എന്തെങ്കിലും സങ്കടം വരുമ്പോൾ ഈ പാട്ട് കേൾക്കാൻ വന്നാൽ പിന്നെ അവന്റെ കാര്യം തീർന്നു 😊 ഒരു 100 കൊല്ലം കഴിഞ്ഞാലും രമേശ് സർ റഫീഖ് മാഷ് ഇവിടെ ജീവിച്ചിരുന്നു എന്ന് ഓർമ്മപ്പെടുത്താൻ ഈ ഒരൊറ്റ ഗാനം മതി 🥰🥰🥰🥰
എന്നെന്നേക്കുമായി പറഞ്ഞാൽ ഒരു അസാധ്യ ഗായകൻ ആണ് എന്റെ സ്നേഹം നിറഞ്ഞ ഹരിഹരൻ Sir 🙏ഗുരുവിന്നെപ്പോലെ ആദരിക്കുന്നു.... ഞാനും ഒരു ഗാനപ്രവീൺ കഴിഞ്ഞ ഗായകനും, അധ്യാപകനും ആണ് 🙏
One of the greatest Malayalam film songs ever created. I rate this song 5/5. No one could sing this song like Hariharan sir. Hats off to Rafeeq Ahmed sir and Ramesh Narayan sir. 👌
ഒരു പ്രവാസി... അവന്റെ മനോ വ്യാപാരങ്ങൾ., ഒരു നഷ്ട പ്രണയത്തിന്റെ മനോ വ്യാപാരങ്ങൾ., ഒരു ഗൃഹ നാഥന്റെ മനോ വ്യാപാരങ്ങൾ .. എല്ലാ ഫീലിങ്‌സും ഒറ്റ പാട്ടിൽ, ജോഗ് രാഗത്തിൽ, ഹരിഹരന്റെ അനശ്വര നാദത്തിലൂടെ 🙏
ജോഗ് എന്ന ഹിന്ദുസ്ഥാനി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം. പ്രമദവനം എന്ന ഗാനവും ഇതെ രാഗത്തിൽ തന്നെ.. ഒരു കാപ്പി കുടിച്ചു കൊണ്ട് മഴയും ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ കേൾക്കാൻ തോന്നുന്ന gaanam..
പലർക്കും അറീല്ല ആരാണ് അയാൾ ആരാണ് ഇവൻ എന്നൊക്കെ ആസിഫലി വിഷയത്തിൽ പലരും ചോദിക്കുന്ന കണ്ടു ദേ.... ഈ ചെയ്തു വെച്ചേക്കുന്നേ ലജന്റാണ് അയാൾ രമേശ് നാരായൺ ❤️ എങ്കിലും ആസിഫലിയോട് ചെയ്തതിനോട് യോജിപ്പില്ല
ഈ പാട്ട് കേൾക്കുമ്പോൾ എന്നെ പിരിഞ്ഞു പോയ പ്രിയ സുഹൃത്തിന്റെ ഓർമ്മ വരും അവന്റെ മരണത്തിൽ പോലും ഞാൻ കരഞ്ഞില്ല ഈ പാട്ട് കേൾക്കുമ്പോൾ സങ്കടം വരും... വിടരാതടർ ന്ന വിധുര സുസ്മിതം😢
ഒരുപാട് പറയാൻ ഉണ്ട്... പലരോടും പലതും പറയാൻ വേണ്ട പോലെ കഴിഞ്ഞിട്ടില്ല.... ഈ സമൂഹത്തോടും ഒരുപാട് പറയാൻ ഉണ്ട്... ഈ പാട്ടിൻ്റെ വരികൾ എനിക്ക് ഒരുപാട് വിലപ്പെട്ടതാണ്
പടച്ചവനെ ലോകത്തു ദുരിതം അനുഭവിക്കുന്നവർക്ക് സമാധാനവും സന്തോഷവും നൽകേണമേ...ദുരിതങ്ങളെ നീക്കണേ... പ്രവാസികളെ നീ കാത്തു കൊള്ളണേ... അവർക്ക് സന്തോഷം നൽകണേ... ലോകത്തെ എല്ലാ ഇരകളെയും വേട്ടക്കാരിൽ നിന്നും രക്ഷിക്കേണമേ.. എന്റെ രാജ്യത്തു സമാധാന പൂർണമായ ജീവിതം എല്ലാവർക്കും നൽകണേ..
കുറേ കാലങ്ങൾക്ക് ശേഷം ഈ പാട്ട് ഇന്ന് തൃശ്ശൂർ ക്ക് പോകും വഴി ബസ്സിൽ വച്ചു കേട്ടു. Side window seat ആയിരുന്നത് കൊണ്ട് തന്നെ നന്നായി ആസ്വദിച്ചു. 🥰🥰🥰🥰. വീട്ടിൽ വന്ന ശേഷം ഇതാ വീണ്ടും കേൾക്കുന്നു
ഗർഷോം എന്ന സിനിമയുടെ ആത്മാവാണ് ഈ പാട്ട്... സിനിമക്കാർ എങ്ങനെ ആയാലും നല്ല സൃഷ്ടികൾ കണ്ടില്ലെന്ന് നടിക്കാൻ ആവില്ല.... ഏതൊരു നല്ലകാര്യം ഒരുക്കുമ്പോഴും കുറച്ചു വെയിസ്റ്റും ഉണ്ടാകും... മനുഷ്യ ബുദ്ധിക്ക് അതീതമായതു ഈശ്വര ബുദ്ധിയിൽ ഉത്തരം ഉണ്ട്... നെഗറ്റീവ്... പോസിറ്റീവ് എല്ലാത്തിലും ഉണ്ട്... ഏറിയും കുറഞ്ഞും 🙏🏻🙏🏻
17/07/2024 …….. very sad to came to know that most of the people don’t know about Ramesh Narayanan sir….. he is a legend…….. he will live in this world thousands of years due to this song ……… bcoz ithu pravasikalude song aanu……. Veedum nadum vittu alayunna pravasiyude sangeetham……..
