#BBMAnnouncements

Поділитися
Вставка
  • Опубліковано 14 жов 2024
  • #BBMAnnouncements "റോബിൻ ബാഗ് ചെയ്തു പുറത്തേക്കിറങ്ങു ..." പ്രഖ്യാപനം നടത്തിയ ബിഗ്ഗ്‌ബോസ്
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

КОМЕНТАРІ • 4 тис.

  • @KAUTHUKAVAARTHAKAL
    @KAUTHUKAVAARTHAKAL 2 роки тому +4650

    പോകാൻ നേരം വീടിനു പുറത്തിറങ്ങി ബിഗ് ബോസിനെ സല്യൂട്ട് ചെയ്ത് നന്ദി പറഞ്ഞു പോകുന്ന റോബിനെ കണ്ട് ചങ്ക് ഒന്ന് പിടഞ്ഞു

    • @techtalktvm9884
      @techtalktvm9884 2 роки тому +131

      ശ്വാസതടസം അനുഭവപ്പെട്ടു ബാത്‌റൂമിൽ നിന്ന് പുറത്ത് വരുന്ന റോബിന്റെ ദേഹത്തു അനുവാദം ഇല്ലാതെ റിയാസ് കടന്നു പിടിക്കുകയാണ് ചെയ്തത്.. അടിയന്തര മെഡിക്കൽ പരിശോധന ആവശ്യം ആയ സാഹചര്യത്തിൽ അദേഹത്തിന്റെ സ്വയരക്ഷക്ക് വേണ്ടി റിയാസിനെ തള്ളി മാറ്റുകയാണ് ഉണ്ടായത്.. തള്ളി മാറ്റിയത് മാത്രം ആണെന്ന് പിന്നീട് ദൃസാക്ഷി ആയ ധന്യ മേരി വർഗീസ് റിയാസിനോട് വ്യക്തമാക്കുന്നുണ്ട്, റിയാസ് അതിനെ അനുകൂലിക്കുകയും ചെയ്തു..പിന്നെ റോബിന്റെ മുകളിൽ ഉള്ള കുറ്റം എന്താണ്?? എന്തിന് Dr റോബിനെ പുറത്താക്കണം??

    • @aswathys2585
      @aswathys2585 2 роки тому +14

      Njangal ivide ellarum karanj poyi.

    • @Anonymous-hz9fm
      @Anonymous-hz9fm 2 роки тому +27

      @Haha ith riyaz thanne sammthichathan venel liveil poyi kandallu... Ttto

    • @amygdala551
      @amygdala551 2 роки тому +8

      Evict both Robin and Jasmine. That would be a fair decision. Since Robin does not have any respiratory illness and he is not on any medication there is no problem on exposure to hit and room freshner. It's not going to kill him. He was healthy as before after coming out of the bathroom. The people standing outside wanted him to come out and he locked himself in bathroom . If it's suffocating he can come out. Which he didn't do. He played a game there to evict Jasmin by saying she tried to kill him. What rubbish!! Jasmine said she wanted to kill Robin!! Oh dude? Is this a reality show or what? Whatever she did was intentional and should not be justified. You have to evict Jasmin. she's losing it completely.
      About Robin,after repeated warning he assualted his fellow contestant which is not justifiable.In the coming week if he just stab him and saying it's just self defence you cannot justify. Same applies to Jasmin also. So both should be evicted without any further warning.

    • @malathyv6428
      @malathyv6428 2 роки тому

      @Haha eda myre pulli aa timil enth avasthayil arnu enn nee chinthik chumma vann kona adikan allathe ninakokke enja ariyam

  • @gokul-wd9ef
    @gokul-wd9ef 2 роки тому +3935

    ഒരിക്കലും Robin മാത്രം അല്ല തെറ്റ് ചെയ്തത്. Jasmine കൂടെ ഉണ്ട് തെറ്റ്.നമ്മൾ Asianet ബഹിഷ്കരിക്കുക തന്നെ ചെയ്യും 🔥

    • @HeyBabies.94
      @HeyBabies.94 2 роки тому +54

      പെട്ടന്ന് തന്നെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നു..🥱🥱🥱

    • @amygdala551
      @amygdala551 2 роки тому +23

      Evict both Robin and Jasmine. That would be a fair decision. Since Robin does not have any respiratory illness and he is not on any medication there is no problem on exposure to hit and room freshner. It's not going to kill him. He was healthy as before after coming out of the bathroom. The people standing outside wanted him to come out and he locked himself in bathroom . If it's suffocating he can come out. Which he didn't do. He played a game there to evict Jasmin by saying she tried to kill him. What rubbish!! Jasmine said she wanted to kill Robin!! Oh dude? Is this a reality show or what? Whatever she did was intentional and should not be justified. You have to evict Jasmin. she's losing it completely.
      About Robin,after repeated warning he assualted his fellow contestant which is not justifiable.In the coming week if he just stab him and saying it's just self defence you cannot justify. Same applies to Jasmin also. So both should be evicted without any further warning.

    • @lol-gk4us
      @lol-gk4us 2 роки тому +6

      @@amygdala551 angane anel vinay, ronson ivarem evict cheyyanam

    • @nm5836
      @nm5836 2 роки тому +10

      @@amygdala551 You said evict both of then kept talking sh@t about Robin. Just STOP. You do know people react in different ways when they are exposed to a toxic spray like HIT inside a CLOSED ROOM right ? It could have escalated to major breathing problem real quick.
      What if he wasn’t willing to come out of the room ? Does that give a person any right to keep doing it and then SHAMELESSLY say that I’ll keep doing it no matter if the other person die or not??
      Robin didn’t hit Riyas. He pushed him out of impulse. What Robin did wasn’t intentional. BUT Jasmine did it deliberately. Talk about physical assault. Why isn’t Vinay out of the show yet? What he did to Blesslee was unacceptable. Why isn’t anyone talking about it?
      Also to knock some sense into you - Robin had been down with covid 2 times. If you have brains you will know how he must’ve felt inside the room. So stop justifying TOXIC ACTIONS.

    • @Psrn5115
      @Psrn5115 2 роки тому +19

      ബഹിഷ്കരണം വേഗത്തിലാക്കിയാൽ നന്നായിരുന്നു

  • @priyagopan6665
    @priyagopan6665 2 роки тому +1825

    ആ രാജവിന്റെ വരവ് കാണാൻ കട്ടവെയ്റ്റിംഗ് 🔥🔥🥳❣️!!Dr Robin RathaKrishnan 🔥Mass Entry 💥🔥

    • @sheejamanoj3907
      @sheejamanoj3907 2 роки тому +13

      ഏഷ്യാനെറ്റ്‌ റോബിന് വേണ്ടി കമ്മ്യൂണിറ്റി പോസ്റ്റിൽ സർവ്വേ നടത്തുന്നുണ്ട് . Poyi like cheyyu comment cheyyu💥💥💥💥💥💥💥💥💥💥💥💥Asianet robineuvendi survey nadathunnundu. community post💥💥💥💥💥💥.

    • @thehuman.7455
      @thehuman.7455 2 роки тому +9

      RESPECTED big boss 💕, 'SELF DEFENCE IS NOT A PHYSICAL ASSAULT'. ഞങ്ങൾ മണ്ടന്മാർ അല്ല ... Dr robin radhakrishnane നിങ്ങൾ eliminate ചെയുകയാണങ്കിൽ പിനീട് ലക്ഷ കണക്കിനുള്ള ഈ പ്രേക്ഷകർ നിങ്ങളുടെ show കണ്ട് വിഡ്ഢികൾ ആയി ഇറക്കില്ല .. WE ARE NOT FOOLS... 'തീരുമാനം അത് പ്രേക്ഷങ്ങരുടേത്' എന്ന് നിങ്ങൾ ഓരോ തവണ ആവർത്തിക്കുമ്പോളും ഞങ്ങൾ നിങ്ങൾക്കു നൽകിയ TRUST നിങ്ങൾ കളയരുത് ... ഇത് വെറും ഒന്നോ രണ്ടോ പ്രേക്ഷങ്ങരുടെ തീരുമാനം അല്ല , ഈ REALITY SHOW കാണുന്ന പ്രേക്ഷങ്ങരുടെ ഭൂരിഭാഗപേരുടെയും തീരുമാനം ആണ് .. അതിന് നിങ്ങൾ അർഹരാൻ ... REALITY SHOW എന്ന് വെച്ചാൽ REAL ആയി നിക്കേണ്ടത് നിങ്ങളാണ് .....
      ഇനി dr robine നിങ്ങൾ പുറത്താക്കുക യാണങ്കിൽ JASMIN MOOSAYUM, RIYAZUM പുറത്തേക് പോകണം ... പിന്നെ jasmin m moosak എതിരെ case file ചെയ്യാൻ ഞങ്ങള്ക്ക് അറിയാം ... ഞങ്ങളിലും ഉണ്ട് വക്കിലമാർ ..

