Descended Wayanad Pass for the first time | Nashik Trip | EP - 21 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 13 жов 2024
  • ഇന്നത്തെ നമ്മുടെ യാത്ര കേരളത്തിലൂടെ ആണ് . വയനാട് ചുരം ഇറങ്ങി കോഴിക്കോട് പകുതി ലോഡ് ഇറക്കുന്നതും ബാക്കി ലോഡ് ഇറക്കാൻ എറണാകുളത്തു എത്തുന്നതും . തിരികെ കുറച്ചു ദിവസങ്ങൾക്ക് ശേഷം വീട്ടിലേയ്ക്ക്. Nashik Trip ഇന്ന് പൂർത്തിയായി .
    Our journey today is through Kerala. Going down the Wayanad pass and unloading half the load at Kozhikode and reaching Ernakulam to unload the rest. Back home after a few days. Nashik Trip completed today.
    #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #keralafood #selam #palakad
    #bijapur #karnataka #maharashtra #market #nashik #nature
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 630

  • @puthettutravelvlog
    @puthettutravelvlog  7 годин тому +59

    Due to some technical problems we are not able to update subtitles. Will update in later

    • @GeorgeValander
      @GeorgeValander 7 годин тому +3

      അറപ്പുഴ വരെ എത്തി. നിർഭാഗ്യവശാൽ കുറച്ചു സമയമായി ബാഗ്ലൂരിൽ ആണ്. 5 കി.മീ അടുത്തു വരെ എത്തി. സങ്കടം

    • @jamalkoduvally9380
      @jamalkoduvally9380 6 годин тому +1

      നാട്ടിലൂടെ പോയി അല്ലെ

    • @deepaksarode3764
      @deepaksarode3764 6 годин тому +1

      ओके 🤞

    • @sakthivels.p572
      @sakthivels.p572 3 години тому +1

      We are waiting 😊

    • @sreeharisp-gc3jm
      @sreeharisp-gc3jm 3 години тому

      enthonu youtuber ningal pinne subtitle idathe video idunne

  • @shajigopalan5865
    @shajigopalan5865 7 годин тому +77

    ജലജക്ക് ഒരു big salute വയനാടൻ ചുരം ഓടിച്ചതിന്

  • @nalansworld1208
    @nalansworld1208 2 години тому +17

    ഘടാൽഘടിയനായ തഴക്കവും പഴക്കവുമുള്ള ഇടുക്കി കന്യാർ തുളുനാടൻ അടവും തടവും പഠിച്ച 'ദ്രോണാചാര്യർ ' രതീഷ് ജി ,,, എന്തിനും പോന്ന കോ,,,,പിന്നെ മെയിൻഡ്രൈവർക്ക് എന്ത് താമരശ്ശേരി ചുരം ..❤

  • @Priya-w4y6e
    @Priya-w4y6e 6 годин тому +49

    ജലജ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് വയനാട് ചുരം ഓടിച്ചു ഇറക്കിയതിനു 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @tgno.1676
    @tgno.1676 6 годин тому +29

    വയനാട് ചുരം ഇറക്കിയ ജലജ ചേച്ചിയുടെ ധൈര്യം എല്ലാ സ്ത്രീകൾക്കും മാതൃകയാവട്ടെ 🥰❤️❤️👌👌👌👌

  • @Thomas-eu6fj
    @Thomas-eu6fj 5 годин тому +29

    ജലജ ഒരു വിദഗ്ദ്ധ ഡ്രൈവറാണ്. അതിൽ യാതൊരു സംശയവുമില്ല. വളരെ ആത്മവിശ്വാസത്തോടെയാണ് ഡ്രൈവ് ചെയ്യുന്നത് !

  • @JobyT.K-d3x
    @JobyT.K-d3x 7 годин тому +32

    ഇന്നത്തെ 👍 ലൈക്‌ ക്യാമറ മാന് 🎉🎉🎉🎉🎉 എല്ലാം ക്ലിയർ ആയി കാണിച്ചു തന്നു. കട്ടപ്പനക്കാരൻ 🎉🎉🎉🎉🎉

  • @bijuvettiyar9282
    @bijuvettiyar9282 2 години тому +7

    നമ്മുടെ ഡ്രൈവർ പുലി യല്ലേ എന്ത് വയനാട് ചുരം നമ്മുടെ ചേച്ചിക്ക് ഇതൊക്കെ നിസാരം 🥰💪💪💪💪❤️❤️❤️❤️❤️❤️👍👍👍

