'വാക്‌സിൻ എടുത്തില്ലായിരുന്നെങ്കിൽ എന്റെ കുഞ്ഞ് ഇന്നും ജീവനോടെ ഇരുന്നേനെ' | Covid Vaccine

Поділитися
Вставка
  • Опубліковано 14 тра 2024
  • വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ സ്ട്രോക്ക് ; 18കാരിയുടെ മരണത്തിൽ നീറി മാതാപിതാക്കൾ
    #Kannur #vaccinesideeffects #healthministry #covidvaccine #covid19
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 129

  • @victory388
    @victory388 19 днів тому +88

    ഞങ്ങൾ ഓരോ ഡോസ് എടുത്തിരുന്നു പക്ഷെ ഇപ്പോൾ 28 വയസ്സിനുള്ളിൽ ഇല്ലാത്ത അസുഖങ്ങൾ ഇല്ല. ഭയങ്കര മറവിയും. ശരീരം ഒക്കെ തളരുകയാണ്. എടുക്കേണ്ട എന്ന് കരുതിയിട്ടും നിർബന്ധിച്ച് എടുപ്പിച്ചതാണ് 😔..

    • @su84713
      @su84713 14 днів тому

      ഹോമിയോ കഴിച് ആ മരുന്നിൻ്റെ എഫക്ട് എല്ലാം ശരീരത്തിൽ നിന്ന് കളയൂ മോനെ

    • @su84713
      @su84713 14 днів тому

      ഹോമിയോ കഴിച്ച് വാക്സിനേഷൻ്റെ വിഷം കളയൂ

    • @cinemaanews5507
      @cinemaanews5507 13 днів тому

      Sukar indo

    • @victory388
      @victory388 13 днів тому

      @@cinemaanews5507 ഷുഗർ ഒന്നുമില്ല വീട്ടിൽ ആർക്കും.

    • @victory388
      @victory388 13 днів тому

      @@su84713കഴിഞ്ഞ ദിവസം ഹോമിയോ യിൽ പോയി

  • @Asoora-bx1ko
    @Asoora-bx1ko 20 днів тому +47

    അമ്മയുടെ വാക്കുകൾ.... വല്ലാത്ത സങ്കടം 😢😢

  • @mohamedshaveel1655
    @mohamedshaveel1655 14 днів тому +22

    അന്ന് പറഞ്ഞപ്പോൾ ഒരുപാട് പേര് എനിക്ക് എതിരായിരുന്നു... ഇന്നിപ്പോൾ vaccine വെക്കാത്തത്തിൽ സന്തോഷിക്കുന്നു....

  • @NoushidanajmalNoushidana-gh8oj
    @NoushidanajmalNoushidana-gh8oj 20 днів тому +76

    നിങ്ങൾ തന്നേ അല്ലേ പറഞ്ഞു പേടി പ്പിച്ചത് ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക് പോകാൻ പറ്റൂലന്നും, ഹോസ്പിറ്റലിൽ vacsin certificate ആവശ്യം വേണമെന്നും , നിങ്ങൾ( എല്ലാം മാധ്യമങ്ങളും ) കൂടി റിപ്പോർട്ട്‌ ചെയ്തതല്ലേ, ഒരു നിമിഷം വാക്സിനെ പറ്റി പഠിക്കാൻ ആരും തയ്യാറല്ലായിരുന്നു ആർ ക്കൊക്കെയോ അവരുടെ പ്രിയപ്പെട്ട്ടവരെയെല്ലാം നഷ്ടമായി ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം ഇനി ആ സങ്കട കാഴ്ചകൾ നമുക്ക് മുന്നിൽ തുറന്നു കാട്ടിയിട്ട് എന്തു ചെയ്യും നമുക്കും സങ്കടം അത്രതന്നെ😮

    • @robinthomas3563
      @robinthomas3563 19 днів тому +3

      😢😢😢
      അന്ന് ബോധം ബോധം ഉദിച്ചിരുന്നെങ്കിൽ..
      ഈ പറയുന്ന അതേ നിയമങ്ങൾ ഇറക്കിയ നാട്ടിൽ അന്നും ഇന്നും തന്നെ വാക്‌സിൻ എടുക്കാതെ ജീവിച്ചവരാണ് ഞങ്ങളൊക്കെ.

