5 Brutal Rules To Control EMOTIONS | ഒരു വിഢിയാവാതെ ജീവിക്കാം .

Поділитися
Вставка
  • Опубліковано 10 вер 2024
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalam...
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalama...
    Spotify link : open.spotify.c...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

КОМЕНТАРІ • 172

  • @amalkhosh2249
    @amalkhosh2249 26 днів тому +191

    സർ, പ്ലസ് ടു കഴിഞ്ഞു ഞാൻ ഒരു iti കോഴ്സ് ചെയ്‌തു, പഠിക്കണം എന്ന് ആഗ്രഹമുണ്ടാട്ടിരുന്നു പക്ഷെ വീട്ടിലെ സാമ്പത്തിക അവസ്ഥ മോശം ആയിരുന്നു. പിന്നീട് ഞാൻ ഒരു പാർടൈം ഡിപ്ലോമ ക്ക് ചേരുന്നു. എല്ലാപേരും (family, friends)ഒക്കെ നെഗറ്റീവ് ആയിരുന്നു, എന്തിനാ ഇനി പഠിക്കുന്നെ, ഗൾഫിൽ പൊയ്ക്കൂടെ എന്ന് ഒക്കെ ചോദിച്ചു. പക്ഷെ അമ്മയ്ക് എന്നെ പഠിപ്പിക്കണം എന്ന് ഒണ്ടായിരുന്നു, ഞാൻ സാറിന്റെവീഡിയോ കണ്ടു തുടങ്ങുന്ന ടൈം ആയിരുന്നു അപ്പോൾ. ജോലിക്ക് പോയിട്ടാണ് ഈവെനിംഗ് ഞാൻ കോളേജിൽ പഠിക്കാൻ പോയത്. വിരലിൽ എണ്ണാവുന്നവർ മാത്രമേ സപ്പോർട്ട് ഉണ്ടായിരുന്നു ള്ളൂ, സാറിന്റെ വീഡിയോ എല്ലാം എനിക്ക് വളരെ മോട്ടിവേഷൻ,energy ഒക്കെ തരുന്നതായിരുന്നു. Negative പറയുന്നവരോടെക്കോ എങ്ങനെ നിൽക്കണം എന്നും എന്റെ ലക്ഷ്യത്തിലെക്കു പോകണം ഉള്ള എല്ലാ പോയ്ന്റ്സ് സാറിന്റെ വീഡിയോ യിൽ നിന്നും എനിക്ക് ലഭിച്ചു.എന്റെ റിസൾട്ട് വന്നു first class with distinction ഉണ്ട്.ഞാൻ ഒരുപാടു happy ആണ് സർ, എന്റെ കഴിവും, weakness ഒക്കെ തിരിച്ചറിയാൻ സാധിച്ചതു സാറിലൂടെ ആണ്. regular batch ന്റെ സില്ലാബസ് ജോലിക്ക് പോയിട്ടാണ് ഞാൻ ഈവെനിംഗ് കോളേജിൽ പോയി പഠിച്ചത് . അതോടൊപ്പം തന്നെ ന്റെ first ടെസ്റ്റിൽ തന്നെ written (vssc) qulify chaithu.എനിക്ക് എങ്ങനെ സാറിനോട് നന്ദി പറയണം എന്ന് അറിയില്ല.എന്റെ comfort zone ഒക്കെ break ചെയ്യാൻ സാധിച്ചത് സാറിലൂടെ ആണ്.ടൈപ്പ് ചെയ്തത് ഒരുപാടു ലെങ്ത് ആണ് എന്ന് എനിക്ക് അറിയം. എൻകിലും എനിക്ക് ഉണ്ടായ മാറ്റം പറയാതെ പോകുന്നത് ശെരി അല്ല.സർ ഇനിയും എന്നും കൂടെ ഉണ്ടാകണം.ഒരുപാടു നന്ദിയുണ്ട് സർ ,സ്നേഹം മാത്രം.....❤️