ഞങ്ങൾടെ പട്ടാമ്പി ഗവ: സംസ്കൃത കോളേജ് ഓഡിറ്റോറിയത്തിൽ ചിത്രീകരിച്ച ആലാപന സൗന്ദര്യത്തിൽ നീരാടിയ മനോഹരഗാനം... മലയാള സിനിമയുടെ പൗരുഷമയ മുരളി എന്ന മഹനടൻ ഇരിക്കുന്ന സദസ്സിൽ അദ്ദേഹത്തിന്റെ പുറകിൽ ഒരു കുട്ടിയായി ഞാനും ഉണ്ട്... മനോഹരമായ ഓർമ്മകൾ
പതിറ്റാണ്ടുകൾ കടന്നു പോയി. എന്നിട്ടും പറയാൻ മറന്ന ആ പരിഭവങ്ങൾ വിളിച്ചുപറയാൻ അങ്ങേക്കിനിയും ഓര്മ വന്നില്ല. അങ്ങ് പറഞ്ഞിട്ടില്ലാത്ത ആ പരിഭവങ്ങൾ, അവഗണനകൾ, വേദന ...എല്ലാം ഞാനിന്നറിയുന്നു രമേഷ്‌ജീ, ഹരിഹരന്റെ ശബ്ദത്തിലൂടെ...
എത്ര കേട്ടിട്ടും മതി വരാത്ത പാട്ട്. ഞാൻ,9 ക്ലാസ്സിൽ പഠിക്കുമ്പോ ഇറങ്ങിയ പടം. അന്ന് ഈ പാട്ട് അത്ര ശ്രെദ്ധിച്ചിരുന്നില്ല, എപ്പോഴും കേൾക്കാനുള്ള സംവിധാനം ഇല്ലായിരുന്നല്ലോ.2021ൽ flowers top singeril അഥിതി എന്ന കുട്ടി പാടിയപ്പോഴാണ് ശ്രെദ്ധിച്ചത്. സിനിമ കാണുന്നത് യൂട്യൂബിൽ 2days മുൻപ്..
എത്ര തവണ കേട്ടു എന്നറിയില്ല...എവിടെയോ വെച് വേർപിരിഞ്ഞ ഇന്ന് ആരുടെയൊക്കെയോ ആയി മാറിക്കഴിഞ്ഞ ഇഷ്ടപ്രാണേശ്വരിയെ അറിയാതെ ഓർത്തുപോയി 😢 നന്നായി പാടി, നല്ല ഫീൽ ❤❤
പ്രണയത്തിന്റെ ഇന്നലകളുടെ വിരഹത്താൽ നേർത്ത നോവുകളുടെ ചിറകുകളിൽ സഞ്ചാരം സാധ്യമാകുന്ന ഈ മനോഹര ഹൃദയാമൃതത്തിൻറെ അണിയറ ശില്പികളായ രമേഷ്ജിക്കും റഫീഖ് അഹമ്മദിനും ഹൃദയത്തിൽനിന്ന് ..💓💓💓ഇതിലെ ഒരു വാക്ക് മാത്രം അരോചകമായിതോന്നി.. മൂകവീഥിയിൽ" എന്നത് മൂക്കവീഥിയിൽ.. എന്നാണ് ഉച്ചരിക്കുന്നത്..!!
ഹൃദയം ,മേഘരൂപങ്ങൾക്കിടയിൽ തൂവലായി പറന്നലയുന്നു.... നിസംഗമായ നോട്ടങ്ങൾ കൊണ്ട് നിന്നിലേക്ക് ചേർന്നണയാൻ കൊതിക്കുമൊരു നീല വെളിച്ചം.... രമേശ് ജീ.... അഭിമാനം കൊണ്ട് കണ്ണു നിറഞ്ഞു.... ജ്യേഷ്ഠാ.....
ഒരിക്കൽ 2പേരും സ്നേഹിച്ചു ഒന്നാകുവാൻ കഴിഞ്ഞില്ല, വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി കുറേ യേറെ നിമിഷങ്ങൾ അപ്പോൾ അവൻ പറഞ്ഞു ഇനി എന്നെ ഓർക്കുക ഈ പാട്ട് കേൾക്കുക. കുറേ നല്ല നിമിഷങ്ങൾ പക്ഷെ അവൻ പോയി ഒന്നുംപറയാതെ, ഞാൻ അവനു വേണ്ടി പാട്ട് കേട്ടുകൊണ്ടിരിക്കുന്നു.
പറയാൻ മറന്ന ഈ പാട്ടുകേൾക്കുമ്പോൾ അതിലെ ഓരോ സ്പന്ദനങ്ങളും മനസ്സിൽ നിന്നു മാഞ്ഞു പോകുന്നില്ല അതാണ് ആ പാട്ടിന്റെ മഹിമ ഞാൻ ഇതിന്റെ നിർമ്മാതാക്കളായ ഗുരു ജനങ്ങളെ സ്മരിക്കുന്നു - കേൾക്കുമ്പോൾ കണ്ണ് നനയാറുണ്ട - ആശ്‌ചര്യം -
പ്രായമായപ്പോൾ ആസിഫലിയോട് ചെയ്ത ആ അപമാനത്തിന് ഈ പാട്ടുകേട്ടു കൊണ്ട് ഞാൻ രമേഷ് നാരായണന് മാപ്പു കൊടുക്കുന്നു.
