Ep 585 | Marimayam | Marimayam with a chain of wonderful moments to excite the viewers

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ •

  • @മഞ്ഞഞ്ഞ
    @മഞ്ഞഞ്ഞ 4 місяці тому +9

    സത്യശീലൻ❤ ശീതളൻ❤സുഗതൻ❤ ഉണി❤ രാഘവൻ❤ സുധി❤ ന്യൂട്ടൻ❤ മൊയ്തു❤ മന്മധൻ❤ പ്യാരി❤ലോലിതൻ❤ സുമേഷേട്ടൻ❤ മണ്ഡോ ധരി❤വത്സല❤ ശ്യാമള❤

  • @euginesanthosh8917
    @euginesanthosh8917 Рік тому +66

    ഇത്രയും സാമൂഹിക പ്രതിബദ്ധതയുള്ള കലാരൂപം വേറെയില്ല. ഈ crew മുഴുവനും
    അഭിനന്ദനവും ആദരവും ലഭിയ്ക്കാൻ തികച്ചും യോഗ്യർ.

    • @Aysha_s_Home
      @Aysha_s_Home 13 днів тому

      പക്ഷെ ഇതുകാണേണ്ടവർ കാണില്ല വളരെ നല്ല ഒരു മെസേജ് ആണ് മറിമായം😢🎉🎉🎉🎉🎉

  • @suvines4049
    @suvines4049 Рік тому +28

    സത്യശീലൻ അടിപൊളി ഗ്ലാമർ.👌👌

  • @LalYouCool
    @LalYouCool Рік тому +165

    വളരെ നല്ല വീഡിയോ എന്ന് തോന്നുന്നവർ ഇവിടെ like ചെയുക 👍👍👍😄

  • @adarshmemx7096
    @adarshmemx7096 Рік тому +111

    മണ്ടു ഉണ്ണി combo polichu❤️

  • @naslanfl2807
    @naslanfl2807 Рік тому +146

    സത്യശീലനോട് വല്ലാതെ സഹതാപം തോന്നി........എന്താ അദ്ദേഹത്തിൻ്റെ aa അഭിനയം👍👍👍👍👍 എല്ലാവരും സൂപ്പർ🥰🥰🥰

    • @ashrafahamedkallai8537
      @ashrafahamedkallai8537 11 місяців тому +10

      മറിമായം തുടക്കം മുതൽ സൂപ്പർ ഒരു പോറലും വന്നില്ല

    • @niyas769
      @niyas769 10 місяців тому

      ​@@ashrafahamedkallai8537be 😮😮

    • @ravindrank7349
      @ravindrank7349 7 місяців тому

      🎉T🎉🎉3 bY7
      ​@@ashrafahamedkallai8537

  • @SolomonMathew-mi5zk
    @SolomonMathew-mi5zk Рік тому +83

    സത്യശീലൻ... 👌👌👌👌 great actor

  • @jk_words7847
    @jk_words7847 Рік тому +22

    ഇതാണ് യഥാർത്ഥ നവ കേരള മാൽഗുഡി ഡേയ്സ്.. എന്തൊക്കെ വിഷയങ്ങൾ എന്താ ഒരു അവതരണം..
    ഇതിനെ സപ്പോർട്ട്. ചെയ്യുന്ന പ്രേക്ഷകർ വിചാരിച്ചാൽ ഈ സംബ്രംബം ഒരു ക്ലാസ്സിക് ആയി മാറിയേക്കും..അഭിനയത്തിലും അവതരണത്തിലും ഈ ഒരു ടീം നെ മറികടക്കാൻ ആരും ഇല്ല

  • @ushakk3601
    @ushakk3601 Рік тому +70

    ഒട്ടുമിക്ക മേലുദ്യോഗസ്ഥരും ഇതുപോലെയൊക്ക തന്നെ ഉള്ളവരാണ്. കാൽനൂറ്റാണ്ടു കാലത്തെ സർക്കാർ സേവനത്തിൽ ഇതുപോലെ കുറെ എണ്ണത്തിനെ കണ്ടതിനാലാവാം വളരെ രസകരമായി തോന്നി. അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.🌹🌹🌹

