ഞങ്ങൾ വെളിനാട്ടിൽ ജീവിച്ചിരുന്നവരാണ്. അവിടത്തെ ഒരു രാജസ്ഥാനി ആവിർഭാവിന്റെ photo ഞങ്ങള്ക്ക് അയച്ചുതന്നിട്ട് ഇത്രയും brilliant ആയ ഈ കുട്ടി നിങ്ങൾ കേരളീയരുടെ മഹാഭിമാനമാണന്നാണ് അഭിപ്രായം പറഞ്ഞത്. Keep it up പൊന്നു കണ്ണാ.
മക്കളെ നിന്നെ കാണാനും പാട്ടു കേൾക്കാനും കൊതി ആയതുകൊണ്ടാ ഇത് വീണ്ടും കാണുന്നത്, എവിടെയാണെങ്കിലും മോൻ വലിയ ഗായകനും പ്രശസ്തനും ആയി വരാൻ ഈ അമ്മ അനുഗ്രഹിക്കുന്നു മോനു ആയുരാരോഗ്യ സൗഖ്യo നേരുന്നു ഉമ്മ 🙏🏻👍✋👌👌👌❤❤❤❤❤❤❤❤❤❤
ദൈവത്തിന്റെ വരദാനം.....പറയുന്നത് ഒന്നും ആരേയും വെറുപ്പിക്കില്ല..... പണം കിട്ടിയപ്പോൾ ആദ്യം അമ്മയെ ഓർത്തു.....അത് ഈ പ്രായത്തിൽ വലിയ ഒരു നന്മ മനസ് കാണിക്കുന്നു.....നിഷ്കളങ്കതേ,നിന്റെ പേരാണ് 'ആവിർഭവ്' (ബാബു കുട്ടൻ)..... ❤❤❤💥💥💥❤❤❤💥💥💥❤❤❤
മോനൂട്ടാ എത്ര ഭാഗ്യം ചെയ്ത മാതാപിതാക്കൾ മോനൂട്ടാ നിൻെറ സംസാരംആലാപനം അതുപോല മോനു കിട്ടിയ ആത്മാർത്ഥത നിറഞ്ഞ ജഡ്ജസ് മാർ എല്ലാം മോൻറെ ഭാഗ്യം എന്നു പറയാം.വാനോളം എത്തട്ടെ ❤❤❤❤
ബാബുക്കുട്ടൻ .......🥰🥰🥰🌹🌹🌹 അവന്റെ അമ്മയ്ക്ക് എന്തെങ്കിലുമൊക്കെ വാങ്ങണംന്ന് പറഞ്ഞ മോൻ ........ അവന് എന്തെങ്കിലും വാങ്ങണമെന്നല്ല ......... മിടുക്കനാണ് മോനേ നീ ....... മോൻ ഈ ലോകത്തിനു തന്നെ സേവനം ചെയ്യുന്നവനായി ഉയരും ........🤝🤝🌹🌹🥰
പാവം ബാബുക്കുട്ടൻ. അവനെ കുഴപ്പിയ്ക്കാൻ ചോദിക്കുന്ന ചോദ്യങ്ങൾ അവനെ ദേഷ്യം പിടിപ്പിയ്ക്കുന്നെണ്ടെങ്കിലും ഓമനത്തം/ത്വം തുളുമ്പുന്ന മുഖഭാവത്തോടെ കൊടുക്കുന്ന മറുപടി കേട്ടിരിയ്ക്കാൻ ഒരു കൗതുകം. All the best monu. 👏👏👏👏👏
SATHYAM ORU 6 VAYASULLA KUTTYKKU THAANGAAN AVATHA CHODHYANGALAANU . PAKSHE PINANGAANUM PATTILLA . AVAR GURUKKALUDE STHAANATHAANALLO 🥺🥺❤❤ NO PROBLEM LIFE IS LIKE THAT ONLY .