  • @thomasjoseph3055
    @thomasjoseph3055 2 години тому +7

    വയനാട് ചൂരം ആദ്യമായി ലോറി കൊണ്ട് ഒടിച്ചു വന്നല്ലോ ഇരിക്കട്ടെ ബിഗ് സല്യൂട്ട് ജലജ്‌യ്ക്ക്❤❤❤❤❤❤❤❤❤❤❤❤❤

  • @moideenkutty9819
    @moideenkutty9819 6 годин тому +17

    അറിവ് നമ്മുടെ നാടിന്റെ ഭംഗി റോഡുകൾ എങ്ങനെ പോയാൽ എവിടെ എത്തും മറ്റു സ്റ്റേറ്റകളുടെ സംസ്കാരം ഓരോ നാടിന്റെ ഭംഗി ഒരു ടൂർ പോയ ഫീലിംഗ് ക്യാമറ മാൻ അവതരണ അടിപൊളി എല്ലാ ദിവസവും കാണാറുണ്ട് പ്രവാസികൾക്ക് നാടിന്റെ ഓർമ കായലും പുഴ കളും കടലും ഗ്രാമനങ്ങളും കൃഷികളും വല്ലാത്ത സന്തോഷം 👍🏻

  • @VipinKailas-u5u
    @VipinKailas-u5u 7 годин тому +57

    11 മണിക്ക് പുത്തെറ്റ് ട്രാവൽ വ്ലോഗ് വീഡിയോ കാണുവാൻ കാത്തിരുന്നവർ 👍👍👍👍👍

  • @aamishabdullah3049
    @aamishabdullah3049 4 години тому +11

    അങ്ങനെ നമ്മളെ താമരശ്ശേരി ചുരം.. പുത്തെറ്റ് വ്ലോഗിൽ.. അടി മക്കളെ ലൈക്‌..❤

  • @thomasmangalam1801
    @thomasmangalam1801 6 годин тому +6

    ഏത്തക്ക ബോളി അല്ലാട്ടോ, പഴം പൊരി!!
    താമരശേരി ചുരം ഒരു " challenge " ആയി എടുത്ത മെയിൻ ഡ്രൈവറുടെ ആ " determination " ഹൌ!! സൂപ്പർ!! A big salute!! God bless you all 🙏🙏

  • @binithkg1241
    @binithkg1241 6 годин тому +15

    ചുരം ഇറങ്ങി വരുബോൾ ഉള്ള വ്യൂ അടിപൊളി ലോറി യിൽ നിന്നും കാണുമ്പോൾ ❤️❤️❤️❤️

  • @JustinBruce1976
    @JustinBruce1976 7 годин тому +19

    ക്യാമറാമാൻ ഇടയ്ക്കൊക്കെ ക്യാമറയ്ക്ക് മുൻപിൽ വരുന്നുണ്ടെങ്കിലും സൂപ്പർ ക്യാമറാമാൻ ആണ്❤❤❤❤❤❤

  • @jayaprakashsubramanian6234
    @jayaprakashsubramanian6234 6 годин тому +14

    കേരളത്തിലെ മനോഹരമായ ജില്ല, വയനാട് എൻ്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. 1994-ൽ ഏകദേശം ഒരു വർഷത്തോളം ഞാൻ പുൽപ്പള്ളിയിൽ താമസിച്ചിട്ടുണ്ട്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും, മൂടൽമഞ്ഞുള്ള പ്രഭാതങ്ങളും അവിസ്മരണീയമായ ഒരു അനുഭവമാഇയിരുന്നു. എടക്കൽ ഗുഹ, ബാണാസുര സാഗർ ഡാം, കുറുവദീപ്, പുൽപ്പള്ളിയിലുള്ള ശ്രീ സീതാദേവിക്ഷേത്രം എല്ലാം വിസിറ്റ് ചെയ്‌തിട്ടുണ്ട്. നന്ദി പുത്തേട്ട് ട്രാവൽ വ്ലോഗ് എനിക്ക് ആ പ്രിയപ്പെട്ട ഓർമ്മകൾ വീണ്ടും നൽകിയതിന്. ❤❤

  • @mbalakrishnanmenon5323
    @mbalakrishnanmenon5323 6 годин тому +17

    ജലജയെ സമ്മതിച്ചുട്ടോ. ചേട്ടായിയുടെ " ഇത്തിരിക്കുടെ "ഉണ്ടെങ്കിൽ കുടി ഇത്ര വലിയ WEIGHT ഉം വലിയ ലോറിയും അനായാസെന സംസാരിച്ചു തന്നെ മുഖത്തിൽ വലിയ ഭീതിയൊന്നും നിഴലിക്കാതെ തന്നെ DRIVE ചെയ്തല്ലോ. ❤ HATSOFF MADOM.

