ഇനി വാടകക്ക് നൽകുന്നവർ രാജാവ് I Law of rent

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 1,9 тис.

  • @SK-by3iz
    @SK-by3iz 3 роки тому +494

    വളരെ നല്ല നിയമം. ജീവിതം മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട് ട്രാൻസ്ഫറോ മറ്റോ കാരണങ്ങളാൽ വാടകയ്ക്ക് കൊടുത്താൽ തിരിച്ചു വരുമ്പോൾ അത് താമസിക്കാൻ കിട്ടുന്ന കാര്യം വളരെ സംശയമായിരുന്നു. വളരെ അനീതി ആയിരുന്നു നടന്നിരുന്നത്. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന രീതി ആയിരുന്നു. കോടതിയിൽ പോയാലും മരണത്തിന് മുമ്പ് തിരിച്ചു കിട്ടുന്ന കാര്യം സംശയമായിരുന്നു. സ്വന്തം വീടുണ്ടായിട്ടും വീട് തെണ്ടി നടക്കേണ്ട ഗതികേട്. ഇത് വളരെ നല്ല നിയമമാണ്.

    • @josephchalissery2627
      @josephchalissery2627 3 роки тому +11

      സത്യം.....

    • @kvs2014
      @kvs2014 3 роки тому +24

      ...കിട്ടിയാലോ അത് നന്നാക്കിയെടുക്കാനുള്ള ഭാരിച്ച പണച്ചെലവ് വേറെയും...

    • @kasimkk3009
      @kasimkk3009 3 роки тому +11

      വളരെ നല്ല നിയമം സന്തോഷമായി ഈ ഒരു വിഷയത്തിൽ പ്രയാസം അനുവവിക്കുന്ന ഒരു ആളാണ് ഞാൻ
      ഈ അറിവ് പങ്കിട്ടതിന് 👍💟

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 3 роки тому +6

      വളരെ ശരിയാണ് . കുറെ അധികം ആളുകൾ വാടക ആശ്രയിച്ചു ജീവിക്കുന്നുണ്ട്. ഈ നിയമം അവർക്കു സുരക്ഷിതം നൽകുന്നു.

    • @harikumarnairelavumthitta
      @harikumarnairelavumthitta 3 роки тому +4

      മനുഷ്യന് ഗുണമുള്ള നിയമങ്ങൾ വരണമെങ്കിൽ സാധാരണക്കാർ അധികാരത്തിൽ വരണം.

  • @noorudheenbavabava7726
    @noorudheenbavabava7726 Рік тому +8

    കേന്ദ്ര സർക്കാരിന്റെ ഈ നിയമത്തെ സ്വാഗതം ചെയ്യുന്നു. ഈ വിവരങ്ങൾ വളരെ വെക്തമായി പറഞ്ഞു മനസ്സിലാക്കിയ മറുനാടന് നന്ദി🥰🙏

  • @ganga1632
    @ganga1632 3 роки тому +154

    വളരെ നല്ല കാര്യം. വാടകക്ക് വീടുകൊടുത്തു ഒരുപാട് പണി കിട്ടിയതാണ്. നന്ദി മോദിജി 🙏🙏🙏

  • @pallimittathilibrahimkutty1203
    @pallimittathilibrahimkutty1203 3 роки тому +11

    ഈ ഒരറിവ് തന്നതിൽ
    മറുനാടന്നു ഒരു ലൈക്‌
    രണ്ടു കൂട്ടർക്കും നല്ലൊരു നിയമമാണ് 👍👍🇮🇳🇮🇳🙏👏👏

  • @lathaav9849
    @lathaav9849 3 роки тому +85

    വളരെ നല്ല കാര്യം ഞാൻ അഞ്ചു വർഷമ | യി കേസ് പറയുന്ന 6 മാനസീകമായി തളർന്ന് ഞാൻ ജീവിക്കുന്നു എന്നെ എന്റെ വീട്ടിൽ കയറാൻ പോലും സമ്മതിക്കുനില്ല ഇങ്ങനെ ഒരു നിയമം കൊണ്ടു വന്ന കേദ്ര സർക്കാരി നന്ദി

  • @backer6028
    @backer6028 3 роки тому +7

    സ്വാഗതം🙏🙏
    ഈ മാതൃക നിയമം മറ്റു മേഖലയിലും കൊണ്ടു വരേണ്ടതാണ്. ഒരു സ്ഥാപനവുമായ് എന്റെ ഭാര്യയിൽ നിന്നും കൂട്ടവകാശത്തിൽപ്പെട്ട വലിയ ഒരു സ്ഥാപനവുമായ് ബന്ധപെട് പതിന്ന് വർഷമായി പവർ ഓഫ് അറേറാണി എഴുതിക്കിയിട്ട് പ്രതികൾ വൻ രാഷ്ട്രീയ സ്വാധീനമുള്ളവർ ആയതിനാൽ ഞങ്ങൾക്ക് കോടതിയിൽ നിന്നുപോലും നീതി ലഭിക്കുന്നില്ല.
    ഞങ്ങളെ വലിയ ദുരിതത്തിലാക്കിയിരിക്കുന്നു.

  • @sreejithenanu8837
    @sreejithenanu8837 3 роки тому +91

    വളരെ വ്യക്തമായി വിവരിച്ചു തന്നതിന്ന് Mr സാജനെ അഭിനന്ദിക്കും..

  • @satheeshcreativity6616
    @satheeshcreativity6616 2 роки тому +108

    മറുനാടാന് മാത്രം സ്വന്തം
    കാര്യങ്ങൾ ജനങ്ങൾക്ക്‌ മനസ്സിൽ ആകും വിധമുള്ള അവതരണം 👌

    • @PKSDev
      @PKSDev Рік тому

      ജനോപകാരപ്രദമായ വാർത്തകൾ ജനങ്ങളിലെത്തിക്കുന്ന ഷാജന് നന്ദി ! 🙏👍👌🇮🇳

    • @babu.k.kuttiyil553
      @babu.k.kuttiyil553 Рік тому

      വളരെ നല്ല നിയമം

  • @jew7341
    @jew7341 3 роки тому +465

    Congratulations to Prime Minister Sri. NARENDRA MODI Sir... 🌷

    • @____SHREE____
      @____SHREE____ 3 роки тому +5

      ❤🇮🇱

    • @kumarsarath8904
      @kumarsarath8904 3 роки тому +3

      ❤😍

    • @truthisall
      @truthisall 3 роки тому

      🇮🇳♥️ 🇮🇱

    • @mnbiar3760
      @mnbiar3760 3 роки тому

      പരാതിയുള്ളവർക്ക് കുഴൽപ്പണം തരുന്നതായിരിക്കും

    • @sairabanu7727
      @sairabanu7727 3 роки тому +1

      പേടിക്കേണ്ട. വാടക കാരെ , 460 ,കോടി കള്ളപ്പണം കേരളത്തിൽ ഉണ്ട് ,, ഉള്ളിസുരയുമായി ,, കൊണ്ടുക്ട ,ചെയ്യുക 😝😝😝

  • @leenamathew3867
    @leenamathew3867 3 роки тому +89

    വളരെ സന്തോഷം. 20വർഷം ആയി എന്റെ അച്ഛൻ കേസ് നടത്തുന്നു. ഇപ്പോൾ അച്ഛൻ നു 90 വയസ്സായി. വക്കിലും കോടതി യും എല്ലാം ഒന്നാകും . ഈ പുതിയ നിയമം എങ്കിലും വാടകക്ക് കൊടുക്കുന്നവർ ക്ക്‌ പ്രേയോജനം ഉണ്ടായാൽ മതിയായിരുന്നു

  • @Rockey_VR
    @Rockey_VR 3 роки тому +282

    വളരെ നല്ല നിയമം. ഇതു നേരെത്തെ വേണ്ടതായിരുന്നു.