മോനെ ബാബുകുട്ടാ ജഡ്ജസി വന്നു എന്നിട്ടു എന്നിട്ടു കുഞ്ഞിനെ കേറ്റി പിടിക്കണമെങ്കിൽ മോനെ നീ ഉയരങ്ങളിൽ എത്തും സർ ന്റെ ബ്ലെസ്സിങ് ഗ്രേറ്റ് ചക്കരെ സൂപ്പർ ചക്കരെ
Nice Rocking Kid thinking of mom after getting Money for song That's not a small thing Small kid.. Who says Big thoughts.. Nd Vini ma'ams response.. As he answers this.. Nd Flying kiss.. He deserves it from all of us... Fans.. Well done son 💜😊😎🎊😍👏👍
@@rajinair1342 അതെ...ശരിക്കും....ഒരു കൊച്ചു കുഞ്ഞാകുമ്പോൾ പല കൊച്ചു കൊച്ചു ആഗ്രഹങ്ങൾ പലതും കാണും... പക്ഷെ ഈ വാക്കുകൾ ആ മോന്റെ ഹൃദയത്തിൻ അടിത്തലുള്ള അമ്മയോടുള്ള സ്നേഹവും നന്മയും വ്യക്തമാക്കുന്നു....
"ആവിർഭവ്"❤ മോനെ നിങ്ങൾക്ക് മമ്മുക്കയോടോ ഷാരുഖ് ഖാനോടൊ നിങ്ങളുടെ നിലനിൽപ്പിനായി മറ്റാരോടെങ്കിലുമോ താരതമ്യപ്പെടുത്താം, ബാബുക്കുട്ടനാക്കാം വിളിക്കാം അവൻ അവൻ എതിർത്തേക്കില്ല . എന്നാൽ അവൻ ഭാരത പൈതൃക ആത്മീയത യിലൂടെ , അതിന്റെ സംഗീത കലാ മുല്യങ്ങളിനിടെ വളർന്നു വന്നവനാണ് . അവനെ അതിൽനിന്നു പറിച്ചെടുക്കാൻ ശ്രമിച്ചേക്കല്ലേ 🙏
ഞങ്ങൾ വെളിനാട്ടിൽ ജീവിച്ചിരുന്നവരാണ്. അവിടത്തെ ഒരു രാജസ്ഥാനി ആവിർഭാവിന്റെ photo ഞങ്ങള്ക്ക് അയച്ചുതന്നിട്ട് ഇത്രയും brilliant ആയ ഈ കുട്ടി നിങ്ങൾ കേരളീയരുടെ മഹാഭിമാനമാണന്നാണ് അഭിപ്രായം പറഞ്ഞത്. Keep it up പൊന്നു കണ്ണാ.
❤❤
പൊന്നുമോനെ ദൈവം കുഞ്ഞിനെധരാളമായി അനുഗ്രഹിക്കട്ടെ ഒരുപാടു ഇഷ്ട്ടമാണ് കേട്ടോ
❤❤
ആവിർഭവിൻ്റെ പാട്ടു എത്ര പ്രാവശ്യം കേൾക്കുന്നു എന്നാലും ബോറടിക്കില്ല എൻ്റെ കുട്ടനെ കാണാനും ആ പാട്ടുകേൾക്കാനുമാണ് ഞാൻ കൂടുതലും ഫോൺ use ചെയ്യുന്നത്.
@@ThankammaMathai-vb4gl'2😊😂😂😂😂❤😂
ന്റെ പൊന്നെ അമ്മയോട് അച്ഛൻ നോട് എന്നും സ്നേഹം ഉള്ള മോൻ ആകട്ടെ. എല്ലാവിധ നന്മകൾ ഉണ്ടാകട്ടെ. 🙏🏻
എന്താ പറയാ വാക്കുകളില്ല ബാബു കൂട്ടാ അത്ര മനോഹരമാണ് നിന്നെ കാണാൻ സ്റ്റേജിൽ വരുന്നത് കാത്തിരിക്കയാണ് അടിപൊളി
മക്കളെ നിന്നെ കാണാനും പാട്ടു കേൾക്കാനും കൊതി ആയതുകൊണ്ടാ ഇത് വീണ്ടും കാണുന്നത്, എവിടെയാണെങ്കിലും മോൻ വലിയ ഗായകനും പ്രശസ്തനും ആയി വരാൻ ഈ അമ്മ അനുഗ്രഹിക്കുന്നു മോനു ആയുരാരോഗ്യ സൗഖ്യo നേരുന്നു ഉമ്മ 🙏🏻👍✋👌👌👌❤❤❤❤❤❤❤❤❤❤
9988ujju8😅😅😅😮😮
മോനെ ചക്കരെ ഉമ്മ....