  • @johnsonvm12
    @johnsonvm12 6 годин тому +19

    വയനാട് ചുരം അമ്മയേക്കാൾ മുന്നേ
    കയറ്റിയിറക്കിയ മുത്ത്🙏🌹🌹🌹

    • @absmail007
      @absmail007 12 хвилин тому

      അത് നാടുകാണി ചുരം (നിലമ്പൂർ) ആയിരുന്നില്ലേ ??

  • @dineshms8652
    @dineshms8652 4 години тому +7

    അങ്ങനെകുതിരവട്ടം പപ്പുപറഞ്ഞ താമരശ്ശേരിചുരം ജലജേച്ചി വിജയകരമായി ഇറക്കിയിരിക്കുന്നു. 👍

  • @AN3YT853
    @AN3YT853 2 години тому +4

    ഞങ്ങടെ ചുരം കാണുന്നതിൽ അതിയായ സന്തോഷം❤

  • @lizyajacob7620
    @lizyajacob7620 6 годин тому +10

    ചുരം ഇറങ്ങി താഴെ വരും വരെ ഞാൻ ശ്വാസം പിടിച്ചു പിടിച്ചു കാണുകയായിരുന്നു. Excellent driving Jalaja 🙌🏻❤️

  • @unaisck4664
    @unaisck4664 5 годин тому +8

    മലബാർ വഴി വരുമ്പോൾ ഒരു പ്രത്യേക സ്നേഹം ആണ് ജനങ്ങൾക്

  • @sasankanmk6971
    @sasankanmk6971 6 годин тому +6

    നമസ്കാരം, വയനാട്ടിലെ ചുരത്തിൽ കൂടിയുള്ള ജലജാ ജിയുടെ സാഹസികമായ ഡ്രൈവിംഗ്, അതിനു വേണ്ട പ്രത്യേക നിർദ്ദേശങ്ങൾ നൽകുന്ന രതീഷ് ഭായി, സന്ദർഭത്തിനൊത്തു പാട്ടുകൾ പാടുകയും തമാശകൾ പൊട്ടിക്കുന്ന ആകാശ്, മനോഹരമായ വർണ്ണനയോടു കുടിയ കാഴ്ചകൾ എല്ലാം വളരെ ആഹ്ലാദകരം ആയിരുന്നു. എല്ലാവർക്കും ആശംസകൾ. ശഭദിനം ⚘️🌼🌻⚘️

  • @sajukp940
    @sajukp940 3 години тому +4

    മലപ്പുറം ജില്ല.... ആദിത്യമര്യാദക്ക് പേരുകേട്ട... സ്നേഹമുള്ള മനുഷ്യരുടെ നാട് 😍😍😍

  • @nisamvlogs8464
    @nisamvlogs8464 3 години тому +4

    എന്നും 12വീൽ ഭാരത് benz കൊണ്ട് ഒറ്റക്ക് വയനാട് ചുരം ഇറങ്ങുന്ന ഞാൻ ആഹാ അന്തസ് 💪🏽💪🏽💪🏽💪🏽🚛🚛🚛❤

  • @devaraj70
    @devaraj70 6 годин тому +3

    അങ്ങിനെ ജലജ മാഡം താമരശ്ശേരി ചുരത്തിലെ ഒൻപത് ഹെയർ പിൻ വളവുകൾ വിജയകരമായി പൂർത്തിയാക്കി.....❤❤❤❤❤❤❤❤❤

  • @seloryikarankl9732
    @seloryikarankl9732 6 годин тому +6

    എല്ലാവരുടെയുംസ്നേഹാദരവുകൾ ഏറ്റുവാങ്ങുക എന്നത് ഒരു മഹാഭാഗ്യമാണ്❤❤❤❤

  • @remadevikn1838
    @remadevikn1838 7 годин тому +9

    ജലജയുടെ ഇച്ഛാശക്തിക്കു മുൻപിൽ എല്ലാ വളവുകളും നിസ്സാരം. മിടുക്കി❤❤❤❤❤

  • @jinoyjinoymp4609
    @jinoyjinoymp4609 4 години тому +5

    കുന്നംകുളം തൃശൂർ റോഡിന് പകരം , അക്കിക്കാവ് സിഗ്നൽ ലെഫ്റ്റ് എരുമപ്പെട്ടി വഴി തൃശൂരിലേക്ക് നല്ല വഴിയാണ് super 🛣️