    • @Truth-Always-Won
      @Truth-Always-Won 16 днів тому

      ഈ രാജ്യത്ത് എല്ലാം perfect അണ് ! Ninak ഒക്കെ എന്തെകിലും ഉണ്ട് എങ്കിൽ വേറെ എവിടെങ്കിലും പോയി പറ..!! ഒറ്റ പെട്ട സംഭവം .നീയൊക്കെ വോട്ടർ മാർ അല്ലേ ...

    • @su84713
      @su84713 14 днів тому

      @@robinthomas3563 അതേ.. ഞങ്ങളും എടുത്തിട്ടില്ല

    • @muhammednihal9106
      @muhammednihal9106 12 днів тому

      ❤അല്ലെങ്കിലും നമ്മൾ ചിന്തിക്കേണ്ടതായിരുന്നു.. ഗവണ്മെന്റിനു നമ്മോട് ഇത്ര സ്നേഹമോ... എന്ന്

    • @mehrinfiza1243
      @mehrinfiza1243 11 днів тому

      Ath sathyam..Ee mediakkar Ann enthoke aarnnu..Fake news aanu vaccine edukkanda ennoke ullath ennum parann ethra divasam Ivar thanne parannirikkunnu
      Ennit ipo parayunnu Coronakk mathiyaayille enn😅
      avastha nokkane😢

  • @faisalcv8901
    @faisalcv8901 19 днів тому +47

    ഞാൻ ഒരു ഡോസ് പോലും അടിച്ചില്ല.... പെട്ടന്ന് കണ്ടു പിടിച്ച ഒരു വാക്സിൻ എതിന് നമ്മുടെ ശരീരത്തിൽ കുത്തി വെക്കേണ്ട എന്ന് തീരുമാനം എടുത്തു....

    • @user-tf8hn5vb2c
      @user-tf8hn5vb2c 15 днів тому +4

      താങ്കളുടെ തീരുമാനം നല്ലതായിരുന്നു , എന്ന് എന്റെ അനുഭവത്തിൽ നിന്നും മനസ്സിലായി.

    • @jomolvarghese4553
      @jomolvarghese4553 14 днів тому

      അത് മതപരമല്ലേ

    • @faisalcv8901
      @faisalcv8901 14 днів тому

      @@jomolvarghese4553 manasilayila

    • @faisalcv8901
      @faisalcv8901 14 днів тому

      enik manasilayila

    • @su84713
      @su84713 14 днів тому

      ഞങ്ങളും എടുത്തില്ല

  • @jocreations5803
    @jocreations5803 18 днів тому +41

    ഈ വാക്‌സിനേഷൻ എടുക്കാൻ പറഞ് അന്ന് ജനങ്ങളെ ഇത്രക്ക് നിർബന്ധം കാണിച്ചത് ഈ മാധ്യമങ്ങൾ തന്നെയാ... എന്നാൽ സത്യത്തിൽ മാധ്യമ പ്രവർത്തകർ പകുതി പേരും അത് എടുത്തിട്ടില്ല

    • @mehrinfiza1243
      @mehrinfiza1243 11 днів тому

      Urappayum..ennit ipo njngal onnum arinnittille enna baavavum..sammaikanam😬

  • @bindus1403
    @bindus1403 19 днів тому +35

    എന്റെ മോന് എടുത്തില്ല, ആശ വർക്കർ വഴക്കുണ്ടാക്കിയിട്ടും.