  • @soumyas3265
    @soumyas3265 25 днів тому +20

    സുഹൃത്തേ എനിക്കൊരു കാര്യം പറയാനുണ്ട്,
    2019 ഒക്കെ ആയപ്പോൾ വല്ലാതെ തകർന്നു പോയ ഒരാളാണ് ഞാൻ.. രണ്ട് വർഷത്തോളം എടുത്താണ് ഞാൻ ആ traumayil നിന്നും പുറത്തു വന്നതും.. വീണ്ടും fight ചെയ്യാൻ തുടങ്ങിയതും.. അതിനു എന്നെ സഹായിച്ചത് സുഹൃത്തേ അങ്ങയുടെ വീഡിയോസ് മാത്രമാണ്. ഞാൻ കോൺസിസ്റ്റന്റ് ആയിട്ട് career ഗോളിലേക്കും, fit ആകുന്നതിനു ഒക്കെ വർക്ക്‌ ചെയ്യാൻ തുടങ്ങി...i love myself more than anything... I found self talk a great relief.. And i am so happy when i am alone..എന്നെ കേൾക്കാൻ ആരുമില്ലാത്തതായിരുന്നു എന്റെ ഏറ്റവും വലിയ പ്രശ്നം.. എന്നാൽ self talk ആ പ്രശനം പരിഹരിച്ചു.. ഞാനിപ്പോൾ എല്ലാവരെയും കേൾക്കാറുണ്ട് സംസാരിക്കുന്നതിനേക്കാൾ... കാരണം കേൾക്കാനാളില്ലാതാവുമ്പോൾ ഒരാൾ എന്തായി തീരുമെന്ന് എനിക്കറിയാം..എനിക്കിപ്പോൾ സന്തോഷം അല്ലാതെ മറ്റൊരു ഇമോഷനും വരാറില്ല... ഞാൻ anxious ആവാറില്ല, എന്ത് പ്രശ്നങ്ങളുണ്ടായാലും വല്ലാത്ത കോൺഫിഡൻസ് ആണ്.. I may not know at that moment that how i am going to make it, but i will b so confidence that i am going to make it at any cost...
    സാദാരണ പണ്ടുണ്ടായിരുന്ന ഒരു ഇമോഷണൽ സ്‌ട്രെസ്സോ, സങ്കടമോ ആരെന്തു പറഞ്ഞാലും മറ്റുള്ളവരോട് പറഞ്ഞാലും എന്നെ അവോയ്ഡ് ഒക്കെ ചെയ്താലും എനിക്ക് ഒന്നും തോന്നാറില്ല.പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നുന്നു ഞാൻ ഇമോഷണലി strong ആണെന്ന്...
    ❤️
    സുഹൃത്തേ നിങ്ങൾ ഇനിയും വീഡിയോസ് ചെയ്യുക എന്നെ പോലെ ഒരുപാടാളുകൾ രക്ഷപെടും ഉറപ്പാണ്... നന്മ ചെയ്യുന്നവരെ ലോകത്തിനു ആവശ്യമാണ് ബ്രോ...
    എന്നെ കൊണ്ട് ആവുന്ന രീതിയിൽ ഞാനും മറ്റുള്ളോരെ സഹായിക്കാറുണ്ട്..

  • @ARS-i5b
    @ARS-i5b 25 днів тому +14

    സറിന്റെ വീഡിയോസ് തുടക്കം മുതൽ കണ്ടിട്ടുള്ള വ്യക്തിയാണ് ഞാൻ.മാനസികമായി ഒരുപാട് തകർന്ന അവസ്ഥയിലൂടെ കടന്നുപോയിരുന്ന എനിക്ക് ഈ വീഡിയോസ് നൽകിയ കോൺഫിഡൻസ് വളരെ വലുതാണ്. PSC പഠിക്കാനിറങ്ങി എവിടെയുമെത്താതെ നിന്ന ഞാൻ govt ജോലിയിൽ കയറിയിട്ട് ഇപ്പോ രണ്ട് വർഷമാകാൻ പോകുന്നു.എന്റെ വിവാഹം കഴിഞ്ഞു.ആഗ്രഹിച്ചതൊക്കെ ഓരോന്നായി നേടിയെടുത്തു കൊണ്ടിരിക്കുന്നു.ഓരോ തവണയും സാറിനോട് മനസ്സിൽ ഒരുപാടൊരുപാട് നന്ദി പറയും. എന്റെ ഭഗവാൻ സർന്റെ വീഡിയോസിലേക്ക് എത്തിച്ചു എന്നെ വിജയത്തിലേക്ക് നയിച്ചു എന്നു ഞാൻ വിശ്വസിക്കുന്നു. complete നെഗറ്റീവ് ആയ ഒരാളെ എങ്ങനെ ഈ വീഡിയോസിലേക്ക് ദൈവം എത്തിക്കും എന്നെനിക്ക് അറിയില്ല. ചിലപ്പോൾ അന്നും മുടങ്ങിയിട്ടിലാത്ത പ്രതീക്ഷ കൈവിടാതെയുള്ള പ്രാർഥനകളാകാം എന്നെ സർന്റെ വീഡിയോകളിലേയ്ക്ക് എത്തിച്ചത്. ഒരുപാട് പേരുടെ ജീവിതം മാറ്റിമറിച്ചു ഉന്നത വിജയം നേടാൻ ഞങ്ങൾക്ക് ധൈര്യം തന്നു കൂടെ നിൽക്കുന്ന ഈ വ്യക്തിക്ക് എന്നും നന്മകളും ഉയർച്ചയും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
    THANK YOU SIR ❤❤❤