Mg sir...താങ്കൾക്ക് ഇങ്ങനെയൊരു മുഖ മുണ്ടോ....സന്തോഷം
ഒരു വർഷം തികയുന്നതിന് മുമ്പ് അവൻ വല്യ ആളായി, ലോകം മുഴുവൻ അറിയുന്നവൻ, പൊന്നുമോന് കണ്ണ് കിട്ടാതിരിക്കട്ടെ 💗💗💗
Correct
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. ബാബുക്കുട്ടാ മുത്തേ❤ ഒരിക്കൽകൂടി സൂപ്പർ. Sony പ്രോഗ്രാം സീസൺ 3 മുടങ്ങാതെ കാണുന്നുണ്ട്. God bless you
ബാബുക്കുട്ടൻ അത് അമ്മയ്ക്ക് എന്തെങ്കിലും വാങ്ങും ന്ന് പറഞ്ഞ പ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി💖💖💖
P
എനിക്കും
മോൻ മിടുക്കനാണ് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹം എന്നും എപ്പോഴും .
Ethi kunju. SS3 hindi yil.
Sony tv യിൽ ചക്കര കുട്ടൻ ആണ് എല്ലാവരുടെയും ആരാധന പാത്രം ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️
ബാബുക്കുട്ടൻ പാടുമ്പോൾ ഉള്ള ആ സീരിയസ് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ഇവനൊരു ദൈവത്തിന്റെ പുത്രൻ തന്നെ
parayaan vaakkukalilla . ee praayathile samsaaravum paattinodulla ishtavum okke kaanumbol athisayikkunnu. chakkara amma kunje. god will bless u
ദൈവത്തിന്റെ വരദാനം.....പറയുന്നത് ഒന്നും ആരേയും വെറുപ്പിക്കില്ല.....
പണം കിട്ടിയപ്പോൾ ആദ്യം അമ്മയെ ഓർത്തു.....അത് ഈ പ്രായത്തിൽ വലിയ ഒരു നന്മ മനസ് കാണിക്കുന്നു.....നിഷ്കളങ്കതേ,നിന്റെ പേരാണ് 'ആവിർഭവ്' (ബാബു കുട്ടൻ).....
❤❤❤💥💥💥❤❤❤💥💥💥❤❤❤
Nu hu
@@gopinathmaniyoth2531
Meaning of Nu hu ??
Love you❤❤❤❤love you
ബാബുക്കുട്ടനെന്ന ഗായകനൊരു അത്ഭുതപ്റതിഭാസ൦ തന്നെയെന്ന് അസന്നിഗ്ധമായി തെളിയിക്കപ്പെട്ടിരിക്കയാണ്.... Awesome n amazing...!! 👌👏❤
മോനൂട്ടാ എത്ര ഭാഗ്യം ചെയ്ത മാതാപിതാക്കൾ മോനൂട്ടാ നിൻെറ സംസാരംആലാപനം അതുപോല മോനു കിട്ടിയ ആത്മാർത്ഥത നിറഞ്ഞ ജഡ്ജസ് മാർ എല്ലാം മോൻറെ ഭാഗ്യം എന്നു പറയാം.വാനോളം എത്തട്ടെ ❤❤❤❤
മിടുക്കൻ ഈശ്വരൻ അനുഗ്രഹിച്ചു കൊടുത്ത ഒരു മോൻ. ♥️♥️♥️❤️❤️ഒന്നും പറയാൻ ഇല്ല. ഈശ്വരന്റെ വരദാനം.