  • @rejigoprejigop8158
    @rejigoprejigop8158 7 годин тому +13

    136 ചെറുവളവുകളും 9HB യും 12 വർഷം വയനാട്ടിൽ ജീവിച്ചതാണ് ബന്ധുക്കൾ ഉണ്ട് ചുരം കാണുന്നത് ഇപ്പഴും ഹരമാണ് ഒരിക്കൽ കൂടി കാണിച്ചു തന്നതിന് നന്ദി കുന്ദമംഗലത്ത് എൻ്റെ ജ്യേഷ്ടൻ താമസിക്കുന്നു ശുഭ യാത്ര

    • @sreedharawarrier9215
      @sreedharawarrier9215 7 годин тому

      H.B അല്ല, H.P....

    • @rejigoprejigop8158
      @rejigoprejigop8158 6 годин тому

      @@sreedharawarrier9215 ഹെയർപിൻ Bend എന്നാണുദ്ദേശിച്ചത്

  • @geethabiju331
    @geethabiju331 3 години тому +1

    നാസിക് ട്രിപ്പ്‌ അടിപൊളി🎇🎇
    Main driver super 🌟
    👌🏻🥰❤️
    പലതരം കൃഷി സ്ഥലങ്ങൾ കാണാൻപറ്റി
    ബീറ്റ്റൂട്ട് തോട്ടം ആദ്യമായിട്ട് കാണുകയാ
    ഈ വീഡിയോ കണ്ടപ്പോ തൊട്ടടുത്തു നിന്നു കാണുന്നപോലെയുള്ള feel ആയിരുന്നു
    അതിനു cameramanu 🤝
    ഇടക്ക് കോമഡി പറഞ്ഞു ചിരിപ്പിക്കുന്ന akasinu 🍫
    🥰🥰🥰

  • @sajug3303
    @sajug3303 6 годин тому +4

    ഞാനും ഫാമിലിയും ഇന്നലെ വീട്ടിൽ വന്നാരുന്നു നിങ്ങളെ കാണാൻ പറ്റിയില്ല രാജേഷ് ചേട്ടനും സൂര്യ ചേച്ചിയും അച്ഛമ്മയും മക്കളും ഉണ്ടാരുന്നു എല്ലാരും സൂപ്പർ ആയിരുന്നു ❤️❤️

  • @monai3759
    @monai3759 3 години тому +2

    വയനാട് ചുരം കൂളായി ഓടിച്ച് താഴെയിറക്കിയ മെയിൻ ഡ്രൈവർക്ക് ബിഗ് സല്യൂട്ട് ♥️♥️♥️. നിങ്ങൾ ചുരം ഇറങ്ങി വന്ന വഴിക്ക് കണ്ടതുപോലെ കോരുത്തോട് അഴുതയാറിന് അക്കരെ ഉള്ള മൂഴിക്കൽ എന്ന സ്ഥലത്താണ് എൻ്റെ അമ്മയുടെ രണ്ടാമത്തെ അനിയത്തി സർക്കാർ സർവീസിൽ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ ആദ്യമായി ജോലിക്ക് കയറിയത്.

  • @rakheegopalakrishnan4812
    @rakheegopalakrishnan4812 6 годин тому +1

    Jalaja sis superrrrrbb👌👌👌onnu neril kanan orupad agraham❤driving ishttappedunna eniykku ningalude e vlog peruthu ishttamanu.drivingum oppam yathravivaranavum....sammathichoootta..
    May God bless you always 🙏

  • @gaffargmt
    @gaffargmt 6 годин тому +5

    അതിരു മടയിൽ വലിയ ഒരു ഗുഹ ഉണ്ടായിരുന്നു അതിൻറെ അറ്റം ആരും കണ്ടിട്ടില്ല അതാണ് അതിരുമട. ( അതിരില്ലാത്ത മട)

  • @harinarayanan8170
    @harinarayanan8170 7 годин тому +6

    താമരശ്ശേരി ചുരം കോഴിക്കോട് ജില്ലയിലാണെങ്കിലും ഞങ്ങൾ വയനാട്ടുകാരുടെ അഭിമാനമാണത്.

