വല്ലാത്തൊരു feel തോന്നി എനിക്ക് ഈ vediyo കണ്ടപ്പോ. നല്ലൊരു vediyo. പേടിയാണോ, മനസിന് വിങ്ങലാണോ എന്ന് പറയാൻ പറ്റുന്നില്ല. ഒരുപാട് thankz for this vediyo.. കൂടെ കൂടാണ്
നന്നായിട്ടുണ്ട്.... എന്റെ Grandfather ഈ പള്ളിയിലെ അച്ചൻ ആയിരുന്നു. പള്ളിയിൽ ആർക്കും ഇപ്പോൾ വേണമെങ്കിലും കയറാം. അതാണ് തുറന്നിട്ടിരിക്കുന്നത്. സെമിത്തേരിയിൽ കയറാൻ അനുവാദം വേണം.
നമ്മുടെ ചുറ്റും ഒരോരുത്തർക്കും ഓരോ കഥ ഉണ്ടാവും. നമ്മളും അതുപോലെ തന്നെ. നമ്മൾ അറിയുന്നില്ല. അറിയാൻ കഴിയുകയും ഇല്ല. പ്രണയവും ദുഖവും സന്തോഷവും ഒക്കെ കലർന്ന ജീവിതമാണ് ഓരോ മനുഷ്യന്റേയും ഓരോ ജീവിയുടേയും.
My Grand father Shri .P. J. Varghese was a member of this church when he was a teacher at the Kannan Devan High School (Now Govt HS Munnar ) 1930 - 1955 period. Also He was the first headmaster of Govt HS Devicolam.
മിക്കവാറും മലയാളീസ് കാണാതെ ഒഴിവാക്കുന്ന ഒന്നാണ് CSI CHURCH. വീഡിയോ ചെയ്തത് വളരെ നന്നായി ജിതിൻ bro..അവിടെ വീഡിയോ shoot അത്ര എളുപ്പമല്ല. കഷ്ടപ്പെട്ടാണെകിലും മുഴുവൻ ഷൂട്ട് ചെയ്തല്ലോ. പിന്നെ ഇസബെല്ലിന്റെ കല്ലറയിലെ കുരിശ് flat ആയിട്ടാണ് കഴിഞ്ഞവർഷം വരെ വച്ചിരുന്നത്. ഇ അടുത്തകാലത്താണ് ഇ രീതിയിലാക്കിയത്.
ഞാൻ ആദ്യമായാണ് ഇത്രയും മനോഹരമായ കല്ലറയും May യുടെ പ്രണയഠ 💞സുന്ദരമായ സ്ഥലത്ത് അടക്കിയും മനോഹര കാഴ്ച്ച തന്നെ. താങ്കൾ ഇനിയും നല്ല നല്ല വിയോസ് എടുക്കണം മനോഹരമായ കാഴ്ച്ചകൾ നേരിൽ കാണുന്നതുപോലെയുണ്ട്. അടിപൊളിയാണ്.🔥🌹👍🌹💪
Njan munnar poyitt 3 weeks aayadhe ollo. Njan stay cheyata hotel innnu nokkiye ee pallinkanamayiruunu. But avde poyilla... Ini oru chance kittiyal avde theerchayayum pooovum 🥰... Love u munnar😘
ചേട്ടാ ഞാൻ ഇന്നലെ അവിടെ പോയിട്ട് വന്നതേയുള്ളൂ. but ഈ പ്രണയ സ്മാരക കല്ലറയിൽ പോകാൻ കഴിഞ്ഞില്ല. അങ്ങോട്ട് പ്രവേശനം അനുവദിച്ചിരുന്നില്ല. അതിക്രമിച്ചു കയറിയ ഒരാൾക്ക് 2000/- രൂപ പെറ്റി കിട്ടി. അവിടെ കടുവ കയറുന്ന place ആണ്. ഒരാൾ അങ്ങനെ മരിച്ചതായിരുന്നു. എന്തൊക്കെ ആയാലും പള്ളി കയറിയിറങ്ങി. " ❤️"
മാനന്തവാടി എരുമതെരുവിൽ, തലശ്ശേരി റോഡിൽ, ഒരു csi സെമീറ്ററി ഉണ്ട്... അവിടെ ധാരാളം വിദേശികളുടെ ശവകുടിരങ്ങൾ ഉണ്ട്... 1800കളിൽ മരിച്ച ആളുകളുടെ വിവരങ്ങൾ ഉണ്ടായിരുന്നു.. കുറെ മാർബിൾ ഫലകങ്ങൾ ആളുകൾ എടുത്തോണ്ട് പോയി..