    • @snk7387
      @snk7387 Рік тому +4

      താങ്കളും OA ആയിത്തന്നെ പിരിഞ്ഞു ....അല്ലേ😢

    • @ushakk3601
      @ushakk3601 Рік тому

      ​@@snk7387 ഞാൻ OA ആയിട്ടല്ല പിരിഞ്ഞത്. ഗസറ്റെഡ് തസ്തികയിൽ നിന്നാണ് പിരിഞ്ഞത്.പിന്നെ മേലുദ്യോഗസ്ഥരുടെ വിക്രിയ അനുഭവിക്കേണ്ടത് OA മാത്രം അല്ല മാഷേ.. ആ ഓഫീസിൽ ഉള്ള എല്ലാ വിഭാഗം ജീവനക്കാരും ചിലപ്പോൾ ബലിയാടുകൾ ആവും. താങ്കൾ ഒരു സർക്കാർ ഓഫീസിൽ ജോലി ചെയ്യുന്ന ഒരാൾ ആണെങ്കിൽ ഞാൻ പറയുന്നത് മനസിലാവും എന്നു തോന്നുന്നു.

    • @shajanjacob1576
      @shajanjacob1576 10 місяців тому

      @@snk7387 ഒരു മൂരാച്ചി ശർക്കാർ ഉദ്യോഗസ്ഥനാണ് നിങ്ങളെന്നും മനസിലായി

  • @ushakumari58039
    @ushakumari58039 Рік тому +7

    ഉണ്ണി സൂപ്പർ 😂😂❤

  • @prasadzlaton7541
    @prasadzlaton7541 Рік тому +18

    ഉണ്ണി 😂😂😂😂😂 MASS

  • @abykaytlin5457
    @abykaytlin5457 Рік тому +91

    നിയാസ് സൂപ്പർ അഭിനയം, അല്ലാ ആരാണ് മോശമായത്?? എല്ലാവരും ഗംഭീരം 👍👍

  • @AnilKumar-ct4ws
    @AnilKumar-ct4ws 8 місяців тому +1

    Unni very Lavel 😂😂😂😂

  • @habeebhameed5442
    @habeebhameed5442 Рік тому +222

    ജനങ്ങളുടെ പ്രശ്നങ്ങൾ നർമത്തിൽ ചാലിച്ചുകൊണ്ട് രൂക്ഷ വിമർശനത്തിലൂടെ അവതരിപ്പിക്കുന്ന മറിമായം അണിയറ പ്രവർത്തകർക്ക് ഓണാശംസകൾ ❤❤❤❤❤❤

  • @muhammedshanoob5440
    @muhammedshanoob5440 Рік тому +12

    മണ്ണാർക്കാട് ❤️എന്റെ നാട് 😁

    • @shanta4968
      @shanta4968 8 місяців тому

      Mannarkkad chirakkalpadi

  • @sinigopalan8125
    @sinigopalan8125 Рік тому +57

    മണികണ്ഠൻ ചേട്ടാ... സൂപ്പർ... 😄😄😄

    • @georgekuttym.v7266
      @georgekuttym.v7266 Рік тому

      ജോയിനി ഗ് Report എഴുതുന്ന താരാണെന്ന് അന്വക്ഷിച്ചു കൂടെ. തമാശയായ കൊണ്ടു സാര. മില്ല.

  • @ajayakumar4531
    @ajayakumar4531 Рік тому +54

    എല്ലാം കൊണ്ടും വളരെ മനോഹരം, വേറൊന്നും പറയാനില്ല! മറിമായം ടീമിന് അഭിനന്ദനങ്ങൾ!!!🌹🌹🌹

  • @devasiamangalath4961
    @devasiamangalath4961 Рік тому +85

    ചിത്രീകരണം എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്
    എന്റെ അഭിനന്ദനങ്ങൾ👍👌

  • @nafihnafi7097
    @nafihnafi7097 Рік тому +16

    Mannarkkad❤🔥

  • @muzammilkannur8492
    @muzammilkannur8492 Рік тому +28

    മുറിമായം ഇന്ന് മറിമായം ആയി😊

  • @rajeshkumarrajesh9707
    @rajeshkumarrajesh9707 Рік тому +34

    വീണ്ടും full episode upload ചെയ്തതിൽ ഒരുപാട് നന്ദി.....

