ചതി മിക്കവാറും വരുന്നത് ബന്ധുക്കൾ അല്ലെങ്കിൽ പരിചയക്കാർക്ക് അല്ലെങ്കിൽ സുഹൃത്തുക്കൾക്ക് വീടപണി നൽകിയാൽ ഉഴപ്പ് കൂടും പണം കൂടുതൽ ആകും . പണി കുറച്ചു കഴിയുമ്പോൾ പ്ലാനിൽ മാറ്റം വരുത്താൻ പ്രേരിപ്പിക്കും പണം പോകുന്ന വഴി അറിയില്ല .
ഈ experience എനിക്കുണ്ടായി. പക്ഷേ തട്ടിപ്പ് തുടക്കത്തിൽ തന്നെ മനസ്സിലായത് കൊണ്ട് വലിയ പണി കിട്ടാതെ തടിയൂരി. ചെറിയ amount പോയി. Agreement ഒക്കെ കൃത്യമായി വച്ചാലും ഗുണമില്ല, പണം വാങ്ങി മുങ്ങി കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യാൻ. കേസ് കൊടുത്താലും വലിയ പ്രയോജനം ഒന്നുമില്ല. വെറുതെ സ്റ്റേഷൻ കേറി വലയാം .
ഞാൻ വീടുപണിതപ്പോൾ labour contract ആണ് കൊടുത്തത്. എല്ലാ ദിവസവും ജോലിക്കാർ പറ്റുകാശ് വാങ്ങും. ആഴ്ചയിൽ ഒരു തുക കോൺട്രാക്ടർ വാങ്ങും. വീടുപണിതീരാറായപ്പോൾ കുട്ടി നോക്കിയ സമയം ഒരു ലക്ഷം രൂപയോളം അയാൾ കൂടുതൽ വാങ്ങിയതായി മനസ്സിലായി. കണക്കുകൂട്ടാൻ വിളിച്ചപ്പോൾ അയാൾ വരാൻ തയ്യാറായില്ല. എഗ്രിമെൻ്റ് ഇല്ലാതിരുന്നതിനാൽ നിയമനടപടി സ്വീകരിക്കാൻ പറ്റിയില്ല
ഞാൻ ലേബർ മാത്രം കൊടുത്തു, സാധനങ്ങൾ വാങ്ങി കൊടുത്തു, അല്ലെങ്കിൽ ഉറപ്പാണ്, പണി കിട്ടും. ..... നമ്മൾ ഇന്നു വരെ മനസ്സിലാക്കി യ ഉഡായിപ്പ് അല്ല, അതിലും വലുത് പ്രതീക്ഷിക്കണ൦.......
ബ്രോ താക്കോൽ കൊടുത്തതിന് ശേഷം ബാക്കി തുക കിട്ടാൻ എന്തു ചെയ്യും .എല്ലാം കൂടുതൽ വാങ്ങി. എന്നു മാത്രം പറയല്ലേ. സത്യംസന്ധമായി ചെയ്യുന്നവരുണ്ട്. പണി കഴിഞ്ഞ് പണം കിട്ടാത്തവരുണ്ട്.
വീടിൻ്റെ തറയുടെ പണി കഴിഞ്ഞു. G+2 ആയിട്ടാണ് പണിയുന്നത് പ്ലാനിൽ വീടിൻ്റെ മുൻവശത്ത് ഒരു ബാത്ത് റൂം വരുന്നുണ്ട് അത് ഇപ്പൊൾ വേണ്ടാന്ന് എൻജിനീയറോട് പറഞ്ഞപ്പോൾ ഇനി ഒന്നും ചെയ്യാൻ പറ്റില്ലയെന്ന് പറഞ്ഞു. അ bathroom ഒഴിവാക്കിയാൽ മുൻവശത്ത് കുറച്ച് സ്പൈസ് കിട്ടും. ഒഴിവാക്കാൻ എന്തെങ്കിലും മാർഗമുണ്ടോ
Get the service of a Quantity Surveyor and detailed Bill of Quantities for the entire work with estimate with item rates. Plan everything before starting the project.