Interesting video..., when we went to munnar we were visited the church but they didn't allowed us to enter due to the covid pandemic., when I saw this video I came to know that such a grave over there 👍
Conoor,ooty avide tiger hill cemetery il full british military burials aanu avide kuarye thendikal kallara maanthiyath kaanam njan poyittund gate close aayirikkum but side il oru secret way aanu
@@jithinhridayaragam ' തീർച്ചയായും അറിയാൻ ആഗ്രഹം ഉണ്ട്. തന്റെ പ്രിയപ്പെട്ടവളെ കുന്നിൻ ചരുവിൽ ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോയോ? അതോ അദ്ദേഹത്തിന്റെ അന്ത്യവിശ്രമവും ഇവിടെയാണോ?
ഇതൊക്കെയാണ് യഥാർത്ഥ പ്രണയം♥️ അല്ലാതെ കിട്ടില്ലെന്ന് ഉറപ്പാവുമ്പോൾ കൊന്നു കളയുന്നതല്ല
ശരിയാണ് 🌹
സത്യം....
ശരിയാണ്
Yes. ഒരുമാതിരി koranganmare പോലേ നല്ലത് കാണുമ്പോൾ ഒരു ചാട്ടം, marrige മുന്നേ വരേ past is past എന്ന് പറഞ്ഞ് ഓരോ വർഷം ഒരേ ആള് അതൊന്നും അല്ല
വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ചരിത്ര സംഭവം ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നത് വളരെ വേദനാജനകമായ ഒന്ന് തന്നെ ആണ്...
May ❤
Nice വീഡിയോ.. പേടിയും ഒപ്പം കൗതുകവും... ഇതൊന്നും...ഒരുനാളും നശിപ്പിക്കപ്പെടരുത്.. അവർ അവിടെ ശാന്തമായി ഉറങ്ങട്ടെ 🙏🌹
Thank You❤Vijaya Kumari
വല്ലാത്തൊരു feel തോന്നി എനിക്ക് ഈ vediyo കണ്ടപ്പോ. നല്ലൊരു vediyo. പേടിയാണോ, മനസിന് വിങ്ങലാണോ എന്ന് പറയാൻ പറ്റുന്നില്ല. ഒരുപാട് thankz for this vediyo.. കൂടെ കൂടാണ്
Thank You ♥️കാർത്തുമ്പി
നന്നായിട്ടുണ്ട്.... എന്റെ Grandfather ഈ പള്ളിയിലെ അച്ചൻ ആയിരുന്നു. പള്ളിയിൽ ആർക്കും ഇപ്പോൾ വേണമെങ്കിലും കയറാം. അതാണ് തുറന്നിട്ടിരിക്കുന്നത്. സെമിത്തേരിയിൽ കയറാൻ അനുവാദം വേണം.
🌹thank U Mr. Jacob John
ഇതൊന്നു കാണണം എന്ന് ആഗ്രഹം തോന്നുന്നു.
*******
💚
ഞാൻ ചോദിച്ചിട്ട് അനുവാദം തന്നില്ല
നമ്മുടെ ചുറ്റും ഒരോരുത്തർക്കും ഓരോ കഥ ഉണ്ടാവും. നമ്മളും അതുപോലെ തന്നെ. നമ്മൾ അറിയുന്നില്ല. അറിയാൻ കഴിയുകയും ഇല്ല. പ്രണയവും ദുഖവും സന്തോഷവും ഒക്കെ കലർന്ന ജീവിതമാണ് ഓരോ മനുഷ്യന്റേയും ഓരോ ജീവിയുടേയും.
താങ്കളിൽ ഒരു കവി ഒളിഞ്ഞുകിടപ്പുണ്ട്. തട്ടി പുറത്ത് ഇടാൻ മറക്കണ്ട 😄
അവിടമൊക്കെ എത്ര ശാന്തമാണ്. സെമിത്തെറികൾ കാണുമ്പോൾ മനസ്സിൽ വേദന തന്നെയാണ്. മറ്റു സഭയുടെ സെമിറ്റെറിയിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവമാണ് ഇവിടം.