    • @techtalktvm9884
      @techtalktvm9884 2 роки тому +16

      ശ്വാസതടസം അനുഭവപ്പെട്ടു ബാത്‌റൂമിൽ നിന്ന് പുറത്ത് വരുന്ന റോബിന്റെ ദേഹത്തു അനുവാദം ഇല്ലാതെ റിയാസ് കടന്നു പിടിക്കുകയാണ് ചെയ്തത്.. അടിയന്തര മെഡിക്കൽ പരിശോധന ആവശ്യം ആയ സാഹചര്യത്തിൽ അദേഹത്തിന്റെ സ്വയരക്ഷക്ക് വേണ്ടി റിയാസിനെ തള്ളി മാറ്റുകയാണ് ഉണ്ടായത്.. തള്ളി മാറ്റിയത് മാത്രം ആണെന്ന് പിന്നീട് ദൃസാക്ഷി ആയ ധന്യ മേരി വർഗീസ് റിയാസിനോട് വ്യക്തമാക്കുന്നുണ്ട്, റിയാസ് അതിനെ അനുകൂലിക്കുകയും ചെയ്തു..പിന്നെ റോബിന്റെ മുകളിൽ ഉള്ള കുറ്റം എന്താണ്?? എന്തിന് Dr റോബിനെ പുറത്താക്കണം??

    • @innovativetwins1836
      @innovativetwins1836 2 роки тому +2

      Ith noke

    • @1239-p1k
      @1239-p1k 2 роки тому +1

      Jasmin ഇത്ര നാളും പറഞ്ഞതൊക്കെ പച്ചകള്ളം ആണെന്നാണ് എനിക്ക് തോന്നുന്നത്...😖😖😖
      മറ്റൊരാളെ കൊല്ലാൻ വരെ നോക്കുന്ന ദുഷ്ടായ ഒരു സ്ത്രീയാണ് ജാസ്മിൻ...
      അവൾക്ക് അറ്റെൻഷൻ കിട്ടാൻ വേണ്ടി അവളുടെ തന്തയെയും തള്ളയെയും കെട്ടിയോനെയും കരി വാരിത്തേച്ചു ഏതോ ടോക്ക്കിൽ കേറി പ്രസംഗിച്ചു നല്ല പിള്ള ചമയുന്നത് ആകനെ വഴിയുള്ളു... ഇത്രേം വഴിപിഴച്ചു പോയ ഒരു പെണ്ണ് അവളുടെ ഭാഗത്തു നിന്ന് കഥകൾ മെനഞ്ഞെടുത്തു തള്ളി മറിച്ചപ്പോ ആരും അപ്പുറത്തെ വശത്തുള്ളവരെ കേൾക്കാൻ നിന്നില്ല...😖😖🙂

  • @renjumolflower5961
    @renjumolflower5961 6 місяців тому +147

    2024 ൽ കാണുന്നവർ

  • @afza_na8267
    @afza_na8267 2 роки тому +850

    "Self defence is not a physical assault"
    Bring Back DR.ROBIN

    • @amrithamary2368
      @amrithamary2368 2 роки тому

      Eda potta self defence ano ath

    • @jibinjohn3989
      @jibinjohn3989 2 роки тому +14

      He deserves to stay.... Bu athkondu Mandatharamm vilichuu paryualleee.... It's physical assault and please don't say illogical things to support Robin....

    • @Nexoni121
      @Nexoni121 2 роки тому

      Riyas chenkol edkkal alle robine pidichath kollan onnum allallo. Self defence polum ijjathi manipulation fans

    • @afza_na8267
      @afza_na8267 2 роки тому

      @@Nexoni121 adhyam poi aentha edthath aenn poi nokk nnit para👍

    • @Nexoni121
      @Nexoni121 2 роки тому

      @@afza_na8267 enth

  • @ShivaKumar-tv1ww
    @ShivaKumar-tv1ww 2 роки тому +390

    ഇത് ആദ്യമായാണ് കണ്ണ് നിറഞ്ഞത്. അത്രമാത്രം Dr Robin പ്രേക്ഷകരെ സ്വാധീനിച്ചത്. തീർച്ചയായും dr തിരിച്ചു വരണം. ♥️♥️♥️♥️

  • @jintov6117
    @jintov6117 2 роки тому +114

    സ്വമേധയാ പോയതല്ല.
    കുറ്റം ചെയ്തതായി പ്രേക്ഷകർ കരുതുന്നില്ല.
    എത്രയും പെട്ടെന്ന് തിരികെ കൊണ്ട് വരിക.
    Dr 🔥

    • @amygdala551
      @amygdala551 2 роки тому +1

      Evict both Robin and Jasmine. That would be a fair decision. Since Robin does not have any respiratory illness and he is not on any medication there is no problem on exposure to hit and room freshner. It's not going to kill him. He was healthy as before after coming out of the bathroom. The people standing outside wanted him to come out and he locked himself in bathroom . If it's suffocating he can come out. Which he didn't do. He played a game there to evict Jasmin by saying she tried to kill him. What rubbish!! Jasmine said she wanted to kill Robin!! Oh dude? Is this a reality show or what? Whatever she did was intentional and should not be justified. You have to evict Jasmin. she's losing it completely.
      About Robin,after repeated warning he assualted his fellow contestant which is not justifiable.In the coming week if he just stab him and saying it's just self defence you cannot justify. Same applies to Jasmin also. So both should be evicted without any further warning.

  • @aakash17267
    @aakash17267 5 місяців тому +20

    ഇങ്ങനെ എത്രയോ ആളുകളുടകണ്ണീർ വീഴ്ത്താൻ BB യുടെ ജൈത്ര യാത്ര തുടരുന്നു

  • @fineaqua4481
    @fineaqua4481 2 роки тому +839

    *SELF DEFENCE IS NOT PHYSICAL* *ASSAULT*
    റോബിനെ തിരിച്ചു കൊണ്ടു വരുക.. 🔥
    (റിയാസിൻറെ കിരീടം കാൽച്ചുവട്ടിൽ ആക്കിയ ഡോക്ടറുടെ ഇരിപ്പ്🔥.. REAL KING ❤️)

    • @fineaqua4481
      @fineaqua4481 2 роки тому

      ..

    • @fineaqua4481
      @fineaqua4481 2 роки тому +10

      റോബിൻ ഒരു തെറ്റും ചെയ്തിട്ടില്ല.. ധന്യയും റിയാസും ലൈവിൽ സംസാരിക്കുന്നുണ്ട് ഉന്തിയിട്ടേയുള്ളൂ തല്ലിയിട്ടില്ല എന്ന്...

