#BBMEmotions

Поділитися
Вставка
  • Опубліковано 4 чер 2022
  • #BBMEmotions "ദിൽഷ... ഐ മിസ് യു" പോകുന്നതിന് മുൻപായി മനസ്സ് തുറന്ന് റോബിൻ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut
  • Розваги

КОМЕНТАРІ • 2,5 тис.

  • @ReenaV-ve2hd
    @ReenaV-ve2hd Місяць тому +85

    സീസൺ 6 കണ്ടിട്ട് ഇന്നും ഈ വീഡിയോ കാണുമ്പോഴും കണ്ണ് നിറഞ്ഞവർ ഉണ്ടോ

    • @Unstoppeble44
      @Unstoppeble44 Місяць тому

    • @rajeevramachandran5905
      @rajeevramachandran5905 29 днів тому

      Not really- He got triggered and committed a mistake- This also was the beginning of a new Star of BBSeason 4 named Riyas who was awarded the "Game changer" by Sri Mohanlal at the end of the show- Truly the best gamer of the season was Riyas- Robin was peoples choice, but Riyas was the real gamer

  • @appu7762
    @appu7762 2 роки тому +7068

    അങ്ങനെ season 4 ന്റെ Finale യും കഴിഞ്ഞു , ജന മനസുകളിൽ Dr Robin എന്ന Player അതിൽ വിജയിക്കുകയും ചെയ്തു...💥🔥

    • @Mysterious3012
      @Mysterious3012 2 роки тому +66

      എനിക്ക് എല്ലാരോടും ഒരു അപേക്ഷയെ ഉള്ളൂ.. നിങ്ങൾ ആരും ഏഷ്യാനെറ്റ് ഇനി കാണരുത്.. യൂട്യുബിൽ ഏഷ്യാനെറ്റ് unsubscribe ചെയ്യുക.. ഒരു വീഡിയോ പോലും തുറക്കരുത്, കമൻ്റ് എഴുതി പ്രതിഷേധിക്കാൻ പോലും.. നമ്മൾ ഓരോരുത്തരും കമൻ്റ് എഴുതാൻ ആന്നെങ്കിൽ പോലും വീഡിയോ തുറന്നാൽ അത് അവർക്ക് ലാഭമാണ്.. Hotstar ആപ്പ് കഴിവതും ഉപയോഗിക്കാതെ ഇരിക്കുക.....
      ഇങ്ങനെ ചെയ്താൽ ഏഷ്യാനെറ്റ് തിരിച്ചറിയും അവർ ചെയ്ത തെറ്റ് എത്രത്തോളം വലുത് ആയിരുന്നു എന്ന്..

    • @akhilpk7000
      @akhilpk7000 2 роки тому +32

      ആണോ കുഞ്ഞേ 😆😆😆

    • @appu7762
      @appu7762 2 роки тому +40

      @@akhilpk7000 ആണ് കുഞ്ഞേ.. അവിടെ നിന്ന് അലറി വിളിച്ചു ചെടിയും വലിച്ചെറിഞ്ഞു ഒരു ബീഡിയും വലിച്ചു ഒരു ഭ്രാന്തിയെ പോലെ ഇറങ്ങി പോയ ചുരുളി എന്തായാലും winner ആകില്ല..അതിന് പ്രേക്ഷകരെ അറിഞ്ഞു കളിക്കണം അത് ആ വ്യക്തിക്കു കഴിഞ്ഞു...🔥

    • @rosa4336
      @rosa4336 2 роки тому +16

      Congratulations Dr Robin💐💐💐

    • @drs549
      @drs549 2 роки тому

      നശിച്ചുപോകും നീയൊക്കെ .. Asianet ടീമേ ... ഞങ്ങൾ പ്രേക്ഷകരുടെ ചോറാ നീയൊക്കെ തിന്നുന്നേ. 🤬🤬
      ഞങ്ങക്കിട്ടു പണിയുന്നോ ..അവന്റെ Bigg Boss ചെറ്റകൾ... മലയാളികളുടെ ചാനൽ പോലും .. ലേശം ഉളുപ്പ് വേണം.

  • @shamsudeensulaiman9845
    @shamsudeensulaiman9845 4 місяці тому +595

    Seoson 6 thudanitt kanunnavar undo???👀📱

  • @anshidauvaisuvais1820
    @anshidauvaisuvais1820 3 місяці тому +970

    Rocky പോയി എന്ന് അറിഞ്ഞ ശേഷം കാണുന്നവരുണ്ടോ 😃

  • @Mysterious3012
    @Mysterious3012 2 роки тому +3886

    വന്നത് വെറും കയ്യോടെ ആണെങ്കിലും മടങ്ങിയത് ലക്ഷക്കണക്കിന് ഹൃദയങ്ങളും കൊണ്ടാണ് ❤️
    റോബിൻ... ഞങ്ങൾ ബിഗ് ബോസ് സീസൺ 4 ൻ്റെ വിജയി താങ്കളാണ് 😘🔥
    Will Miss DilRob scenes 😖😥

    • @fiya008
      @fiya008 2 роки тому

      ചാനൽ ഒന്ന് സബ്സ്ക്രൈബ് cheyyoo

    • @ram5551555
      @ram5551555 2 роки тому +5

      L.P. is genuine... She is genuine to Robin too..... She deserves the title winner for Robin because she told both positive and negative of doctor without using her mind to manipulate the vote.... Dilsha cried and Blesleee clapped used their mind to manipulate the Robin's vote..... We should vote L.P. the real elder sister of Dr.Robin.... We love you Dr. Robin and L.P.

    • @kl02splendor28
      @kl02splendor28 2 роки тому +3

      Dr Robin 💖💖💖💖💖💖💖 dilsha chechi💖 Robin chettaa onnu ayal pinne njangale kalyanathinne vilikkanne allengil vendaa

    • @kl02splendor28
      @kl02splendor28 2 роки тому

      I love you dr Robin 💕💜💜💜💕💜💕💜💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💜💕💜💕💕💕💜💕💜💕💕💕💜💕💕💜💕💕💜💕💜💜💕💜💕💜💕💕💕💕💕💜💕💜💕💕💕💕💕💜💕💜💕💕💕💕💕💜💕💜💕💜💜💕💜💜💜💕💕💜💕💜💜💜💕💜💕💕💕💕💕💕💜💕💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

    • @vishnu.2258
      @vishnu.2258 2 роки тому +1

      Ayyo pavm

  • @healthytalks6907
    @healthytalks6907 2 роки тому +2710

    Blesslee fan ആണ്.. But കണ്ണ് നിറഞ്ഞിട്ടാ ഈ scene കണ്ടത്.. Rly misss uuu our content king😔

  • @BBcreation786
    @BBcreation786 2 місяці тому +45

    Robinte അന്നത്തെ മനോവേദന ഇന്നും നമ്മൾ അനുഭവിക്കുന്നു 😢😢

  • @Abinmuhammed
    @Abinmuhammed Рік тому +536

    Season 5 ശോകത്തിനു ശേഷം സീസൺ 4 കണ്ടപ്പോൾ. എല്ലാരും പൊളിയാരുന്നു 👍👍👍👍👍.
    ഇപ്പോൾ കാണുന്ന എത്രപേരുണ്ട്