ഇതിന്റെ കഥ ഞാൻ കുറേ നാളുകൾ മുന്നേ മനോരമ പത്രത്തിൽ നിന്നും വായിച്ചിട്ടുണ്ട്.. ഒരു പാട് സങ്കടം വന്നു അന്ന്..മൂന്നാറിനെ സ്നേഹിച്ച ആ ദമ്പതിമാർ..😢😢😢😢🌹🌹🌹🌹
🌹Renuka
@@jithinhridayaragam 😍😍
Enthupatty. Aaranu e nay avar engane marichu
കോളറ വന്നു മരിച്ചു. അതൊക്കെ വീഡിയോയിൽ പറയുന്നുണ്ടല്ലോ
എന്താ സംഭവം
My Grand father Shri .P. J. Varghese was a member of this church when he was a teacher at the Kannan Devan High School (Now Govt HS Munnar ) 1930 - 1955 period.
Also He was the first headmaster of Govt HS Devicolam.
👍👍👍
🥰🥰🥰🥰Aby Jacob
തംനയിൽ കണ്ടപ്പോൾ സങ്കടം തോന്നി, പിന്നെ vdo കണ്ടപ്പോൾ പേടിയായി പിന്നെയാണ് ഇത് ചരിത്രം ഉറങ്ങുന്ന മണ്ണാണ് എന്ന്, sprb അവതരണം nyz voice 🙏🙏🙏👍👍👍👍
Thank You❤സുവിത
വളരെ നല്ല അറിവും, അവതരണവും, ഒരുപാട് ഇഷ്ടായി ഈ വീഡിയോ.
Big Salutr Bro…
Thank You❤Mohammed Basheer
മിക്കവാറും മലയാളീസ് കാണാതെ ഒഴിവാക്കുന്ന ഒന്നാണ് CSI CHURCH. വീഡിയോ ചെയ്തത് വളരെ നന്നായി ജിതിൻ bro..അവിടെ വീഡിയോ shoot അത്ര എളുപ്പമല്ല. കഷ്ടപ്പെട്ടാണെകിലും മുഴുവൻ ഷൂട്ട് ചെയ്തല്ലോ. പിന്നെ ഇസബെല്ലിന്റെ കല്ലറയിലെ കുരിശ് flat ആയിട്ടാണ് കഴിഞ്ഞവർഷം വരെ വച്ചിരുന്നത്. ഇ അടുത്തകാലത്താണ് ഇ രീതിയിലാക്കിയത്.
🌹
@@jithinhridayaragam Ente Church anu Boss....
ഭാഗ്യവാൻ Mr. Babu Raj
@@jithinhridayaragam Thank you. ..njan ippol ernakulam anu...
******
ഞാൻ ആദ്യമായാണ് ഇത്രയും മനോഹരമായ കല്ലറയും May യുടെ പ്രണയഠ 💞സുന്ദരമായ സ്ഥലത്ത് അടക്കിയും മനോഹര കാഴ്ച്ച തന്നെ. താങ്കൾ ഇനിയും നല്ല നല്ല വിയോസ് എടുക്കണം മനോഹരമായ കാഴ്ച്ചകൾ നേരിൽ കാണുന്നതുപോലെയുണ്ട്. അടിപൊളിയാണ്.🔥🌹👍🌹💪
ചേട്ടന്റെ വിഡിയോ, ഈ ചാനലും ഞാൻ ഇപ്പോൾ ആണ് കണ്ടത്,, അടിപൊളി ആയി, ഇഷ്ടം ആയി
👍വളരെ നന്നായിട്ടുണ്ട് 👍എല്ലാ
വിജയാശംസകളും നേരുന്നു ❤🙏
ഇതൊക്കെയാണ് യഥാർത്ഥ പ്രണയം 💖💖💖
എന്നാലും അവിടെ തനിയെ കയറിച്ചെല്ലാൻ ഒരു പേടിയും ഇല്ലാരുന്നോ??? Sammadhikkanam🙏
😄. 🌹
ഇങ്ങളുടെ ധൈര്യം സമ്മതിച്ചു 😲😲😲
😂😂😂Thank You❤
😁😁marichavare pedikkenda kaaryam illa
😄
Yes
@@pravijithtrollsjithi8036 pedikanda aavsyam ila but thane cemetery il pokubol vere oru feel aan pedi aakum egane aanekillum
Vdo വളരെ ഇഷ്ടപ്പെട്ടു ഞാൻ ജനിച്ചു വളർന്ന സ്ഥലമാണ്, thank you
Thank You❤GracyGood
അതിമനോഹരമായ സ്ഥലം..... ഇഷ്ടപ്പെട്ടു ❤️
🌹🌹🌹
സമയമാകുമ്പോൾ നിന്നെ ഞാൻ അവിടെ കൊണ്ടുപോകും 😂
@@daysondayson4472 😲
😱
ഇത് കണ്ടപ്പോൾമനസ്സിൽ വല്ലാത്തൊരു വിഷമം.