  • @dinim5616
    @dinim5616 26 днів тому +15

    വളരെ തകർന്ന ഒരു അവസ്ഥയിലാണ് sir te vdo കാണാനിട ആയത്ത് . Ipol sir ൻ്റെ ee vdo kandapo emotionaly njan etra strong aanu ennu manasil aavunnu. Emotionaly strong aavuka എന്നത് വലിയൊരു കാര്യമാണ്. ഒരിക്കൽ ഈ ലോകത്തിലെ ഏറ്റവും മോശം അവസ്ഥ എൻ്റേത് ആണ് എന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ ഈ ലോകത്തിലെ happiest ആളുകളിൽ ഒരാളാണ് ഇന്ന് ഞാൻ. എൻ്റെ ഈ മാറ്റത്തിന് എന്നെ സഹായിച്ച sir nu etra thanks പറഞ്ഞാലും മതിയാവില്ല. Thanks alot sir.

  • @user-vc3tl8jv4v
    @user-vc3tl8jv4v 26 днів тому +21

    എനിക്ക് ഇപ്പൊൾ എന്ത് പോസിറ്റീവ് കേട്ടാലും എത്ര motivation കേട്ടാലും ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല..
    ഓരോ ദിവസവും കൂടുതൽ നെഗറ്റീവ് ആയ് പോകുന്നു. ഒരു hope m ഇല്ലാതെ ആയ്. എന്തിനോ ജീവിക്കുന്നത് പോലെ ഓരോ day m മുന്നോട്ടു പോകുന്നു. നോ സെൽഫ് love. No hope, no goals...
    ഒന്ന് ഇരുന്ന് ആലോചിക്കാൻ പോലും വയ്യ(.പോസിറ്റീവ് ആയ്.) നെഗറ്റീവ് ഇപ്പോളും overthinking കൂടുതൽ ആണ്.
    എല്ലാം മടുത്ത പോലെ ഉണ്ട്.
    ഇനി ഒന്നും ബാക്കി ഇല്ലാത്തതു പോലെ...

    • @jayamenon9594
      @jayamenon9594 26 днів тому +3

      Nirthathe dyvathe viliku 2 days il change varum full time chant chyuu

    • @Angel4135-s6k
      @Angel4135-s6k 25 днів тому +2

      I suggest a book'ഏറ്റവും പ്രിയപ്പെട്ട എന്നോട് '.And it's worthy

    • @loveyoukalamsir....wingsof8141
      @loveyoukalamsir....wingsof8141 25 днів тому

      Oru rand divasam onnum chindhikkathe mind ne free ayitt viduka.... Positive negative s onnum chindhikkaruth,athe pole goals ne pattiyum...mind calm avatte...

    • @sinankarat8702
      @sinankarat8702 24 дні тому

      Athokke korch kayjal maarikkolum. Ath kayinj varunna ആളാണ് ഞൻ. എല്ലാം വന്നുപോകും. Just see👌🏻

  • @anzerrasheed3667
    @anzerrasheed3667 20 днів тому +2

    സുഹൃത്തേ....ഞാൻ കേൾക്കാൻ,അറിയാൻ ആഗ്രഹിച്ച കാര്യം വളരെ വെക്തമായി പറഞ്ഞുതന്നു..Thank you bro

  • @loki4236
    @loki4236 26 днів тому +7

    Njan meditation and gym il povunind , it makes a difference.

