സീലിങ്ങിന് പകരം LED BOX വാർപ്പിന് മുമ്പ് പൈപ്പ് ഇടേണ്ട രീതി How to lay the pipe before casting the

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 33

  • @rameshcc1980
    @rameshcc1980 Рік тому +1

    LED Jucntion Boxil ella pannel lightum fit cheyyan patuo

  • @hometech4755
    @hometech4755 2 роки тому +3

    Good job
    Led squar boxല്‍ പൈപ്പ് solvent ഇട്ടാലും ഒട്ടുമോ...?

  • @MohdAshraf-en8iy
    @MohdAshraf-en8iy 2 роки тому +9

    ഫാനിനു കണക്ഷൻ കൊടുക്കുമ്പോൾ റൂമിലെ കട്ടിൽ ഇടുന്ന ഭാഗം വീടിന്റെ ഓണറോട് അഭിപ്രായം ചോദിച്ചിട്ട് ആ ഭാഗത്തോട്ട് അല്പം ചേർത്ത് ഇടുന്നത് നല്ലതാണ്..
    10×10 റൂം ആണെങ്കിൽ കുഴപ്പം ഇല്ല അതിൽ കൂടുതൽ ആ കാര്യം ശ്രദ്ധിക്കുന്നത് നല്ലതാണ്..
    വീടിന്റെ പ്ലാനിൽ കട്ടിൽ നടുവിലായി കാണിച്ചിട്ടുണ്ടാവാം എങ്കിലും മിക്ക വീടിലും കട്ടിൽ ഒരു മൂലയിലോട്ട് ചേർത്ത് ഇടരാണ് പതിവ്.. ഫാൻ ഇട്ടാൽ വേണ്ടപോലെ കാറ്റ് ലഭിക്കുകയും ഇല്ല..
    വെളിച്ചതിന്ന് ആവശ്യമായ LED ലൈറ്റ് റൂമിലേക്ക് 9w രണ്ടെണ്ണം തന്നെ ധാരാളം ആണ്.. ബാക്കി ഒക്കെ വീട്ടുകാരുടെ താല്പര്യം...
    വർക്ക്‌ അടിപൊളി ആയിട്ടുണ്ട് ഇനിയും ഇതുപോലത്തെ വീഡിയോ ചെയ്യുക

    • @binoybalan497
      @binoybalan497 2 роки тому

      അപ്പോൾ ബേഡ് റൂമിൽ ജീപ് സം ചെയ്യുമ്പോൾ സെന്ററിൽ fan കിട്ടുമോ hock മാറ്റി അടിക്കേണ്ടി വരില്ലെ

  • @titan-turbo2571
    @titan-turbo2571 2 роки тому +3

    ഇങ്ങനെ ceiling തന്നെ ലൈറ്റ് കൊടുത്താൽ പിന്നീട് ചോർച്ച ഇണ്ടാവും എന്ന് പറന്നു. ശെരിയാണോ. Pls റിപ്ലൈ. നാളെ ഞങ്ങടെ വീട്ടിൽ vaarppanu. Pls reply

    • @Boss-lq3nx
      @Boss-lq3nx Рік тому

      varan chance kuravanu.but terasil water proof chethal mathi.👍🏻

    • @Boss-lq3nx
      @Boss-lq3nx Рік тому

      ഒരു നിലയെ ഉള്ളു ങ്കിൽ cheyathirikam.മുകളിലും നില ഉണ്ടേൽ ചെയ്യാം.labham aanu bro.😍

  • @status_gallery123
    @status_gallery123 2 роки тому +2

    Ith orikalum cheyyaruth karanam celing crack varan valare ere sadhyatha kooduthal aan gypsum cheyyunnathavum better

    • @electricalwiringplumbingwo9616
      @electricalwiringplumbingwo9616  2 роки тому +4

