അതുവഴി ചുമ്മാ പോയപ്പോൾ കയറിയതാണ് പക്ഷേ സംഭവിച്ചത്|narabali house|narabali house Pathanamthitta|
Вставка
- Опубліковано 8 лют 2025
- അതുവഴി പോയപ്പോൾ ചുമ്മാ ഒരു രസത്തിന് കയറിയതാണ് , പക്ഷേ അവിടെ നിന്ന് ഇറങ്ങിയപ്പോൾ എന്തോ വല്ലാത്ത ഒരു നെഗറ്റീവ് എനർജി ശരിക്ക് പറഞ്ഞാൽ അവിടെ പോകാതിരിക്കുന്നതാണ് നല്ലത് ശരിക്കും നമ്മളെ പിന്നോട്ട് അടിക്കുന്ന എന്തോ ഒരു നെഗറ്റീവ് എനർജി അവിടെ ചെല്ലുമ്പോൾ കിട്ടുന്നുണ്
narabali house elanthoor
ellandur narabali house
Bhagat Singh house
Laila house.
ellandur narabali house
narabali house in Kerala
scary house in Kerala
narabali house
Laila Shafi
Bhagat Singh Leela
ഞാൻ ഉച്ചക് പോയിട്ടുണ്ട്... നിങൾ aa റോഡിൽ നിൽക്കുമ്പോൾ തന്നെ പകുതി തീരും.അത്രക് ഭീകരത ആണ് ഈ പ്രദേശം കാണാനും. നിഖൂടം ആണ്😮
Correct
എവിടെ ആണ് സ്‌ഥലം
@@neenapr502പൊള്ളാച്ചി
Ennit ipo avidarum thamasikkunnilleee😂
അവിടെ ആരും താമസം ഇല്ലേ
ഇക്ക പറഞ്ഞത് ശരിയാണ്. അന്ധവിശ്വാസം മനുഷ്യനെ ചെകുത്താനാക്കും. ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ അവിടെ ഒക്കെ ഒരു നെഗറ്റീവ് എനർജി ഉണ്ടാവും. അത് നമ്മളെയും ബാധിക്കാതെ നോക്കണം.
കഴിവതും ഇത്തരം യാത്രകൾ ഒഴിവാക്കുക.
ഇനി പോകില്ല ❤️
@@anshuanshuKollam 🤣🤣🤣🤣😅😂Pedithondan ikka..
Athe athilonnum idabedaathe irikunnada better
എൻറെ മാമൻറെ വീടല്ലേ ഇടയ്ക്കിടയ്ക്ക് ഞാൻ പോകാൻ 😁
@@anshuanshuKollam da potta njan aanu aa veetil Thamasikkunnathu... Eni evideyenganum vannal NAAYKALE kondu Kadippikkum... Rottweiler nte kadi kondu chakanda... Aa Stonegallerisyodum paranjere....
നല്ലൊരു സ്ഥലം ആ വീടൊക്കെ ഇടിച്ചു നിരത്തി നല്ലൊരു വീടും പൂന്തോട്ടവും ഒക്കെ ഉണ്ടാക്കിയെടുത്താൽ നല്ല ഭംഗിയുണ്ടാവും പിന്നെ മരിച്ചവരെ പേടിക്കേണ്ട കൊന്നവരെയാണ് പേടിക്കേണ്ടത്
അങ്ങനെ ഒക്കെ സമാധാനിച്ചാലും രാത്രി കഴിച്ചുകൂട്ടാൻ പാടാ 😳
@@JumailathMoosa നല്ല വെളിച്ചവും നല്ല വീടുമൊക്കെയായാൽ അങ്ങനെ ഒരു പ്രശ്നവുമില്ല നമ്മളൊക്കെ ഇന്ന് താമസിക്കുന്നിടങ്ങളിൽ പണ്ടൊക്കെ ഇതിലും വലിയ കൊലകളൊക്കെ നടന്നിട്ടുണ്ടാവാം നമുക്ക് അതൊന്നുമറിയില്ലെങ്കിലും പണ്ടത്തെ വയസായവരോടൊക്കെ ചോദിച്ചാൽ അത് മനസ്സിലാവും ആൾ താമസമില്ലാതെ കിടക്കുമ്പോൾ കാടും ഒക്കെ നിറഞ്ഞു ഒരു ഭീകരത കൈവരും അതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്
@@blueoceancreationspbrഅത് ശെരിയാണ് പക്ഷേ അത് പണ്ട് ഉള്ളവർ പറഞ്ഞു കേൾവിയല്ലേ ഒള്ളു ഇതിപ്പോൾ നിലവിൽ സംഭവിച്ച കാര്യം ലോകം മൊത്തം അറിഞ്ഞത് അപ്പോൾ അവിടെ ആരെങ്കിലും അവിടെ വീട് വെക്കാൻ ഒരുങ്ങുവോ 😂?😂?