  • @udaya9902
    @udaya9902 2 роки тому +3

    വളരെ നല്ല നിയമം.വാടികക്കാരനും പ്രശ്നമില്ല വാടക കൊടുക്കുന്നവനും പ്രശ്നമില്ല.നേരായ വഴിക്കുള്ള വർക്ക് ഒരു പ്രശ്നമല്ല.വാടകയ്ക്ക് വീട് കൊടുത്തിട്ട് ഒഴിഞ്ഞുമാകാതെ എത്രയോ ആളുകൾ വീട്ടു ഉടമസ്ഥനെ കഷ്ടപ്പെടുത്തുന്നത് കണ്ടിട്ടുണ്ട്.ഇനി അങ്ങനെ ഉണ്ടാകില്ലല്ലോ

  • @bepositive3923
    @bepositive3923 3 роки тому +328

    എന്റെ കാഴ്ചപ്പാടിൽ ഇത് നല്ലതാണ് ഇങ്ങിനെ ലക്ഷക്കണക്കിന് കേസുകളാണ് കോടതിയിൽ നടക്കുന്നത്. അത് ഒഴിവാക്കാൻ വളരെ നല്ലതാണ്.

    • @chandrababu2242
      @chandrababu2242 3 роки тому +7

      Very very good law

    • @johniv670
      @johniv670 2 роки тому +2

      Epozhum case eduthu kalangal court nadakanam 3 year ayi njan nadakunu. 7 year ayi rent tharunila

    • @ownerowner6226
      @ownerowner6226 2 роки тому +1

      @@johniv670 7 varsham ayo🙄🙄🙄 rent tharathayit

    • @johniv670
      @johniv670 2 роки тому

      2016 February 17 agreement sign. Annu muthal ennu vare 1rs polum thannatila. Ente peril courtil ninnum pmp injection vangi. 3 year mele ayi court nadakunu.

    • @SurprisedBinaryCode-qj2tu
      @SurprisedBinaryCode-qj2tu 10 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊​@@chandrababu2242

  • @m.g.pillai6242
    @m.g.pillai6242 3 роки тому +182

    വാടക വിഷയത്തിൽ ഉടമ അടിമയും വാടകക്കാരൻ
    ഉടമയും ആയിരുന്ന അനീതിക്ക് ഇനി വിട!!
    Jai modhi ji 🙏🙏🙏🙏🙏

    • @sajeevanmenon4235
      @sajeevanmenon4235 Рік тому +2

      👌👌👌👌👌👌👍🙏🏻🙏🏻🙏🏻

    • @ronniepaul8132
      @ronniepaul8132 6 місяців тому

      What stupidity u r speaking ........just only in Kerala it is like that ...other state people who are in rent are in problem

  • @sinduc2220
    @sinduc2220 3 роки тому +299

    വളരെ നല്ലതു .. ജന്മിക്കു ഒഴിഞ്ഞു കൊടുക്കാതെ എത്രയോ പേര് സുഖിക്കുന്നു വെറും തുച്ഛമായ വാടകയ്ക്ക് ..ഇതുപോലെ എത്രയോ കാശ് ഞങ്ങൾ കേസിനു ചിലവാക്കിയിട്ടുണ്ട് ..

    • @gamingwithnandu6045
      @gamingwithnandu6045 3 роки тому +7

      Modhi💪💪

    • @karlosefernades3917
      @karlosefernades3917 3 роки тому +4

      Deposit vangichathu thirichu kodukkatheyum owners undu

    • @raveendrankandaramath8542
      @raveendrankandaramath8542 3 роки тому +7

      @@karlosefernades3917
      Deposit തുക തീരും വരെ വാടക കൊടുക്കാതെ താമസിച്ച്‌ മുതലാക്കു.

    • @sinduc2220
      @sinduc2220 3 роки тому +1

      @@raveendrankandaramath8542 correct 👏👏👏

    • @padmanabhasen5430
      @padmanabhasen5430 3 роки тому +4

      @@karlosefernades3917 ഡെപ്പോസിറ്റ് കഴിഞ്ഞു വീട് ഒഴിഞ്ഞുതരാതെ പോലീസ്‌സ്റ്റേഷൻ കോടതി കയറി മുടിഞ്ഞ വീട് ഉടമസ്ഥനും ഇവിടെ ഉണ്ട് ഇ നിയമം എല്ലാർക്കും നല്ലത് തന്നെ. മാത്രമല്ല രജിസ്റ്റർ ചെയ്തുപോകുമ്പോൾ സർക്കാരിന് നികുതി നൽകട്ടെ

  • @truevision3626
    @truevision3626 3 роки тому +12

    ഒരാൾ ഒരു ബിൽഡിംഗ് കട നടത്താൻ വേണ്ടി വാടകക്കെടുത്ത് അവിടെ എല്ലാ ഭൗതിക സാഹചര്യങ്ങളും set ചെയ്ത് ഒരു business തുടങ്ങി അത് വിജയിപ്പിച്ച കൊണ്ടുവരുക എന്നുള്ളത് വളരെ ശ്രമകരമായ ഒരു പ്രക്രിയ ആണ് ഇതിന് നീണ്ട വർഷങ്ങളുടെ പ്രയത്നങ്ങൾ ആവശ്യമുണ്ട് വലിയ ഒരു സാമ്പത്തിക ബാധ്യതയും തന്റെ ജീവിതത്തിന്റെ വലിയ ഒരു ഭാഗവും അവിടെ ചിലവഴിച്ചു ആ buisness ലാഭകരമായി തുടങ്ങി എന്ന് തോന്നുന്ന അവസരത്തിൽ ആണ് building owner building ഒഴിഞ്ഞു തരണമെന്ന് ആവശ്യമായി വരുന്നത് ഇൗ അവസരത്തിൽ എന്ത് നിയമപരവും ധാർമികമായ അവകാശത്തിന്റെ പുറത്താണ് ഒഴിപ്പിക്കുന്നത്‌ എന്ന് മനസ്സിലാവുന്നില്ല . കാലാനുസൃതമായ വാടക വർധനവ് അംഗീകരിക്കാൻ ഒരു 90% വാടകക്കാരും തയ്യാറാണ് എന്നതാണ് യാഥാർത്ഥ്യം

    • @mohamedkutty7553
      @mohamedkutty7553 2 роки тому

      When this law will be implemented?

    • @renisojanreni6279
      @renisojanreni6279 2 роки тому

      മുതലാളികൾ മാത്ര൦ മതീ

    • @hamzak.m
      @hamzak.m 3 місяці тому

      ഒരാളുടെയും ഷോപ്പ് എനി ആരും വാടകക് എടുക്കരുത് ബിസിനസ്‌ പിടിച്ചു വരുമ്പോഴേക്കും സമയം എടുക്കും അതുവരെ കയ്യിൽ നിന്നും കാശു നഷ്ടം എന്നിട്ടു 11 മാസം കഴിഞ്ഞാൽ ഒഴിയാൻപാറയും ഇതാണോ ന്യായം

    • @krishnanp.r9345
      @krishnanp.r9345 Місяць тому

      കണ്ടവരുടെ സ്വത് വേണ്ട
      സ്വന്തമായി അധ്വാനിച്ച് ജിവികെടെ😁

  • @unnivu2nku
    @unnivu2nku 3 роки тому +11

    ഗുണമായാലും ദോഷമായാലും വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു, ഒരു നല്ല അറിവ്.

  • @vambunhi8183
    @vambunhi8183 Рік тому +4

    കൃത്യമായ അവതരണം അഭിനന്ദനങ്ങൾ!!

  • @aneesh823
    @aneesh823 3 роки тому +492

    ലക്ഷങ്ങൾ കൊടുത്ത് ബിൽഡിംങ്ങ് ഉണ്ടാക്കിയവന് തന്നെയാണ് പ്രാധ്യാന്യം ...... നല്ല നിയമം ...... Support👍👍👍

    • @mohamedshafi5244
      @mohamedshafi5244 3 роки тому +6

      Laksham rupa. Koduth undakeya building owner's ,rent eduthayal
      marathey kollanghalaye ada
      erekunna reethey marunnu,verey
      GOOD decision 💙💚💛💜

    • @johnsonpp2357
      @johnsonpp2357 3 роки тому +9

      സെക്യൂരിറ്റി വാങ്ങി ബുദ്ധിമുട്ടിക്കുന്ന പരിപാടി നിന്നല്ലോ😂😂😂

    • @basheerpm991
      @basheerpm991 3 роки тому +5

      ബിൽ ഡിംഗ് അയാൾക്ക് തന്നെ നിലനിൽക്കട്ടെ ?