    • @dhanyagithesh1563
      @dhanyagithesh1563 Рік тому +5

      Njan😂

    • @johanscores
      @johanscores Рік тому +4

      Njn

    • @nandhanavp7779
      @nandhanavp7779 Рік тому +2

      Njan❤️

    • @fahadiit9144
      @fahadiit9144 Рік тому +1

      Onnu poda

    • @vijishviju
      @vijishviju Рік тому +4

      പറി ആയിരുന്നു 🤣 ഈ season toxic കൊറവാണ് gamers കൂടുതൽ ആണ് അതുകൊണ്ട് നിനക്ക് pattlilla. ഈ പോവുന്ന. Kidu players ulla season ഈ season ആണ്

  • @anishamadhu2760
    @anishamadhu2760 2 роки тому +1162

    മച്ചാൻ വന്നു ജനങ്ങളുടെ ഹൃദയം കൊണ്ടുപോയി ❤️❤️❤️. REAL WINNER 🔥🔥😍😍

    • @makuuuuu3459
      @makuuuuu3459 2 роки тому +1

      Yeth jenaghal.nighale polley mandamarudey manasil ayirikum,vivaravumillatha aalkarudey edayil ayirikum . Vivaram olla aalkarudey edayil robin winner alla

    • @naufilawayanad3595
      @naufilawayanad3595 2 роки тому

      Ate

    • @gourinandhana9246
      @gourinandhana9246 2 роки тому

      Dude vote for dilsha
      Everyone is against Dr.and dilsha now
      We want to make Dr. Happy when dilsha lifts the trophy
      She is in 2nd pos

    • @makuuuuu3459
      @makuuuuu3459 2 роки тому +1

      @@gourinandhana9246 go get a life gouri . Dr ninte araa kunjamayude mon . Oh fans avvam. This is too much

    • @gourinandhana9246
      @gourinandhana9246 2 роки тому

      @@makuuuuu3459 velyamede mon

  • @AdItH_aDiTh2011
    @AdItH_aDiTh2011 2 роки тому +2258

    *BB haters ഉണ്ടോ......... ഈ പരുപാടി നിർത്തണം ഇന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ we want him back😡 we want him back to the show എന്നി ഇങ്ങനത്തെ നല്ല contestantne kittummo പ്രേഷകർ അല്ലെ തിരമാനിക്കുന്നത് ആർ evict ആക്കാം വേണ്ട ഇന്ന് ഒക്കെ ഈ കാര്യം Bigg Boss ചെയ്തത് ശെരിയായില്ല ഒന്ന് റോബിനെ തിരിച്ചു കൊണ്ടുവാ Bigg Boss plz enni Bigg Boss kanilla RIP Bigg Boss🌹🌹🥀 Robin is miss you 😭❤️ Enni nammude bero bechekka enni BB title winner Bechekka പക്ഷെ പ്രേഷകരുടെ മനസ്സിൽ എന്നും എപ്പോഴും BB title winner is One and only Robin ❤️❤️😭🏅🥇🏆*Bigg Boss we want him back plz bigg boss robin eject ആയാലും പ്രേഷകരുടെ മനസ്സിൽ Robin ആണ് BB title winner 🏅🎖️🏆*

    • @hafisroshan6107
      @hafisroshan6107 2 роки тому +6

      Big boss show ippm illath thodarnn potte aa robin enna manushyan toxicityee agrahikunilla he is so matured allathe ivde Vann biggbossineyum kuttam paranj chedi chatti pottichum cigg valich mass aanenn karuthunna Jasmine pole alla big salute dr robin radhakrishnan broo

    • @tanhatanu7417
      @tanhatanu7417 2 роки тому +19

      ഇത് bb അവസാനത്തെ സീസൺ ആയിരിക്കട്ടെ 🙏

    • @adiza1830
      @adiza1830 2 роки тому +14

      Njan complaint cheythu.Ellavarum sahakarikuka

    • @blazevoice91
      @blazevoice91 2 роки тому +4

      Ith thanne alle ann Ranjith sirne purathaakiyappol paranjathum😂. LE asianet

    • @neethuvdev8341
      @neethuvdev8341 2 роки тому +1

      Enthinee naadakam,ningalkippozhum iyale venam TRP kootaan,aneethiyanu aa manushyanodu kaatiyathu,prekshakarude trauma kond enth TRP anu undakunnath.mathiyakkikude e nasicha show.kochu kunjugal muthal muthirnnavar vare kadannu pokunna trauma enthennu manasilakkanamenkil,humanity,morals oke venam.physical assault kond evict cheyyanayirunnenkil 5 divasam ayale pootiyidaan ningalkenth avakaasam anu ullath.spot eviction cheyayirunnille.janagalk pratheeksha koduthath enthinayirunnu,ayal thanneyanu sarikkum nayakan bb4 winner..mahaanadane wait cheyyukayayirunnu ennu paranju. ayalu thanne paranjille ayale kond oru mannamkattayum cheyyan kazhiyillennu.athinayalk salman khante range onnumilla ennu paranjallo.ningade nadakathinothu make up ittu thullunna oru dummy.melil ini oru puthiya season ennu paranju kure janagale pattikkanum avare traumayilakkanum kond vararuth.neriketta oru chanelum neriketta oru showyum.international level il ayirunnu kaliyenkil ayalippozhum avide undayene.njanoru pravasiyanu UAEYileku manal kayatti ayakaruth,ivideyumund middleeast asianetenna peril oru thattippu.pothujanam kazhuthayenna ningade vichaaramundallo.shame on you asianet. Shame on you bigboss...#lots of pucham..
      Ningalth delete cheytumayirikkum...#hateasianet#hatebigboss

  • @manjushamanju9914
    @manjushamanju9914 2 місяці тому +32

    ഇപ്പൊ കാണുമ്പോഴും കണ്ണ് നിറയും. ലക്ഷ്മി ചേച്ചി പറഞ്ഞത് 100/100 സത്യം ആ സീസൺ ഇപ്പോഴും DR പേരിൽ തന്നെ അറിയുന്നു 👍🏻👍🏻🌹🌹🌹

  • @dollybenson6353
    @dollybenson6353 4 місяці тому +117

    Season 6 ൽ ഉള്ള വാഴകളെ കണ്ട് Bore അടിച്ചപ്പോൾ ഒന്ന് കാണാൻ വന്നതാ.
    ഇപ്പോഴും എപ്പോഴും Season 4 Dr Robin ന്റെ തന്നെയാണ്....❤❤

  • @suryas6088
    @suryas6088 2 роки тому +1521

    ആദ്യം ആയിട്ടാണ് bb houseil നിന്ന് ഒരാൾ പുറത്ത് പോയപ്പോൾ കരയുന്നത് 😓😓 പക്ഷേ... Airportil ഇന്ന് വന്ന ആ രാജകീയ വരവ് ഉണ്ടല്ലേ..Uff ... ഒരു രക്ഷയുമില്ല എന്റെ മച്ചാനെ🔥❤️