    • @ooo..6910
      @ooo..6910 2 роки тому +1

      @@fineaqua4481 ഒന്ന് പോടാ ഒന്നുടെ പോയി കാണു.. ലൈവിലും എപ്പിസോഡിലും കാണിക്കുന്നുണ്ട് അവന്റെ കഴുത്തിൽ പിടിച്ചു തള്ളുന്നുണ്ട്.. 💯💯

    • @techtalktvm9884
      @techtalktvm9884 2 роки тому +6

      ശ്വാസതടസം അനുഭവപ്പെട്ടു ബാത്‌റൂമിൽ നിന്ന് പുറത്ത് വരുന്ന റോബിന്റെ ദേഹത്തു അനുവാദം ഇല്ലാതെ റിയാസ് കടന്നു പിടിക്കുകയാണ് ചെയ്തത്.. അടിയന്തര മെഡിക്കൽ പരിശോധന ആവശ്യം ആയ സാഹചര്യത്തിൽ അദേഹത്തിന്റെ സ്വയരക്ഷക്ക് വേണ്ടി റിയാസിനെ തള്ളി മാറ്റുകയാണ് ഉണ്ടായത്.. തള്ളി മാറ്റിയത് മാത്രം ആണെന്ന് പിന്നീട് ദൃസാക്ഷി ആയ ധന്യ മേരി വർഗീസ് റിയാസിനോട് വ്യക്തമാക്കുന്നുണ്ട്, റിയാസ് അതിനെ അനുകൂലിക്കുകയും ചെയ്തു..പിന്നെ റോബിന്റെ മുകളിൽ ഉള്ള കുറ്റം എന്താണ്?? എന്തിന് Dr റോബിനെ പുറത്താക്കണം??

    • @Drjeevanam
      @Drjeevanam 2 роки тому +7

      @Haha അവൻ പറയുന്നു തള്ളിയത് ആണ് അടിച്ചതല്ലെന്ന്... നിങ്ങൾ പറയുന്നു തല്ലി nnu 😂😂

  • @jinumary1321
    @jinumary1321 2 роки тому +519

    "'SELF DEFENCE IS NOT A PHYSICAL ASSAULT'' Justice for Dr. Robin 🔥🔥🔥🔥🔥

    • @AnasAnas-sf6lk
      @AnasAnas-sf6lk 2 роки тому +3

      ഇതെവിടുന്നു copy paste ചെയ്യുന്നതാ 😂😂😂

    • @nm5836
      @nm5836 2 роки тому +2

      @@AnasAnas-sf6lk Thaan thante ee same comment ellaa comment il copy paste cheyunnundallo. Angane thanne.

    • @fadegamingxx4637
      @fadegamingxx4637 2 роки тому +3

      Avante kazuth pidich thalliit 👀

    • @Nexoni121
      @Nexoni121 2 роки тому +1

      😂😂

    • @parvathys6339
      @parvathys6339 2 роки тому +1

      🤣🤣🤣

  • @Nเภjค
    @Nเภjค 2 роки тому +293

    "We are the audience"
    "This is What we do"
    "This is What we are"
    "We vote and protest for our favourite contestant"
    Credits-Dr Robin Radhakrishnan
    #JusticeforDrRobinRadhakrishnan

  • @krishnapriyakrishna1938
    @krishnapriyakrishna1938 2 роки тому +102

    റോബിനോട് പുറത്തേക്കിറങ്ങാൻ പറഞ്ഞപ്പോ ജാസ്മിനും റിയാസിനും ചിരി വന്നു

  • @Vig__zee
    @Vig__zee 2 роки тому +106

    Bigboss ന്റെ ലിസ്റ്റിൽ റൗഡി എന്നു പെരുള്ളവൻ ജനങ്ങളുടെ മനസിൽ രാജാവായിരുന്നു.
    ബിഗ്‌ബോസ്സിൽ ഉള്ളവർക്കു ഞങ്ങൾ ഒരു ഉപദേശം തരാം നിങ്ങൾ അയാളെ ഒരു കാലത്തും എതിർത്തുനിൽകാൻ പോവരുദ് സാർ.
    Dr റോബിൻ♥️🔥👑

  • @archuua663
    @archuua663 2 роки тому +1742

    കണ്ണുനിറഞ്ഞു പോയി 😭
    ഈ മനുഷ്യനെ ഇത്രെയും ഇഷ്ടമായിരുന്നു എന്ന് ഇന്നലെയാണ് മനസിലായത് 😭😭
    Bring him back 😡😡

    • @amygdala551
      @amygdala551 2 роки тому +3

      Evict both Robin and Jasmine. That would be a fair decision. Since Robin does not have any respiratory illness and he is not on any medication there is no problem on exposure to hit and room freshner. It's not going to kill him. He was healthy as before after coming out of the bathroom. The people standing outside wanted him to come out and he locked himself in bathroom . If it's suffocating he can come out. Which he didn't do. He played a game there to evict Jasmin by saying she tried to kill him. What rubbish!! Jasmine said she wanted to kill Robin!! Oh dude? Is this a reality show or what? Whatever she did was intentional and should not be justified. You have to evict Jasmin. she's losing it completely.
      About Robin,after repeated warning he assualted his fellow contestant which is not justifiable.In the coming week if he just stab him and saying it's just self defence you cannot justify. Same applies to Jasmin also. So both should be evicted without any further warning.

    • @nm5836
      @nm5836 2 роки тому +8

      @@amygdala551 Just STOP. You do know people react in different ways when they are exposed to a toxic spray like HIT inside a CLOSED ROOM right ? It could have escalated to major problem real quick.
      What if he wasn’t willing to come out of the room ? Does that give a person any right to keep doing it and then SHAMELESSLY say that I’ll keep doing it no matter if the other person die or not??
      Robin didn’t hit Riyas. He pushed him out of impulse. What Robin did wasn’t intentional. BUT Jasmine did it deliberately. Talk about physical assault. Why isn’t Vinay out of the show yet? What he did to Blesslee was unacceptable. Why isn’t anyone talking about it?
      Also to knock some sense into you - Robin had been down with covid 2 times. If you have brains you will know how he must’ve felt inside the room. So stop justifying TOXIC ACTIONS.

    • @ansubbfan
      @ansubbfan 2 роки тому

      @@amygdala551 poda maire, jasmine paranja karyam dr mentally down aaki avide kidanu chakanam ennoke paranjathu , ath bp kootti allathe shwasam mutti chavaraayi ennonnumalla paranje aa poorimol cheytha paniye nyayeekarikkan oro vaananagal

    • @ukmalluvlogs1819
      @ukmalluvlogs1819 2 роки тому

      Sathyam

    • @a.r.sooryanarayanan4561
      @a.r.sooryanarayanan4561 2 роки тому +1

      @@amygdala551 he have breathing troubles due to post corona problems

  • @subitharamesh7451
    @subitharamesh7451 2 роки тому +1061

    Full vote for Robin ❤️
    Full support ❤️

    • @ansila4296
      @ansila4296 2 роки тому

      Yes

    • @techtalktvm9884
      @techtalktvm9884 2 роки тому +2

      ശ്വാസതടസം അനുഭവപ്പെട്ടു ബാത്‌റൂമിൽ നിന്ന് പുറത്ത് വരുന്ന റോബിന്റെ ദേഹത്തു അനുവാദം ഇല്ലാതെ റിയാസ് കടന്നു പിടിക്കുകയാണ് ചെയ്തത്.. അടിയന്തര മെഡിക്കൽ പരിശോധന ആവശ്യം ആയ സാഹചര്യത്തിൽ അദേഹത്തിന്റെ സ്വയരക്ഷക്ക് വേണ്ടി റിയാസിനെ തള്ളി മാറ്റുകയാണ് ഉണ്ടായത്.. തള്ളി മാറ്റിയത് മാത്രം ആണെന്ന് പിന്നീട് ദൃസാക്ഷി ആയ ധന്യ മേരി വർഗീസ് റിയാസിനോട് വ്യക്തമാക്കുന്നുണ്ട്, റിയാസ് അതിനെ അനുകൂലിക്കുകയും ചെയ്തു..പിന്നെ റോബിന്റെ മുകളിൽ ഉള്ള കുറ്റം എന്താണ്?? എന്തിന് Dr റോബിനെ പുറത്താക്കണം??