ഒരു ലക്ഷത്തിന് തീരേണ്ടത് 2 ലക്ഷം ആവും 1 വർഷം കൊണ്ട് തീരേണ്ട പണി 3 വർഷം ആവും ..... ഒരു നാറിക്കും പണി തീർത്തു കൊടുക്കണം എന്ന പരിപാടി ഇല്ല . കോൺട്രാക്ട് നോക്കി കൊടുക്കുക ... വലിപ്പിക്കുന്നവരെ ഒഴിവാക്കുക
ഞാൻ ഒരു വീട് പണി കോൺട്രാ ക്ട് കൊടുത്തു 60/പണി തി ർന്നു 80/പൈസ കൈ പ്പറ്റി എന്നിട്ട് വീണ്ടും പൈസ ചോദിക്കുന്നു ഞാൻ എന്ത് ചെയ്യണം ഇപ്പോൾ കരാ റുക്കാൻ വീടുപണി ചെയ്യു ന്നില്ല എന്റെ 5, ലക്ഷം രൂപ കരാറു കാരന്റെ കയ്യി ലാണ്
മൊതതം പണി ഒരു ആളെയോ ഒരു സ്ഥാപനതേ ഏലപികാതിരികുക. വറ്കിന് ആവശിമായ മണല്, മെററല്, സിമന്റ്തുടങിയവ ഇറകികൊടുകുക. വർക്ക് എക്സ്പീരിയൻസ് ഉള്ള സൂപ്പർവൈസ്റ ഏല്പിക്കുക.
Select a contractor only after you see his work and ask about them with clients not make selection only because a contractor said a low rate , never in any contract hand over the papers of the land 4:20
I gave my building work to a contractor since his quote was lowest one.He is a fraud contractor. Cheated me around 6 lakhs. You have exactly told the way which he followed to cheat.
ഒരു നില hollowbricks വീടിനു പാരപ്പെറ്റ് കനം കൂടിയ കല്ല് ഉപയോഗിച്ചാലും രണ്ടാനില കേട്ടുമ്പോൾ പൊളിക്കേണ്ടി വരുമോ.. സാധാരണ എത്ര ഇഞ്ച് കല്ലാണ് ഉപയോഗിക്കുന്നത്
ഇഷ്ടിക കൊണ്ട് ഇങ്ങനെ വീട് പണിഞ്ഞാൽ മുകളിൽ അല്പം ഭാരം വരുമ്പോൾ വീട് പൊളിഞ്ഞു വീഴും. ഒരു ചെങ്കല്ലിൻ്റെ വീതിയെങ്കിലും വരത്തക്ക വിധം ഇഷ്‌ടിക ക്രമീകരിച്ചു (തലങ്ങനെയും വിലങ്ങനെയും വെച്ച്) കെട്ട് പണിയണം. ചെങ്കല്ലിൻ്റെ വീതി അല്പം കുറഞ്ഞതിനാൽ മലപ്പുറത്ത്/കോഴിക്കോട് ഒരു പ്രവാസിയുടെ വീട് പൊളിഞ്ഞു വീണതറിയില്ലേ? കോൺട്രാക്ട് കൊടുക്കുമ്പോഴും സ്വന്തമായി വീട് പണിയുമ്പോഴും എല്ലാവരും ശ്രദ്ധിക്കുക. ചെങ്കല്ലിൻ്റെ സാധാരണ വീതിയിൽ നിന്ന് അല്പം പോലും കുറയരുത്. കോൺട്രാക്ടർമാരും ഇത് ശ്രദ്ധിക്കണം.
Sir, ഈ എഗ്രീമെൻറ് violate ചെയ്താല് എന്തൊക്കെ ചെയ്യാന് പറ്റും, legally? , പിന്നെ സർ പറയുന്നത് പോലെ ഡീറ്റൈൽ ആയി വർക്കിനെ പറ്റി അറിയുമെൻഗില് നമ്മള് തന്നെ അങ്ങ് ചെയ്താല് പോരേ.. എന്താ ഭായി ....