    • @neethuvdev8341
      @neethuvdev8341 2 роки тому +3

      Enthinee naadakam,ningalkippozhum iyale venam TRP kootaan,aneethiyanu aa manushyanodu kaatiyathu,prekshakarude trauma kond enth TRP anu undakunnath.mathiyakkikude e nasicha show.kochu kunjugal muthal muthirnnavar vare kadannu pokunna trauma enthennu manasilakkanamenkil,humanity,morals oke venam.physical assault kond evict cheyyanayirunnenkil 5 divasam ayale pootiyidaan ningalkenth avakaasam anu ullath.spot eviction cheyayirunnille.janagalk pratheeksha koduthath enthinayirunnu,ayal thanneyanu sarikkum nayakan bb4 winner..mahaanadane wait cheyyukayayirunnu ennu paranju. ayalu thanne paranjille ayale kond oru mannamkattayum cheyyan kazhiyillennu.athinayalk salman khante range onnumilla ennu paranjallo.ningade nadakathinothu make up ittu thullunna oru dummy.melil ini oru puthiya season ennu paranju kure janagale pattikkanum avare traumayilakkanum kond vararuth.neriketta oru chanelum neriketta oru showyum.international level il ayirunnu kaliyenkil ayalippozhum avide undayene.njanoru pravasiyanu UAEYileku manal kayatti ayakaruth,ivideyumund middleeast asianetenna peril oru thattippu.pothujanam kazhuthayenna ningade vichaaramundallo.shame on you asianet. Shame on you bigboss...#lots of pucham..
      Ningalth delete cheytumayirikkum...#hateasianet#hatebigboss

    • @gourinandhana9246
      @gourinandhana9246 2 роки тому

      Dude vote for dilsha
      Everyone is against Dr.and dilsha now
      We want to make Dr. Happy when dilsha lifts the trophy

    • @stayhappy1857
      @stayhappy1857 Рік тому +1

      ​@@gourinandhana9246 ohhh ijjathii antham fan 🤮

    • @gourinandhana9246
      @gourinandhana9246 Рік тому

      @@stayhappy1857 yea I know I'm crazy over at that time

    • @giriks9508
      @giriks9508 Рік тому +1

      Rajakiya varavalla adichu purathakiyavaravu kure viddikal swevaranam koduthal athegeneyane rajagiyam akunnade

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +903

    ബിഗ് ബോസ്സ് സീസൺ 4 Finale ഇന്നു തിരുവനന്തപുരം വിമാനതാവളത്തിലു വച്ചു നടത്തിയതായി അറിയിച്ചു കൊള്ളുന്നു 😌😌😌

  • @user-il3mm4pi3q
    @user-il3mm4pi3q 2 роки тому +237

    DR.....ഞങ്ങളുടെ മനസ്സിൽ എന്നും BBS4 Winner Dr Robin Radha krishnan തന്നെയാണ് ❤️
    അത് ഒരിക്കലും മാറില്ല.
    Miss You Dr🥺

    • @gourinandhana9246
      @gourinandhana9246 2 роки тому

      Dude vote for dilsha
      Everyone is against Dr.and dilsha now
      We want to make Dr. Happy when dilsha lifts the trophy
      She is in 2nd pos

  • @RAHUL-kb3yd
    @RAHUL-kb3yd Рік тому +210

    ഈ കൊല്ലം കഴിയാൻ കുറച്ചു day കുടി ഉണ്ട്‌ ഇപ്പോഴും Dr നെ സ്നേഹിക്കുന്നവർ ഇവിടെ തന്നെ ഉണ്ട്‌ ❤️🔥

  • @jaslasworld2908
    @jaslasworld2908 2 роки тому +357

    ജനങ്ങളുടെ മനസ്സ് കീഴടക്കിയ Dr Robin ഈ സീസണ്‍ നിങ്ങളുടെ പേരിൽ അറിയപ്പെടും🏆🏆💯

  • @babushereefbabu1536
    @babushereefbabu1536 2 роки тому +633

    ബ്ലെസ്സിലി മാത്രമേ റോബിന് അർഹിക്കുന്ന അംഗീകാരം അകത്തു നൽകിയത് ❤️❤️❤️❤️❤️

    • @treesa7696
      @treesa7696 2 роки тому +25

      yes sometimes I feel Dilsha is acting

    • @vysakhkbvysakh8861
      @vysakhkbvysakh8861 2 роки тому +4

      Yes correct

    • @nithumenon
      @nithumenon 2 роки тому +7

      @@treesa7696 yes correct

    • @belleame1162
      @belleame1162 2 роки тому +3

      Dilsha

    • @mohammedafsal6988
      @mohammedafsal6988 8 місяців тому +4

      ദിൽഷയും നൽകിയിട്ടുണ്ട് ആസ്ഥാനം അവൾ വീണ്ടും വീണ്ടും എടുത്തു പറഞ്ഞിട്ടുണ്ട് റോബിൻ ആണ് അതിന്റെ വിന്നർ വിന്നറായ സമയത്തും അവളത് പറഞ്ഞു അർഹിക്കുന്നത് റോബിന് മാത്രമാണെന്ന് അതിൽ കൂടുതൽ എന്തു വേണം ലക്ഷ്മിപ്രിയയും പറഞ്ഞില്ലേ ഇതില് എല്ലാവരുടെ മനസ്സിലും ഉണ്ടാകും എന്ന് അതും വളരെ കറക്റ്റ് അല്ലേ

  • @athulyasreee
    @athulyasreee 3 місяці тому +64

    Rocky purathu poyathinu ശേഷം kanunnavar ഉണ്ടോ 😮

  • @mjstudios2431
    @mjstudios2431 Рік тому +31

    Who is here after Robin again ejected from BB5 ? 😂

  • @razin_riyas
    @razin_riyas 2 роки тому +442

    ഈ മനുഷ്യൻ ഇവുടിന്ന് ഇറങ്ങുമ്പോൾ ഒരു കോടി ജനങ്ങളുടെ ഹൃദയത്തിലേക്കാന്ന് എന്ന് വിചാരിച്ചിണ്ടാവില്ല 💯💯cngrts robin for winning the bigboss season4 🔥

    • @gourinandhana9246
      @gourinandhana9246 2 роки тому

      Dude vote for dilsha
      Everyone is against Dr.and dilsha now
      We want to make Dr. Happy when dilsha lifts the trophy
      She is in 2nd pos