    • @amygdala551
      @amygdala551 2 роки тому

      Evict both Robin and Jasmine. That would be a fair decision. Since Robin does not have any respiratory illness and he is not on any medication there is no problem on exposure to hit and room freshner. It's not going to kill him. He was healthy as before after coming out of the bathroom. The people standing outside wanted him to come out and he locked himself in bathroom . If it's suffocating he can come out. Which he didn't do. He played a game there to evict Jasmin by saying she tried to kill him. What rubbish!! Jasmine said she wanted to kill Robin!! Oh dude? Is this a reality show or what? Whatever she did was intentional and should not be justified. You have to evict Jasmin. she's losing it completely.
      About Robin,after repeated warning he assualted his fellow contestant which is not justifiable.In the coming week if he just stab him and saying it's just self defence you cannot justify. Same applies to Jasmin also. So both should be evicted without any further warning.

    • @akhilkollam1688
      @akhilkollam1688 2 роки тому

      Doctor Robin ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Cryptoshine24678
      @Cryptoshine24678 2 роки тому +2

      @Haha എടാ നീ ആയാലും അതെ ചെയ്യു നീ പോയി ആദ്യം ലൈവ് കാണ് പൊട്ടാ robin bathroom ഇൽ പോയപ്പോൾ അവിടെ റോൻസനും ജാസ്മിനും ഹിറ്റും സ്പ്രെയും ഒക്കെ അടിക്കുന്നു എന്നാൽ റോൻസ ന് ഒരു താക്കീത് പോലും bigg ബോസ്സ് കൊടുത്തില്ല 🤬 2 വട്ടം കൊറോണ വന്ന് ലെൻസിന് പ്രോബ്ലം ആണ് robin ന് ok പിന്നെ പുറത്തോട്ട് വന്ന് ശ്വാസം വലിക്കാൻ പോകുന്ന റോബിനെയും കാണാം എന്നിട്ടാണ് റോബിനെ കൈയിൽ കേറി പിടിച്ച് പ്രോവൊക് ചെയ്യാൻ റിയാസ് നോക്കുന്നത് പിന്നെ robin എന്ത് ചെയ്യണമായിരുന്നു ശ്വാസം കിട്ടാതെ റിയാസിനെ പോയി തിരിച്ചു കെട്ടി പിടിക്കണോ നീ ആണേൽ ചെയുവോ ഏ എന്നിട്ടാണോ robin കുറ്റക്കാരൻ എന്ന് നീ പറയുന്നത് എന്തുവാടെ റോബിനെ തിരിച്ചു കൊണ്ട് വന്നില്ലെങ്കിൽ ഏഷ്യാനെറ്റും bb യും ശെരിക്കും വെള്ളം കുടിക്കും 🤬🤬🤬

  • @suryap9226
    @suryap9226 5 місяців тому +26

    2024 ഇപ്പോഴും ഈ സീൻ കണ്ട് കണ്ണ് നിറയുന്നു 😢ഡോ. റോബിൻ 💞

    • @sajithaanshad3752
      @sajithaanshad3752 4 місяці тому

      👍🏼👍🏼👍🏼

    • @sujathababuraj-il2rk
      @sujathababuraj-il2rk 3 місяці тому +1

      Annum ennum vedanayod koodi mathramanu edh kanunnad edinde allam after effect anu sibiniludayum mararilil koodiyum epol bigg boss anubhavikkunnad

    • @hebameharin342
      @hebameharin342 Місяць тому

      ayye 😂

  • @anniegrispin6109
    @anniegrispin6109 2 роки тому +80

    Justice for Robin ,we need Robin back to the show

  • @nasriyaibrahim4717
    @nasriyaibrahim4717 2 роки тому +417

    SELF DEFENCE IS NOT A PHYSICAL AASAULT💯.WE WANT HIM BACK.OUR BB4 KING ROBIN❣️.

    • @leenasanthosh508
      @leenasanthosh508 2 роки тому +2

      Bring back Robin

    • @AnasAnas-sf6lk
      @AnasAnas-sf6lk 2 роки тому +6

      ഇതെവിടുന്നു copy paste ചെയ്യുന്നതാ 😂😂😂

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 2 роки тому +2

      @@AnasAnas-sf6lk Evidune Copy paste cheythe aanenkilum paranjathe sheri alle.. And jasmin ethire case koduthittunde🤷‍♀️

    • @gopikamenon4860
      @gopikamenon4860 2 роки тому

      @@AnasAnas-sf6lk iyalum eladathum ith thanne aanalo🤣🤣

    • @lalithamenon918
      @lalithamenon918 2 роки тому

      Yes, but biased big boss always favour Jasmine. She intentionally tried to kill Robin

  • @melophile6983
    @melophile6983 2 роки тому +62

    Robin * Dilsha * Blesslee
    The best combo ever ♥️♥️♥️
    without them bb4 is zero

  • @hebameharin342
    @hebameharin342 Місяць тому +2

    one of my satisfaction when this episode watching 😂😂

  • @sinan1212Free
    @sinan1212Free 2 роки тому +227

    ബിഗ് ബോസ്സിലെ ഒരേ ഒരു രാജാവ്♥️Dr Robin♥️We are waiting for your mass entry🔥🔥🔥🔥🔥🔥🔥🔥🔥

    • @binduramesh9265
      @binduramesh9265 2 роки тому +1

      കിരീടത്തിൽ ചവിട്ടിയിരിക്കുന്ന രാജാവ് 🥺 best

    • @amygdala551
      @amygdala551 2 роки тому

      Evict both Robin and Jasmine. That would be a fair decision. Since Robin does not have any respiratory illness and he is not on any medication there is no problem on exposure to hit and room freshner. It's not going to kill him. He was healthy as before after coming out of the bathroom. The people standing outside wanted him to come out and he locked himself in bathroom . If it's suffocating he can come out. Which he didn't do. He played a game there to evict Jasmin by saying she tried to kill him. What rubbish!! Jasmine said she wanted to kill Robin!! Oh dude? Is this a reality show or what? Whatever she did was intentional and should not be justified. You have to evict Jasmin. she's losing it completely.
      About Robin,after repeated warning he assualted his fellow contestant which is not justifiable.In the coming week if he just stab him and saying it's just self defence you cannot justify. Same applies to Jasmin also. So both should be evicted without any further warning.

    • @sreejasuresh1893
      @sreejasuresh1893 2 роки тому +1

      തിരിച്ച് വരില്ലതൊന്നുന്നു പ്ലാൻ ചെയ്ത് പുറത്ത് ആക്കിയത് തന്നേ യാണ്

  • @thasnirins9297
    @thasnirins9297 2 роки тому +333

    കിരീടവും ചെങ്കോലും ആയി ഞങ്ങടെ രാജാവിന്റെ വരവിനായി കാത്തിരിക്കുന്നു.... ♥️
    Dr. Robin ഉയിര്.. ❤️❤️

    • @amygdala551
      @amygdala551 2 роки тому +1

      Evict both Robin and Jasmine. That would be a fair decision. Since Robin does not have any respiratory illness and he is not on any medication there is no problem on exposure to hit and room freshner. It's not going to kill him. He was healthy as before after coming out of the bathroom. The people standing outside wanted him to come out and he locked himself in bathroom . If it's suffocating he can come out. Which he didn't do. He played a game there to evict Jasmin by saying she tried to kill him. What rubbish!! Jasmine said she wanted to kill Robin!! Oh dude? Is this a reality show or what? Whatever she did was intentional and should not be justified. You have to evict Jasmin. she's losing it completely.
      About Robin,after repeated warning he assualted his fellow contestant which is not justifiable.In the coming week if he just stab him and saying it's just self defence you cannot justify. Same applies to Jasmin also. So both should be evicted without any further warning.

    • @Kshema333
      @Kshema333 Рік тому +2

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sindujohn3644
    @sindujohn3644 2 роки тому +108

    We want our KING ROBIN back....❤️❤️❤️

  • @jaseemek4280
    @jaseemek4280 5 місяців тому +9

    2024 ൽ ഇത് കാണുന്നവർ ഉണ്ടോ 🤭

  • @AgentX_007
    @AgentX_007 2 роки тому +486

    നീതി ലഭിക്കുന്നിടം വരെ ഞങ്ങൾ പറഞ്ഞു കൊണ്ടേ ഇരിക്കും..
    Standing against injustice 🔥
    #bringbackrobin
    #justiceforrobin

  • @safoorasulaiman1313
    @safoorasulaiman1313 2 роки тому +69

    ഡോക്ടർ ഇല്ലാത്ത ബിഗ് ബോസ്സ് ഞങ്ങൾക്ക് കാണണം എന്നില്ല Dr❤️‍🔥❤️‍🔥❤️‍🔥.

