LED Panel light LED ലൈറ്റുകൾ നോക്കി വാങ്ങുന്നത് എങ്ങനെ ?

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 159

  • @mybetterhome
    @mybetterhome  2 роки тому +8

    😍😍 ഇത്തരം വീഡിയോസ് വാട്സ്ആപ്പിൽ ലഭിക്കാൻ
    ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ :
    chat.whatsapp.com/FQQElncSkRM8dvoWpGH11z

    • @rafeekmohd1337
      @rafeekmohd1337 5 місяців тому

      ഈ ഗ്രൂപ്പിൽ എന്നെ ജോയിൻചെയ്യൂ.

  • @hyderalipullisseri4555
    @hyderalipullisseri4555 3 роки тому +11

    അറിവുകൾ ഏറെ നൽകാൻ കഴിയുന്ന താങ്കളുടെ വീഡിയോകൾ മഹത്തരം.💐

  • @abducalicut3237
    @abducalicut3237 3 роки тому +30

    അടുക്കളയിൽ പറ്റുന്ന അടുപ്പ്കളെ കുറിച് ഒരു വീഡിയോ ചെയ്യൂ മച്ചാനെ

    • @adamassociates4571
      @adamassociates4571 3 роки тому +3

      Munpu cheythittundallo machanee

    • @mybetterhome
      @mybetterhome  3 роки тому +3

      Cheyyam abdukka.. gas stoves ne pati onnu chythitund

    • @shoukathali5584
      @shoukathali5584 3 роки тому +3

      അടുപ്പ് അടുക്കയിലല്ലാതെ അട്ടതാണോ ഉണ്ടാക്കുക (തമാശ)

    • @abducalicut3237
      @abducalicut3237 3 роки тому +2

      @shoukath തമാശ എനിക്കിഷ്ടായി ഞാൻ ചിരിച്ചു ട്ടോ 😁😁

    • @shoukathali5584
      @shoukathali5584 3 роки тому

      @@abducalicut3237 താങ്ക്യൂ

  • @mejomathew1007
    @mejomathew1007 3 роки тому +3

    Bro
    Main വാർക്കയിൽ തന്നെ വേറെ ceiling ഒന്നും ഇല്ലാതെ spotlight കൊടുക്കാൻ പറ്റുമോ?

  • @anilkumarna9117
    @anilkumarna9117 2 роки тому +2

    താങ്കളുടെ വിഡിയോകൾ വളരെ ഉപകാരപ്രദമാണ്. Sound quality കുറച്ചു കൂടി നന്നാക്കണം.

  • @joysvarghese1391
    @joysvarghese1391 Місяць тому

    Do you have any details of philips brand suppliers for panel and cob lights

  • @RahulRaj-cl5mi
    @RahulRaj-cl5mi 9 місяців тому +1

    Bro ഞങ്ങളുടെ വീട്ടിൽ സീലിങ് ചെയ്തു ലൈറ്റ് ഇടാൻ വേണ്ടി സീലിങ് കട്ട് ചെയ്തു പക്ഷേ അവിടെ ചാനൽ ഉണ്ടായിരുന്നു.വേറെ വഴി ഒന്നും ഇല്ലാത്തത് കാരണം അവർ നാല് ഭാഗവും കട്ട് ചെയ്തു. അ കട്ട് ചെയ്ത ബാഗത് surface ലൈറ്റ് ഇടുന്നത് കൊണ്ട് കോഴപം ഉണ്ടോ?

