ഹരിഹരൻ sir, ചിത്ര ചേച്ചി, രണ്ടുപേരും ഈ പാട്ട് പാടി, പറയാൻ വാക്കുകൾ ഇല്ല രണ്ടുപേരും ലെജൻഡ്സ്, ഇതിനു രണ്ടാഭിപ്രായം പറയുന്നവരോട്, അച്ഛൻ പാടിയാൽ അമ്മ പാടുന്നതുപോലാകില്ല, അമ്മ പാടിയാൽ അച്ഛൻ പാടുന്നതുപോലാകില്ല, രണ്ടും ഒരുപോലെ ഹൃദയസ്പർശിയാണ് ❤❤❤❤❤❤❤❤❤❤❤❤❤❤
ഈ പാട്ടിന്റെ ഓരോ വരിയിലും ഉള്ള emotions എത്ര ഭംഗിയായിട്ടാണ് ചേച്ചി പാടിയത്... 😍😍❤️❤️ കാത്തിരിപ്പും പ്രണയവും വിരഹവും എല്ലാം നിറഞ്ഞു നിൽക്കുന്നു ജോഗ് രാഗത്തിൽ...
ഈ പാട്ടു പാടാൻ കേൾക്കാൻ സുഖം. ഹരിഹരൻ പിന്നെ, മഞ്ജരിയുടെ ശബ്ദവും, അരയന്നങ്ങളുടെ വീട്ടിലെ ദിനതയാലൊ രാമാ... പാടിയ ഗായികയുടെയും ശബ്ദത്തിൽ കേൾക്കാനാണെനിക്കിഷ്ടം🎉
@@blessan.s8479 അതിന്റെ reasons swayam. Mansilakkunnath aanu nallath njn parayunnilla...... Ithinte pitch range ethanennum Hindustani music element enthanennum mansilakkiyal ningal ith parayilla..... Male version il swarngal. Paadumbol ulla' സ ' enna note evdayanu hit cheyyunnath ennu nokku bro... Male voice polum sharp aakunnengil female voice nte range onnu alochikkuka...... Kuttam parayunnathinu pakaram karam nthanennu anweshikku bro... Ithinte music director nu illatha problem aanu ivide mattu palarkkum....
ഹിന്ദുസ്ഥാനി സംഗീതത്തിൽ അഗാധമായഅറിവുള്ള രമേശ്‌ജി ഹിന്ദുസ്ഥാനി സംഗീതത്തിൽ സംഗതികൾ കൊണ്ടു അമ്പരപ്പക്കുന്ന ഹരിജിയിലൂടെ ഈ ഗാനത്തെ അനശ്വരമാക്കി. എന്നാൽ ഹിന്ദുസ്ഥാനി സംഗീതതിന്റെ ആഴങ്ങൾ അത്രയൊന്നും വശമില്ലാത്ത ചിത്രാജിയെകൊണ്ടു ഈ ഗാനം പാടിക്കേണ്ടിയിരുന്നില്ല. കാരണം കർണാടിക്കും ഹിന്ദുസ്ഥാനിയും രണ്ടു സാഗരങ്ങളാണ്. രമേശ്ജി അതുമനസ്സിലാക്കിതന്നെയാണ് ഈ ഗാനം ദാസേട്ടനെ കൊണ്ടു പാടിക്കാഞ്ഞത്. മഞ്ജരിയോ ഗായത്രിയോ ഈ ഗാനം പാടിയിരുന്നെങ്കിൽ ഇതിലും മനോഹരമായേനെ. ഒരിക്കലും ഈ ഗാനത്തിൽ ചിത്രജിയെ കുറ്റം പറയാൻ കഴിയില്ല.
Wish for love . Like pray for love. God is love. She should yng people haw to syrch , give and receive love. In this case religious ,.cast no important. Hear we speak about prayer and speretual love in family. I feel like in place of worship. You ar really doctor.
Why compare a recored version for film sung by HARIHARAN AND CHITRA? IF any one hears HARIHARAN's MANY STAGE VERSIONS YOU WILL SEE SOME WHICH ARE INFERIOR TO WHAT HAS BEEN RECORDED VERSION FOR FILMS. FOR FILMS, CRORES ARE SPENT FOR MIXING and on stage entire song is sung in one shot.And exact modulations of one singing can not be humanly possible to repeat.