❤👍
😊
Athey brother
👍
😊😊😊 sheri ahaanu bro
പറയാന്‍ മറന്ന
പറയാന്‍ മറന്ന പരിഭവങ്ങള്‍
പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോർക്കേ
സ്മരണകള്‍ തിരയായ് പടരും ജലധിയായ്
പൊഴിയും നിലാവുപോല്‍ വിവശനായ്
പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ
അലയൂ നീ ചിരന്തനനാം...
സാന്ധ്യമേഘമേ
നീ വരുമപാരമീ മൂകവീഥിയില്‍
പിരിയാതെ വിടരാതടര്‍ന്ന
വിധുര സുസ്മിതം
എരിയുമേക താരകയായ് വഴി തെളിയ്ക്കയോ
പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ
പഴയൊരു ധനുമാസരാവിന്‍ മദസുഗന്ധമോ
തഴുകി ഹതാശമീ ജാലകങ്ങളില്‍
പലയുഗങ്ങള്‍ താണ്ടിവരും
ഹൃദയ താപം.
അതിരെഴാ മണല്‍ക്കടലില്‍ ചിറകടിയ്ക്കയോ
ua-cam.com/video/Z33zKwoZINI/v-deo.html
PL lq
Thanks 🥰😊
🙏🙏🙏🙏 റഫീഖ് അഹമ്മദ് സർ ..
Thankyou
എന്തെങ്കിലും സങ്കടം വരുമ്പോൾ ഈ പാട്ട് കേൾക്കാൻ വന്നാൽ പിന്നെ അവന്റെ കാര്യം തീർന്നു 😊 ഒരു 100 കൊല്ലം കഴിഞ്ഞാലും രമേശ് സർ റഫീഖ് മാഷ് ഇവിടെ ജീവിച്ചിരുന്നു എന്ന് ഓർമ്മപ്പെടുത്താൻ ഈ ഒരൊറ്റ ഗാനം മതി 🥰🥰🥰🥰
Yes😢😢
തമാശയുണ്ട് .ഇങ്ങനെയൊക്കെയാണ് മനുഷ്യർ ജീവിക്കുന്നത് മോനെ
You said true dear😊😊👍👍👍🌹🌹🌹
👍😄
W
എന്നെന്നേക്കുമായി പറഞ്ഞാൽ ഒരു അസാധ്യ ഗായകൻ ആണ് എന്റെ സ്നേഹം നിറഞ്ഞ ഹരിഹരൻ Sir 🙏ഗുരുവിന്നെപ്പോലെ ആദരിക്കുന്നു.... ഞാനും ഒരു ഗാനപ്രവീൺ കഴിഞ്ഞ ഗായകനും, അധ്യാപകനും ആണ് 🙏
ജോഗ് 😊😊😊❤❤❤
പറയാൻ മറന്ന പരിഭവങ്ങൾ അങ്ങേയ്ക്ക് മുൻപിൽ സമർപ്പിക്കുന്നു ❤❤❤
One of the greatest Malayalam film songs ever created. I rate this song 5/5. No one could sing this song like Hariharan sir. Hats off to Rafeeq Ahmed sir and Ramesh Narayan sir. 👌
ഒരു പ്രവാസി... അവന്റെ മനോ വ്യാപാരങ്ങൾ., ഒരു നഷ്ട പ്രണയത്തിന്റെ മനോ വ്യാപാരങ്ങൾ., ഒരു ഗൃഹ നാഥന്റെ മനോ വ്യാപാരങ്ങൾ .. എല്ലാ ഫീലിങ്‌സും ഒറ്റ പാട്ടിൽ, ജോഗ് രാഗത്തിൽ, ഹരിഹരന്റെ അനശ്വര നാദത്തിലൂടെ 🙏
💝💝
👍👍
ഇപ്പോഴുള്ള ചില പാട്ടു കേൾക്കുമ്പോൾ അത് കേട്ടതിന്റെ എല്ലാ കലിപ്പും മാറാൻ മൂന്ന് അത്ഭുതങ്ങളുടെ ഈ ഒരു പാട്ട് കേട്ടാൽ മാത്രം മതി...!
ഞങ്ങളുടെ ഓഫീസിൽ എല്ലാ ദിവസവും വെക്കാറുള്ള പാട്ടിൽ ഒന്ന്.... ദേ ഇപ്പോളും വെച്ചിരിക്കുന്നു.... എത്ര കേട്ടാലും മതിവരില്ല
😍😍😍
ഓഫീസിൽ പാട്ടുകൾ കേട്ടു ഉറങ്ങുക
ഏതാണ് ആ ഭാഗൃമുള്ള ഓഫീസ് 😊
@@bellarminsonia5009 advertising കമ്പനി ആണ്
@@Abhijith_Krishna_P
അവര്‍ക്ക് പുതിയ ഐഡിയ spark കിട്ടും
ഇങ്ങനെ ഒക്കെ കേട്ടാല്‍
ശാന്തമായി ഒഴുകുന്ന പുഴയിലെ ചുഴികൾ പോലെ വലയം ചെയ്യുന്നു ഈ " ജോഗ് രാഗം". റഫീക്കിൻ്റെ രചന മനോഹരം
ua-cam.com/video/BxxQI7Iygkk/v-deo.html
ജോഗ് രാഗത്തിന്റെ നിഗൂഢമായ വശ്യ സൗന്ദര്യം മുഴുവൻ ആവാഹിച്ച ഗാനം.