എത്ര കൃതഽമായി പറഞ്ഞു. അനൂഭവം ഉണ്ട്. കരാറെടുത്തയാൾക്ക് വീടുപണിയേപ്പറ്റി ഒന്നുമറിയില്ലഞങ്ങൾലോൺ എടുത്തുപണം കൊടൂത്തു. പണിക്കാരെ അയാൾ ടെ തന്നെ വേറേ വീടിൻറെ പണിക്കുവിടും ഞങ്ങൾ ടെ പണംകൊണ്ട് വേറെ പണിചെയ്യും.നിങ്ങൾക്ക് എല്ലാം അറിയാം സാധാരണക്കാർക്ക് അറിയില്ലല്ലോ. പണി ശരിക്കറിയാത്ത പണിക്കാരാണ്.താമസം തുടങ്ങി പിറ്റേന്നു തന്നെ വാഷ് ബേസിനിൽ ചോർച്ച വിലകുറഞ്ഞ materialsആണ്agreement ഒന്നുമില്ലാതെ ചോദിക്കുന്ന പണം കൊടൂത്തു. ഞാൻ പറഞ്ഞിട്ടൊന്നും husband കേട്ടില്ല.12oo squre feet ആണ് പറഞ്ഞത്. അവസാനം അത് 1700 ആക്കിത്തന്നു 6 ലക്ഷം കൂടുതൽ കഷ്ടപ്പെട്ട് ഉണ്ടാക്കേണ്ടി വന്നു വിശ്വാസം അധികമാകരുത് എന്ന പാഠം പഠിച്ചു Very good vedio congratulations ❤❤❤❤❤
എഗ്രിമെന്റ ചെയുന്ന സമയത്ത് പറയുന്ന കാര്യങ്ങൾ ആയിരിക്കില്ല പിന്നെ ക്ലിയന്റ്സ് പറയുന്നത് അവർ യൂട്യൂബ് കണ്ടോ മറ്റുള്ള വീടുകൾ കണ്ട് അതുപോലെ എനിക്കും വേണം എന്ന് പറയും എക്സ്ട്രാ ക്യാഷ് ലാസ്റ്റ് settle ചെയാം എന്ന് പറയും അവസാനം ആകുമ്പോൾ ക്യാഷ് tight ആയി അവർ bargain ആൻഡ് problems ഉണ്ടാക്കും കോൺട്രാക്ടർ കുഴപ്പക്കാരൻ എന്ന് പറയും it's a common thing 90% പണികളും ക്ലയന്റ് + കോൺട്രാക്ടർ dealings മോശം ആയി അവസാനിക്കാറുള്ളു അവർ പിന്നെ എവിടെയും എപ്പോഴും കോൺട്രാക്ടറെ കുറ്റം പറഞ്ഞു കൊണ്ടിരിക്കും 95% കോൺട്രാക്ടർസ് ഒരു ക്ലയന്റിന്റെ രണ്ടാമത്തെ പണി ചെയ്ത ചരിത്രം കുറവാണ്
നിങ്ങഡെ video ഞാൻ കാണാറുണ്ട്. ഒരു doubt ന് നിങൾ respond ചെയ്യില്ല. പ്ലിന്ത് area calculation cheyyumbol sunshade add ചെയ്യുമോ?. Commercial structure ആണ്
ഇടനിലക്കാർ ഇടപെട്ടാൽ തന്നെ വീട് പണി 10 നിക്കേണ്ട സ്ഥാനത് 25 ആവും. പിന്നെ കോൺട്രാക്ടർ, എഞ്ചിനീയർ, പണിക്കാർ തുടങ്ങിയവരുടെ പതിനായിരം അഭിപ്രായം എല്ലാം കൂടി വീടിന്റെ പണി കുളം ആവും. 😂
നിങ്ങള്‍ പറഞ്ഞത് ശെരി ആണ്. ഞാന്‍ ഒരു sitoutinte പണിക്ക് ഒരാളെ വിളിച്ച് kaanichappol അയാള്‍ ഒന്നരലക്ഷം ചോദിച്ചു സാധനങ്ങള്‍ എടുത്ത് ചെയ്യുന്നതിന്. ചെറിയ ഒരു sitoutne .ഞാന്‍ സാധനം ഇറക്കി കൊടുത്തു പണി കൂലി ഒരു തുക പറഞ്ഞു. Granite ottikaathe എനിക്ക് 1,15000rs ആയുള്ളു