  • @sajikizhakkethil9277
    @sajikizhakkethil9277 7 годин тому +3

    ആശംസകൾ puthettu ഫാമിലിക്ക് ❤❤❤

  • @radhakrishsna4224
    @radhakrishsna4224 7 годин тому +2

    പുത്തേട്ട് ട്രാവൽ ഒരുനല്ലദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @JijeeshK1933
    @JijeeshK1933 6 годин тому +6

    ചേച്ചീ താമരശ്ശേരി ചുരം
    അടിപൊളി അല്ലേ.ചേച്ചി
    പുഷ്പം പോലെ അല്ലേ
    ചുരമിറക്കിയത്. ചേട്ടൻ
    പറഞ്ഞപോലെ കോഴിക്കോടിന്റെ ലോറി
    ഗ്രാമമാണ് പതിമംഗലം

  • @rajendrannair3633
    @rajendrannair3633 Годину тому

    മെയിൻ ഡ്രൈവർ അല്പം നെഞ്ചിടിപ്പോടെ,ഏറെ ശ്രദ്ധിച്ച് ചുരം ഇറങ്ങിയപോലൊരു തോന്നൽ.
    പിന്നെ അപ്പുറത്ത് ചേനപ്പാടി രതീഷും,കീരിക്കാടൻ ആകാശും ഉള്ളതാ ഒരു ധൈര്യം.❤❤❤.

  • @JaleelK-pm6vv
    @JaleelK-pm6vv 7 годин тому +81

    വീഡിയോകാണുന്ന മലബാറിലെ പ്രവാസികൾ ഇവിടെ 👍അടി

    • @aswanikumarkumar7837
      @aswanikumarkumar7837 6 годин тому +1

      🥰🥰😊🙏🏻

    • @ragildas1641
      @ragildas1641 2 години тому

      കൊല്ലംക്കാര് അടിച്ചാൽ പറ്റില്ലേ

  • @biggbossspeaking1642
    @biggbossspeaking1642 Годину тому

    മെയിൻ ഡ്രൈവർക്ക് ഒരു ലേശം ഉൾഭയം ഇല്ലേ ന്നൊരു സംശയം 😂😂😂😂 മൈതീനേ ''....താമരശ്ശേരി ചൊരം ....... ❤

  • @anandkumarma7756
    @anandkumarma7756 7 годин тому +5

    Wait ചെയ്തു first ലൈക്‌ & first കമന്റ്‌ 🥰🥰🥰🫶

  • @venkateshramamurthy1471
    @venkateshramamurthy1471 6 годин тому +4

    Jaleja has an excellent control of the steering driving in these situations. It shows her experience in driving long distances. It is not easy driving in the ghats with lot of hairpin bends.

  • @meghajayaraj3330
    @meghajayaraj3330 4 години тому

    Chechi ellarkkum ningalodulla sneham kanumpol santhosham kondu kannu niranjupikunnu ❤❤❤ennum ingane thanne irikkan sadhikkatte ❤️

  • @jyothishpallippuram3336
    @jyothishpallippuram3336 2 години тому

    എല്ലാവർക്കും നമസ്കാരം ഒത്തിരി നല്ല കാഴ്ചകൾ കാണിച്ചുതന്നതി ന് വളരെ അധികം സന്തോഷം ശുഭയാത്ര❤️❤️❤️❤️🙏🙏🙏

  • @kcm4554
    @kcm4554 7 годин тому +2

    Top hard task ghat riding. Wish all of you success wellness peacefulness wealthyness and happiness ❤🎉😍😍😘👌👍💐💗

  • @Ginochanganacherry
    @Ginochanganacherry 7 годин тому +6

    കുന്നമംഗലത്ത് ആണ് ഏറ്റവും കൂടുതൽ NP ലോറികൾ ഉണ്ടായിരുന്നത് അതുപോലെ ഏറ്റവും കൂടുതൽ സ്വർണകടകൾ ഉള്ളത് കൊടുവള്ളിയിൽ ആണ്

  • @magicalaccounts5533
    @magicalaccounts5533 Годину тому

    താമരശേരി ചുരം
    Big salute Jalaja Mam
    Good supporters

  • @renishva630
    @renishva630 5 годин тому +3

    രതീഷ് ബായ് നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
    മറ്റുള്ളവർ പറയുന്നത് അംഗീകരിക്കാനുള്ള മനസ്സ്
    ഇങ്ങനെയുള്ള ആശാൻമാർ വളരെ കുറവാണ്
    ചേച്ചിയും കോയായും പൊളിയാണ്❤