@@dhanwanthjay3506 അത് പാടാൻ ലോകത്ത് ഒരേയൊരു ഗായകൻ..... ഹരിഹരൻ
ജോഗ് എന്ന ഹിന്ദുസ്ഥാനി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം. പ്രമദവനം എന്ന ഗാനവും ഇതെ രാഗത്തിൽ തന്നെ.. ഒരു കാപ്പി കുടിച്ചു കൊണ്ട് മഴയും ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ കേൾക്കാൻ തോന്നുന്ന gaanam..
പ്രമദവനം കേട്ടിട്ടു വന്നതെ ഒള്ളു
വർമുകിലെ... വാനിൽ.. jog
@@khanjiraamaljith5901 thank you
ഇരു ഹൃദയം ഒന്നായി വീശി.. jog
ഇതൊക്കെ ന് ങ്ങളെ പോലുള്ളവർ പറയുമ്പോൾ നമ്മൾ അറിയുന്നത് 🙏🙏🙏🙏🙏🙏🙏🙏👍🌹♥️♥️👌👌♥️♥️
2024 ലും കേൾക്കുന്നു
ഞാനും
ഞാനും
ഈ പാട്ട് പാടിയ ഹരിഹരൻ സാറിന് ലൈക്ക് അടിക്ക് മക്കളെ!
Orchestra thabala main...team workaanu.....all ❤❤❤❤❤
തീർച്ചയായും ഹരിഹരൻ sir പറയാൻ വാക്കുകൾ ഇല്ല ഗ്രേറ്റ് ഗ്രേറ്റ് singer
2024 ലും ഈ പാട്ട് കേൾക്കുന്ന ഞാൻ, എനിക്കെന്നും ഇഷ്ടപെടുന്ന പാട്ടിൽ ഒന്നാണ് ഇത്
ഞാനുണ്ട്
Njanum
@@vijayalekshmimk4070 👍🎵🎵🎵😊
എനിക്കും
July😂
അത്രമേൽ പ്രിയപ്പെട്ടത്.,,,,,,,പറയാൻ മറന്ന പരിഭവങ്ങൾ
Ww
ഒരു കാര്യവുമില്ലാതെ വെറുതെ സങ്കടപെടാൻ വേണ്ടി ഈ പാട്ട് കേൾ ക്കു ന്ന ഞാൻ
Njanum
😢😢
സത്യം
Me too
Ithu paattalla kavaaliyaanu...offinaanu song .gazal thiyariyanu.ivaroke
രാത്രിയിൽ ഒറ്റക്ക് ഇരുന്ന്ഈ പാട്ടു കേട്ടാൽ ആത്മാവിനെ തൊടുന്ന ഫീൽ ആണ്
ആത്മാവിനെ തൊടുന്ന ഫീൽ 🤔
Athe..namaml kurachu tension il enkil theernnu..
👍
Q
simply great
ഇതാണ് പാട്ട്. ഇങ്ങനെയാവണം പാട്ട്. വരികളും സംഗീതവും ആലാപനവുംഒന്നിനൊന്നു മികച്ചത്. ഒന്നുംപറയാനില്ല. 🙏🙏🙏🙏
2022 ലും ഈ പാട്ട് കേൾക്കുന്നവരുണ്ടെങ്കിൽ ഇവിടെ കമോൺ ❤️❤️
ഗംഭീരമായി
Sep
S
ബരൂല 🥰
Yes.. ee njaan
ഈ പാട്ട് സൃഷ്ടിച്ചതുകൊണ്ട് മാത്രം താങ്കളെ ഞാൻ തെറി വിളിക്കുന്നില്ല മിസ്റ്റർ രമേശ് നാരായണൻ
മേഘ മൽഹാർ ഉം കൂടി കേൾക്ക്
അല്ല വിളിച്ചേരെ ! എന്തിനാ കുറക്കുന്നത്! സൗജന്യത്തിന് നാരായണൻ അപേക്ഷ തന്നിട്ടുണ്ടോ
അഹങ്കാരം തലക്കു പിടിച്ചുപോയി ഇദ്ദേഹത്തിന്, അല്ലായിരുന്നെങ്കിൽ സംഗീത പ്രേമികൾ ഇദ്ദേഹത്തെ ചേർത്തു പിടിക്കും
ഇന്നും ഈ പാട്ടിന്റെ ആരാധകർ ❤️❤️❤️❤️❤️
പലർക്കും അറീല്ല ആരാണ് അയാൾ ആരാണ് ഇവൻ എന്നൊക്കെ ആസിഫലി വിഷയത്തിൽ പലരും ചോദിക്കുന്ന കണ്ടു ദേ.... ഈ ചെയ്തു വെച്ചേക്കുന്നേ ലജന്റാണ് അയാൾ രമേശ് നാരായൺ
❤️
എങ്കിലും ആസിഫലിയോട് ചെയ്തതിനോട് യോജിപ്പില്ല
എന്താ വരികൾ,എന്താ സംഗീതം എന്താ ആലാപനം........
വരികൾ :റഫീഖ് അഹമ്മദ്
സംഗീതം :രമേശ് നാരായണൻ
ആലാപനം :ഹരിഹരൻ...........
എല്ലാവർക്കും.. ഉണ്ടാവും ഇതു പോലെയുള്ള.. പ്രണയം. മറന്നു പോകുന്നതല്ല.. . ശരിക്കും...