  • @mts23188
    @mts23188 26 днів тому +5

    nan kanunna oree oru motivation channel, you are very different and upto the point. valichu neetade karyangal mathram parann pokunu 👏

  • @Smxxheditz
    @Smxxheditz 15 днів тому +2

    ഞാൻ ഇപ്പോ വല്ലാത്തൊരു അവസ്ഥയിലാണ് സർ.. എനിക് വയസ് 23 ആകുന്നു.. എനിക് എന്ത് ചെയണോന്ന ഒരു പിടിത്തവും കിട്ടണില്ല.. ഫാമിലി middile classine കാട്ടിയും താഴയാണ്. ഞാൻ +2 കഴിഞ്ഞ് iti electrician എടുത്തു പാസ്സ് ആയി . പക്ഷെ അത് എനിക് താല്പര്യം വരണില്ല.. അന്ന് ഞാൻ ഒന്നും ചിന്ദിക്കണ്ട മറ്റുള്ളോർ പറയുന്നതും കേട്ട് എടുത്ത് പൊയി.. വേറെ പഠിക്കാൻ ആണേൽ ക്യാഷ് ഇല്ലാ.. ആകെ ഞാൻ പെട്ട് ഇരിക്കാ.. വീട്ടിൽ നിന്നുള്ള pressure ഒരുപാട് കിട്ടുന്നുണ്ട്... ഇടക്ക് ഞാൻ സ്വയം ചിന്ദിക്കും ഞാൻ ഒന്നിനും കൊള്ളൂലനോക്കെ അങ്ങനത്തെ ചിന്തകളും ഒക്കെ കേറി വരുന്നു...താല്പര്യം ഇല്ലാണ്ട് ആ ജോലി ചെയണോ ഇല്ലയോ എനിക് അറിയില്ല.. എനിക് താല്പര്യം ഉള്ളത് കംപ്യൂട്ടർപരം aaitullenn..graphic design,3d animation editing param aaitulleka... Eni nan padichitt kariyam indoo 😔

    • @niyas6269
      @niyas6269 12 днів тому

      Ithanne ബ്രോ ente avastha middile class താഴെ

    • @remyatst
      @remyatst 4 дні тому

      Graphic design intrested aanenkil അതു തന്നെ പഠിക്കൂ, പാർട്ട് ടൈം ജോലി ചെയ്ത ഫീസ് കണ്ടെത്താം

  • @Minimol20
    @Minimol20 25 днів тому +3

    Sir
    You are gifted from God for Us

    • @Minimol20
      @Minimol20 25 днів тому

      Sir
      I love you so much my dear brother

  • @sojithamadhu-bk1dy
    @sojithamadhu-bk1dy 26 днів тому +2

    സാർ വളരെ തകർന്നിരുന്ന അവസ്ഥയിലാണ് ഈ ശബ്ദം കേട്ടത് llove you സാർ

  • @ruwayfiruwa2793
    @ruwayfiruwa2793 9 днів тому

    Njn vallatha oravastha ayirunnu ജീവിതം Kai vitt പോകും പോലെ പക്ഷേ നിങ്ങള്‍ എന്നെ സഹായിച്ചു now I'm happy thanks lot frns❤

  • @smhere5747
    @smhere5747 6 днів тому +1

    Happy teachers day☺️🤝

  • @loveyoukalamsir....wingsof8141
    @loveyoukalamsir....wingsof8141 26 днів тому +3

    Njn Google il Emotions ne ngne less cheyam nn search cheyn thudanguvayirunnu...apam dhe sir nte video❤😊

  • @studycorner-2025
    @studycorner-2025 26 днів тому +5

    Sir. Newly Married life issues, in-laws, relatives , nattukar , psc ellamkoode ulla prashnagalil ninnum psc full focused aayi padichu joli vagikan help cheyyunna vedios cheyyamo😢

    • @remyatst
      @remyatst 4 дні тому

      എല്ലാവരും ഉറങ്ങി കഴിഞ്ഞു ഒരു 12 to 3 am is better ടൈം

  • @user-zg9wk1kj7y
    @user-zg9wk1kj7y 26 днів тому

    താങ്ക്യൂ സാർ 🙏 സാറിന്റെ വീഡിയോ എനിക്ക് ഒത്തിരി അധികം പ്രയോജന പെടുന്നുണ്ട് ഒരുപാട് നന്ദി 🙏 താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏❤

  • @jamesjoseph7202
    @jamesjoseph7202 26 днів тому +2

    Very good message ❤❤❤
    എന്നെ പറ്റിയാണ് പറഞ്ഞത് എന്ന് തോന്നുന്നു😊😂

  • @user-po2qo5yb4w
    @user-po2qo5yb4w 25 днів тому +1

    Eetta very Informative video aanetta... Nalla santhosham veendum kelkan pattiyathil.... God bless you eetta. I love u.....❤

