Lintel led lights piping.||ലിന്റൽ വാർപ്പിന് മുൻപേ LED Lightനു വേണ്ടി പൈപ്പ് ഇടാനുള്ള എളുപ്പ മാർഗം.

Поділитися
Вставка
  • Опубліковано 8 вер 2024
  • ലിന്റൽ വാർപ്പിന് മുൻപേ LED Light നു വേണ്ടി പൈപ്പ് ഇടാനുള്ള എളുപ്പ മാർഗം.|Shade led lights piping malayalam
    #LintelConcretePiping
    #MahiTechvideos
    lintel concrete piping
    lintel beam
    led light fitting
    electrical wiring
    lintel concrete piping malayalam
    piping for lintel
    intel inverter circuit
    lintel led light fitting
    sunshed concrete piping malayalam
    piping for shade
    pipe edal
    wiring pipe
    wiring pipe installation
    concrete piping for led
    pipe idal malayalaml
    lintel reinforcement
    lintel level electrical work
    low cost electrical wiring
    electrical pipe lintel concrete
    lintel inside piping
    how to install concrete lintel
    lintel construction
    what is the use of lintel concrete
    estimation of lintel beam
    lintel beam concrete
    ring for lintel concrete
    lintel concrete work
    concrete mixing for lintel beam
    How to concrete lintel malayalam
    What is lintel concrete
    condute piping
    electrical piping in concrete
    rcc condute piping
    technician media
    concrete piping
    3watt led lights
    3watt stricker
    20mmpipe
    condute piping in sitout shade
    electrical wiring pipe fitting in shade
    sitout shade led points
    wiring pipe installation in sitout shade
    wiring malayalam
    how many led points in sitout shade
    led spot lights
    led spotlight points in sitout shade concret
    easy installing led spot lights
    shade concrete malayalam
    sunshade concrete wiring pipe fitting
    sitout sunshade electrical piping
    lintel concrete piping
    shade electrical piping
    #wiringpipe
    #LintelSunshedPiping
    #lintel
    #wiring
    #electrical wiring
    #plumbing
    #electrical
    #electricalpiping
    #pvcpipe
    #electrician
    #Lintelpiping
    #wiringpipe
    #youtube
    #youtubevideo

КОМЕНТАРІ • 40

  • @shahulhameedaa6593
    @shahulhameedaa6593 2 роки тому +6

    പേപ്പർ വെക്കുന്നതല്ലേ നല്ലത് , ആണി ഊരി എടുക്കാൻ ബുദ്ധിമുട്ട് അല്ലെ, ഞങ്ങൾ പേപ്പർ ആണ് ഉപയോഗിക്കാറ്

    • @MahiTechvideos
      @MahiTechvideos  2 роки тому +1

      തടി ആയതുകൊണ്ടാണ് ആണി അടിച്ചത്, ആണി ഊരാൻ ബുദ്ധിമുട്ട് ഒന്നുമില്ല...Junction box ഓപ്പൺ ചെയ്തിട്ട്, plier വച്ച് പിടിച്ചാൽ ഊരിവരും.

  • @andriyabijinanu504
    @andriyabijinanu504 2 роки тому +1

    👍👍

  • @ranjithranjith181
    @ranjithranjith181 2 роки тому +1

    Good work broo

  • @bijurajuraju1227
    @bijurajuraju1227 Рік тому +1

    Njan munpu junction roundil paint cheyyumayirunnu...Ceiling polikkumbol clear ayittu kanumayirunnu

  • @Krishnaff-69st
    @Krishnaff-69st 2 роки тому +1

    Nice work

  • @vkm3265
    @vkm3265 2 місяці тому +1

    പൈപ്പ് കമ്പിയുടെ അടിയിലൂടെ ഇട്ടാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം സ്ലാബിൽ വിള്ളലുകൾ ഉണ്ടാകും.

  • @sahadsulaiman686
    @sahadsulaiman686 Рік тому +1

    ഈ വീഡിയോ കണ്ടു സബ് ചെയ്തു 🥰

  • @sk-id7nm
    @sk-id7nm 6 місяців тому +1

    എൻ്റെ വീട്ടിൽ led box ആണ് വച്ചത് sunshadeil പോലും
    leak വരുമോ എന്ന പേടി ഉണ്ട് ഇന്ന് ആണ് concrete

  • @lijosohar8472
    @lijosohar8472 2 роки тому +2

    Kambikku adiyiloode pipe ittaal , concrete inte adivasam crack varille chettaa ?