എത്ര ഇന്ത്യൻ പ്രവാസികളാണ് സ്വന്തം രാജ്യം വിട്ട് അന്യ രാജ്യങ്ങളിൽ രണ്ടാംകിട പൗരന്മാരായി സ്വന്തം സ്വപ്നങ്ങളും, സന്തോഷങ്ങളും ത്യജിച്ച് ജീവിക്കുന്നു. 😢
ഈ പാട്ട് കേൾക്കുമ്പോൾ എന്നെ പിരിഞ്ഞു പോയ
പ്രിയ സുഹൃത്തിന്റെ ഓർമ്മ വരും അവന്റെ മരണത്തിൽ
പോലും ഞാൻ കരഞ്ഞില്ല
ഈ പാട്ട് കേൾക്കുമ്പോൾ
സങ്കടം വരും... വിടരാതടർ ന്ന വിധുര സുസ്മിതം😢
ഒരുപാട് പറയാൻ ഉണ്ട്... പലരോടും പലതും പറയാൻ വേണ്ട പോലെ കഴിഞ്ഞിട്ടില്ല.... ഈ സമൂഹത്തോടും ഒരുപാട് പറയാൻ ഉണ്ട്... ഈ പാട്ടിൻ്റെ വരികൾ എനിക്ക് ഒരുപാട് വിലപ്പെട്ടതാണ്
Ellavarkum…..
പടച്ചവനെ ലോകത്തു ദുരിതം അനുഭവിക്കുന്നവർക്ക് സമാധാനവും സന്തോഷവും നൽകേണമേ...ദുരിതങ്ങളെ നീക്കണേ...
പ്രവാസികളെ നീ കാത്തു കൊള്ളണേ... അവർക്ക് സന്തോഷം നൽകണേ...
ലോകത്തെ എല്ലാ ഇരകളെയും വേട്ടക്കാരിൽ നിന്നും രക്ഷിക്കേണമേ..
എന്റെ രാജ്യത്തു സമാധാന പൂർണമായ ജീവിതം എല്ലാവർക്കും നൽകണേ..
Ameen
ഗൾഫ് മലയാളികള്‍ക്ക് മറക്കാൻ കഴിയാത്ത പാട്ട്. എന്നും ഓര്‍മകള്‍ തരുന്ന പാട്ട്....
ഹരിഹരൻ സാർ . റഫീക്ക് അഹമദ് സാർ. ശ്രീ രമേഷ് നാരായണൻ അതിനിടയിൽ ഒരു പേരു കൂടിയുണ്ട്. PT.......
PT കുഞ്ഞുമുഹമദ് ......♥️🙏🔥🌹
Joseph mashinte kaivettaan karanakkaaren
& മുരളി
കുറേ കാലങ്ങൾക്ക് ശേഷം ഈ പാട്ട് ഇന്ന് തൃശ്ശൂർ ക്ക് പോകും വഴി ബസ്സിൽ വച്ചു കേട്ടു. Side window seat ആയിരുന്നത് കൊണ്ട് തന്നെ നന്നായി ആസ്വദിച്ചു. 🥰🥰🥰🥰. വീട്ടിൽ വന്ന ശേഷം ഇതാ വീണ്ടും കേൾക്കുന്നു
ഗർഷോം എന്ന സിനിമയുടെ ആത്മാവാണ് ഈ പാട്ട്... സിനിമക്കാർ എങ്ങനെ ആയാലും നല്ല സൃഷ്ടികൾ കണ്ടില്ലെന്ന് നടിക്കാൻ ആവില്ല.... ഏതൊരു നല്ലകാര്യം ഒരുക്കുമ്പോഴും കുറച്ചു വെയിസ്റ്റും ഉണ്ടാകും... മനുഷ്യ ബുദ്ധിക്ക് അതീതമായതു ഈശ്വര ബുദ്ധിയിൽ ഉത്തരം ഉണ്ട്... നെഗറ്റീവ്... പോസിറ്റീവ് എല്ലാത്തിലും ഉണ്ട്... ഏറിയും കുറഞ്ഞും 🙏🏻🙏🏻
എത്ര മനോഹരമായ വരികൾ അതിലും മനോഹരം ഈണം താളം. ഹൃദയത്തിൻ ഉള്ളിൽ കയറി ഇറങ്ങുന്നത് പോലെ ❤
17/07/2024 …….. very sad to came to know that most of the people don’t know about Ramesh Narayanan sir….. he is a legend…….. he will live in this world thousands of years due to this song ……… bcoz ithu pravasikalude song aanu……. Veedum nadum vittu alayunna pravasiyude sangeetham……..
ഞങ്ങൾടെ പട്ടാമ്പി ഗവ: സംസ്കൃത കോളേജ് ഓഡിറ്റോറിയത്തിൽ ചിത്രീകരിച്ച ആലാപന സൗന്ദര്യത്തിൽ നീരാടിയ മനോഹരഗാനം... മലയാള സിനിമയുടെ പൗരുഷമയ മുരളി എന്ന മഹനടൻ ഇരിക്കുന്ന സദസ്സിൽ അദ്ദേഹത്തിന്റെ പുറകിൽ ഒരു കുട്ടിയായി ഞാനും ഉണ്ട്...
മനോഹരമായ ഓർമ്മകൾ
ഞാൻ ഉണ്ടയിരുന്നു ഇതു ഷൂട്ട് ചെയുമ്പോൾ. മുരളി ചേട്ടനെ കാണാനും സംസാരിക്കാനും പറ്റി
വേറേതോ ലോകത്തു ചെല്ലും. ഈ പാട്ടു കേട്ട് കഴിയുമ്പോൾ💗
ഗസൽ രാജാവ് ഹരിഹരൻ😍
Not only gazals he is a master of all music , one and only HARIJI🔥🔥🔥
2024 ജൂണിൽ ഈ പാട്ട് കേൾക്കാൻ വരുന്നവർ ഉണ്ടോ അത്രക്ക് മനോഹരമാണ് ഈ പാട്ട് ♥️♥️♥️
June 19
ജൂൺ 20
ജൂൺ 21
June 24❤❤❤❤❤❤
ഞാനും @@ShajiShajitk-qe6tm
ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട്. ഗൾഫ് ഓർമ്മ വരും ❤❤❤❤❤❤❤താങ്ക്സ്... രമേശ് നാരായൺ.