  • @user-xg8le6vn2p
    @user-xg8le6vn2p 2 роки тому

    സൂപ്പർ വീഡിയോ. വളരെ upakarapratham👌👍

  • @mybetterhome
    @mybetterhome  3 роки тому

    1. സ്റ്റീൽ ഡോറുകൾ ഇടിമിന്നലുകളെ ആകർഷിക്കുമോ ??
    [ video : ua-cam.com/video/9Rs91dp5lVw/v-deo.html ]
    2. കാറ്റും വെളിച്ചവും കിട്ടുന്ന വീട് എങ്ങനെ പ്ലാൻ ചെയ്യാം ??
    [ video : ua-cam.com/video/ppPcEXep-ys/v-deo.html ]
    3. വീട്ടുനമ്പർ ലഭിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം ??
    [ video : ua-cam.com/video/fqLGPBq2vKs/v-deo.html ]
    4. സെപ്റ്റിക് ടാങ്ക് നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും !! അളവുകളും !!
    [ video : ua-cam.com/video/ed3s2AAFlKM/v-deo.html ]
    5. ലൈറ്റുകൾ നോക്കി വാങ്ങുന്നത് എങ്ങനെ ? ഇത് ശ്രദ്ധിക്കണം !!
    [ video : ua-cam.com/video/4dorT20lNnc/v-deo.html ]
    6. വീട് വെക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ??
    [ video : ua-cam.com/video/sGf7Z0jmjZ4/v-deo.html ]
    7. നിങ്ങൾക്കും കിട്ടും LUXURY TAX !! Luxury Tax-നെ കുറിച്ച് അറിഞ്ഞിരിക്കാം !!
    [ video : ua-cam.com/video/obGBuBwf7y4/v-deo.html ]
    8.AUTOMATIC GATE-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !! കൂടെ ചിലവുകളും !!
    [ video : ua-cam.com/video/TbXLsVCKBqs/v-deo.html ]

  • @psychozzgaming9365
    @psychozzgaming9365 Рік тому

    Bajaj led light 9 watts vangeno or 12 watts vangeno lumen mathrame difference ullu bakki allam same ane. Pinne luminous effievnecy of 3 star rated cheriye difference 9 watts ne ane appol ath edkunne ane better overall nokumbol 🤔

  • @vikasvs297
    @vikasvs297 3 роки тому +5

    Chetta a request can u do a video on how to buy marbles frm rajasthan, banglore and then transport it to Kerala

  • @harsheenakv7305
    @harsheenakv7305 3 роки тому +1

    Athallado oru problem vidinte thepp kaziju appo lyt led warkking vekkan marannu ethekilum pariharam indo🤗

  • @mohammedhasifk4076
    @mohammedhasifk4076 2 роки тому

    Hi Bro
    നിങ്ങള്‌ ആദ്യം കാണിച്ച lights അത് shoot ചെയ്ത shop ഒന്നു പറയാമോ ?

  • @jyotivineeth7267
    @jyotivineeth7267 2 роки тому +2

    Very well presentation as always.🥰 Can you let me know if we can install LED panel lights and cov lights directly without any gypsum work on the ceiling??

    • @JokulAlways
      @JokulAlways Рік тому

      Yes, if you do the wiring and place junction holes during the roofing phase.

  • @anuharikumar739
    @anuharikumar739 3 роки тому +3

    Hi..great work brother...
    I felt u r the best person to ask.
    I wish to install solar roofing for electricity generation and consumption...i came across 'on grid' and 'off grid' systems...
    Can you help with a video, discussing different modes, practicality and cost to install one ..in kerala.
    Thankyou

  • @cisftraveller1433
    @cisftraveller1433 3 роки тому +1

    അരും ചെയ്യാത്ത വീഡിയോ സൂപ്പർ

  • @rishad-op1ou
    @rishad-op1ou Рік тому

    Latest switch design കാണിക്കുന്ന വിഡിയോ ചെയ്യുമോ

  • @shareefmaju4985
    @shareefmaju4985 3 роки тому

    Sthalathine yenthankilum prashnamundenkil yengane parihakkam aalukal parayunnu aa sthalathinu yenthallam kuyappangalundenne ethonne detailayitt parayamo

  • @philominathomas4138
    @philominathomas4138 3 роки тому

    Your talk is very very perfect. Iam watching always

  • @juvairiyapalikkunnath6274
    @juvairiyapalikkunnath6274 3 роки тому

    Water proofing allathe leakage prevent cheyyanulla methods onn vedio cheyyamo

  • @thomaspaul111
    @thomaspaul111 2 роки тому

    Nalloru dimmable recessed led lights suggest cheyyamooo 9/12 w

  • @EternalEvanesce
    @EternalEvanesce Рік тому

    Ithinoke wiring extra vende?