  • @sajumon1000
    @sajumon1000 Рік тому +5

    RR അസഹ്യം...സീരിയലിന്റെ background music

  • @MuhammedRafi-h4o
    @MuhammedRafi-h4o Рік тому +48

    ഇനിമുതൽ ഉണ്ണി വേറെ ലെവലാ 🤩🤩

  • @vipinvinay1844
    @vipinvinay1844 Рік тому +12

    ഉണ്ണി 😆😆😆😆😆

  • @amviy
    @amviy Рік тому +24

    ഉണ്ണി പൊളിച്ചു

  • @noushadmp7615
    @noushadmp7615 11 місяців тому +4

    Unni😂😂❤

  • @saudialriyadpravasi3718
    @saudialriyadpravasi3718 Рік тому +16

    അടിപൊളി 💪🏻

  • @ashrafka6068
    @ashrafka6068 10 місяців тому +1

    Good 👍 കോമഡിയിൽ കൂടി യാണെങ്കിലും ഒരു നല്ല മെസ്സേജ്... സൂപ്പർ

  • @kusharief8279
    @kusharief8279 10 місяців тому +1

    😅 മറിമായം - എല്ലാവരും കലക്കി - സത്യശീലൻ - പ്രത്യേകിച്ച്😢👍👍👍

  • @santhoshtsanthosh2673
    @santhoshtsanthosh2673 Рік тому +18

    Super Episode 👍👍👌👌

  • @Afnan.KAfnan-mh1gw
    @Afnan.KAfnan-mh1gw Рік тому +8

    മണ്ണാർക്കാട് ❤

  • @somathomas6488
    @somathomas6488 Рік тому +62

    ഉണ്ണിയെകൊണ്ട് ചിരിച്ചു ചാകും 🤣🤣🤣🤣suuuper എപ്പിസോഡ് ❤️❤️❤️❤️🌹🌹🌹

  • @satharkeloth5174
    @satharkeloth5174 Рік тому +11

    ഉണ്ണി 😄

  • @Sha--kannur
    @Sha--kannur Рік тому +8

    Unni❤❤❤❤❤

  • @mathewv.a.4467
    @mathewv.a.4467 Рік тому +24

    അഭിനയരാജാക്കന്മാർ !!!

  • @rohithkaippada1190
    @rohithkaippada1190 Рік тому +263

    മേലുദ്യോഗസ്ഥരുടെ സ്വഭാവം പോലെ ഇരിക്കും കീഴ്ജീവനക്കാരുടെ ഭാവി എന്ന് പറഞ്ഞത് എത്ര ശെരിയാണ് 🤗

  • @Rറബീഹ്
    @Rറബീഹ് Рік тому +17

    ഇതിൽ അഭിനയിച്ച ആർക്കാണ് ഏറ്റവുംകൂടുതൽ മാർക്ക് കൊടുക്കുക നിങ്ങൾക്ക് സാധിക്കില്ല

  • @mythoughtsaswords
    @mythoughtsaswords Рік тому +4

    My God, how original like ! Everyone super- how is this possible- I am wonderstruck

