Parayan Maranna Paribhavangal Anurag Rajeev

Поділитися
Вставка
  • Опубліковано 24 лип 2016
  • Parayan Maranna Paribhavangal, a melodies song by Hariharan rendered by Anurag Rajeev for Teen Taal Santhwana Sangeetham

КОМЕНТАРІ • 291

  • @sunilsunilct4262
    @sunilsunilct4262 3 роки тому +45

    കുട്ടികളല്ലേ ഒന്നു കേട്ടിട്ട് പോകാം എന്നുകരുതി. ഞെട്ടി പ്പോയി. സൂപ്പർ അടിപൊളി

    • @ashcharya1698
      @ashcharya1698 3 роки тому

      ua-cam.com/video/SjVBmrcFAYY/v-deo.html
      Pls do like share subscribe and comment too 😊❤️🙏

    • @kombanyt2258
      @kombanyt2258 9 місяців тому

      പൊന്നു മോനെ 🙏🙏🙏🙏🙏👌👌👌👌

    • @kombanyt2258
      @kombanyt2258 9 місяців тому

      എന്റെ 👌👌👌👌👌👌👌

    • @user-of4rf6zx8l
      @user-of4rf6zx8l 6 місяців тому

      🙏🙏🙏🙏🥰👍

    • @rajeshbalubalu8543
      @rajeshbalubalu8543 5 місяців тому

      ❤❤നന്നായി. പാടി

  • @RAMZANMUHEMMED
    @RAMZANMUHEMMED 7 місяців тому +3

    നീ ഇപ്പോ എവിടായ മുത്തേ.....പൊളിച്ചു

  • @nammals
    @nammals 2 роки тому +17

    വളരെ മനോഹരമായീ പാടീ .. കൂടാതെ തബല, ഓടകുഴൽ, വയലിൻ, ദൃംസ് എല്ലാവരും സൂപ്പർ

  • @chinnukannu5852
    @chinnukannu5852 4 роки тому +6

    ഹരിഹരന് അപ്പുറം മധുരമായി...അസ്വദ്യമയി...അസാധ്യമായി...പാടി കുട്ടി.ഒരുപക്ഷേ..ഇത് എനിക്ക് മാത്രം തോന്നിയതണോ ...

    • @ashcharya1698
      @ashcharya1698 3 роки тому

      ua-cam.com/video/SjVBmrcFAYY/v-deo.html
      Pls do like share subscribe and comment too 😊❤️🙏l

    • @melbincm3596
      @melbincm3596 4 місяці тому

      എനിക്കും തോന്നി

  • @unsolddrama4814
    @unsolddrama4814 5 років тому +46

    നന്നായി പാടി.. ഭാവിയിൽ നീയൊരു നല്ല ഗായകനാവും.... God bless you

  • @rahimaibrahim7413
    @rahimaibrahim7413 2 роки тому +10

    ഈ പ്രായത്തിൽ ഈ ഗാനം പാടുക അസാധ്യമായ കാര്യം.സംഗീതത്തോടുള്ള
    അനുരാഗിൻറ ഈ താൽപര്യം ചെറുപ്പം മുതലേ കണ്ടുവന്നൊരാളാണ് ഞാൻ. കുടുംബവും സംഗീതത്തോടൊപ്പം തന്നെ. ഇപ്പോൽ ഗിറ്റാറിൻ തന്ത്രികളിൽ മായാജാലം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ കലാകാരനെ വേണ്ടപ്പെട്ടവർ വിനിയോഗിക്കുമെന്ന് വിശ്വസിയ്ക്കുന്നു.

