"ജാന്മണിക്കും Bigg Boss നും തെറ്റി ! ആ തീരുമാനം തെറ്റായിരുന്നു" | രഞ്ജു രഞ്ജിമാർ| Interview

Поділитися
Вставка
  • Опубліковано 19 кві 2024
  • For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Розваги

КОМЕНТАРІ • 506

  • @sethulakshmips
    @sethulakshmips Місяць тому +267

    Arjun , jinto ,resmin ,janmoni food kazhichond irikkunnu . Arjuntel food 1 ennam bakki vannu . Jinto de aduth veno enn chodhichu.arjunu mathi aarunnu waste aakkendallo enn karuthi chodhichu. Jinto paranju vendada njn ippo thanne 8 ennam thatti enn. Appo arjun paranju ee 1 ennam koode kazhich 9 aakkan . Ith valare casually arjun paranjath aanenn aarkkum manasilavum. Njngalde okke nattil 8 kazhinj next number 9 aanu . Athe parayan okku alland 1 um 1 um 3 enn parayum pole 8 um 1 um 10 enn onnum parayan okkilla . Janmonikk appo angane thonni enkil spotil nth kond prathikarichilla. Jinto meeting il parayanam enn plan cheythathine thudarnn show off kaanichu. Apolum aalde name parayan pullikaarikk pattilla because arjun ath intentionally paranjath alla enn janmonikk thanne vyakthamaayi ariyam . Athupole 9 ennath enne sambandhichidatholam oru number maathram aanu ath engane oru community ne kaliyakkunnath aavum? Gender card irakki kalikkunnath valare bore aanu. Ithe janmoni thanne arjune oru playboy enna tharathil sharanya de aduth paranjitt jinto de aduth poyi "arjun nu ulla pani njn sharanya vazhi koduthitt und" enn parayunnath dear renju renjimar kandilla enn undo ? 😂

    • @Diya-qm3hq
      @Diya-qm3hq Місяць тому +2

      Kaaaryooo❤

    • @RameesaKhalid
      @RameesaKhalid Місяць тому +4

      Arjun 9 ennu parannjadano tettu....ningal okke nd manushyanmaara ...arjun 9 parayaanpatule....kashttam...arjun have good personality

    • @sethulakshmips
      @sethulakshmips Місяць тому +5

      @@RameesaKhalid aa best . Njnum ath thanne alledo paranje.ningal aadhyam njn itta comment sherikk vayikk enitt dialogue adikk .njn arjune support cheyth aa comment ittekkunne 🤣

    • @Sheela-oc6ns
      @Sheela-oc6ns Місяць тому +2

      Ithaann ann correct nadannath...
      Renju parayunnathil janmonyk oru nyaayavum matullavarkk oru nyaayavum aayi thonni.... Business class vishayaththil " angine parayunnathinn munp avde enthu nadannu ennariyillallo " enn.... Renju friendine nallapole vellapooshunnund.... Avar avde ellavreyum pedippich thanneyaann ithradivasavum kazhinjath.... Norah maathrame avare dairyamaayi question cheythittullu... Athinn enthokke shaapangalaayirunnu... " avalude shabdam povum... Jeevitham illaathaakkum " enthokke aayirunnu.... Gender card vech kalich divasangal kazhikaam enn vijarichu... Nadannilla...

    • @user-nv3uz3yz3x
      @user-nv3uz3yz3x Місяць тому +2

      Arjun pavam ithu onnum vijarichu polum illa janmaniku feel cheythegil athu apo thanne chodikanam aayirunnu Arjun aarem insult cheyyilla athu oru pavam kutti aanu janmani aa kochine anthoke paranju

  • @breathingspirit
    @breathingspirit Місяць тому +346

    Arjun അതൊന്നും ഓർത്തു പറഞ്ഞതവില്ല. എനിക്കും അറിയില്ലായിരുന്നു ഇത് ഒരു കമ്മ്യൂണിറ്റിയെ ഉദ്ദേശിച്ച പറയുന്നതെന്ന്.

    • @manjushamanju9914
      @manjushamanju9914 Місяць тому +25

      അവൻ പറഞ്ഞത് തന്നെയാ

    • @The_Righteous
      @The_Righteous Місяць тому +8

      Arjunte manasil enthanenn nammal ekkal kooduthal avide ullavarkk parayan pattum

    • @Diya-qm3hq
      @Diya-qm3hq Місяць тому +8

      Aahnn he is genuine❤

    • @ivinanto9226
      @ivinanto9226 Місяць тому +1

      Kindyyyy

    • @ivinanto9226
      @ivinanto9226 Місяць тому +2

      ​@Diya-q🤣🤣🤣gay

  • @SS-hi2wh
    @SS-hi2wh Місяць тому +108

    Arjun is a person with good values, he wouldn’t intentionally make such statements.. its was quite evident in the episode n live that it was a casual conversation.. Jinto clearly mentioned 8, 8+ 1 alle 9. Ini athine 10-1 ennu parano.. ellathineyum ingane valachodichal aa payyante life ne entha value ille?

  • @dhanubalakrishnanb13
    @dhanubalakrishnanb13 Місяць тому +58

    Ranjumadam സത്യം പറയട്ടെ നാദിറ community ക്ക് വേണ്ടി വളരെ കഷ്ടപെട്ട് നല്ല വില ഉണ്ടാക്കിയിരുന്നു പക്ഷേ ജാൻ മണി വന്ന് അതെല്ലാം പൊളിച്ചടുക്കി ഇപ്പോൾ സ്ത്രീകൾക്ക് എല്ലാം community യോട് എതിരായി പോയപോലെ തോന്നുന്നു

  • @lekhanasasi7544
    @lekhanasasi7544 Місяць тому +41

    നാദിറ വേറെ ലെവൽ നാദിറ പോലും ജാൻ മണിയെ വിമർശിച്ചിട്ടുണ്ട്

  • @Manjusha-tf5fo
    @Manjusha-tf5fo Місяць тому +12

    Arjun അവനു സപ്പോർട്ട് ആയി ഞങൾ ഉണ്ട്. നിങ്ങൾ സമരം ചെയ്ത് 9 നമ്പർ ഇനി മുതൽ ആരും പറയരുത് എന്ന നിയമം കൊണ്ടു വരുക 😂😂

