ബോസ്കോ ചേട്ടാ ഗംഭീര അവതരണം👌👥 ഇവർക്കും, ഒപ്പം സംസ്ഥാനത്ത് ഇതേപോലെ ഗതികേടനുഭവിക്കുന്ന എല്ലാ ടൂറിസ്റ്റ് ബസ് ഉടമകൾക്കും ജീവനക്കാർക്കും നീതി ലഭിക്കുവാൻ ഈ വീഡിയോ ഉപകരിക്കട്ടെ🙏 ഉദ്യോഗസ്ഥർ ഇനിയും നിങ്ങൾക്ക് നീതി നിഷേധിച്ചാൽ ഉറപ്പായും ഫൈസൽ / നിഖിൽ നിങ്ങൾ നീതിക്കായി കോടതിയെ സമീപിക്കുക. നിങ്ങൾക്കൊപ്പം ഇത് കാണുന്ന ഞങ്ങളുമുണ്ടാവും. സധൈര്യം മുന്നോട്ട്🤝👍👥
കളർ മാറ്റാൻ ഹൈക്കോടതി ഉത്തരവ് വന്നപ്പോൾ അതു ഉടൻ നടപ്പിലാക്കണമെന്ന് പറഞ്ഞ മന്ത്രി KSRTC ബസ്സിലെ പരസ്യം നിക്കാ നു ഉത്തരവ് വന്നപ്പോൾ പറയുന്നു KSRTC ക് വരുമാനം കുറയുമെന്നു. ഇതല്ലേ ഇരട്ടത്താപ്പ്?
ബഹുമാനപ്പെട്ട ജനാധിപത്യ വിശ്വാസികളെ വോട്ടർമാരെ നിങ്ങളുടെ ഓരോ വിലപ്പെട്ട വോട്ടും അരിവാൾ ചുറ്റിക നക്ഷത്രമടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി വൻഭൂരിപക്ഷത്തോടെ കൂടി വിജയിപ്പിക്കണമെന്ന് ഇന്നാട്ടിലെ നല്ലവരായ വോട്ടർമാരുടെ അപേക്ഷിക്കുകയാണ് അഭ്യർത്ഥിക്കുകയാണ് അഞ്ചുവർഷം കൂടുമ്പോൾ ഇതുപോലെ പറയലില്ലേ ആ സമയത്ത് തീരുമാനമെടുക്കണം എന്തൊക്കെയായിരുന്നു ldf എല്ലാം ശരിയാകും ആ ഒരു തല മുതൽ ശരിയാക്കി തുടങ്ങിയില്ലേ അനുഭവിക്കണം ഇനിയെങ്കിലും വോട്ട് ചെയ്യുമ്പോൾ നോക്കിയും കണ്ടു കുത്തിയാൽ കൊള്ളാം
ആർക്കു വോട്ട് ചെയ്താലും കൂടുതൽ ഒന്നും പ്രധീക്ഷിക്കണ്ട, ചങ്ക്കൂട്ടമുണ്ടെങ്കിൽ ഓരോ വിഭാഗവും (ബുസുകാർ )സ്വന്തമായി രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി തെരഞ്ഞെടുപ്പ് ഇൽ മത്സരിക്കുക. അപ്പോൾ തീർന്നു കിട്ടും എല്ലാ പ്രശ്നവും, കരയുന്ന കുഞ്ഞിനെ പാൽ ഉള്ളു, വോട്ട് മുക്യധാര രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടതാവുമ്പോൾ പ്രശ്നം തീരും, പക്ഷെ ആരും സ്വന്തം പാർട്ടി മാറാൻ തയ്യാർ ആവില്ല എന്നതാണ് ഇവിടുത്തെ പ്രശ്നം
വണ്ടിയെ പറ്റി ഒരു ചുക്കും അറിയാത്തവൻമാരെ പിടിച്ച് ഗതാഗത വകുപ്പ് കൊടുത്താൽ ഇങ്ങനെ ഇരിക്കും ഇത് ഒരു മാതിരി വാട്ട്സ്സ്അപ്പിലൂടെ നീന്തം പാഠിപ്പിക്കുന്ന പോലെ ആയി
Aa malaranmarude kaaryam parayalle andi eatha vandi thirichu ariyatha vedan mare pidichu gathagadha manthri aakkum enitt oro mandharam vilichu parayum... Fuck off kerala sarkkar..🖕🖕🖕🖕
ഓ പിന്നെ ഈ മന്ത്രി സഭയിൽ വിവരം ഉള്ളവൻ മാരോണോ ബാക്കിയുള്ളവർ? ഒന്നും ഒന്നും കൂട്ടാൻ അറിയാത്ത വിദ്യഭ്യസമന്ത്രി, പാരസെറ്റമോൾ എന്തെന്ന് അറിയാത്ത ആരോഗ്യമന്ത്രി.... 😂😂😂😂.