      Ss അത് എനിക്ക് അറിയാം ഇപ്പോൾതന്നെ മുകളിലോട്ട് എടുക്കുന്നുണ്ട് മുകളിലോട്ട് എടുക്കാത്തതിന് ഒന്നും ഇത് ഇടാറില്ല

    • @Boss-lq3nx
      @Boss-lq3nx Рік тому

      ​@@electricalwiringplumbingwo9616very crrt👍🏻😍

  • @sparrowvlogger1982
    @sparrowvlogger1982 2 роки тому

    Ee veedinte plan kittumo

  • @shafeermuhammad4157
    @shafeermuhammad4157 2 роки тому +2

    deep ജംഗ്ഷൻ ബോക്സ് എവിടെയാണ് ലഭിക്കുക ഓൺലൈൻ സൈറ്റുകളിൽ ലഭിക്കുമോ

  • @hussainhusu9542
    @hussainhusu9542 2 роки тому +1

    ഫാൻ പോയിൻ്റ് ജൻഷൻ കൊടുക്കുമ്പോൾ അതിൽ നിന്ന് ലൈറ്റ് ന് pipe കൊടുകുനത് അല്ലേ നല്ലത് എനിക്ക് ചെറിയ അറിവ് ഉള്ളൂ തെറ്റ് ണ്ടെകിൽ ഷെമികുക കണ്ടപ്പോ എൻ്റെ അഭിപ്രായം പറഞ്ഞനെ ഉള്ളൂ

  • @MC-ps6pj
    @MC-ps6pj 2 роки тому +3

    പൈപ്പ് കമ്പിയുടെ അടിയിലൂടെ കൊടുത്താൽ ക്രാക്ക് വരാൻ സാധ്യതയുണ്ടോ

    • @electricalwiringplumbingwo9616
      @electricalwiringplumbingwo9616  2 роки тому +1

      ഇതുവരെ അങ്ങനെ സംഭവിച്ചിട്ടില്ല വിശ്വാസം അതല്ലേ എല്ലാം😀😀

    • @user-gf7wv1pz7e
      @user-gf7wv1pz7e 2 роки тому

      Pipe mm കുറക്കുന്നത് നല്ലതെല്ലേ

    • @althafalthaf6247
      @althafalthaf6247 2 роки тому +1

      Ys ofcourse

  • @magicmushrooms524
    @magicmushrooms524 2 роки тому +1

    Ellavarum ipol ee typ junction oke ozhivakki kondirikka

  • @silvesterv.j2456
    @silvesterv.j2456 2 роки тому +1

    Led box, hdpe, വർക്കയിൽ ഇടാൻ പാടില്ല എന്നാണ് എന്റെ അറിവ്.

  • @subhashsivamani9120
    @subhashsivamani9120 2 роки тому +1

    address please

  • @rohanjoytech1885
    @rohanjoytech1885 2 роки тому +2

    👍

  • @shakkeershakkeer7224
    @shakkeershakkeer7224 2 роки тому +4

    ഫാൻസ് സിംഗിൾ പൈപ്പാണ് ഇടുന്നത് അല്ലേ...
    അവിടെ ഒരു ജംഗ്ഷനില് ആവശ്യമുണ്ടോ ❓️❓️
    അതൊരു സിംഗിൾ പൈപ്പ് ആയിരുന്നെങ്കിൽ ഫാനിന്റെ ഹുക്ക് ഫാനിന്റെ കപ്പുമായി മറഞ്ഞുപോകും ഇല്ലേ..
    അതെലെ വിർത്തി...

    • @electricalwiringplumbingwo9616
      @electricalwiringplumbingwo9616  2 роки тому +2

      അതു ശരിയാണ് പക്ഷേ സേഫ്റ്റി സീലിംഗ് ക്ലോസ് വെക്കുന്നതാണ്

    • @magicmushrooms524
      @magicmushrooms524 2 роки тому

      Nammuk pinnem maintanace cheyyandeee