  • @harshaachu29
    @harshaachu29 15 днів тому

    Sir njan oru 7 months dunne ethu paranjathaanu,sirinodu engane nanni parayanamennu enikkariylla,bt ente jeevitham e vedio kondu maatimarichu,athrayku stress njan anubavichirunnu,bt njan kureyokke maari,ente aim gvnmt job aayirunnu,bt athu nadannitilla,bt private job kitty thalkalam,bt njan ethilude gvmnt joli nedanam,thank u so much sir,god bless uuu❤❤❤❤❤❤

  • @learnwithSu
    @learnwithSu 23 дні тому +1

    Thank you Sir❤

  • @heirofchrist
    @heirofchrist 7 годин тому

    It's true

  • @kiranv.u7315
    @kiranv.u7315 День тому

    Thankq sir🙏

  • @aswinmohan2355
    @aswinmohan2355 25 днів тому

    Nice points to create an identity and individuality . Feeling blessed to be a subscriber of channel who portrays a perception based on self importance.
    Thank you sir for all advices

  • @shameenanoushad5232
    @shameenanoushad5232 25 днів тому

    Thank you sir😊 ഇത് പോലെയുള്ള video ഇനിയും ചെയ്യണം very helpful

  • @neethupradeep440
    @neethupradeep440 23 дні тому

    Thankkkuuu sirrr,,, വളരെ അധികം മെന്റൽ സ്‌ട്രെസ് ആണ് എനിക്ക്.... 😞😞

  • @sulfiasaleem4559
    @sulfiasaleem4559 25 днів тому

    Thank you so much sir..it's very much needed right now...please put these type of videos again..stron personality undakan...

  • @habeebapatyeripoyil2604
    @habeebapatyeripoyil2604 25 днів тому

    Suhrthe.....orupaad nanni❤️u r words means alot to me

  • @mujeebmujeeb3329
    @mujeebmujeeb3329 6 днів тому

    Anxiety, depression, urakkamillayma, payaya anubhavangale kurichulla tnsn enna topic vidio cheyyu plzzz sir

  • @ShyamT06
    @ShyamT06 26 днів тому

    Thank you sir❤❤❤❤ സ്നേഹം മാത്രം.....

  • @User24-q7s
    @User24-q7s 26 днів тому

    Ith ente ippozhathe avasthakk pattiya msg aan.
    Thank you Sir ❤

  • @krishnapriyaj6
    @krishnapriyaj6 25 днів тому

    Happy morning sir......❤❤❤
    Thank you for a wonderful morning......The day begins....with this.....🎉🎉🎉
    So happy.......❤😊☺️🥰🤗😍😘

  • @Angel33381
    @Angel33381 26 днів тому +1

    Thank you ❤

  • @ponnuchinnu369
    @ponnuchinnu369 26 днів тому

    സുഹൃത്തേ 🙏🤝❣️😍🤝
    ശരിയാണ് എനിക്കും കുറച്ചു അനുഭവം ഉണ്ട്.

  • @heirofchrist
    @heirofchrist 26 днів тому

    Thank you brother, ith pole Njan cheyyum,njan mentally strong aakum

  • @divyaps6368
    @divyaps6368 20 днів тому

    Ipo nte avastayil kelkkan pattiya oru msg arunu sir te ee video
    Thank u❤

  • @MohammedKutty-zq5vi
    @MohammedKutty-zq5vi 25 днів тому

    Thanku brother. ❤

  • @ashmiraj7414
    @ashmiraj7414 26 днів тому

    Correct samayathu vanna video.

  • @praveenatr4651
    @praveenatr4651 26 днів тому

    Sharikkum njan ithu anubha
    vichukondirikkukayanu.
    Thank you so much Sir 🙏

  • @sinichakkattil
    @sinichakkattil 10 годин тому

    Sir aareyum asreyikkathe geevikkan oru women kaivarikkende karyagale kurichu video cheyavo, job undayitum cash undayitum adimayw pole geevikkunna oral aanu njan, ena use cheyan ula avasaram ilathe akkumbo avar ena ottapeduthunnu..