കുറഞ്ഞ തുക മാത്രം നോക്കി വർക്ക് കരാർ കൊടുത്താൽ ചതി പറ്റാൻ സാധ്യതയുണ്ട്. കോൺട്രാക്ടർ നല്ല അറിവും പരിചയവും ഉള്ളവരായിരിക്കണം. ഞാൻ 20 വർഷമായി ഈ രംഗത്ത് പ്രവൃത്തി ചെയ്യുന്ന വ്യക്തിയാണ്. എന്റെ ക്ലയന്റ്സ് എല്ലാവരും സംതൃപ്തരാണ്. ഞാനും 😊
ആരും പേടിക്കണ്ട.. ഈ പേടിപ്പിക്കൽ വലിയ ലാഭത്തിൽ വർക്ക് എടുക്കാൻ ഉള്ള സൈക്കളോചിക്കൽ മൂവ് മാത്രം..1450ന് വടക്ക് ചെയ്യുമ്പോൾ തെക്ക് 2000 അത്രേ പുട്ടിയില്ല ഇന്റീരിയർ ഇല്ല. ഇദ്ദേഹത്തിന്റെ എല്ലാ വീഡിയോവും കാണാറുണ്ട്
തെക്കും വടക്കും ഉള്ള labour rate, material rate വ്യത്യാസം ഒന്ന് മനസിലാക്കു.. അതുപോലെ എന്തിന്റെ base ഇൽ ആണ് 1400 മുതൽ 2000 വരെ റേറ്റ് വ്യത്യാസം എന്നുകൂടി മനസിലാക്കു.. മുൻപുള്ള video യിൽ എല്ലാം details ആയി പറഞ്ഞിട്ടുണ്ട് 👍
ചങ്ങാതി താങ്കൾ ഈ പറയുന്ന തരത്തിലുള്ള അറിവ് വീട് പണിയിയ്ക്കുന്നവരിൽ എത്ര പേർക്ക് ഉണ്ടാകും ? ഈ വിവരങ്ങൾ എല്ലാം അറിഞ്ഞിട്ട് വീട് പണിയിക്കണമെങ്കിൽ ഒരു സാങ്കേതിക വിദ്യാലയത്തിലോ മറ്റോ ചേർന്ന് വർഷങ്ങൾ പഠിക്കേണ്ടതായി വരുമല്ലോ ?
യേശു ക്രിസ്തു പാപമോചകൻ! നമ്മുടെ പാപങ്ങളുടെ ശിക്ഷ നമുക്ക് പകരം കുരിശിൽ ഏറ്റു വാങ്ങിയ അവനിലേക്ക് അനുതാപത്തോടെ കടന്നു വരുന്ന ഏതു കൊടും പാപിക്കും പാപമോചനം സാധ്യമാണ്! അവർ ഇഹാലോകത്തു വലിയ സമാദാനം അനുഭവിക്കും! മരണ ശേഷം നിത്യ സ്വർഗ്ഗവും!Praise the Lord!!
ചതി മിക്കവാറും വരുന്നത് ബന്ധുക്കൾ അല്ലെങ്കിൽ പരിചയക്കാർക്ക് അല്ലെങ്കിൽ സുഹൃത്തുക്കൾക്ക് വീടപണി നൽകിയാൽ ഉഴപ്പ് കൂടും പണം കൂടുതൽ ആകും .
പണി കുറച്ചു കഴിയുമ്പോൾ പ്ലാനിൽ മാറ്റം വരുത്താൻ പ്രേരിപ്പിക്കും പണം പോകുന്ന വഴി അറിയില്ല .
Ys
👍
100 %
100% ശരിയാണ് എന്റെ ക്യാഷ് പോയി ഇപ്പോൾ പുറകെ നടക്കുവ, എഗ്രിമെന്റ് വെച്ചില്ല ബന്ധു ആയതു കൊണ്ട്
ഏറ്റവും, നല്ലത്, സാധനങ്ങൾ വീട്ടുകാർ തന്നെ ഇറക്കി
4 മയിക്കാട് 2 മേസ്തിരി വെച്ച് സ്വയം ചെയ്യുന്നതാണ് better ..,
ഭയങ്കര ലാഭം ആയിരിക്കും
3ഡി എടുത്തു ശേഷം ആണെങ്കിൽ നല്ലത് ആകാം
ജോലിക്കാരിൽ ചതിയൻ ന്മാർ ഉണ്ട് , അനുഭവം ഒന്നും പറയാൻ പറ്റില്ല , ആരാടാ ഇവൻ എന്ന് ള്ള ഭാവം,
Ottum practical allaa....pinne aaa veedu polichitt nalla contractor re vechu pinned paniyendi varumm....