ചിത്രമാം ഇതു film ലെ female song ആണോ അതോ മാഡത്തിന്റെ കവർ സോങ് ആണോ കവർ സോങ് ആണെങ്കിൽ കൗമുദി ചാനലിൽ വിഷു ദിനത്തിൽ കവർ സോങ് എങ്ങനെ ആകണം എന്ന് പറഞ്ഞത് മാഡത്തിന്റെ ഈ സോങ്ങിനെ പറ്റി ഓർത്തില്ലേ ഇതിൽ വളരെ മോശമായി പറഞ്ഞിരിക്കുന്നത് കാണുകയും കേൾക്കുകയും ചെയ്‌തില്ലേ എങ്കിലും ചാനലുകളിൽ വന്ന് അങ് തള്ളും തള്ളുന്നതിനു മുന്നേ ഇനിയെങ്കിലും ഇതൊക്ക കാണണം
@@gowrimukri1826 വിമര്ശിക്കുന്നതല്ലല്ലോ ഹിന്ദു സ്ഥാനി സംഗീതത്തെ കുറിച്ച് ഈ പറയുന്ന താങ്കൾക്ക് എന്ത് അറിയാംനിങ്ങൾ ഇത് ഒറിജിനൽ പാടിയ ഹരിഹരൻ ജി യോട് ചോദിക്ക് എങ്ങനെ ഉണ്ടെന്ന് ഹിന്ദു സ്ഥാനി സംഗീതം അറിയാവുന്ന ആരും നിങ്ങളെ അനുകൂലിക്കില്ല നല്ലതിനെ നല്ലത് എന്ന് കാണുക
താങ്കൾ എന്തെ ചിത്ര യുടെ പാട്ടു മാത്രമേ കേൾക്കത്തൊള്ളോ ഈ പാട്ട് യൂട്യൂബിൽ പ്രശസ്ത അല്ലാത്ത കുട്ടികൾ നന്നായി പാടിയിട്ടുണ്ട് അത് ഒന്ന് കേൾക്കു എന്നിട്ട് സത്യ സന്ദമായി oppinion പറ പ്രശസ്തരെ മാത്രം പൊക്കി പാപം ഏറ്റ് വാങ്ങാതെ
ഹരിഹരൻ sir, ചിത്ര ചേച്ചി, രണ്ടുപേരും ഈ പാട്ട് പാടി, പറയാൻ വാക്കുകൾ ഇല്ല രണ്ടുപേരും ലെജൻഡ്സ്, ഇതിനു രണ്ടാഭിപ്രായം പറയുന്നവരോട്, അച്ഛൻ പാടിയാൽ അമ്മ പാടുന്നതുപോലാകില്ല, അമ്മ പാടിയാൽ അച്ഛൻ പാടുന്നതുപോലാകില്ല, രണ്ടും ഒരുപോലെ ഹൃദയസ്പർശിയാണ് ❤❤❤❤❤❤❤❤❤❤❤❤❤❤
Good comment....
അലയു നീ ചിരന്തനനായി , ഹരിഹരൻ sir 🙏🙏🙏👌
ഈ പാട്ടിന്റെ ഓരോ വരിയിലും ഉള്ള emotions എത്ര ഭംഗിയായിട്ടാണ് ചേച്ചി പാടിയത്... 😍😍❤️❤️ കാത്തിരിപ്പും പ്രണയവും വിരഹവും എല്ലാം നിറഞ്ഞു നിൽക്കുന്നു
ജോഗ് രാഗത്തിൽ...
Chitra Chechi paadiya oro paattum repeat il ittu kekkunathaanu. Ith aayirikkum aake oru exception. First and last time.
അനുഗ്രഹീത ശബ്ദം ❤️❤️❤️ചിത്ര ചേച്ചി
9o
ഹരിഹരൻ പാടിയതാണ് നല്ലത്
ഒരു രക്ഷയും ഇല്ല എന്റെ പൊന്നോ..... 👌👌👌👌👌
ഹരിഹരൻ പാടിയത് കൊണ്ട് ചിത്ര ചേച്ചി അത്രയ്ക്കു അങ്ങ് പറ്റിയില്ല 😢
ഈ പാട്ടിന് ഇങ്ങനെ ഒരു വെർഷൻ ഉണ്ടായിരുന്നോ . അതും ചിത്ര ചേച്ചി പാടിയത് . അറിഞ്ഞിരുന്നില്ല . പറയാൻ വാക്കുകൾ ഇല്ല . അത്രയ്ക്ക് മനോഹരം .