    • @razin_riyas
      @razin_riyas Рік тому

      @@gourinandhana9246 ipm engna irkan😅😅😅😅

    • @gourinandhana9246
      @gourinandhana9246 Рік тому

      @@razin_riyas Emotional damage!!😢😂

    • @razin_riyas
      @razin_riyas Рік тому

      @@gourinandhana9246 🤣🤣

  • @jereenameenakshi9331
    @jereenameenakshi9331 2 роки тому +577

    പ്രേക്ഷകരുടെ അഭിപ്രായം സ്വീകരിച്ചു എന്ന് പറഞ്ഞിട്ട് റോബിനെ out ആക്കി..... ഒരുപാട് നന്ദി 🙏🙏🙏 ഇനി ബിഗ്ഗ് ബോസ്സ് കാണില്ല 💯

    • @kabichotu2023
      @kabichotu2023 2 роки тому

      S

    • @thachumaavlog
      @thachumaavlog 2 роки тому +2

      Eni alla njan miniyan thott kanarila

    • @farsanabasheer3178
      @farsanabasheer3178 2 роки тому +4

      aarum kanaaarillenu paranju comment idum😂😂😂😂
      end prahasanam aanu sajiii

    • @dawnbreaker5008
      @dawnbreaker5008 2 роки тому

      @@farsanabasheer3178 karyam aadi pothe paranje

    • @farsanabasheer3178
      @farsanabasheer3178 2 роки тому

      @@dawnbreaker5008 ennittum ipozum ivde tanne undallo🤭

  • @sooryankv7544
    @sooryankv7544 Рік тому +66

    Any one after BB5 Doctor robin eviction....😂😂

  • @eltonsunny4593
    @eltonsunny4593 Рік тому +50

    ഡോക്ടറുടെ season 5 ile re entryku ശേഷം recomended വന്നിട്ട് ഇത് കാണുന്നവർ ഒണ്ടോ.❤️❤️. എന്നെപോലെ

  • @arshithanizam6443
    @arshithanizam6443 2 роки тому +379

    Blessele 's stand up appreciation⚡

    • @ram5551555
      @ram5551555 2 роки тому +3

      Avan mind game kalichuuu.... Not genuine....

    • @Hibz-it1nd
      @Hibz-it1nd 2 роки тому +17

      Blesslee u r 💎💛💯💯
      U deserve 👑🏆💯

    • @arshithanizam6443
      @arshithanizam6443 2 роки тому +13

      @@ram5551555 He is genuine

    • @meriyamjose3080
      @meriyamjose3080 2 роки тому +15

      @@ram5551555 You’re clearly blind !!

    • @rahna2786
      @rahna2786 2 роки тому +9

      He is always genuine

  • @Nandhus...
    @Nandhus... 2 роки тому +367

    Dr Robin.. 🔥എന്നും പ്രേക്ഷകരുടെ മനസ്സിൽ വിന്നർ... മിസ്സ്‌ യൂ റോബിൻ.. 😒

    • @ram5551555
      @ram5551555 2 роки тому +1

      L.P. is genuine... She is genuine to Robin too..... She deserves the title winner for Robin because she told both positive and negative of doctor without using her mind to manipulate the vote.... Dilsha cried and Blesleee clapped used their mind to manipulate the Robin's vote..... We should vote L.P. the real elder sister of Dr.Robin.... We love you Dr. Robin and L.P.

  • @FoodtravelbyJobinJose129
    @FoodtravelbyJobinJose129 2 роки тому +34

    ബിഗ്‌ബോസ് sesaon 4 അവസാനിച്ചു... എന്നാൽ ജനഹൃദയങ്ങളിൽ ഇപ്പോഴും വിന്നർ സർ dr Robin Radhakrishnan 💕💕

  • @aseemashahari
    @aseemashahari 2 роки тому +72

    ഈ സീൻ കാണുമ്പോഴെല്ലാം കണ്ണ് നിറയുന്നു .ചതിയിലൂടെ പുറത്താക്കി. ജനങ്ങളുടെ മനസ്സിൽ റോബിൻ തന്നെയായിരിക്കും സീസൺ ഫോറിന്റെ വിന്നർ . ഇനി എത്ര സീസൺ ഈ ചതി ഞങ്ങൾ മറക്കില്ല. ഞങ്ങളടെ മറ പറ്റിൽ അയാൾ രാജാവാണ്. Shame on you big boss and Asianet.

  • @greeshmaindia
    @greeshmaindia 2 роки тому +226

    ഏഷ്യാനെറ്റിനും ബിഗ്‌ബോസിനും അതിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആദരാഞ്ജലികൾ 🥀

  • @user-tp8se9gj6r
    @user-tp8se9gj6r 2 роки тому +563

    അങ്ങനെ final കഴിഞ്ഞു...Robin winner ആയി.. 🙂ബിഗ്ഗ്‌ബോസിന്റെ 3 സീസണും കണ്ടിട്ടുണ്ടെങ്കിലും.. For the first time എന്റെ കണ്ണ് നിറഞ്ഞു പോയി 🥺ആദ്യമായിട്ടാണ് ഒരാൾ പുറത്താവുന്നത് കണ്ട് ഞാൻ കരഞ്ഞത്.. Thank you BB for introducing this amazing guy to us😍❤️All the best dear Dr bro for your future... Tonnes of love to you💖💖💖💖💖💖💖
    #44ontrending ⚡️

    • @gourinandhana9246
      @gourinandhana9246 2 роки тому

      Dude vote for dilsha
      Everyone is against Dr.and dilsha now
      We want to make Dr. Happy when dilsha lifts the trophy
      She is in 2nd pos

    • @dj-qj6ud
      @dj-qj6ud Рік тому

      Winner😂

    • @athulyaratheesh2389
      @athulyaratheesh2389 Рік тому

      Yesss

  • @fathima123safa
    @fathima123safa Рік тому +60

    Dilsha ഇതിൽ കണ്ട ഭംഗി ഇപ്പൊ ഇല്ല എന്ന് തോന്നിയർ ഉണ്ടൊ 🥲

  • @Devanandithalohi
    @Devanandithalohi Місяць тому +13

    Dr robin❤
    Love from 2022 to ....

  • @themiddleclasstechy9691
    @themiddleclasstechy9691 2 роки тому +282

    Airport പൂരപരമ്പ് ആകിയ entry🤩❤️

  • @appu7762
    @appu7762 2 роки тому +521

    ജീവിതാവസാനം വരെയും dr ക്ക് കൂട്ടായി dilsha ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..പ്രാർത്ഥിക്കുന്നു...വിശ്വസിക്കുന്നു🥺😍💔❤️

    • @Ax_8
      @Ax_8 2 роки тому +15

      Bestie aaitt Blesslee😜

    • @other7816
      @other7816 2 роки тому +36

      Dilsha is trying her best to cry....she is clearly happy

    • @ooo..6910
      @ooo..6910 2 роки тому +13

      @@other7816 എനിക്കും തോന്നി 💯

    • @vvkj8149
      @vvkj8149 2 роки тому

      @@Ax_8 Cheap asianet stop putting more videos of Dr whom you didn't even consider as a human.U didn't even show the video and tell us Or him the reason for eviction. U treated him like a indistinct human, toy in ur hand always warning for Dr when others like jasmine, vinay, ronsoan and akhil also got violent. During game when hand touched Akhil beard he got violent. Other contestants put hit and spray U should understand how much irritated he might be that time and riyas went and holded his hand forcefully... U blind lal and bb. So pathetic u all are.