  • @akhilharikumar6165
    @akhilharikumar6165 3 роки тому

    Super presentation Bro...perfect...Ella videos um correct aayi njan kanarund 🤝

  • @ananyasschooldays3186
    @ananyasschooldays3186 3 роки тому +1

    Hi Bro could you please give your advice for Lightning protector for a villa .Brand and specs etc. This requirement is for Trichur District Thanks

  • @DIPINGEORGE9
    @DIPINGEORGE9 3 роки тому

    Thanks for your videos.. Your explanation are the best..

  • @JChand83
    @JChand83 3 роки тому +3

    ഓരോ റൂമിന്റെയും size അനുസരിച്ചു എത്ര watts ബൾബ് എത്ര എണ്ണം നൽകേണ്ടിവരും എന്നൊരു video ചെയ്യാമോ?

    • @binoyvishnu.
      @binoyvishnu. 3 роки тому +2

      100 സ്ക്വയർ ഫീറ്റ് റൂമിന് 25 w ൽ കുറയാത്ത ഒരു LED light എങ്കിലും വേണം... കുട്ടികൾ പഠിക്കുന്ന മുറിയിൽ warm light ആണ് നല്ലത് (30 w ) കണ്ണിന് കുളിർമ നൽകുന്നത് അതാണ് ... നിഴൽ മറയാതെ ഇരുന്ന് വായിക്കണം എന്നത് പ്രധാനം ....

    • @binoyvishnu.
      @binoyvishnu. 3 роки тому +1

      9 w ബാത്ത്റൂം ൽ മാത്രം, 5 w കാർ പോർച്ചിൽ , ഗൈറ്റ് ഭാഗത്ത് ഉം ഉചിതം

    • @JChand83
      @JChand83 3 роки тому

      @@binoyvishnu.
      25 w എന്നത്, അഞ്ചു 5w ആയാലും മതിയോ

    • @binoyvishnu.
      @binoyvishnu. 3 роки тому

      @@JChand83 കുറഞ്ഞ വെളിച്ചം കാഴ്ചയ്ക്ക് ദോഷം ചെയ്യും ...പ്രതേകിച്ച് കുറഞ വെളിച്ചത്തിൽ ഇരുന്ന് വായിക്കുന്നത് ഗുണകരമല്ല

    • @JChand83
      @JChand83 3 роки тому

      @@binoyvishnu.
      Thanks.
      ഞാൻ ചോദിച്ചത് അങ്ങനെ balance ചെയ്യാനാവുമോ എന്നാണ്

  • @rktra
    @rktra 3 роки тому

    Video padichu avatharipichu 👍

  • @kandev870
    @kandev870 Рік тому

    Helpful content... Thank you

  • @hamzaam9419
    @hamzaam9419 2 роки тому

    Thanks bro, I like your all video's

  • @johnofficial7599
    @johnofficial7599 2 роки тому

    Very informative video.. Thank you..

  • @Shine17har
    @Shine17har 2 роки тому

    Hey buddy .. nice video .. Do u have any idea about modern collection fancy light shops in Kerala pls . Thanks

  • @vsadasivan7022
    @vsadasivan7022 3 роки тому +3

    This is called 'information'. Excellent.

  • @lathuplatform
    @lathuplatform 3 роки тому +1

    Bro marble poly sheet ne kurich oru video cheyamo?