    • @user-ul2gv8sw4p
      @user-ul2gv8sw4p Місяць тому

      😂😂😂😂👌👌👌😜😜😜

  • @mercyanto2391
    @mercyanto2391 Місяць тому +212

    8 ന്റെ കൂടെ 1 കൂട്ടി 9 ആക്കിക്കോ ന്ന് അർജുൻ പറഞ്ഞതിൽ എന്താണ് തെറ്റ്. അവന്റേൽ ബാക്കിയുള്ള ഒരു പൂരി ആണ് ജിന്റോനോട് കഴിക്കാൻ പറഞ്ഞത്. 🙄🙄🙄🙄🙄. അവന്റേൽ 2 പൂരി ആരുന്നേൽ 8 ന്റെ കൂടെ 2 കൂട്ടി 10 കഴിക്കു എന്ന് പറയുമാർന്നു. അതോണ്ട് അർജുന് പോലും മനസിലായില്ല ജാൻമോണി വേറെ അർത്ഥത്തിൽ എടുത്തുന്നു. അവര് മനസിലാക്കിയതിൽ തെറ്റ് പറ്റി.എന്തുവാടെ ഇതൊക്കെ,ഇതിനൊക്കെ പ്രശ്നം ഇണ്ടാക്കി പിന്നേം പിന്നേം 9 is meant for your കമ്മ്യൂണിറ്റി ന്ന് ജനങ്ങളെ പറഞ്ഞു പഠിപ്പിക്കുന്നെ. 🤦🏽🤦🏽🤦🏽🤦🏽. 9 എന്ന് പറയാൻ പറ്റില്ലേ അപ്പൊ ആർക്കും. കഴിഞ്ഞ ആഴ്ച ജാൻമോണിക്ക് 9 വോട്ട് ആണുലോ എവിക്ഷൻ നോമിനേഷനിൽ കിട്ടീത്, ന്നാ പിന്നെ അന്ന് പ്രശ്‍നം ഇണ്ടാക്കാർന്നില്ലേ?എല്ലാരും മനപൂർവം ഡിസ്‌കസ് ചെയ്ത് plan ചെയ്ത് 9 തികച്ചു vote ചെയ്തതാന്നൊക്കെ പറഞ്ഞു പ്രശ്നക്കാർന്നില്ലേ?അപ്പൊ ജന്മണിക്ക് തന്നെ അറിയാം 9 is not an issue, and അന്ന് പ്രശ്നം ഇല്ലാതിരുന്ന അവർ കറക്റ്റായി എങ്ങനെ അർജുൻ പറഞ്ഞുന്നു പറഞ്ഞു ഇഷ്യൂ ആക്കി? So അനാവശ്യമായി gender card ഇറക്കി നിങ്ങടെ വില കളയാതിരിക്കുക. ഞങ്ങൾക്ക് നിങ്ങൾ കൂട്ടത്തിലുള്ളോർ തന്നെ ആണ്.നിങ്ങൾ തന്നെയാണ് ഇങ്ങനെ gender card ഇറക്കിയും ഇത്തരം പ്രസ്താവനകൾ പറഞ്ഞും we are not equal but different എന്ന് society ne കൊണ്ട് പറയിപ്പിച്ചു forcefully നിങ്ങളെ അകറ്റുന്നത് 🤷🏽🤷🏽🤷🏽🤷🏽

    • @rahiashirahiashi3778
      @rahiashirahiashi3778 Місяць тому

      👍🏻👍🏻

    • @joi703
      @joi703 Місяць тому +5

      അർജുൻ കൃത്യമായി 9 എന്നത് ആക്കി പറയാനേ സാധ്യതയുള്ളൂ. കാരണം എന്തെന്ന് വെച്ചാൽ എട്ടിന്റെ കൂടെ ഒന്നുകൂടി കഴിച്ചാൽ അത് ഒരക്കമായ 9 ആകുന്നുള്ളൂ. അല്ലെങ്കിൽ രണ്ടെണ്ണം കൂടെ കഴിച്ചാൽ ഡബിൾ സംഖ്യയിലേക്ക് 10 എന്ന ഇരട്ടയക്കത്തിലേക്ക് എത്തുമായിരുന്നു എന്ന് പറയാമായിരുന്നു. അപ്പോൾ അതിനൊരു ലോജിക് ഉണ്ട്. ഒന്നു മനസ്സിലാക്കുക 8ഉം 9ഉം ഒന്നു മുതൽ ഏഴ് വരെയുള്ള സംഖ്യയെ പോലെ തന്നെ ഒറ്റ സംഖ്യകൾ തന്നെയാണ് അതിനു പ്രത്യേകിച്ച് അർത്ഥം ഒന്നുമില്ല. ഒരെണ്ണം കഴിച്ച് 9 ആക്കിക്കൂടെ എന്നു പറഞ്ഞാൽ അതിനൊരു ധ്വയാർത്ഥം തന്നെയുണ്ട്.100%

    • @sijianniejoseph4345
      @sijianniejoseph4345 Місяць тому +6

      അർജുൻ അങ്ങനെ തന്നെ ഉദ്ദേശിച്ച് പറഞ്ഞതാവും.. janu തല കറങ്ങി വീണപ്പോൾ മെഡിക്കൽ റൂമിൽ കൊണ്ടുപോയത് അർജുൻ ആണ്...എന്നിട്ട് തിരിച്ച് വന്നു അർജുൻ പറഞ്ഞത് അടവാണ് എന്നാണ്.

    • @user-nv3uz3yz3x
      @user-nv3uz3yz3x Місяць тому +1

      Anneram 9 vote annu paranjallo apo antha community indayille aa kochu ithonnum arinjittubpolumbiloa

    • @binduchandrasekhar3202
      @binduchandrasekhar3202 Місяць тому +1

      9 നു ഇങ്ങനെ ഒരു derivation ഉണ്ടന്ന് ഞാൻ ഫസ്ടൈം കേൾക്കുന്നു. arjun നും ഒന്നും വിചാരിച്ചു പറഞ്ഞതല്ല in my opinion 8 എണ്ണം കഴിച്ചു ഒരെണ്ണും അവൻ കൊടുത്താൽ 9 അല്ലാതെ 10 അല്ലല്ലോ. Janmony hope she ll clarify her misunderstanding once watch the video.

  • @chitchatcafe2373
    @chitchatcafe2373 Місяць тому +135

    അർജുൻ intentionally പറഞ്ഞതല്ല. അത് മനസിലാക്കി പറയൂ

  • @sethulekshmi9060
    @sethulekshmi9060 Місяць тому +45

    ലൈവ് കണ്ടതാണ്...അർജുൻ ഒരിക്കലും അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത്...ഒരു നോർമൽ കോൺവർസേഷനായിരുന്നു അത്..രഞ്ജുവിനെ ഇഷ്ടമാണ്...പക്ഷേ ഈയൊരു നിലപാടിനെ ശക്തമായി എതിർക്കുന്നു..