  • @ismailpk2418
    @ismailpk2418 Рік тому +3

    Unni raj vallaatha pahayan thania😂❤️🙏

  • @ebisunny9590
    @ebisunny9590 Місяць тому +1

    സത്യശീലൻ 🤝

  • @aviationcalicut4853
    @aviationcalicut4853 Рік тому +23

    അപ്പൊ ഫുൾ അപ്ലോഡ് ചെയ്യാനും അറിയാം 😂

    • @razackabdullah3763
      @razackabdullah3763 Рік тому

      Manorama Maxil ippo total episode 687 aayi 😂😂 so aduthonnum Ivar nannavoollaa

    • @Bsth-b7j
      @Bsth-b7j Рік тому

      😅

  • @HaridasHari-j6q
    @HaridasHari-j6q 4 місяці тому +1

    ഉണ്ണിയേട്ട...❤❤❤

  • @muhammadbishr3641
    @muhammadbishr3641 8 місяців тому +1

    Iam from mannarkad

  • @unknown-g4q3s
    @unknown-g4q3s 2 місяці тому +2

    ഉണ്ണിയുടെ ഒരു ആഗ്രഹങ്ങൾ🤣

  • @renukapappaji8645
    @renukapappaji8645 Рік тому +22

    ഇവരുടെ അഭിനയം എത്ര സൂപ്പർ ആണ്

  • @georgemankidiyil2115
    @georgemankidiyil2115 Рік тому +17

    മാറിമായത്തിലെ എല്ലാവരും super 👍

  • @mt__021
    @mt__021 5 місяців тому +2

    ഉണ്ണി പോളിയെ😅

  • @deepakjoy7022
    @deepakjoy7022 Рік тому +2

    Marimayam the best❤❤❤

  • @Winsome681
    @Winsome681 3 місяці тому

    എല്ലാവരും ഇത് ആഴ്ചയിൽ ഒരിക്കലെങ്കിലും കാണണം കേട്ടോ.. 👌👌 മറിമായം team 👌

  • @rahmathk-ze8dj
    @rahmathk-ze8dj Рік тому +4

    നല്ല ഒരു മെസ്സേജ് 👌👌👌👌

  • @Sugunan-i2o
    @Sugunan-i2o 9 місяців тому +1

    സത്യ ശീല ഒര് കൈ കൊണ്ട് മറ്റെ കയ്യിൽ മേടല്ല ❤❤❤❤❤❤

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 5 місяців тому +1

    സത്യശീലൻ അഭിനയം ❤❤❤

  • @abdullrazak4070
    @abdullrazak4070 Місяць тому +1

    ഉണ്ണി❤😂😂😂

  • @Remember.this7
    @Remember.this7 Місяць тому +1

    29.40 😂 Bgm 😅

  • @sasikumarkhd9117
    @sasikumarkhd9117 Рік тому +77

    ഈ എപ്പിസോഡ് എന്താ മനോഹരം ഒരുപാട് തിരക്കിനിടയിൽ ഞാൻ ഇരുന്നു നോക്കി മനസ്സ് ഒരുപാട് വിഷമിച്ചു മുഴുവനും കണ്ടപ്പോൾ ചിരിച്ചു പോയി 😂 ഇതിൽ അഭിനയിച്ച എല്ലാ കഥാപാത്രവും സൂപ്പർ സൂപ്പർ സൂപ്പർ ❤️ അഭിനന്ദനങ്ങൾ അറിയിക്കുന്നു ചെറിയ കഥ വളരെ മനോഹരമായി 💐💐💐

    • @rajeshkumarrajesh9707
      @rajeshkumarrajesh9707 Рік тому +1

      ചിരിച്ച് ഒരു പരുവം ആയി

    • @sreelakshmidamodaran3675
      @sreelakshmidamodaran3675 Рік тому +1

      😂esl

    • @muhammedjasir9424
      @muhammedjasir9424 Рік тому

      Muneerath

    • @emildakf559
      @emildakf559 Рік тому

      🎉🎉🎉

    • @cwaamajeedmk6588
      @cwaamajeedmk6588 Рік тому +3

      മണികണ്ഠൻ പട്ടാമ്പി . അഭിനയ കൊടുമുടി നെടുമുടിയോളം പോന്ന നടന പെരുമ! മിനി സ്ക്രീനിലേക്ക് ഒതുങ്ങിപ്പോയീ എന്ന് മാത്രം!
      സിനിമയിൽ നിറ സാന്നിധ്യമായിരുന്നെങ്കിൽ മലയാളത്തിൻ്റെ മഹാ അഭിനയ കുലപതികളിൽ അവരോധിക്കപ്പെടേണ്ട പൂർണ്ണ കലാകാരൻ;അല്ല, ആണ് .... സഹൃദയ മനസ്സുകളിൽ താങ്കൾ രാജകുമാരനാണ്.

  • @sinithkpaswathy2881
    @sinithkpaswathy2881 6 місяців тому +10

    ഉണ്ണിയെ കാണുമ്പോ ചിരി വരുന്നത് എനിക്ക് മാത്രം ആണോ 🤣🤣🤣

  • @user-ml8ld5vd4u
    @user-ml8ld5vd4u Рік тому +40

    18:13 ഈ എപ്പിസോഡിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതിൻറെ സൗണ്ട് എൻജിനീയറെയാണ്...