@binoyittykurian No😠😡 കൊണ്ട്രാക്ട്രറുകൾ ജനിക്കുന്നതിനും മുൻപ് കോടിക്കണക്കിന് വീടുകൾ ഇങ്ങനെ ആയിരുന്നു പണിതിരുന്നത്...👆👆👆
ഈ experience എനിക്കുണ്ടായി. പക്ഷേ തട്ടിപ്പ് തുടക്കത്തിൽ തന്നെ മനസ്സിലായത് കൊണ്ട് വലിയ പണി കിട്ടാതെ തടിയൂരി. ചെറിയ amount പോയി. Agreement ഒക്കെ കൃത്യമായി വച്ചാലും ഗുണമില്ല, പണം വാങ്ങി മുങ്ങി കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യാൻ. കേസ് കൊടുത്താലും വലിയ പ്രയോജനം ഒന്നുമില്ല. വെറുതെ സ്റ്റേഷൻ കേറി വലയാം .
Sir
Column footing rate nganeyaanu kanakkakkunnathu..
Slope roofing additional work ano...
ഞാൻ വീടുപണിതപ്പോൾ labour contract ആണ് കൊടുത്തത്. എല്ലാ ദിവസവും ജോലിക്കാർ പറ്റുകാശ് വാങ്ങും. ആഴ്ചയിൽ ഒരു തുക കോൺട്രാക്ടർ വാങ്ങും. വീടുപണിതീരാറായപ്പോൾ കുട്ടി നോക്കിയ സമയം ഒരു ലക്ഷം രൂപയോളം അയാൾ കൂടുതൽ വാങ്ങിയതായി മനസ്സിലായി. കണക്കുകൂട്ടാൻ വിളിച്ചപ്പോൾ അയാൾ വരാൻ തയ്യാറായില്ല. എഗ്രിമെൻ്റ് ഇല്ലാതിരുന്നതിനാൽ നിയമനടപടി സ്വീകരിക്കാൻ പറ്റിയില്ല
ഞാൻ ലേബർ മാത്രം കൊടുത്തു, സാധനങ്ങൾ വാങ്ങി കൊടുത്തു, അല്ലെങ്കിൽ ഉറപ്പാണ്, പണി കിട്ടും. ..... നമ്മൾ ഇന്നു വരെ മനസ്സിലാക്കി യ ഉഡായിപ്പ് അല്ല, അതിലും വലുത് പ്രതീക്ഷിക്കണ൦.......
ബ്രോ താക്കോൽ കൊടുത്തതിന് ശേഷം ബാക്കി തുക കിട്ടാൻ എന്തു ചെയ്യും .എല്ലാം കൂടുതൽ വാങ്ങി. എന്നു മാത്രം പറയല്ലേ. സത്യംസന്ധമായി ചെയ്യുന്നവരുണ്ട്. പണി കഴിഞ്ഞ് പണം കിട്ടാത്തവരുണ്ട്.
എപ്പോഴാണ് വാട്ടർ പ്രൂഫ് ചെയ്യേണ്ടത്? തേപ്പിന് ശേഷമോ അതോ തേപ്പിന് മുന്നെയോ?
എല്ലാരും തെച്ചിട്ട് പോയതിനു ശേഷം ആദ്യ mazhayode
😂😂@@finalejudge
വീടിൻ്റെ തറയുടെ പണി കഴിഞ്ഞു. G+2 ആയിട്ടാണ് പണിയുന്നത് പ്ലാനിൽ വീടിൻ്റെ മുൻവശത്ത് ഒരു ബാത്ത് റൂം വരുന്നുണ്ട് അത് ഇപ്പൊൾ വേണ്ടാന്ന് എൻജിനീയറോട് പറഞ്ഞപ്പോൾ ഇനി ഒന്നും ചെയ്യാൻ പറ്റില്ലയെന്ന് പറഞ്ഞു. അ bathroom ഒഴിവാക്കിയാൽ മുൻവശത്ത് കുറച്ച് സ്പൈസ് കിട്ടും. ഒഴിവാക്കാൻ എന്തെങ്കിലും മാർഗമുണ്ടോ
വീടിൻ്റെ വെളിയിൽ കൂടിയുള്ള concrete Stair case ൻ്റെ ചിലവും, മറ്റീരിയൽ എത്ര വേണം, എന്നതിനെ പറ്റി ഒരു vedio ചെയ്യാമോ
G I പൈപ്പ് കൊണ്ട് ഔട്ട്സൈഡിൽ stair case പണിയാം ചെലവ് കുറയും
Outside Staircase ഉണ്ടാകുന്നത് GI pipe ആണോ Stainless Steel (SS) നല്ലത്....