@@jaleenarajan-sy7ic ok ശരിയാണ് പക്ഷെ കുറച്ചു കാലം കഴിയുമ്പോൾ ഈ ഓർമകളൊക്കെ തേഞ്ഞുമാഞ്ഞു പോകും ഭയവും കുറയും ആ സ്ഥലം കണ്ടാലറിയാത്തതുപ്പോലെ മാറിപ്പോകും അതാണ് ഉണ്ടാവുക
ഇളന്തൂർ അല്ല
ഇലന്തൂർ.. 🤪🤪
ഇങ്ങനെ യുള്ള സ്ഥലത് cctv വെക്കുന്ന വർ പുറത്തു എല്ലാം വശവും കാണുന്ന രീതിയിൽ വെച്ചാൽ ഒന്ന് കൂടി ഉപകാര പെടും
ഇളന്തൂർ അല്ല. ഇലന്തൂർ എന്നാണ് പേര്. അവിടുള്ള BEd കോളേജിലാണ് ഞാൻ പഠിച്ചത്. നല്ല നാടാണ്. മോഹൻലാൽ സാർ ന്റെ ജന്മദേശം, പടയണി ഗ്രാമം, പക്ഷേ നരബലി ആ നാട്ടുകാരെ മാത്രമല്ല എല്ലാരേയും ഞെട്ടിച്ചു 😮
ഞാനും അവിടെ ആണ് പഠിച്ചത് 😍
എന്റെ വീട് ആ തോട്ടിന്റെ അക്കരെ ആണ് തരിയൻ നഗർ എന്നുവച്ചാ മണപ്പുറം
Nammade narabali nadanna veeedu polum
ആ വീടിന്റെ മുൻപിൽ വേറൊരു വീട് ഉണ്ടല്ലോ..... അവർക്ക് ആർക്കും പേടിയില്ല.....
പേടിക്കേണ്ടവർക്ക് പേടിക്കാം ഇല്ലാത്തവർക്ക് ഒന്നുമില്ല
Avarkk pediyilla enningane ariyum nivartjiyillathe nikkumnathavum
പേടി കാണും പക്ഷെ വേറെ വഴി illa ഇങ്ങനെ ഒരു സംഭവം നടന്ന കൊണ്ട് പെട്ടന്ന് വിറ്റ് പോകാനും പറ്റില്ല
ആ വീടിന്റെ തൊട്ടു മുൻപിൽ കാണുന്ന വീട് പുലി പ്രേത്ത് വിജയൻ സാറിന്റെ വീട് ആണ്
@@parvathysaneesh6274vittal aru vangan..??
Thottaduthu thamasikkunavarkku oru kuzhappavum,pediyum illa veruthe bhayappeduthunnu..athu polichu kalanju nalla sthalam.aakkiyaal ellam sariyaagum..
ഇങ്ങനെയുള്ള വീടുകളിൽ താമസിക്കുവാൻ നല്ല സുഖമാണ് കാരണം ഏകാന്തതയുണ്ട് പക്ഷേ മനുഷ്യന്റെ ഉള്ളിൽ അന്ധവിശ്വാസങ്ങൾ കുത്തിനിറച്ചു തന്നത് ആരാണ് അവിടെയാണ് സംഗതിയുടെ കിടപ്പ് എല്ലാ മതത്തിലും ഇങ്ങനെ തന്നെ
ഈ vedio കണ്ടിട്ട് എനിക്ക് ഒരു വികാരവും, പേടിയും തോന്നിയില്ല. ഇത് എനിക്ക് മാത്രം തോന്നാഞ്ഞതാണോ ?