എന്തായാലും ഞാൻ ഇതുവരെകണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തൊരു സംഭവം ആണിത്. താങ്ക്സ് ബ്രോ 🥰❤
Thank You❤Shahana
ഇവിടെ ചരിത്രം ഉറങ്ങുന്നു. കൊള്ളാം ബ്രോ. God blessyou
Thank You❤
Njan munnar poyitt 3 weeks aayadhe ollo. Njan stay cheyata hotel innnu nokkiye ee pallinkanamayiruunu. But avde poyilla... Ini oru chance kittiyal avde theerchayayum pooovum 🥰... Love u munnar😘
🙏Thank You ♥️
മനോഹരമായിരിക്കുന്നുണ്ട്
സൂപ്പറായിട്ടുണ്ട് 👍👍ആരാ ഈ may 🤔🤔🤔🤔
നിങ്ങളുടെ അവതരണം ❤
Nalla adipoli videos anu ellam 👍👍 kandu angu irunu pokunu
Thank You ♥️
മരിച്ചവർ ജീവിച്ചിരിക്കുന്നവരെക്കാൾ ശക്തരാണ്
നല്ല രസമുള്ള വീഡിയോ, എനിക്കും പോകണം എന്ന് ഒരു ആഗ്രഹം 🥰🥰
🌹thank U
അപാര ധൈര്യം തന്നെ
🌹
Ee kalth chathi pattikl anu athindyil engne ulla snehm love ndlo😊
സമ്മതിച്ചു മോനേ🙏🙏🙏
First time kelkkunnu 🤝💐👌🙏Nammal ariyatha Orooo oroooo story Thanks Bro 🤝🙏
Thank You ♥️Aji
Sub cheythittund bro
Njan vannittudde avide , 19 varsham munne, tour vannatha school nne. Appol chumma friendsumayi kayari. Palapravishyam makkalode eviduthe karyam paranjittudde
Thank You❤ വിശ്വലക്ഷ്മി
വളരെ നല്ല അവതരണം. നല്ല വോയിസ്
നന്ദിയുണ്ട് സൂര്യ ❤
അളിയാ 🙏🙏🙏🙏നമിച്ചു ഫുള്ള് ഓൺ ഫുള്ള് പവർ 👍👍👍👍👍
Thank You❤Anoop
What a beautiful and sacramental relationship..... Love surpasses ages....
Nannayttund oppem pedi thonny🌹🌹🌹
Thank You❤Bindu Sunil
4 വർഷമായിട്ട് മൂന്നാറിനോട് ചേർന്ന് താമസിച്ചിട്ടും ഇതുവരെ ഈ പള്ളി കാണാത്ത ഞാൻ..☹️☹️
😂😂😂
🌹Jiby
പഴയ മുന്നാറിൽ ആണ്
ചേട്ടാ ഞാൻ ഇന്നലെ അവിടെ പോയിട്ട് വന്നതേയുള്ളൂ. but ഈ പ്രണയ സ്മാരക കല്ലറയിൽ പോകാൻ കഴിഞ്ഞില്ല. അങ്ങോട്ട് പ്രവേശനം അനുവദിച്ചിരുന്നില്ല. അതിക്രമിച്ചു കയറിയ ഒരാൾക്ക് 2000/- രൂപ പെറ്റി കിട്ടി. അവിടെ കടുവ കയറുന്ന place ആണ്. ഒരാൾ അങ്ങനെ മരിച്ചതായിരുന്നു. എന്തൊക്കെ ആയാലും പള്ളി കയറിയിറങ്ങി. " ❤️"
2000 പെറ്റി 😱😱
. ♥️thank you അഖില
@@jithinhridayaragam 😁👍
Location evda
വാ നമുക്ക് പോവാം
8 oo 9 oo videos Kandu.. in a single streach.. great work.. kepp going :).