  • @shailajaharidas7595
    @shailajaharidas7595 Місяць тому +159

    ജാനു ശപിച്ചതിനൊന്നും ഒരു കുഴപ്പം ഒന്നും ഇല്ലല്ലോ ഇനി ഒൻപതു എടുത്തു കളയുക അതാണ് nallathu

    • @jiswinjoseph1290
      @jiswinjoseph1290 Місяць тому +2

      ദൈവം തരും ennalle പറഞ്ഞത് അത് എല്ലാരും പറയുന്നത് അല്ലെ

    • @SaithyaNishil-xb3bh
      @SaithyaNishil-xb3bh Місяць тому

      ​@@jiswinjoseph1290ദൈവം തരുമെന്ന് മാത്രമല്ല പറഞ്ഞത്. നിന്റെ ജീവിതം ഞാൻ നശിപ്പിക്കും നിന്നെ പുറത്തുവച്ച് തീർക്കുമെന്ന് നോറയെ പറഞ്ഞത്. പിന്നെ നിന്റെ ലൈഫ് ഞാൻ നശിപ്പിക്കും ഇൻഡസ്ട്രിയിൽ നിന്ന് പുറത്താക്കും എന്ന അർജുനോട് പറഞ്ഞത്.

    • @user-jv1ol6ot1h
      @user-jv1ol6ot1h Місяць тому

      അർജുൻ പറഞ്ഞിട്ടുണ്ട് ജാനു അത് കള്ളം പറയില്ല അവർ അവരുടെ യഥാർത്ഥ സ്വഭാവത്തിൽ തന്നെ ആണ് അവിടെ നിന്നത്

    • @julietgomez8485
      @julietgomez8485 Місяць тому

      9എന്ന അക്കം ഇനി ഉപയോഗിക്കാൻ പാടില്ലേ. കൈ ക്രിയ കണ്ടു പിടിച്ചവൻ തന്നെയാണോ 9ഉം കണ്ടുപിടിച്ചത്

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg Місяць тому

      ജാനുവിനേ വളരെ ഇഷ്ടം❤

  • @AnnusAnna
    @AnnusAnna Місяць тому +200

    Arjun അങ്ങനെ പറഞ്ഞിട്ടില്ല. നിങ്ങള് ഇത് എന്തൊക്കെയാ പറഞ്ഞേക്കുന്നെ. നോർമൽ അയ് ആണ് പറഞ്ഞത് അത് വളച് ഒടിക്കണ്ടാരുന്നു

    • @jijisasikumar7431
      @jijisasikumar7431 Місяць тому +1

      Athe. Eneum 9ennu paraumna number eduthu kalauka

    • @vibin.b.k
      @vibin.b.k Місяць тому +1

      Arjun വാഴ പറഞ്ഞു കാണില്ലാ.

    • @florapmks
      @florapmks Місяць тому

      Appo enthu kondu randu ennam kude kazhichu 10 akku ennu parayamarunnalo !

    • @AnnusAnna
      @AnnusAnna Місяць тому +1

      @@florapmks അത് അവരോടു പറയണം. ഞാൻ കേട്ടത് ഞൻ പറഞ്ഞുന്നു മാത്രം

    • @ponnusrajus9072
      @ponnusrajus9072 Місяць тому

      പറഞ്ഞു എപ്പിസോഡ് കാണുക

  • @amruthavp1182
    @amruthavp1182 Місяць тому +261

    First poyii show കാണുക arjun അങ്ങനെ ഒന്നും അതിൽ പറഞ്ഞിട്ടില്ല.

    • @phyco3346
      @phyco3346 Місяць тому +14

      Paranju

    • @amruthavp1182
      @amruthavp1182 Місяць тому +5

      @@phyco3346
      Jinto നോട് ആണ് പറഞ്ഞത്

    • @rajisampath3591
      @rajisampath3591 Місяць тому +16

      നിങ്ങള്‍ ആദ്യം പോയി ഷോ കാണൂ. Arjun പറഞ്ഞു

    • @moonlightlove22
      @moonlightlove22 Місяць тому +43

      ​@@rajisampath3591 ഒലക്ക.... ആദ്യം പോയി ആ video കാണ്.... അർജുന്റെ പ്ലേറ്റ് ൽ ഒരു പൂരി ബാക്കി ഉണ്ടായിരുന്നു. 'ജിന്റോ ചേട്ടന് വേണോ എന്ന് അവൻ already ചോദിച്ചു, അപ്പൊ ജിന്റോ ആണ് ഇല്ലടാ ഞാൻ 8 എണ്ണം കഴിച്ചു ഇനി കഴിച്ചാൽ എണ്ണം തെറ്റി പോകും എന്ന് പറഞ്ഞു. അപ്പൊ അർജുൻ എന്നാപ്പിന്നെ ഒരെണ്ണം കൂടി കഴിച്ച് 9 എണ്ണം ആക്ക് എന്ന് ആണ് പറഞ്ഞത്... അല്ലാണ്ട് അവിടെ ജാൻമണി യെ hurt ചെയ്യുന്ന രീതിയിൽ ഒന്നും തന്നെ പറഞ്ഞിട്ടില്ല.... അവരുട മനസ്സിൽ 9 ന് അങ്ങനെ ഒരു negative ഉണ്ടെന്ന് വെച്ച് ആ നമ്പർ വേറെ ആർക്കും casual ആയി പോലും പറയാൻ പാടില്ലെന്ന് ഉണ്ടോ?

    • @drseenac.s6186
      @drseenac.s6186 Місяць тому +17

      8എണ്ണം കഴിച്ചാൽ പിന്നേ ഒന്ന് കഴിച്ചാൽ 10ആവില്ലല്ലോ 9 number പറഞ്ഞൂടെ

  • @Allus809
    @Allus809 Місяць тому +16

    അർജുന്റെ എടുത്തു ഒരു ഭൂരി ഉണ്ട് അതു വേണോ എന്ന് ആത്യം ചോദിച്ചു ജിന്റോ പറഞ്ഞു ഞാൻ ഏട്ടണം കഴിച്ചു എന്നാൽ ഒന്നൂടെ കഴിച്ചു ഒൻമ്പത് അകികോ അല്ലാതെ വേറെ ഒന്നും ഉദ്ദേശിച്ചത് അല്ല

  • @RekhamolKarunakaran-dv3cv
    @RekhamolKarunakaran-dv3cv Місяць тому +85

    അർജുൻ ഒരിക്കലും ഒരാളേം വേദനിപ്പിക്കാൻ വേണ്ടി ഒന്നും ചെയ്യില്ല അത്ര പാവം ആണ് അവൻ.. ജന്മണി എന്തായാലും ഒരു ഗുണ്ട തന്നെ..