Nope
നല്ല സ്ഥലം
👍
അവിടെ അടുത്തു താമസിക്കുന്നവരെ സമ്മതിക്കണം.. പട്ടാപകലുപോലും വിജനമാം ഇടം... രാത്രി നമ്മുക്ക് ഊഹിക്കാം എന്താണെന്നു.. ഉച്ച നേരവും vry dangerous 🙏👍👍
Enth dangerous adooo. Ennitipo apurath thamasikkunnorellam ozhinj poyoooo😂
ഫീകരാ ആ തെളിവ് നശിപ്പിച്ചു നായ്ക്കോലമാക്കാതടാ ഫീകര
നരബലി അവിടെ നിക്കട്ടെ..
വീഡിയോ പിടിക്കാൻ പോയ ചേട്ടൻ കിടന്ന് അണക്കുന്നു. കൊളസ്‌ട്രോൾ ഒന്ന് ടെസ്റ്റ് ചെയ്യൂ.. .
🤣🤣
എല്ലാ വിശ്വാസവും അന്ധമാണ്. Negative energy ഉള്ളയിടത്ത് എന്തിന പോകുന്നത്?
❤vendathidathu pokathirikuka.mental problems varam.make a prayer life.karthavu kakkatte.
എന്റെ ഒരു friend ഇതിന്റെ neighbour ആണ്... ഞാൻ എവിടെ പോയി കണ്ടെയാണ്... ഇതിൽ പറഞ്ഞപോലെയാണ്... പേടി വരുന്ന ഒരു സ്ഥാലമാണ്.... പൊറത്തുന് വരുന്ന ഒരാൾക്ക് തന്നെ കേറാൻ പേടിവരും... ലൈലയും സിങ്ങുംമൊക്കെ ആളുകളോട് നല്ല ഇടപെടൽ ആരുന്നെന്ന് ആണ് അവർ പറയുന്നേ...
Crt location evide annu elanthooril ninnu
നല്ല പോലെ നെഗറ്റീവ് എനർജി ഉള്ള വസ്തു ആണ്. ദുരാത്മാക്കൾ കാണും. ഈ മണ്ണിൽ ശാപംഉണ്ട്. കഴിവതും ആരും ഇതുപോലെഉളള ഇടങ്ങളിൽ പോകരുത്.
പിന്നെ വനം കണ്ടാൽ അറിയാമല്ലോ നെഗറ്റീവ്
😂😂
Onn podooooo... ente veedinte side lottum inganokke thanne ennitipo ngtv enrgy adich nammalarum ivde thamasikkunillallo😂😂
😂
@@Resh-jdvn kruramaya sambhavangal natanna itangalkku prathyekatha untaakum .science kureekazkinju proove cheyyumayirikkam .ariyunnavar parayum athu pole varum..
Daring surya on the way 😎
❤❤ Nammude SK❤❤
😢pakshea Avide athinn pretham undo
🤣🤣😂yes ofcrse
Allenkill simply Sharath and gray wolf 😂😂
നല്ല മനോഹരമായ സ്ഥലം ആണല്ലോ ❤️🔥
പരിചയമില്ലാത്ത സ്ഥലത്തേ േപ്രതവും, പരിചയമുള്ള സ്ഥലത്തെ ജലാശയങ്ങളും രാത്രിയിൽ നമ്മെ ഉപദ്രവിക്കില്ല. എന്നു പഴമക്കാർ പറയും. എല്ലാം കാഴ്ചപാടിന്റെ യാണ്.😊
ഒരു വീട് കണ്ടാൽ എന്തിനാണ് ഇത്ര ഭയപ്പെടുന്നത് അത് ചെയ്ത വരല്ലേ ക്രൂരമ്മർ ആ വീടും സ്വലവും എന്ത് പിഴച്ചു
Durmaranam anel athmvinte saanidhyam undagum chilpo... panoramal activity something......marichvrk Mukhthi kittiĺle negative vibes undagum
O pene arkayalum pede udakum a veede kadete eneke pede thonanu oru beegara adareesham
@@sreeshaanandat4552paranormal aahnu panoramal alla
@@sreeshaanandat4552പനോരമ അല്ല മനോരമ ❤️🤪🤪
അതെല്ലാം വെട്ടി തെളിച്ചു ആ വീടും ഇടിച്ചു നിരത്തി കളഞ്ഞ് ഒരു തെളിച്ചമുളളതാക്കി ഏതെങ്കിലും കൃഷിക്ക് കൊടുക്കണം ആ പ്രദേശം തന്നെ ഇരുണ്ടു കിടക്കുന്നു
Chila sthalangal agane aanu...avide Egane ulla krithyagal nadannaalum illenkilum kaadukeri ottappetta veedum sthalavum kaanumbol chilark vallatha negative energy undakarund ...ath manusha sahacham aanu
തീർച്ചയായും എൻ്റെ ജീവിതത്തിൽ അങ്ങനെ കുറെ അനുഭവം ഉണ്ട്.ചില വീട്ടിലേക്ക് ചെല്ലുമ്പോൾ തന്നെ നെഗറ്റീവ് എനർജി ഉണ്ടാകും.