  • @vishnudinesh3562
    @vishnudinesh3562 26 днів тому

    Thank You Friend ❤🙏🏻

  • @cupofkattanchai
    @cupofkattanchai 26 днів тому

    Thank you!❤️

  • @nishanths298
    @nishanths298 24 дні тому

    Thank you brother❤

  • @pampallykutties3428
    @pampallykutties3428 26 днів тому

    Thank you very much sir❤️

  • @sreeuma
    @sreeuma 25 днів тому

    ❤Thank you so much sir!!!

  • @user-wm8qb3wy3s
    @user-wm8qb3wy3s 25 днів тому

    Thanks a lot ❤❤

  • @sunithasuni5380
    @sunithasuni5380 24 дні тому

    Thank you sir 🙏🙏🙏🙏🙏🙏

  • @neethup4277
    @neethup4277 11 днів тому

    Sir
    Chila alkarille namukk oru bad feeling undakkunnavar. Ath explain cheyan patilla but kelkunnayalk oru bad feeling vanitundavum. Chilapo oru joke pole allenkil uchathil chirich kond nammale nokki oru comment parayuka. Enik athinu thirich oru natural reply kodukkan kazhiyarilla. Already oru depression lude poyath kondanonnariyilla,pettenu down akum.Ath engane overcome cheyam onnu simple ayi paranju tharuo

  • @sreepriyanks
    @sreepriyanks 20 днів тому

    ഹലോ സർ . തങ്ങളുടെ വിസിയോസ് എന്നെ ഒരുപാടു സ്വാധിനിച്ചുട്ടുണ്ട് , ഒരുപാട് എന്റെ വളർച്ചയ്ക് സഹായിച്ചിട്ടുണ്ട് . പക്ഷെ ഞാനിപ്പോ ഒരു ട്രാപ്പിൽ ആണ് . എനിക്ക് എന്റെ മേഖലയിൽ ഒരുപാട് കഴിവുകൾ ഉണ്ട് . പക്ഷെ എനിക്ക് മുന്നോട്ട് പോകാൻ സാധിക്കുന്നില്ല . കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഞാൻ ഭയപ്പെടുന്നു . അതുകൊണ്ട് തന്നെ എന്റെ ജോലിയിൽ ഉന്നതികൾ ഉണ്ടാവുന്നതിൽ നിന്ന് ഞാൻ എന്നെ തന്നെ പിന്നോട്ട് വലിക്കുന്നു . എനിക്ക് സാലറി ഇൻക്രെമെന്റ് ഉണ്ടാവുന്നില്ല . ഇതാണു പ്രശനം എന്ന് എനിക്ക് അറിയാം . പക്ഷെ പരിഹരിക്കാൻ പറ്റുന്നില്ല . കൂടുതൽ പഠിക്കാനും മുന്നോട്ടു പോവാനും സാധികുന്നില്ല .

  • @user-hy7og4iv1h
    @user-hy7og4iv1h 25 днів тому

    Thanks 🙏

  • @user-ol7hs6lg4r
    @user-ol7hs6lg4r 26 днів тому +1

    Njan Fathima enikulla msg ithenne ente life thanku suhrthe

  • @febiaashmi18
    @febiaashmi18 26 днів тому

    Thank u sir.... 🙏

  • @anandhurajan1842
    @anandhurajan1842 24 дні тому

    Thank you bro❤

  • @shehnasbeegum3772
    @shehnasbeegum3772 26 днів тому

    Super episode

  • @divyanair9858
    @divyanair9858 25 днів тому

    E vedio chetan ntha idathe enu kurach hours mune alochiche uluuu.. Njm pavam anenu ellaekum aeyam... Enik pani thanu kondirikuanu. Njm sensitive anu petenu karachil varum... Petenu kanadaxhu arem viswasikilaaa. Ennal snehichavar tgirich pani thararund.. Chilar.. Thanku brooo..

    • @lebowski227
      @lebowski227 25 днів тому

      Same here!
      Engane mentally strong avamennu vicharichu irikkumbol anu ee video notification vannath..
      Mentally strong allathathu kondum orupadu pavam, nishkalankamayath kondu alukale nammale use cheyyukayanu.. nammale polullavar ingane avunnathidatholam life full struggle ayirikkum..

  • @manjushablogger487
    @manjushablogger487 26 днів тому +2

    Thank you so much sir ❤
    Sathyanu
    Kuduthal pani tharunna relatives anu

  • @Amrithasarath91
    @Amrithasarath91 9 днів тому

    I suggest you to take a seesion atleast once in a month through watsapp or zoom.