Stretcher മുഴുവനും full contract കൊടുത്തു ചെയ്യുന്നത് നല്ലതാണോ with Agreement കൂടി
Get the service of a Quantity Surveyor and detailed Bill of Quantities for the entire work with estimate with item rates. Plan everything before starting the project.
സ്വയം പണിക്കാരെ വച്ചു ചെയ്താൽ പോരെ പണ്ടൊക്കെ അങ്ങനെ അല്ലെ ദുരാഗ്രഹം കൊണ്ടല്ലേ ഇങ്ങനെ
എന്നാൽ ഒരു വർഷം കൊണ്ട് തീരേണ്ട പണി ഒന്നര വർഷം എടുക്കും.
ഒരു ലക്ഷത്തിന് തീരേണ്ടത് 2 ലക്ഷം ആവും 1 വർഷം കൊണ്ട് തീരേണ്ട പണി 3 വർഷം ആവും .....
ഒരു നാറിക്കും പണി തീർത്തു കൊടുക്കണം എന്ന പരിപാടി ഇല്ല .
കോൺട്രാക്ട് നോക്കി കൊടുക്കുക ... വലിപ്പിക്കുന്നവരെ ഒഴിവാക്കുക
ഞാൻ ഒരു വീട് പണി കോൺട്രാ ക്ട് കൊടുത്തു 60/പണി തി ർന്നു 80/പൈസ കൈ പ്പറ്റി എന്നിട്ട് വീണ്ടും പൈസ ചോദിക്കുന്നു ഞാൻ എന്ത് ചെയ്യണം ഇപ്പോൾ കരാ റുക്കാൻ വീടുപണി ചെയ്യു ന്നില്ല എന്റെ 5, ലക്ഷം രൂപ കരാറു കാരന്റെ കയ്യി ലാണ്
Sir, eante vasthu tvm corporation aanu. Ivide K smart vazhi permit kittunnundo? 1 month aayittu engineer nokkunnu. Ithu vare kittiyilla. Eanthanu serikkum kuzhappam.
കോൺട്രാക്ട് കൊടുക്കുന്ന സമയത്തെ materials rate ano വീട് വേക്കുമ്പോ rate kudam ethunnum arum പറയില്ല
How many 8 inch cement bricks are required to build a 1000 square feet house?
Slow setting cement , nte time concreate use cheythitu etra divasam thattu , polikan time edukum ?
27 days മിനിമം
Vidinta mugalil 1 room . 2 toilet hall athara rupa varum
1300 square feet an down
Please reply thanks
3 ഖട്ടം ആയി ചെയ്യുക.
725 sq. Ft. 1850 rate ഇല്‍ ചെയതു. Ithu kuzhappamundo
ഇല്ല.. ഈ റേറ്റ് വരും
Oru detailed agreement vechal pore
Agreement breach aayal sue cheyyalo
Buildingnte parking area and stair room area same rate ano calculate cheyyunathe
മൊതതം പണി ഒരു ആളെയോ ഒരു സ്ഥാപനതേ ഏലപികാതിരികുക. വറ്കിന് ആവശിമായ മണല്, മെററല്, സിമന്റ്തുടങിയവ ഇറകികൊടുകുക. വർക്ക് എക്സ്പീരിയൻസ് ഉള്ള സൂപ്പർവൈസ്റ ഏല്പിക്കുക.
ഉപകാരപ്രദം ഇങ്ങനെ ആകണം കാര്യങ്ങൾ പറയേണ്ടത്.
Chettan veedu panithu kodukkunudo
Sir, stilt house kurichu vedio chayammo. Cost comparison parayavoo
നല്ല അറിവ്
Select a contractor only after you see his work and ask about them with clients not make selection only because a contractor said a low rate , never in any contract hand over the papers of the land 4:20
I gave my building work to a contractor since his quote was lowest one.He is a fraud contractor. Cheated me around 6 lakhs.
You have exactly told the way which he followed to cheat.
Very good information, well said, more videos like this please
Ente veedinte pani thannal cheyyumopala townninu 1.5 k meter aanu road side aanu
Watsap me
Chetta veed onn Renovate cheyyanam enn und athin oru idea kittana chettanate onnu contact cheyyan pattumo??