എനിക് ഇഷ്‌ടമാണ് ഇങ്ങനത്തെ വ്ലോഗ്
ഹലോ അങ്ങനെ ആരും അധികം sredhikkatha ഒരു കാര്യം പറയാം ലൈലയു de ആദ്യത്തേ ഭർത്താവ് മുമ്പ് പട്ടണത്തില്‍ ഒരു ലോട്ടറി കച്ചവട സ്ഥാപനം ഉള്ള ഒരു വികലാംഗനായ ഒരാള്‍ ആയിരുന്നു.....വര്‍ഷങ്ങള്‍ക്കു മുന്‍പു വെള്ളത്തില്‍ വീണു മരിച്ചു എന്നാണ് കേട്ടതു.....ക്രിമിനൽ mindset ഉള്ള ലൈല വെള്ളത്തില്‍ തള്ളി ഇട്ടു konnathano എന്നൊരു സംസാരം പരക്കെ ഉണ്ട്......ഈ സംഭവത്തിന് ശേഷം....അന്വേഷിച്ചു നോക്കിയാൽ pongumayirikkum 😮
Thunbnailil Veed kandapol thanne manasilayi😮
അടുത്ത് താമസിക്കുന്ന ആ ചേട്ടന് ഒരു അന്തരീക്ഷവും ഇല്ല പേടിയും ഇല്ല 😁🤣🤣🤣
വീഡിയോ ഇട്ട് അണ്ണൻ ലൈക് വാങ്ങിക്കാൻ ഉള്ള തത്രപ്പാട് അത്രേ ഉള്ളു എന്ന് ആണ് തോന്നിയത് 🤣😁😁
അല്ല first time അവിടെ ചെല്ലുന്ന ഒരാൾക്ക് നല്ല പേടി തോന്നും.. ഞാൻ പോയി കണ്ടെയാണ്... ആ ചേട്ടൻ അവിടെ ഉള്ളയല്ലേ അതാരിക്കും പേടി ഇല്ലാതെ
@@EmmaBangtan-c2fvre nivruthiyillathe avte katichu thoongunnu...
Eee area ingane oru incident nadakunnathiny munne um orupad nikoodutha ulla place aayitte aahne feel cheyune.
Negetive energy may enter body
Avare konnittum avde ullavar avde thanne jeevichittund ithellam ellarum ariyunna vare... Anganoru negative energy undayirunnel ath aadhyam ith cheytha aa veedinullil ullavare thanne enthenkilum cheyyumayirunnillye
Aa veedu vilkunundo??
Cheriya paisakku kittumaayirikkum.. 😊
😂
കേസ് കഴിയട്ടെ
രോടുകളിലും ഹൈവേ കളിലും എന്തോരെ നരബലിയാണു ദിവസവും നടക്കുന്നതു...മാത്രമല്ല.നമ്മളൊക്കെ.താമസിക്കുന്ന.ഈ സ്ഥലത്തു..എന്തൊക്കെ.പണ്ടു.നടന്നിട്ടുണ്ടെന്നു.പറയാൻ.പറ്റുവോ..പിന്നെ.ഇവര്ക്ക്
വേരെ പണിയൊന്നും ഇല്ലേ എല്ലാം മരന്നു തുടങ്ങിയ സമയത്തു..വെരുതേ മൈക്കുമായിട്ടുപ്പോയേക്കവാ..ച്ചുമ്മാ..