  • @biotech2876
    @biotech2876 6 годин тому +5

    ലോറി പണി മോശം ആയി കണ്ടിരുന്നവരിലേക്ക് അങ്ങനെ അല്ല ആർക്കും ചെയ്യാം എന്ന് ചെയ്തു കാണിച്ചു ചേച്ചി 👍🏼👍🏼👍🏼 All the best puthettu trvl vlog

  • @haridaspc587
    @haridaspc587 7 годин тому +5

    രതീഷ്ബ്രോ ജലജാസി സ്റ്റർ ഞാൻപത്ത് വർഷം കണ്ടക്റ്റർ പണി എടുത്തതാണ് കോഴിക്കോട് സുൽത്താൻ ബത്തേരി റൂട്ടിൽ❤️❤️

  • @prasanthcm5419
    @prasanthcm5419 4 години тому +2

    നമ്മുടെ നാട് കോഴിക്കോട് 😍

  • @surelaks1
    @surelaks1 6 годин тому +1

    Completely enjoyed your Nashik trip through the hinterlands of Karnataka and Maharastra. A trip that began in my native state to my Karmabhoomi state of Maharashtra. Looking forward to next trip. You did mention Kashmir instead of UK as originally planned. will await. Keep driving and stay safe. POPP (" Pinne okke paranjadu polay")

  • @vijayasimhang2061
    @vijayasimhang2061 7 годин тому +3

    ആകാശ ബ്രോ ഒരു സംഭവം തന്നെ 👍🏻👍🏻👍🏻👍🏻

  • @RajeshRajesh-wt7gc
    @RajeshRajesh-wt7gc Годину тому

    അടിവാരം പള്ളിയിൽ നേർച്ചയിട്ട് ചചുരം കയറുന്നഞങ്ങൾ❤

  • @lazybun_india5134
    @lazybun_india5134 7 годин тому +2

    ... its remarkable change in landscape.. Karnataka is on upper plateau & suddenly one has to climb down to reach Kerala & TN... i had travelled by this churam 23 yrs ago

  • @parameswaranpm8354
    @parameswaranpm8354 3 години тому

    Appreciate the Professional Driving by MD and Mind Blowing Videography by CM.... Anticipate such More Nature's Melody in Future Episodes

  • @SamseerSamseer-i2j
    @SamseerSamseer-i2j 7 годин тому +3

    കൊടുവള്ളി.. 10ാ൦ മൈൽ 95 വരേ ലോറി ഒരുപാട് ഉള്ള ത്. കൊടുവള്ളി gold shorom s ഒരു പാട് ഉൺടായിരുനു.. എന്റെ നാടു൦ സ്ഥലം കാണിച്ചു തന്നതിന് 🎉🎉

  • @SureshKumar-mu2fu
    @SureshKumar-mu2fu 6 годин тому +1

    വയനാട് ചുരം മനോഹരം പല തവണ സഞ്ചരിച്ച റൂട്ടാണ്. ഒരു തവണ ഡ്രൈവ് ചെയ്ത് ഇറങ്ങിയിട്ടുണ്ട്. ജലജ മാഡം വളരെ ഭംഗിയായി ഡ്രൈവ് ചെയ്ത് ചുരം ഇറങ്ങി ❤❤❤

  • @maggiethomas6836
    @maggiethomas6836 3 години тому

    Wow Jelaja. You have shown amazing calmness and confidence negotiating the hairpin bends with a 12W lorry. Hats off to you from Bangalore!

  • @rasheedmaloram4337
    @rasheedmaloram4337 3 години тому

    അടിവാരം പള്ളി❤ എന്റെ നാട് ഇതിൽ കാണുമെന്ന് കരുതി പക്ഷേ കണ്ടില്ല (maloram 22/ൽ )ന്നാലും ബാക്കി എല്ലാ സ്ഥലങ്ങളും കാണിച്ചുതന്നതിന് വളരെ നന്ദി❤

  • @akhilkrishnanpr4989
    @akhilkrishnanpr4989 7 годин тому +1

    മൂന്നുപേർക്കും ഗുഡ് മോർണിംഗ്. അടിപൊളി റൂട്ടാണ് ഞങ്ങൾ കാറിനു പോയിട്ടുണ്ട്.

  • @ajeshgeorge2170
    @ajeshgeorge2170 4 години тому

    Big salute to Ratheesh bro and Jalejachechi.... Convey My regards to kunjikannan, kunjikkili, damykutty ...