പ്രിയ സഹോദരി സഹോദരന്മാരെ നിങ്ങൾക്ക് സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കണം എങ്കിൽ നാട് വിട്ടോ എന്ന് നിങ്ങളുടെ സ്വന്തം നാടുവിടാൻ കാത്തിരിക്കുന്ന ഒരു സഹോദരൻ 🙏
ബോസ്ക്കോ ചേട്ടാ എന്തിനാ പാവപ്പെട്ട ഈ ബസ് ഓണർമാരെയും തൊഴിലാളികളെയും കൊണ്ട് ഇങ്ങനെ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയുമൊക്കെ കാല് പിടിപ്പിക്കുന്നത് ഉദ്യോഗസ്ഥരെ കൊണ്ട് നമ്മുടെ കാലല്ലേ പിടിപ്പിക്കേണ്ടത്
എസിl കാറിൽ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥർ ഓരോ നിയമങ്ങൾ ഉണ്ടാക്കും പാവപ്പെട്ട ജനങ്ങൾ ഇതെല്ലാം ബുദ്ധിമുട്ട് അനുഭവിക്കണം പ്രൈവറ്റ് ബസ്സിലെ ഷട്ടർ മാറ്റി പാസാക്കി നട്ടുച്ച സമയത്ത് യാത്ര ചെയ്യാൻ എന്തൊരു പാടാണ് പാവം ജനങ്ങൾ ഇതെല്ലാം അനുഭവിക്കണം നിയമം ഉണ്ടാക്കുന്ന ഉദ്യോഗസ്ഥന് ഇതിന്റെ യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ല
Vere level 💥👀bosco sir polich ee video kanda 5 lakhsham per enkilum onnu chinthikkatte adutha electionil arkk ottu cheyyanam enn nalla nalaykk vendi ellam orumich nilkkatte❤️
ടൂറിസ്റ്റ് ബസ് ഓണേഴ്സിനോട് എനിക്ക് ഒരു കാര്യമേ പറയാനുള്ളൂകേരളത്തിലെ ടൂറിസ്റ്റ് ബസുകൾ എല്ലാം പോണ്ടിച്ചേരി അങ്ങനെയുള്ള അദർ സ്റ്റേറ്റിൽ രജിസ്ട്രേഷൻ ചെയ്യുക അതാണ് ഇതിനൊരു പ്രതിവിധി
പറയുമ്പോൾ വ്യക്തമായി, കൃത്യതയോടെ പറയുക , വടകഞ്ചേരിയിൽ ksrtc യും ടൂറിസ്റ്റ് ബസ്സും എന്നല്ല പറയേണ്ടിയിരുന്നത് പകരം ടൂറിസ്റ്റ് ബസ് ഓവർസ്പീഡിൽ വന്ന് ksrtc ബസ്സിനെ ഇടിക്കുകയും മറയുകയും ചെയ്തു എന്നല്ല പറഞ്ഞു തുടങ്ങേടിയിരുന്നത് . അപ്പോഴല്ലേ കേൾക്കുന്നവർക് ആദ്യമേ ഒരു നിഗമനത്തിൽ എത്താൻ പറ്റുള്ളൂ സുഹൃത്തേ. എന്തിനാണ് ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവറുടെ തോന്ന്യവാസം മറച്ചു പിടിക്കുന്നത് . അവിടെ തന്നെ പോയില്ലേ നിഷ്പക്ഷം.
ഞാൻ വണ്ടി വിറ്റു.. ഇനി ലോറികൾ ആണ് ഉള്ളത് അതും കച്ചോടം ആവും അടുത്ത ആഴ്ച്ച.. ഞാൻ canada പോകുവാ.. ഇവിടുത്തെ ഈ നാറിയ നിയമം ഒന്നും അനുസരിക്കാൻ എന്നെ കിട്ടില്ല.. ഒരിക്കലും കേരളത്തിൽ ഒരു ബിസിനസ് ചെയ്യാൻ ഇനി യോഗ്യം അല്ല.. എന്ത് ചെയ്താലും അത് മുടിപ്പിക്കുന്ന നാടാണ് കേരളം.. ഞാൻ അതുകൊണ്ട് പോകുന്നു എനിക്ക് ലൈറ്റ് ഉം സൗണ്ട് ഒക്കെ വെച്ച് കളർ ഉം അടിച്ചു വണ്ടി ഇറക്കാൻ പറ്റുന്ന നാടാണ് ഇഷ്ടം.. ഈ തീരുമാനം ഞാൻ ഒരു 7 വർഷം മുന്നേ എടുക്കേണ്ടതായിരുന്നു അന്ന് ഈ പ്രസ്ഥാനത്തിനോടുള്ള ഇഷ്ടം കാരണം ഇവിടെ നിന്നതാണ് ഇനി ഇല്ല.. എന്റെ കൂടെ പഠിച്ചവരൊക്കെ കാനഡയിൽ ഇപ്പൊ 7 ഉം 8 ഉം ട്രൈലെർ ലോറികളുടെ മുതലാളി മാരാണ് അവിടെ ലോറിൽ തന്നെ മൊത്തം ലൈറ്റ് ഉം എയർ ഹോൺ ഉം സൗണ്ട് സിസ്റ്റം ഒക്കെ വെച്ചാണ് ഓടിക്കുന്നത് അത് അവരുടെ പാരമ്പര്യം ആണ് എന്നാ അവർ പറയുന്നത് ഇവിടെ നോർത്ത് കൊറിയ യിലെ പോലെ കൊറേ തന്ത ഇല്ലാത്ത നിയമം ഇറക്കി നടന്ന മതി അതുകൊണ്ട് ഇനി ഒരിക്കലും ഈ നാട്ടിലേക്ക് തിരിച്ചുവരില്ല എന്നെന്നേക്കുമായി ഉള്ള പോക്കാണ്
ഐക്യ മത്യം മഹാബലം എല്ലാ ഡ്രൈവർ മാരും ചേർന്ന് ഒരു ആഴ്ച സമരം ചെയ്താൽ ഗതാഗത മന്ത്റി വരെ ഡ്രൈവർ മാരുടെ കാലുപിടിക്കും. അല്ലാതെ ഒറ്റക് ഒറ്റക് പ്രയത്നിച്ചാൽ ഒന്നും നേടാൻ പോകുന്നില്ല. അത് RTO മാർക്കും അറിയാം ആദ്യം ഒറ്റക്കെട്ടായി നേരിട് എല്ലാ പരാതിയും. തീരും
എന്തിന് കൂടുതൽ പറയണം, സർക്കാർ ടാർഗറ്റ് കൊടുത്തിരിക്കുകയാണ് നിങ്ങൾ ഇത്ര കോടി പിരിക്കണം... പാവം ജോലിക്കാർ ടാർഗറ്റ് തികയ്ക്കാൻ സ്വന്ത മനസാക്ഷിയെ പോലും വഞ്ചിച്ചുകൊണ്ടു കേസുകളുണ്ടാക്കുന്നു. ജനം പ്രതികരിക്കേണ്ട കാലം അതിക്രമിച്ചു.