    • @archamary7415
      @archamary7415 2 роки тому +1

      കാണുന്നില്ല. Hotstar ഇന്ന് എടുത്തിട്ടില്ല. വോട്ടു ചെയ്തു തിരിച്ചു പോന്നു.

  • @ninjuz8732
    @ninjuz8732 2 роки тому +1357

    ഈ നിമിഷം ബിഗ്ഗ്‌ബോസ്സനോട് ഏറ്റവും കൂടുതൽ വെറുപ്പ്‌ തോന്നിചതും😡pinna dr പോവുന്നത് കാണുമ്പോൾ സങ്കടം തോന്നിയ നിമിഷം 🥺
    Bring back our king🔥🔥

    • @fathimashabana3065
      @fathimashabana3065 2 роки тому +2

      Sathyam

    • @amygdala551
      @amygdala551 2 роки тому +3

      Evict both Robin and Jasmine. That would be a fair decision. Since Robin does not have any respiratory illness and he is not on any medication there is no problem on exposure to hit and room freshner. It's not going to kill him. He was healthy as before after coming out of the bathroom. The people standing outside wanted him to come out and he locked himself in bathroom . If it's suffocating he can come out. Which he didn't do. He played a game there to evict Jasmin by saying she tried to kill him. What rubbish!! Jasmine said she wanted to kill Robin!! Oh dude? Is this a reality show or what? Whatever she did was intentional and should not be justified. You have to evict Jasmin. she's losing it completely.
      About Robin,after repeated warning he assualted his fellow contestant which is not justifiable.In the coming week if he just stab him and saying it's just self defence you cannot justify. Same applies to Jasmin also. So both should be evicted without any further warning.

    • @arathyarun2799
      @arathyarun2799 2 роки тому +5

      @@amygdala551 feeling verum puchammm

    • @gopikamenon4860
      @gopikamenon4860 2 роки тому +3

      @@amygdala551 poyi aarth irunnu karanjo

    • @anilachandran4626
      @anilachandran4626 2 роки тому +1

      Yes

  • @aarav_yep
    @aarav_yep 2 роки тому +65

    ഈ ഒരു ഒറ്റ കാരണം കൊണ്ട് ഞാൻ Robin ന്റെ മാത്രം fan ആയി. Thank you Big boss.

  • @AjithKumar-pr2od
    @AjithKumar-pr2od 2 роки тому +120

    വായു സഞ്ചരമോ, സൂര്യപ്രകാശമോ കിട്ടാത്ത ഒരു ഇടുങ്ങിയ മുറിയിൽ കൂട്ടിന് ആരും സംസാരിക്കാൻ പോലും ഇല്ലാതെ രണ്ടുമൂന്നു ദിവസം ഒരു മനുഷ്യനെ പൂട്ടിയിടുക എന്നുള്ളത് വളരെ ദയനീയമാണ് 🥺🥺
    പുറത്ത് ആക്കുകയാണെങ്കിൽ എത്രയും പെട്ടന്ന് പുറത്താക്ക് ജനങ്ങളുടെ മനസ്സിൽ അദ്ദേഹം എന്നേ വിജയിച്ചു കഴിഞ്ഞു....

    • @behappy5679
      @behappy5679 2 роки тому +2

      Athe

    • @dreamcatcher2069
      @dreamcatcher2069 2 роки тому +5

      Nimisha yum avide thanne allarnno

    • @born2win576
      @born2win576 2 роки тому +6

      @@dreamcatcher2069 അവൾക്ക് അവിടെ നടക്കുന്ന കാര്യങ്ങൾ ഒക്കെ കാണാൻ ടീവി ഉണ്ടായിരുന്നെല്ലോ....

    • @aayisha707
      @aayisha707 2 роки тому +1

      Athe oru manusyane ingane sikshikaruth

    • @achuremi6072
      @achuremi6072 2 роки тому

      @@dreamcatcher2069 nimishakk tv undayrunu.

  • @LambzEfx
    @LambzEfx 2 роки тому +138

    ബിഗ്‌ബോസ് : Robin തെറ്റ് ചെയ്താൽ പറയണം ബാക്കിയുള്ളവർക്ക് കുഴപ്പം ഇല്ല.. 🙏

  • @shanazworld9965
    @shanazworld9965 2 роки тому +252

    Self defence is not a physical assault. He is the real player. We want him back. Only support for Dr Robin♥️

    • @AnasAnas-sf6lk
      @AnasAnas-sf6lk 2 роки тому +2

      ഇതെവിടുന്നു copy paste ചെയ്യുന്നതാ 😂😂😂

    • @amnafthmm
      @amnafthmm 4 місяці тому

      😂😂​@@AnasAnas-sf6lk

  • @unniponnuz1442
    @unniponnuz1442 2 роки тому +47

    തിരിച്ചുവരവിനായി കാത്തിരിക്കുന്നു...
    Bring back our king dr robin🔥

  • @rejoicethomas5383
    @rejoicethomas5383 2 роки тому +72

    Justice for Dr. Robin 🔥🔥🔥🔥🔥
    Justice for Dr. Robin 🔥🔥🔥🔥🔥
    Justice for Dr. Robin 🔥🔥🔥🔥🔥
    Justice for Dr. Robin 🔥🔥🔥🔥🔥

  • @anukutty222
    @anukutty222 2 роки тому +80

    കഴിഞ്ഞ സീസണിൽ മണിക്കുട്ടൻ മാസ്സ് എൻട്രി പോലെ ഡോക്ടർ മച്ചാനെ യും മാസ്സ് എൻട്രി ക്കായി കാത്തിരിക്കുന്നു.💞💞💞💞💞bring back Dr robin.💞💞💞💞🔥🔥🔥🔥🔥💪💪💪💪💪

    • @amygdala551
      @amygdala551 2 роки тому

      Evict both Robin and Jasmine. That would be a fair decision. Since Robin does not have any respiratory illness and he is not on any medication there is no problem on exposure to hit and room freshner. It's not going to kill him. He was healthy as before after coming out of the bathroom. The people standing outside wanted him to come out and he locked himself in bathroom . If it's suffocating he can come out. Which he didn't do. He played a game there to evict Jasmin by saying she tried to kill him. What rubbish!! Jasmine said she wanted to kill Robin!! Oh dude? Is this a reality show or what? Whatever she did was intentional and should not be justified. You have to evict Jasmin. she's losing it completely.
      About Robin,after repeated warning he assualted his fellow contestant which is not justifiable.In the coming week if he just stab him and saying it's just self defence you cannot justify. Same applies to Jasmin also. So both should be evicted without any further warning.

  • @sidharthc8056
    @sidharthc8056 5 місяців тому +11

    Respect for bigboss...the best decision ever made..🤩🤩💯💯

  • @Bellatalks--1
    @Bellatalks--1 2 роки тому +53

    Bring Back Robin ❤️

  • @eldhopaulpraseed868
    @eldhopaulpraseed868 2 роки тому +62

    What Dr robin did was self defence not physical assault. We need Dr robin back 🔥👑👑

  • @anjuuu6439
    @anjuuu6439 2 роки тому +43

    Sad moment🥺💔#bringbackrobin

  • @RedRosejj
    @RedRosejj 2 роки тому +146

    ഒരു റിയാലിറ്റി ഷോയിൽ പ്രേക്ഷകരെ ഇത്രയും ഹൃദയം തകർത്ത രംഗം ഉണ്ടായിട്ടില്ല
    Miss You our King Robin Radhakrishnan 😘😘😘

  • @rb483
    @rb483 2 роки тому +232

    Super decision biggboss.... ഒരു task പോലും മര്യാദക്ക് ചെയ്യാൻ അറിയാത്ത physical and mental aggresion മാത്രം കാണിക്കാൻ അറിയാവുന്ന ഒരു contestant നെ ഈ show ഇൽ ആവശ്യമില്ല.... Great decision... Hats off... 👍👍👍