എനിക്കു ഭയങ്കര ഇഷ്ടമാണ്. കുഞ്ഞാണേലും തളളിൻ്റെ രാജാവ് ആണ് .അവൻ്റെ കുഞ്ഞിലെയുള്ള പാട്ടുകൾ കേൾക്കാൻ നല്ല രസമാണ്. മുത്തേ god bless you
ഒരു ചക്കര ഉമ്മ. എന്നും ഇങ്ങനെ പാടാനും കാണുന്നവരുടെ ഹൃദയം നിറയു വാനും ദൈവം ഇടയാകട്ടെ.❤❤❤
Ugranayi padi
ഒരുപാട് സംസാരിക്കുന്നുണ്ടെങ്കിലും ബാബുക്കുട്ടൻ ഓരോ വാക്കും ശ്രദ്ധിച്ചു സംസാരിക്കുന്ന പോലെയാ.. സൂപ്പറാ😍😍
Medamehar
Superrrr...my fvrt...u sung well...
@@sindhumohan5491 ⁰q⁰
🥰🥰🥰🥰🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻👌🏻
Babukkuttan super
എന്തൊരു sharp voice ആണ് ഈ പയ്യൻെറ.. 🥰🥰🥰🥰 speechless
പൊന്നുമോനെ നീ മിടുക്കനാണ്.. പാട്ടുകാരൻമാത്രമല്ല ഒരുആക്ടർ കൂടി ആണ്.എല്ലാനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
ബാബുക്കുട്ടനെ പിടിച്ചൊരു കടി കൊടുക്കാൻ തോന്നുന്നു.. Love u daa muthe 😘😘😘😘❤️❤️❤️
സൂപ്പർ മോനെ. പാട്ടു വളരെ നന്നായിട്ടുണ്ട്. മോന് എല്ലാ ഭാവുകങ്ങളും നേരുന്നു.
Njanum Babukuttante Big fan🤗🤗🤗🥰🥰🥰🤝🤝👍👍👏👏👏👏
Super singer, Super kid, Super intelligent, Super voice, Super attitude, amazing kid. God bless you ❤❤
Ruwug
ബാബുകുട്ടന് കണ്ണുതറ്റാതെ നോക്കിക്കോണേ അമ്മേ love you mutheee😘
സ്വഭാവത്തിൽ ഇവൻ മമ്മൂട്ടി അല്ല മോഹൻലാൽ ആണ് 🤣
ഈ കിടുങ്ങാമണി സൂപ്പർ ആണേ, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻💗💗💗
അമ്മയ്ക്ക് എന്തെങ്കിലും വാങ്ങും... അത് മതി ബാബുമോനെ... എന്നും അമ്മയ്ക്കും അച്ഛനും താങ്ങും.. തണലും... ആവാൻ.. ബാബു മോനെ ദൈവം അനുഗ്രഹിക്കട്ടെ... 🙏🌹❤️
ഗംഭീര ആലാപനം സൂപ്പർ ഒരു പാട് ഇഷ്ടമായി. ഗംഭീര ആലാപനം
ബാബു ക്കുട്ടന്റെ പാട്ട് കേൾക്കുന്നത് വളരെ ഇഷ്ടമാണ്
എന്റെ പൊന്നു ബാബു കുട്ടൻ എന്റെ വക ചക്കര ഉമ്മ❤️❤️❤️🌹🌹🥰
Miyakuttante song veendum kettappol santhosham....miss u da chakkaree
എല്ലാവർക്കും ഇഷ്ടമാണ് ഇമാം കുട്ടനെ അല്ല പാട്ടും നല്ല വർത്തമാനം സൂപ്പർ സൂപ്പർ സൂപ്പർ
ന്യൂ ജനറേഷനിലെ ഗാന ഗന്ധർവ്വൻ ആകട്ടെ ആകും തീർച്ച ദൈവത്തിന്റെ വരദാനം.