  • @hhuk8698
    @hhuk8698 20 днів тому +17

    ആ സമയം കോവിഡ് ആയിരുന്നു പ്രധാന പ്രശ്നം.
    1st wave കഴിഞ്ഞു 2nd ആയപ്പോൾ,ഇനിയൊരിക്കലും mask ഇടാതെ പുറത്തേക്ക് ഇറങ്ങാൻ കഴിയില്ല എന്ന ചിന്തയിൽ രോഗം പിടിപ്പെട്ടാലും മാരകമാവരുത് എന്ന ചിന്തയിൽ ആണ്,അധികം പഠനം നടത്താതെ vaccine ഇറക്കിയത്.മറ്റു സമകാലിക വാക്സിനുമായി താരതമ്യം ചെയ്യുമ്പോൾ അധികം പാർശ്വഫലങ്ങൾ ഉള്ളതായി കണ്ടില്ല.എങ്കിലും covid വൈറസ് പോലും thromboembolic പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതുകൊണ്ട്,അതിലെ നിർവീര്യമാക്കപ്പെട്ടുള്ള viral particle കൊണ്ടുള്ള വാക്സിനും സമാനമായ ഫലം കാണാമെന്ന് പഠനത്തിൽ ഉണ്ടായിരുന്നു.
    പക്ഷേ, അന്നേരത്തെ എല്ലാവരുടെയും ഉദ്ദേശം മരണനിരക്ക് കുറക്കുക എന്നത് മാത്രം ആയിരുന്നു.
    Covid വന്നവരിലും എന്തായാലും പ്രശ്നങ്ങൾ ഉണ്ടാവും.
    എല്ലാ രാജ്യങ്ങളിലും ഇതേ പ്രേഷ്‌നങ്ങൾ ഉണ്ട്,develop ചെയ്തെടുത്ത vaccine എല്ലാത്തിനും പാർശ്വഫലങ്ങൾ ഉണ്ട്.
    വെറുതെ കുറ്റപ്പെടുത്തൽ ഒക്കെ ആരെയാണ്?
    അന്ന് വാക്സിൻ്റെ ഗുണങ്ങളെ വർണിച്ചു കൊണ്ടിരുന്നത് ഇതേ ചാനലുകാർ ആണ്.എന്നാല് അതിനു ഇങ്ങനെ ഒരു complication ഉണ്ടാവും എന്ന് ഒരു ചാനലിൽ പോലും കണ്ടില്ല.

  • @user-ck1ho4xr9j
    @user-ck1ho4xr9j 19 днів тому +15

    കേന്ദ്രഗവണ്മെന്റിറെയ് പല നിയമങ്ങളും എതിർക്കുന്ന മുഖ്യമന്ത്രി വാക്‌സിനും എതിർക്കണമായിരുന്നു 🙏🙏🙏

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 11 днів тому +5

    കേസ് കൊടുക്കണം കോടതിയിൽ ഈ രണ്ടു സർക്കാരിനെതിരെയും

  • @manzurplt
    @manzurplt 18 днів тому +12

    പല ഡോക്ടർമാരും ഇത് എടുത്തിട്ടില്ല

  • @radhikamr2075
    @radhikamr2075 20 днів тому +8

    വളരെ ദുഃഖകരമായ വാർത്ത. ആദരാഞ്ജലികൾ. ഈ അവസ്ഥ ഇനിയും ആർക്കും ഉണ്ടാകാതിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

    • @domainmaths206
      @domainmaths206 17 днів тому +1

      Then don't take any vaccine mmr, polio none

  • @user-wr2bk8es7o
    @user-wr2bk8es7o 20 днів тому +31

    വാക്‌സിനേടുത്തു ഇപ്പൊ സ്ട്രോക് വന്നു ഒരു കുഴപ്പവുമില്ലാത്ത എനിക്ക് ഇപ്പൊ മരുന്നുകൊണ്ട് ജീവിതം 😢

    • @kshijil
      @kshijil 19 днів тому +4

      നിങ്ങളെ ചതിച്ച സംവിധാനങ്ങളെ കേസ് കൊടുത്തൂടെ. നിങ്ങളെ പോലെ ഒരുപാട് പേര് ഉണ്ട്. എല്ലാവർക്കും ഒറ്റക്കും ഒകെ ആയിട്ട് കേസ് കൊടുത്തോകൂടെ. ഒരുപാട് പേര് കേസ് കൊടുത്താൽ ഇതിനു നിർബന്ധിച്ചവർ കുടുങ്ങും.. അല്ലെങ്കിൽ അവർ ഒകെ വിലസി നടക്കും. അടുത്തത് അടുത്ത പാൻഡെമിക് പറഞ്ഞു വാക്‌സിൻ എടുക്കാനായി നിർബന്ധിക്കും.