    • @irfan.k.t
      @irfan.k.t Рік тому +3

      Haha

    • @arshaq1665
      @arshaq1665 Рік тому +2

      29:56 GoT bgm😂

    • @Sk-pf1kr
      @Sk-pf1kr Рік тому +3

      yes ഞാൻ അത് ശ്രദ്ധിച്ചു

  • @SahadevanUSA
    @SahadevanUSA Рік тому +6

    പിണറായി വിജയൻ ഒരു പ്രാവശ്യം പറഞ്ഞിരുന്നു പുള്ളി ബ്രെൻഡൻ കോളേജിൽ ആയിരുന്നപ്പോൾ രണ്ടു കയ്യും കൂട്ടി ഒരു പ്രത്യേക ആക്ഷൻ കാണിച്ചു . എനിക്കു തോന്നുന്നു ആ ആക്ഷനാണ് സത്യശീലൻ കാണിക്കുന്നത്

  • @muhammednasihcp5320
    @muhammednasihcp5320 Рік тому +6

    29:00 game of thrones bgm❤😄

  • @RazakWayanad22
    @RazakWayanad22 Рік тому +9

    അനീസ് അഭിനയ മോഹം നടന്നുല്ലേ 😀😍

  • @beenact3814
    @beenact3814 Рік тому +7

    എന്റെ. ഉണ്ണിയേട്ടാ. എന്തൊരു അഭിനയമാ ഇത്. ഉണ്ണിയേട്ടന്റെ. സ്വന്തം സ്ഥലം. എവിടെയാണ്.

  • @sahadkahar9604
    @sahadkahar9604 Рік тому +5

    സത്യം 100%👍🏻

  • @babunair9385
    @babunair9385 Рік тому +15

    മറിമായം പുതിയത് മുഴുവൻ കാണിക്കാതെ നാല് കൊല്ലം മുന്നത്തെ പിന്നെയും കാണിക്കാൻ ശ്രമിക്കാതിരിക്കുക ഒരു അഭർത്ഥന

  • @praphuldevmt6108
    @praphuldevmt6108 11 місяців тому +1

    King Unni Raj ❤😂

  • @keerthi3125
    @keerthi3125 Рік тому +1

    കേരളത്തിലെ സർക്കാർ ഓഫീസ് 👍

  • @udaykumar3307
    @udaykumar3307 Рік тому +3

    😊 നന്നായിട്ടുണ്ട്

  • @winnerspoint8373
    @winnerspoint8373 Рік тому +5

    Vithachathu koyyum,kodutthathu ki8um!
    Best social presentation!

  • @sreenivasanov8083
    @sreenivasanov8083 4 місяці тому

    Very good beaurocratic theme
    It greatly gives a picture of true story. Big salute sathyasheelamn

  • @muhammadniyas6592
    @muhammadniyas6592 Рік тому +12

    Game of thrones BGM 💥⚡

  • @jobyk8453
    @jobyk8453 4 місяці тому

    KL 50 മണ്ണാർക്കാട് 😍

  • @komalamc60
    @komalamc60 Рік тому +12

    Very nice program 👌👌👌👌

  • @lucicroco9389
    @lucicroco9389 Рік тому +1

    Climax bgm GAME OF THRONES😂

  • @jubimathew3169
    @jubimathew3169 3 місяці тому

    Manikandan pattambi!! What an actor!