ഫീതി അല്ല ചേട്ടാ 'ഭീതി'
Endhayalum karyam manassilayallo😂
അതിന്റെ ഇടയിൽ😅
Ante ponnu sahodharangale nammal pedikkandaghu athmakkale alla manushyanmare thanne anu 🙏🙏🙏🙏🙏
വീടിനകം കാണിച്ചപ്പോൾ ആരെങ്കിലും ഒരു കാര്യം ശ്രദ്ധിച്ചോ അങ്ങേ സൈഡിൽ അയയിൽ ഭഗത് സിംഗിൻ്റെ അണ്ടർവെയർ കിടക്കുന്നത് 😂
shafidem avam
😅
ആരാണ് ഭാഗത് സിങ്
@@neenapr502 നിലവിളക്ക് കത്തിച്ചു വച്ചു കൊടുത്ത് ഭയഭക്തിബഹുമാനത്തോടെ നിന്നവൻ
Kandu pidichu kalanju
Police seal cheyth pootiya sthalath athum manushyarude viswasam anusarich athrakk moshapetta sambhavam nadanna oridam.avida ulla ella vasthukkalilum avide thamasichavarude imotional energy urappayum undayirikkum.avide pokunavre ath badhikkum undakum.pilkalath ath badhikkanum idyund.prathyekich weak ayavare.
കാണു ബോൾ തന്നെ പേടി യാവുന്നു
കാണു ബോൾ അല്ല കാണുമ്പോൾ
😮😮😊@@mumthasriyas5021
ഇതിൻ്റെ കേസ് എന്തായി നടക്കുന്നുണ്ടോ
Enth case 10 kollam. Muboot pogum😊
എന്താണ്? എന്താ കേസ്? ഒന്നും മനസിലാകുന്നില്ല
Avide oru ulakka puzhungi vechirikkunnu. Athaanu sambhavam.. K. tto😅😅😅
@@g.srajeevkumar5061😂😂😂🤪🤪
കേരളത്തിൽ അല്ലേ ജീവിക്കുന്നത്. ഇലന്തൂർ നരബലി നടന്ന വീടാണ് ഇത്
😂😢😏🙏
ജീവനുള്ളതിനെ ആണ് പേടിക്കേണ്ടത് മരിച്ചവരുടെ ഇടയിൽ പേടി തേടി പോകുന്നത് എന്തിന്
അയാൾ എന്തോ ഭാഗ്യം കിട്ടാൻ വേണ്ടിയാണു നരബലി നടത്തിയത് പക്ഷെ കിട്ടിയത് ജയിൽ വാസം മാനഹാനി,നരകജീവിതം,സാമ്പത്തികനഷ്ടം....
😂😂😂🙏
എന്ത് നരബലി അവയവ മാഫിയ ചെയ്ത പണി ആണ് അതിനെ എല്ലാരും കൂടെ നരബലി ആക്കി.
ദൈവ വിശ്വാസം തന്നെ അന്ധവിശ്വാസം ആണ്. അവിടെ ഭീകരത ഒന്നും ഇല്ല ഒട്ടു നെഗറ്റീവും. ഈ സംഭവം നിങ്ങളുടെ മനസിൽ ഉള്ളത് കൊണ്ട് നിങ്ങൾക്ക് തോന്നുന്നു ഇതൊക്കെ.ഇതിനേക്കാൾ വിജനമായ സ്ഥലങ്ങൾ ഉണ്ടു
സെക്കന്റ് line ok 👍🏻പക്ഷെ ദൈവ വിശ്വാസ തന്നെ അന്ധവിശ്വാസം എന്നുള്ള സ്റ്റേറ്റ്മെന്റ് തെറ്റാണ്
ദൈവവിശ്വാസം ഒരിക്കലും അന്ധവിശ്വാസം അല്ല.