    • @user-zk4mn3hn3n
      @user-zk4mn3hn3n 19 днів тому +1

      ​@@kshijilpakshe pediyanu ellavarkum😢

    • @renju3966
      @renju3966 18 днів тому

      Ente father no bp,no sugar,fit body. Vaccine eduthathinushsham strok vannu epol marunnu kazichondeyirikkunnu.

    • @ishaanswin2731
      @ishaanswin2731 16 днів тому

      Ente ammaykkum ithe avastha😭pavam ipol marunnillathe oru divasam polum nilkan kazhiyilla

    • @sreelakshmibiju1228
      @sreelakshmibiju1228 15 днів тому

      Ente husbandinu stroke vannu, 2 year aayi, vaccine adutha seshamanu, joliku pokan patathe aayi,eppo monthly 3000 medicine venam,

  • @meenakshimurukesh4075
    @meenakshimurukesh4075 12 днів тому +2

    എന്റെ ചേട്ടന്റെ മോൾക് 10 exam എഴുതാൻ വാക്‌സിൻ എടുക്കണം എന്നു പറഞ്ഞു. ഞാൻ പറഞ്ഞു എക്സാം ആകട്ടെ എന്നു. എടുത്തില്ല. ആശ്വാസം, അവൾ എപ്പോഴും ഞങ്ങൾക് കൂടെ ഉണ്ട്

  • @Tharaneo5166
    @Tharaneo5166 20 днів тому +37

    ഒരു വാക്സിൻ പോലും ഞാൻ എടുത്തില്ല !! വീട്ടിലും ആരും എടുത്തില്ല
    സത്യം പറയാല്ലോ ! എനിക്ക് തോന്നി കുറച്ച് നാള് കഴിഞ്ഞു ഇതു പ്രോബ്ലം ആകുന്നു !!
    അത് വീട്ടിൽ ഞാൻ പറയുകയും chiydhu

    • @ayaan7261
      @ayaan7261 19 днів тому +4

      Njanum eduthittilla😌

    • @RazinIchuus
      @RazinIchuus 19 днів тому

      Pregnancy tm edukan paranjayirunn nj eduthilla oro karanagal paranju neeeti neti vaccine adikand ninni

    • @ahsanashakeer9878
      @ahsanashakeer9878 18 днів тому

      Thankal purathekonnum pokanjath kondavum aa samayath.. flight ban cheyth service Start cheythapozhek Covid vaccine certification nirbandamaki.. enthin? UAE il expo entry kk vare vaccine certificate venamayirunnu.. uae visa renew cheyanum natil povanum ellam… Eni ellarum Ithu polokke marikum 😢

    • @hasifavp7201
      @hasifavp7201 17 днів тому

      ഞാനും എടുത്തില്ല 😊

    • @aj4132
      @aj4132 17 днів тому

      ഭാഗ്യവാൻമാർ👌

  • @RazinIchuus
    @RazinIchuus 19 днів тому

    Ente ummante brother engane thanne anu maranapettadh vaccine eduth 3dy suganilladhayi 😢😢😢 mole kallayanam kayinn2week polum ayitillayirunnu

  • @vinodsv553
    @vinodsv553 19 днів тому +1

    😢

  • @majeed779
    @majeed779 41 хвилина тому

    Enik 16 vys ipozhe sheenavum maraviyum depressionuman ee pandara vaccine edutha muthal ente bodyk orupad side effects vannu thudangi ipo workout cheyth enthekkeyo sheriyakki 😢😢😢

  • @jincydavis
    @jincydavis 9 днів тому

    Whereareyouhome

  • @ksshilphashilu9982
    @ksshilphashilu9982 7 днів тому +1

    Nan nenj potti karanjit kure nalayi edu kandu orupad vedanichu

  • @ramachandranar3004
    @ramachandranar3004 20 днів тому +2

    ഇത് വേറെ വർഗമാണലൊ.

