സർ, പറയാൻ വാക്കുകളില്ല 🙏🙏🙏ഇത്രയും വിശദമായി പാട്ടിന്റെ ഡീറ്റെയിൽസ് പറഞ്ഞു തരുന്ന ഒരു മാഷിനെ ഞാൻ ഇത് വരെ കണ്ടിട്ടില്ല 🙏🙏🙏ദേവി അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് കാര്യങ്ങൾ മറ്റുള്ളവർക് പകരമായി 🙏🙏🙏ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🙏🙏🙏
Sir inde paatum explanationum paatinde depthum passionum kaanimbolum keelkumboozhum paaatu paaadatha oraalum paattu paadam shramikkum. Thank you so much. You are a big blessing to all the students. God bless sir
സത്യത്തിൽ ഇത് കേട്ടാൽ പലതും പറയാൻ മറന്നു പോകും 🙏🙏🙏🙏 കാരണം എല്ലാവരും ആഗ്രഹിക്കുന്നതും ആരോട് ചോദിച്ചാൽ അറിയും എന്നും അറിയാത്ത ഒരു അവസ്ഥയിൽ നിന്ന് ഒരു മോചനം ലഭിച്ച അനുഭൂതി 🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹
Excellent. For more than last one year, I have been following all your notations and other video classes and view repeatedly. I get a new turn whenever I view your videos. Everyday I visit your site and see at least one of your video. Thanks for your genuine endeavirs. You may recall that I tried to contact you many times (And I talked to you more than one iccasions). Please continue your efforts for others benefits. We can only contribute what god gift us.
നമസ്തേ സർ 🙏🏻ഏറെ ഇഷ്ടമുള്ള ഗാനം!! കേൾക്കുമ്പോഴൊക്കെ പാടാൻ കൊതിച്ച, എന്നാൽ പാടി ഫലിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള പാട്ടുകളിൽ ഒന്നായി തോന്നിയ ഗാനം.. Thanks a ton Rinu ji for your great effort!!!🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻May God Bless You 😍😍😍♥️♥️♥️♥️♥️♥️♥️♥️🙏🏻🙏🏻
I m soooooo happy for you have done this song. I was looking forward for your lessons of this song. And not being greedy, but look forward to the next part 🥰
Sir oru bhakthi gaanam kaanana sreelakathomkaaram en karunya vaaridhithenavathaaram maamala mele njaanaciraamam keelppathu badha nin thiru naamam enna paattinte notes ulla oru video
It's a pleasure to watch your tutorial as always! Brilliant and beautiful. Would u pls able to do a devotional song which is Radha than premathodano krishna zhan padum geethathodano. Thank you so much 🙏
സാർ എത്ര നന്നായിട്ടാണ് പറഞ്ഞുതരുന്നത് ഒത്തിരി നന്ദിയുണ്ട്
ഭഗവാൻ അനുഗ്രഹിക്കട്ടെ!Sir ... ഇത്രയും നല്ല CIass വേറെ എവിടേയും ഇല്ല... അഭിനന്ദനങ്ങൾ... നന്ദി...
Awesome 👍👍❤️
@@sreekumar3238 o
ഗസ്റ്റ സഗനിയ
തീർച്ചയായും... എന്നേക്കാൾ പ്രായം കുറവാണു. എന്നാലും എന്റെ ഗുരു
Sathyam
എന്റെ സർ.... ഇത്രെയും ഭംഗി ആയി വേറെ ആരും പാട്ടുകൾക്ക് ഡീറ്റൈൽ കൊടുത്തിട്ടില്ല..... ഞാൻ എപ്പോളും കാണുന്ന ചാനൽ ആണ്....
സർ, പറയാൻ വാക്കുകളില്ല 🙏🙏🙏ഇത്രയും വിശദമായി പാട്ടിന്റെ ഡീറ്റെയിൽസ് പറഞ്ഞു തരുന്ന ഒരു മാഷിനെ ഞാൻ ഇത് വരെ കണ്ടിട്ടില്ല 🙏🙏🙏ദേവി അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് കാര്യങ്ങൾ മറ്റുള്ളവർക് പകരമായി 🙏🙏🙏ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🙏🙏🙏
ഇത്രയും സങ്കീർണമായ പാട്ട്, എത്ര അനായാസമായിട്ടാണ് സർ പാടുന്നത്.. 👏🏾👏🏾💐💐👌🏾
ഇത്രയും നന്നായിട്ടു അവതരിപ്പിച്ച താങ്കളുടെ . കാൽ തൊട്ടു നമിച്ചോട്ടെ ! Excellent Teaching.