😍😍😍😍🌹🌹🌹Anandhu 🌹
Good video ante mon 3 year moonnaril anu padichatju annenkilum kanan pattumonnu viswadikkunnu moonnar
പ്രണയത്തിന്റെ ഈ കല്ലറക്ക് ഇന്ന് 126 വയസ്സ്...
❤❤❤🌹🌹🌹🌹🌹
Thank You ❤Ranjith
എന്താ ഈ കല്ലറക്ക് പിന്നിലെ കഥ
വീഡിയോ കാണൂ കൂട്ടുകാരാ
@@jithinhridayaragam 🌹🌹🌹❤❤കണ്ടു മനസിലായി thanks
😀🌹Ratheesh
നടന്നു നടന്നു കൂടെപ്പിറപ്പു നമ്മുടെ രാജ്യത്തും എത്തി ല്ലെ ??👌👍
അത്രക്കങ്ങ് മനസ്സിലായില്ല.എന്നാലും നന്ദി
Entho oru vallatha feeling. I like it😍
🌹shamna
iam.muneer
🌹muneer
Excellent Job Dear Bro, keep it up.
Thank You❤
നല്ല അവതരണം
Thank You 🌹
Super, അവതരണം 🎉
നിങ്ങൾ പൊളിയാണല്ലോ മച്ചാനെ ✌️✌️✌️
Thank You ♥️
Set bro
ചരിത്രം കൂടി പറയുക very good
പറഞ്ഞില്ലേ
May aara?
@@sajnasanasajnasana931 5:14 muthal Ketty nokku 😁
@@anumathew5387 👍
അനു🌹
Church nte ulllil camera allow cheyithittilaa... Church kanaan adipoli 😍😍
Thank You❤Suma
Broww video kandu supper hard work munbottu potte 👍👍👍
Thank You❤Prince
Hai 👍. OK
🥰🥰
Inganoru kadha njangale ariyichathil santhosham bro
Munnarill pokumbolellammm ee palliyil pokum..but cemetry kaanaanpattiyittilla...ennenkilunn onnuuu kaananam
🥰🥰🥰
🌹stebin
Ayyo....pretham varralley 🙄🙄 chumma athileyonnumpokenda ...hei .. God bless 🙏🙏🙏👍👍❤️
കൊള്ളാം സൂപ്പർ 👍
Thank You❤Mary Nidhi
കഴിഞ്ഞ നവംബറിൽ പോയിരുന്നു പക്ഷേ കോവിഡ് മാനദണ്ഡം കാരണം കടതിവിട്ടില്ല. അന്ന് മൂന്നാർ 4 ദിവസം സ്റ്റേ അടിച്ചിട്ട് ഇത് കാണാൻ കഴിഞ്ഞില്ല.
😥അയ്യോ കഷ്ടം
🌹നന്ദി
Vary good video. I was there in Munnar for 4 years,but l didn't hear this story and couldn't visit this place
It's a real story boss
Very interesting
Nice❤️
പണ്ട് മനോരമയിൽ വായിച്ചു ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു ഒന്ന് കാണാൻ.. Thaks for the video
Nannayittunde
Thank You 🌹Vishnu
തനിച്ച്.. പേടി ഇല്ലെ. സൂപ്പർ
Thank You❤Suresh Babu
Ippozha njan ee vdo kanunnathu
Good command
thank you 🕊️
Okay
Polich mashe
മാനന്തവാടി എരുമതെരുവിൽ, തലശ്ശേരി റോഡിൽ, ഒരു csi സെമീറ്ററി ഉണ്ട്... അവിടെ ധാരാളം വിദേശികളുടെ ശവകുടിരങ്ങൾ ഉണ്ട്... 1800കളിൽ മരിച്ച ആളുകളുടെ വിവരങ്ങൾ ഉണ്ടായിരുന്നു.. കുറെ മാർബിൾ ഫലകങ്ങൾ ആളുകൾ എടുത്തോണ്ട് പോയി..
Puthiya arivarunnu👌
Thank You❤
Vallatha feel ithu kanumbol 🥰
Beauti full
ഇങ്ങനെയുള്ള വീഡിയോസ് ചെയ്യ് കൂടുതൽ views കിട്ടും
Super video. Empathy with May and her lover...