    • @nims114
      @nims114 3 роки тому +6

      കരം അടയ്ക്കുന്നതു കനോക്കുമ്പോൾ സ്വന്തം വീടും വാടക വീട് തന്നെ

    • @linuvt8993
      @linuvt8993 2 роки тому +12

      ഒരു ഷോപ്പ് തുടങ്ങണമെങ്കിൽ ഇന്റീരിയർ വർക്ക്‌ നല്ല മുതൽമുടക്ക് ഉണ്ടാവും 11 മാസം കഴിഞ്ഞ് ഉടമസ്ഥൻ ഇനി തുടരാൻ പറ്റില്ലെന്ന് പറഞ്ഞാൽ എന്താവും ഷോപ്പ് തുടങ്ങിയ ആളുടെ അവസ്ഥ. അതിനും ഒരു പരിഹാരം കാണേണ്ടതാണ്.

  • @mohammedmamutty911
    @mohammedmamutty911 2 роки тому +4

    ഭംഗിയായി നല്ല നിയമം വിശദീകരിച്ചതിന് അഭിനന്ദനങ്ങൾ

  • @t.hussain6278
    @t.hussain6278 3 роки тому +6

    ആരു ചെയ്യുന്നു എന്നല്ല, എന്ത് ചെയ്യുന്നു എന്നതാണ് ചോദ്യം.
    ഇത് appreciate ചെയ്യാതിരിക്കാൻ നിർവാഹമില്ല. അങ്ങനെ ഒരു നല്ല കാര്യം ചെയ്തു. വാടകക്ക് എടുക്കുന്നവരുടെ ഗുണ്ടായിസം നില്കും.
    വളരെ നല്ല കാര്യം.

  • @mathewvarghese3725
    @mathewvarghese3725 7 місяців тому

    ,വളരെ നല്ല നീയമം വാടക ക്കാരൻ ഒഴിഞ്ഞു തരാതെ കേസ് നടത്തി മുടിഞ്ഞ് ഒത്തു തീർപ്പെന്ന നിലയിൽ വാദകക്കാരൻ പറഞ്ഞ വിലയ്ക്ക് കെട്ടിടം വാടക കുടിശിക ഒഴിവാക്കിവാsകക്കാ രന് തന്നെ വിറ്റ് മാറിയ ഒരു കെട്ടിട ഉടമയാണ് ഞാൻ മോദിജീയ്ക്ക് അഭിനന്ദനങ്ങൾ

  • @skn8748
    @skn8748 3 роки тому +837

    വടകക്ക് എടുത്തിട്ട് ഒഴിഞ്ഞു പോകാത്ത ഒരുപാടാളുകൾ ഉണ്ട്, കെട്ടിട ഉടമയെ നോക്കുത്തിയാക്കുന്നവർ ഒരുപാടുണ്ട്, നല്ല നിയമം 🙏🙏🙏

    • @josephchalissery2627
      @josephchalissery2627 3 роки тому +18

      സത്യം....

    • @krism3876
      @krism3876 3 роки тому +4

      Athu iniyum thudarum... District authorityeswaddenichhal pore? 6 maasom kazhinjal veendum courtil pokanam.. So there is no time limit to vacate the person if he is not paying and staying and proving that he cannot pay and the shop leased is his only upajeevana maargom

    • @universalphilosophy8081
      @universalphilosophy8081 3 роки тому

      @@krism3876
      But rent would be 4 times!

    • @universalphilosophy8081
      @universalphilosophy8081 3 роки тому

      May be bank guarantee will also come. Then banks can also earn from each tenant.
      They have their ways of extracting money

    • @krism3876
      @krism3876 3 роки тому +1

      @@universalphilosophy8081 Good idea- before renting there should be a Reserve bank accepted credit rating for every person and a bank guarantee for Rental contract

  • @sumod6993
    @sumod6993 3 роки тому

    ഈയൊരു പദ്ധതി നിലവിൽ വരുമ്പോൾ പല വീടിൻറെ നടയിലും ഇൻകം ടാക്സ് കയറി ഇറങ്ങാൻ സാധ്യതയുണ്ട് എന്തുകൊണ്ടും അഭിനന്ദനാർഹമായ കാര്യമാണ്

  • @jew7341
    @jew7341 3 роки тому +49

    What Great Constitution from Sri. Modi Sir..... and Great Central Government Congratulations to Both 🌷

  • @JS-vq7ig
    @JS-vq7ig Місяць тому

    വളരെ നല്ല കാര്യം. 2000 രൂപ വാടക തന്നവൻ മാറാൻ ചോദിച്ചത് 15 ലക്ഷം. ഈ നിയമം നടത്തി തന്നാൽ മതിയാരുന്നു.

  • @harikrishnan3427
    @harikrishnan3427 3 роки тому +33

    Big സല്യൂട്ട് for മോദിജി 🇮🇳

  • @vasanthasankaran956
    @vasanthasankaran956 3 роки тому +1

    വളരെ നല്ല നിയമം.... thank you Modiji

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ 3 роки тому +4

    വളരെ നല്ല നിയമമാണ് കുറെ നാൾ മുൻപ് വരേണ്ടതായറുന്ന്.എങ്കിൽ വാടകക്കാരൻ ചതിയിലൂടെ കെട്ടിടത്തിന് അവകാശവാദം unnayikkunnathum വാടക നൽകാതെ തരികിട കാണിക്കുന്നതും ഒഴിവാക്കാമായിരുന്നു നിയമം കൊണ്ട് വന്ന കേന്ദ്ര സർക്കാരിന് അഭിവാദ്യങ്ങൾ🙏👍❤️

  • @goodvoice4410
    @goodvoice4410 Рік тому +1

    ഉടമയും പഞ്ചായത്തുകളും രക്ഷപെട്ടു🙏🙏 വ്യക്തതയുള്ള നിയമങ്ങൾ ഇനിയുമുണ്ടാകട്ടെ 🙏

  • @rajendranpillai2763
    @rajendranpillai2763 3 роки тому +38

    നല്ലൊരു വാടകക്കാരനെ കിട്ടുന്നത് ഭാഗൃമാണ്..ഈ പ്രശ്നങ്ങൾ കാരണം ആരും വീട് വാടകയ്ക്ക് കൊടുക്കാറില്ല... അങ്ങനെ കിടന്ന് നശിക്കുന്നു..

  • @sunnygeorge7570
    @sunnygeorge7570 10 місяців тому

    മോദി ഗവൺമെന്റ് കൊണ്ടു വന്നതിൽ ഏറ്റവും വലിയ നിയമനിർമാണം ആണ്. അഭിനന്ദനങ്ങൾ മോദിജി '🎉

  • @shibupshibu8747
    @shibupshibu8747 3 роки тому +217

    നല്ലൊരു നിയമം... വാടകയ്ക്കു എടുത്ത് തെമ്മാടിതരം കാട്ടുന്ന തെണ്ടികൾക് ഒരു പാടം ആവട്ടെ

    • @aroangthomas2270
      @aroangthomas2270 Рік тому

      Thanikku vadakayikku kidakkan deivam anuvathikkate engile nigal padikku

  • @manadiar100
    @manadiar100 3 роки тому +11

    Thank you sir for this information. Many NRIs invested in homes expecting a rental income as their pension. But the rules made the landlord heavier pain even I'm also a victim. Hope this will rewrite the stories.🤗

  • @alcugc3615
    @alcugc3615 3 роки тому +285

    ഗുഡ് , ഒരുപാട് തെണ്ടികൾ ഉണ്ട് , വീട് വടക്ക് എടുത്തു വീടിന്റ ഓണർ ആയി നടക്കുന്നവർ

    • @kumarsarath8904
      @kumarsarath8904 3 роки тому +2

      😍😄👌

    • @josephsherjensherjen1466
      @josephsherjensherjen1466 3 роки тому +6

      വാടക തുക അനുസരിച്ചു tax കൊടുക്കേണം. ഇപ്പൊ അങ്ങനെ ഒരു സമ്പ്രദായം ഇല്ല.

    • @jithin-cu2gj
      @jithin-cu2gj 3 роки тому

      Atha ozhinju polum kodukilla

    • @shajijoseph8752
      @shajijoseph8752 3 роки тому

      Monthly cash medichittalle😂

    • @artcrafts9656
      @artcrafts9656 3 роки тому +7

      Very good .many people cheat house owners by not paying rent and compel owners to sell their property and this property is usually taken by so called tenents at cheap rate .many house owners have to go court for eviction procedures and this goes on till death of the owner if this is sincerely made law it is good congrats modigy

  • @sanjana4219
    @sanjana4219 3 роки тому +4

    Sir, your presentation about the new rental law was very informative and interesting. Thanks for the excellent presentation.