M20mix with out steel price please
ഒരു നില hollowbricks വീടിനു പാരപ്പെറ്റ് കനം കൂടിയ കല്ല് ഉപയോഗിച്ചാലും രണ്ടാനില കേട്ടുമ്പോൾ പൊളിക്കേണ്ടി വരുമോ.. സാധാരണ എത്ര ഇഞ്ച് കല്ലാണ് ഉപയോഗിക്കുന്നത്
4 ഇഞ്ജ് കല്ല് ഹോൾ ഇല്ലാത്ത ഹോലോബ്രിക്സ്, ബട്ട് 2മത്തെ നില കെട്ടുമ്പോൾ പൊളിക്കെണ്ടു വരും
Bro what is mean by cellar foundation
വളരെ നല്ല മെസേജ് 👍
ഇഷ്ടിക കൊണ്ട് ഇങ്ങനെ വീട് പണിഞ്ഞാൽ മുകളിൽ അല്പം ഭാരം വരുമ്പോൾ വീട് പൊളിഞ്ഞു വീഴും. ഒരു ചെങ്കല്ലിൻ്റെ വീതിയെങ്കിലും വരത്തക്ക വിധം ഇഷ്‌ടിക ക്രമീകരിച്ചു (തലങ്ങനെയും വിലങ്ങനെയും വെച്ച്) കെട്ട് പണിയണം. ചെങ്കല്ലിൻ്റെ വീതി അല്പം കുറഞ്ഞതിനാൽ മലപ്പുറത്ത്/കോഴിക്കോട് ഒരു പ്രവാസിയുടെ വീട് പൊളിഞ്ഞു വീണതറിയില്ലേ? കോൺട്രാക്ട് കൊടുക്കുമ്പോഴും സ്വന്തമായി വീട് പണിയുമ്പോഴും എല്ലാവരും ശ്രദ്ധിക്കുക. ചെങ്കല്ലിൻ്റെ സാധാരണ വീതിയിൽ നിന്ന് അല്പം പോലും കുറയരുത്. കോൺട്രാക്ടർമാരും ഇത് ശ്രദ്ധിക്കണം.
Bro 3100 സ്ക്യർ ഫീറ്റ് വീടിന് എത്ര രൂപ ആവും
correct ane anubavichitane irikanathe, maximum patilkalane, strediche cheyuga
RS 2000/- vache 1800s feet [chudu katta] veedinte shade vareyulla panikke ethra rs vare kodukkam
Labam nooki anu work edukkunathu athu thanne oru thattippu angananel ningal charity ayittano work cheythukodukkunathu
പട്ടാമ്പി വർക്ക് ചെയ്യുമോ bro
I Will finish AT the RATE of Rs 1200 per square but tile in the floor
Evde?
Thirumala areayil oru 5 cent ploto veedo vangan athinonnu sahayikkamo
ഒരു മേസ്തിരി എത്ര cement brik കെട്ടും one day for boundary wall
കുറഞ്ഞത് 110 to 130
Kuranja rate paranju valya famous aaytulla builders njangale patichu...famous alkar aayond nammal viswasichu... Last pillar cheythapo cheruthait cheythu
Kure pillar undayond atrem mathi ennu paranju..last structural eng kaanichapo 2 nila poit oru nila polum thangulanu.....kure perod chodichu ...ellarum same thane paranju...last polich paniyendi vannu....cash namak nashtam....😢😢
Ningal entha avarude name parayathe.. Iniyum aalukale pattikkathe irikkatte. Comment kandu arenkilum chathiyil pedathe irikkatte
Aa famous aayittullavarude name paranjoode. Iniyum alkkar chathiuik veezhandallo
Sir, ഈ എഗ്രീമെൻറ് violate ചെയ്താല് എന്തൊക്കെ ചെയ്യാന് പറ്റും, legally? , പിന്നെ സർ പറയുന്നത് പോലെ ഡീറ്റൈൽ ആയി വർക്കിനെ പറ്റി അറിയുമെൻഗില് നമ്മള് തന്നെ അങ്ങ് ചെയ്താല് പോരേ.. എന്താ ഭായി ....
Work chyan and risk edukan ready ahno? Time undo?