Evida sthalam ethinte news ethu engane ekke നടന്നത്
Avidathay nagapallavi thamil
പാപ സാഹചര്യത്തിൽ മരണപ്പെടുന്ന വ്യക്തിയുടെ ആത്മാവിന് വിഷമമില്ല, അത് വേദനയിലും ദുഖത്തിലും പീഡനത്തിലും പതറി നടക്കും.. Book of Ezra. From bible 🔥
Vishamam ille athu entha
@@Life79751പണിക്കു പോകണ്ട ലോൺ അടക്കണ്ട ഇതൊക്കെ 😁😁
ഏത് ബൈബിൾ 🤣😁😁😁
ആ വീട്ടിനടുത്തൊക്ക ആൾകാർ താമസിക്കുന്നുണ്ടല്ലോ അവർക്കാർക്കും ഒരു കുഴപ്പവുമില്ലല്ലോ താങ്കൾ പറഞ്ഞു പറഞ്ഞു അതൊരു ghost place ആക്കണ്ട അവിടെ വെച്ച് ഒരു crime നടന്നു പ്രതികൾക്കും ശിക്ഷ കിട്ടി പിന്നെന്താ
Bro ingane oru sambhvm nadanna veetle thamasikkuvo
@@Emmax306 പിന്നെന്താ ബ്രോ 😊തീർച്ചയായും
@@AnuAnu-w5t7k ,😅😅
Ennum paranju avark veed Mari pokan pato
എന്താ കാര്യം എന്ന് പറയൂ🤔
Eee veedu kodukkundoo
Nalla sthalam negative aayitt onnum Thonnunnillallooo 😅. Ivdokke clean aakki vere nalla oru veedu vaykkam😄
Njgde veedinte aduthaa
Aa thotta veed etha avar egane avar ullapol avide irinne
എന്തിന് പേടി?
സ്ഥലം ഒരുപാട് ഉണ്ടല്ലോ. കുടുംബത്തിന് അഭിവൃദ്ധി ഉണ്ടാവാൻ ആണെങ്കിൽ ചെറിയ ഒരു portion അങ്ങ് വിറ്റാൽ പോരെ. ലക്ഷങ്ങൾ കിട്ടുമാരുന്നല്ലോ. രണ്ടു മനുഷ്യ ജീവൻ ആണ് നഷ്ടം ആയത്. നമ്മുടെ രാജ്യത്ത് മൃഗബലി ഒക്കെ നടത്താറുണ്ട്. പക്ഷെ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് ആ കത്തി നീളാൻ വലിയ സമയം വേണ്ടി വരില്ലെന്ന് ആരും ചിന്തിച്ചില്ല.... 😢
ആകെ മൊത്തം 'ഫീതി' തന്നെ..🤦♂️
😂
ഫീതി അല്ല ഭീതി എന്ന് പറയു
🤣🤣🤣🙏
@@satheeshoc4651Mukkuvane snehicha oru foothathinte kadha😃😃😃
Ivide kayarulnnathinu preshnam undoo..enikk inganathe sthalathokke poaan intrest ond.onn poyaal kollam ennund..enthenkilum preshnam undo povaan
Bhagath singh alla. Bhagaval singh
😂
ഈ പറയുന്നപോലെ ആ സ്ഥലത്തിന് ഒരു കുഴപ്പമില്ല ഇതുപോലൊരു സംഭവം നടന്നില്ലായിരുന്നെങ്കിൽ ആരെങ്കിലും ആ സ്ഥലത്തെ ഭക്കുമോ.
Alla pinne😂
Nadannath kondaanallo bayakunne😅
നല്ല ആത്മാക്കളുടെ സാന്നിധ്യം ഉള്ള സ്ഥലമാണ് അതുകൊണ്ട് സ്ഥലം കൊടുക്കുമ്പോൾ ഞാൻ വാങ്ങിച്ചോളാം😂😂😂
😂😂😂😂😂
🤣🤣🤣🤣
ഇളന്തൂർ എതാണ് ? കോഴഞ്ചേരി ക്കാരെ പഠിപ്പിക്കുകയാണോ ?
Ithu kanditu enthanu pedikan ulle
പൈശാചിക ശക്ത്തി ഉണ്ട്. ദുർമരണം നടന്ന വീടാണ്... തമാശയായി കാണണ്ട. ഏത് മതഗ്രന്ഥത്തിലാണ് പിശാച് ഇല്ലാ എന്ന് പറഞ്ഞിരിക്കുന്നത്.. എല്ലാത്തിലും പറഞ്ഞിട്ടുണ്ട്... പിശാച്.... സാത്താൻ.. ജിന്ന്... ഇങ്ങനെ പല പേരിൽ പറയപെടുന്നു...😮😮😮
😂😂
Ippol aa veetil njan aanu Thamasikkunnathu setta
നിന്റെ പേര് തന്നെയാണ് ജിന്ന്
ഉണ്ടാകും ഞാൻ വിശ്വസിക്കുന്നു
കൊടുങ്ങല്ലൂർ നിന്നും ഞാനും പോയിരുന്നു ഈ വീട് കാണുവാൻ.