  • @abdulrasheed-xr9ey
    @abdulrasheed-xr9ey Місяць тому +12

    നിങ്ങൾ എന്താന്ന് ഈ കിടന്നു പുലമ്പുന്നത് .. അർജുൻ അങിനെ ഒരു ഇന്റെൻഷനിൽ പറഞ്ഞതല്ല എന്ന് അത് കാണുന്ന ആർക്കും മനസിലാവും .. പ്പിനെ മഞ്ഞ പിത്തം പിടിച്ചവർക്കു നോക്കുന്നതെല്ലാം മഞ്ഞയായിരിക്കും കെട്ടൊ ranju രഞ്ജിമർർർർർർ

  • @sethulekshmi9060
    @sethulekshmi9060 Місяць тому +28

    Arjun ഒരു Play boy ആണ് എന്ന് പറഞ്ഞതിനേക്കുറിച്ച് രഞ്ജുമായ്ക്ക് എന്താണ് പറയാനുള്ളത്...അതിനെതിരെ ഒരു വാക്ക് പറയാൻ തയ്യാറാണോ..എന്തിനാണ് ഇങ്ങനെ കമ്മ്യൂണിറ്റിയെ 9എന്ന സംഖ്യയിൽ തളച്ചിടുന്നത്

    • @user-nv3uz3yz3x
      @user-nv3uz3yz3x Місяць тому +3

      Ayyo athu parayilla avarku anthum aakam

    • @twillight__
      @twillight__ Місяць тому

      Athonmum kozhppm illa 8 kazhinja 9 parayalluuu very wrong 😂

  • @mariehoover3538
    @mariehoover3538 Місяць тому +7

    Actually many people don't know the meaning of that action that sibin did even now i don't know can anyone tell me what it is?

  • @lekshmi7586
    @lekshmi7586 Місяць тому +7

    Arjun angane usheshichu paranjathalla namalum live kandatha... last undakkiya പൂരി ellam nalla hard aayirunnu kitchen team kazhikkan vannappol curry um ekadhesham kazhinju.. so arjunum gabrikkum onnum full kazhikkan patteela.. arjunte plate ill 1 balance undarrunnu athanu avan jintoyodu tharattennu chodhichathu... jinto paranju ayal already 8 ennam kazhichu appo arjun 1 koodi kazhich 9 aakkikoodennu chodhichu.. avanta plate ill ullathalle kodukkan pattullu.. ippo jinto 9 ennam kazhichunnu paranjirunnenkil janmoney ethrem seen create cheyyarunno... pinna ee janmony arjune character assassination nadathiyathonnum ningal kandillannundo.. paraymbo ellam parayanam

  • @Kathyslittleworld2019
    @Kathyslittleworld2019 Місяць тому +65

    അർജുൻ ജന്മണിയേയ് അല്ല പറഞ്ഞത്

    • @geethavn7111
      @geethavn7111 Місяць тому +3

      പിന്നെ ആരെയാ . അർജ്ജുനേയും ശിക്ഷിക്കേണ്ടതാണ്.

    • @annihilatorz
      @annihilatorz Місяць тому +4

      ​@@geethavn7111adhyam athu poi kanu ennit konakke

    • @ameyakm6419
      @ameyakm6419 Місяць тому +1

      ​@@geethavn7111 ningalu aa vdo onnu kanu arjun angne onnum udasichu alla paraja

  • @user-dh2eh4tx2n
    @user-dh2eh4tx2n Місяць тому +93

    Arjun athonnum orthu paranjathalla

    • @user-vh7qe8sz3i
      @user-vh7qe8sz3i Місяць тому +5

      Avan ningale vilichu paranjaruno

    • @zidhansalah7054
      @zidhansalah7054 Місяць тому +1

      അർജുന്റെ മനസ് ആണോ

    • @sheffylibu8687
      @sheffylibu8687 Місяць тому +1

      @@user-vh7qe8sz3iarjun ningale vilichu paranjarunno? Atho ningal matram aalde manassu kando 😅😅

    • @user-nv3uz3yz3x
      @user-nv3uz3yz3x Місяць тому

      ​@@sheffylibu8687nigalu avide indayirunno illallo

  • @Sangeetha-tb6xw
    @Sangeetha-tb6xw Місяць тому +17

    ചോറ് കഴിക്കുന്ന എല്ലാർക്കും മനസ്സിലാകും Arjun അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല എന്ന്.. don't create a tag by yourself for your community.. isn't 9 just a number..you yourself should take effort to make it just a number rather than talking this nonsense..its really a stupid statement. Please don't bring this unnecessary victim card and gender card.. please

  • @adhilkarulli
    @adhilkarulli Місяць тому +5

    Janmoni arjune patti പറഞ്ഞദ് ഒന്നും കൊയപ്പല്ലേ എന്തൊക്കെ വാക്കാണ് അവിടെ janmoni പറഞ്ഞദ്

  • @ancyjoseph416
    @ancyjoseph416 Місяць тому +5

    Arjum ഒന്നും ഓർത്തു പറഞ്ഞതല്ല, അപ്പോൽ ആർക്കും 9 എന്ന നമ്പർ use ചെയ്യത്തില്ല Alle?

  • @Suresh_menon99
    @Suresh_menon99 Місяць тому +63

    9 enn arjun paranjath jaanmoni nodu alla... ath kanunna alkaarkk manasilaakum

    • @Suresh_menon99
      @Suresh_menon99 Місяць тому +5

      8 ennam aayi ennu paranjapol ahn ennal orennam kooti 9 akaan..

    • @user-dh2eh4tx2n
      @user-dh2eh4tx2n Місяць тому +3

      Jinto yoda eppozhum ivare orthondu samsarikan pattumo sibin avare nokki kayangyam kanichathu mosham

    • @jiswinjoseph1290
      @jiswinjoseph1290 Місяць тому +1

      എനിക്ക് വിരൽ kaanichathum..9ന്റെയും അർത്ഥം മനസിലായിട്ടില്ല

    • @NazeerAhmed-zb2wi
      @NazeerAhmed-zb2wi Місяць тому

      Yes

  • @Diya-qm3hq
    @Diya-qm3hq Місяць тому +18

    Arjun janmaniye kurich prjathalla ....karyam arinj samsarikuuu🙏

  • @jiswinjoseph1290
    @jiswinjoseph1290 Місяць тому +25

    Janune എല്ലാർക്കും മനസിലാവും ❤️❤️.. പാവം മനസ്സിൽ ഒന്നും ഇല്ലെന്നു കാണുമ്പോൾ തന്നെ അറിയാം ❤️❤️.. ഭയങ്കര സ്നേഹം ഉള്ളത് ആണ് എന്ന് മനസിലാവും ❤️❤️