  • @babup.r5224
    @babup.r5224 3 роки тому +405

    സേവ് വാടകക്കാരാർ
    പുതിയ
    സമരമുഖം
    തുറന്നു 😄😄😄

  • @dealsisle
    @dealsisle 3 роки тому +14

    This new tenancy act, if implemented effectively, is one of the most important legislations of the Modi government that will have far reaching implications in making private capital allocation more efficient. Kudos to Modi Economics Team.

  • @raveendrankandaramath8542
    @raveendrankandaramath8542 3 роки тому +6

    മാന്യം മര്യാദക്ക് വാടയക്ക് താമസിക്കുന്നവർക്കും,, വാടകക്ക് കൊടുക്കുന്നവർക്കും, ഒരുപോലെ അഭികാമ്യമായ നിയമം.
    ഗുണ്ടായിസവും, ഭീഷണിയും, കയ്യറ്റവും അങ്ങിനെ ഇല്ലാതാവും. അന്യന്റെ മുതൽ കയ്യാളണം, തനിക്കാക്കണം എന്നാഗ്രഹിക്കുന്നവർക്ക് ഈ നിയമം നടപ്പിലായത്തോടെ നിരാശക്കു വകയുണ്ട്, അത് തികച്ചും സ്വാഭാവികം.
    Great decision of the central government.
    👌
    💪🇮🇳💪

  • @josekg5043
    @josekg5043 10 місяців тому

    വളരെ നല്ല നിയമം,... അനേകർക്ക് പ്രയോജനപ്പെടും,...

  • @artictern1437
    @artictern1437 3 роки тому +322

    വളരെ നല്ലത്... വാടകക്ക് വീടെടുത്തിട്ടു വാടകയും കൊടുക്കാതെ വീടും നശിപ്പിച്ചു വീട്ടുടമയെ മുതലെടുക്കുന്ന കള്ളവാടകക്കാർ ഇനി പാഠം പഠിക്കും.

    • @Leggaccy
      @Leggaccy 3 роки тому +20

      എത്രയോ വാടകയ്ക്ക് വീട് കൊടുക്കുന്ന owner മാർ ഞെക്കിപിഴിഞ്ഞു വാടക മേടിക്കുന്നു.. Maintanance ചെയ്യാതെ വാടക മാത്രം മേടിക്കുന്ന എത്രയോ owner ഉണ്ട്.. അതുപോലെ deposit മേടിച്ചിട്ട് അതിന്റെ interest മേടിച്ചു paisa ഉണ്ടാക്കുന്നു.. രണ്ടു ഭാഗത്തും ഉണ്ട്

    • @padmanabhasen5430
      @padmanabhasen5430 3 роки тому +3

      @@Leggaccy അത് അവരുടെ കഴിവാണ് അതിൽ അസൂയ പെട്ടിട്ട് കാര്യമില്ല.

    • @johnsonpp2357
      @johnsonpp2357 3 роки тому +1

      @@padmanabhasen5430 ഇനി അത് നടക്കില്ല😂

    • @padmanabhasen5430
      @padmanabhasen5430 3 роки тому +1

      @@johnsonpp2357 മലയാളികൾക്ക് പൊതുവേയുള്ളതാണ്. കഷണ്ടിക്കും കുശുമ്പുനും മരുന്നില്ല. വാങ്ങാൻ ആളുണ്ടായിട്ടാലേ കൊടുക്കുന്നത്

    • @johnsonpp2357
      @johnsonpp2357 3 роки тому +4

      @@padmanabhasen5430 സുഹൃത്തെ ഞാനും ഒരു ബിസിനസ് കാരനാണ്. ഒരു ചെറിയ ബിസിനസ് തുടങ്ങാനുള്ള പണത്തിലും കൂടുതൽ പണം സെക്യൂരിറ്റി പണമായ് ചോദിച്ച് ബുദ്ധിമുട്ടിക്കുന്ന ആൾക്കാരാണ് കൂടുതൽ വാടകക്കാരും . ഒന്ന് ഒഴിവായി മറ്റൊരു ഷട്ടർ നോക്കിയാലോ ഈ ഭാരിച്ച സെക്യൂരിറ്റി തിരിച്ച്തരാൻ ഇവൻ മാർ മടിക്കുന്നു. മറ്റൊരു വാടകക്കാരൻ വന്നിട്ട് അവന്റെ കഴുത്തിന് കയറിട്ട് തരാമെന്ന് ന്യായവും. എന്തിനാണ് അത്യാഗ്രഹം. എല്ലാവരും ജീവിക്കാൻ വേണ്ടിയാണ്. താങ്കൾ പറഞ്ഞ അസൂയയും കുശുംമ്പും ശരി തന്നെ അതിന്റെ കൂടെ അത്യാഗ്രഹവും അത് പറയാൻ താങ്കൾ മറന്നു. അത്യാഗ്രഹത്തിന് പിടിവീണൂ എന്നാണ് ഞാൻ പറഞ്ഞത്.🙏🙏🙏

  • @dileepkumarm.v.3860
    @dileepkumarm.v.3860 2 місяці тому

    വളരെ നല്ല നിയമം. മുൻകാല പ്രാബല്യത്തോടുകൂടി നടപ്പിലാക്കണം

  • @krishnakripa388
    @krishnakripa388 3 роки тому +19

    അടിപൊളി നിയമം ധൈര്യമായി വാടകയ്ക്ക് കൊടുക്കാമല്ലോ ഒരാൾക്ക് കിടക്കാൻ സ്ഥലം ഇല്ലല്ലോ എന്ന് കരുതി വാടകക്ക് കൊടുത്താൽ പിന്നെ ആ ഭൂമി തിരിച്ചുകിട്ടാൻ ആണ് ഈ നാട്ടിൽ ഏറ്റവും പാട്

  • @sheejakrishnan1358
    @sheejakrishnan1358 2 роки тому +9

    ഇങ്ങനെ എല്ലാം നമ്മുടെ ❤️❤️മോദിജി❤️❤️❤️ ശെരിയാക്കും. നല്ല നിയമങ്ങൾ നടപ്പിലാക്കും 🙏🙏🙏🙏💪🏻💪🏻

  • @anianu-nm9ql
    @anianu-nm9ql 3 роки тому +337

    ഇത്ര നല്ല നിയമമായിട്ട് 6 പേർ dislike അടിച്ചിട്ടുണ്ട് അവർ പറ്റിച്ചിട്ടുണ്ടാവും വാടകയ്ക്ക് താമസിച്ചിട്ട്🤔🤔🤔

    • @SooryanadhSuraj
      @SooryanadhSuraj 3 роки тому +10

      Agana alla ethu njamentta keralam anu evida pinnu rajavu anu evida njamma nadathulla

    • @bijusi9432
      @bijusi9432 3 роки тому +2

      👍👍👍👍👍

    • @AjithKumartkAjithKumartk
      @AjithKumartkAjithKumartk 3 роки тому

      Than ethenkilum valiya citil poi thamasikoo vadakaiku apo ninaku mansilakum

    • @SunFlower-md7ho
      @SunFlower-md7ho 3 роки тому +1

      പക്ഷേ ഇതു ദുരൂപയോഗിക്കാൻ
      ചാൻസുണ്ടു

    • @vtj835
      @vtj835 3 роки тому

      Nammudai nattil ipolanoi ehh niyamam varunnai,

  • @Kuttusworld-e3w
    @Kuttusworld-e3w Місяць тому

    അഭിനന്ദനർഹമായ നിയമം ജൈമോദിജി

  • @Hari-n4f
    @Hari-n4f 3 роки тому +208

    ഒരു quarters ഉണ്ടാക്കി മസവരുമാനം ഉണ്ടാക്കാം എന്നു പണ്ട് പ്ലാൻ ഉണ്ടായിരുന്നു. പക്ഷെ ഇവിടെ വടകയ്ക്കെ എടുക്കുന്ന ആൾ ഉടമസ്ഥനെ valaykkunnath കണ്ടു പിൻ വാങ്ങി. Clear cut നിയമം അത്യാവശ്യം തന്നെ ആണ്.