ഇൻഷുറൻസ് ടാക്സ് അടയ്ക്കാതെ ജി ഡി ഫോമ് കൊടുത്തു വണ്ടി കേറ്റിയിടുക സർക്കാരിലേക്ക് ടാക്സ് വഴി 10 പൈസ ചെല്ലരുത് എല്ലാ ടാക്സി വാഹനം ഉടമകളും അത് ചെയ്യാൻ തയ്യാറായാൽ പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ പണി തന്നെ നിൽക്കും എല്ലാ വാഹനങ്ങളും പത്തും ഇരുപതും പേര് കൂടി ഓരോ കേസ് അതും പല കോടതികളിലായി സർക്കാരിനെതിരെ ഫയൽ ചെയ്യുക കയറി ഇറങ്ങട്ടെ ഈ കൊള്ളക്കാർ കൊടുക്കുമ്പോൾ കേസ് ഹൈക്കോടതിയിൽ കൊടുക്കുക ബാക്കി കോടതികൾക്ക് ഇവർ പുല്ല് വില നൽകാതെ രക്ഷപ്പെടാനുള്ള വഴി നോക്കുകയേയുള്ളൂ
അതേ ഒത്തൊരുമിച്ചാൽ മാലയും പോരട്ടെ പക്ഷെ ഒറ്റകെട്ടായി നിന്ന് പോരാടണം.. ടാക്സ് മാത്രം വരുമാനമുള്ള ഏകസംസ്ഥാനം കേരളം. ആ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് എത്ര ശെരിയാ
എല്ലാ Mvd ഓഫീസർ മരുടെയും കുടുംബത്തിൻ്റെയും സ്വത്ത് വകകൾ വിജിലൻസ് അന്വേഷിക്കണം
Correct
കേരള സർക്കാർ അതിനു വരില്ല
അങ്ങനെ വന്നാൽ സ്വീസ്വർലാൻഡ്
ബാങ്ക് കേരളത്തിനു പുറകിൽ ആയിരിക്കും സ്ഥാനം 😄😄😄😄😄
അല്ലെ അവറാച്ചാ 😠😠😠😠
Lll
L
രണ്ടും ഒരമ്മ പെറ്റ മക്കൾ ആണ്..
Correctanu chetan paranjathu
അടുത്ത ഇലക്ഷന് ഇതിനെല്ലാം മറുപടി നൽകണം. നമുക്ക് ഈ ഭരണം മടുത്തു 🤦♂️🤦♂️🤦♂️🤦♂️🤦♂️
👌👌
Election nu oru myrenum vote illa... raja bharanam mathiyarrnnu... eee janadhipathyam veliyeaa karyamilla
Yes
Election avumbol Oru kit angott tharum.
@@toxicaghori അവൻ്റെ ഒരു കോപ്പും വേണ്ട മാതിയായെ
സാറ് ഒരു സ്ഥാനാർഥി ആയി നിൽക്കുന്ന ഞങ്ങൾ ജയിപ്പിക്കാം..... 🙏
നിന്നിരുന്നു bro.... നാട്ടുകാർ തനിമലയാളി കൊണം കാണിക്കുകേം ചെയ്തു....
@@kochappi2.1😊9 of
അങ്ങനെ സംഭവിക്കാതിരിക്കട്ടെ, സംഭവിച്ചാൽ ഈ സ്പേസും നമുക്ക് നഷ്ടമാകും.
😘
Mo.. MpL mo mo mk mk mk@@kochappi2.1
ഈ സർക്കാരിനെ സപ്പോർട്ട് ചെയ്തതിനും അവർക്ക് വോട്ട് ചെയ്തതിനും ഇപ്പോൾ ഞാൻ ലജ്ജിക്കുന്നു.
ഒവ്വ 🤣🤣ചെയ്തത് തന്നെ ഉറപ്പല്ലേ
Good good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Sarkar mathramalla rto narikal annu ithinu karnam. Kasu kodukan kannichukuttunna paripadiyannu.
@@nicetiesnice7413😅😅
വിവരവും വിദ്യാഭ്യാസവും ഉള്ള
ഒരു വിദ്യാഭ്യാസ മന്ത്രിയേ
കേരളത്തിന് വേണം 🤭🤭🤭
ഒരാൾ മാത്രം മാത്രം മാറിയാൽ പോരാ🤣🤣🤣🤣🤣🤣
എല്ലാ മന്ത്രിമാർക്കും വിദ്യാഭ്യാസം വേണം🤩🤩🤩🤩🤩🤩
Patti show ipola mvd aarambichathu
Sivankutty Marthiyo?
വിവരവും വിദ്യാഭ്യാസമുള്ള ഭരിക്കാനറിയാവുന്ന ആളുകളെ വേണം. കിട്ടിയ അവസരം കട്ട് മുടിക്കാൻ ശ്രമിക്കുന്നവരാവരുത് .
🤣
ഗതാഗത വകുപ്പിൽ K B ഗണേഷ് കുമാർ സാറിന്റെ വിടവ് ആണ്
ഈ സാധാരണക്കാരയജനങ്ങൾ അനുഭവിക്കുന്നത് !!!😭😭😭
ഇങ്ങനെ കിടന്ന് സങ്കടം പറയാതെ സങ്കടന യൂണിയൻ ഇടപെടാൻ പറയു ആദ്യം മത്സരം നിറുത്തി ഒത്തൊരുമിച്ചു നിന്ന് സമരം ചെയ്യണം
Njangade MLA ser 🔥, adheham undenkile ee vakuppu rakshappedu 💯
P@@busvloggerdj8554
Super Bosco sir
ഇതൊക്കെ കയ്കുലി കിട്ടാൻ വേണ്ടി മാത്രമുളള കളിയാണ്
വോട്ട് ചെയ്ത് വിജയിപ്പിക്കുക അപ്പൊ ഇതിലും നന്നാവും 😢 കർമ്മഫലം അനുഭവിച്ചേ തീരൂ 🙏 ചിരിക്കല്ലേ കഴുതേ ചിന്തിക്കൂ
അടുത്ത കേരള മുഖ്യ മന്ത്രി ആകേണ്ട ആളാണ് ബോസ്കോ ചേട്ടൻ
Pradana mantri akki aalo
Vote cheyyaruth... Adutha election muthal ninalkk vivaram undekil...keralam rajiyam akkan povukaya enna kelkkunne.. National antham vare kerala thil matum ee mandanmar...