    • @irenejosephm4815
      @irenejosephm4815 Місяць тому +2

      ശരിയാ എനിക്കിഷ്ടം ഒന്നു നേരിട്ട് കാണണമെന്നതാ ഗ്രഹം

  • @bijuoman9098
    @bijuoman9098 Місяць тому +15

    ഇനി പാഠപുസ്തകത്തിൽ നിന്ന് 9 എന്ന സംഖ്യ നീക്കം ചെയ്യണം 😂

  • @kunjambujoppu1785
    @kunjambujoppu1785 Місяць тому +9

    ജാനു ഒരു നിഷ്കളങ്ക aarunu❤

  • @womensarea4792
    @womensarea4792 Місяць тому +58

    Arjun agane udeshich paranjath alla

    • @susanphilip6272
      @susanphilip6272 Місяць тому +3

      Exactly
      Hundreds of people just like me are knowing a lot of new word meanings or about certain gestures after BB show

  • @ismailmanalath7338
    @ismailmanalath7338 Місяць тому +38

    ജാനുവിനെ ജാസ്മിൻ ഒരുപാട് സപ്പോർട്ട് ചെയ്യാറുണ്ട് അത് ശെരിയാണ് 👍👍👍

    • @irenejosephm4815
      @irenejosephm4815 Місяць тому +7

      ജാനുവിൻ്റെ അടുത്ത് ജാസ്മിൻ്റെ ഒരടവും നടക്കില്ലാ😂

  • @shafiyashahi3211
    @shafiyashahi3211 Місяць тому +5

    എല്ലാവരുടെയും പ്രത്യേക ശ്രദ്ധയ്ക്ക് 9 എന്ന akkam ക്യാൻസൽ ചെയ്യപ്പെട്ടിരിക്കുന്നു

  • @JJJ-wn7bo
    @JJJ-wn7bo Місяць тому +6

    Hi Renju….This is a request…please can you ask Heidi Sadiya to stop spreading hatred about Jaanmoni in the social media….it is very bad, that talking about someone so badly from the same community….LGBTQ people have struggled to come up in life….And people like Heidi Sadiya is bringing the community down

  • @priyankasreeroop
    @priyankasreeroop Місяць тому +13

    അർജുൻ അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. അർജുന്റെ പ്ലേറ്റിൽ ഒരു പൂരിയാണ് ബാക്കിയുണ്ടായിരുന്നത്. അതുകൊണ്ടാണ് 9 എണ്ണം ആക്കുന്നോ എന്ന് ചോദിച്ചത്.

  • @twillight__
    @twillight__ Місяць тому +2

    Appo ini muthal 8 kazhinja 10 enn parayanoo 9 enna vaak e use cheyyan pattilleee......

  • @rehnaraja5295
    @rehnaraja5295 Місяць тому +3

    Pavam janu purathe erangi kashinjspozha avare patty nalla comments konde varunathe. Ethu nerathe cheyithe ningalyde community de vote enkilym vangich koduthudayiruno. Enike jamoni genuine annena thonniyirikune

  • @aswathiachu5299
    @aswathiachu5299 Місяць тому +21

    Arjun angane udheshichalalle ..ayal angane mean cheythathalla athoru casual talk aanu

  • @noraali9643
    @noraali9643 Місяць тому +2

    Adipoli interview

  • @MANSOON-KAALAM
    @MANSOON-KAALAM Місяць тому +38

    ഇവര് ശെരിക്കും വളച്ചു ഒടിക്കുന്നു ഇവരുടെ ക്യാമ്യൂണിറ്റിയി ൽ പെട്ട ആൾ ആയതുകൊണ്ട് ഇത്ര സപ്പോർട്ടു കൊടുക്കുന്നു വേറെ ആരെയും പറ്റി പറയുന്നില്ലല്ലോ.

  • @shailajap472
    @shailajap472 Місяць тому +9

    റോബിൻ ബിഗ് ബോസ്സ് എഡിറ്റഡ് ആണ് എന്ന് പറഞ്ഞപ്പോൾ എന്താരുന്നു പുകില്

  • @suvarnak2880
    @suvarnak2880 Місяць тому +3

    Enikoru doubt enipo ethelum transfender nte munninu 1,2,3 ennumpo 9 ozhivakano?

  • @sreejaamal8669
    @sreejaamal8669 Місяць тому +8

    ❤❤❤❤janmaniyoude samsaram super anennu njagalparayanam yagil njagalkku yathegilum manasilakande😅😅😅😅😂😂😂

  • @ligishiju3482
    @ligishiju3482 Місяць тому

    Well said chechi.. Sathym.. fabulously edited show annu...

  • @user-bo2ee3cu7w
    @user-bo2ee3cu7w Місяць тому +1

    Renjechi ❣️❣️കാണാൻ ഒരു പാട് ആഗ്രഹിക്കുന്നു 🙏

  • @unknowon12
    @unknowon12 Місяць тому

    Oru doubt aan ee ranju ranjimaar enn paranjath.? Ath name aano?or category enthanath?aarkkelum ariyamenkil paranju tharu

  • @akhilarani8971
    @akhilarani8971 Місяць тому +4

    Dear Renju ma'am❤❤❤❤❤❤❤

  • @neenusaranya8692
    @neenusaranya8692 Місяць тому +30

    Out aavunna Annu thanne eth ittallo daivame😂😂😂😂 Maximum nallathaakki parayunnundallo..

  • @sjcouplesfamily9856
    @sjcouplesfamily9856 Місяць тому +2

    Full എപ്പിസോഡ് കാണുന്നവർക്ക്‌ മനസിൽ ആകും ജാൻ മണി എന്താണ് എന്നു... ഇതിൽ കിടന്നു ഉരുണ്ടു കളിച്ചാൽ അങ്ങനെ ഒന്നും ജാൻ മണിയെ വെളുപ്പിക്കാൻ പറ്റില്ല

  • @sheawiandy2607
    @sheawiandy2607 28 днів тому

    Hi Meenu Its really fruitful moment with Rejuma. I am blessed to connect with her two three times. Great informative chat with her. So proud of you Renjuma. Truthful answer. Keep going. Love you a lot.🥰🥰🥰

  • @reshmakrishna1502
    @reshmakrishna1502 Місяць тому +1

    Jaan chechi ❤️❤️❤️❤️🥰🥰🥰

  • @rmohamed4739
    @rmohamed4739 Місяць тому +5

    What was the gesture Sibin did? Didn't see.