  • @muralidharannair2404
    @muralidharannair2404 6 годин тому +4

    ജലജ, രതീഷ്, ആകാശ്മോൻ 🥰🥰🥰🥰❤️❤️❤️🚛🚛🚛🚛💞

  • @mdrashid4623
    @mdrashid4623 36 хвилин тому

    Hill driving super 🎉

  • @lpsmechanics.malayalam9782
    @lpsmechanics.malayalam9782 6 годин тому

    ഈ ട്രിപ്പിലെ ഗസ്റ്റ് മുത്ത് ഹായ് മുത്തേ🎉🌹🌹🌹🌹👍 കൂടെയുണ്ടായിരുന്നു എല്ലാ വീഡിയോ കണ്ടു ഈ ട്രിപ്പ് വളരെ എൻജോയ് ആയി. നന്ദി നമസ്കാരം🎉

  • @Hameedarakkalmuhammad
    @Hameedarakkalmuhammad 5 годин тому +2

    ആകാശ് ബ്രോക്ക് കട്ട ഫാൻസ്‌ ഉണ്ടെന്ന് മനസ്സിലായില്ലേ 😂💪

  • @UnnikrishnanTc-l9g
    @UnnikrishnanTc-l9g 6 годин тому +1

    ഞങ്ങളുടെ കുന്നമംഗലത്തു കൂടി ഉള്ള യാത്ര സൂപ്പർ, പിന്നെ കുന്നമംഗലത്തെ ലോറികളെ ഓർത്തതിന് നന്ദി

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 4 години тому

    മൂന്ന് പേർക്കും ശുഭ ദിനാശംസകൾ🙏രതീഷട്ടേൻ പറഞ്ഞത് ശരിയാ കൊടുവള്ളിയിൽ കൂടുതലും ലോറിയും പിന്നെ ജ്യൂവലറിയുംആയിരുന്നു ഇപ്പഴൊക്കെ പോയി വലിയ മാളുകളും മലബാർ പൊലെയുള്ള ജ്യ വല്ലറികളും വന്നില്ലെ'❤❤❤❤❤😊

  • @Gopan4059
    @Gopan4059 7 годин тому +3

    ആകാശ് ബ്രോ ഉയിർ
    ❤❤❤

  • @RoyMathew-bk1mv
    @RoyMathew-bk1mv Хвилина тому

    പൊന്നു സഹോദര രതീഷേ..... നമിക്കുന്നു..... നിങ്ങളെ, ജലജ മാഡത്തിനെയും.....

  • @Prasannakumari-h2y
    @Prasannakumari-h2y 3 години тому

    Jelaja sister... your courage and confidence while.driving excellent 👍💯... Camera man also super..❤.God bless you all 🙏

  • @ajithkprabhakar1
    @ajithkprabhakar1 5 годин тому

    നമസ്കാരം; നാസിക് ട്രിപ്പ്‌ മുഴുവൻ കണ്ടു. നല്ല കാഴ്ചയായിരുന്നു. നമ്മുടെ ആകാശ് ബ്രോ പറഞ്ഞപോലെ ഒരിക്കൽ ഞാനും കുടുംബവും വരുമ്പോളും ഇതേപോലെ '2' തവണ തൃശൂർ റൗണ്ടിൽ വലം വച്ചിട്ടുള്ളത് ഒരു നിമിഷം ഓർത്തുപോയി 😊.

  • @Santhilal-v3r
    @Santhilal-v3r 4 години тому

    🎉nice നിങ്ങളുടെ വീഡിയോ കാണുമ്പോൾ വളരെ ഇഷ്ടമാണ് ❤😂

  • @lukedivyaprasad52
    @lukedivyaprasad52 7 годин тому +2

    YOU HAVE GIVEN DIGNITY TO THIS PROFESSION.

  • @rajnishramchandran1729
    @rajnishramchandran1729 7 годин тому +1

    Good morning 🌅 Puthettu squad.. Welcome back to Kerala.. have a safe journey 👍🚒

  • @sajipp9265
    @sajipp9265 6 годин тому

    ആകാശ് ബ്രോ പാടി തെളിഞ്ഞല്ലോ, എല്ലാവർക്കും ശുഭ ദിനം❤❤❤

  • @jessythomas561
    @jessythomas561 7 годин тому +1

    Njanum thamarasery churathiloode wayanad poittundu super experience 🎉adipoli ❤

  • @safvan335
    @safvan335 Годину тому +1

    Welcome to Kozhikode ❤

  • @shemeersrsound3928
    @shemeersrsound3928 4 години тому +2

    കശ്മീർ ട്രിപ്പ്പിനായി വെയ്റ്റിംഗ് ❤❤❤❤❤

  • @mbalakrishnanmenon5323
    @mbalakrishnanmenon5323 6 годин тому

    AKASH BRO ഉറങ്ങാതെ ഇരുന്ന് എല്ലാം കണ്ട് മനസ്സിലാക്കി COMMANTS ചെയ്തതിന് പ്രസകസ്നേഹം രേഖപ്പെടുത്തുന്നു.❤❤🎉