  • @mohammedrashid2858
    @mohammedrashid2858 Рік тому

    പ്രൊഫൈൽ ലൈറ്റുകളുടെ ലൈഫ് എത്രയാണ്

  • @naughtyraya755
    @naughtyraya755 3 роки тому

    Non branded light aanel vegam complaint varumo

  • @bijoybhaskar9358
    @bijoybhaskar9358 3 місяці тому

    Switch edumpol 2 time karinu poyi reason ceiling light

  • @noufalnoufal7077
    @noufalnoufal7077 Рік тому

    Good information, thank you

  • @rajankorathu8489
    @rajankorathu8489 3 роки тому

    keep your sound steady.some times high pitch and then very feeble which cannot understand

  • @ishfaqkamal6609
    @ishfaqkamal6609 3 роки тому

    Glass wallsine kurich oru video cheyyamo ? Please

  • @encyjabbar
    @encyjabbar 2 роки тому

    Well said dear . Very useful information 👍👍👍

  • @chinnuscaria9042
    @chinnuscaria9042 Рік тому

    Ithupole ulla lights okke kurachu affordable price il

  • @sreejithskurup3173
    @sreejithskurup3173 3 роки тому

    Informative video brother 👍
    Thank you so much 🥰

  • @abdullathifpulikkal1173
    @abdullathifpulikkal1173 3 роки тому +1

    Updown led rate????

  • @devnandhs2746
    @devnandhs2746 3 роки тому

    Bro ferrocement constructiom of wardrobes,cabinets oru video cheyyamo..because its affordable to common people..

  • @rahidpm2128
    @rahidpm2128 3 роки тому

    Chimney Patti our video cheyyamo

  • @babumottammal2584
    @babumottammal2584 3 роки тому +1

    പുതിയ അറിവുകൾക്ക് നന്ദി....👍🙏

  • @6676S
    @6676S 2 роки тому

    Serikkum permanent bulb alle venda…?!?

  • @TheShammuauh
    @TheShammuauh 2 роки тому

    Kannur Thalipparamba "yellow light"il available aanu

  • @sheinshan9323
    @sheinshan9323 3 роки тому

    Grass lawnine kurich oru video cheyyamo☝️☝️☝️☝️☝️☝️

  • @inANOOPKC
    @inANOOPKC 3 роки тому

    Kseb കണക്കാക്കുന്ന സ്ലാബ് / പോയിൻ്റ് ഇതൊക്കെ വിവരിക്കാമോ?

  • @sarathpk5854
    @sarathpk5854 3 роки тому

    Nice information bro ❤️ Thank u . . . 🙏

  • @jishaokkath49
    @jishaokkath49 3 роки тому +4

    Your videos are very informative👍

  • @jobinsabraham6823
    @jobinsabraham6823 2 роки тому

    Thanks for your good information 👍

  • @muhammedrafi6305
    @muhammedrafi6305 3 роки тому +2

    പൊളിച്ചു മച്ചാനെ 👍👍👍👍💪

  • @muhammedsinan5820
    @muhammedsinan5820 3 роки тому

    Best light shops in calicut

  • @saraths3041
    @saraths3041 3 роки тому

    Thanks bro... Good information

  • @anjalipradeep2454
    @anjalipradeep2454 3 роки тому

    Sir can you do a video on how to pave kadappa stone

  • @smithamanoharan5193
    @smithamanoharan5193 3 роки тому

    Flooring related one vedio cheyyumo?

  • @roshan7263
    @roshan7263 3 роки тому

    Checkout corvi LEDs they are having Many modern mounts and style

  • @Hamdan_a
    @Hamdan_a 3 роки тому +1

    Informative! Thanks

  • @dennisantony7080
    @dennisantony7080 3 роки тому

    Crompton 900 Lumen best brand

  • @vinayankoroth9485
    @vinayankoroth9485 3 роки тому +1

    Valuable information

  • @LALURAJEEV
    @LALURAJEEV 3 роки тому

    Lucker ന്റെ wholesale rate 6w ന്റെ 240 രൂപയെ ഉള്ളു

  • @joshipk1209
    @joshipk1209 Рік тому

    Very good

  • @susandas3267
    @susandas3267 3 роки тому +2

    Super 👍👍👍

  • @prajodpv8208
    @prajodpv8208 Рік тому

    nice one-- thank you
    😍

  • @sheejam6892
    @sheejam6892 3 роки тому

    Useful vedio 👌👍💕

  • @sruthinbabu462
    @sruthinbabu462 2 роки тому

    Thank you

  • @-7-man
    @-7-man 3 роки тому

    Good video. Useful content.