റഫീഖ് അഹമ്മദ് &
ഹരിഹരൻ 💚💚💚💚🌹🌹❤❤❤❤❤
അലയൂ നീ ചിരന്തനനായ്
സാന്ധ്യ മേഘമേ
നിവരുമപാരമീ മൂക വീഥിയിൽ
പിരിയാതെ വിടരാതടർന്ന
വിധുര സുസ്മിതം..
ua-cam.com/video/Z33zKwoZINI/v-deo.html
ഈ പാട്ട് എപ്പോൾ കേട്ടാലും അറിയാതെ കണ്ണ് നിറയും, പകരം വെക്കാൻ ഇല്ലാത്ത പാട്ട് ❤❤❤❤❤
സത്യം
പതിറ്റാണ്ടുകൾ കടന്നു പോയി. എന്നിട്ടും പറയാൻ മറന്ന ആ പരിഭവങ്ങൾ വിളിച്ചുപറയാൻ അങ്ങേക്കിനിയും ഓര്മ വന്നില്ല. അങ്ങ് പറഞ്ഞിട്ടില്ലാത്ത ആ പരിഭവങ്ങൾ, അവഗണനകൾ, വേദന ...എല്ലാം ഞാനിന്നറിയുന്നു രമേഷ്‌ജീ, ഹരിഹരന്റെ ശബ്ദത്തിലൂടെ...
😢😢😢
ഇത്രയും പ്രസിദ്ധനായ സംഗീതജ്ഞനെ പാൽക്കുപ്പികൾക്ക് അറിയില്ല😢
ഇരുഹൃദയങ്ങളില്‍ ഒന്നായ് വീശി നവ്യസുഗന്ധങ്ങള്‍ (രാഗം ജോഗ്)
അങ്ങേയ്ക്ക് ഏറ്റ അപമാനത്തിന് മാപ്പ് ചോദിക്കുന്നു സർ... ആരാണ് രമേശ് നാരായണൻ എന്നു ചോദിക്കുന്നവരോട് പുച്ഛവും. ആസിഫ് 😍😍😍
😂
Great ❤ music composition...Remesh Narayananji..keep going..no negatives can affect you...God Bless...!
മനസ്സിൽ സങ്കട കടൽ കൊണ്ട് നടക്കുന്ന ഓരോ പ്രവാസി യുടെയും കരൾ നനയിപ്പിക്കുന്ന തേങ്ങൽ 😓😓
ഒരുപ്പാട് ഓർമകൾ തരുന്ന( ഗൾഫിൽ ) മറക്കാൻ പറ്റാത്ത പാട്ട് 💚💚💚❤❤❤❤❤
പറയാൻ മറന്ന പരിഭവങ്ങൾ... 🥰 അന്നും ഇന്നും എന്നും പ്രിയപ്പെട്ട ഗാനം ❤❤❤
ഒരു വിങ്ങളാണ് ഈ ഗാനം ❤️🌸
എന്റെയും
സത്യം
മൂന്നു ലെജൻഡ്സിന്റെ ഒരു മനോഹര ഗാനം.. റെഫീഖ് സർ, രമേഷ് നാരായണൻ സർ, ഹരിഹരൻ സർ.... പറയാൻ വാക്കുകളില്ല... കലാതിവർത്തിയായ ഗാനം 👌👌👌👌😍😍😍😍
എന്താ... പാട്ട്. എന്താ... ഒരു ഫീൽ.മനസിലേക്ക് ഇറങ്ങിച്ചെല്ലുന്നു... 🎼🎼🎼💓
Listening to this song will erase all sorrows from mind
ഈയൊരു പാട്ടുമാത്രം പാടാൻപടിച്ചാൽ മതി ഒരു വലിയഗായകനാവാൻ.രമേഷ് സാർ,റഫീഖ് സാർ,പിന്നെ ഹരിഹരൻ സാർ എല്ലാവർക്കും 👍👌🏻❤️
ഉദാത്തമായ സംഗീതത്തിന്റെ ഉത്തമമായ ശബ്ദാവിഷ്ക്കാരം, ആശയ സമ്പുഷ്ടമായ വാചകങ്ങളോടെ ;- സങ്കീർണ്ണമായ സ്വരദ്യഡഗാത്രമായ കാല്പനികതയുടെ അമൂർത്താവിഷ്ക്കാരം പോലെ ........... അവാച്യമായ ഹൃദയസൗകുമാര്യത തുളുമ്പുന്ന മാസ്മരികത..... ഹൃദയപൂർവ്വം നമിക്കുന്നു സ്വഷ്ടാക്കളെ.
Matchless creation.!!
SONG BEAUTIFULLY DEFINED ...YOU ARE A BRILLIAN WRITER BROTHER
അതാ മനോഹരമായി മനസിനെ സാന്ത്വനിപ്പിക്കുന്ന ഗാനം. വരികളും, സംഗീതവും, ആലാപനവും അവർണനീയം. റഫീക്ക് മാഷ്, രമേഷ് നാരായണൻ സർ, ഹരിഹരൻ സർ എല്ലാവർക്കും നന്ദി.
