വിജയിക്കാൻ ഇന്ദ്രിയങ്ങളെ ഉപയോഗിക്കൂ How?

Поділитися
Вставка
  • Опубліковано 10 тра 2024
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalamaffirmations
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalamaffirmations.com/
    Spotify link : open.spotify.com/show/2ZPIFn0...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

КОМЕНТАРІ • 253

  • @soumyarahul5319

    പരീക്ഷകളുടെ കാലമാണിപ്പോൾ. എന്നെ പോലെ ഒരു ഗവണ്മെന്റ് ജോലി സ്വപ്നം കണ്ടിരിക്കുന്നവർക്ക് സാറിന്റെ വാക്കുകൾ തരുന്ന ശക്തി വളരെ വലുതാണ്.. തക്ക സമയത്തു ആവശ്യമായ അറിവുകൾ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി 🙏🙏🙏🙏🥰🥰🥰🥰

  • @akhilassivan003

    Govt Job അതെന്റെ സ്വപ്നമാണ് ... എന്നെ സംബന്ധിച്ച് എന്റെ ജീവിതമാണ്😥. എന്തൊക്കെ പ്രതിസന്ധി മറികടക്കാനും ഞാൻ ഞാൻ തയ്യാറണ്💪 ഒരു ദിവസം ലക്ഷ്യം നേടിയ ശേഷം Comment ഇടാൻ വന്നിരിക്കും ഞാൻ .... എന്നെ ജീവിതത്തിൽ ചതിച്ചവർക്കുള്ള മറുപടിക്കുള്ള തയ്യാറെടുപ്പുകളിലാണ് ഞാൻ💔

  • @Rash736
    @Rash736  +56

    2024 ൽ വരുന്ന LDC യിൽ എന്തായാലും എന്റെ പേരും തിളങ്ങും.. നല്ല റാങ്ക് വാങ്ങി എന്റെ ജില്ലയിൽ ആദ്യ അഡ്വൈസ് ൽ കയറിയിരിക്കും 🔥

  • @dinoopdileep9847

    Great Video 🥰👌🏻🥰. ഞാനും പണ്ട് മുതലേ Notes എഴുതി പഠനം ആണ്. Govt Job കിട്ടിയിട്ട് 11Year ആയി. 😊

  • @markantony1069

    ഒരു നല്ല വ്യക്തിക്ക് മുറുവുകളാണ് പാഠം... എന്റെ ജീവിതത്തിൽ ഞാൻ രചിച്ച അറിവ് 🔥🙏

  • @SkvThapasya

    സുഹൃത്തേ വിളി❤❤❤❤

  • @prasannakumariv3621

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വേണ്ടി തന്നെ ചെയ്തത് പോലുണ്ട്....

  • @Mumthas1992

    എന്റെ സ്വപ്നം ഒരു ഗവണ്മെന്റ് job ആണ്. അത് എനിക്ക് നേടണം. ഈ വരുന്ന exam ഞാൻ നല്ല ഒരു റാങ്ക് നേടും. തളരുമ്പോൾ ഒരു എനർജി ആണ് sirnte voice 🤩🤩🤩

  • @milshap4729

    ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ നെഗറ്റീവ് Mind ആയി മാറുന്നു. വീട്ടിലെ അന്തരീക്ഷമാണ് എന്നെ പുറകിലാക്കുന്നത്. എന്തായാലും ഇത്തവണ എനിക്ക് ഒരു ജോലി നേടിയേ തീരു. സാറിൻ്റെ വാക്കുകൾ എനിക്ക് Positive energy കിട്ടാറുണ്ട്. സാറിൻ്റെ നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു. Thank you very much sir.❤

  • @anjuprasannan9881

    ഒരുപാട് നന്ദി..... അങ്ങയെ അറിയില്ല, ആകെ അറിയാവുന്നതു ഈ ശബ്ദം മാത്രമാണ്.. ഈ ശബ്ദത്തിന് ഇപ്പോൾ എന്റെ ജീവിതത്തിൽ വലിയ സ്ഥാനം ആണ് ഉള്ളത്..... ഒരുപാട് നന്ദി....ഗവണ്മെന്റ് ജോലി... അത്‌ മാത്രമാണ് ഇപ്പോൾ എന്റെ ലഷ്യം....

  • @SkvThapasya

    എൻ്റെ വിജയത്തിൻ്റെ പിന്നിലും എൻ്റെ പ്രിയ സുഹൃത്തിൻ്റെ വാക്കുകൾക്ക് ഒരുപാട് പങ്കുണ്ട്, Thank you my mind,thank you universe,thank you my dear friend 🙏🙏🙏🙏🙏🙏

  • @jyothymol4211

    ഞാൻ ഇപ്പോൾ കടന്നു പോവുന്ന അതേ അവസ്ഥ....... സർ പറഞ്ഞ കാര്യങ്ങൾ തന്നെ ഞാൻ ഇപ്പോൾ പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നു..... റിവിഷൻ...... മെഡിറ്റേഷൻ.... mock..... എന്നിവയുടെ കുറവുകൾ നികത്തിക്കൊണ്ടിരിക്കുകയായിരുന്നു........ അങ്ങയുടെ വാക്കുകൾ എന്റെ മനസ്സ് എന്നോട് സംസാരിക്കുന്നത് പോലെ തോന്നി...... 💯💯💯

  • @jaisyjose9964

    സുഹൃത്തേ എന്ന ആ വിളി തന്നെ കാണാമറയത്ത് എന്നെ ശക്തിപ്പെടുത്താൻ കഴിയുന്ന വളരെ നല്ല ഒരു സുഹൃത്ത് എനിക്ക് ഉണ്ട് എന്ന ഫീൽ തരുന്നു. Thank you my friend.

  • @fathimathnajiya2336

    Thankyou sir.സർ പറഞ്ഞത് വളരെ ശരിയാണ്.

  • @harithavn9576

    സാറിൻ്റെ വാക്കുകൾ ഒരുപാട് പ്രചോദനം നൽകുന്നു thank you sir ❤

  • @kavithu2311

    Thank you Sir♥️♥️♥️

  • @chinchuomanakuttangb8413

    വളരെ നന്ദി sir.. ഉറപ്പായും പ്രയോജനപ്പെട്ടു 🙏🙏🙏

  • @divyak2502

    E method valare effective aan..Njan epol engane headset vach veetti joligalkkidayil class kelkkum..notes ezudhi vachu kaInja topics nte classes kelkkum..edh mattu joligalkkidayil revision cheydhu poginnadhinum sahayikkum..epol e reedhiyil munnott pogunnu..e video kandapo cheydhu varunna reedhi kcorrect anennu manasilayi..thank you so much sir...

  • @maneesha55555

    Thank You dear Sir, ശെരിക്കും ഒരു പേർസണൽ മെസ്സേജ് ആണ് അങ്ങ് തന്നിരിക്കുന്നത്.. മനസ്സിൽ ഓർക്കാറുള്ള ഒരു പ്രശ്നത്തിനുള്ള പരിഹാരം, ചെയ്യുന്ന പ്രവർത്തിക്കുള്ള ഗൈഡൻസ്... Thank You So Much.. May You Blessed Abundantly always🙏✨

  • @arunozhalotte4135

    Thank you sir..