  • @UvaispaPowertech
    @UvaispaPowertech 9 місяців тому

    Dewton light🎉

  • @sajikumar.s6307
    @sajikumar.s6307 3 роки тому

    Pls do a video about plumbing

  • @kunchubanu8275
    @kunchubanu8275 3 роки тому

    Informative..... thanks

  • @ebinthankachan2403
    @ebinthankachan2403 3 роки тому +1

    Awesome presentation 👏👏.. Katta waiting for natural lighting video 🤩

  • @philominathomas4138
    @philominathomas4138 3 роки тому

    I like ur talk it is amazing

  • @babysworld3061
    @babysworld3061 3 роки тому

    Good information

  • @snowfall2320
    @snowfall2320 3 роки тому

    Very very useful vdo sir..thank u soo much sir

  • @PraveenPLCE
    @PraveenPLCE 3 роки тому

    Good work

  • @febinufebinu2540
    @febinufebinu2540 3 роки тому

    Tnx helpfully video

  • @IbySabu
    @IbySabu 11 місяців тому +1

    ❤❤syska.

  • @thaneeshkt9643
    @thaneeshkt9643 3 роки тому

    Informative 👍👍👍👍👍👍👍👍👍👍

  • @philominathomas4138
    @philominathomas4138 3 роки тому

    I never see anyone like u

  • @josejacob7064
    @josejacob7064 3 роки тому

    👍 Good presentation

  • @askarakku8508
    @askarakku8508 3 роки тому

    Thanks alot

  • @SunilKumar-fv5mb
    @SunilKumar-fv5mb 3 роки тому

    Very useful information. Great job.thx

  • @kailasnath.m1433
    @kailasnath.m1433 3 роки тому +1

    All the best congratulations 🎊 for the 100k

  • @rasheedskkecheri9841
    @rasheedskkecheri9841 2 роки тому

    nice bro

  • @muhsinp829
    @muhsinp829 3 роки тому

    Good info👌

  • @ukn1140
    @ukn1140 3 роки тому

    ഒരോ ഉൽപന്നങ്ങൾക്ക് സ്റ്റാർ റേറ്റിഗ് നൽകി ഒന്ന് മുതൽ അഞ്ച് വരെ അർഹർ ആരെന്ന് കാട്ടിയെങ്കിൽ കൂടുതൽ മനസ്സിലായേനെ

  • @hamzamannarkkad3258
    @hamzamannarkkad3258 6 місяців тому

    very informative

  • @shahadap7309
    @shahadap7309 3 роки тому +1

    പൊളിച്ചു

  • @rashidrashi1593
    @rashidrashi1593 3 роки тому

    Nice bro

  • @rejikumbazha
    @rejikumbazha 3 роки тому

    Good

  • @anujithrajendran2072
    @anujithrajendran2072 3 роки тому

    Good video ❣️

  • @mriyas6056
    @mriyas6056 3 роки тому

    കിടു

  • @askarkwt8471
    @askarkwt8471 3 роки тому

    ഗുഡ്..

  • @mariyamsvlog7481
    @mariyamsvlog7481 3 роки тому

    Nice 👍

  • @Teenashibu2011
    @Teenashibu2011 3 роки тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻kidu 👌🏻👌🏻👌🏻👌🏻👌🏻

  • @kailasnath.m1433
    @kailasnath.m1433 3 роки тому

    100k q and a

  • @shidinkp5823
    @shidinkp5823 3 роки тому

    A . CHIRIKANDDO

  • @kksirittykks3639
    @kksirittykks3639 3 роки тому

    ചുമ്മാ ഒരികമൻ്റ്,,