എത്ര കേട്ടിട്ടും മതി വരാത്ത പാട്ട്. ഞാൻ,9 ക്ലാസ്സിൽ പഠിക്കുമ്പോ ഇറങ്ങിയ പടം. അന്ന് ഈ പാട്ട് അത്ര ശ്രെദ്ധിച്ചിരുന്നില്ല, എപ്പോഴും കേൾക്കാനുള്ള സംവിധാനം ഇല്ലായിരുന്നല്ലോ.2021ൽ flowers top singeril അഥിതി എന്ന കുട്ടി പാടിയപ്പോഴാണ് ശ്രെദ്ധിച്ചത്. സിനിമ കാണുന്നത് യൂട്യൂബിൽ 2days മുൻപ്..
ഗർഷോം ഫിലിംമും സോങ്ങും മനസ്സിൽ നിന്ന് പടിയിറങ്ങില്ല
കേട്ടതിനു യാതൊരു കണക്കുമില്ല.... മലയാളം ഗാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത്....
ആലാപനവും, പിന്തുടര്‍ന്ന തബലയും സംഗീതസാന്ദ്രo ❤❤❤Artist Francis Antony Kodankandath, Thrissur.❤
ഈ വരികൾക്കു ഏറ്റവും യോജി ക്കുന്ന സൗണ്ട്. ഇത് ഇനിയും ആര് പാടിയാലും ശരിയാവില്ല 👍🥰
Definitely one of the master piece of Ramesh Nqrayanan and Hariharan...
ua-cam.com/video/Z33zKwoZINI/v-deo.html
and Rafeeq Ahamed Sir 😊😊🙏🙏🙏..
Please don't forget rafeeq ahammed
@@sheenajose638You are correct. A singer has no role when there is no lyrics.
@@VYBCTV 😊😊🙏
സംഗീതം കേട്ടു മനസു നിറയുന്നത് ഇതുപോലുള്ള ശുദ്ധ സംഗീതം കേൾക്കുമ്പോൾ ആണ് 😍😍😍
മഴയിൽ അലിഞ്ഞു കേൾക്കാൻ പറ്റിയ ഗാനം.😍🥰
Most of the time hearing song
ഈ പാട്ടു കേൾക്കുമ്പോൾ ആസ്വദിക്കുന്നതിനൊപ്പം idea star singer ലെ തുഷാർ നെ ഓർക്കാതെ ഇരിക്കാൻ പറ്റാറില്ല
അങ്ങനെ കേൾക്കാൻ തുടങ്ങിയതാ ഞാൻ ❤️❤️
One of the excellent songs I have ever listened
മുരളി..... എന്റെ ഏറ്റവും ഇഷ്ടമുള്ള നടൻ... ❤️❤️❤️പാട്ടും... 🙏🙏🙏🙏
അതിനോയ് മുരളി സാറും
എന്നെ പോലെ ഈ "'ഗാനം """
ആസ്വാദുക്കുന്ന എല്ലാവര്ക്കും
എന്റെ
പഴയ ഒരു ധനുമാസരാവിൽ എന്ത് ഫീലാണ് സംഗീതം, ഹരിഹരൻ , റഫീക്ക എല്ലാവർക്കും താങ്ക്സ
പറയാൻ മറന്ന പരിഭവങ്ങൾ
വിരഹാർദ്രമാം മിഴികളോർക്കേ 💞💞
💚🙏🏽ഒറ്റ വാക്കിൽ പരിഭവവും പ്രണയവും എല്ലാം ഈ വരികളിൽ...... എത്ര കേട്ടാലും മതിവരില്ല... ഹരിഹരൻ സാറിന്റെ അസ്വാദ്യ ഗാനലാപനം 👌👌👌👌👌👌👌👌🌹🌹🌹🎤🎤🎤🎤🎤🎤🎤🥰🥰🥰🥰🥰🥰🎸🎸🎸🎸🎸
രണ്ടെണ്ണം അടിച്ചോണ്ട് കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ... വേറെ ലെവൽ 🔥🔥
എത്ര തവണ കേട്ടു എന്നറിയില്ല...എവിടെയോ വെച് വേർപിരിഞ്ഞ ഇന്ന് ആരുടെയൊക്കെയോ ആയി മാറിക്കഴിഞ്ഞ ഇഷ്ടപ്രാണേശ്വരിയെ അറിയാതെ ഓർത്തുപോയി 😢
നന്നായി പാടി, നല്ല ഫീൽ ❤❤
പ്രണയത്തിന്റെ ഇന്നലകളുടെ വിരഹത്താൽ നേർത്ത നോവുകളുടെ ചിറകുകളിൽ സഞ്ചാരം സാധ്യമാകുന്ന ഈ മനോഹര ഹൃദയാമൃതത്തിൻറെ അണിയറ ശില്പികളായ രമേഷ്ജിക്കും റഫീഖ് അഹമ്മദിനും ഹൃദയത്തിൽനിന്ന് ..💓💓💓ഇതിലെ ഒരു വാക്ക് മാത്രം അരോചകമായിതോന്നി.. മൂകവീഥിയിൽ" എന്നത് മൂക്കവീഥിയിൽ.. എന്നാണ് ഉച്ചരിക്കുന്നത്..!!
ഒരിക്കൽ കേട്ടാൽ ഇതിൽ ഇന്ന് വെളിയിൽ വരാൻ കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും വേണം , അമ്മാതിരി loop ആണ് 🥰❤❤
രമേശ് നാരായണൻ...
A Big. Salute
നമ്മുടെ മനസ്സിലെ സങ്കടങ്ങളും പ്രയാസങ്ങളും അനന്തമായി നിൽക്കുമ്പോൾ നാം നമ്മളോട് തന്നെ പറയുന്ന വാക്കുകളായി കവി ഇവിടെ വർണ്ണിക്കുന്നു...