    • @ravick6801
      @ravick6801 2 роки тому

      exlnt

    • @CrazyFishingTravel
      @CrazyFishingTravel 2 роки тому

      ഇപ്പോൾ ഇദ്ദേഹത്തിന്റെ വീഡിയോസ് കിട്ടുമോ

    • @sajiv2896
      @sajiv2896 11 місяців тому

      Italude adress ayachu tharuo

  • @bijumichle3986
    @bijumichle3986 2 роки тому +10

    അതിമനോഹരം.. ഗായകാ.. മുത്തേ നിനക്കും ടീമംഗങ്ങൾക്കും അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻

  • @escaperio
    @escaperio 2 роки тому +16

    നന്നായി പാടിയത് കൊണ്ടായിരിക്കാം.. കണ്ണ് നിറഞ്ഞുപോയി ❤️

  • @arunkumaranair2773
    @arunkumaranair2773 6 років тому +50

    Feeeelll അസാധ്യം... ഒന്നും പറയാനില്ല.കഴിവിനു മുന്നിൽ തല കുനിക്കുന്നു.

  • @sainanac852
    @sainanac852 2 роки тому +3

    ഓർക്കസ്റ്ററയുടെ മികവും ഗായകന്റെ കഴിവും ..... സുപ്പർ...!

  • @mgnathmew
    @mgnathmew 3 роки тому +5

    ethra thavana kettunnu ariyilla ippozhum kelkunnu 😍😍😍

  • @therrd3051
    @therrd3051 5 років тому +16

    പറയാൻ മറന്ന പരിഭവങ്ങൾ , വിരഹാർദ്രമാം മിഴികളോർക്കേ ..😢

  • @DaughterofRainNishamadhushree
    @DaughterofRainNishamadhushree 6 років тому +70

    എനിക്കേറ്റവും പ്രിയപ്പെട്ട പാട്ട്.. ഇത്ര ഹൃദയത്തിൽ തട്ടിയ രീതിയിൽ ആലപിച്ചതിനു അഭിനന്ദനങ്ങൾ

    • @arunclr5800
      @arunclr5800 4 роки тому +1

      Fantastic..എല്ലാ ഭാവുകങ്ങളും

    • @mubarakt1017
      @mubarakt1017 3 роки тому

      Eanikum

  • @Chelvasriman1969
    @Chelvasriman1969 2 роки тому +4

    இசைக்கு மொழி கிடையாது என்பது நிதர்சனமான உண்மை. அருமையான குரல்வளம் அனைவருக்கும் என் மனமார்ந்த வாழ்த்துக்கள்👌👌👌👌👌👌👍👍👍👍👍💐💐💐💐💐

  • @rahimaibrahim7413
    @rahimaibrahim7413 7 років тому +31

    പറയാൻ മറന്ന പരിഭവങ്ങൾ.....ഏറെയിഷ്ടം...ഏതുഗാനം വന്നാലും.... എൻെറയിഷ്ടം.അനുരാഗിന് എല്ലാ ഭാവുകങ്ങളും...

    • @mantraad
      @mantraad  7 років тому

      BABURAJ SONG, ..ORU PUSHPAM MATHRAMEN.....Hi Friends, pls see one more song from Anurag. Please like the video and help him reach the finalof Lulu Sparkys Little Star final mail.google.com/mail/u/0/?tab=wm#inbox/15be8081fe79eef5?projector=1

    • @airishdr4082
      @airishdr4082 3 роки тому

      👍

  • @rkparambuveettil4603
    @rkparambuveettil4603 4 роки тому +4

    അതിസുന്ദരം.. മോന് എല്ലാ നന്മകളും നേരുന്നു..

    • @ashcharya1698
      @ashcharya1698 3 роки тому

      ua-cam.com/video/SjVBmrcFAYY/v-deo.html
      Pls do like share subscribe and comment too 😊❤️🙏

  • @nelsonvarghese9080
    @nelsonvarghese9080 2 роки тому +6

    കണ്ണുനിറഞ്ഞു.. Excellent performance all of you. God bless you all..🌹🌹🌹🌹🚶

  • @retheeshmg
    @retheeshmg 2 роки тому +4

    പാട്ടിനേക്കാൾ എനിക്ക് ഏറെ ഇഷ്ടം തബല പൊളിച്ചു....👌

  • @shayjamshan4544
    @shayjamshan4544 4 роки тому +8

    നന്നായി... Mone..... ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.... എന്റെ മോന്റെ പ്രായം മാത്രമേ ആയി കാണൂ.....

  • @Akshay-vt7jm
    @Akshay-vt7jm Рік тому +6

    Tabla , basist, guitarist and the singer... ♥️ and the sense of the keyboard artist..