  • @kaleelpallangod8399
    @kaleelpallangod8399 2 роки тому +41

    Full vote for Drr.. Full support.. ✊🏻️✊🏻️
    Katta waiting dr robin rathakrishnan🔥🔥mass entry.. 🔥🔥💥💥

  • @sangeetharatheesh8785
    @sangeetharatheesh8785 2 роки тому +40

    Full vote for Robin❤️bring back Robin❤️

  • @rahulpreghu5354
    @rahulpreghu5354 2 роки тому +42

    Bring Back Robin🔥💪

  • @PAYYANZ_
    @PAYYANZ_ 2 роки тому +76

    Bring Back Robin🔥 We Need him see again on the show🔥❣️

  • @athi3719
    @athi3719 2 роки тому +74

    ഇത് കണ്ട് കണ്ണ് നിറഞ്ഞു പോയി. അയാളെ കൊല്ലാൻ നോക്കി, പോസ്റ്റുമോർട്ടം ചെയ്യണം എന്ന് വരെ പറഞ്ഞവർക്ക് വെറും ഒരു പീക്കിരി വാണിംഗ് കൊടുക്കുമ്പോൾ അയാൾ പടിയിറങ്ങുന്നു..കൊള്ളാം നല്ല നീതി🙏🙏🙏

    • @anjalivijayan6762
      @anjalivijayan6762 2 роки тому +6

      സത്യം ഇനി റോബിൻ thirichu വന്നില്ലേൽ എന്റെ മുഴുവൻ വോട്ടും ദിൽഷകെ ഒരിക്കലും ജാസ്മിൻ ജയിക്കാൻ samdikilla

    • @സർബത്ത്
      @സർബത്ത് 2 роки тому +4

      @@anjalivijayan6762 റോബിൻ തിരിച്ചു വന്നില്ലെങ്കിൽ ബിഗ് ബോസ് കാണരുത് വോട്ട് മാത്രം ചെയ്യുക

    • @ancyjibin805
      @ancyjibin805 2 роки тому

      Jasmine Asianet nte kunjammede mol aanenn thonnunnu 😡😡😡

    • @gopikagopu9062
      @gopikagopu9062 2 роки тому +1

      Yes..live kandavark ariyam jaz enthokkae parajnnnu enn..oru manushane ithil kuduthal provoke cheyan pattilllaaa

    • @thoufiqthoufiq3908
      @thoufiqthoufiq3908 2 роки тому

      Pidich thalliyath oru kuttamenkil orale apayappeduthan sremicha theri raniye avide vazhikkunna bigboss eath kazhukanada

  • @GlamGiggle609
    @GlamGiggle609 2 роки тому +46

    Bigg boss നിങ്ങൾ തന്നെ നിങ്ങളുടെ ഷോയുടെ നിലവാരം ഇല്ലാതാക്കുകയാണ്🤐😏
    Bring back Dr Robin🙏

  • @vasuvinuadhi9663
    @vasuvinuadhi9663 2 роки тому +53

    കാണാൻ പറ്റുന്നില്ല ബിഗ്ഗ്‌ബോസ് ഈ നിമിഷങ്ങൾ.. തെറ്റ് ചെയ്യാത്ത ആളോട് എന്തിനാ ഇങ്ങനെ ഒക്കെ.. Bring back DR ROBIN RADHAKRISHNAN 👑👑👑🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭

  • @maluprasanth5115
    @maluprasanth5115 2 роки тому

    Dr ഞങ്ങളെ നല്ലത് പോലെ ആനന്ദിപ്പിക്കുന്നുണ്ടേ പ്രേക്ഷകരെ മാനിക്കുന്നുമുണ്ട്

  • @ponniponni6271
    @ponniponni6271 2 роки тому +135

    Self defence is not a physical assault, we want justice
    We want him back to the show🔥
    He is the real player🔥❤️
    Full support for dr.robin

    • @sajlakmr9971
      @sajlakmr9971 2 роки тому +2

      What !! Player?? 🙄obviously he was a weak task player.

  • @chemistryboy5855
    @chemistryboy5855 2 роки тому +81

    കുറച്ചു ഉളുപ്പ് വേണം....ബിഗ്‌ബോസ്....#bring back Robin 🔥🔥🔥

  • @vinayakannan9574
    @vinayakannan9574 2 роки тому +132

    കണ്ണു നിറഞ്ഞു പോയ നിമിഷം .....🥺🥺🥺🥺🥺,"THANK YOU BIG BOSS"💔💔💔......
    തിരിച്ചു വരവിനായി wait ചെയ്യുന്നു... Miss you Dr❤️🥺

  • @INFINITY-rg5gk
    @INFINITY-rg5gk 2 роки тому +1

    #bringbackrobin

  • @aswathysanthosh7327
    @aswathysanthosh7327 2 роки тому +50

    2:47 the one who truly loves and supports him🥺♥️

  • @arungopan5946
    @arungopan5946 2 роки тому +115

    We want DR ROBIN back to the show. He is the real gamer. Dr❤️

  • @Rajii11111
    @Rajii11111 2 роки тому +164

    റോബിന് നേരെ എടുത്ത നടപടി 100% തെറ്റ്...
    Justice for Robin🔥🔥

    • @amygdala551
      @amygdala551 2 роки тому +1

      Evict both Robin and Jasmine. That would be a fair decision. Since Robin does not have any respiratory illness and he is not on any medication there is no problem on exposure to hit and room freshner. It's not going to kill him. He was healthy as before after coming out of the bathroom. The people standing outside wanted him to come out and he locked himself in bathroom . If it's suffocating he can come out. Which he didn't do. He played a game there to evict Jasmin by saying she tried to kill him. What rubbish!! Jasmine said she wanted to kill Robin!! Oh dude? Is this a reality show or what? Whatever she did was intentional and should not be justified. You have to evict Jasmin. she's losing it completely.
      About Robin,after repeated warning he assualted his fellow contestant which is not justifiable.In the coming week if he just stab him and saying it's just self defence you cannot justify. Same applies to Jasmin also. So both should be evicted without any further warning.

  • @YoutubeBot-zl6hj
    @YoutubeBot-zl6hj Рік тому +9

    3:35 Trying to become DRK😂

    • @harshaharsha4928
      @harshaharsha4928 Рік тому +7

      true... full show ..fans parayum DFK ath robinten copyadichathaan... but athaanu adyam vanna season enn polum avaru chindikula

    • @YoutubeBot-zl6hj
      @YoutubeBot-zl6hj Рік тому +1

      @@harshaharsha4928 Atha😂

  • @div_ya7781
    @div_ya7781 2 роки тому +113

    Great respect to Dilsha
    She is always with dr when the two idiots jasmine and riyaz were torturing him!
    This is ture friendship ❤️
    Applause to dilsha!
    This must be noted.
    Apart from negatives lets look into some positives also!❤️

    • @butterflist
      @butterflist 2 роки тому +6

      Live kandilee??dilsha was Der while they spary adichapol..

    • @div_ya7781
      @div_ya7781 2 роки тому

      @@butterflist she warned them not to do so!

    • @butterflist
      @butterflist 2 роки тому +1

      @@div_ya7781 nope she was worried for the supply of spray.