ഒരു രക്ഷയുമില്ല ചേച്ചി ചക്കരയുമ്മകൾ ചേച്ചി ചേച്ചി യെ ജീവൻറെ ജീവനായ് സ്നേഹിക്കുന്ന അനിയത്തി ശ്രീജ
Njan varno?😊
Chithra amma😘💖
Super chitra amma super singing Jesus saves you all the time
ഈ പാട്ടു പാടാൻ കേൾക്കാൻ സുഖം. ഹരിഹരൻ പിന്നെ, മഞ്ജരിയുടെ ശബ്ദവും, അരയന്നങ്ങളുടെ വീട്ടിലെ ദിനതയാലൊ രാമാ... പാടിയ ഗായികയുടെയും ശബ്ദത്തിൽ കേൾക്കാനാണെനിക്കിഷ്ടം🎉
Gayathri
ഗായത്രിയാരുന്നു ബെസ്റ്റ് ഫോർ ദിസ് സോങ്....
Ayyo njan e song hariharan sir padiyathe kettathe ethum super👍👍👍👍👍👍❤❤❤❤❤❤❤❤❤❤ chitharachechy oru REKESHAYUMILLA
അതിമനോഹരം... ചിത്ര ചേച്ചി 🥰🙏🥰
Never knew another version existed. Chitra's rendition is sweet poison!
ഹരി ജി പാടിയ പാട്ട് അതും male song...... female പാടാൻ ചിത്ര ചേച്ചിക്കെ പറ്റു... ❤️❤️❤️❤️❤️
പാടാൻ പറ്റും but ആ ഫീൽ കിട്ടുന്നില്ല
@@blessan.s8479 hari ji ye ariyallo improving nte aalanu it his version
@@blessan.s8479mattoral parayunnath kettu abhiprayam parayalle bro plz..
@@appusappuzz1536 മറ്റൊരാൾ പറയുന്നത് കേട്ടിട്ടല്ല. ഈ സോങ്ങിന് യഥാർത്ഥ ഫീൽ കിട്ടുന്നില്ല
@@blessan.s8479 അതിന്റെ reasons swayam. Mansilakkunnath aanu nallath njn parayunnilla......
Ithinte pitch range ethanennum
Hindustani music element enthanennum mansilakkiyal ningal ith parayilla.....
Male version il swarngal. Paadumbol ulla' സ ' enna note evdayanu hit cheyyunnath ennu nokku bro...
Male voice polum sharp aakunnengil female voice nte range onnu alochikkuka......
Kuttam parayunnathinu pakaram karam nthanennu anweshikku bro...
Ithinte music director nu illatha problem aanu ivide mattu palarkkum....
Hari Haran sir voice is powerfull and best for this song.🔥🔥
This song is really apt for hariharan......
Wonderful song eppozhum kelkkan kothi
💯
This version is the existing Challenge to all newbies... ❤
Senior touch 🎉
Such a beautiful song, can listen endless times❤️❤️ nostalgic feeling 🤗
Wot is this poem , prayer , or
.....
@@genovevasotitrova2825 it's an old Malayalam movie song. 😊
Chithra chechi so sweet chechi vakkukal kkathetham enthu feel aanu chechi
Omg ഇതിന് female version ഉണ്ടായിരുന്നോ.. 🤯
ചിത്ര ചേച്ചി ❤️❤️😘😘😘😘😘😍😍
ഞാനും ആദ്യമായി കേട്ടത്
പക്ഷെ ഹരിഹരൻ പാടിയതല്ലേ നല്ലത്
@@RAGESHCRRAGESHCR ee song male version composition aan kooduthal rasam kelkkan
Njanum...
@@RAGESHCRRAGESHCR ethu vere oru style... Hariharan sir padiyathane super👍
ചിത്രമ്മ സ്റ്റൈൽ 💋💋💋💋
Wow .. 🙏🙏🙏❤️❤️❤️😘😘😘 ചിത്ര ചേച്ചീ..
ഹരി സാർ പാടിയത് തന്നെ ഒരു പടി മുകളിൽ. എന്തുകൊണ്ടോ ആ തലത്തിലേക്ക് എത്തിയില്ല.