  • @sajitv8905
    @sajitv8905 5 років тому +18

    Difficult song. But performed well at this age wonderfully . You have a bright future my dear son.Keep practice

  • @praveens.v.9458
    @praveens.v.9458 3 роки тому +10

    ഈ പാട്ടിന്റെ യഥാർത്ഥ ഫീൽ ഇത് തന്നെ.... ചിത്ര, ഹരിഹരൻ ഒക്കെ ഒന്ന് കേൾക്കുന്നത് നന്നായിരിക്കും

    • @althafyoosuf7945
      @althafyoosuf7945 2 роки тому +3

      Shame! ഹരിഹരനെ പഠിപ്പിക്കാൻ പോകാതെ.. അത് വേറെ range

    • @vishnuraj9818
      @vishnuraj9818 Рік тому

      @@althafyoosuf7945 athe hariji athokke oru magic anu but payyan anyayam ayittu padi

  • @user-vj1gn4fs8n
    @user-vj1gn4fs8n 15 днів тому

    Ee song kanddal kelkkathe povilla❤❤

  • @sudhishkumar4014
    @sudhishkumar4014 Місяць тому

    ഈ പാട്ട് കേൾക്കണം എന്ന് തോന്നുമ്പോൾ ഈ video ആണ് ഞാൻ കാണാറ്.......

  • @beenasgr6663
    @beenasgr6663 Рік тому +1

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല മോന്റെ ഈ പാട്ട്... അത്രയ്ക്ക് ഹൃദ്യമാണ്... അഭിനന്ദനങ്ങള്‍....

  • @sarathcksarath5727
    @sarathcksarath5727 3 місяці тому

    👍 നന്നായിട്ടുണ്ട് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു

  • @suneeshp9999
    @suneeshp9999 4 роки тому +2

    Wow... മോനേ നിന്റെ ഈ എത്ര കേട്ടിട്ടും മതിവരുന്നില്ലെടാ.. അത്രയ്ക്ക് ഗംഭീരമായി പാടി...അനുഗ്രഹീത ഗായകനാണ് നീ..

    • @ashcharya1698
      @ashcharya1698 3 роки тому

      ua-cam.com/video/SjVBmrcFAYY/v-deo.html
      Pls do like share subscribe and comment too 😊❤️🙏

  • @rasheedkadaledath8708
    @rasheedkadaledath8708 2 місяці тому

    Wow ❤ great singing of a very difficult song ❤ equally complimented by the orchestra team,especially tabla and guitar

  • @unnikrishnan5345
    @unnikrishnan5345 2 роки тому +3

    Excellent singing, no raksha... amazing... Orchestra also very nice...

  • @SunilKumar-gd1qy
    @SunilKumar-gd1qy Рік тому +2

    Your version appeared to be one of the best renditions. You ve the talent to become a great singer Hope you will work hard to scale greater heights in the field of singing ..Wishing you all the best .May God bless you .

  • @sureshkumarmn1566
    @sureshkumarmn1566 Рік тому +3

    Supper👍🙏🙏🙏 best voice

  • @farismuhfariseda4256
    @farismuhfariseda4256 2 роки тому +1

    വളരെ ബുദ്ധിമുട്ടുള്ള പട്ടാണ് ഇത്രയും മനോഹരമായി പാടിയത് 💯💯💯💯💯👍👍👍👍👍👍👍👍

  • @rajanr5789
    @rajanr5789 2 роки тому +3

    Heartbreaking feel.... Anurag.... You are a very good singer

  • @pensutra
    @pensutra 6 років тому +5

    Nice to see kids matching up to the original orchestra. Keep up the good work guys.

