കൊല്ല കാരൻ ആയിരുന്നിട്ടും ഇതുവരെ റോസ് മല കാണാൻ പറ്റാത്തത് വലിയ നഷ്ട്ടം ആയി പോയി എന്ന് വിദേശത്ത് ഇരുന്ന് ചിന്തിക്കുന്ന ഞാൻ ഇനി എന്റെ നാട്ടിലെ ലീവിൽ ആദ്യ സഞ്ചാരം റോസ് മലയിൽ .. Thank you u tuber..
1988 ഈ സ്ഥലത്തെ പറ്റി കേരള ശബ്ദത്തിൽ ഒരു ലേഖനം വന്നിരുന്നു. അന്ന് അതുകണ്ട് അവിടേക്ക് പോകാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. എത്ര മനോഹരമായി ഈ റോസ് മലയെപ്പറ്റി അന്ന് എഴുതിയിരുന്നു. അന്നനിക്ക് 18 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. പക്ഷേ എന്തുകൊണ്ട് ഇന്നുവരെ ആ സ്ഥലത്തെ പോവാൻ സാധിച്ചില്ല യാദൃശ്ചികമായി ഇപ്പോൾ നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഒരുപാട് വർഷം ഇതിലേക്ക് ചിന്തിച്ചു. പിന്നെ എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ടല്ലോ. ഇനി ഒരു സമയമുണ്ടെങ്കിൽ അടുത്ത തന്നെ പോയിരിക്കും. എല്ലാ ആശംസകളും എന്നും എപ്പോഴും
6:21 മയിൽ ചിറകു വിരിച്ചു വരുന്നതുപോലുണ്ട് 😄അങ്ങനെ റോസ് മലയെ കുറിച്ച് അറിയാൻ കഴിഞ്ഞു. കൂട്ടത്തിൽ ചെങ്കുറിഞ്ഞിയും😊കഥ പോര ജിതിൻ പറഞ്ഞതുപോലെ നേരിൽ ആയിരുന്നെങ്കിൽ ഇടി ഉറപ്പായിട്ടും ഉണ്ടായേനെ 😂സ്നേഹമുള്ള അമ്മാവൻ 🥰
Hi Jithin, റോസ് മല എന്റെ ജില്ലയിൽ ആണങ്കിലും നേരിൽ കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഹൃദയ രാഗത്തിലൂടെ കാണാൻ സാധിച്ചൽ ഒരുപാട് സന്തോഷം ..... Thank you Jithin 🎉. Subash, Riyadh
26മത്തെ episode കണ്ട് കൊണ്ടിരിക്കയിരുന്നു, അതിനിടക്ക് 2മണിക്ക് 30മത്തെ വന്ന്. എല്ലാം ടൈം കിട്ടുമ്പോൾ ഒക്കെ കാണുന്നുണ്ട്. മനസ്സ് വല്ലാതെ ഇരിക്കുമ്പോൾ ഒക്കെ ഹൃദയരാഗം വീഡിയോ കാണാൻ നല്ല രസമാ, അല്ലാതെയും 🥰❤️
Nigal edukkanna Effort valuthanu njan oru kollam karan aanu Thanks visit my district eniyum kure beautiful spot undayirunnu Ningaludey വിവരണം നന്നയിട്ടുണ്ട് വീഡിയോ കണ്ട് പിടിച്ചിരുത്തി കളയും വേഗം തന്നേയ് എല്ലാവരിലും എത്തട്ടേ ഒരുപാട് വളരട്ടേ വീഡിയോ എല്ലാം ഒന്നിനൊന്നു മികച്ചത് ഇങ്ങനെ മുൻപോട്ട് പോകട്ടേ ❤️❤️❤❤️❤️
2013 മുതൽ 2016 വരെ ഞാൻ റോസ് മലയിലെ ഏജി ചർച്ചിൽ associate pastor aayi ഇരുന്നിട്ടുണ്ട്, എന്ന് അവിടെ കരണ്ടില്ല, പകരം സോളാർ മാത്രം, ആവശ്യത്തിന് ഫോണിൽ റേഞ്ചും കിട്ടില്ല ... പല വട്ടം ഞായറാഴ്ചകളിൽ ബസ് മിസ്സ് ആയ്യിട്ട്, ആര്യങ്കാവിൽ നിന്നും റോസ്മലക്ക് പലപ്പോഴും ഒറ്റക്ക് നടന്നു പോയിട്ടുണ്ട്, ചർചിനടുത്തുള്ള തങ്കചായനും കുടുംബം ok...പലപ്പോഴും പറയും ഒറ്റക് വരരുത് അപകടം ആണെന്ന്... മയിൽ, മ്ലാവ്, കാട്ടുപോത്ത് എന്നിവയെ കണ്ടിട്ടുണ്ട്.... ഒരു ദിവസം വൈകുന്നരം അവിടെ നിന്നും പോരുന്ന വഴിയിൽ തോടിൻ്റെ കരയിൽ പുലിയുടെ കാൽ പാടുകൾ പോലെ ഉള്ളത് കണ്ടിട്ടുണ്ട്,... മിക്കവരും പറഞ്ഞു പേടിപിച്ചു, വഴക്കും പറഞ്ഞു.... പിന്നെ ജീപ്പിൽ മാത്രമേ പോയിട്ടോളൂ...