    • @anithageorge4357
      @anithageorge4357 2 роки тому +4

      Avaru friends aanennu Dr paranjallo interview il

  • @saranghh._
    @saranghh._ 2 роки тому +172

    3:05 ഇതിൽ റോബിന്റെ കണ്ണ് നിറയുന്നത് കണ്ട് ചങ്ക് പൊടിഞ്ഞു പോയി 😭💔 അത്രക്കും അല്ലെങ്കിൽ അത്ര മാത്രം ഇഷ്ടം ആയിരുന്നു ഈ മുതലിനെ വന്ന് നാൾ മുതൽ ഇപ്പൊ വരെ അല്ലെങ്കിൽ ഞാൻ മരിക്കുന്നത് വരെ ഈ സ്നേഹം എന്നും ഉണ്ടാകും 💔😭

    • @dj-qj6ud
      @dj-qj6ud Рік тому +19

      Athseri😂 ee comments okke ippo vaaykumbo nalla chiriya vanne😂😂

    • @BR-vu8wx
      @BR-vu8wx Рік тому

      എന്നാ പോയി തൂറ്

    • @dj-qj6ud
      @dj-qj6ud Рік тому +2

      @@saranghh._ 🤣🤣

    • @Nawfal_921
      @Nawfal_921 Рік тому +2

      എവിടെയാ പോടിഞ്ഞെ 😂😂😂

    • @vishnumohan26
      @vishnumohan26 Рік тому +2

      സ്കൂളിൽ പോയി നാലക്ഷരം പഠിക്കാൻ നോക്കെടാ ചെക്കാ😂😂😂

  • @rashifainu4550
    @rashifainu4550 2 роки тому +70

    Lp.ടെ വാക്കുകൾ Dr.രെയും നമ്മെൾളെയും കണ്ണ് നിറച്ചു 💔

  • @user-tp8se9gj6r
    @user-tp8se9gj6r 2 роки тому +183

    3:14 True words LP👏🥺❤️

  • @azr_u2901
    @azr_u2901 2 роки тому +400

    02:41 that moment😻 Blesslee & Robin 🔥🔥🔥 Real Winners😘😘😘....അർഹിക്കുന്ന കൈ അടി!
    കൂടെ കൈ കൊട്ടാൻ ഒരു വാഴ പോലും ഇല്ലായിരുന്നു. ഒരു ഗെയിം ആണ് ഇത് എന്ന് പോലും മനസിലാകാത്ത കുറച്ചു പേര്. നിന്നെ സപ്പോർട്ട് ചെയ്യുന്നതിൽ ഒരു കട്ട ഫുട്ബോൾ ആരാധകൻ എന്ന നിലയിൽ ഒരു അഭിമാനം തോന്നി. ജയിച്ചവനെയും തോറ്റവനെയും ഒരുപോലെ കൈ അടിച്ചു ബഹുമാനിക്കാൻ പഠിപ്പിച്ച സ്‌പോർട്. പാതി വഴിയിൽ റെഡ് കാർഡ് കിട്ടി പോയെങ്കിലും പ്രേക്ഷകരെ എന്റെർറ്റൈൻ ചെയ്ത റോബിൻ ഈ കൈ അടി അർഹിക്കുന്നു.👏👏👏

    • @spiritualwaves5502
      @spiritualwaves5502 2 роки тому +1

      ❤✌️

    • @lubyjooms7084
      @lubyjooms7084 2 роки тому +1

      👍❤️

    • @giriks9508
      @giriks9508 Рік тому +1

      Blessliyum robinum lp yum dilshayumane big bos kanda ettavum fake players

    • @mibs521
      @mibs521 Рік тому +1

      ​@@giriks9508 riyas adipoliyayirikum

    • @giriks9508
      @giriks9508 Рік тому

      Nallaentertime ayirunnu. Dilshene ukalattalim dilshayode llu parayalum

  • @user-il3mm4pi3q
    @user-il3mm4pi3q 2 роки тому +113

    കണ്ണ് നിറയാതെ കാണാൻ കഴിഞില്ല 😔
    Miss You DR🥺💔

    • @gourinandhana9246
      @gourinandhana9246 2 роки тому

      Dude vote for dilsha
      Everyone is against Dr.and dilsha now
      We want to make Dr. Happy when dilsha lifts the trophy
      She is in 2nd pos

  • @shbzkm2318
    @shbzkm2318 Рік тому +195

    2nd time ejected ആയതിന് ശേഷം വന്ന് കണ്ടവരുണ്ടോ 😅

    • @jayceekarp
      @jayceekarp Рік тому +8

      😂😂😂 ijjathi punda

  • @meriyamjose3080
    @meriyamjose3080 2 роки тому +191

    0:52 This season is dedicated to this duo. ❣️🔥 Blesslee is the only deserving one left now !!!

    • @treesa7696
      @treesa7696 2 роки тому +17

      yes...Dilsha never deserves to be the winner

    • @theanittta
      @theanittta 2 роки тому +2

      Dr Robin only deserves❤

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 роки тому

      😂😂😂😂😂 koppanu oru toxic vattanum new gen kulasthriyum

  • @rekhams7844
    @rekhams7844 2 роки тому +151

    തോറ്റിട്ട് ജയിക്കുന്ന ഒരാളെ ഞാൻ ആദ്യമായിട്ടാ കാണുന്നത്.... 💥

    • @farsanabasheer3178
      @farsanabasheer3178 2 роки тому

      evde

    • @ananduvs3455
      @ananduvs3455 2 роки тому

      @@farsanabasheer3178 കു

    • @gourinandhana9246
      @gourinandhana9246 2 роки тому

      Dude vote for dilsha
      Everyone is against Dr.and dilsha now
      We want to make Dr. Happy when dilsha lifts the trophy
      She is in 2nd pos

  • @dharwishjohn8151
    @dharwishjohn8151 2 роки тому +35

    ⚔️Dr Robin ⚔️
    Thankz Asianet to bringing This Gem❤💚💛

  • @remyakannadasan6652
    @remyakannadasan6652 2 роки тому +45

    പുറത്തു പോവുന്നത് ഞങ്ങൾ പ്രേക്ഷകരും കൂടിയാണ് റോബിൻ... കരഞ്ഞുപോയി 😚😚😚

  • @amanleo103
    @amanleo103 2 роки тому +47

    1:55 bleslee ❤️

  • @Roosiya-
    @Roosiya- 2 роки тому +200

    റോബിൻ പോകുമ്പോൾ അറിയാതെ തന്നെ കണ്ണുകൾ നിറയുന്നു. Real hero in bigboss dr robin 🔥🔥🔥🔥

    • @gourinandhana9246
      @gourinandhana9246 2 роки тому

      Dude vote for dilsha
      Everyone is against Dr.and dilsha now
      We want to make Dr. Happy when dilsha lifts the trophy
      She is in 2nd pos