Athe
Ramesh narayanan maap paranju nalla karyam thanne. Iyale oru naru pushapam, ee paat okke kidu aanu. Ith pole ulla songs okke cheyyanam..❤❤❤❤❤❤kazhinjath kazhinju
അഹങ്കരിക്കാൻ
Qualfied ആയിട്ടുള്ള ചുരുക്കം ചിലരില്‍ ഒരാള്‍ ❤
Hariharan 🔥 nothing to say legand❤
ഏവരുടെയും കണ്ണ് നനയിക്കാൻ കഴിവുള്ള പാട്ട്..... 👌
ഹൃദയം ,മേഘരൂപങ്ങൾക്കിടയിൽ തൂവലായി പറന്നലയുന്നു....
നിസംഗമായ നോട്ടങ്ങൾ കൊണ്ട് നിന്നിലേക്ക് ചേർന്നണയാൻ കൊതിക്കുമൊരു നീല വെളിച്ചം.... രമേശ് ജീ.... അഭിമാനം കൊണ്ട് കണ്ണു നിറഞ്ഞു.... ജ്യേഷ്ഠാ.....
ഈ വരികൾ റഫീഖ് അഹമ്മദ് എന്ന കവിയുടേതാണ്....
രമേശ് നാരായണൻ&റഫീഖ് അഹമ്മദ് കോംബോ അപാരം...
Evergreen hit song❤️❤️❤️❤️
❤️
ഈ പറഞ്ഞതിനെല്ലാം ജീവൻ കൊടുത്തത് ഹരിഹരൻ 😍😍😍😍
Amazing composition
ഓര്‍മകള്‍ നോവിക്കുന്ന ഗാനം. നഷ്ടപ്രണയത്തിന്‍റെ ഓര്‍മകള്‍ നെഞ്ചില്‍ തികട്ടി തികട്ടി വരുന്നു.
Hariharan sirnum Ramash Narayan sir num aayiramaayiram chakkara umma🙏🙏🙏👍👍👍👍
Ente ponnu Rameshetta 🙏🏼🙏🏼
Vello kaaryam undarnoo..ho
ആസിഫ് അലി ❤
രമേഷ് സാർ 💪
എന്തൊരു ഫീൽ ആണ് ഒരു നിമിഷം നമ്മൾ എവിടേക്കോ പോകും പോലുള്ളൊരു പാട്ടു 🥰🥰🥰🥰
മലയാള സിനിമയിൽ ഇതുപോലെ ഒരു lyrics &, music amazing ♥️
എന്തൊരു ഫീലാണ് ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
ഹരിഹരൻ സാർ,രമേശ് നാരായണൻ റഫീഖ് അഹമ്മദ്മാസ്റ്റർ what a song 🔥🔥🔥🔥🔥❤️❤️❤️❤️❤️
ഒരിക്കൽ 2പേരും സ്നേഹിച്ചു ഒന്നാകുവാൻ കഴിഞ്ഞില്ല, വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി കുറേ യേറെ നിമിഷങ്ങൾ അപ്പോൾ അവൻ പറഞ്ഞു ഇനി എന്നെ ഓർക്കുക ഈ പാട്ട് കേൾക്കുക. കുറേ നല്ല നിമിഷങ്ങൾ പക്ഷെ അവൻ പോയി ഒന്നുംപറയാതെ, ഞാൻ അവനു വേണ്ടി പാട്ട് കേട്ടുകൊണ്ടിരിക്കുന്നു.
2024 ല് മാത്രമല്ല 3024ലും ഈഗാനം കേള്കാൻ ആളുകൾ ഉണ്ടാവും❤
2024.ഞാൻ കേൾക്കുന്നു ❤
No one is perfect in this imperfect world
2024 അല്ല10024 ആയാലും ഇ ഈ ഗാനം കേൾക്കാൻ ആളുണ്ടാവും❤❤❤
അസാധ്യം..
ഹരിഹരൻ സർ..
രമേഷ് നാരായണൻ..
🙏🙏
Legendary singer Hariharan voice ❤🎶
Ethra manoharamaaya ganam..oru ghazal pole sundharam...Lyrics.🙏🏼..🙏🏼👌👌irmusic 👌👌🙏🏼🙏🏼...Great Hariji🙏🏼🙏🏼🙏🏼🙏🏼
എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനമാണ് ഇത്....
പറയാൻ മറന്ന ഈ പാട്ടുകേൾക്കുമ്പോൾ അതിലെ ഓരോ സ്പന്ദനങ്ങളും മനസ്സിൽ നിന്നു മാഞ്ഞു പോകുന്നില്ല അതാണ് ആ പാട്ടിന്റെ മഹിമ ഞാൻ ഇതിന്റെ നിർമ്മാതാക്കളായ ഗുരു ജനങ്ങളെ സ്മരിക്കുന്നു - കേൾക്കുമ്പോൾ കണ്ണ് നനയാറുണ്ട - ആശ്‌ചര്യം -
Asif ikka Karanam ee paat nu addict aayi ennu parayam❤❤❤❤❤
The One and Only " Hariharan Ji "
ഓർമയുടെ ഒരു പെരുമഴക്കാലം നൽകിയാണ് നീ പോയത്......
❤❤
രമേശ് നാരായൺ ഹിറ്റ്
മനുഷ്യന്റെ ജീവിതത്തിലെ
യഥാർഥ്യങ്ങൾ തുറുന്നുകാട്ടിയ
ഒരു കവിത. ഇനിയും നാം
"" പഠി ക്കുമോ "" ജീവിതങ്ങൾ.
ജോഗ്... ഇത്രയും ഭംഗിയുള്ള ഒരു രാഗമുണ്ടോ?