😂🤣🤣🤣
Onnu pode
ബോസ്കോ ചേട്ടാ ഗംഭീര അവതരണം👌👥
ഇവർക്കും, ഒപ്പം സംസ്ഥാനത്ത് ഇതേപോലെ ഗതികേടനുഭവിക്കുന്ന എല്ലാ ടൂറിസ്റ്റ് ബസ് ഉടമകൾക്കും ജീവനക്കാർക്കും നീതി ലഭിക്കുവാൻ ഈ വീഡിയോ ഉപകരിക്കട്ടെ🙏
ഉദ്യോഗസ്ഥർ ഇനിയും നിങ്ങൾക്ക് നീതി നിഷേധിച്ചാൽ ഉറപ്പായും ഫൈസൽ / നിഖിൽ നിങ്ങൾ നീതിക്കായി കോടതിയെ സമീപിക്കുക. നിങ്ങൾക്കൊപ്പം ഇത് കാണുന്ന ഞങ്ങളുമുണ്ടാവും. സധൈര്യം മുന്നോട്ട്🤝👍👥
👌👌
With Guts, he is doing a good job
Good good ❤️❤️❤️❤️❤️❤️❤️❤️❤️
ഒത്തൊരുമിച്ചാൽ മലയും പോരും 👍
കേരളക്കാരെ സംബന്ധിച്ചു ഒത്തൊരുമയുള്ളത് മൂത്രം ഒഴിക്കുന്ന കാര്യത്തിൽ മാത്രം, മറ്റുള്ളത്തിലെല്ലാം ഭിന്ന അഭിപ്രായങ്ങളും, പ്രവർത്തികളുമാണ്!!!
Ys
@@sharathr1587 ഒത്തൊരുമ എന്നൊരു സാധനം ഇല്ലാത്തത് മോട്ടോർ വാഹന ഡ്രൈവർ മാർക്കാണ്,
@@appakannukhamarudheen2821
😂😆
നീതിയുടെ പാടയാളി ക്കു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹ജോസ് കളമശേരിക്ക് കട്ട സപ്പോർട്ട്
ഈ ചേട്ടൻ നമ്മുടെ മുഖ്യമന്ത്രി ആയിരുന്നേൽ. കേരളം സ്വർഗം ആയേനെ..
അത് ഇപ്പൊ ചേട്ടൻ പറഞ്ഞത് ശെരിയാണല്ലോ.... നമ്മൾ എന്തിനാ ഇപ്പൊ ലക്ഷ്‌റി ടാക്സ് അടക്കണേ....?
നമ്മുടെ കേരളത്തിൽ. വിദ്യാഭ്യാസമന്ദ്രിക്ക്.. മനിമം.4ആം. ക്‌ളാസ്‌ങ്കിലും. വേണം.. ഗതാഗത. വകുപ്പ്. മന്ത്രിക്ക്.. മിനിമം..6. ടയറിൽ.. എത്ര. എയർ. ആണ്. അടിക്കുന്നത്.. എന്നെങ്കിലും. അറിയണം.. 😎😎😎. അപ്പഴേ.. കേരളം. നന്നാവൂ🙏1🙏
കളർ മാറ്റാൻ ഹൈക്കോടതി ഉത്തരവ് വന്നപ്പോൾ അതു ഉടൻ നടപ്പിലാക്കണമെന്ന് പറഞ്ഞ മന്ത്രി KSRTC ബസ്സിലെ പരസ്യം നിക്കാ നു ഉത്തരവ് വന്നപ്പോൾ പറയുന്നു KSRTC ക് വരുമാനം കുറയുമെന്നു. ഇതല്ലേ ഇരട്ടത്താപ്പ്?
😂 pottanmaru aaaah
ഇരട്ടത്താപ്പ് അല്ല... ഇരട്ട തന്ത...
Oru koppum aritatha aaalukaleyokkenaaa mantri aayittu pidichiruthiyirikunne avantaduth rajivech poovan para
🤣🤣🤣🤣
നാറികൾ ഭരണം നടത്തിയാൽ ഇങ്ങനെ ഒക്കെ നടകും
അടിപൊളി... അങ്ങനെ ഉഷാറായി നീങ്ങട്ടെ കാര്യങ്ങൾ..
ബഹുമാനപ്പെട്ട ജനാധിപത്യ വിശ്വാസികളെ വോട്ടർമാരെ നിങ്ങളുടെ ഓരോ വിലപ്പെട്ട വോട്ടും അരിവാൾ ചുറ്റിക നക്ഷത്രമടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി വൻഭൂരിപക്ഷത്തോടെ കൂടി വിജയിപ്പിക്കണമെന്ന് ഇന്നാട്ടിലെ നല്ലവരായ വോട്ടർമാരുടെ അപേക്ഷിക്കുകയാണ് അഭ്യർത്ഥിക്കുകയാണ് അഞ്ചുവർഷം കൂടുമ്പോൾ ഇതുപോലെ പറയലില്ലേ ആ സമയത്ത് തീരുമാനമെടുക്കണം എന്തൊക്കെയായിരുന്നു ldf എല്ലാം ശരിയാകും ആ ഒരു തല മുതൽ ശരിയാക്കി തുടങ്ങിയില്ലേ അനുഭവിക്കണം ഇനിയെങ്കിലും വോട്ട് ചെയ്യുമ്പോൾ നോക്കിയും കണ്ടു കുത്തിയാൽ കൊള്ളാം
🤭😀👌👌👌
ആർക്കു വോട്ട് ചെയ്താലും കൂടുതൽ ഒന്നും പ്രധീക്ഷിക്കണ്ട, ചങ്ക്കൂട്ടമുണ്ടെങ്കിൽ ഓരോ വിഭാഗവും (ബുസുകാർ )സ്വന്തമായി രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി തെരഞ്ഞെടുപ്പ് ഇൽ മത്സരിക്കുക. അപ്പോൾ തീർന്നു കിട്ടും എല്ലാ പ്രശ്നവും, കരയുന്ന കുഞ്ഞിനെ പാൽ ഉള്ളു, വോട്ട് മുക്യധാര രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടതാവുമ്പോൾ പ്രശ്നം തീരും, പക്ഷെ ആരും സ്വന്തം പാർട്ടി മാറാൻ തയ്യാർ ആവില്ല എന്നതാണ് ഇവിടുത്തെ പ്രശ്നം
1.എല്ലാ ടൂറിസ്റ്റ് ബസ്കരും ഒത്തു ഒരുമിച്ചു നിന്നു പോരാടുക.
2.ഒരു അസോസിയേഷൻ ഉണ്ടെകിൽ അവരും അയി തീരുമാനം എടുത്ത് നിയമപരമായി പോരാടുക..
അതാണ് കമ്മ്യൂണിസം വിതക്കില്ല കൊയ്യാൻ ഇറങ്ങിക്കോളും 😢😢😢
ഇന്നലെ പകുതി കണ്ടപ്പോൾ ടോട്ടൽ 80 വ്യൂ... ഇപ്പോ ബാക്കി കാണാൻ വന്നപ്പോൾ 88k 🔥🔥...