റോസ് മല.❤️. ഞാൻ അവിടുത്തെ പോസ്റ്റ് വുമൺ ആണ്.
😍😍😍🥰
Njaan avidutthe oru electricity wire aanu 😊
നമ്പർ തരു.. നിങ്ങളുടെ വീട്ടിൽ വന്നു 2 ദിവസം താമസിച്ചു അവിടൊക്കെ കാണാമല്ലോ 😀😀
Avarude vithi
Midukki
കൊല്ല കാരൻ ആയിരുന്നിട്ടും ഇതുവരെ റോസ് മല കാണാൻ പറ്റാത്തത് വലിയ നഷ്ട്ടം ആയി പോയി എന്ന് വിദേശത്ത് ഇരുന്ന് ചിന്തിക്കുന്ന ഞാൻ ഇനി എന്റെ നാട്ടിലെ ലീവിൽ ആദ്യ സഞ്ചാരം റോസ് മലയിൽ .. Thank you u tuber..
Same
😅 same അവസ്ഥ!
ഞാനും 😌
1988 ഈ സ്ഥലത്തെ പറ്റി കേരള ശബ്ദത്തിൽ ഒരു ലേഖനം വന്നിരുന്നു. അന്ന് അതുകണ്ട് അവിടേക്ക് പോകാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. എത്ര മനോഹരമായി ഈ റോസ് മലയെപ്പറ്റി അന്ന് എഴുതിയിരുന്നു. അന്നനിക്ക് 18 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. പക്ഷേ എന്തുകൊണ്ട് ഇന്നുവരെ ആ സ്ഥലത്തെ പോവാൻ സാധിച്ചില്ല യാദൃശ്ചികമായി ഇപ്പോൾ നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഒരുപാട് വർഷം ഇതിലേക്ക് ചിന്തിച്ചു. പിന്നെ എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ടല്ലോ. ഇനി ഒരു സമയമുണ്ടെങ്കിൽ അടുത്ത തന്നെ പോയിരിക്കും. എല്ലാ ആശംസകളും എന്നും എപ്പോഴും
Poyo
എന്റെ അമ്മയുടെ വീട് ഇവിടെ ആണ്. ഞാൻ അവിടെ നാളുകളോളം താമസിച്ചിട്ടുണ്ട്. ആ കാര്യം പറയുന്ന അപ്പൂപ്പൻ എന്റെ സ്വന്തം അപ്പൂപ്പൻ ആണ്😌💗
അപ്പൂപ്പൻ എന്നെ വിളിക്കാറുണ്ട്🥰
Wow 😲
Fantastic view
Anna prerham poyikanum
പ്രേതത്തിനു കടൽ കടക്കാൻ പറ്റില്ല എന്ന അന്താരാഷ്ട്ര നിയമം ഉണ്ട് എന്നത് ഇന്ന് അറിയാൻ കഴിഞ്ഞു...😂 ജിതിനെ സൂപ്പർ👍👌.