എന്നിട്ട് എന്നിട്ട് 🤔😮
ഇവിടെ താമസക്കാർ ഉണ്ട്. , പേടികാൻ എന്ത്.
പേടിക്കാൻ ഇപ്പൊ എന്താ
Athinu thottaduthum aalukal thamasikkikayalle. Pinnentha
എന്തിനീ എന്താണ് പേടി അങ്ങനത്തെ പേടി ആവശ്യമൊന്നുമില്ല നന്നായിട്ട് ക്ലീൻ ചെയ്ത് അതെല്ലാം ക്ലീനായി കഴിഞ്ഞു നല്ലൊരു ഉപയോഗമുള്ള ഒരു വീടായി മാറും
Ayl vakkakarudy kashttakalam. Ethu vaytti nirathi public park accu 24 hours thirakulla
Nalla sthalam
ഒന്ന് പോയി നോക്ക്
ഇത് കാണുന്ന ഇലന്തൂർ പത്തനംതിട്ടക്കാർ.. 🥲🥲
അങ്ങോട്ട് പോവാറുണ്ട്
Aa frontil thamasikunna veetukare samadhikanam😭... Eswara orupad varsham kazhiumbo chilapol ithoke marann poovum. Agane ath vrithi aaki eduth avide aarkelum oky rentinu oky kodukuvarikum ale.. Eswara ariyathe polum aaa veedu medikale🤣🤣. Alengil thane pediyaaa....
ഇളന്തൂർ അല്ല ചേട്ട ഇലന്തൂർ നാക്ക് ഒന്നു വടിക്കുക
Ingane aavashyamillathe viewersineyum janangaleyum pedipikkenda aavashyamilla. Avideyokke jeevikkunnavar saadharanakkar. Aa sthalam kaanan nalla place. Veettil mathram nadanna karyangal. So don't overfearing about that place
നിങ്ങൾ എടുത്ത ഈവിഡിയോ കാണുമ്പോൾ തന്നെ പേടിയാവുന്നു പിന്നെ എങ്ങനെ നിങ്ങളെല്ലാം അവിടെ പോവുന്നെ
Njangal poyittund
Manassil bhayam feel chythaal ellaam pinne angane aayirkul
Ilanthoor alla elanthoor
Ningal okke vivaram ullavar thanne aano???aaa manushyarude avayavangal evide pooyi????ethu Nara bali alla.....ethu avayava kidathaanu maafiya aanu.....piduchappol..Nara bali yum kannil kandathu paranju thadi thappi.....aarum sredhikkatha ee oru kaariyam aanu ethil ettavum important....ellam avar kazhichu ennu paranjappozhuekkum vishwashicha nammale poole ullavar aanu likayte ettavum viddikal
Ayyo.kanumbolthanne pediyavunnu.