    • @user-cq7hg8ze5i
      @user-cq7hg8ze5i Рік тому

      😂

  • @meenumanoj9400
    @meenumanoj9400 4 місяці тому +16

    Ippozhathe bigboss kand vatt pidich vannatha 😢

  • @doctorgirl2824
    @doctorgirl2824 2 роки тому +25

    Ee season avasanichu... But he is still living in our heart❤️ Dr.Robin Radhakrishnan✨️🥰

    • @dj-qj6ud
      @dj-qj6ud Рік тому

      No he is living inside the closet😂

  • @ammudhachuvlogs
    @ammudhachuvlogs 2 роки тому +146

    ആഹാ ജന മനസുകൾ കിഴടക്കി നായകൻ പടി ഇറങ്ങി 🔥🔥

    • @gourinandhana9246
      @gourinandhana9246 2 роки тому

      Dude vote for dilsha
      Everyone is against Dr.and dilsha now
      We want to make Dr. Happy when dilsha lifts the trophy
      She is in 2nd pos

  • @GlamGiggle609
    @GlamGiggle609 2 роки тому +173

    Dr നിങ്ങൾ തന്നെയാണ് നമ്മുടെ Hero🔥💪♥️

    • @gourinandhana9246
      @gourinandhana9246 2 роки тому

      Dude vote for dilsha
      Everyone is against Dr.and dilsha now
      We want to make Dr. Happy when dilsha lifts the trophy
      She is in 2nd pos

  • @stringedmusic8413
    @stringedmusic8413 Рік тому +16

    Dilsha giving expressions😂😂😂

  • @tomjerry-rd8bq
    @tomjerry-rd8bq Рік тому +27

    ഇപ്പൊ ഞങളുടെ രാജാവ്⚡️⚡️❤❤❤❤❤❤❤❤❤ THE KING ആറാടുകയാണ്
    ബാക്കി ഉള്ളോരൊക്കെ എവിടോ 🤣

  • @sayyidathbushra
    @sayyidathbushra 2 роки тому +841

    ഞങ്ങളെ നായകൻ കണ്ണ് നിറഞ്ഞിട്ടാണ് ഇറങ്ങി പോയത് 🥺. മലവാണത്തിന് സന്തോഷം ആയി കാണും 😤.

    • @ram5551555
      @ram5551555 2 роки тому +11

      L.P. is genuine... She is genuine to Robin too..... She deserves the title winner for Robin because she told both positive and negative of doctor without using her mind to manipulate the vote.... Dilsha cried and Blesleee clapped used their mind to manipulate the Robin's vote..... We should vote L.P. the real elder sister of Dr.Robin.... We love you Dr. Robin and L.P.

    • @mystoriesssss
      @mystoriesssss 2 роки тому +2

      @smile🙂 Ath happy aayi nikk thonniyilla 🙌🏿

    • @radhamani9104
      @radhamani9104 2 роки тому +1

      @smile🙂 pulikari deshyam varumbol vare chiriund athu chilavarde angane ningal anganatheula aalkare kannathondan thonyeth

    • @reneesha_army_official
      @reneesha_army_official 2 роки тому +1

      @Hell Onn podooo

    • @athulyaratheesh2389
      @athulyaratheesh2389 Рік тому

      I don't like riyaz,,, he is a fake person

  • @smt9660
    @smt9660 2 роки тому +221

    Blesslee winner ആവാൻ അർഹിക്കുന്നു മറ്റാരേക്കാളും ❤🔥

    • @Hibz-it1nd
      @Hibz-it1nd 2 роки тому +12

      💯💛

    • @ram5551555
      @ram5551555 2 роки тому +3

      Blesslee use his mind to get Rbins vote ... But L.P. genuinely speaked about Robin... So L.P. is genuine...

    • @thaarababu4139
      @thaarababu4139 2 роки тому +22

      @@ram5551555 🤣🤣🤣🤣lp cheytha genuine. Blzly cheythal for vote. Kashtm

    • @sreeshmavasudev3084
      @sreeshmavasudev3084 2 роки тому +14

      @@ram5551555 😂 lp പാര ആണേയ്

    • @raniyausman786
      @raniyausman786 2 роки тому +3

      @@ram5551555 lo cheithaal aaha, blessley cheithaal oohoo 🤣
      Kollam monee🥴

  • @Ragedabhix
    @Ragedabhix Рік тому +53

    ഇവനെ പുറത്താക്കിയ ഈ സീനും + Comments കാണുമ്പോ അന്നും ഇന്നും ചിരി മാത്രം വരുന്നു... 🤭🤣🚀

    • @yakshypages
      @yakshypages Рік тому +4

      😂😂😂😂😂😂😂

    • @viralmedia3602
      @viralmedia3602 Рік тому +9

      സത്യം ഓരോരുത്തരുടെ കമന്റ്സ് ഒക്കെ നോക്കണേ അലറൽ അണ്ണനെ സപ്പോർട്ട് ചെയ്ത് 🤣🤣q

    • @Lazinzayan-hd6eq
      @Lazinzayan-hd6eq Рік тому +2

      Drrrr❤❤❤

  • @user-oq1bf3cq6n
    @user-oq1bf3cq6n 4 місяці тому +13

    Robin poli ann❤😢🥹

  • @liyanaliya161
    @liyanaliya161 2 роки тому +199

    ആര് പുറത്തു പോയിട്ടും ഇത് വെരെ കരച്ചിൽ വന്നില്ല ..പക്ഷെ റോബിൻ പോയപ്പോൾ വല്ലാതെ സങ്കടപ്പെട്ട് പോയി 😓

  • @lavender7237
    @lavender7237 2 роки тому +327

    Let BLESSLE be the title winner. There are many who say it with his family background. But other than that, he deserves it well with his ability, effort and commitment ❤💥
    HE IS A COMPLETE ENTERTAINER🔥
    All the best dr Robin🔥

  • @nestonesto7557
    @nestonesto7557 Рік тому +31

    Season5 ethi kaynitt kanunnavar undo

  • @Yodhavu291
    @Yodhavu291 Рік тому +19

    *Veendum* *avasaram* *kitti* *purathiyitt* *kanunavar* *ondo* 😂😂😂

  • @drrehilarahim
    @drrehilarahim 2 роки тому +104

    എനിക്ക് മനസിലാവാത്ത ഒരു കാര്യം.... പുള്ളിയെ പുറത്താക്കാൻ ആയിരുന്നെങ്കിൽ പിന്നെ നിങ്ങൾ voting വെച്ചത് എന്തിനാണ്???? ഇഷ്ടമത്സരാർത്ഥി ക്കു show il തുടരാൻ vote ചെയ്യണമെന്ന് ee friday വരെ കാണിക്കുന്നുണ്ടായിരുന്നു... അതിന്റെ കൂട്ടത്തിൽ റോബിന്റെ പേരും ഉണ്ടായിരുന്നു...