😂ചുമ്മാ
റോസ്മല യാത്ര ഒരുപാട് ഇഷ്ടപ്പെട്ടു....... വഴിയിൽ കണ്ട അപ്പച്ചനും റോസ് മല വ്യൂ പോയിന്റും.... അങ്ങോട്ട് ഉള്ള വന്നായത്രയും എല്ലാം ഓനിനൊന്നു ഗംഭീരം 😍😍
🌹🌹🌹🌹
❤❤❤
6:21 മയിൽ ചിറകു വിരിച്ചു വരുന്നതുപോലുണ്ട് 😄അങ്ങനെ റോസ് മലയെ കുറിച്ച് അറിയാൻ കഴിഞ്ഞു. കൂട്ടത്തിൽ ചെങ്കുറിഞ്ഞിയും😊കഥ പോര ജിതിൻ പറഞ്ഞതുപോലെ നേരിൽ ആയിരുന്നെങ്കിൽ ഇടി ഉറപ്പായിട്ടും ഉണ്ടായേനെ 😂സ്നേഹമുള്ള അമ്മാവൻ 🥰
നൊബേൽ പ്രതീക്ഷിക്കേണ്ട അല്ലേ 🥹
@@jithinhridayaragam റേഷൻ കട കൊണ്ട് കളഞ്ഞു 😄
Camera fit ചെയ്ത് കാർ വെള്ളത്തിലൂടെ ഓടിച്ചു വന്നത് Supper. Shoot ചെയ്തത് മനസ്സിലായിട്ടേ ഇല്ല. അതിഗംഭീരം 🎉🎉🎉🎉
റോസ്മലയെ കുറിച്ചുള്ള ഒരുപാട് വീഡിയോ കണ്ടിരുന്നു. എല്ലാത്തിനേക്കാളും മികച്ചത് നല്ല വിവരണം. റോസ്സി മദാമ്മ. ഒരു പുതിയ അറിവാണ്. Tnx.
I went rosemala alone in my scooty.. Iliked the journey through forest... ❤..nice villagers....
👍👍🥰
എവിടെ പോയാലും ഒരു പ്രേതകഥ ഉറപ്പ്😁 റോസ്മലയും പ്രേതകഥയും സൂപ്പർ💗ഇതുവരെ ഹൃദയരാഗത്തിൽ കേട്ടതിൽ വെച്ച് അടിപൊളി കഥ 😁
😂😂പ്രേതം ഒന്നുല്ല നുണ
ചേട്ടൻ നല്ല തള്ള് തള്ളിയതാണ് 😆
@@sabarirosemala890 kallaകഥ ഉണ്ടാക്കി rech കിട്ടാൻ ആണ്
റോസ്മലയും മലയിലേയ്ക്കുള്ള വഴിയോരക്കാഴ്ച്ചകളും അതിഗംഭീരം (കാണിച്ചുതന്ന ഹൃദയരാഗത്തിന്ന് നന്ദി)
Iniyum..puthan puthan sampavangal njangaludey arivilek konduvaroo...
Pakshey...semitherikalum..pallikalum ulpeduthaan marakkaruth...prathekich Europeans ntey...
Athellaam..nammudey ormakalil nikshepikkaam..kouthukathodeyum..vedhanayodeyum...athilupari manassiney swaanthanappeduthiyum.
MAY GOD BLESS YOU bro...!!!always...!
A'amen..!!!
റോസ്മല വീഡിയോ സൂപ്പർ ബ്രോ 👍അതിലും അടിപൊളിയായത് മദാമ്മയുടെ കഥയാണ് 👌വളരേ കുറച്ചു പാർക്കേ ഇകഴിവ്കിട്ടുകയുള്ളു
😍😍😜
റോസ്മല യാത്ര സൂപ്പർ.. ഒരു ഡ്രോൺ ഷോട്ട് കൂടി ഉണ്ടാരുന്നേൽ പൊളിച്ചേനെ.