🙏🏽
കാത്തിരുന്ന നൊട്ടേഷൻസ്
ഇതുവരെ വായിച്ചിരുന്നതിൽ ഒരുപാട് മാറ്റം വരുത്താൻ ഉപകരിക്കുന്നു.
ഏറെ നന്ദി
ഇത്രേം detail ആയി പറഞ്ഞു തരാൻ കാണിച്ച ആ effort നു വലിയ ഒരു നന്ദി..❤
Sir no words...superb😍😍😍🥰🥰🥰
എത്ര ഭംഗി ആയിട്ടാണ് explain ചെയ്യുന്നത് 😍😍😍
Thank u so much....🥰🥰🥰🥰🥰🥰🥰🥰
Sir inde paatum explanationum paatinde depthum passionum kaanimbolum keelkumboozhum paaatu paaadatha oraalum paattu paadam shramikkum. Thank you so much. You are a big blessing to all the students. God bless sir
ഒരു രക്ഷയുമില്ല.. 👏🏻👏🏻👏🏻 സൂപ്പർ.. Thank u so much... 🙏🏻
സത്യത്തിൽ ഇത് കേട്ടാൽ പലതും പറയാൻ മറന്നു പോകും 🙏🙏🙏🙏
കാരണം എല്ലാവരും ആഗ്രഹിക്കുന്നതും ആരോട് ചോദിച്ചാൽ അറിയും എന്നും അറിയാത്ത ഒരു അവസ്ഥയിൽ നിന്ന് ഒരു മോചനം ലഭിച്ച അനുഭൂതി 🙏🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹
Excellent. For more than last one year, I have been following all your notations and other video classes and view repeatedly. I get a new turn whenever I view your videos. Everyday I visit your site and see at least one of your video. Thanks for your genuine endeavirs.
You may recall that I tried to contact you many times (And I talked to you more than one iccasions).
Please continue your efforts for others benefits. We can only contribute what god gift us.
Sincere and good teaching methadology 🙏
10:40. ഹരിഹരൻ സാർ പോലും ലൈവിൽ സ്ലിപ് ആയ portion. fantabulous
Very Talented Singer and Music Teacher. GOD BLESS you Dear 💕
നമസ്തേ സർ 🙏🏻ഏറെ ഇഷ്ടമുള്ള ഗാനം!! കേൾക്കുമ്പോഴൊക്കെ പാടാൻ കൊതിച്ച, എന്നാൽ പാടി ഫലിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള പാട്ടുകളിൽ ഒന്നായി തോന്നിയ ഗാനം.. Thanks a ton Rinu ji for your great effort!!!🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻May God Bless You 😍😍😍♥️♥️♥️♥️♥️♥️♥️♥️🙏🏻🙏🏻
ആഹാ.... Great effort...
Sir.. wonderful....Amazing...
How beautifully explained Kudos.
സർ, വളരെ മനോഹരമാണ് അങ്ങയുടെ ക്ലാസ്സ്.വളരെ നന്ദി...
വളരെ ഗഹനമായ ആലാപനം.. Class is excellent.... 👌👌👌👌👌🙏🙏
ഇത്രയും സിമ്പിൾ ആയിട്ട് മനസ്സിലാക്കി തന്ന സാറിന് അഭിനദനങ്ങൾ🙏🙏🙏👍🏻
നിത്യ ഹരിത ഗാനം ഒരുപാട് നന്ദിയുണ്ട് സാർ.
ഒരുപാട് നാൾ ആവുന്നുണ്ട് വീഡിയോ വരുന്നതിന്.
Excellent
Great sir
നല്ല നമസ്ക്കാരം ഗുരുവേ 🙏
മനോഹരമായ ക്ലാസ് 👍👍👍👍
നന്ദി ഗുരുവേ........ .
രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു ❤️❤️❤️🔥🔥💯👌
🙏
@@salazcv7108 🙏
ഈ പ്രായത്തിനിടക്ക് ഇത്ര ആഴത്തിലുള്ള അറിവ് എങ്ങനെ നേടി..? എന്തരോ മഹാനു ഭാവലു. !😍😍
🙏🏼
Thankyou Sir God bless you
Great 🥰
Waiting for second part😍
Adipoli
Sir... awesome.. 🙏🙏🙏
Waiting for you for a long time..... Super... Keep going.
കാത്തിരിക്കുവായിരുന്നു ഈ സോംഗ്❣️❣️❣️
സുധാമന്ത്രം song toutorial ചെയ്യുമോ സർ
🙏🙏🙏daivam anugrahikkatte🙏🙏
Super sir ...elaborate explanation
Beautiful 🙏🙏🙏
incredible analysis and presentation of such a complicated and well nuanced composition.. hats off Rinu
ഈ Song ന് ആയി കാത്തിരിക്കുകയായിരുന്നു..👍👍👏🙌♥️
Good sir🎉🎉🎉
Superb and outstanding perfection 😍
Wonderful class! Thank you so much!