    • @MahiTechvideos
      @MahiTechvideos  2 роки тому +1

      Illa broo, concrete ചെയ്യുന്ന സമയത്ത് അവർ just ഒന്നുകൂടി കമ്പി ഉയർത്തും അപ്പോഴേക്കും പൈപ്പ്‌ന്റെ അടിവശത്ത് നല്ലത് പോലെ concrete fill ആകും..

    • @bibinraj.r.s2513
      @bibinraj.r.s2513 Рік тому +2

      cover ബ്ലോക്ക്‌ വെയ്ക്കുമല്ലോ

    • @MahiTechvideos
      @MahiTechvideos  Рік тому +1

      @@bibinraj.r.s2513..വയ്ക്കും bro😊

  • @RealTechRealestatepkd
    @RealTechRealestatepkd 3 місяці тому +1

    കമ്പിക്കൂ മുകളിൽ അല്ലെ പൈപ്പ് ഇടേണ്ടണ്ടത് 🙄

  • @skk3219
    @skk3219 Рік тому +1

    ബ്രോ വെച്ചേക്കുന്ന ജംഗ്‌ഷൻ ബോക്സിനു പകരം Led ജംഗ്‌ഷൻ ബോക്സ് വെക്കുന്നത് അല്ലെ നല്ലത്‌🤔

  • @y.santhosha.p3004
    @y.santhosha.p3004 Рік тому +1

    20 യുടെ പൈപ്പിനുപകരം H.D pipe അല്ലേ കൂടുതൽ നല്ലത്

    • @MahiTechvideos
      @MahiTechvideos  Рік тому

      20.mm pipe ആണ് നല്ലത്..but cost കൂടുതൽ ആണ്..Hd pipe മോശം ഒന്നും അല്ല..

  • @Anilkumar-qw9lf
    @Anilkumar-qw9lf 5 місяців тому +1

    കമ്പിയുടെ മുകളിൽ അല്ലെ പൈപ്പ് വരുന്നത്,

    • @MahiTechvideos
      @MahiTechvideos  5 місяців тому

      2 രീതിയിലും ചെയ്യാം

  • @shinoyck4589
    @shinoyck4589 Рік тому +1

    Eee jinctionil concealed ayittu light vekan pattumo

    • @MahiTechvideos
      @MahiTechvideos  Рік тому

      @shinoy ck...3w round led light aano.??

    • @shinoyck4589
      @shinoyck4589 Рік тому +1

      @@MahiTechvideos ys

    • @MahiTechvideos
      @MahiTechvideos  Рік тому

      @shinoy ck പറ്റുമല്ലോ

    • @shinoyck4589
      @shinoyck4589 Рік тому +1

      @@MahiTechvideos deep junction allalo pinne egane fit cheyyum

    • @MahiTechvideos
      @MahiTechvideos  Рік тому

      @shinoy ck...Junction ബോക്സിൽ fit ചെയ്യുന്ന 3w round led light screw ഉപയോഗിച്ച് fit ചെയ്യാൻ പറ്റും broo😊

  • @sahadsulaiman686
    @sahadsulaiman686 Рік тому +2

    ഇത് അപ്പൊ പ്ലാനിൽ ഉള്ളത് ആണോ, അതിനു അനുസരിച്ചു ആണോ ഈ പൈപ്പ് ഒക്കെ ഇടുന്നത്?

    • @MahiTechvideos
      @MahiTechvideos  Рік тому

      @Sahad Sulaiman..പ്ലാനിൽ ഉള്ളതാണ്.പിന്നെ വീട്ടുകാരുടെ ഇഷ്ടത്തിന് അനുസരിച്ചും ചെയ്യും broo😊

  • @mohammedajshanvp7073
    @mohammedajshanvp7073 4 місяці тому +1

    പൈപ്ഇടാൻ മറന്നു ഇനി ഇടാൻ പറ്റുമോ

    • @MahiTechvideos
      @MahiTechvideos  4 місяці тому

      വാർപ്പ് കഴിഞ്ഞെങ്കിൽ പറ്റില്ല

    • @RealTechRealestatepkd
      @RealTechRealestatepkd 3 місяці тому

      സ്ലീവ് ഇട്ടു ചെയ്യാം 👍🏻👍🏻....

  • @aaaaaa-kc4fs
    @aaaaaa-kc4fs 9 місяців тому +1

    ഈ ആണി പിന്നീട് എങ്ങനെ ഒഴിവാക്കും

    • @MahiTechvideos
      @MahiTechvideos  9 місяців тому

      പ്ലയർ വച്ച് വലിച്ചാൽ ഇളകി വരും

    • @Ismail-xb9oc
      @Ismail-xb9oc 4 місяці тому +1

      ആണി 🤔

  • @sajeersajeer9533
    @sajeersajeer9533 Рік тому +2

    Aani adikkalinte avashyam illaaaa