👍👍👍🥰
Hi Jithin, റോസ് മല എന്റെ ജില്ലയിൽ ആണങ്കിലും നേരിൽ കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഹൃദയ രാഗത്തിലൂടെ കാണാൻ സാധിച്ചൽ ഒരുപാട് സന്തോഷം ..... Thank you Jithin 🎉. Subash, Riyadh
🙏🏼🥰🥰🥰
നന്ദി 🥰🥰🥰🥰🥰🥰
സൂപ്പർ 🍀🍀👌👌👌👌
എസ്റ്റേറ്റ് ബംഗ്ലാവ് നിന്ന സ്ഥലം കൂടി കാണിക്കാമായിരുന്നു 🙏🙏.. അടിപൊളി
റോസ്മല കാഴ്ചകൾ ഗംഭീരം
കൊള്ളാം അടിപൊളി ❤❤❤
രോസ്മലയിൽ ഒരു ദ്വീപ് love ൻ്റെ ആകൃതി ആണ്
ദ്വീപ് love എന്ന് വച്ചാൽ എന്താ ഉദ്ദേശിക്കണേ.😢😢
Love ദിപു @@SoniaAntony-pj9jg
അടിപൊളി 👍👍👍❤️❤️❤️🌹🌹🌹
Kollam episode Thangassery Light House kanikanm kollam atta main tourist spot annu athum jithin broo ketaa atu anuu main kollam 😄😄
👍👍👍👍👍
Very nice explanation and quite voice.. 👌 🌹 🧡 Tottally live vibes.. 🙏 💚⭐ LIKE and respect ⭐
Thanks a lot 😊
Ith vare sub cheythittillayrnnu but ee episode cheythu njannn pidich nikkan pateela bro sceneeeee❤❤❤❤
Kadha parenjappo face kanikkathirunnath nannayi😅.rose mala enn kettittund enkilum ethrem gambheeram aayirikkum enn vijarichilla.super🌹🦋🌹🦋
26മത്തെ episode കണ്ട് കൊണ്ടിരിക്കയിരുന്നു, അതിനിടക്ക് 2മണിക്ക് 30മത്തെ വന്ന്. എല്ലാം ടൈം കിട്ടുമ്പോൾ ഒക്കെ കാണുന്നുണ്ട്. മനസ്സ് വല്ലാതെ ഇരിക്കുമ്പോൾ ഒക്കെ ഹൃദയരാഗം വീഡിയോ കാണാൻ നല്ല രസമാ, അല്ലാതെയും 🥰❤️
Nalla avatharanam
❤️❤️❤️❤️
Super 🎉
Nigal edukkanna Effort valuthanu njan oru kollam karan aanu Thanks visit my district eniyum kure beautiful spot undayirunnu Ningaludey വിവരണം നന്നയിട്ടുണ്ട് വീഡിയോ കണ്ട് പിടിച്ചിരുത്തി കളയും വേഗം തന്നേയ് എല്ലാവരിലും എത്തട്ടേ ഒരുപാട് വളരട്ടേ വീഡിയോ എല്ലാം ഒന്നിനൊന്നു മികച്ചത് ഇങ്ങനെ മുൻപോട്ട് പോകട്ടേ ❤️❤️❤❤️❤️
നന്ദി ഒരുപാട്🌹❤️
ഹായ് ജിതിൻ,
എന്റെ ഫ്രണ്ട്സ് പറഞ്ഞു കേട്ട് കേൾവി മാത്രമുള്ള സ്ഥലം ഞാൻ പോകാൻ ആഗ്രഹിച്ച സ്ഥലം താങ്കളിൽ കൂടി കണ്ടു thanks.
ഒരു ആറന്മുളക്കാരൻ
Thank you 🥰🥰
Thanks your new video
🙏🏼♥️♥️
അങ്ങിനെ റോസ് മലയും കണ്ടു താങ്ക്യൂ ❤❤❤
ഞാൻ ആദ്യമായിട്ടാണ് റോസ്മല യെ കുറിച്ച് കേൾക്കുന്നത്... എന്ത് ഭംഗി ആയിരിക്കുന്നു.. But no life security, (മൃഗങ്ങൾ ഉള്ളത് കൊണ്ട് ) beautiful video...🎉✝️🙏
Arum pokatha vazhikaliloode poyi arum kanikatha nalla kazhchakal sammanikkunnathanu thankale mattullavarul ninne orupad vethyasthanakkunnath..Good dedication brother..stay safe👏🏻🥰
🌹❤️❤️❤️❤️❤️
👍👍👍👍...