കുണുങ്ങി കുണുങ്ങി പാടുന്നത് കാണാനെന്ത് ചന്തമാടാ കുട്ടാ. All the best. 👏👏👏👏
H67 😊😊
മോൻ നല്ല മിടുക്കൻ ആകും ദൈവം അനുഗ്രഹിക്കട്ടെ.
ബാബുക്കുട്ടൻ super👍👍👍 ഇനിയും സൂപ്പറായോ padanam❤️❤️😘😘
ബാബുകുട്ടാ ആ അമ്മയ്ക്കുന്നു പറഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി മിടുക്കൻ മിടുമിടുക്കൻ 😍😍😍😍❤❤❤❤👌🏻👌🏻👌🏻👌🏻👌🏻💋💋💋💋💋
ഇവരൊക്കെ പറഞ്ഞപോലെ ഇന്ന് ബാബുക്കുട്ടൻ ഇന്ത്യ അറിയപ്പെടുന്ന ലിറ്റിൽ സ്റ്റാറായി മാറി 😍
ഇന്നുമുതൽ ബാബുക്കുട്ടന്റെ ഫാനാണ് ഞാൻ.... സൂപ്പർ... നന്നായി പാടി മുത്തേ 🥰🥰🥰🥰🙏
Ahh no no
Jo
@@ashnabijoy5151
Kl
മിയമുത്തേ സൂപ്പർ ആയിട്ടോ 🥰🥰🥰🥰🥰💞💞💞💞💞💞💞ബാബു കുട്ടാ അടിപൊളി 🥰🥰🥰🥰🥰🥰💞💞💞💞
ബാബുക്കുട്ടൻ .......🥰🥰🥰🌹🌹🌹
അവന്റെ അമ്മയ്ക്ക് എന്തെങ്കിലുമൊക്കെ വാങ്ങണംന്ന് പറഞ്ഞ മോൻ ........ അവന് എന്തെങ്കിലും വാങ്ങണമെന്നല്ല ......... മിടുക്കനാണ് മോനേ നീ ....... മോൻ ഈ ലോകത്തിനു തന്നെ സേവനം ചെയ്യുന്നവനായി ഉയരും ........🤝🤝🌹🌹🥰
പാവം ബാബുക്കുട്ടൻ. അവനെ കുഴപ്പിയ്ക്കാൻ ചോദിക്കുന്ന ചോദ്യങ്ങൾ അവനെ ദേഷ്യം പിടിപ്പിയ്ക്കുന്നെണ്ടെങ്കിലും ഓമനത്തം/ത്വം തുളുമ്പുന്ന മുഖഭാവത്തോടെ കൊടുക്കുന്ന മറുപടി കേട്ടിരിയ്ക്കാൻ ഒരു കൗതുകം. All the best monu. 👏👏👏👏👏
Baabukkatta! Umma,z,
Hindi yaasuper
SATHYAM ORU 6 VAYASULLA KUTTYKKU THAANGAAN AVATHA CHODHYANGALAANU . PAKSHE PINANGAANUM PATTILLA . AVAR GURUKKALUDE STHAANATHAANALLO 🥺🥺❤❤ NO PROBLEM LIFE IS LIKE THAT ONLY .
Gift ofGod,Babukuttan.