    • @div_ya7781
      @div_ya7781 2 роки тому

      @@butterflist 🙄

  • @jismarianjijo33
    @jismarianjijo33 2 роки тому +53

    We are waiting for the entry of KING 👑 DR ROBIN 🔥

  • @adarshps7208
    @adarshps7208 2 роки тому +42

    പ്രഷകർ പറയുന്നതിന് ഒരു വിലയും നൽകാത്ത ഒരു പ്രോഗ്രാം നിർത്തി പോ..........
    .... Dr റോബിൻ ❤️❤️❤️

    • @sajlakmr9971
      @sajlakmr9971 2 роки тому

      Full Prekshakaralla...Antham fans

  • @aviatorcrew389
    @aviatorcrew389 9 місяців тому +101

    ഹോ വേട്ടാവാളിയനെ പുറത്താക്കുന്ന എപ്പിസോഡ് 😍

    • @clasyyxxx
      @clasyyxxx 7 місяців тому +4

      😂

    • @bineshkumar9934
      @bineshkumar9934 6 місяців тому +1

      പോടാ തായോളി....
      ആ ഷോയിൽ ഏറ്റവും കൂടുതൽ തിളങ്ങിയത് അവനാ

    • @A_man-uc8gi
      @A_man-uc8gi 6 місяців тому +4

      😂🤣

    • @soorajsidharth8376
      @soorajsidharth8376 5 місяців тому

      പോട മൈത്താണ്ടി

    • @VishnuNarayanan-ww2fk
      @VishnuNarayanan-ww2fk 3 місяці тому +1

      Sabhyamaya vaakukal upayokikkanam njangalude robinte nere ayaal aareyum theri paranjitilla apol ayaalem theri parrayaruth manasilayo 😏

  • @ayishadua5169
    @ayishadua5169 2 роки тому +72

    ഡോക്ടർ വരുമ്പോൾ ദിൽഷയുടെ ഒരു കെട്ടിപ്പിടുത്തം പ്രതീക്ഷിക്കുന്നു... 😍😍😍😍

    • @amygdala551
      @amygdala551 2 роки тому +2

      Evict both Robin and Jasmine. That would be a fair decision. Since Robin does not have any respiratory illness and he is not on any medication there is no problem on exposure to hit and room freshner. It's not going to kill him. He was healthy as before after coming out of the bathroom. The people standing outside wanted him to come out and he locked himself in bathroom . If it's suffocating he can come out. Which he didn't do. He played a game there to evict Jasmin by saying she tried to kill him. What rubbish!! Jasmine said she wanted to kill Robin!! Oh dude? Is this a reality show or what? Whatever she did was intentional and should not be justified. You have to evict Jasmin. she's losing it completely.
      About Robin,after repeated warning he assualted his fellow contestant which is not justifiable.In the coming week if he just stab him and saying it's just self defence you cannot justify. Same applies to Jasmin also. So both should be evicted without any further warning.

    • @sreejasuresh1893
      @sreejasuresh1893 2 роки тому +1

      തിരിച്ച് വരില്ല തൊന്നുന്നു പ്ലാൻ ചെയ്ത് പുറത്ത് ആക്കിയത് തന്നേ യാണ്

  • @lovebirds9820
    @lovebirds9820 2 роки тому +69

    We want Dr Robin back to the show 🔥🔥🔥🔥🔥🔥🔥

  • @light5475
    @light5475 2 роки тому +57

    Waiting for his Re entry🔥
    If that doesn't happens
    Then Good bye Asianet forever 👋
    #Bring_back_Dr_Robin

  • @aranyaeditz7717
    @aranyaeditz7717 Рік тому +59

    Bigg Boss cheytha ettavum nalla theerumaanam😌❤

  • @thejasunil1853
    @thejasunil1853 2 роки тому +129

    Robin should be brought back. Lakhs of people are supporting him not because they are fools. We know that he is the real gamer. A person who knows the pulse of audience. Self defence is not an offence. So with no doubt in yesterday's task Robin was right. We want him back. Hope Biggboss and Asianet will bring the real game player best entertainer in BB house back to the Biggbose house!).!!
    #bringbackdrrobin

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +138

    റോബിൻ വിട പറയുന്നതു നിറഞ്ഞ കണ്ണുകളോടെ കണ്ടവർ ആയിരിക്കും കൂടുതൽ പ്രേക്ഷകരും😭

    • @muhammadshahil22
      @muhammadshahil22 2 роки тому +13

      Olakkaya

    • @kokachy
      @kokachy 2 роки тому +9

      ഇതൊക്കെ ഒരു game അല്ലെടോ... ഈ പറയുന്നവന്മാർക്കും അറിയാം.... ചുമ്മാ വാ ഇട്ട് അലക്കുന്നതല്ലേ...

    • @yash1831
      @yash1831 2 роки тому +7

      poda avidnn....😂

    • @amygdala551
      @amygdala551 2 роки тому +3

      Evict both Robin and Jasmine. That would be a fair decision. Since Robin does not have any respiratory illness and he is not on any medication there is no problem on exposure to hit and room freshner. It's not going to kill him. He was healthy as before after coming out of the bathroom. The people standing outside wanted him to come out and he locked himself in bathroom . If it's suffocating he can come out. Which he didn't do. He played a game there to evict Jasmin by saying she tried to kill him. What rubbish!! Jasmine said she wanted to kill Robin!! Oh dude? Is this a reality show or what? Whatever she did was intentional and should not be justified. You have to evict Jasmin. she's losing it completely.
      About Robin,after repeated warning he assualted his fellow contestant which is not justifiable.In the coming week if he just stab him and saying it's just self defence you cannot justify. Same applies to Jasmin also. So both should be evicted without any further warning.

    • @ameerkhanameerkhan6025
      @ameerkhanameerkhan6025 2 роки тому +2

      @@kokachy game aanelum athinum or nyayam okke vende bro ith Orumathiri partiality aayi ppi

  • @sandrasuresh666
    @sandrasuresh666 2 роки тому +80

    We need him back 🥺
    We need our real king back 🤴
    We need our entrainer back 😎
    This wht we want...if audience plays a part of this show🙏💯

  • @akashpmenon369
    @akashpmenon369 Рік тому +12

    Eeshwara karayumbo make up pokalle😆😆

  • @ammukutty1741
    @ammukutty1741 2 роки тому +26

    We want our Dr Robin back to this show.
    He will come back 🔥 He should come back 💥💥
    #justice4robin #bringbackrobin
    #evictjasmine

  • @Neerajasunil1
    @Neerajasunil1 2 роки тому +23

    Dr. Robin full support 🔥🔥 come back soon 🔥🔥🤍🤍

  • @andromazeshorts
    @andromazeshorts 2 роки тому +94

    Why I've a feeling that KGF 2 is meant for this man... Waiting for that remarkable entry of our King ROCKY bhaiiiii....

    • @fadegamingxx4637
      @fadegamingxx4637 2 роки тому +4

      Podey podey rockey eth evan eyh 😂

    • @parvathys6339
      @parvathys6339 2 роки тому

      Nalla best Rocky… aalkkarku enthokkeya thonnunnathu! Ninaku ithoke engane saadhikkunnadaavve!

    • @sajlakmr9971
      @sajlakmr9971 2 роки тому +2

      Plzzzzz dooon't compare Rockeyy with Robin😮

    • @parvathys6339
      @parvathys6339 2 роки тому +2

      BGM oke madakki Pettiyil vecho

    • @fadegamingxx4637
      @fadegamingxx4637 2 роки тому

      @@parvathys6339 😂😂

  • @mibs521
    @mibs521 6 місяців тому +6

    E episodiloke ethreyo karanjitundhu. Ipozhum dr ennu ketaal odivarum

  • @guaripradeep1794
    @guaripradeep1794 2 роки тому +21

    We want him back ❤
    Dr, Robin Radhakrishnan 🔥🔥

  • @preetha4856
    @preetha4856 2 роки тому +80

    We want our King back in the show.. Bring him back.

