പറയാൻ മറന്ന പരിഭവങ്ങളുമായി അനുരാഗ് രാജീവ് നയൻ | Paryan Maranna Parivhavngal | madhurikkum ormakale

Поділитися
Вставка
  • Опубліковано 26 бер 2020
  • സോഷ്യൽമീഡിയയുടെ ക്രൂരതയ്‍ക്ക് ഇരയായ അനുരാഗ് രാജീവ് നയൻ മനസ്സ് തുറക്കുന്നു .
    for UA-cam - bit.ly/2YAV6NN
    For facebook - / keraleeyamnews
    keraleeyam Contact no: + 91 7510788 333
    ന്യൂസുകൾ അപ്പപ്പോൾ അറിയാൻ । വാർത്തകൾ ഷെയർ ചെയ്യാൻ । വാട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയുക ।chat.whatsapp.com/D89AldcOkrq...
    Parayan Maranna Lyrics। Thank you Garshom Rafeeq Ahamed ।Ramesh Narayanan। Hariharan। kamukara purushothaman ।sang madurikkum ormakale । Rajeev AT latest Malayalam film songs ।cinema pattu। Anurag Rajeev Nayan interview മധുരിക്കും ഓർമകളെ । പറയാൻ മറന്ന പരിഭവങ്ങൾ ।കമുകറ പുരുഷോത്തമൻ ।ഹരിഹരൻ
    melodies song by Hariharan

КОМЕНТАРІ • 19

  • @kombanyt2258
    @kombanyt2258 8 місяців тому +1

    കേട്ടാലും കേട്ടാലും മതി വരാത്ത പാട്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @rahimaibrahim7413
    @rahimaibrahim7413 4 місяці тому

    ആ പ്രായം കണക്കിലെടുക്കുമ്പോൾ ഈ ഗാനം...
    അനുരാഗ് നയൻറ പറയാൻ മറന്ന പരിഭവങ്ങളും....
    എത്രയോ വട്ടം ഞാൻ കേട്ടു വെന്ന് അറിയില്ല..
    മധുരിയ്ക്കും ഓർമ്മകളും...
    മുൻപത്തെക്കാൾ..voice....👌👌

  • @megmeg8409
    @megmeg8409 4 роки тому +5

    Why's is he not recognized for such beautiful voice?

  • @user-uq8wf3yi6n
    @user-uq8wf3yi6n 3 місяці тому

    നന്നായി മോനെ

  • @sadhujanavision7088
    @sadhujanavision7088 5 місяців тому

    എത്രയോ എത്രയോ എത്രയോ പ്രാവശ്യം ഈ പാട്ട് കേട്ടുവെന്നറിയില്ല. ഇപ്പോഴും കേൾക്കാറുണ്ട്. ഇപ്പോഴാണ് ഈ കുട്ടിയാണ് പാടിയിരിയ്ക്കുന്നതെന്ന് അറിയാൻ കഴിഞ്ഞത്. സന്തോഷം.

  • @georgekuttyk.k461
    @georgekuttyk.k461 6 днів тому

    അടുത്തിരുന്ന് വയലിൻ വായിച്ച പെൺകുട്ടിയുടെ മുഖത്തെ പുച്ഛഭാവം മറക്കാൻ കഴിയില്ല.

  • @krishnaprasad9270
    @krishnaprasad9270 4 роки тому +2

    Super

  • @prabhao2267
    @prabhao2267 Рік тому

    ഒന്നുകിൽ താഴെ..... ഇല്ലെങ്കിൽ മുകളിൽ.,..... ❤❤❤❤❤അല്ലാതെ ഒന്നും ഇല്ല

  • @lethilr7036
    @lethilr7036 3 роки тому +1

    Super 👍

  • @myenglishworld7810
    @myenglishworld7810 Рік тому

    Really talented.....❤❤❤

  • @LORRYKKARAN
    @LORRYKKARAN 3 роки тому

    Thanks Keraleeyam news❤️

  • @marco-453
    @marco-453 Рік тому +2

    നിൻ്റെ ഈ അനുഗ്രഹീത സംഗീതത്തിൽ മനസ്സ് അർപിച്ചു ജീവിക്കുകുക
    പ്രായത്തിൻ്റെ ചാപല്യതിൽ പെടാതെ ചതി കുഴിയിൽ വീഴാതെ ......

  • @arjunpkumar9166
    @arjunpkumar9166 4 роки тому +1

    Oru Feel good interview...

  • @tessysebastian2617
    @tessysebastian2617 4 роки тому +1

    😍😍😍

  • @anjusiva5361
    @anjusiva5361 2 роки тому +1

    ❤❤❤

  • @ebinhabeeb
    @ebinhabeeb 2 роки тому

    The GUITAR man behind #HOME

  • @ambikar2534
    @ambikar2534 4 роки тому +2

    👍👍

  • @MuhammadRafi-dj1mn
    @MuhammadRafi-dj1mn Рік тому +1

    Murali

  • @user-uq8wf3yi6n
    @user-uq8wf3yi6n 3 місяці тому

    കൊച്ചു സഗീതം അല്ല