  • @dwanisyam5363
    @dwanisyam5363 Рік тому +1

    മിടുക്കന്മാരും മിടുക്കികളും.... ❤❤❤❤

  • @144x
    @144x 7 років тому +30

    മോനെ, ഇഷ്ടായി :)) നല്ല പ്രാക്ടീസ് ഉണ്ടെങ്കില്‍ ഇതിലും നന്നാക്കാം.. keep working on the highs.. you have almost perfected the song :))

    • @mantraad
      @mantraad  7 років тому

      BABURAJ SONG, ..ORU PUSHPAM MATHRAMEN.....Hi Friends, pls see one more song from Anurag. Please like and share the video to your friends too and help him reach the finalof Lulu Sparkys Little Star final mail.google.com/mail/u/0/?tab=wm#inbox/15be8081fe79eef5?projector=1

  • @nandakumarnair138
    @nandakumarnair138 3 роки тому +2

    Melodious rendition of this challenging song by this highly talented boy..What an expression..amazing performance 👍❤️

  • @krishnaveni4976
    @krishnaveni4976 4 роки тому +2

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഗാനം മോനെ നന്നായി പാടി ദൈവം കൂടെയുണ്ട്

    • @ashcharya1698
      @ashcharya1698 3 роки тому

      ua-cam.com/video/SjVBmrcFAYY/v-deo.html
      Pls do like share subscribe and comment too 😊❤️🙏

  • @nishaneeranjanam6793
    @nishaneeranjanam6793 4 роки тому +5

    One of my favorite song. Superb performance. May god bless u...

  • @aadhishankarmeerasijeesh711
    @aadhishankarmeerasijeesh711 2 роки тому +1

    മോനെ... അസാധ്യമായി പാടി .... എല്ലാവരും 👌👌👌👌big സല്യൂട്ട്

  • @salutekumarkt5055
    @salutekumarkt5055 2 роки тому

    ഏതോ ഒരു കാലത്തിലേക്കു നീ കൂട്ടിക്കൊണ്ടുപോയി 🙏നന്നായി വരും 🌹👍♥️👌

  • @chidambarashetty8283
    @chidambarashetty8283 3 місяці тому

    Super Monu 👌🏻👌🏻👍👍👍👍

  • @soumyasaji8833
    @soumyasaji8833 7 років тому +5

    nalla bhaviyundu eniyum padanam waiting for next song

    • @mantraad
      @mantraad  7 років тому

      BABURAJ SONG, ..ORU PUSHPAM MATHRAMEN.....Hi Friends, pls see one more song from Anurag. Please like the video and help him reach the finalof Lulu Sparkys Little Star final mail.google.com/mail/u/0/?tab=wm#inbox/15be8081fe79eef5?projector=1

  • @pramodpr5123
    @pramodpr5123 5 років тому +2

    മോനെ ഒരു സംഭവം തന്നെ.... നമിച്ചു

  • @vinukrishnan1435
    @vinukrishnan1435 4 роки тому +1

    പറയാൻ... വാക്കുകൾ ഇല്ല.... സൂപ്പർ

    • @ashcharya1698
      @ashcharya1698 3 роки тому

      ua-cam.com/video/SjVBmrcFAYY/v-deo.html
      Pls do like share subscribe and comment too 😊❤️🙏

  • @binunbr
    @binunbr 2 роки тому

    I still believe , this was not a open stage record. But the boy who had sung the music was well.
    Thanks teams.

  • @bobby460999
    @bobby460999 2 роки тому +1

    what an orchestra (live)and excellent singer

  • @sathyadevan4689
    @sathyadevan4689 Рік тому

    ഈ പാട്ട് പാടാൻ കാണിച്ച ധൈര്യം ,,,,,,, മോനേ നീ പുലിയാ ...''

  • @benchaminchandran292
    @benchaminchandran292 6 років тому +3

    പറയാൻ മറന്ന പരിഭവങ്ങൾ, വിരഹാർദ്രമാം, മിഴികളോർക്കെ,സ്മരണകൾ തിരയായി പാടും, ജലധിയായ് പൊഴിയും നിലാവു പോൽ വിവശനായി.പറയാൻ മറന്ന പരിഭവങ്ങൾ,വിരഹാർദ്രമാം മിഴികളോടെ.അലയൂ നീ ചിരന്തനനായി,സാന്ധ്യ മേഘമേ.നീ വരും അപാര മീ, മൂകവീഥിയിൽ.പ്രിയതേ, വിടരാത്തതാ മീ, വിദൂര സുസ്മിതംസ, സഗ, നിസപ, പനിസഗ, സനിസ, ഗമപമ, ഗപനിസ, സനിപമഗ, നിപമഗ.പഴയൊരു ധനുമാസ രാവിൻ മദസുഗന്ധമോ. തഴുകി ഹതാശ മീ, ജാലകങ്ങൾ, പല യുഗങ്ങൾ താണ്ടി വരും, ഹൃദയതാപം. അതിലെഴും മണൽ കടലിൽ, ചിറകടിക്കയോ....