പ്രതികരണം കാണാനും സപ്പോർട്ട് ചെയ്യാനും ആളുണ്ട് 😍😍😍
ബോസ്കോ സർ ഉയിർ 🔥🔥6
11.00 വരവേൽപ്പ് സിനിമ ഓർമ വന്നു.. ഇത് കേരളം ആണ് ചേട്ടാ... ഇവിടെ ഇങ്ങനെ ഒക്കെ ആണ്...
അന്തമില്ലാത്ത ഒരു മന്ത്രിയും അന്തമില്ലാത്ത ഉദ്യോഗസ്ഥരും 😂😂😂😂
KSRTC ക്കും നിയമങ്ങൾ ബാധകമാക്കാൻ നിങ്ങൾ Pvtബസ് കാർ KSRTC തടഞ്ഞ് വച്ച് സമരം ചെയ്യ്
വണ്ടിയെ പറ്റി ഒരു ചുക്കും അറിയാത്തവൻമാരെ പിടിച്ച് ഗതാഗത വകുപ്പ് കൊടുത്താൽ ഇങ്ങനെ ഇരിക്കും
ഇത് ഒരു മാതിരി വാട്ട്സ്സ്അപ്പിലൂടെ നീന്തം പാഠിപ്പിക്കുന്ന പോലെ ആയി
Super
👌👌👌
Ee parayunna mvd de vandi pidicha minimum 1 lakh ₹ ulla vaka athil thanne ind🤣extra fitting =camera 4 bhagathottum thirich, pinne sticker, onninum taxum kanilla 🤣
നിങ്ങളെപ്പോലുള്ളവർ നിയമ നിർമ്മാണ സഭയിൽ വേണമായിരുന്നുവെന്നാഗ്രഹിച്ചുപോയ നിമിഷം😊🤩🥰👌
ചായക്കട ഉണ്ടോ... എന്നാ അവിടൊരു ദേശാഭിമാനി പത്രം ഇട്ടേക്കാം... ഇല്ലേൽ അതും നുമ്മ അടപ്പിക്കും...😪
😂
സ്കൂളിൽ പോകാത്തവർ നാട് ഭരിക്കുബോൾ എങ്ങനെ ഒക്കെ ഉണ്ടാവും
കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ എല്ലായിടത്തും തെങ്ങു കയറുന്നവരും ചായ അടിക്കുന്നവരും അല്ലെ സഹിക്കുക
കുറച്ചു ആളുകൾ അല്ല ഭൂരിപക്ഷം ആളുകൾ കൈക്കൂലി ക്കാരാണ്
👌 LDF വരും എല്ലാം ശരിയാവും എല്ലാം ശരിയാക്കി
Aa malaranmarude kaaryam parayalle andi eatha vandi thirichu ariyatha vedan mare pidichu gathagadha manthri aakkum enitt oro mandharam vilichu parayum... Fuck off kerala sarkkar..🖕🖕🖕🖕
🤬
🤭😀😀
LDF അല്ല മുത്തേ ആ പിണു പുഴുവിനെ കോളേരേൽ പിടിച്ചു എറിയണം
Sheriyakki kayyyil thann 🙂
ഇത് KSRTC ക്ക് വരുമാനം ഉണ്ടാക്കാനുള്ള കളിയാണ് 🙌🏻💯
അവർ രക്ഷപ്പെടുകയും ഇല്ല മറ്റുള്ളവരെ രക്ഷപ്പെടാൻ അനുവദിക്കുകയുമില്ല
കുറേ ഊള നിയമം കൊണ്ട് വരും. എന്ന് കരുതി ഒട്ടും പരിശോധന വേണ്ട എന്നല്ല. ഗുണകരമായ നിയമങ്ങൾ ആയാൽ നന്നായിരിക്കും
ഇപ്പോൾ എല്ലാവർക്കും മതിയായി വരുന്നു. അവർ എല്ലാം ശരിയാക്കിയും വരുന്നു 🤣
ഇങ്ങനെ ആണ് മുന്നോട്ട് പോണത് എങ്കിൽ കേരളത്തിൽ ഒരു സാധാരണ കാരനും നിൽക്കില്ല വേറെ നാടുകളിൽ പോയി ജീവിക്കേണ്ട അവസ്ഥ വരും 🥺
ബെസ്റ്റ് ഗതാഗതവകുപ്പ് മന്ത്രി . വിവരം അടുത്തുകൂടി പോയിട്ടില്ല 🙏 എന്തിനാണ് ഈ അപേക്ഷിക്കുന്നത് ?
ഓ പിന്നെ ഈ മന്ത്രി സഭയിൽ വിവരം ഉള്ളവൻ മാരോണോ ബാക്കിയുള്ളവർ? ഒന്നും ഒന്നും കൂട്ടാൻ അറിയാത്ത വിദ്യഭ്യസമന്ത്രി, പാരസെറ്റമോൾ എന്തെന്ന് അറിയാത്ത ആരോഗ്യമന്ത്രി.... 😂😂😂😂.
പ്രിയ സഹോദരി സഹോദരന്മാരെ നിങ്ങൾക്ക് സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കണം എങ്കിൽ നാട് വിട്ടോ എന്ന് നിങ്ങളുടെ സ്വന്തം നാടുവിടാൻ കാത്തിരിക്കുന്ന ഒരു സഹോദരൻ 🙏
ബോസ്കോ chettane പോലുള്ളവർ നിയമ സംവിധന ത്തിൽ ഉണ്ടായിരുനെകിൽ എത്രയോ നല്ലത് ആയിരുന്നു 😔
സർക്കാർ പൊതുജനങ്ങൾക്ക് വേണ്ട സൗകര്യം ഉണ്ടാക്കട്ടെ. എന്നിട്ട് അത് അനുസരിക്കാത്തവരെ പിടിക്കട്ടെ.
സർക്കാരുകൾക്കും സ്ഥാപിത താല്പര്യക്കാർക്കുംമുന്നിൽ ഒച്ചാനിച്ചു നിൽക്കുന്ന കോടതികളിൽ നിന്നും എന്ത് പ്രതീക്ഷിക്കാൻ
ഈ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി ഉരുട്ടി അണ്ണാക്കിലോട്ട് കൊടുത്താൽ എല്ലാം നടക്കും ഇല്ലെങ്കിൽ പണി തരും ,😡
ജനങ്ങളുടെ ബുദ്ധിമുട്ടുകൾ സർക്കാരും ഉദ്യോഗസ്ഥരും ദയവായി മനസിലാക്കണം .