    • @kvs2014
      @kvs2014 3 роки тому +2

      ...2011-14 കാലത്ത് തൃശ്ശൂരിൽ ജില്ലയിലെ ഭാരതപുഴയോരത്തുള്ള ഒരോ പഞ്ചായത്തിൽ ജോലി ചെയ്യാനിടയായി.തമിഴ്നാട്ടിൽ ധാരാളം കണ്ടിട്ടുള്ള ഈ ക്വാർട്ടേഴ്സ് പരിപാടി കേരളത്തിൽ അവിടെയാണ് ആദ്യമായി കണ്ടത്.അവിടെ പുതിയതും പഴയതും ആയി ധാരാളം കണ്ടു.ചില NRI കൾ വലിയ സമുച്ചയങ്ങൾവരെ കെട്ടി ഇട്ടിരുന്നു.
      മുടക്കുന്ന മുതലിന് ഒരു 10-12% റിട്ടേൺ കിട്ടുമോ ?

    • @Hari-n4f
      @Hari-n4f 3 роки тому +5

      @@kvs2014 ലൊക്കേഷൻ അനുസരിച്ചു കിട്ടും. എന്നാലും ബാങ്ക് പലിശ steady ആണെങ്കിൽ അത് ആരുടെയും കാല് പിടിയ്ക്കാതെ കിട്ടും. മുതൽ മുടക്ക് കിട്ടാൻ നമ്മുടെ കാലം കഴിയണം. പിന്നെ മക്കൾക്ക് കടി പിടി കൂടാൻ ഒരു item കൂടി കിട്ടും. ഹ ഹ ഹ

    • @adv.prakashvydiar5521
      @adv.prakashvydiar5521 3 роки тому +5

      ഓരോ ഇടപാടിനും അതിന്റെ റിസ്ക് ഉണ്ട്. മുമ്പ് 3കരട് ഉണ്ടാക്കി എങ്കിലും tenents അത് സമ്മതിച്ചു തന്നില്ല.. കേസ് അയാൽ holding over tenent ആയി... അയാൾക് സേഫ്റ്റി കിട്ടും. ഇനി അതൊക്കെ പോകും.. ഇപ്പോൾ regn fee ഭീമം ആണ്.11മാസം ആണേൽ regn വേണ്ട. പുതിയ ആക്ട്ഇൽ stamp duty യും regn fee യും കുറച്ചു എങ്കിലേ ഗുണം കിട്ടൂ. Compulsary regn വന്നാൽ state ന് വല്യ മെച്ചം.. ആക്ട് വന്ന ഉടനെ 1000കോടി രൂപ എങ്കിലും ട്രഷറി യിൽ കേറും. Ksgd മുതൽ tvm വരെ ആയി ഏകദേശം 9.5ലക്ഷം വാടക കെട്ടിടങ്ങൾ ഉണ്ട് എന്ന് 2014ഇൽ ആസ്സോസിയേഷൻ കണ്ടെത്തി. ഇപ്പോൾ അത് 40%എങ്കിലും കൂടി യിട്ടുണ്ട്.

    • @adv.prakashvydiar5521
      @adv.prakashvydiar5521 3 роки тому +9

      @@Hari-n4f ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല.. ആക്ട് വന്നാൽ.. വാടക കാരനും ഉടമ ക്കും മെച്ചം ആണ്.94ഇൽ റെന്റ് കൺട്രോൾ ആക്ട് ലെ relevent section കൾ എടുത്തു മാറ്റി just KT തോമസ്... ന്റെ വിധി വന്നു അന്ന് 6മാസം കൊണ്ട് പുതിയ ആക്ട് ഉണ്ടാക്കാൻ കോടതി പറഞ്ഞു.. അത് പോയി പോയി 2020ആയി. കരട് കുറെ പ്രാവശ്യം ഉണ്ടാക്കി. എപ്പോഴും ഉടക്ക് വെക്കുക വ്യാപാരി സമിതി ക്കാർ ആണ്. വലിയ hold ആണ് അവർക്ക് govt ഇൽ.. ഇപ്പോൾ ഇനി ഒരു മാറ്റം വന്നു...

    • @crk7246
      @crk7246 3 роки тому +6

      ചരിത്രത്തിൽ ഇടം പിടിക്കുന്ന കാര്യമാണിത്.

  • @ginesh-cw6uw
    @ginesh-cw6uw 2 роки тому

    സൂപ്പർ... കേന്ദ്രത്തിന് അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @KeralaRentControl
    @KeralaRentControl 3 роки тому +170

    ഈ നിയമം എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നു.
    വാടക കരാർ രജിസ്റ്റർ ചെയ്യുന്നത് കൊണ്ട് സർക്കാരിൻ്റെ വരുമാനം വർദ്ധിക്കും'

    • @smithajohny1117
      @smithajohny1117 3 роки тому +3

      പക്ഷെ ഈ നിയമം കേരളത്തിൽ നിലവിൽ വന്നോ? കേന്ദ്ര സർക്കാർ അഗീകരിച്ചു. കേരള സർക്കാരോ? ഈ നിയമം പ്രാബല്യത്തിൽ ആയെങ്കിൽ ദയവായി ഒന്ന് പറയണം. ഇപ്പോൾ ബിൽഡിംഗ്‌ ഓണർ ആയ ഞങ്ങൾക്ക് എതിരെ ഒരു വാടകക്കാർ ഇൻജെക്ഷൻ ഓർഡർ കൊടുത്തിരിക്കുന്നു. ഞങ്ങളും വാടക കരാർ രജിസ്റ്റർ ചെയ്തതാണ്. കോട്ടയം ജില്ലയിൽ എവിടെ ആണ് ഇതിന് വേണ്ടി പോകേണ്ടത് സർ. ദയവായി ഒരു reply തരണം. 🙏🏻

    • @KeralaRentControl
      @KeralaRentControl 2 роки тому

      @@smithajohny1117 conduct the case, file an eviction petition before rent control court.

    • @abdullakunhivlog5933
      @abdullakunhivlog5933 2 роки тому +2

      @@smithajohny1117 ഭാവിയില്‍ നിലവില്‍ വരുന്ന അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യമാണ് പറയുന്നത്. രജിസ്ത്രാര്‍ ആഫീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യമല്ല.

    • @mathewjoseph3874
      @mathewjoseph3874 Рік тому

      Send copy of rent act

    • @achur9945
      @achur9945 Рік тому

      കേരളത്തിൽ ഇതൊന്നും അറിയാത്തവർ ഇപ്പോഴും ഉണ്ട്, അതാണ് കഷ്ടം

  • @Kuttanwarrior
    @Kuttanwarrior 10 місяців тому +1

    Yes, we are also suffering on this account from a scoundrel in my native place. God Help me.

  • @lukosevarghese3204
    @lukosevarghese3204 3 роки тому +114

    ചിലർ വാടക
    യക്കു കയറിയാൽ പിന്നെ ഇറങ്ങാറില്ല ഈ നിയമം വളരെ നന്നായി. Congratulations to central govt

    • @gamingwithnandu6045
      @gamingwithnandu6045 3 роки тому +5

      മോദി 👍👍👍

    • @chandrika4639
      @chandrika4639 3 роки тому +3

      വളരെ നല്ല കാര്യം 👍👍

    • @nandagopalmotog6897
      @nandagopalmotog6897 3 роки тому

      Ente arivil ernakulathu valiya hospital um hotel um niravadhi barukal ulla oru abkari mothalali ernakulam jos junction aduthu oru bar vachattundu oru building il. Aa building nte owner oru pavam namboorishan.
      Ayaalku aake varumanam vadakayittu koduthirunathu verum 8000/month for around 3000 sq ft ,pazhe contract prakaram. Athum mg road facing 🙄
      Nambooriku abkariye tholpikyan patillayirunu ithu vare. Ee niyamam vannaal aa oru saharchryathinu oru mattam vannekam .