  • @sahadsalman8027
    @sahadsalman8027 11 місяців тому

    എറണാകുളം ജനറൽ ഹോസ്പിറ്റൽ മോൻ സൂപ്പർ ആയി പാടി ❤❤❤❤

  • @neelakandanparameswaran8138
    @neelakandanparameswaran8138 2 роки тому +1

    One of the"super,duper " songs.The rendition is incoparably marvellous.No words at all .This child of GOD IS SURELY DESTINED TO BECOME ONE OF THE GREATEST SINGERS OF INDIA MUSIC LOVERS SHOULD COME TOGETHER. TO GIVE HIM ALL SUPPORT AND THAT WILL TAKE HIM TO GREAT HEIGHTS.GOD. BLESS THIS SWEET,WONDERFUL CHILD.GREAT,GREAT, GREAT....HATS OFF. I FEEL LIKE FALLING AT HIS FEET FOR THIS WONDERFUL TREAT.

  • @targethit7680
    @targethit7680 9 місяців тому

    thE BOY HAS GREAT FUTURE IN TAMIL AND MALAYALAM INDUSTRY

  • @rajanjoyjoy3409
    @rajanjoyjoy3409 8 місяців тому

    Your teamwork spisle u

  • @rajeshkr5472
    @rajeshkr5472 3 роки тому +1

    Very good.....
    👍👍👍👍👍👍

  • @aneemathai3914
    @aneemathai3914 5 років тому +4

    God bless you dear

  • @seethalakshmirajan3816
    @seethalakshmirajan3816 4 місяці тому

    I hope you are doing well in your singing now. ❤ You are excellent. Such soul in your singing. ❤

  • @seethalakshmirajan3816
    @seethalakshmirajan3816 4 місяці тому

    Superb! ❤

  • @minip7924
    @minip7924 4 місяці тому

    ഗായകാ കൂട്ടാളി കളേ നമിച്ചു 🎉🎉🎉🎉🙏

  • @evanashaji
    @evanashaji 9 місяців тому

    സൂപ്പർ perfomance 👌👌👌
    God bless you 🙏🙏🙏

  • @jayakrishnashenoy
    @jayakrishnashenoy 5 років тому +1

    അസാധ്യമായി പാടിയിരിക്കുന്നു!

  • @VincentGomez2255
    @VincentGomez2255 5 років тому +1

    ഗംഭീരം!

  • @aslam8547
    @aslam8547 7 років тому +7

    sounds awesome. U have a bright future my brother. Lots of love

  • @lavanyap2351
    @lavanyap2351 5 років тому +2

    superbb mann!!...just awesomee...sooo beutifully sung..i loved it sooo much!!

  • @omanat4081
    @omanat4081 5 місяців тому

    Super

  • @verynicecommentwiththeevid1040
    @verynicecommentwiththeevid1040 6 років тому +3