  • @SaranyaKS_Vlogs
    @SaranyaKS_Vlogs 18 днів тому

    🥺🥺😥

  • @sherlyg2048
    @sherlyg2048 13 днів тому +1

    ഇതിന് എന്താണ് പ്രതിവിധി

  • @user-tf8hn5vb2c
    @user-tf8hn5vb2c 17 днів тому +2

    കോവി ഷീൽഡ് 2 ഡോസ് എടുത്ത എനിക്ക് BP യും കൊള സ്ട്രോളും ഇല്ലാതിരുന്നിട്ടു പോലും എനിക്കും ആ മാരണം പിടിപെട്ടു സ്ട്രോക്ക്:

  • @sijojose7284
    @sijojose7284 19 днів тому

    Ithinu prathividhi vere enthelum vaccine undakuo

  • @skjkv2429
    @skjkv2429 17 днів тому +4

    എല്ലാവരെയും പറ്റിച്ചു കുറെ കമ്പനികൾ കോടികൾ ഉണ്ടാക്കി ........ ഒരു കമ്പനി 1000 കോടി ബോണ്ട് വാങ്ങി ഭരിക്കുന്ന പാർട്ടിക്കും കൊടുത്തു ..... എല്ലാം പൂർത്തിയായി

    • @Truth-Always-Won
      @Truth-Always-Won 16 днів тому +1

      കൈകൂലി ,അഴിമതി ,ഫണ്ട് തട്ടിപ്പ് ഒന്നും ഇല്ലാത്ത രാജ്യത്ത് അങ്ങനെ നടക്കില്ല...! നിങൾ പറയുന്നത് പോലെ അല്ല...! എല്ലാം നല്ലതിന് അണ്..! ജനങ്ങൾക്ക് മോശം വരുന്നത് ഒന്നും ഇവിടെ നടക്കില്ല..

  • @mothersworld7636
    @mothersworld7636 6 днів тому

    Njn pregnant ayathukond mathramaa vaccin eduthe kunjinu ethellum prashnam undKum enn paranjathukond mathram

  • @neethuakhiltv2.0
    @neethuakhiltv2.0 17 днів тому +1

    ഇതൊന്നും അറിയില്ലായിരുന്നു, എടുക്കില്ലായിരുന്നു.. എല്ലാവരും കൂടെ പാവങ്ങളെ പറ്റിച്ചു

  • @hisanasherin315
    @hisanasherin315 4 дні тому +1

    Vaccine edth ende husband ummak strock vannu maricht ipol 3mnth😢

  • @Call_me_techy
    @Call_me_techy 11 днів тому

    ഞാൻ എടുത്തിട്ടില്ല ഇതുവരെ ഭാഗ്യം

  • @harshonesjojy
    @harshonesjojy 20 днів тому +2

    ഞങ്ങൾ പേടിച്ചാണ്‌യിരിക്കുന്നത് ഓരോദിവസവും നീയൊക്കെ ഗതിപിടിക്കില്ല ഞങ്ങളുടുജീവൻവച്ച നെയൊകെകളിച്ചത് ഞങ്ങളുടെകുടുംബത്ജിലെ ഓരോമനുഷ്യരുടെയും ജീവന്റെവിള നീയൊക്കെ ഇളക്റ്ററാൽബോണ്ടായിപ്പറ്റി പ്രതിമയുണ്ടാകാൻ അമ്പലംപണിയാൻ ദിവസവും ലക്ഷങ്ങൾ വിലുള്ള വസ്ത്രംദരിക്കാൻ പന്ന കേദ്രംഭരിക്കുന്ന വനും എവിടെയുള്ളവനും ഇൻജെക്ഷൻ എടുത്തതിനുശേശം എത്രപ്രാവശ്യം കോവിദഃവാണ് സഹോദരിയുടെ മോൾക്ക് 7തവണ പൊള്ളായാണേനുമനസിലായിലെ തെളിവുത്തരം ഇഷ്ടംപോലെ 25വ്യസുള്ളമോളെ സ്ട്രകെവാണ് ഒഎസ്സിഡതളർന്നു കിടക്കുന്നു വട്ടിയൂർകാവിൽ ഫൈഷതൊരപ്പി ചെയുന്നു ആക്ടർവിവേക് അന്റെ മാമൻ s u t yil വരുന്നു തളർന്നു രാവിലെ വാക്‌സിൻ എടുത്തു മൂന്നുമാനിക്കു ശരീരം തളർന്നു ഇന്നലെ നമ്മുട ഒരു ഡോക്ടർ അതിനെപൊതിഞ്ഞു സംസാരിക്കുന്നതുകണ്ടു ഒന്നുപോയി വേറാപണിയും നോക്കു ഡോക്ടർ ഞങ്ങളൊക്കെ ഓരോനിമിഷവും മകളെ നോക്കിപ്പിടിച്ച ജീവിക്കുന്നെ god അതുമാത്രമാണ് തുണ മോളെ uk യിൽപോയപ്പോൾ എടുത്തു കോവിഡ്ഷീൽഡ് അസ്റ്റീസേനക അവിടെച്ചെന്നു ഒരുമാസമായില്ല അവിടെ ഇതു ബന്ധചെയ്തു കാരണം ബ്ലഡികോൾട് ചെയുന്നു അതിനപ്പുറം എന്തുതെളിവുവേണം