  • @bybie6689
    @bybie6689 10 місяців тому

    നല്ല വീഡിയോ ' 👍👍👍

  • @abdulsatharkp4678
    @abdulsatharkp4678 7 місяців тому

    Suer performance.
    Congratulations all marimayam team

  • @hafi8223
    @hafi8223 11 місяців тому +1

    Ego an sheethalnte main😂

  • @MuneerBabu-yd6hr
    @MuneerBabu-yd6hr Рік тому +2

    ന്റെ ഉണ്ണി 😂😂😂😂😂

  • @sprakashkumar1973
    @sprakashkumar1973 Рік тому +4

    Good episode Sir ❤❤❤❤❤❤

  • @hasanarp8253
    @hasanarp8253 Рік тому +1

    Super video polichu sathia sheelan no 1

  • @shamnadppshammadpp1367
    @shamnadppshammadpp1367 Рік тому +5

    Thank u.. Thank u.. Thank u....❤

  • @nandanant5269
    @nandanant5269 Рік тому +1

    ഇതാണ്.കേരളത്തിലെ സര്ക്കാര് ഓഫീസ് ലേ സ്ഥിതി

  • @anwarbabu5328
    @anwarbabu5328 Місяць тому

    ഞാനും മണ്ണാർക്കാട് ❤

  • @MuhammedSalim
    @MuhammedSalim 11 місяців тому

    അതെ പ്രേഷകർ ആണ് രാജാക്കന്മാർ🔥🔥🔥🔥🔥.... നിങ്ങൾ എന്ത് കൊണ്ടാണ് അപ്‌ലോഡ് ചെയ്യുന്നു എങ്കിലും 🔥🔥🔥🔥🔥🔥🔥

  • @anjulakshmi90
    @anjulakshmi90 Рік тому +16

    Thank u for uploading again Marimayam 🥰

  • @tgrstatuswrld6875
    @tgrstatuswrld6875 Рік тому +4

    Tnx now uploaded full episode

  • @ClarammaBaby
    @ClarammaBaby 5 місяців тому

    ഉഗ്രൻ എപ്പിസോഡ് 👍

  • @ShivaKumar-h1k5d
    @ShivaKumar-h1k5d 9 місяців тому

    Gooooood💯✅✅✅

  • @SindhuVmenon-c3v
    @SindhuVmenon-c3v 11 місяців тому

    ഒരുപാട് ഇഷ്ടം ആണ് ഈ പ്രോഗ്രാം

  • @SumaSuma-hb8pr
    @SumaSuma-hb8pr Рік тому +7

    സൂപ്പർ പരിപാടി

  • @shannazarudheen8373
    @shannazarudheen8373 11 місяців тому

    Game of thrones bhm il Veena meettiyathu nannayittund❤

  • @renisojanreni6279
    @renisojanreni6279 Рік тому +9

    അനുഭവ൦ ഗുരു 😂😂

  • @demat7774
    @demat7774 Рік тому +2

    Actually these actors are performing more than any important or non important stars of film now

  • @SurprisedBackgammon-wd3mt
    @SurprisedBackgammon-wd3mt 3 місяці тому

    സാധാരണ ഓഫീസർസ്
    ജനങ്ങളെ യാണ് വട്ടം കറക്കുന്നതു
    ഇതിപ്പോ തമ്മിൽ തമ്മിൽ 😄😄😄

  • @mohammedbasheer8618
    @mohammedbasheer8618 11 місяців тому

    Exactly the same, I faced in my office.

  • @bijokurian3417
    @bijokurian3417 8 місяців тому

    Why is the audio is disappearing in between?

  • @haseenanisam7180
    @haseenanisam7180 6 місяців тому

    എല്ലാവരും 👌

  • @sudarshankumar3475
    @sudarshankumar3475 25 днів тому

    Very nice message

  • @pranavradhakrishnan6103
    @pranavradhakrishnan6103 Рік тому +3

    Anyone noticed the Coldplay ‘FIX YOU’ bgm music

  • @rajanm6203
    @rajanm6203 Рік тому +5

    Marimayam is perhaps the only TV serial that succeeded in creating a serial with full of wit, fun, pure humour, sarcasm and satire from the incidents that we encounter in our day-to-day life in Government offices, hospitals, banks, shops, schools so on and so forth, without including any obscenity. It is extremely difficult to make such a serial, especially that containing pure humour, and win the acceptance of common man. There had been many comedy serials in TV in the past but, none of them are upto the mark. Earlier, either they used words with double meanings or vulgar gestures and awkward face expressions.
    "Marimayam" is an exception and is different from the conventional comic shows we see regularly on the TV screen. The languages used are natural and good. The presentation is excellent and acting of all actors is so natural, spontaneous and superb. Overall, it is matchless and no comparison !

  • @AsharafPk-e7x
    @AsharafPk-e7x Рік тому +1

    Adeepoli marimayam