  • @thehuman.7455
    @thehuman.7455 2 роки тому +103

    RESPECTED big boss 💕, 'SELF DEFENCE IS NOT A PHYSICAL ASSAULT'. ഞങ്ങൾ മണ്ടന്മാർ അല്ല ... Dr robin radhakrishnane നിങ്ങൾ eliminate ചെയുകയാണങ്കിൽ പിനീട് ലക്ഷ കണക്കിനുള്ള ഈ പ്രേക്ഷകർ നിങ്ങളുടെ show കണ്ട് വിഡ്ഢികൾ ആയി ഇറക്കില്ല .. WE ARE NOT FOOLS... 'തീരുമാനം അത് പ്രേക്ഷങ്ങരുടേത്' എന്ന് നിങ്ങൾ ഓരോ തവണ ആവർത്തിക്കുമ്പോളും ഞങ്ങൾ നിങ്ങൾക്കു നൽകിയ TRUST നിങ്ങൾ കളയരുത് ... ഇത് വെറും ഒന്നോ രണ്ടോ പ്രേക്ഷങ്ങരുടെ തീരുമാനം അല്ല , ഈ REALITY SHOW കാണുന്ന പ്രേക്ഷങ്ങരുടെ ഭൂരിഭാഗപേരുടെയും തീരുമാനം ആണ് .. അതിന് നിങ്ങൾ അർഹരാൻ ... REALITY SHOW എന്ന് വെച്ചാൽ REAL ആയി നിക്കേണ്ടത് നിങ്ങളാണ് .....
    ഇനി dr robine നിങ്ങൾ പുറത്താക്കുക യാണങ്കിൽ JASMIN MOOSAYUM, RIYAZUM പുറത്തേക് പോകണം ... പിന്നെ jasmin m moosak എതിരെ case file ചെയ്യാൻ ഞങ്ങള്ക്ക് അറിയാം ... ഞങ്ങളിലും ഉണ്ട് വക്കിലമാർ ..

    • @muhammed.e6225
      @muhammed.e6225 2 роки тому +2

      Yes bring back robin

    • @sajlakmr9971
      @sajlakmr9971 2 роки тому

      Bhooribhaagam audience oo?🙄... Antham fans nn para

    • @thehuman.7455
      @thehuman.7455 2 роки тому

      @@sajlakmr9971 ys ninte pole antham fans ozhige... Sry for the mistake dude😌

  • @1979_amar
    @1979_amar 2 роки тому +1

    ROBIN
    ROBIN
    ROBIN
    ROBIN
    ROBIN
    ROBIN
    ♥️♥️♥️♥️♥️♥️♥️

  • @mesharonthomas
    @mesharonthomas 2 роки тому +30

    Bring back Robin
    We are Waiting for Robin's Mass Entry With KGF BGM 🔥😍

  • @vichuz2485
    @vichuz2485 2 роки тому +70

    നാഴികക്ക് 40വട്ടം ജനങ്ങളുടെ അഭ്രിപ്രായങ്ങളാണ് ഞങ്ങൾ കണക്കിലെടുക്കുന്നത് എന്ന് പറയുന്ന ബിഗ്ഗ് ബോസ്സിനോട്
    അതെ ജനങ്ങൾ തന്നെയാണ് DR റോബിനെ തിരിച്ചു കൊണ്ട് വരാനും റോബിൻ തെറ്റുകൾ ഒന്നും ചെയ്തിട്ടില്ല എന്നും പറയുന്നത്
    ജനവിധിയാണ് ✊🏻❤‍🔥
    ഒരു തെറ്റും ചെയ്യാത്ത റോബിനെ നിങ്ങൾ പുറത്താക്കാൻ നോക്കുമ്പോൾ,റോബിനെ കൊല്ലാൻ നോക്കിയ ക്രൂരമായ ചിന്താഗതി ഉള്ള ജാസ്മിനെ നിങ്ങൾ സംരക്ഷിക്കുന്നതിലൂടെ സമൂഹത്തിനു വലിയ ഒരു തെറ്റായ സന്ദേശം കൂടിയാണ് ഏഷ്യാനെറ്റ് എന്ന ചാനലും ബിഗ്ഗ് ബോസ്സ് എന്ന ഷോയും നൽകി കൊണ്ടിരിക്കുന്നത്
    #BringbackDrRobin ❤️❤️

  • @sjiusj6087
    @sjiusj6087 2 роки тому +9

    ബിഗ്‌ബോസ് റോബിൻ തിരിച്ചു കൊണ്ടുവന്നില്ലേൽ... നിങ്ങൾക് നഷ്ടമാവുന്നത് നിങ്ങള്ടെ റേറ്റിംഗ് തന്നെ ആണ്
    #ബ്രിങ്ബാക്ക്
    #റോബിൻ ♥️

  • @malootymalooty9584
    @malootymalooty9584 2 роки тому +12

    ഞങ്ങളുടെ ഒരേ ഒരു രാജാവ് dr റോബിൻ. രാജാവിന്റെ വരവിനായി കാത്തിരിക്കുന്നു. Dr🥰🥰🥰

  • @shadowrider7367
    @shadowrider7367 2 роки тому +23

    We want Dr Robin back....🔥
    🇧 🇷 🇮 🇳 🇬  🇧 🇦 🇨 🇰  🇩 🇷  🇷 🇴 🇧 🇮 🇳

  • @deepamohan5955
    @deepamohan5955 2 роки тому +36

    Making audience a fool. This is a live show and we clearly know what has happened . If this show was genuine Jasmine, Riyas , Ronson and Vinay also had to be punished. Good message 👏 . Our vote for Dr Robin as it was only for his self defense.

  • @itsme..6006
    @itsme..6006 2 роки тому +63

    WE WANT #ROBIN BACK

  • @sandhyabiju9523
    @sandhyabiju9523 7 місяців тому +4

    Dilsha you are a best actor keep going 😂😅

  • @heartendiaries8854
    @heartendiaries8854 2 роки тому +55

    #Asianet partiality കാണിക്കുന്നുണ്ട്...... ആ show യുടെ director തന്നെ ജാസ്മിന്റെ ആളാണ്... Character ഊഹിക്കാം....
    We want Dr. Robin in this show❤❤❤❤🔥🔥🔥🔥🔥🔥.......

  • @gowrigayathri485
    @gowrigayathri485 2 роки тому +25

    We want dr robin back to the show ❤❤

  • @Biggbossss65
    @Biggbossss65 2 роки тому +15

    രാജാവ് അവിടെ ഇല്ല രാഞ്ജി മാത്രമേ ഉള്ളു. ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടു വരിക.

  • @abduljalaljallu9722
    @abduljalaljallu9722 2 роки тому +1

    Riyas 😍Riyas 😍Riyas 😍Riyas 😍Riyas 😍Riyas 😍Riyas 😍Riyas 😍Riyas 😍Riyas 😍Riyas 😍Riyas 😍Riyas 😍Riyas 😍Riyas 😍Riyas 😍

  • @Aaa_rya98
    @Aaa_rya98 2 роки тому +42

    Full vote for DR❤️
    We want him back❤️

  • @saranyaarun828
    @saranyaarun828 2 роки тому +26

    We want dr Robin back to the show 🔥🔥🔥🔥

  • @rifnasuhail3445
    @rifnasuhail3445 2 роки тому +16

    Bring back Robin to the show♥️

  • @vishnuks5263
    @vishnuks5263 8 місяців тому +26

    Ettavum happy aaya episode 😍😍😍😍😂😂😂😂😂

  • @nasriyaibrahim4717
    @nasriyaibrahim4717 2 роки тому +19

    JUSTICE FOR ROBIN🙏.BRING BACK ROBIN❣️

  • @lizyajacob7620
    @lizyajacob7620 2 роки тому +16

    We need robin back 💪🏻

  • @shraddhaschriss5303
    @shraddhaschriss5303 2 роки тому +15

    It's unfair
    Rules r applicable for everyone, not only for Robin
    He deserves the best
    Self defence is not a physical assault

  • @isaaby8714
    @isaaby8714 2 роки тому

    Dr. തിരിച്ചു കൊണ്ട് വരും big boss.

  • @anjanass6618
    @anjanass6618 2 роки тому +12

    SELF DEFENCE is not physical assault. Its just "manipulated" in that way as per jasmine and riyas plan.

  • @s1c.30.afina.s.s4
    @s1c.30.afina.s.s4 2 роки тому +10

    Dr. Robin ഒരിക്കലും പോകില്ല.... 🔥🔥🔥ആരും Vote split ചെയ്യരുത്....

  • @bilubaby
    @bilubaby 2 роки тому +9

    Self defence is not a physical assault we want him back full support for Dr Robin #justiceforDrRobin #bringbackDrRobin.Evict jasmine 😡😡😡

  • @rockeygaming206
    @rockeygaming206 2 роки тому +1

    Asianet robin തിരിച്ചു കൊണ്ട് വരണം