    • @su84713
      @su84713 14 днів тому

      ഹോമിയോ കഴിക് വാക്സിനേഷൻ്റെ എഫക്റ്റ് ഒക്കെ പോകും

  • @reality1756
    @reality1756 14 днів тому

    കേസ് കൊടുക്കണം. സർക്കറിനെതിരെയും കമ്പനിക്എതിരെ യും കേസ് കൊടുക്കണം.

  • @binoybinoy2696
    @binoybinoy2696 9 днів тому

    ഇനിയും വരും ഇതുപോലെ അപ്പോൾ ബുദ്ധി യുള്ള വരാ യിരിക്കുക

  • @saraelizebeth706
    @saraelizebeth706 17 днів тому +1

    മരണങ്ങൾ ധാരാളം നടന്നിട്ടും ജനങ്ങളെക്കൊണ്ട് നിർബന്ധിച്ച് വാക്സിൻ എടുപ്പിച്ചു. അന്നു തന്നെ വാക്സിൻ നിർത്തി വെക്കേണ്ടതായിരുന്നു. വീണ്ടും വീണ്ടും മരണങ്ങൾ നടന്നിട്ടും ഇതെല്ലാം സ്വഭാവിക മരണങ്ങളാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടേയിരുന്നു ഞങ്ങളെ നിർബന്ധിച്ച് വാക്സിൻ എടുപ്പിച്ചു.അന്ന് അതിനെതിരെ പ്രതികരിക്കാൻ ആരുമുണ്ടായില്ല

  • @sLmn174
    @sLmn174 18 днів тому +1

    കേരളത്തിലെ ഐ എം എ അംഗങ്ങളായ ഡോക്ടർമാർക്ക് വാക്സിനേഷൻ കമ്പനി ഒരുപാട് പണം നൽകിയിട്ടുണ്ട് അതുകൊണ്ടാണ് അവർ ഇപ്പോഴും വാക്സിനേഷന് വെള്ള പൂശുന്നത് ഈ ഡോക്ടർമാരെ നേരിട്ട് കാണുന്നവർ അടിച്ച് കരണക്കുറ്റി പൊളിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

  • @Sanajiaan
    @Sanajiaan 13 днів тому +1

    vaccine edthor like 🙃👇🏻

  • @ShajiBismi-pw2hw
    @ShajiBismi-pw2hw 14 днів тому +1

    ഇതിനെല്ലാം ഉത്തരവാദികൾ കേന്ദ്രസർക്കാരും കേരളസർക്കാരും ആണ് എല്ലാവരെക്കൊണ്ടും നിർബന്ധിച്ച് വാക്സിൻ എടുപ്പിച്ചത് ഇപ്പോൾ രണ്ട് സർക്കാരും കൈമലർത്തുന്നു

  • @su84713
    @su84713 14 днів тому

    ജനങ്ങളെ കൊല്ലാൻ വേണ്ടി വന്ന നിയമം... ഞങ്ങൾ എടുത്തില്ല. കുട്ടിയെ കോളേജിൽ ചേർക്കാൻ പറ്റില്ല വാക്സിൻ എടുത്തില്ലെങ്കിൽ... ഞങ്ങൾക്ക് പഠിപ്പല്ല വലുത് കുട്ടിയുടെ ജീവനാ.. അത് കൊണ്ട് ഓൺലൈൻ കോഴ്സിന് ചേർത്തു. വീട്ടിൽ ഇരുന്ന് പഠിച്ചു.... ഓരോന് കേൾക്കുമ്പോൾ പേടിയാകുന്നു എല്ലാം നേടിയിട്ട് മക്കൾ ഇല്ലെങ്കിൽ😭😭😢😢