ഇത് വേറൊരു സ്റ്റൈൽ ആണ് പാടിയിരിക്കുന്നത്
Jog ragam feel vannilla
❤❤❤❤️❤️👍👍❤️❤️സഗ നിപ... പറയാൻ മറന്ന....
athimanoharam🎉🎉🎉👍👍👍
Chachi veare levalaaaaa 👍👍👍👍👍👍👍👍👍👍👍
Chechi.........❤❤❤❤❤❤
ഹിന്ദുസ്ഥാനി സംഗീതത്തിൽ അഗാധമായഅറിവുള്ള രമേശ്‌ജി ഹിന്ദുസ്ഥാനി സംഗീതത്തിൽ സംഗതികൾ കൊണ്ടു അമ്പരപ്പക്കുന്ന ഹരിജിയിലൂടെ ഈ ഗാനത്തെ അനശ്വരമാക്കി. എന്നാൽ ഹിന്ദുസ്ഥാനി സംഗീതതിന്റെ ആഴങ്ങൾ അത്രയൊന്നും വശമില്ലാത്ത ചിത്രാജിയെകൊണ്ടു ഈ ഗാനം പാടിക്കേണ്ടിയിരുന്നില്ല. കാരണം കർണാടിക്കും ഹിന്ദുസ്ഥാനിയും രണ്ടു സാഗരങ്ങളാണ്. രമേശ്ജി അതുമനസ്സിലാക്കിതന്നെയാണ് ഈ ഗാനം ദാസേട്ടനെ കൊണ്ടു പാടിക്കാഞ്ഞത്. മഞ്ജരിയോ ഗായത്രിയോ ഈ ഗാനം പാടിയിരുന്നെങ്കിൽ ഇതിലും മനോഹരമായേനെ. ഒരിക്കലും ഈ ഗാനത്തിൽ ചിത്രജിയെ കുറ്റം പറയാൻ കഴിയില്ല.
ua-cam.com/video/XzNKSMnZwlY/v-deo.html
ഇതുപോലെ ആർക്കു പാടാൻ കഴിയും ഇയാൾക്ക് പറ്റുമോ ചിത്രമ്മ പിടിയപ്പോൾ അത് വേറെ ഒരു ഫീൽ ആണ്
അവർ ക് കഴിവുപോലെ പാടട്ടെ..
Excellent singing!!!!!
Hariharan feelings 🥰🥰🥰🥰🥰🥰🥰🥰🥰🥰
Parayaan maranna ❤
Kollilla
Virtual Standing ovation !!
Ariyilla parayaaan.,male version aan nallath.,enthenn ariyilla
It's very different from original
🥰😘😘😘😘
A different version of "parayan maranna"..Good but ofcourse lacking the original flavour of the beautiful composition..
അമ്മ😘😘😘
Nince👌
I love your voice
Wish for love . Like pray for love. God is love. She should yng people haw to syrch , give and receive love. In this case religious ,.cast no important.
Hear we speak about prayer and speretual love in family. I feel like in place of worship.
You ar really doctor.
Chithra chechi ee pattu padandayirunnu. Karanam ithinte originalinte sugham poyallo.
Ithinte originaline vellan aarkkum kazhiyilla. Karanam ithinte originalil Deivathinte kayyoppundu. Chithra chechiyude ella pattukalum enikkishttamanu.
Chithra chechi padiya pattukal veroral padiyaalum shariyakilla.
Thank you chechi.
Never..... Music ഡയറക്ടർ. പറഞ്ഞു കൊടുക്കുന്ന.. style.. singersinu follow ചെയ്യാൻ പറ്റു.... chechi's singing was so nice.
I think Chitra chechis cant bring JOG RAAG beauty in this song, which goes very deep in to Men's emotions, suitable for Male Voice
She sang whatever the composer said. She can sing anything. We all know that🤷🏼♂️
Want to hear the feel of jog. Go and listen varmukile vanil nee
@@jithinmv6516 She is hindu angel. Lets respect her job
ഗാ... സ. ഗാ... 🎶🎶High pitch poyilla.. അവിടാണ് ഈ പാട്ടിന്റെ ഒരു മെയിൻ portion.. എന്നാലും കൊള്ളാം ചേച്ചി 👌
Ni ഒന്ന് padike
A lot difference with that of Hariharan’s version
gray Jog...
👌👌
I love you song
Carnatic version
Chithra Chechi sorry,
This song is only for Harharan🔥
No, never.
Absolutely
Why compare a recored version for film sung by HARIHARAN AND CHITRA?
IF any one hears HARIHARAN's MANY STAGE VERSIONS YOU WILL SEE SOME WHICH ARE INFERIOR TO WHAT HAS BEEN RECORDED VERSION FOR FILMS.
FOR FILMS, CRORES ARE SPENT FOR MIXING and on stage entire song is sung in one shot.And exact modulations of one singing can not be humanly possible to repeat.
Hariharan improvise cheythan padaru neritt kettindo oru rekshem illatha singer aa voice live UA-cam onnum alland kett nokanam😊
@@vavakkk Njaan paranjathu manasilayille?