ഇവൻ തന്നെ ടോപ് സിംഗ് ത സിംഗർ ത്രിയിലെ വിന്നർ
നല്ല മിടുക്കൻ.അസലായി പാടി മോനെ
ബാബുക്കുട്ടൻ പൊളിയാ 😍😍😍😘😘
ബാബുക്കുട്ടൻ പൊളിയാണ് നാളെ ഒരിക്കൽ നീ ആരൊക്കെയോ ആയിതീരും
മൺമറഞ്ഞ ഏതോ പാട്ടുകാര ൻ്റ്. പുനർജജന്മം ആണ്. കുട്ടി നീ. ഒരു
മുത്തം. ദേവി മഹാദേവക്ഷേത്രം
Muhammed taxi
Yes
ബാബുകുട്ടാ പൊന്നെ ചക്കരയുമ്മ 🥰🌹🌹 ഒരുപാട് ഇഷ്ടം
ഈ പൊന്നു മോൻ ദൈവം അനുഗ്രഹിക്കട്ടെ
Nannayittu padi mone. God bless you
ബാബുകുട്ടാ.... നീയൊരു മുത്തു തന്നെ.. 👍
ഞാനും ബാബു കുട്ടൻ്റെ ഫാൻസ് ആണ് 👍🤩🤩
ഞാനും
ഭാഗ്യം ചെയ്ത ദമ്പതികൾ ബാബുക്കുട്ടന് എല്ലാ നന്മകളും നേരുന്നു 💐💐💐
നമ്മളും
മോനെ മിടുമിടുക്കൻ ആണ് , ദൈവം മോനെ അനുഗ്രഹിക്കട്ടെ
മോനേ ബാബുക്കുട്ടാ വളരേ നന്നായി' എനിയും വളരെ ഉയരത്തിൽ എത്താൻ സാധിക്കട്ടെ ദൈവത്തിൻ്റെ എല്ലാം അനുഗ്രഹം ചൊരീയ ട്ടെ
ദൈവം മോനേ അനുഗ്രഹിക്കട്ടെ ചക്കരയുമ്മ❤️❤️❤️
Ji@@usmanck6710
@@usmanck67102
ബാബുക്കുട്ടൻ ❤️❤️🙏😘😘
സൂപ്പർ മോനു സൂപ്പർ 🥰❤️ചക്കര
Nalla episode ayirunnu.super makkaley❤😋😋😋😋
Babukuttanu orubadu best Congrathulations and Eshoyudde Anugrehangal aashamsikunnu 🌸🙏🙏🙏🥰😇🌸🌺🔥🌈✝️💒🙏🙏🙏🙏
മക്കളെ നിന്റെ സംസാരം കേൾക്കാനും പാട്ടുകേള്കാനും ഈ അമ്മുമ്മക് പെരുത്തിഷ്ടം
ഈ അമ്മുമ്മയുടെ ചക്കരമുത്തം
Ente miyakkuttiye kandapol othiri santhosham pinne ente mammookka fan babukkuttante actingum songum kandappol othiri othiri santhosham
മോനെ ടോപ് സിഗറിൽ ഇനിയും കാണാൻ കൊതിയാകുന്നു ചക്കരെ ഉമ്മ 🧡😘
മോൻ മിടത്ത നാണ് ഉയരങ്ങളിൽ എത്തട്ടെ ദൈവ o അനുഗ്രഹം എന്നും എപ്പോഴും
ആവിർഭാവ് സൂപ്പർ👍👍
Babukkuttante Patt, original pattinod thattiyapole.....muttiyapole.....sarikkum...evidokkeyo enikku thonni....sooooper...👌👌👏👏👏👍👍👍❣️❣️❣️❣️🌹🌹🌹🤝🤝🤝
Mone nalla feel you sang so beautiful keep going God bless you 🙏❤️🌹
മോനെ ചക്കരക്കുട്ടാ നന്നായി പാടി.🙏🙏🙏🙏🙏😘😘😘😘😘😘
എത്ര ഭാഗ്യം ഈ ഗാനം ബാബു കുട്ടൻ്റെ വായിൽ നിന്നും കേൾക്കാൻ പറ്റിയത് മനസ് നിറഞ്ഞു❤❤❤❤❤
മോനെ ബാബുകുട്ടാ ജഡ്ജസി വന്നു എന്നിട്ടു എന്നിട്ടു കുഞ്ഞിനെ കേറ്റി പിടിക്കണമെങ്കിൽ മോനെ നീ ഉയരങ്ങളിൽ എത്തും സർ ന്റെ ബ്ലെസ്സിങ് ഗ്രേറ്റ് ചക്കരെ സൂപ്പർ ചക്കരെ
Excellent Excellent Excellent I love you ra kanna I love you . God bless you My dear Babukutta ❤❤
Babukuttan ,chakkara... great of all time....there is divinity in this child
സൂപ്പർ ആണ് മമ്മുക്ക ഫെൻ ഞ ങൾ മമ്മുക്ക ഫെൻ ആണ് ബാബുകുട്ടാ 👌🏻👌🏻👌🏻👌🏻
Nanai paadii mone super 💖🌟🌟❤️💙 God bless you
ബാബുക്കുട്ടാ മോനേ...... എന്ത് പറയാനാ വാക്കുകൾ ഇല്ല ❤️❤️❤️🌹👏
I love you so much..Babukutta 💕😘😘 God bless you always!!