  • @gayathrivs6539
    @gayathrivs6539 13 днів тому

    കൊന്നാലും എടുക്കില്ലേന്ന് ഞാൻ അന്ന് തീരുമാനിച്ചതാ എടുത്തില്ല എന്റെ മക്കൾ ഓരോന്ന് എടുത്തു

  • @shameenajameesh1755
    @shameenajameesh1755 20 днів тому +3

    വാക്സിനടുത്ത് ആൾക്കാരെ ചികിത്സിക്കാൻ ഇനി വേറെ മരുന്ന് കണ്ടെത്തേണ്ടി വരുമോ

    • @su84713
      @su84713 14 днів тому

      ഇനി ആ ചതിയിലും കൂടി പെടണ്ട ഹോമിയോ കഴിച്ചാൽ വാക്സിനേഷൻ്റെ വിഷം പുറത്ത് കളയാം

  • @manzurplt
    @manzurplt 18 днів тому +1

    Blood cot ആവാതിരിക്കാൻ Homeo medicine ഉണ്ട് എന്ന് പറയുന്നു

    • @Zeenath42
      @Zeenath42 16 днів тому +1

      Yes ഉണ്ട്... Samuel George സാറിൻ്റെ വിഡിയൊ കാണൂ

    • @Zeenath42
      @Zeenath42 16 днів тому

      Yes ഉണ്ട്

    • @Truth-Always-Won
      @Truth-Always-Won 16 днів тому

      കൈയിൽ പൈസ ഉണ്ടോ..എല്ലാം ഉണ്ട് ...

    • @su84713
      @su84713 14 днів тому +1

      ഉണ്ട്.... ഈ വാക്സിനേഷൻ്റെ എല്ലാ വിഷാംശങളും എടുത്ത് കളയും.... ഞാൻ രാത്രി 11.30 മുതൽ ഓരോന്നിൻ്റെ അടിയിലും കമെൻ്റ് ഇട്ടോണ്ടിരിക്കുവാ. എല്ലാവരും രക്ഷപ്പെടട്ടേ എന്ന് വിചാരിച്ച് ... ഇപ്പോൾ 2 മണി ആയി

  • @anoosvibe8526
    @anoosvibe8526 4 дні тому

    വാക്സിൻ എടുത്തത് മുതൽ ശ്വാസതടസ്സം അനുഭവിച്ചു വരുന്ന ഞാൻ. എന്റെ ഉമ്മാക്ക് ഇൻജെക്ഷൻ അലർജി ആയതിനാൽ ഭാഗ്യത്തിന് എടുത്തില്ല.

  • @SoumyaSooraj
    @SoumyaSooraj 20 днів тому +2

    l00%

  • @Truth-Always-Won
    @Truth-Always-Won 19 днів тому +2

    ജനങ്ങൾക്ക് മോശം വരുന്നത് ഒന്നും നമ്മുടെ രാജ്യത്ത് ഇല്ല ❤️ ! ഭരിക്കുന്നവർ പോലും ഇവിടെ അണ് ചികിൽസ ചെയ്യുനത് ! ഇവിടെ ഉള്ള Govt ഹോസ്പിറ്റലിൽ..! അത്രക്ക് സാകര്യങ്ങളും ,വിശ്വാസവും അവർക്ക് തന്നെ ഉണ്ട്..ജനങ്ങൾക്ക് അഭിമാനിക്കാം..!!