Ingane oru tutorial class youtubeil adyananu athimanoharam sir big salute for your effort thank you soooo much 🙏🙏🙏🙏😍😍😍
I m soooooo happy for you have done this song. I was looking forward for your lessons of this song. And not being greedy, but look forward to the next part 🥰
Super
❤❤❤❤superrrrrrrbbbbbb
വളരെ മനോഹരമായ അവതരണം 👌👌👌👌👌
Nice sir
Sir can u do video on MANIL INTHA KAADHAL song
Sir, please make a video of Unnai kannamal nan(Viswaroopam)🙏🙏😇
Congratulations
Excellent 🙏🙏
Ethra manoharam..... Abaaramaaya class👌👌👌👌
Long Awaited Thank you Guruji.....
റിനു സൂപ്പർ ക്ലാസ് നമിച്ചു 👌👌🙏🙂
For the music learners you are a good dictionary.
Wonderful..🙏🙏🙏
Love you sir❤❤❤
Fantastic 👏👏👏
Exclllnntttt ❤️❤️❤️🙏🙏🙏 sir raavil veenanadam pole ee song onnnu cheyyamo plz 🙏🙏🙏
വളരെ നന്ദി🙏🙏🙏
Excellent ❤
Thankyou njn request comment ittirinnu..ippozha kanda 🤩❤
Thank you മാഷേ🙏❤️
Thanks a ton for this tutorial
Thanks.great
Wonderful ☺️ . Such a tough song. Great 👏👏👏🙏
Sir. Poovai virinjhu. Adharvam filim paranju tharumo. 🙏🙏🙏
മഹാദേവൻ മുകാംബികയും അറിഞ്ഞനു ഹി ച്ചൊരവതാരം നമസ്ക്കരിക്കുന്നു പാദ് ങ്ങളിൽ
Thank you sir🙏🙏
Very nice, thanks
Sir your teaching method is awesome also pl sing and explain all ragas one by one ... We are waiting for that...
Super... Iruhridayangalil onnayi veeshi... cheyyamo Sir....
Very helpful for studying songs perfectly. Sir can you share the notes of the song Gopalaka Pahimam Anisham
Wonderful 😊. Hope കാട്ടിലെ പാഴ്മുളം തണ്ടിൽ
🙏 നമിക്കുന്നു സർ, പാടുന്ന ഗായകനെ ക്കാൾ എത്ര ബുദ്ധിമുട്ടാണ് ഒരു സംവിധായകന് എന്ന് തോന്നി.
Sir oru bhakthi gaanam kaanana sreelakathomkaaram en karunya vaaridhithenavathaaram maamala mele njaanaciraamam keelppathu badha nin thiru naamam enna paattinte notes ulla oru video
❤️❤️
നമസ്തേ സർ... നമിയ്ക്കുന്നു 🙏
Sir kaaveri nin theerathil kalayude punyam sreerangam light music enna paattinte notes ulla oru video idumo humming ulla oru video idumo
❤❤❤❤❤
Sir Nila nadiyude nirmala theeram nirupama bhaavadra theeram light music enna paattinte humming ulla oru video idumo notes ulla oru video idumo
Manoharam, as always🙂 Thanks Sir🙏
👌👌👌👌
""മേടമാസപ്പുലരി കായലിൽ ""
ദയവായി ചെയ്യുമോ?
Thanks Sir.. Amazing 😍
Than youuuuuu sooo much sir🥰
Sir oru neeramenkilum kaanathe vaiyyente guruvayurappa nin divyaroopam bhakthi gaanam enna paattinte notes ulla oru video idumo
Wooow👌👌Sir🥰🥰Thank you so much for your great effort 🙏🙏🙏🥰😍😘😘😘🎻🎻🎻🙏 Paarvathi manohari.. Parvanam sudhamayam.. Ee ganam koodi onnu pariganikane 🙏
Athimanoharam mashe .kalabham tharam enna pattinte humming portion onnidumo mashe🙏🙏🙏🙏
🙏🙏🙏🙏🌹🌹🌹👍
🙏🙏🙏
It's a pleasure to watch your tutorial as always! Brilliant and beautiful.
Would u pls able to do a devotional song which is Radha than premathodano krishna zhan padum geethathodano. Thank you so much 🙏
🙏🥰
❤❤❤❤❤❤❤❤❤
Ohhh.....
bro ummma katta fan from australia 😘😘
Sir satyam sivam sundaram eeswaru satya he hindi paattu ithinte notes ulla oru video idumo
labb par aye enna song onnu cheyamo sir