  • @MukundanVk-c2l
    @MukundanVk-c2l 3 місяці тому

    " വളരെ നല്ല നിയമം ' നന്ദി മോദിജി❤❤❤❤❤❤

  • @sreejith3314
    @sreejith3314 3 роки тому +7

    ഇത് നല്ല നിയമമാണ്. ഡെപ്പോസിറ്റ് തുകയും നിയന്ത്രിച്ചിട്ടുള്ളത് കൊണ്ട് വാടകക്ക് വീട് എടുക്കുന്നവർക്കും സഹായമാകും.

  • @amalk.j512
    @amalk.j512 2 роки тому +1

    ഈ നിയമത്തെ സ്വാഗതം ചെയ്തു 👍👍👍 👌😄

  • @raw7997
    @raw7997 3 роки тому +172

    മോദി സർക്കാരിന്റെ നിയമങ്ങളെല്ലാം ഒന്നിനൊന്നു മെച്ചം..💯

    • @sankunnikc2865
      @sankunnikc2865 3 роки тому +6

      Sariyanu

    • @sindhusindhu9109
      @sindhusindhu9109 3 роки тому +6

      തൊട്ടാൽ കൈപൊള്ളുന്ന പ്രീണന നിയമങ്ങൾ എല്ലാം പൊളിച്ഴുതണം

    • @gamingwithnandu6045
      @gamingwithnandu6045 3 роки тому +4

      ഇങ്ങനെ ഉള്ള നിയമങ്ങൾ ആണ് രാജ്യത്തിനു വേണ്ടത്.....

    • @mnbiar3760
      @mnbiar3760 3 роки тому +1

      പെട്രോൾ 100, വാക്സിൻ അഴിമതി

    • @achuachu3213
      @achuachu3213 3 роки тому

      @@mnbiar3760 🙄🙏വാക്സിൻ അഴിമതി എന്തുവാടെ

  • @ashokkurian6884
    @ashokkurian6884 9 місяців тому

    Dear Marunadan
    Thank you so much for bringing such important news 🙏

  • @sujathakksreekutty3733
    @sujathakksreekutty3733 3 роки тому +125

    ഈശ്വരാ ഇങ്ങനെ ഒരു നിയമം ഉണ്ടായിരുന്നു പണ്ടെങ്കിൽ ഞങ്ങൾ മജിസ്‌ട്രേറ്റ് കോടതിയിൽ 7വർഷം കേസ് വേണ്ടി വരില്ലായിരുന്നു

    • @adv.prakashvydiar5521
      @adv.prakashvydiar5521 3 роки тому +5

      കേസ് എപ്പോഴും ബുദ്ധിമുട്ട് തന്നെ. അപീൽ വരെ അത് പോയേക്കും. Bldg Owners Association. ന്റെ സേവനം ഉപയോഗപ്പെടുത്തുക

    • @naibinjio1239
      @naibinjio1239 3 роки тому +7

      കോടതി ഒരു കോമഡി അല്ലേ

    • @skn7568
      @skn7568 3 роки тому +1

      Central Goverment trying to take more tax that all ....

    • @bti251
      @bti251 3 роки тому +1

      എന്നിട്ട് കേസ് ജയിച്ചോ?

    • @sanilkumara6048
      @sanilkumara6048 3 роки тому

      എന്ത് പറ്റി? കുരുക്കിലായോ?

  • @padminidevi7389
    @padminidevi7389 10 місяців тому

    വളരെ നല്ല നിയമം. ഒരുപാടു കെട്ടിട ഉടമസ്ഥർ ക്കു സഹായകമാകും

  • @mohammedj8395
    @mohammedj8395 3 роки тому +16

    നല്ല നിയമം. ചൂഷണം ചെയ്യപ്പെടുന്ന ഇങ്ങനെയുള്ള എല്ലാ areaയിലും നല്ല നിയമങ്ങൾ വരട്ടെ. അതുപോലെ തന്നെ നിയമങ്ങൾ പൂർണമായ അർത്ഥത്തിൽ പാലിക്കപ്പെടാനുള്ള സംവിധാനവും ഉണ്ടാകട്ടെ എന്നാശിക്കുന്നു.

  • @anilkamath7922
    @anilkamath7922 3 роки тому +1

    Thanks a lot for this valuable information .This is a very good law. Thanks Modijee

  • @mathewkj1379
    @mathewkj1379 3 роки тому +153

    മോദി സർക്കാർ നല്ല മാതൃ ക. 🌹

  • @saraswathyammac2127
    @saraswathyammac2127 6 місяців тому

    വളരെ നല്ല തീരുമാനം. വാടകയും തരികയില്ല : ഇറങ്ങുകയും ഇല്ല
    വലിയ ആശ്വാസം.

  • @KeralaRentControl
    @KeralaRentControl 3 роки тому +31

    ഈ നിയമം എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നു.
    വാടക കരാർ രജിസ്റ്റർ ചെയ്യുന്നത് കൊണ്ട് സർക്കാരിൻ്റെ വരുമാനം വർദ്ധിക്കും
    ഉടമയും വടകക്കാരനും സൗഹൃദപരമായി സഹവസിക്കും
    കെട്ടിടം തിരിച്ചു കിട്ടുകയില്ല എന്നു പേടിച്ച് പൂട്ടി ഇട്ടിരിക്കുന്ന കെട്ടിടങ്ങൾ വാടകക്കു കൊടുക്കും
    പുതിയ കെട്ടിടങ്ങൾ പണിയും
    അപ്രകാരം വാടകക്കു കിട്ടാൻ കെട്ടിടങ്ങൾ സുലഭമാവുമ്പോൾ വാടക കുറയും
    പുതിയ കെട്ടിടങ്ങൾ വരുമ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കൂടും
    സാമ്പത്തിക രംഗത്തിന് പുത്തൻ ഉണർവ് പകരും.

  • @treasapaul9614
    @treasapaul9614 2 роки тому

    Very good law.Thanks to Marunaadan for the information.

  • @rajanmathew1240
    @rajanmathew1240 3 роки тому +121

    തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് എടുത്ത് വൻതുക ദിവസ വാടകയ്ക്ക് മറിച്ച് നൽകുന്ന നിരവധി സംഭവങ്ങൾ ഉണ്ട്, കേരളത്തിലെ എല്ലാ ടൗണിലും

    • @krishnakumarpk6199
      @krishnakumarpk6199 3 роки тому +2

      പുതിയ വാടക നിയമം 👍.
      കെട്ടിട നിർമാണ ചട്ടം കൂടി പരിഷ്ക്കരിക്കേണ്ടിയിരിക്കുന്നു.
      കേരളം പോലെയുള്ള വളർന്നു കൊണ്ടിരിക്കുന്നു സംസ്ഥാനങ്ങളിൽ
      സ്ഥല ലഭ്യത കുറവുണ്ടോ എനുകൂടി അനുവേക്ഷണം നടത്തിയാൽ, സ്ഥല ലഭ്യത കുറവാണ് എന്ന് മനസിലാകും.
      പരിഹാരമായി അമേരിക്ക പോലുള്ള
      ലോകത്തിന്റെ വ്യവസായ, ബിസിനസ്‌ തലസ്ഥാനമായി മാറ്റി എടുക്കാൻ വേണ്ടി പ്രേതേകം നിർമ്മിക്കപ്പെട്ട സമ്പൽ വ്യവസ്ഥിധിയാണ് അവിടുള്ളത്.
      കേരളത്തിൽ സ്ഥലപരിമിതി
      പരിഹരിക്കാൻ Iron Fabricated buildings (100 നില കെട്ടിടം, ആകാശത്തെ ചുംബിച്ചുകൊണ്ട് കേരളത്തിൽ /ഇന്ത്യയിൽ അങ്ങോളം ഉണ്ടാക്കാനുള്ള സൗകര്യങ്ങൾ കേന്ദ്ര, സംസ്ഥാന ചെയ്തുകൊടുക്കണം.)
      1. 4 % പലിശക്ക് 20 വർഷത്തേക്ക് ലഭ്യമാക്കണം)
      2. ഉപയോഗത്തിൽ ഇരിക്കുന്ന കാർപെറ്റ് ഏരിയായിക്ക് മാത്രമേ പ്രദേശിക നികുതി ചുമത്താൻ പാടുള്ളു. (വാടകയ്ക്ക് നൽകിയിട്ടുള്ളതിന് മാത്രം)
      3. ഇന്ത്യയിൽ L&T പോലുള്ള സ്ഥാപനങ്ങൾക്ക് പുറമെ സ്വദേശ, വിദേശ കമ്പനികൾക്ക് എവിടെയും കോൺട്രാക്ട് വ്യവസ്ഥായിൽ നിയമം അനുശാസിക്കുന്ന പിൻബലത്തിൽ നിർമാണങ്ങൾ തകൃതിയിൽ നടത്താൻ സാധിക്കുന്നതാണ്.
      (അട്ടിമറി യൂണിയൻ കേരളത്തിൽ ലോഡിങ്, അൻലോഡിങ് തട്ടിപ്പ്
      100% വികസനത്തെ പിന്നോട്ട് കൊണ്ടുപോയി 🥵)
      4,.....
      5,....
      6,...
      ആളോഹരി വരുമാനം വർധിപ്പിച്ചാൽ മാത്രമേ രാജ്യത്തിന്റെ GDP വളരുക ഉള്ളൂ,
      അഭിരുചിക്കു അനുസൃതമായി പ്രൊഫെഷണൽ വിദ്യാഭാസംഎല്ലാ കുട്ടികൾക്ക് ലഭ്യമാക്കണം
      (10-20) 20% .
      ചെറുപ്പക്കാരെ (Age 20 -45) 30%
      skill indi,.... ലഭ്യമാക്കണം.
      മധ്യവയസ്ക്കർ ( ,, 45-60 ) 30%
      സീനിയർ സിറ്റിസൺ (60 to 80) 10% ആളുകൾക്ക് ചെയ്യാൻ സാധിക്കുന്ന തൊഴിലിൽ /ബിസിനസ്സിൽ /കൃഷിയിൽ ഏർപ്പെടേണ്ടതാണ്.
      (Skilled labers 👍
      വ്യവസായ, ബിസിനസ്‌,...സംരംഭങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ആകാശത്തെ ചുബിച്ചുകൊണ്ടുള്ള കെട്ടിടങ്ങൾ നിർമിച്ചിട്ടും കാര്യമുള്ളൂ.
      മലയാളീസ് പണി എടുക്കൂ 🙏)