  • @manjushamanju9914
    @manjushamanju9914 Місяць тому +38

    ജിന്റോ പറഞ്ഞതല്ലേ.8 കഴിച്ചു എന്ന് പറഞ്ഞപ്പോ. അവൻ. ഇനി വേണോ എന്ന് ചോദിക്കുന്നനാണോ മര്യധ. അതോ ഒന്ന് കൂടി ആകുമ്പോ 9 ആകും എന്ന് പറഞ്ഞതാണോ ശെരി.

    • @zidhansalah7054
      @zidhansalah7054 Місяць тому +1

      അതാണ് പോയിന്റ്

    • @divyachandran7551
      @divyachandran7551 Місяць тому +4

      Ethumkoodi kazhicho ennum parayum allathe 9 aakiko ennu parayila

    • @actressify123
      @actressify123 Місяць тому +3

      ​@@divyachandran7551 pottatharam parayalle vemdam 8 kazhinjha ivide okke 9 aane onnu koode kazhicha 9 aavum enna paranjhath

  • @preethijohn6369
    @preethijohn6369 Місяць тому +11

    Eniku madathe Bhayankara ishtam aanu.madam aa clip sherikkum kandittu samsarikku..Jinto correct aayit 8 ennu parayunndu.aa paavam payyane illatha kaaryathinu.nigal ellam koodi target cheyallu...oru common ans aanu paranjathu aayal...4 aayirunnu pulli 5 paranjane..kashtakaalthinu 8 aayi poyi

  • @JJJ-wn7bo
    @JJJ-wn7bo Місяць тому

    As we understand, Renju….you are a fair and matured person….and we respect you….please can you take immediate action on Heidi Sadiya behaviour and remove her from any position in Dwaya…

  • @user-ee2lf9re8z
    @user-ee2lf9re8z Місяць тому

    ബിഗ് ബോസും എന്ന പ്രോഗ്രാം സൃഷ്ടിയ്ക്കുന്ന സാമൂഹൃ ആഘാതം വളരെ വലുതാണ്. അത് ഡിറ്റക്ടർമാരെ നീ തീകരിയ്ക്കുകയും ലാവണ്യവൽക്കരിയ്ക്കുകയും ശീലി കരിയ്ക്കുകയും ചെയ്യുന്നു - നമ്മുടെ ചിന്തകളേയും ചലനങ്ങളേയും നിരന്തരം നിരീക്ഷിയ്ക്കുകയും നിയന്ത്രിയ്ക്കുകയും ചെയ്യുന്ന ഒറ്റക്കണ്ണൻ ഏകാധിപതികളെ ആരാധിയ്ക്കാൻ അതു നമ്മെ പഠിപ്പിയ്ക്കുന്നു!
    ശ്രീ പ്രതാപ്

  • @123PRmedia
    @123PRmedia Місяць тому +37

    8+1=ഇതിൻറെ ഉത്തരം ആരുടെ എനിക്ക് പറഞ്ഞു തരുമോ എനിക്ക് അറിയില്ല

    • @bindumenon2236
      @bindumenon2236 Місяць тому +8

      Tranasgents 8kazhinjal 10 ennakum parayuka..avar 9ennu ennoolla 😂

    • @jiswinjoseph1290
      @jiswinjoseph1290 Місяць тому

      @@bindumenon2236 ആണോ

    • @jiswinjoseph1290
      @jiswinjoseph1290 Місяць тому +3

      എനിക്കും അറിയില്ല

    • @Sara85941
      @Sara85941 Місяць тому

      9❎
      10✅

    • @Yashik934
      @Yashik934 Місяць тому +1

      10 😂😂😂

  • @_Kazami_Yuji_
    @_Kazami_Yuji_ Місяць тому +4

    നിങ്ങൾ എത്ര ഒച്ച വെച്ചാലും. ലോകം എത്ര വളർന്നാലും. നിങ്ങളെയൊക്ക അംഗീകരിക്കാൻ കഴിയില്ല

  • @lisnamancottil814
    @lisnamancottil814 Місяць тому +19

    Ee 9 thinokke enganeyokke arthamundennu eppozhanu enikku manasilakunnathu... sathyamayittum..

  • @amalajay4658
    @amalajay4658 Місяць тому

    100% Agree with you renjumma❤

  • @riyakunjumon1079
    @riyakunjumon1079 Місяць тому

    completely agreed u ma'm
    mani pulate cheytu kalanju house mates . jaanunu clarification kodkan polm patiilla😢 sreerekha business class ennu edutu chodichirunnugabride case kettapol resmine te karyam pullikarik thettipoathanu. abi s.parnjarunnu

  • @anju932
    @anju932 Місяць тому +1

    ഞാൻ ലൈവ് കണ്ടതാ, അർജുൻ 9 എന്നുപറഞ്ഞതു പുരിയുടെ എണ്ണമാണ്, പൂരീ ഹാർഡ് ആയതുകൊണ്ട് വേണ്ടാത്തത് കൊണ്ട് പറഞ്ഞതാണ്, അല്ലാതെ കമ്മ്യൂണിറ്റിയെ പറഞ്ഞതല്ല, ജിന്റോ, സ്ക്രു മുറുക്കിയതാണ്

  • @RJECEL24
    @RJECEL24 Місяць тому +4

    Pearlish relation ethok kaanichu ennu ariyaan live indaayirunnilla

  • @jayajaya9451
    @jayajaya9451 Місяць тому +32

    പരസ്യമായി ഗബ്രിയും ജാസ്മിനും എന്തൊക്കെ കാണിക്കുന്നു എന്ത് കൊണ്ട് ശിക്ഷ കൊടുക്കുന്നില്ല

    • @RJECEL24
      @RJECEL24 Місяць тому +4

      Enthu kaanichu??

  • @j-jtesttt8510
    @j-jtesttt8510 Місяць тому +5

    With due respect dear renju, dont think Arjun said it intentiomally. But even if that was mistake or intentional, when Jan said i should warn him, why would Jinto opposed and said, pls dont tell him, but go and tell others, so that everyone will come to know Arjun character, such a dirty game byJinto. It was so called game of brilliant gamer Jinto. Jan was nice person but i felt Jinto was using her as weapon, all this nora issue was against Jinto but unfortunately Jan fall into it feel sorry for a pure soul.