സൂപ്പർ മോനെ നന്നായി പാടി 🥰🥰🥰🥰🥰
Nice
Rocking
Kid thinking of mom after getting
Money for song
That's not a small thing
Small kid.. Who says
Big thoughts.. Nd
Vini ma'ams response.. As he answers this.. Nd
Flying kiss.. He deserves it from all of us... Fans.. Well done son
💜😊😎🎊😍👏👍
ലോകം തന്നെ ഞെട്ടി തരിച്ചു നിൽക്കാ ണ് ബാനുകുട്ടന്റെ സോങ് കണ്ടു
അതിനിടയിൽ ദാസേട്ടന്റെ ഗന്ധർവ്വ ഗാനം
Nammude Babukuttan .... aaraa mon🎉 God Bless you 🙏 ❤
ബാബു മോനെ ഒര് രക്ഷയുമില്ല. സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ.ബാബുകുട്ടൻ,ദേവനാരായണൻ,കണ്ണൂര് കാരൻ പയ്യൻ പേര് അറിയില്ല.മൂന്ന് പേരും അടിപൊളി.
ബാബുക്കുട്ടൻ ഹീറോ ♥️♥️♥️🌹🌹🌹🥰🥰🥰🥰
മോനെ ഒത്തിരി ഇഷ്ടം ആണ് ഒത്തിരി ഞനും 😘👍❤️
“അമ്മക്ക് എന്തെങ്കിലും വാങ്ങും..." ❤❤❤
കണ്ണ് നിറഞ്ഞു പോയി
@@rajinair1342 അതെ...ശരിക്കും....ഒരു കൊച്ചു കുഞ്ഞാകുമ്പോൾ പല കൊച്ചു കൊച്ചു ആഗ്രഹങ്ങൾ പലതും കാണും... പക്ഷെ ഈ വാക്കുകൾ ആ മോന്റെ ഹൃദയത്തിൻ അടിത്തലുള്ള അമ്മയോടുള്ള സ്നേഹവും നന്മയും വ്യക്തമാക്കുന്നു....