Ningalde ee same comment njan kelkan thodangeett varsham 5 aayi aarod parayan aaru kelkaan
കട്ട സപ്പോർട്ട് ബോസ്കൊ ചേട്ടാ...........
ബോസ്ക്കോ ചേട്ടാ എന്തിനാ പാവപ്പെട്ട ഈ ബസ് ഓണർമാരെയും തൊഴിലാളികളെയും കൊണ്ട് ഇങ്ങനെ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയുമൊക്കെ കാല് പിടിപ്പിക്കുന്നത് ഉദ്യോഗസ്ഥരെ കൊണ്ട് നമ്മുടെ കാലല്ലേ പിടിപ്പിക്കേണ്ടത്
എസിl കാറിൽ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥർ ഓരോ നിയമങ്ങൾ ഉണ്ടാക്കും പാവപ്പെട്ട ജനങ്ങൾ ഇതെല്ലാം ബുദ്ധിമുട്ട് അനുഭവിക്കണം പ്രൈവറ്റ് ബസ്സിലെ ഷട്ടർ മാറ്റി പാസാക്കി നട്ടുച്ച സമയത്ത് യാത്ര ചെയ്യാൻ എന്തൊരു പാടാണ് പാവം ജനങ്ങൾ ഇതെല്ലാം അനുഭവിക്കണം നിയമം ഉണ്ടാക്കുന്ന ഉദ്യോഗസ്ഥന് ഇതിന്റെ യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ല
പിണറായി വീണ്ടും വരും നമ്മൾ വീണ്ടും ജയിപ്പിക്കും.... അതാണ് നമ്മൾ....
Pay for vote & elected LDF
ആരു വന്നാലും കണക്കാ
ബിജെപി വരട്ടെ
@@Sulfinoora5607 myrr chirippikkalledoo
@@Sulfinoora5607 🤣 ചാണകം ആണോ തലയിൽ
കേരളത്തിൽ വിവരമുള്ള ഒറ്റമന്ത്രിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ
ഇത് പോലെ ഉള്ള ചാനലുകൾ ആണ് ജനങ്ങൾക്ക് വേണ്ടത്
കിം ജോങ്ങ് ഉന്നിന്റെ നാട്ടിലെ നിയമം കേരളത്തിൽ വരും ഉറപ്പാണ് 😂
ബോസ്‌കോ ചേട്ടാ പൊളിച്ചു 🙏🙏🙏🙏🙏
വീഡിയോയ്ക്ക് അകത്ത് ജെയ്സന്റെ ജാക്കുലിൻ ബസ് കാണുന്നുണ്ടല്ലോ ജയ്സിനും ജാക്സനും ജാക്സനും എന്റെ പ്രിയ സുഹൃത്താണ് ജയ്സൺ ചേട്ടൻ ഓർമ്മയായി 😢
കേരളത്തിലെ ഏമാൻമാരെ തമിഴ് നാടുവരെ ഒന്നു കൊണ്ടുപോണം
റൂട്ടിൽ ഓടുന്ന ബസ്സുകൾ വരെ കണ്ട് കണ്ണ് തള്ളട്ടെ
ജനകീയ വിഷയങ്ങളിൽ ഇടപെടുന്ന ബോസ്കോക്ക് ബിഗ് സല്യൂട്ട് നമ്മുടെ സർക്കാരും ഉദ്യോഗസ്ഥരും ജനങ്ങളെ പിഴിഞ്ഞ് തിന്നുന്നു
വടക്കാഞ്ചേരി ആക്‌സിഡന്റ് നടന്ന സ്ഥലം ഇപ്പോ പുല്ല് ഒക്കെ വെട്ടി വൃത്തി ആക്കി ഇട്ടേക്കാണ് ഇത് മുൻപ് ചെയ്തിരുന്നേൽ ആക്‌സിഡന്റ് ഒഴിവാക്കാമായിരുന്നു
ഓരോ പാർട്ടിക്ക് പുറകെ കൊടിയും പിടിച്ച് നടന്നാൽ മാത്രം പോര ജനാധിപത്യത്തിൽ എല്ലാവർക്കും അവരുടെ അവകാശങ്ങൾ ലഭിക്കണം
ഒരു നാട്ടിൽ രണ്ടു നിയമം സർക്കാർ വാഹനങ്ങൾക്ക് എന്തുമാകാം
ഇനി. ഇനി. ജനങ്ങൾ. ഒന്നു തീരുമാനിക്ക്.. കേരളത്തിലെ. മൊത്തം. ബസ്. ഓൺർസ്. കുടുംബവും. ഡ്രൈവർ. കുടുംബവും.. ക്ലെനേഴ്സ്. കുടുംബവും.. ഒന്ന്. ഉറപ്പിക്ക്..3. വർഷം. കഴിഞ്ഞാൽ.. ഇലക്ഷൻ. വരും.. എന്തു. വേണം. എന്നു. തീരുമാനിക്കുക. 👍👍👍
തീർച്ചയായും ഇദ്ധേഹം അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിവുള്ള ആൾ തന്നെയാണ്
Vere level 💥👀bosco sir polich ee video kanda 5 lakhsham per enkilum onnu chinthikkatte adutha electionil arkk ottu cheyyanam enn nalla nalaykk vendi ellam orumich nilkkatte❤️
ഇദ്ദേഹം മുഖ്യമന്ത്രി ആയാൽ നാട് നന്നാവും എന്നല്ല
നിയമം എന്നും പൗരൻ്റെ കൂടെ തന്നെ ആണ്
*നമ്മൾ ആണ് ഇദ്ദേഹത്തെ പോലെ മാറേണ്ടത്*
Very good initiative. Tourist bus should like a tourist bus with beautiful design.
Bus owners should approach Supreme Court.