Kidu bro..💥💥💥💥💥
May....🌹🌹🌹🌹🌹🌹😢
Thank You 🌹Bro
ഇത് ശരിക്കും ഒരു സിമിത്തേരിമല തന്നെയാണ് - നൂറ് കണക്കിന് കല്ലറകൾ ഉണ്ട് അവിടെ
ഹോ അപാര ധൈര്യം സമ്മതിച്ചു
Thank You ♥️
ആ പള്ളിയിൽ ഞാൻ വർക്കിന് പോയതാണ്.
Nice video
അടിപൊളി
🌹thank U Emil
ഇത് മൂന്നാർ church അല്ലെ എന്റെ സ്വന്തം നാട് 😍😘
🌹ഹന്നാ
Interesting video..., when we went to munnar we were visited the church but they didn't allowed us to enter due to the covid pandemic., when I saw this video I came to know that such a grave over there 👍
Csi old cms......🙏
Thank You❤Riyamol
വളരെ വൈകി തന്ന റിപ്ലൈ. സോറി
ഗുഡ് 👏👏👍
Thank You❤Rajani
RASEENA,
❤
❤❤❤❤❤❤❤❤❤❤❤
Conoor,ooty avide tiger hill cemetery il full british military burials aanu avide kuarye thendikal kallara maanthiyath kaanam njan poyittund gate close aayirikkum but side il oru secret way aanu
Nice video 💚
🥰🥰🥰🥰🥰
Great information dear 😍💖❤️❤️
thangalude avatharanam valare manoharamanu.njangal kudumbasametham irunnanu videos kanaru.superrrrr....
😍😍😍😍😍😍😍😍
ഒരുപാട് നന്ദിയുണ്ട് ഈ പ്രോത്സാഹനത്തിന്❤
Woow super.. so much feeling
Thank You❤Ansar
ഈ മെയ് ആരാണെന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ല അതിന്റെ ഒരു ഡീറ്റെയിൽസ് കൂടി ഇട്ടിരുന്നെങ്കിൽ നല്ലതായിരുന്നു
5:08 ഇവിടെ പറയുന്നില്ലേ
Ettitund. Video full kanu bro.... Ethrem kashtapettathanu.... Good job...
😍😍😍😍😘
Interesting
കിടു: 💙
🌹
താങ്കളുടെ പേര് പറയാമോ
Nalla content... MAY 🥀
🌹Sanoop
നല്ല വീഡിയോ. 👌🏻👌🏻
എന്നാലും ഒറ്റയ്ക്കു പോയല്ലോ bro😇.
Njum pandu enne padippicha oru sir marichupoyapol athehathinte kallara theedipoyittund kure peruvaayichu vaayichu last kandupidichu....
അത് ഈ പള്ളിയിൽ അല്ലല്ലോ?
Orikkalum alla bro njn ithukandapol njn poya karym orthupoyatha .....
Thank You❤Asif
Njn 1st time aanu ningala vedio kaanunne ....ee may lovestory onnum ariyillayirunn oru nw ariv thannathinu thanks.......
Excellent dear 👏👏👏👏👏👏
Uk ഇപ്പോഴും വർഷങ്ങൾ പഴക്കമുള്ള kallarakal സൂക്ഷിക്കുന്നു
😊😊😊
ഞാൻ കേട്ടിട്ടുണ്ട് ഈ കഥ. സ്ഥലം കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഹെൻട്രിക്ക് പിന്നീട് എന്ത് സംഭവിച്ചു? അതിനെപ്പറ്റി അറിയാൻ താല്പര്യം ഉണ്ട്.
ഹെൻട്രിക് പിന്നെ എന്തു സംഭവിച്ചു???? അന്വേഷിക്കണം അല്ലേ?
🌹ഭദ്രൻ
@@jithinhridayaragam '
തീർച്ചയായും അറിയാൻ ആഗ്രഹം ഉണ്ട്. തന്റെ പ്രിയപ്പെട്ടവളെ കുന്നിൻ ചരുവിൽ ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോയോ? അതോ അദ്ദേഹത്തിന്റെ അന്ത്യവിശ്രമവും ഇവിടെയാണോ?
@@bhadranks4632 thirichu poyi avide vechu marichunu manorama supplymentil vayichit undu
അപ്പോൾ ഈ കണ്ണൻദേവൻ കേരളക്കാരൻ അല്ലയോ
🌹Aswathy
സൂപ്പർ bro❤️❤️❤️❤️❤️
MAY ❤