  • @sheriefsherief5177
    @sheriefsherief5177 19 днів тому

    അടിച്ചു പൊളിക്കുക തല്ലി പൊളിക്കുക 😡😡😡

  • @Vpr2255
    @Vpr2255 20 днів тому +3

    Trap അർന്നു

  • @SajeerFaseela
    @SajeerFaseela 9 днів тому

    വാക്സിൻ എടുത്തതിന് ശേഷം എനിക്ക് രക്തം കട്ട പിടിക്കാൻ തുടങ്ങി രണ്ട് ഡോസും എടുത്തിരുന്നു

  • @vas340
    @vas340 16 днів тому

    Modi vaccine 😢😢

  • @aj4132
    @aj4132 17 днів тому +1

    വാക്സിൻ എടുക്കാത്തവർ ഭാഗ്യവാൻമാർ!

    • @su84713
      @su84713 14 днів тому +1

      ഞങ്ങൾ എടുത്തില്ല

    • @fathimacg6827
      @fathimacg6827 12 днів тому

      Njaan eduthitta... Enikk thonni purath pogathirunnal pore potlyalalle prashnamullunn veettil irikkunna njaanendina vaccn edukkunnenn... Aa theerumaanam ipo valare shariyaayenn thonni..😮​@@su84713

  • @user-tf8hn5vb2c
    @user-tf8hn5vb2c 17 днів тому

    ഇനി എന്തു നിയമം വന്നാലും ശരി കോവി ഡ് വാക്സിൻ ചെയ്യുന്ന പ്രശ്നമില്ല. മതിയായി

    • @kshijil
      @kshijil 15 днів тому

      വേണ്ട. അടുത്ത് പാൻഡെമിക് വരും. അതിനു അടുത്ത വാക്‌സിനും

    • @su84713
      @su84713 14 днів тому

      @@kshijil അപ്പോൾ ആരും ഇംഗ്ലീഷ് മെഡിസിൻ തൊടരുത്, ഹോമിയോ പോലുള്ളതിൽ പ്രതിരോധ മരുന്നുകൾ ഉണ്ട് അത് കഴിക്കുക ഞങ്ങൾ കോവിഡ് പ്രതിരോധമരുന്ന് കഴിചത് കൊണ്ട് രക്ഷപ്പെട്ടു.. വാക്സിനേഷനും എടുത്തില്ല

  • @faizhabeeb1380
    @faizhabeeb1380 19 днів тому +12

    അംബലവും പള്ളിയും പണിയാം എന്ന് പറഞ്ഞ് വോട്ട് കൊടുക്കുമ്പോൾ ആലോചിക്കണമായിരുന്നു...
    പൊതുജനത്തെ യാതൊരു വിലയും കൊടുക്കാത്ത സർക്കാർ Private company കൾക്ക് പൈസ ഉണ്ടാക്കാൻ ജനങ്ങളെ "നിർബന്ധിപ്പിച്ച്* വാക്സിൻ എടുപ്പിച്ചു!

    • @nervenest
      @nervenest 19 днів тому +2

      this is not only happening in India other countries have same issues, they are the first one to start protesting against this

    • @faizhabeeb1380
      @faizhabeeb1380 19 днів тому

      @@nervenest allayo suhurthe....thankalke thankalude rajyathe alle vote cheythe oru mattam kondu varanna patoo? Athe thankalke ee mosham countries ellam vote undo?
      Pinne ohn nannaye njan nannvo enne paryunna pottanmarude kootathil aavthirikuka!

    • @FORYOU-st9uz
      @FORYOU-st9uz 18 днів тому

      This vaccine is invented by britain....
      They avoid this vaccine to their youths (under 40)....
      India inject this vaccine into our youths..

    • @su84713
      @su84713 14 днів тому

      പറഞ്ഞിട്ട് കാര്യമില്ല പൊതുജനം കഴുതകൾ എന്നല്ലേ പഴയ ആളുകൾ പറഞ്ഞിട്ടുള്ളത്

  • @Delta_Approximation_RecOnMusic
    @Delta_Approximation_RecOnMusic 19 днів тому +2

    Avende ammayi de vaccine.
    Koora poora kandi kooshmanda maithandi koora para nari poora thalayan Maru.
    Kooram.

  • @ramachandranar3004
    @ramachandranar3004 20 днів тому +1

    കളവ് പറയാൻ ഒരു ചാനൽ.

  • @robinthomas3563
    @robinthomas3563 19 днів тому

    😢

  • @divyajayan6756
    @divyajayan6756 17 днів тому

    😢