    • @JKjk-lt5df
      @JKjk-lt5df 3 роки тому +1

      സത്യം for example ഗുരുവായൂര്‍ 1000 രൂപ മാസം വാടകക്കെടുത്ത് 5000 രൂപ ദിവസത്തേയ്ക്ക് മേല്‍ വാടകക്ക് കൊടുക്കുന്നു

    • @kadeejamuhamedali1901
      @kadeejamuhamedali1901 3 роки тому

      @@JKjk-lt5df. ر ذ

    • @NaseemaNasi-c5y
      @NaseemaNasi-c5y 10 місяців тому

      തീർച്ചയായും നല്ലഅഭിപ്രായം

    • @NaseemaNasi-c5y
      @NaseemaNasi-c5y 10 місяців тому

      Thankyou സാറെ ഞാൻ ഹെഡ്ഡിംഗ് കണ്ടു എന്തക്കയോ പറഞ്ഞു പോയി എപ്പോൾ ഫുൾ കേട്ടത് നല്ല കാര്യം തന്നെ, vary വരി thank you സാറെ

  • @habeebnpalam
    @habeebnpalam 3 роки тому +2

    പ്രത്യക്ഷത്തിൽ ഇതു നല്ലതാണ്. പക്ഷെ പാവപ്പെട്ട ആളുകൾ പ്രതിസന്ധിയിൽ ആവും.
    കൂടാതെ ഈ ഇടപാടുകൾക്ക് കൃത്യമായ GST സർക്കാരിന് ഈടാക്കുകയും ചെയ്യാം
    പിള്ളേച്ച അടുത്ത കെണി പിന്നാലെ വരുന്നുണ്ട്

  • @gopan344
    @gopan344 3 роки тому +9

    വളരെ നല്ലത്..ഇതു പോലുള്ള നിയമങ്ങളാണ് ഒരു ഗവണ്മെന്റിൽ നിന്നും പ്രതീക്ഷിക്കുന്നത്.

  • @sobhanaraveendran6832
    @sobhanaraveendran6832 Рік тому +2

    കോടി കോടി നന്ദി മക്കൾ പോലും നോക്കാനില്ലാത്ത മാതാ പിതാക്കൾ ഒരു മുറിയിൽ കഴിഞ്ഞ് നിത്യ വൃത്തിക്കായ് വാടകക്ക് കൊടുക്കുന്നവർക്ക് ആശ്വാസമായി

  • @sabujoseklkk
    @sabujoseklkk 3 роки тому +51

    നല്ലനിയമം. ഇപ്പോഴും 36 വർഷം മുൻപത്തെ തുക വാടക കൊടുക്കുന്ന കടമുറികൾ ഉണ്ട് പലയിടത്തും

    • @joicyjose6948
      @joicyjose6948 3 роки тому +2

      Yes

    • @usmanup8308
      @usmanup8308 3 роки тому +1

      100%curect

    • @sreekumarsc
      @sreekumarsc Рік тому

      ​@@usmanup8308 അതേ.അവിടെ കൂടുതലും പാർട്ടി ഓഫീസുകളും

  • @lejijancy
    @lejijancy 3 роки тому +1

    Well done. This was very much needed in India

  • @RavijiItaly
    @RavijiItaly 3 роки тому +21

    🙏😊... ഈ സുന്ദര നയം മൂലം, ജാതി മത ഭേതമന്യേ, സകല
    "വാടക ഓണർമാരും "
    ഈ പ്രധാനമന്ത്രിയോട്
    എന്നുന്നേയ്ക്കും
    കടപ്പെട്ടിരിക്കുന്നു.
    🙏🙏🙏....

  • @vsankar1786
    @vsankar1786 3 роки тому +8

    Thank You Modiji for giving great Relief to the House_Owners who have been hitherto worried over the "Building lease and Rent Control Act" that is very much Unfavourable to them especially at a time when the Guests are behaving like Hosts in Our Country...!!

  • @shijithchirakkal
    @shijithchirakkal 3 роки тому +31

    വളരെ നല്ല തീരുമാനം. നല്ല നിയമം. നമ്മുടെ സാധനം കൊടുത്തു അതൊന്നു ഒഴിഞ്ഞു കിട്ടാൻ കോടതി കേറി ഇറങ്ങാടാ ഗതികേട്.

  • @BabuBabu-dk3bn
    @BabuBabu-dk3bn 3 роки тому +13

    വാടക കൊടുക്കാൻ സാധിക്കാത്ത കുടുംബങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുടെ അറിവിലേക്ക് സക്കറിയ എന്തെങ്കിലും ചെയ്യാമോ 🙏

  • @RandomVideoClix
    @RandomVideoClix 3 роки тому +63

    Very good, even though very late, this is very good.

  • @josephc8400
    @josephc8400 10 місяців тому

    Very Very good role..100th % correct points....

  • @abduljaleel6631
    @abduljaleel6631 3 роки тому +16

    Thank you sajan for giving this information. it seems to be a good thing

  • @gangadharannair4827
    @gangadharannair4827 3 роки тому +27

    A very good legislation. Should be implemented without much changes. Definitely it will improve the relationship between the building owners and the tenants

  • @divyakalidasan4851
    @divyakalidasan4851 3 роки тому +69

    വളരെ നല്ല നിയമം... ആർക്കും കുഴപ്പം യില്ല

  • @mathewjohn8126
    @mathewjohn8126 3 роки тому

    Nandi Mr. Sajan Sir. Puthiya arivu aanu. Ithu valare nannaayi

  • @vvp49
    @vvp49 3 роки тому +10

    വളരെ നല്ല കാരൃം. രണ്ടു കൂട്ടർക്കും നല്ല നിയമം

  • @jacobmathews960
    @jacobmathews960 Рік тому +1

    This kind of informative and educative videos are welcomed....

  • @girijasekhar3091
    @girijasekhar3091 3 роки тому +9

    വളരെ നല്ല നിയമം.🙏🙏

  • @vijayarajan1750
    @vijayarajan1750 Рік тому

    Its a Great Great move in tenancy field. A big salute to centeal government. Hope Kerala will adopt it fast.