  • @rinsha4871
    @rinsha4871 24 дні тому +1

    ❤❤

  • @akhilakr2806
    @akhilakr2806 22 дні тому

    Thank❤️you❤️

  • @anjanatheresajacob
    @anjanatheresajacob 26 днів тому

    Thank u universe ✨✨✨

  • @anupamarahul3810
    @anupamarahul3810 26 днів тому

    Thanks bro❤️

  • @drrakhi987
    @drrakhi987 20 днів тому

    Thank u bro

  • @pranavsr7061
    @pranavsr7061 26 днів тому +1

    Crct aanu ellam

  • @sumayyanufail7052
    @sumayyanufail7052 25 днів тому

    Super sir

  • @saritharaj6161
    @saritharaj6161 25 днів тому

    Sir nte voice kekkumbo nalla energy kitunnundu....sir pakshe yeniku yenthokyo cheyyanam nedanam okke undu korachu day kazhija athokke angu povum veedum dull aavum sir nte motivation kettu 5 oclk chalenge oke yeduthindu athoke ippo poyi....soorynamaskaram 3 masam cheythu....veedum samayamillatha avastha...padikaan patinila psc njan joliku pokunnudu athu kazhiju varumbo vayyathavum athaa kids veetile problem yellam madukua...
    But sirnte motivation kekumbo veedum ezhunelkum .....ippo nalla energy indu ithu povathirunnal mathyayirunnu....

  • @BScreaters817
    @BScreaters817 25 днів тому +1

    good morning
    good messege
    Thanks bro
    .

  • @SBF1-bw1ox
    @SBF1-bw1ox День тому

    that time

  • @Mayoori..
    @Mayoori.. 25 днів тому +1

    Swandham parent tane ane.... Namude mansikamayi thalarthunt aggilo nde chyum..ande father nde parjjlum mentally ane avsyam illathe vishamipikum thirich kshamakettu parju poyaloo anik muskane ahamkaram ane anoke paryumm... Vayyaaa😭😭😭mentaly strongg ane.. But nammude parent tanne namuk against angilo ammayum illlaa

    • @lukmanam6328
      @lukmanam6328 19 днів тому

      sorry to hear, what happened ?

  • @archanan1476
    @archanan1476 26 днів тому +1

    Hi sir eappozhum 2 mind aanu athukondu oru kaaryathilum oru decision eadukkaan kazhiyunnilla ithekkurich oru video cheyyaamo

    • @Peerless_Boutique234
      @Peerless_Boutique234 25 днів тому +1

      2 mind ind, nammal nallaoru kaaryam cheyyan teerumanichal apol tanne nammude 2nd mind atillatakkan nokum, enemy ammude ullil tanne aanu,meditation cheyta marum, ok thankyou

    • @archanan1476
      @archanan1476 25 днів тому

      @@Peerless_Boutique234 thank you

    • @ishii949
      @ishii949 24 дні тому

      ​@@Peerless_Boutique234ethu meditation aanu chyunnth

    • @Peerless_Boutique234
      @Peerless_Boutique234 24 дні тому +1

      @@ishii949 njan brhmmachari sanyasiyil ninnu deeksha eduth 15 years aayitt athu follow cheyyunnu, vegan aanu,ok thankyou ♥️

  • @appollotech
    @appollotech 25 днів тому

    Yes iam

  • @divsdev
    @divsdev 24 дні тому

    Bro എനിക്ക് beginners നുള്ള ഒരു മെഡിറ്റേഷൻ comentray പറഞ്ഞു തരാമോ

  • @jayamenon9594
    @jayamenon9594 26 днів тому

    Thank you valre nalla video ithu chyathe fool ayi njan kure

  • @riyasolprriya9875
    @riyasolprriya9875 25 днів тому

    Adipoli

  • @sanb1824
    @sanb1824 25 днів тому

    Sire mind strong aakan ulla books Suggest cheyyumo.