    • @mohammedfasilv.a8189
      @mohammedfasilv.a8189 2 роки тому +1

      Ath seriyanu

    • @neethuvdev8341
      @neethuvdev8341 2 роки тому +1

      Enthinee naadakam,ningalkippozhum iyale venam TRP kootaan,aneethiyanu aa manushyanodu kaatiyathu,prekshakarude trauma kond enth TRP anu undakunnath.mathiyakkikude e nasicha show.kochu kunjugal muthal muthirnnavar vare kadannu pokunna trauma enthennu manasilakkanamenkil,humanity,morals oke venam.physical assault kond evict cheyyanayirunnenkil 5 divasam ayale pootiyidaan ningalkenth avakaasam anu ullath.spot eviction cheyayirunnille.janagalk pratheeksha koduthath enthinayirunnu,ayal thanneyanu sarikkum nayakan bb4 winner..mahaanadane wait cheyyukayayirunnu ennu paranju. ayalu thanne paranjille ayale kond oru mannamkattayum cheyyan kazhiyillennu.athinayalk salman khante range onnumilla ennu paranjallo.ningade nadakathinothu make up ittu thullunna oru dummy.melil ini oru puthiya season ennu paranju kure janagale pattikkanum avare traumayilakkanum kond vararuth.neriketta oru chanelum neriketta oru showyum.international level il ayirunnu kaliyenkil ayalippozhum avide undayene.njanoru pravasiyanu UAEYileku manal kayatti ayakaruth,ivideyumund middleeast asianetenna peril oru thattippu.pothujanam kazhuthayenna ningade vichaaramundallo.shame on you asianet. Shame on you bigboss...#lots of pucham..
      Ningalth delete cheytumayirikkum...#hateasianet#hatebigboss

  • @emmanuel6027
    @emmanuel6027 2 роки тому +69

    1:55 💕😻
    Blesslee 💖
    RESPECT 🙏😘

    • @ram5551555
      @ram5551555 2 роки тому +1

      Onnu podaaa avan mind game kalichuuu not genuine

    • @Hibz-it1nd
      @Hibz-it1nd 2 роки тому +6

      Anyway, blesslee is the only person who respect robin play!! 🥰💯💯
      മറ്റുള്ളവർ അവൻ പോയപ്പോഴും നല്ലത് പറഞ്ഞിട്ടില്ല 🥴
      Blesslee u r 💎💖💯

    • @ForThepeoples.
      @ForThepeoples. 2 роки тому +1

      BOth are gem❣️... Blesslee❤️❤️🔥🔥blesslee❤️❤️🔥🔥DR ROBIN🔥❤️❤️

    • @zubair5267
      @zubair5267 2 роки тому

      @@ram5551555 podey nee kure Aayallo avan mind game kalichu parayunnu avan ith vare areyum vedanapichittila avan real Aayi paranjatha

  • @Abhi-ms2we
    @Abhi-ms2we Рік тому +20

    After Robin BBS5 il vannathum BB yude double stand polich adikki kznj kannunnu... always dr Robin 🔥🔥🔥🔥

  • @sadiquepandiyaal8742
    @sadiquepandiyaal8742 2 місяці тому +8

    Season 6ilum edh reapt kanunnavarundo

  • @bansky_
    @bansky_ 2 роки тому +57

    ദിൽഷ റോബിൻ combo മിസ്സ് ചെയ്യുന്നു 😓

    • @Naizegram
      @Naizegram 2 роки тому +1

      @@Periwinklecollection mehaboomba

    • @ooo..6910
      @ooo..6910 2 роки тому +2

      ഒന്ന് പോടാ.. 🥴😏🥴
      Only dr ❤️🔥

    • @ooo..6910
      @ooo..6910 2 роки тому +3

      0:04 ഇന്നലെ റോബിന്റെ eviction announce ചെയ്തപ്പോൾ instantly Dilsha smiled.. Watch the episod പിന്നെ ആണ് സങ്കടം വരുത്തിയത്..

    • @ooo..6910
      @ooo..6910 2 роки тому +3

      0:45 സന്തോഷം ഉള്ളിൽ അടക്കി സങ്കടം നടിക്കുന്ന.. Drama Queen

    • @bansky_
      @bansky_ 2 роки тому +5

      @@ooo..6910 നിനക്ക് ഡ്രാമ ആയി തോന്നി എനിക്ക് തോന്നിയില്ല നിന്റെ മനസ്സിൽ ഉള്ളത് എന്നെ അടിച്ചു ഏല്പിക്കണ്ട ok

  • @arrowmedia1653
    @arrowmedia1653 2 роки тому +199

    ബിഗ്ഗ്‌ബോസ് ഇൽ പ്രവർത്തിക്കുന്ന എല്ലാം സംഘടകർക്കും മേൽ ഉദ്യയോഗസ്ഥർക്കും എന്റെ വിനീതമായ ആശംസകൾ നേരുന്നു.. 🙏🙏🙏ജനങ്ങളെ പറ്റിച്ചു കാശു ഉണ്ടാക്കി നീ ഒന്നും ഒരിക്കലും നന്നാവില്ല മര വാഴകളെ..

  • @teenavarughese29
    @teenavarughese29 2 роки тому +13

    Dr. Robin is the real winner in our hearts 🙏🙏🙏
    We really miss you Dr. Robin.
    May God help you to succeed before those who have deceived you. 💔💔💔💔

  • @shaluhilu9374
    @shaluhilu9374 2 роки тому +47

    ഞാൻ ഇപ്പോൾ lnternotional show കാണുന്നത് നിറുത്തി Dr റോബിൻ machaan 💜bro intarviw കാണലാണ് പണി. എത്ര കണ്ടാലും മതിവരില്ല ആ എളിമ ആ പുഞ്ചിരി . അതാണ്

    • @gourinandhana9246
      @gourinandhana9246 2 роки тому

      Dude vote for dilsha
      Everyone is against Dr.and dilsha now
      We want to make Dr. Happy when dilsha lifts the trophy
      She is in 2nd pos

  • @Gandhari1234
    @Gandhari1234 2 роки тому +134

    Dilsha only ❤

  • @ammumathew
    @ammumathew 2 роки тому +66

    All should give a standing ovation just like blessley..but maravazhakal..