  • @sanalkumarsanal924
    @sanalkumarsanal924 3 роки тому +21

    കൊള്ളാം നല്ല നിയമം

  • @Ushakumari-qi8xg
    @Ushakumari-qi8xg 6 місяців тому

    Thank you Sajan Sir for reporting this good news clearly

  • @gautameunni4141
    @gautameunni4141 3 роки тому +35

    വളരെ വലിയ മാറ്റങ്ങൾ എല്ലാ മേഖലകളിലും കൊണ്ടു വന്നത് മോഡി സർക്കാരിന്റെ പ്രത്യേകത ആണ്. അതിന്റെ പ്രായോഗികതയും അഭിപ്രായ വ്യത്യാസങ്ങളും ശ്രദ്ധിക്കുന്നതിൽ മോഡി സർക്കാർ പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു 🙏

    • @arjunrockey5969
      @arjunrockey5969 3 роки тому +3

      എന്തിനെയും എതിര്‍ക്കുക എന്നതാണ്‌ നമ്മുടെ പ്രതിപക്ഷ നയം. അപ്പോൾ പിന്നെ കണ്ട ഭാവം vaykkaruthu.
      കോണ്‍ഗ്രസ് കൊണ്ടുവന്ന നിയമം മോഡി നടപ്പിൽ ആകുമ്പോള്‍ അതിനെതിരെ പോലും കോണ്‍ഗ്രസ് സമരം ചെയ്യും.

    • @vinodkumarchennalil5173
      @vinodkumarchennalil5173 3 роки тому +2

      We cant keep everybody happy..but if the intentions are good..it is a good law.

    • @sreerajsukumarannair4483
      @sreerajsukumarannair4483 3 роки тому

      @@vinodkumarchennalil5173 u said it. You are spot on. If there are loose ends that can be tied up. Perfection may never be possible in any field, but the intention to do something good is more important. Definitely people who are dodging the rule and making unlawful money through this route will hate Modi. Those basic values and morals which are supposed to be default in a person has to be forced into by laws... just imagine the degradation of values/morals in people. Iam sure the religious leaders are not doing their work properly😂.they are doing everything else other than instil morals and values in people which is their prime responsibilty.🤦😂 😂

    • @gamingwithnandu6045
      @gamingwithnandu6045 3 роки тому +1

      കുറെ പൊട്ടകിണറ്റിലെ തവളകൾ ഉണ്ട്.... അവരാണ് എതിർക്കുന്നത്... പിന്നെ മോഡി സർക്കാരിന് ക്രെഡിറ്റ്‌ കിട്ടുമല്ലോ എന്ന വിചാരവും....

  • @ninanparattukadavil3068
    @ninanparattukadavil3068 3 роки тому +1

    Very good rules. Congrats to Modi govt for the new rent act.

  • @a.kkumar260
    @a.kkumar260 3 роки тому +98

    ഡിജിറ്റൽ ഭാരതം.....
    ഇനി " കടലാസ് കാശ് " കൈമാറ്റം...ഡിം
    വെള്ളപ്പണക്കാരെ ആദരിക്കാൻ പഠിച്ചേ പറ്റൂ....✅

  • @babyabraham51
    @babyabraham51 2 роки тому +2

    Thank you for this important information . Specially for widows who are struggling with rude tenants , this information gives a ray of hope to get back the rented house .

  • @akashravi2774
    @akashravi2774 3 роки тому +134

    മോദി ഇല്ലാതിരുനെങ്ങിൽ കേരളർത്തിലെ ബിജെപി കു ഒരു വോട്ട് പോലും കിട്ടില്ല, ഇങ്ങേരെ ഓർത്തു മാത്രം ആണ് ഞാൻ ഒക്കെ ബിജെപി കു വോട്ട് ചെയുന്നത്

    • @muraleedharank8775
      @muraleedharank8775 3 роки тому +2

      വോട്ടറൻമാർ "വല്ലൃഭാവ " ക്കാരായൽ വോട്ടുകൾ കുറയുക സ്വാഭാവികം

    • @gamingwithnandu6045
      @gamingwithnandu6045 3 роки тому +7

      സത്യം....Modhi great prime minister

    • @rishitn58
      @rishitn58 3 роки тому +1

      Sathyam

    • @reginadapuram7289
      @reginadapuram7289 3 роки тому +12

      കേരളത്തിൽ ഉള്ള ബിജെപി നേതാക്കളെ പിടിച്ചു പൊട്ട കിണറ്റിൽ ഇടുക 💪

    • @real-man-true-nature
      @real-man-true-nature 3 роки тому +3

      തമ്മിലടിയും തലക്കനവും മാത്രം

  • @tomtom-yx3vy
    @tomtom-yx3vy 3 роки тому +9

    കാല് പിടിച്ച് വീട് വാടകയ്ക്കു വാങ്ങിട്ട് പിന്നെ അവനെ ഇറക്കിവിടാൻ അവന്റെ കാലിൽ പിടിച്ച് അടിയ്ക്കേണ്ടിയ അവസ്ഥ മാറിയല്ലോ ദൈവമമേ

  • @sudheesh3977
    @sudheesh3977 3 роки тому +106

    ന്യൂനപക്ഷ വിരുദ്ധ ഈ നിയമം നടപ്പിലാക്കാന്‍ സമ്മതിക്കില്ല. ഇതിന്‌ എതിരെ നിയമസഭാ പ്രമേയം അവതരിപ്പിക്കണം

    • @babup.r5224
      @babup.r5224 3 роки тому +4

      😄😄😄

    • @anasthyaanas7158
      @anasthyaanas7158 3 роки тому +5

      😂😂😂

    • @n.s.p7751
      @n.s.p7751 3 роки тому +5

      Hahaha

    • @SLEEPER_03
      @SLEEPER_03 3 роки тому +3

      😂

    • @mathewkj1379
      @mathewkj1379 3 роки тому +9

      അന്തംകമ്മി സുടാപ്പി ഐക്യം സിന്ദാബാദ്. 🤣

  • @ismailahamedkabeerkabeer1583
    @ismailahamedkabeerkabeer1583 3 роки тому

    നല്ല നിയമം ആണ് വാടക വീട്ടിൽ തന്നെ ആളുകൾ തൂങ്ങി മരിച്ചോളും... സാജൻ രക്ഷപ്പെട്ടു

  • @achayaayoon793
    @achayaayoon793 3 роки тому +17

    കേരളത്തിൽ എല്ലാ ടൗണിലും കാലങ്ങളായി ഉടമയെ നോക്കു കുത്തി യാക്കി അഹങ്കരിച്ചു ധാരാളം പണം സമ്പാധിച്ചു തെമ്മാടികൾ ഉണ്ട്.. അവരെ നിലക്കു നിർത്താൻ ഇതു അത്യാവശ്യം... Verry good...

  • @ajikumaraparassala9938
    @ajikumaraparassala9938 3 роки тому +6

    നല്ല വ്യാഘ്യനം, കൈയ്യടക്കം ഉള്ള ഭാഷ... Congrats 🙏

  • @Thengola
    @Thengola 3 роки тому +37

    രണ്ടു പേർക്കും സംരക്ഷണം വേണം.... അത് നല്ല കാര്യം തന്നെ...

  • @antojikalathinkal
    @antojikalathinkal 4 місяці тому

    👌സംരംഭകർ ആണ് ആണ് നാടിനെ മുന്നോട്ടു കൊണ്ടു പോകുന്നത്..... 11 മാസം കഴിഞ്ഞാൽ ന്യായം ആയ ഒരു വർദ്ധനവ് അവശ്യം ആണ്.... പക്ഷേ ബാങ്ക് പോലെ ഉള്ള വൻകിട സ്ഥാപനം ങ്ങൾ ഒക്കെ നാലും അഞ്ചും വർഷം കഴിഞ്ഞു ആണ് 25% കൂട്ടുന്നത്.....

  • @avmathew1723
    @avmathew1723 3 роки тому +7

    Great relief to all citizens.Congrats to Modiji for such a law.

  • @mvavlogs5651
    @mvavlogs5651 2 роки тому

    വളരെ നല്ല നിയമം ഒരു പ്രശ്നമുണ്ട് വാടകയ്ക്ക് നൽകുന്നയാൾക്ക് കൊടുത്ത ആളോട് 11 മാസം കഴിയുമ്പോൾ പെയിന്റിങ്ന് ഉള്ള കാശ് വാങ്ങാൻ പാടില്ല,