  • @mohananek85
    @mohananek85 7 годин тому +1

    3പേർക്കും
    ശുഭയാത്റ..ആശംസകൾ...🎉🎉🎉🎉🎉

  • @ashokancp2282
    @ashokancp2282 28 хвилин тому

    എല്ലാം പറഞ്ഞ പോലെ" ജോസ് പ്രകാശ് ഡയലോഗ്😁😁❤️❤️🌹🌹👍

  • @aleyammaphilip4260
    @aleyammaphilip4260 7 годин тому +2

    Good Morning ellavarkkum from Delhi 💕

  • @basheeredannor1575
    @basheeredannor1575 6 годин тому +2

    കോഴിക്കോട്ടേക്ക് സ്വാഗതം ❤

  • @shibujohn5403
    @shibujohn5403 6 годин тому +2

    ❤❤❤👍👍👍Thanks God for safe journey നാസിക് ട്രിപ്പ് ❤🙏അടിപൊളി അടിപൊളി സൂപ്പർ എല്ലാ വിഡിയോകളും ❤👌👌ചേട്ടായി❤ ചേച്ചി ❤ആകാശ് bro ❤Thanku so much ❤❤

  • @Binysunny-h9z
    @Binysunny-h9z 39 хвилин тому

    Jalaja adipoli❤❤

  • @BESTTUBEGLOBAL
    @BESTTUBEGLOBAL 7 годин тому +8

    Mrs Jeleja Ratheesh MD......(Main Driver)

  • @rajnishramchandran1729
    @rajnishramchandran1729 6 годин тому

    Big thanks to the future entrepreneur Muthu for picking up Jelaja madam and Ratheesh bro..acknowledging the good that you already have in your life is the foundation for all abundance...👍

  • @sanjibdhar854
    @sanjibdhar854 5 годин тому

    Excellent driving through Waynad . Beauty of Mam's driving

  • @bhaskarankc7438
    @bhaskarankc7438 5 годин тому

    സഹ്യൻറെഎല്ലാഭീകരതയും,സൗന്ദര്യവുംഏറ്റുവാങ്ങിപുത്തേട്ടുട്രാവൽൽസ്താഴ്വരയിലിറങ്ങി.

  • @nairanand
    @nairanand 6 годин тому

    പുത്തെറ്റ് ടിമിന്റെ എല്ലാവർക്കും നമസ്കാരം സ്പെഷ്യൽ താങ്ക്സ് ട്ടോ ക്യാമറമാൻ അടിപൊടി വർക്ക്‌ 🎉🎉🌹🌹❤️❤️

  • @arunprabhakaran3878
    @arunprabhakaran3878 4 години тому

    ആകാശ് പറഞ്ഞത് ശരിയാ.. എവടെ പോയാലും ഒരിക്കലും വഴി തെറ്റാത്ത ഞാനാ..പക്ഷെ തൃശൂർ വെള്ളം കുടിപ്പിക്കും..

  • @techchanal6045
    @techchanal6045 Годину тому +1

    ഇത് പോലെത്തെ ഒരു ബ്രോനെ കിട്ടിയത് puthettu travelssinte ഭാഗ്യം അല്ലെ ഗയ്‌സ്

  • @nmahesh8797
    @nmahesh8797 4 години тому

    Respects to ratheesh bhai for providing more than basic comforts (AC cabin) to your wife jelaja as well as occasionally providing hotel stay. While these looks good, others lack basic amenities too. Hope the same facilities are extended to your other drivers too. If so would highly appreciate you. Best wishes 😊😊

  • @ammathewmathew6631
    @ammathewmathew6631 7 годин тому +1

    Hai Good Morning to Puthettu family and have a nice and safe journey to Kerala.

  • @DhanyaSunilkumar-s9g
    @DhanyaSunilkumar-s9g 7 годин тому +2

    ഗുഡ് മോർണിംഗ് everybody

  • @prakashkottayil2039
    @prakashkottayil2039 4 години тому +1

    വളാഞ്ചേരി❤

  • @shashiarayil630
    @shashiarayil630 3 години тому

    എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