Ee കേസ് എന്തായി അവരെ പറ്റി വേറെ ഒന്നും ഇപ്പോ അറിയുന്നില്ല ഞങ്ങളുടെ അടുതാണ് ഇലന്തൂർ. നിന്നും അങ്ങോട്ടു തിരിഞ്ഞു പോകുമ്പോൾ തന്നെ പേടിയാണ് ഒരു രണ്ടു കിലോമീറ്റർ ഉണ്ട് 🙆♂️🙆♂️
😮 njanum elanthoor il aanu
@@Anufebin6544എലന്തൂരിൽ എവിടെയാ
@@Anufebin6544epolim evda ingana thana ano😢
ഏത് ജില്ലയിലാണ് ഇലന്തൂർ
@@anjushadun318 patanamthita anu thonun
അവസാനം കാണിച്ച റൂമിലെ ഭാഗങ്ങൾ ഒന്നും വീഡിയോയിൽ കൂടിയാണെങ്കിൽ പോലും കാണാൻ സാധിക്കുന്നില്ല സ്കിപ്പ് ചെയ്യുകയാണുണ്ടായത്
Njanum😟😟 athum night ee vdo kandit😵😵😵
അയാളെ കുടുക്കിയതാണോ എന്ന് 🤣🤣🤣🤣അയാള കുടുക്ക
Satyathil marichu poyavare pedikkenda.athmavinu onnum cheyyan pattilla, jailil kidakkunna aa pishachukkale aanu pedikkendadu
യാത്രയുടെ യാമങ്ങളിൽ അന്ത്യയാമങ്ങളിൽ ഈ പരിസരത്തു നിന്നും നിലവിളികൾ കേൾക്കാം പ്രേതങ്ങളുടെ നിലവിളി കേൾക്കാം എന്നാണ് അവിടുത്തെ ജനങ്ങൾ പറയുന്നത്
പറഞ്ഞു ഭയപാട് ഉണ്ടാകാതിരിക്കുക ,ദുരമരണം ആയതുകൊണ്ടാണ് പേടി,ജീവൻ പോയാൽ ശരീരം വെറും തടി പോലെ,സ്വന്തം വീട്ടിൽ ദുർമരണം സംഭവിച്ചാൽ,ആവീട് ഉപേക്ഷിച്ച് ആരെങ്കിലും പോകുന്നുണ്ടോ.
Pullu vaykumbol thanne pedi agunu
Ee sthalam evideya
Pathanamthitta elanthur
എടോ ഫീതി അല്ല ഭീതി പിന്നെ ഫയങ്കരo അല്ല ഭയങ്കരo അങ്ങനെ പറയു നമ്മുടെ മലയാളം ഭാഷയേ ഇങ്ങനെ കൊല്ലലേ
Onn poyedo bhayanakam
ഫഗത് സിംഗ് അല്ല bagath sing
ഓർക്കുംബ്ബോ തന്നെ പേടി തോന്നുന്നു അവരുടെ മക്കളെവിടെ
ഫീതി അല്ല സഹോദരാ "ഭീതി "
😂🤝
ആ സ്ഥലം കണ്ടിട്ടേ ഒരു അച്ചടി പിശക് ഉണ്ട്....
എന്തിനാ പേടി? ആ സ്ഥലത്തിനെ പേടിക്കാൻ എന്തിരിക്കുന്നു? മനുഷ്യരെ അല്ലേ പേടിക്കേണ്ടത്?
ഷാഫിയെ പറ്റിയും കേസിനെ പറ്റിയും ഇപ്പോൾ ഒന്നും കേൾക്കുന്നില്ലല്ലോ മരിച്ച സ്ത്രീയുടെ കാര്യം എന്തായി
ഓളുടെ കല്യാണം കഴിഞ്ഞു അറിഞ്ഞില്ലേ എന്താ പറയുക 😅😅
😳😳
Bhagaval Singh anu cheta
Bhagath singh 😂
ഏത് ഷാഫി പറഞ്ഞാലും ഇങ്ങനെ യൊക്കെ ചെയ്യാൻ സാദാരണ മനുഷ്യർക്ക് കഴിയോ 🤔
അടിപൊളി വീടും സ്ഥലവും ഏതു വീടും കുറെക്കാലം അടച്ചിട്ടാൻ ഇതു പോലെയാവും. കുറ്റകൃത്യം ചെയ്തത് മനുഷ്യൻ തന്നെ അല്ലേ.. ചുമ്മാ ഓരോ മണ്ടത്തരങ്ങൾ പറഞ്ഞ് മണിച്ചിത്രത്താഴ് കളിക്കുന്നു.
Background music😮
Valsala.valaki..with.mattathur.otto.kannan
😂😂ഭയാനകം ആയ റോഡോ??.. നിറയെ മരങ്ങൾ ഒക്കെ ഉള്ള നല്ലൊരു നാട്ടു വഴി ❤മഴക്കാലത്തു ഒക്കെ vibe ആയിരിക്കും . മരിച്ചവരെ ഒരിക്കലും പേടിക്കണ്ട കൊന്നവരെ ആണ് പേടിക്കേണ്ടത്.. 🤷🏻♀️
🤝👍🏻