Big salute bosco chettan🙏🙏🙏🙏👍👍👍
ടൂറിസ്റ്റ് ബസ് ഓണേഴ്സിനോട് എനിക്ക് ഒരു കാര്യമേ പറയാനുള്ളൂകേരളത്തിലെ ടൂറിസ്റ്റ് ബസുകൾ എല്ലാം പോണ്ടിച്ചേരി അങ്ങനെയുള്ള അദർ സ്റ്റേറ്റിൽ രജിസ്ട്രേഷൻ ചെയ്യുക അതാണ് ഇതിനൊരു പ്രതിവിധി
നമ്മൾ എന്തിനായിരുന്നു കിറ്റ് പിണുവിനെ രണ്ടാമതും ജയിപ്പിച്ചത് എന്തിൻ്റെ കേടായിരുന്നു😶 (വോട്ട് ചെയ്തവർ മാത്രം)
ഇതൊന്നും അല്ല പ്രശ്നം LDF ഭരിക്കുബോൾ ആരും രക്ഷപെട്ടു പോകരുത്. അതാണ് സത്യം. ആരും ഒന്നും നേടാൻ സമ്മതിക്കില്ല
കേരളത്തിൽ ഏറ്റവും കൂടുതൽ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർ RTO ഓഫീസിൽ ആണ് ഇരിക്കുന്നത്.
എല്ലാം ഇങനെ ശെരിയാകുമെന്ന് ഞൻ വിചാരിച്ചില്ല 😝😂കമ്മ്യൂണിസ്റ്റ് സർക്കാർ ...നന്മയുള്ള കേരളം ..🎶🎵
പറയുമ്പോൾ വ്യക്തമായി, കൃത്യതയോടെ പറയുക , വടകഞ്ചേരിയിൽ ksrtc യും ടൂറിസ്റ്റ് ബസ്സും എന്നല്ല പറയേണ്ടിയിരുന്നത് പകരം ടൂറിസ്റ്റ് ബസ് ഓവർസ്പീഡിൽ വന്ന് ksrtc ബസ്സിനെ ഇടിക്കുകയും മറയുകയും ചെയ്തു എന്നല്ല പറഞ്ഞു തുടങ്ങേടിയിരുന്നത് . അപ്പോഴല്ലേ കേൾക്കുന്നവർക് ആദ്യമേ ഒരു നിഗമനത്തിൽ എത്താൻ പറ്റുള്ളൂ സുഹൃത്തേ. എന്തിനാണ് ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവറുടെ തോന്ന്യവാസം മറച്ചു പിടിക്കുന്നത് . അവിടെ തന്നെ പോയില്ലേ നിഷ്പക്ഷം.
മന്ത്രിക്ക് ഒരു ബുദ്ധി തോന്നിയത് കണ്ട് ഇങ്ങനത്തെ ഒരു മന്തി എവിടെയും കണ്ടിട്ടുണ്ടാവില്ല കേട്ടോ
ബോസ്കോ ചേട്ടൻ അടുത്ത കേരള മുഖ്യമന്ത്രി ആകണം എന്നവർ ലൈക് ചെയ്യുക
ഞാൻ വണ്ടി വിറ്റു.. ഇനി ലോറികൾ ആണ് ഉള്ളത് അതും കച്ചോടം ആവും അടുത്ത ആഴ്ച്ച.. ഞാൻ canada പോകുവാ.. ഇവിടുത്തെ ഈ നാറിയ നിയമം ഒന്നും അനുസരിക്കാൻ എന്നെ കിട്ടില്ല.. ഒരിക്കലും കേരളത്തിൽ ഒരു ബിസിനസ് ചെയ്യാൻ ഇനി യോഗ്യം അല്ല.. എന്ത് ചെയ്താലും അത് മുടിപ്പിക്കുന്ന നാടാണ് കേരളം.. ഞാൻ അതുകൊണ്ട് പോകുന്നു എനിക്ക് ലൈറ്റ് ഉം സൗണ്ട് ഒക്കെ വെച്ച് കളർ ഉം അടിച്ചു വണ്ടി ഇറക്കാൻ പറ്റുന്ന നാടാണ് ഇഷ്ടം.. ഈ തീരുമാനം ഞാൻ ഒരു 7 വർഷം മുന്നേ എടുക്കേണ്ടതായിരുന്നു അന്ന് ഈ പ്രസ്ഥാനത്തിനോടുള്ള ഇഷ്ടം കാരണം ഇവിടെ നിന്നതാണ് ഇനി ഇല്ല.. എന്റെ കൂടെ പഠിച്ചവരൊക്കെ കാനഡയിൽ ഇപ്പൊ 7 ഉം 8 ഉം ട്രൈലെർ ലോറികളുടെ മുതലാളി മാരാണ് അവിടെ ലോറിൽ തന്നെ മൊത്തം ലൈറ്റ് ഉം എയർ ഹോൺ ഉം സൗണ്ട് സിസ്റ്റം ഒക്കെ വെച്ചാണ് ഓടിക്കുന്നത് അത് അവരുടെ പാരമ്പര്യം ആണ് എന്നാ അവർ പറയുന്നത് ഇവിടെ നോർത്ത് കൊറിയ യിലെ പോലെ കൊറേ തന്ത ഇല്ലാത്ത നിയമം ഇറക്കി നടന്ന മതി അതുകൊണ്ട് ഇനി ഒരിക്കലും ഈ നാട്ടിലേക്ക് തിരിച്ചുവരില്ല എന്നെന്നേക്കുമായി ഉള്ള പോക്കാണ്
poi rekshapetto bro eee vazhikinu thirichu varanda mudinu poove ullu ivide ninna
പോയി രക്ഷപെട്ടോളൂ
ഐക്യ മത്യം മഹാബലം എല്ലാ ഡ്രൈവർ മാരും ചേർന്ന് ഒരു ആഴ്ച സമരം ചെയ്താൽ ഗതാഗത മന്ത്റി വരെ ഡ്രൈവർ മാരുടെ കാലുപിടിക്കും. അല്ലാതെ ഒറ്റക് ഒറ്റക് പ്രയത്നിച്ചാൽ ഒന്നും നേടാൻ പോകുന്നില്ല. അത് RTO മാർക്കും അറിയാം ആദ്യം ഒറ്റക്കെട്ടായി നേരിട് എല്ലാ പരാതിയും. തീരും
വടക്കാഞ്ചേരി ( തൃശൂർ )
വടക്കൻഞ്ചേരി (പാലക്കാട്)
Just സൂചിപ്പിച്ചു എന്ന് മാത്രം.