  • @Abhijith_kpr
    @Abhijith_kpr 25 днів тому

    താങ്ക്യൂ സർ 🤍

  • @rajulashafeeq1528
    @rajulashafeeq1528 26 днів тому

    Tnkuuu❤

  • @vigneshachu3963
    @vigneshachu3963 26 днів тому

    👍

  • @agnikaparvathi3777
    @agnikaparvathi3777 11 днів тому

    സർ എനിക്കു ഗവണ്മെന്റ് ജോബ് വേണം. പക്ഷെ ഹുസ്ബൻഡ് ന്റെ വീട്ടിൽ ഒട്ടും സപ്പോർട്ട് അല്ല. പഠിക്കാൻ പോകുബോൾ വല്ലാത്ത കുറ്റപെടുത്തലാണ്. വീട്ടിലെ പല കാരിയങ്ങള് കൊണ്ടും ഞാൻ മെന്റലി വല്ലാത്ത സ്‌ട്രെസ്. മനസ് കൈ വിട്ടു പോകുന്നു.

    • @DM-qp8rj
      @DM-qp8rj 10 днів тому

      Don't mind go ahead

  • @RemyaRadhakrishnan-lc5lq
    @RemyaRadhakrishnan-lc5lq 26 днів тому

    😊

  • @simisiminazar3819
    @simisiminazar3819 25 днів тому

    ❤️🙏

  • @ajimolssherif4355
    @ajimolssherif4355 26 днів тому

    Hai brother

  • @rajisuresh5104
    @rajisuresh5104 23 дні тому

    ❣️❣️❣️

  • @divyashaji476
    @divyashaji476 26 днів тому

    🥰

  • @vna-sh1bq
    @vna-sh1bq 16 днів тому

    എനിക്ക് താങ്കളെ ഒന്ന് contact ചെയ്യാൻ പറ്റുമോ... മെയിൽ അയച്ചോ എങ്ങനെ ആയാലും മതി

    • @ATHMAVISWASAM
      @ATHMAVISWASAM  16 днів тому

      Yes.. you please send mail... malayalammotive@gmail.com

    • @vna-sh1bq
      @vna-sh1bq 16 днів тому

      @@ATHMAVISWASAM thanks❤️

  • @SiniJesus-yf5uz
    @SiniJesus-yf5uz 26 днів тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @princybenny3233
    @princybenny3233 15 днів тому

    Sir, e mail pls....

  • @Instagramstories123
    @Instagramstories123 26 днів тому

    ഇതേ അവസ്ഥ തന്നെ എന്റെയും plus two കഴിഞ്ഞു പഠിക്കാൻ ആരും സപ്പോർട് തന്നില്ല അമ്മവരെ.. പഠിച്ചിട്ട് എന്താ കാര്യം എന്നാ ഫാമിലി ചോദിക്കുന്നത്..അതിൽ ഞൻ പെട്ടുപോയി ഇന്ന് 5 വർഷമായി പ്രവാസി ആയിട്ട്.. 😞😞

    • @Sree-q2q
      @Sree-q2q 26 днів тому

      😢

    • @Abhijith_kpr
      @Abhijith_kpr 25 днів тому +1

      പൈസ ഒക്കെ ആയില്ലേ ഇനി ഡിസ്റ്റൻസ് വഴി പഠിത്തം തുടർന്നൂടെ

  • @nishathomas5383
    @nishathomas5383 26 днів тому

    Thank you brother❤

  • @akshaypnandu6871
    @akshaypnandu6871 25 днів тому

    Thank you ❤

  • @ktpratheesh
    @ktpratheesh 26 днів тому

    Thank you Sir ❤❤❤

  • @anjithaanju8766
    @anjithaanju8766 26 днів тому

    Thanku sir ❤

  • @user-oi5ev4vl2g
    @user-oi5ev4vl2g 24 дні тому

    Thank you sir

  • @arundhathinair7842
    @arundhathinair7842 24 дні тому

    Thankyou sir♥️

  • @appollotech
    @appollotech 25 днів тому

    Yes iam

  • @user-gg5pd1is2y
    @user-gg5pd1is2y 26 днів тому +1

  • @UnniKrishnan-mb1uq
    @UnniKrishnan-mb1uq 26 днів тому

    Thank You Sir🙏

  • @asalathanair3278
    @asalathanair3278 25 днів тому

    Thank you so much ❤🙏🙏

  • @deepasunandh8682
    @deepasunandh8682 26 днів тому

    Thank you sir.. 🙏🏼❤️

  • @JamesLazar-r1v
    @JamesLazar-r1v 25 днів тому

    Thank u very much🎉

  • @jithyanp1240
    @jithyanp1240 25 днів тому

    Thank you sir 🙏

  • @ranjusuresh2845
    @ranjusuresh2845 25 днів тому

    Thank you sir 😍😍