🥰👌🏻👌🏻ജിതിൻ ചേട്ടോ
🥰🥰🥰🥰
നല്ല അവതരണം ഇതുവരെ കേൾക്കാത്ത നല്ല ലളിതവും എന്നാൽ കേൾക്കാൻ നല്ല ഒഴുക്കും
അവിടുത്തെ ദീപുകളിൽ ലൗ ❤ ശയ്‌പിലെ ഒരു ദ്വീപ് ഉണ്ട് അത് കാരണമാണ് റോസ്മല എന്ന പേര് വന്നത്
അടിപൊളി കാഴ്ചകൾ ❤
👍👍🌹
കുളത്തൂപ്പുഴ കിടക്കുന്ന ഞാൻ ഇതുവരെ റോസ്മലയിൽ പോയിട്ടില്ല 😅😅
അതിമനോഹരം❤
ഇന്നത്തെ വീഡിയോ പെട്ടെന്ന് തീർന്നപോലെ 🥰🥰
🥰🌹🥰
Video. നന്നായിട്ടുണ്ട്. സംസാരം കുറച്ചാൽ ഇനിയും നന്നാകും 🎉
👍👍👍
സംസാരം കുറച്ചാൽ പിന്നെ താൻ പറഞ്ഞു കൊടുക്കുമോ കാര്യം.. 😂😂
Rossy kutty Madamma യുടെ കല്ലറ , അടക്കിയ സ്ഥലം കൂടെ ഒന്ന് കാണിക്കാമായിരുന്നു ഡിയർ ബ്രോ ..... 🌷🌷🌷🌷🙏🙏 Please
നല്ല അറിവ്.... 👌🏻👌🏻👌🏻
ആഹാ മദാമ്മ ബാക് ഗ്രൗണ്ട് മ്യൂസിക് ഇടുന്നുണ്ടല്ലോ 🙄
Rajathottam Poonam Broh
പോയി, നാളെ👍
@@jithinhridayaragam Anchal Malamel Oru View Point Ond ,Avdem Poonam ..Nice Place 👍🏼
Good presentation brother. It seems humble 👏👏
🙏🏼🙏🏼🙏🏼
റോസ് മല ഗംഭീരം 😍
റോസ് മല ഒത്തിരി ഇഷ്ടം ആയി നാട്ടിൽ വരുമ്പോൾ പോകണം
Rajathottam pokan pattillalo forest dept banned alle?
ഹായ് ജിതിൻ വീഡിയോ ഇഷ്ടപ്പെട്ടു നെഗറ്റീവ് എവിടെ കണ്ടാലും ആളുകൾ ചാടിവീഴും അതാണ് 👌👍
Jitinte vlog vazhi keralathilulla sthalangale kkurichulla puthiya arivu kittunnundu. Rose malayekkurichithuvare kettittilla. 👍
Me too from kulathupuzha...
But never been this place😅
🌹🌹🌹🌹
Nalla narration & video
Ros kittiammayude athmavinu nithya shandhinerunnu😔 ore PUNALUR kari❤
Thaankaludey avatharanam..valarey nannaayi...athodoppam..vedhanaajanagavum....prathekich thaalparyam thonnaan kaaranam....British kaarudey kathayaayathkondthanney...!!!..orkaan orupaad...!!!
Very nice
🙏🏼🙏🏼
മധാമ്മ ആണോ bgm musicil പാടുന്നത്😂
Hai Jithin bro 🎉🎉Rosmala Orupad Eshtam nalla kazchakal Thanks yathrakal thudaratte 😅😅😅 TomyPT Veliyannoor ❤❤❤
🥰🥰🥰
Thaankal...cheriya kaarukond poyath sariyaayilla...ingineyulla durgadam pidicha yaathrak..kazhivathum..4 wheel...jeep upayogikoo....for safety and security.
Rosikutty
Looking forward for your videos🙂
Good avadharanam 👍👍
👍👍👍ബ്രോ
Hedding cheriya spelling mistake.correction is necessary
Njan punalur anu... Njangalude Sunday tracking ividokkeyaanu... Rosemala, rajathottam, 🥰✌️
ente mathave
നല്ല അവതരണം bro
Super
🙏🏼🙏🏼
Super ❤❤❤
🌹🌹
പ്രേത കഥ ആദ്യമായിട്ടാണ് കേൾക്കുന്നത്
ഞാനിത് ആദ്യമായിട്ടാണ് പറഞ്ഞത്🤪
2013 മുതൽ 2016 വരെ ഞാൻ റോസ് മലയിലെ ഏജി ചർച്ചിൽ associate pastor aayi ഇരുന്നിട്ടുണ്ട്, എന്ന് അവിടെ കരണ്ടില്ല, പകരം സോളാർ മാത്രം, ആവശ്യത്തിന് ഫോണിൽ റേഞ്ചും കിട്ടില്ല ...