Film recorded voicum
Extempor stage show singingum compare cheythal endu Gunam?
Veettil adukkalayile Amma undakkunna foodum, five star restaurants oru manikkor iruthu food process cheythu, chef athine alankarichu, pujayum mattum kazichu pathiratti vilakku billum cherthu kodukkunna foodie compare cheyyano?
Ellam vayatti pizappalle?
Yesudasine college competitions il tholpichavar ille? Yesudas ella stage paattukalum nannay" padiyittundo?
Ellathinum kalam ennu onnundu. Endu maari padiyalum athu
IMPROVISATION ennu parayum children.Originaline adulterated cheythu ennu mattu children.
Avaravarude ishtam.veruthe vittu kala.
ഹോ എന്താ feel ചിത്രച്ചേച്ചി മലവോയ്സിനെക്കാളും മികച്ചു നില്കുന്നു ❤🌹🌹🌹
Ghambeeramanu chithra chechi padiyath... But hariji padiyathumayi compare cheyyaruthu... 🙏
ഹരിഹരൻ ബെസ്റ്റ് 👌👌.. ഈ സോങ് എല്ലാത്തലത്തിലും
E pattinu female voice charilla
😍🙏
Super chithrechi
Hari Haran’s ‘chiranthanam’ ‘, sandhya’ I like better
Maybe this is not Chitra's voice.
Chithra sorry,
This song is only for Hariharan and Ramesh Narayanan. That depth is different. It is like peacock and peahen.
Wwu
Suitable for Janaki amma
Failure
വേണ്ടായിരുന്നു
bit dissapointed by this version for some reason lacking emotions sorry chithra chechi
E pattu ingane kelkkan oru sughavum illa chechiii karanam, hariharanjiyude version manassilum oro swasathilum kidakkukayanu athu kond ith elkunnilla
ഇഷ്ടപ്പെട്ടില്ല ചേച്ചി. Sorry
ചിത്രമാം ഇതു film ലെ female song ആണോ അതോ മാഡത്തിന്റെ കവർ സോങ് ആണോ കവർ സോങ് ആണെങ്കിൽ കൗമുദി ചാനലിൽ വിഷു ദിനത്തിൽ കവർ സോങ് എങ്ങനെ ആകണം എന്ന് പറഞ്ഞത് മാഡത്തിന്റെ ഈ സോങ്ങിനെ പറ്റി ഓർത്തില്ലേ ഇതിൽ വളരെ മോശമായി പറഞ്ഞിരിക്കുന്നത് കാണുകയും കേൾക്കുകയും ചെയ്‌തില്ലേ എങ്കിലും ചാനലുകളിൽ വന്ന് അങ് തള്ളും തള്ളുന്നതിനു മുന്നേ ഇനിയെങ്കിലും ഇതൊക്ക കാണണം
Casetinu vendi female version cheythath ane
ഏതു കാസറ്റ്റിനു വേണ്ടി അതും ഇത്രയേറെ മോശമായി
Chithra ye vimarsikunnathinu enthu yogyatha undu
@@gowrimukri1826 വിമര്ശിക്കുന്നതല്ലല്ലോ ഹിന്ദു സ്ഥാനി സംഗീതത്തെ കുറിച്ച് ഈ പറയുന്ന താങ്കൾക്ക് എന്ത് അറിയാംനിങ്ങൾ ഇത് ഒറിജിനൽ പാടിയ ഹരിഹരൻ ജി യോട് ചോദിക്ക് എങ്ങനെ ഉണ്ടെന്ന് ഹിന്ദു സ്ഥാനി സംഗീതം അറിയാവുന്ന ആരും നിങ്ങളെ അനുകൂലിക്കില്ല നല്ലതിനെ നല്ലത് എന്ന് കാണുക
താങ്കൾ എന്തെ ചിത്ര യുടെ പാട്ടു മാത്രമേ കേൾക്കത്തൊള്ളോ ഈ പാട്ട് യൂട്യൂബിൽ പ്രശസ്ത അല്ലാത്ത കുട്ടികൾ നന്നായി പാടിയിട്ടുണ്ട് അത് ഒന്ന് കേൾക്കു എന്നിട്ട് സത്യ സന്ദമായി oppinion പറ പ്രശസ്തരെ മാത്രം പൊക്കി പാപം ഏറ്റ് വാങ്ങാതെ
Parayaan maranna ❤
❤
വേണ്ടായിരുന്നു
❤