    I like like your singing and your beautiful sound

  • @anjanama6592
    @anjanama6592 3 роки тому +1

    The whole team....singer instrumentalists...❤️❤️❤️❤️❤️

  • @benchaminchandran292
    @benchaminchandran292 6 років тому

    Superbb singingLovely voice

  • @mineeshb6870
    @mineeshb6870 Рік тому

    സൂ - പ്പർ

  • @ronymonkv
    @ronymonkv 6 років тому

    Kidukkachiii..Super

  • @NidhinVinod-tt3tb
    @NidhinVinod-tt3tb 3 роки тому

    😯 wov...super sangeetham eppolum kuude undakatte ennu ashamsikunnu

  • @FaisalFaisal-vl5ze
    @FaisalFaisal-vl5ze Рік тому

    10 paravshyam kettu epollu kathu mon nanayevarathe varum good ballasyou

  • @Ratheesh2390
    @Ratheesh2390 10 місяців тому

    And that tabla .. awesome ❤

  • @mgnathmew
    @mgnathmew Рік тому

    Innum kettu

  • @sindhur1038
    @sindhur1038 8 місяців тому

    Talented kids. Superb. ❤

  • @mohandaschoparambil9999
    @mohandaschoparambil9999 2 роки тому

    Ente monu.. Excellent beautiful 👌👌👌👌👌👌

  • @abhilashvnesomany7986
    @abhilashvnesomany7986 5 років тому

    You are a magical singer

  • @joymond.gjoymon7160
    @joymond.gjoymon7160 5 років тому

    Congrats all of amazing especially singer mon u have a great future

  • @bhuvanamani9151
    @bhuvanamani9151 5 років тому

    Vvvv nicely sung god bless you

  • @aravindsbabu
    @aravindsbabu 5 років тому +1

    Sung beautifully......

  • @SunilKumar-dr8iu
    @SunilKumar-dr8iu 4 роки тому

    You 've great talent. You should become a great singer. May God bless you n all your team members.

  • @bash936
    @bash936 Рік тому

    Superb

  • @babujoseph2996
    @babujoseph2996 4 роки тому +1

    Marakkan pattatha paribhavam

    • @ashcharya1698
      @ashcharya1698 3 роки тому

      ua-cam.com/video/SjVBmrcFAYY/v-deo.html
      Pls do like share subscribe and comment too 😊❤️🙏

  • @sasidharansouparnikamullas8250
    @sasidharansouparnikamullas8250 6 років тому +6

    സൃഷ്ട്ടി ദൈവീകമാണ്....
    ആരും അതിരുകഴിഞ്ഞു worry ചെയ്യേണ്ടതില്ല

  • @shibinlal3913
    @shibinlal3913 2 роки тому

    Greattttttt monuuu

  • @shibus8574
    @shibus8574 6 років тому +1

    Really well sung... Keep it up

  • @jamnadph7672
    @jamnadph7672 5 років тому

    അതിഗംഭീരം

  • @sunilkumarsunil1126
    @sunilkumarsunil1126 7 років тому +3

    കലകി...ഉമ്മ

  • @sailamahdawan191
    @sailamahdawan191 6 років тому

    wowwww suuuperrrrrrr

  • @mysweetythakkudu7310
    @mysweetythakkudu7310 5 років тому

    Superrrrrrrrrrrrrrrrrrrrrrrrrrrrrrrr

  • @vinodnayar7742
    @vinodnayar7742 2 роки тому +1

    God bless you

  • @antonypathrose8748
    @antonypathrose8748 4 місяці тому

    ഇതിലും 'നന്നായി പാടാൻ. ആർക്ക് .. കഴിയും. മക്കളെ

  • @nandana5511
    @nandana5511 5 років тому +2

    Kalkki onnum parayanilla... 😘😘

  • @nowfalma1346
    @nowfalma1346 2 роки тому

    He take his maximum so.... it's beautiful .... congrats 👏👏🎉

  • @JoffyMaria-sm1xk
    @JoffyMaria-sm1xk Місяць тому

    ❤❤❤❤

  • @ashishrajan2842
    @ashishrajan2842 2 роки тому

    Entha oru feel.....grt!!

  • @bijutrsesa1077
    @bijutrsesa1077 3 роки тому

    Super...good feeling

  • @minip7924
    @minip7924 7 місяців тому

    🥳🥳🥳🥳🥳പൊന്നു മക്കളേ 😘😘😘😘നമിച്ചു 🪂🪂🪂🪂

  • @arunjyothikn4293
    @arunjyothikn4293 3 роки тому

    Super monu...God bless you...

  • @ajmaladam7169
    @ajmaladam7169 6 років тому

    Pwolichu bro...

  • @reghudasantr7660
    @reghudasantr7660 7 місяців тому

    ❤❤❤❤❤❤❤❤❤❤