Aa amma bhagyavathi anne
@@rajinair1342 ഞാനും കരഞ്ഞു പോയി
@@geenapeter3187 njanum
കാണും ഒരു ദിവസം നിന്റെ ഓമലാളെ, അമ്മയ്ക്ക് സ്പ്പോ ഒരു സഹായമാവണം 🥰
അപ്പൊ
"ആവിർഭവ്"❤ മോനെ നിങ്ങൾക്ക് മമ്മുക്കയോടോ ഷാരുഖ് ഖാനോടൊ നിങ്ങളുടെ നിലനിൽപ്പിനായി മറ്റാരോടെങ്കിലുമോ താരതമ്യപ്പെടുത്താം, ബാബുക്കുട്ടനാക്കാം വിളിക്കാം അവൻ അവൻ എതിർത്തേക്കില്ല . എന്നാൽ അവൻ ഭാരത പൈതൃക ആത്മീയത യിലൂടെ , അതിന്റെ സംഗീത കലാ മുല്യങ്ങളിനിടെ വളർന്നു വന്നവനാണ് . അവനെ അതിൽനിന്നു പറിച്ചെടുക്കാൻ ശ്രമിച്ചേക്കല്ലേ 🙏
കഷ്ടം അതിലും വർഗീയതയോ ' സഹതാപം മാത്രം
@@rsubinr sukshma nirikshanam nadattiyal sinimaalokam pidichadakkiya mattaanjeri mafiya, D kambaniyude varggiya lekshyam pidikittum mone , athu athra nishukalankamaayi yenikku kaanaan kazhiyilla
Johnai what happened in your life man!! Chill
@@Globetrotter924 mattamcheri maafiyayudeyo D combaniyudeyo inkithatthinu chalikkunna kalaa cinama lokathe patti ningalkku ningalude lifil oru pidiyum illenkil , orukaaryam vyakthamaayi parayaam aavir bhaavu chalanaathmakakaayi samgeetham aalapikkunna midu midukkanaanu , aa rolil mammuvine judjus chundi kaanikkumobol , ningalkku onnum thonniyittillenkil ningalkku ningalude lifil saaramaayi yentho pattiyittundu
ബാബുക്കുട്ടൻ ഒരുപാട് പക്വതയുള്ളത് പോലെ നല്ല സംസാരം ശ്രദ്ധിച്ചിട്ടാണ് എല്ലാവരോടും സംസാരിക്കുന്നത് കാണാൻ തന്നെ എന്തു ഭംഗിയാ ചെറിയ കുട്ടി ആണെങ്കിലും
Matured ❤
ബാബുകുട്ടനെ ഒരുപാട് ഇഷ്ടമാണ് ♥️😘മോൻ നന്നായി പാടി 👍🥰
ആവിർ ഭവിൻ്റെ പാട്ട് എത്ര കേട്ടാലും മതിവരില്ല. ദിവസവുo hindi പാട്ട് വച്ചു കേൾക്കും കേട്ടാലും മതിവരില്ല
Miyakkutye ee vedhyil kanan saadichu.babukkuttan ammakk enthengolum vangikkum enn paranjath kettapol sandosham😍
Chakkara mone Enik Othiri ishtamaanu.....Chakkara Umma 😘😘😘 Paattunallathaayi paadi 👏👌🏻👍❤God bless you.🙏🏻
ആ അമ്മയുടെ അഭിമാനം വാനോളമുയത്തി വാവക്കുട്ടൻ: അഭിനന്ദനം !🌹🌹
ബാബുകുട്ടന്റെ അമ്മയുടെ നിഷ്കളങ്ക മായ ചിരിക്ക് ഒരു പൂച്ചെണ്ടു
മിടുമിടുക്കൻ. മമ്മൂക്കയെ പോലെ തന്നെ strong. കൊഞ്ചലില്ലാ . തെല്ലും . vv. good boy.👍👍🤟😁
ദിവസം മോൻ്റേ ഒരു പാട്ടുകേട്ടാൽ എന്തൊരു സുഖം മോനെ ഒന്ന് കാണാൻ നോക്കി ഇരിക്കും നല്ല മോൻ
എന്ത് നല്ല പാട്ട് ദൈവം അനുഗ്രഹിക്കട്ടെ
ബാബു ക്കുട്ടാ ചക്കരയുമ്മ, ദൈവം കൂടെയുണ്ടാവട്ടെ എപ്പോഴും
I'm from Karnataka I love avirbhav❤❤❤❤❤❤❤ my singer baby...
Babukuttannn ishttam 😘😘😘😘😘💋💋💋
Mekhana kutty and avirbhav are my favourite candidates i saw recently ❤👌💜👌
മിടുക്കൻ ബാബു കുട്ടൻ. Love you da
ബാബുകുട്ടന്റ് ഫാൻ ആന്ന് ഇന്ന് മുതൽ ഞാൻ മക്കളെ , ഈ അമ്മുമ്മ ചക്കര ഉമ്മ തരുന്നു 😘😘😘😘😘❤❤❤
Yentha ponno yenthoru samsarama....❤️❤️❤️
You are true god gifted child my little darling.God bless you with lots of talents