  • @ManishaKannu
    @ManishaKannu Місяць тому +5

    സെക്സ് വർക്ക്‌ അല്ലാതെ എന്തെല്ലാം ജോലി ചെയ്തു ജീവിക്കാൻ പറ്റും. ഞങ്ങൾ പളനിക്കു പോകുന്നവഴി മധുര ബസ്സ്റ്റാൻഡിൽ രാത്രി ഇറങ്ങുമ്പോൾ എന്റെ സഹോദരന്റെ കൈയിൽ ഒരു സ്ത്രീ ഓടിവന്നു പിടിച്ചു വലിച്ചു കൊണ്ടുപോണു. സെറ്റുംമുണ്ടും മുല്ലപൂവ് ആണ് വേഷം. എനിക്കൊന്നും പിടികിട്ടിയില്ല. പിന്നെല്ലാരും കാര്യം പറഞ്ഞു തന്നു. ഇങ്ങനെ ഒരുപാട് പേർ അവിടെ ഇതുപോലുള്ളവർ ഉണ്ടാരുന്നു. ഇങ്ങനെ ഉള്ള അനുഭവം ഉള്ളവർക്കും അതുചെയ്യുന്നവരുടെയും കാര്യങ്ങൾ ആണ് അഭിലാഷ് അത് പറഞ്ഞത്

  • @SunimolR
    @SunimolR Місяць тому +5

    Ethil povathirrikkunnathanu nallathu.. Avanavantae mshima kalayathirrikkunnathanu nallathu. Ippol kittunna bahumanam veruthae illathavaruthu

  • @shemishami696
    @shemishami696 Місяць тому +2

    അർജുൻ ജാനു പോയി കഴിഞ്ഞപ്പോൾ പറയുന്ന കേട്ടു പുറത്തു പോയി ഇനി എന്തൊക്കെ പറയുമെന്ന്.

  • @marypaul2868
    @marypaul2868 Місяць тому +2

    Renju❤❤❤

  • @homemade9680
    @homemade9680 Місяць тому +1

    ഇവർക്ക് ഈ 9....9... എന്ന ഒരു വിചാരമേ ഉള്ളൂ... പാവം അർജുൻ

  • @user-yf8sh4sb3r
    @user-yf8sh4sb3r Місяць тому +37

    ജന്മണിയെ നോറ ഒരുപാടു പ്രോവക്ക് ആക്കി ജാനു ജാൻ ആണ് ആസ്സാമിന്റെ പൊന്നു ജാൻ ami ദുമാർക് val pam ami thumak full support korim

  • @user-ks9bx2zw9n
    @user-ks9bx2zw9n Місяць тому +8

    Why are you attacking Gabri? He is a good player. There's many other vazhas there who don't speak even one word.

  • @Nishanizamudeen
    @Nishanizamudeen Місяць тому +3

  • @dhanyaanish5913
    @dhanyaanish5913 Місяць тому +1

    സാധാരണ എല്ലാരും റൗണ്ട് ആക്കിയാണ് പറയുന്നത് ഇവൻ എന്തിനാണ് ഇങ്ങനെ പറയുന്നത്

  • @happyfamily4972
    @happyfamily4972 Місяць тому

    Love janu❤

  • @jubileesagi4080
    @jubileesagi4080 Місяць тому

    വളരെ നല്ല ഇന്റെർവ്യൂവും രഞ്ജുവും .

  • @mirabelmadrigal99
    @mirabelmadrigal99 Місяць тому +2

    Live kandit arjun ന്റെ കാര്യം പറയു. പിന്നെ arjun നെ വിമർശിച്ചത് enth കൊണ്ട് പറയുന്നില്ല

  • @user-kv5gj2pd9y
    @user-kv5gj2pd9y Місяць тому +2

    janu most wonderful woman, first prize, or crown given to janusister..... Blessings👼🙏❤

  • @athirasuresh2514
    @athirasuresh2514 Місяць тому +4

    Ippo enthana no one is allowed to say the number 9 ?? Appo gender card iddum.... Utter nonsense.... Watch the live first arjun was talking to jinto in a very casual convo there was no need for janmoni to get offended!

  • @SaithyaNishil-xb3bh
    @SaithyaNishil-xb3bh Місяць тому +1

    ഇവരെ എന്തൊക്കെ ന്യായീകരിച്ചാലും ജാനു ഞാൻ വലിയൊരു സംഭവാന്നുള്ള ഒരു ധാരണ ഉണ്ടായിരുന്നു. ഞാൻ ഹൈ ക്ലാസ് ആണെന്ന്,

  • @sreevidyam.p.2375
    @sreevidyam.p.2375 Місяць тому +1

    Janu ❤

  • @AnasAnas-fq1dd
    @AnasAnas-fq1dd Місяць тому +35

    ശെരിക്കും ബിഗ് ബോസ്സ്ന് തെറ്റി
    ജന്മണി അവിടെ നിക്കണമായിരുന്നു

    • @irenejosephm4815
      @irenejosephm4815 Місяць тому +3

      ശരിയാ. ജിൻ ജാൻ അവിടെ വേണമായിരുന്നു. എനിക്കിഷ്ടമാജാനുവിനെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

    • @kathalan162
      @kathalan162 Місяць тому +1

      അതെന്താ ബിഗ് ബോസ്സ് തീരണ്ടേ..
      100 day ഉള്ളു 😂

    • @annihilatorz
      @annihilatorz Місяць тому

      Ponnum mone .. aa poorimole irakki vitta padu natukarke ariyu

    • @JACKSON-wx6cq
      @JACKSON-wx6cq Місяць тому

      😂😂😂😂😂

  • @DifinResmi-1435
    @DifinResmi-1435 Місяць тому +5

    7ഇൽ 1 കൂട്ടിയാൽ 8 ,8 ഇൽ 1 കൂട്ടിയാൽ 9 പിന്നെ അല്ലാതെ എന്താ. 8 എണ്ണം കഴിച്ചു 1 കൂടി ആയാൽ 9 ആകും എന്നാണ് പറഞ്ഞേ.അർജുൻ അറിയാത്തത് ആയ എന്ത് മാത്രം alligations janmoni ഉണ്ടാക്കി.എതിർക്കുന്നവരുടെ ലൈഫ് spoil cheiyoum ennu പറഞ്ഞതും ചൂപ്പർ.ഓരോന്നു വായിൽ വരുന്നത് പറഞ്ഞിട്ട് ന്യായീകരിക്കുന്നു.regular aayi bigboss കാണാത്തവർ അവിടെ നടക്കുന്ന കുറ്റവും കുറവും മാത്രമേ കാണുന്നുള്ളൂ

  • @devikanair2144
    @devikanair2144 Місяць тому +2

    ഇത് എന്നെ തന്നെയാണ് എന്നെ ഉദ്ദേശിച്ചു മാത്രമാണ് പറഞ്ഞത് എന്നത് ഒരു തരം അവസരം മുതലെടുക്കല് തന്നെയാണ്... Transgenders ne എല്ലാരും aim ചെയ്യുന്നു എന്ന തോന്നല്... അത് 💯ശരിയല്ല👎👎👎...
    8 chapiathiyude kanakk allee avar paranjukondirunnad...
    അത് എന്തിന് വലച്ചൊടിക്കണം?
    9 nte അര്‍ത്ഥം 95% മലയാളികള്‍ക്കും അറിയില്ല എന്ന ചേച്ചിക്ക് അറിയാമോ🤭.... ഇങ്ങനെ പറഞ്ഞ് നിങ്ങള് തന്നെ എല്ലാരേയും അറിയിക്കുന്നു... personally I don't know the meaning of 9 till this week .. now i Google that😂😂...