(കുറ്റം അല്ല )
ടൂറിസ്റ്റ് ബസ് അസോസിയേഷൻ മുൻകയ്യെടുത്ത് അടച്ച tax return കിട്ടാനുള്ള നടപടി നോക്കണം
എന്തിന് കൂടുതൽ പറയണം, സർക്കാർ ടാർഗറ്റ് കൊടുത്തിരിക്കുകയാണ് നിങ്ങൾ ഇത്ര കോടി പിരിക്കണം... പാവം ജോലിക്കാർ ടാർഗറ്റ് തികയ്ക്കാൻ സ്വന്ത മനസാക്ഷിയെ പോലും വഞ്ചിച്ചുകൊണ്ടു കേസുകളുണ്ടാക്കുന്നു. ജനം പ്രതികരിക്കേണ്ട കാലം അതിക്രമിച്ചു.
ഞങ്ങൾ എല്ലാം ശരിയാകും എല്ലാരും ശരിയാകും
Chettan Sooper aane... ആദിയം ആയിട്ട് ഇങ്ങനെ പറയുന്ന ഒരാളെ കാണുന്നത്.... 👍🏻
ഈ വണ്ടികൾ എല്ലാം പിണറായി യുടെ വീട്ടിൽ കൊണ്ട് പോയി ഇട്ട് കൊടുക്കണം
Atheee,
ഇൻഷുറൻസ് ടാക്സ് അടയ്ക്കാതെ ജി ഡി ഫോമ് കൊടുത്തു വണ്ടി കേറ്റിയിടുക സർക്കാരിലേക്ക് ടാക്സ് വഴി 10 പൈസ ചെല്ലരുത് എല്ലാ ടാക്സി വാഹനം ഉടമകളും അത് ചെയ്യാൻ തയ്യാറായാൽ പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ പണി തന്നെ നിൽക്കും എല്ലാ വാഹനങ്ങളും പത്തും ഇരുപതും പേര് കൂടി ഓരോ കേസ് അതും പല കോടതികളിലായി സർക്കാരിനെതിരെ ഫയൽ ചെയ്യുക കയറി ഇറങ്ങട്ടെ ഈ കൊള്ളക്കാർ കൊടുക്കുമ്പോൾ കേസ് ഹൈക്കോടതിയിൽ കൊടുക്കുക ബാക്കി കോടതികൾക്ക് ഇവർ പുല്ല് വില നൽകാതെ രക്ഷപ്പെടാനുള്ള വഴി നോക്കുകയേയുള്ളൂ
എന്തുകൊണ്ട് ഇവർ mvd എതിരായിട്ട് കേസ് കൊടുക്കുന്നില്ല
കഷ്ടമാണ് സർക്കാരെ ഇവരെ ഇങ്ങനെ ദ്രോഹിക്കുന്നത്...
നിയമങ്ങൾ പാവങ്ങൾ മാത്രം പാലിച്ചാൽ മതി 😏 നമ്മുടെ ഗതികേട്..
#savetouristbus..
വോട്ട് ചെയ്യുമ്പോൾ ഒരു നാല് തവണയെങ്കിലും ചിന്തിച്ചില്ലെങ്കിൽ ഇതേപോലെ തന്നെ ഒക്കെ ആയിരിക്കും
എല്ലാവരും സങ്കടിച്ചു പ്രേതിഷേധിക്കണം സർക്കാർ അറിയട്ടെ ഇങ്ങനെ കുറച്ച് വോട്ട് ചെയ്ത ജെനങ്ങൾ ഉണ്ടെന്ന്
പ്രതികരിച്ചവരെ ഒറ്റപ്പെടുത്താനെ കാഴ്ചക്കാർ ചെയ്യാറുള്ളത് എൻറെ അനുഭവം അങ്ങനെ ആണ് എന്ന് വച്ച് ഞാൻ തുടങ്ങി വച്ചാൽ എതിർപ്പ് അവഗണിക്കാറാണ്
വല്ല ഉകണ്ടേയിലും പോയാമതിയാരുന്നു 🥶
അതേ ഒത്തൊരുമിച്ചാൽ മാലയും പോരട്ടെ പക്ഷെ ഒറ്റകെട്ടായി നിന്ന് പോരാടണം..
ടാക്സ് മാത്രം വരുമാനമുള്ള ഏകസംസ്ഥാനം കേരളം. ആ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് എത്ര ശെരിയാ
expecting part 2 of this episode
Ente പൊന്നു ചേട്ടാ ഈ കേരളത്തിൽ നിന്ന് എങ്ങനേലും രക്ഷപ്പെടണം എന്നാ ഇപ്പോം എല്ലാരുടേം ആഗ്രഹം മടുത്തു ഇവിടുത്തെ നിയമം
കേരളത്തിൽ സാധാരണക്കാർ ജീവിക്കേണ്ട വോട്ടു കൊടുക്കാൻ നേരം മാത്രം കേരളത്തിലേക്ക് വന്നാൽ മതി
ഹലോ താടിചേട്ടാ..... മ്മളെ തമ്പ്രാനെ പറയരുത്. അത് മ്പള് സമ്മയിക്കൂല. കിറ്റ് കീ ജയ് 😜
ചുരുക്കം പറയുകയാണെങ്കിൽ ഒരു കുട്ടിക്ക് മുല കൊടുക്കാൻ കൂടി പറ്റില്ല മറ്റേടത്തെ ഒരു നിയമം
റോട്ടിലെ അപകടവസ്ഥ കാരണം എത്ര എത്ര ജീവനുകൾ പൊലിയുന്നു,,
എത്ര എത്ര വാഹനങ്ങൾക്ക് കെടുപാടുകൾ സംഭവിക്കുന്നു,,
, അല്പന്മാർ ആനപ്പുറത്ത്.
കേരളത്തിൽ ഇപ്പോൾ വണ്ടി വാങ്ങുക എന്ന തീരുമാനം ആൽമഹത്യാ പരമായ തീരുമാനമായി മാറിയിരിക്കുന്നു😢
വണ്ടിക്കു ടയർ ഇടാമോ
അഭിനന്ദനങ്ങൾ boss
ഈ ഭരണം ശരിക്കും മടുത്തു
Go ahead, ഞങ്ങൾ support
Chettan mass aan💥💥🔥🔥
വോട്ട് ചെയ്യുമ്പോൾ ഓർക്കണം