പല വട്ടം ഞായറാഴ്ചകളിൽ ബസ് മിസ്സ് ആയ്യിട്ട്, ആര്യങ്കാവിൽ നിന്നും റോസ്മലക്ക് പലപ്പോഴും ഒറ്റക്ക് നടന്നു പോയിട്ടുണ്ട്, ചർചിനടുത്തുള്ള തങ്കചായനും കുടുംബം ok...പലപ്പോഴും പറയും ഒറ്റക് വരരുത് അപകടം ആണെന്ന്...
മയിൽ, മ്ലാവ്, കാട്ടുപോത്ത്
എന്നിവയെ കണ്ടിട്ടുണ്ട്....
ഒരു ദിവസം വൈകുന്നരം അവിടെ നിന്നും പോരുന്ന വഴിയിൽ തോടിൻ്റെ കരയിൽ പുലിയുടെ കാൽ പാടുകൾ പോലെ ഉള്ളത് കണ്ടിട്ടുണ്ട്,... മിക്കവരും പറഞ്ഞു പേടിപിച്ചു, വഴക്കും പറഞ്ഞു....
പിന്നെ ജീപ്പിൽ മാത്രമേ പോയിട്ടോളൂ...
എഴുതിയത് ഒന്ന് നോക്കിയാല്‍ കൊള്ളാം,,,,, റോസ്മലത്തില്‍😮
Good
🙏🏼🙏🏼
Super rose mala
🙋♂️🙋♂️🙋♂️
🥰🥰🥰
Hai.. nalla kadha aanallo😅😅
🤣🤣
മദാമ്മ പുറകെ വരുമോ 😂😂😂
കാഴ്ചകളും അവതരണവും അടിപൊളി
പ്രേതം എപ്പിസോഡ്. രാത്രി കാണില്ല 😂😂😂ഇപ്പോൾ പകൽ സമയം എടുത്ത് കണ്ടു 😂സൂപ്പർ 👌👌
ഇതിൽ പ്രേതമുണ്ടോ ? ഞാൻ കണ്ടില്ലല്ലോ😂😂😂
@@jithinhridayaragam ഉണ്ടെന്നാ തോന്നുന്നത് 😂😂
ഹായ്
@@Vino_Idukki_Vlogs hi
@@sherleezz3569 ഹായ് ചേച്ചി എന്നെ ഓർമ്മയുണ്ടോ. ഞാൻ നിങ്ങളെ ബ്ലാക്കീസിൽ കൂടിയാണ് പരിചയപ്പെട്ടത്.
Hai Jithin.Thump Vayichu Nokki Matti ezhuthu
ജിതിൻ ബ്രോ........ ❤️👍🏻👌🙏
🥰🥰🥰
Time kurachhede nerathe aaaku .. 2 mani veno… 2 aakan nookki erunnalum notification varunnilla
Nice video 🎉❤
Daring Surya : I am Coming 😎
❤❤❤❤❤
🌹🌹🌹
🥰🥰
ഞാൻ എണീറ്റ് നിന്നു പ്രാർത്ഥിച്ചു. ഇനി റോസക്കുട്ടി എന്നെ കാണാൻ മറ്റോ വരുമോ😂😂
Kl.14/റോസ്. മല.👌🌺
Poli❤
Avatharanam adipoli..voice over good...😅
🤣🤣
Nice video as always........
Thanks a lot 😊
NallA avatharanam
♥️♥️🌹🙏🏼
❤❤
Ente sondham jenmanadu
😍👍👌
🌹🌹🌹
Chettant voice kellkan super aa❤😊
🙏🏼🙏🏼🙏🏼😍
Happy journey 🎉
Thank you 😊
ഒരു സത്യം പറയട്ടെ : ഏറ്റവും കുറച്ചു ഫേസ് കാണിക്കുന്നതാണ് ഏറ്റവും നല്ലത് . ഈ ബിസിനസിലെ golden standard ആയ sgk യെ ശ്രദ്ദിക്കുക
ഞാൻ ആകെ 15 sec ആണ് ഇപ്പോൾ face കാണിക്കാറ്
❤
🌹🌹
👍👍