  • @niyasnusaiba1603
    @niyasnusaiba1603 2 роки тому +61

    ഇത് കണ്ട് എത്ര കരഞ്ഞു എന്നറിഞ്ഞില്ല 😭😭

  • @meminmemi3789
    @meminmemi3789 Рік тому +11

    Season 4ilnin pooyapool itta
    Dressan season 5il vannapool ittat
    Athaan makale
    Man power🔥🔥🔥🔥🔥🔥🔥🔥

  • @arundev204
    @arundev204 2 роки тому +38

    ബ്ലെസ്ളീ 👏👏👏
    റോബിന്റെ best ഫ്രണ്ട് ആണെന്ന് അവൻ തെളിയിച്ചു n

  • @anjaliunnikrishnan7653
    @anjaliunnikrishnan7653 2 роки тому +217

    2:45 moment of the season for me
    True scene of Game Spirit 🔥👏🔥❤️

  • @SunilPriya-yw8qd
    @SunilPriya-yw8qd 4 місяці тому +5

    2024 ill kanunavar ondo 😅

  • @santhata5728
    @santhata5728 2 місяці тому +7

    ഇപോഴും വിഷമം dr ❤️dhilsha

  • @Alex--alex296
    @Alex--alex296 2 роки тому +113

    *Blesslee deserve more than everyone 🔥*
    Task winner 🏆
    Mind Gamer 💥
    Silent killer 🔥💥
    Loophole 👑
    Content creater 🔥💥
    No bad word use 💖
    No physical attack to anyone 🔥
    No rule break 👊
    One and only blesslee 🔥🔥 *becheekha*❤️💥

  • @MidhunrajMidhun
    @MidhunrajMidhun 2 роки тому +67

    ലാലേട്ടനോടുള്ള എല്ലാ ബഹുമാനവും പോയി....

    • @rafeenapv1658
      @rafeenapv1658 2 роки тому +1

      Sherikum

    • @advait6613
      @advait6613 2 роки тому +3

      Enthinu???. He is just an anchor who works for contract basis

  • @sumamenonsuma2084
    @sumamenonsuma2084 Рік тому +8

    യസ് ലക്ഷ്മി റോബിൻ ചേട്ടൻ ഇപ്പോഴും ഉണ്ട് ❤️❤️❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰🥰🥰🥰🥰

  • @fathimahiba3969
    @fathimahiba3969 Рік тому +11

    Robinte engagement nu sheesham kaann nna aalundo😌🤌

  • @athiraathi7385
    @athiraathi7385 2 роки тому +21

    Dr ഉടെ partner Dilsha aavatte😍

  • @minimalist8886
    @minimalist8886 Рік тому +14

    Ippo comments vayikkumbo chiri varunnu 🤣🤣.....
    Rubi annan fansinte comments okke van comedy aanallo🤣🤣

  • @123456Shree
    @123456Shree 2 роки тому +17

    Finale day for us 🔥🔥🔥🔥🔥 we got our winner of the show and winner of our Hearts ♥️🔥🔥🔥🔥❤️❤️❤️❤️🤴🤴🤴🤴ONE AND ONLY DR ROBIN RADHAKRISHNAN 🔥🔥🔥❤️❤️❤️

  • @ammuz6618
    @ammuz6618 2 роки тому +89

    അങ്ങനെ Bigg Boss Malayalam S4 finale ഇന്നലെ കഴിഞ്ഞു😍
    ഞങ്ങളുടെ രാജാവ് പുറത്ത് വന്നു❤️
    Winner 🔥 Dr Robin Radhakrishnan🔥

    • @gourinandhana9246
      @gourinandhana9246 2 роки тому

      Dude vote for dilsha
      Everyone is against Dr.and dilsha now
      We want to make Dr. Happy when dilsha lifts the trophy
      She is in 2nd pos

  • @bushra7119
    @bushra7119 2 роки тому +31

    Lp kalaki 👏👏👏

  • @rasheenanoufal5134
    @rasheenanoufal5134 2 роки тому +2

    കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ കഴിയുന്നില്ല 😢😢.. dr robin ❣️

  • @rajeshrv7689
    @rajeshrv7689 2 роки тому +6

    Dr. Robin Radhkrishnan you are a really Great 👍 really appreciate you... you are an inspiration to next generation and we have to learn from you how to fight for yourself. Never give up. Youth Icon . Stong person who prove himself that nothing impossible in this world . The person knows his postive and negative who fight for his dreams come true. He inspired us how to respect our dreams and how hard work , dedication, determination, patience to prove himself. Really salute from our bottom of heart ❤️.

  • @sreelakshminair2706
    @sreelakshminair2706 2 роки тому +15

    നാണമില്ലാത്ത വർഗ്ഗങ്ങൾ.... Out ആകിട്ടും വീണ്ടും ഈ മനുഷ്യനെ വെച്ച് publicity ഉണ്ടാക്കി rating കൂട്ടാൻ നോക്കുന്ന ഏഷ്യാനെറ്റിന്റെ നല്ല മനസ്സ് ആരും കാണാണ്ട് പോകല്ലേ... 😂😂

  • @blessyjincy5479
    @blessyjincy5479 2 роки тому +19

    Lp പറഞ്ഞത് കാര്യം 🔥

  • @joann2497
    @joann2497 Рік тому +8

    Still watching this scene Dr❤

  • @Sagarryna
    @Sagarryna 2 роки тому +52

    ഞാൻ കരഞ്ഞു റോബിൻ ❤️❤️❤️

    • @gourinandhana9246
      @gourinandhana9246 2 роки тому

      Dude vote for dilsha
      Everyone is against Dr.and dilsha now
      We want to make Dr. Happy when dilsha lifts the trophy
      She is in 2nd pos

    • @Ammumaz
      @Ammumaz Рік тому

      Endharun reason

  • @ninjuz8732
    @ninjuz8732 2 роки тому +53

    Heart touching moment💔
    The real hero bbS4 the one and only Dr Robin❤🔥

  • @elizabethtijo2479
    @elizabethtijo2479 2 роки тому +33

    സീസണിൽ 4 ഫിനാലെ കഴിഞ്ഞു... ഞങ്ങളുടെ നായകൻ കേരളത്തിൽ മണ്ണിൽ കാല് കുത്തി 🥰🥰🥰🥰...

  • @koya4065
    @koya4065 2 роки тому +10

    ee dilshaye aanallo ippo ellavarum aakramikunnath...... doctor fans nanniyillaatha teams aan.... Aaa veetil aarum support cheyyanillaatha samayath dilsha maathrame ayaalkk undaayirunnullu... kalyanam kazhikkaan Yes parayathond maathram aan avark ivalod ee deshyam.... arinjhukond aarelum thra deshyam okke ullaa oraale kettumo....

  • @mibs521
    @mibs521 Рік тому +12

    Ente ponno e eppisodu ippozhum kaanumbol karanju povum

  • @songsshortmeadia_555
    @songsshortmeadia_555 2 роки тому +30

    ലക്ഷ്മി പ്രിയ പറഞ്ഞത് 💘100%💘

  • @Hibz-it1nd
    @Hibz-it1nd 2 роки тому +17

    0:05 🥺
    കണ്ണീര് വരുന്നില്ലല്ലോ!!😒

  • @Nila469
    @Nila469 Рік тому +20

    Emtokkeyarinu e comment section motham 😂😂😂

  • @shahananoushad8036
    @shahananoushad8036 2 роки тому +1

    Nthina purath poovunath plz rply

  • @rasheedrasheed894
    @rasheedrasheed894 2 роки тому +34

    ലക്ഷ്മി പറഞ്ഞ പോലെ big boss season 4 കണ്ടിരുന്ന എല്ലാവരുടെയും മനസ്സിൽ dr. റോബിൻ ഉണ്ടാകും ✌🏻