    • @user-nv3uz3yz3x
      @user-nv3uz3yz3x Місяць тому

      Sahathapam pidichu pattan oru pavam kuttine paranjatha but aattilla athre ullu athinte desyanu Arjun njagade vtle kuttiya avante character athra esttapettitta njagal avane njagade veettile kutti aakithu

  • @AngelEric
    @AngelEric Місяць тому +5

    I don’t think Arjun told it intentionally. I felt it as a normal talk, and Jan took it in a wrong way.
    Jeevitham thakarkum enna trans vekthiii Janmany allaee??? Nadira earned respect and Janmany earned fear.
    Abhishek and Janmany are equally wrong.

  • @farzana3529
    @farzana3529 Місяць тому +5

    8 പൂരി കഴിച്ച ജിന്റോനോട് തനിക്ക് മതിയായ ഒന്നൂടി കഴിച്ചോ അപ്പൊ ഒൻപത് ആവുമല്ലോ എന്നല്ലേ പറഞ്ഞത്.. അതിങ്ങനെ വളച്ചൊടിച്ചു ആ ചെക്കനെ കുറ്റക്കാരനാക്കുന്നത് എന്തിനാ... അവൻ മനസ്സിൽ പോലും വിചാരിച്ചു കാണില്ല ഇത് ഇങ്ങനെ വളച്ചൊടിച്ചു പ്രശ്നമാകുമെന്നു...
    ഒരു നമ്പർ പോലും പറയാനുള്ള അവകാശം ഇല്ലേ അവിടെ ആർക്കും.. കഷ്ട്ടം...😏

  • @jiswinjoseph1290
    @jiswinjoseph1290 Місяць тому +15

    പാവം jan out ആയി 😭.. ജിന്റോ യുടെ frnd പോയി 😭

  • @bindumenon2236
    @bindumenon2236 Місяць тому +1

    Renju ranjimar onnarinjal kollam...janu nu mathramalla metal pressure tension okke ullathu... parayan ullathellam paranjittu oru second il theerumathre...mattullavarum angine alle...transgents nu mathre ullo manassum sankadavum okke ullo...press meet okke cheyyan allenkilum kachara janu aranenna...

    • @user-uh9ih4ox6f
      @user-uh9ih4ox6f Місяць тому

      Yah, swantha communityil പെട്ട aalaayond ഭയങ്കര ന്യായീകരണം. Baki ellaarum metal pressur varumbolalle real character purath varunnath ivarkk mathram enthaa പ്രത്യേക

  • @gracytoms302
    @gracytoms302 Місяць тому

    ആ പാട്ട് കേട്ടിട്ട് fan ആയി❤❤ ലവ് you

  • @letitgo437
    @letitgo437 Місяць тому +2

    That boy didn't even meant that. Well he was the person who went against Abhishek Sreekumar for his wrong statement against community while nomination, supporting the Abhishek Jayadeep then only other members followed the same pattern. Its too bad Jinto and Janmoni manipulated the whole scenario and creating such hatred for a fellow contestant using community card. This is not the first they are lieing. Power team tea issue was also twisted one. Actually poor Janmoni she is not realizing that Jinto, rishi and Ansibha are the people misguided her instead of correcting her in various actions she did. Jinto actually used her vulnerabilities and insecurities for his game indirectly to play against his targets like Norah, Arjun etc.

  • @anju932
    @anju932 Місяць тому +1

    Maths, ഇനി 9 എന്ന നമ്പർ വേണ്ട, ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാവും 😂😂😂😂😂😂

  • @dhanav8111
    @dhanav8111 Місяць тому +1

    Arjunnte casual talk ne eganokke valachodikkano.nigale karanam 9 enna nuber parayan pattillandayo😮

  • @benishbabu7029
    @benishbabu7029 Місяць тому

    ഇനി മുതൽ നവ രസം എന്ന് പറയാൻ പറ്റില്ലലോ രെഞ്ചു ചേട്ടാ

  • @mikhaalmiriam21
    @mikhaalmiriam21 Місяць тому +1

    Endu nannayi anu Renjumma samsarikunnad😊

  • @betseygeorge1378
    @betseygeorge1378 Місяць тому +9

    Snehikenda supportum cheyyanda pakshe oru niraparadhiye ingane kroooshikallae… aa arjun ithonnum aryunnu polum illa.. avante platil 1 ullath allae avan share cheyyan pattullo.. pls drohikallae ingane😢

    • @Yashik934
      @Yashik934 Місяць тому

      Evarum janmoniyum irunnu paranjond angane akumo... Don't worry... Arjunte bhagathanu. Seri ennu ellavarkum. Manasilaya karyamanu

  • @vrindakhil
    @vrindakhil Місяць тому +2

    Arjun a reethyl alla parnjath athukondanu oru kusal illathe erunnath. Avane kuricha paranjath ennu avanu ariyilla

  • @user-mx2qh7hx8u
    @user-mx2qh7hx8u Місяць тому

    very correct

  • @MustharifaMahamood
    @MustharifaMahamood Місяць тому +6

    Enth paranjalum kurach Kanda mathi swabavam manasilakan pinne shapikunna aal orikalum nalla manasinudamayalla

  • @Sumimol09yvyftduhys
    @Sumimol09yvyftduhys Місяць тому

    Renjumma❤❤❤❤❤❤

  • @aryasarath1680
    @aryasarath1680 Місяць тому +2

    Jango space n nallonam Jasmine velupiknm en und....Sibin e moshakaran aakanam enum....Jasmine paisa thannitundavum alle...PR num...athepole Sibin ann Sreethuvinte kail alla kiss chythath en video il clear aan...enitum palarum aanenulla reethiyil parayunnu...

    • @aryasarath1680
      @aryasarath1680 Місяць тому

      @anamikapm4086 athenthaa ambani mathre pr cheyarulloo....

  • @AarifaAari-pt6wu
    @AarifaAari-pt6wu Місяць тому +7

    Renju renjimaar❤❤❤❤

    • @irenejosephm4815
      @irenejosephm4815 Місяць тому +1

      രഞ്ജു എനിക്കിഷ്ടം❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @fortmedia4082
    @fortmedia4082 Місяць тому

    Jinto ❤ ariyathe istappettu jinto ❤❤❤