പണികഴിഞ്ഞുട്ടും കാശ് കിട്ടാത്ത ഞാൻ 😭😭😭
😓😓
Njnagal veed veknijdo
Heavy pattikkal throughout kerala, many times we have to spend double money
സിമന്റ് ഏതാണ് ഉപയോഗിക്കേണ്ടത്
PPC or PSC opc fast setting ആണ്
Ithe tantram anu ente sahodaran te koode padicha oru mahapapi cheytath. 2007 il Rs.900 per sqft paranju edutha work, structure theerna udane kettum ketti sthalam vittu. Avasanam theernappol Rs. 1300 sq ft aayi. Rate kurach paranjittum classmate anello, chathikka illa enna urach viswasam. Structure vare ulla rate anu ellavarum quote cheyunath ennu nyayam paranju upekshich poyi. Cheytha pani substandard aanu. Proper concrete curing oru stage lum nadanittilla. Koode padichavan theruvu goonda ye pole perumari eppozhum athum ayi reconcile cheyuayath
എല്ലാം contractors ലാഭം കൊയ്യാൻ ശ്രമിക്കുന്ന.അതിൻറ് ഒരു dilogue മാത്രം ഇത്.
ഞാൻ വാട്സാപ്പിൽ മെസ്സേജ് ഇട്ടിട്ട് റിപ്ലൈ തന്നില്ല
എത്ര കൃതഽമായി പറഞ്ഞു.
അനൂഭവം ഉണ്ട്. കരാറെടുത്തയാൾക്ക്
വീടുപണിയേപ്പറ്റി ഒന്നുമറിയില്ലഞങ്ങൾലോൺ എടുത്തുപണം കൊടൂത്തു. പണിക്കാരെ
അയാൾ ടെ തന്നെ വേറേ വീടിൻറെ പണിക്കുവിടും
ഞങ്ങൾ ടെ പണംകൊണ്ട്
വേറെ പണിചെയ്യും.നിങ്ങൾക്ക് എല്ലാം അറിയാം സാധാരണക്കാർക്ക് അറിയില്ലല്ലോ. പണി ശരിക്കറിയാത്ത പണിക്കാരാണ്.താമസം
തുടങ്ങി പിറ്റേന്നു തന്നെ
വാഷ് ബേസിനിൽ ചോർച്ച
വിലകുറഞ്ഞ materialsആണ്agreement
ഒന്നുമില്ലാതെ ചോദിക്കുന്ന
പണം കൊടൂത്തു. ഞാൻ പറഞ്ഞിട്ടൊന്നും husband
കേട്ടില്ല.12oo squre feet
ആണ് പറഞ്ഞത്. അവസാനം അത് 1700
ആക്കിത്തന്നു 6 ലക്ഷം
കൂടുതൽ കഷ്ടപ്പെട്ട്
ഉണ്ടാക്കേണ്ടി വന്നു
വിശ്വാസം അധികമാകരുത്
എന്ന പാഠം പഠിച്ചു
Very good vedio congratulations ❤❤❤❤❤
🙏
Good video 👍🏻❤️
2250sqftn tharayillathe ethra chilavu varum plz rply me
Nilavile saahajaryathil keralathil oru Max 1500sqft il othukkki veed edukkkkan sramikkoo...
agreement draft തരുമോ
100 ശതമാനം കറക്റ്റ്.. ഞാൻ ഈ തട്ടിപ്പിന് ഇരയാണ്
എഗ്രിമെന്റ ചെയുന്ന സമയത്ത് പറയുന്ന കാര്യങ്ങൾ ആയിരിക്കില്ല പിന്നെ ക്ലിയന്റ്സ് പറയുന്നത് അവർ യൂട്യൂബ് കണ്ടോ മറ്റുള്ള വീടുകൾ കണ്ട് അതുപോലെ എനിക്കും വേണം എന്ന് പറയും എക്സ്ട്രാ ക്യാഷ് ലാസ്റ്റ് settle ചെയാം എന്ന് പറയും അവസാനം ആകുമ്പോൾ ക്യാഷ് tight ആയി അവർ bargain ആൻഡ് problems ഉണ്ടാക്കും കോൺട്രാക്ടർ കുഴപ്പക്കാരൻ എന്ന് പറയും it's a common thing 90% പണികളും ക്ലയന്റ് + കോൺട്രാക്ടർ dealings മോശം ആയി അവസാനിക്കാറുള്ളു അവർ പിന്നെ എവിടെയും എപ്പോഴും കോൺട്രാക്ടറെ കുറ്റം പറഞ്ഞു കൊണ്ടിരിക്കും 95% കോൺട്രാക്ടർസ് ഒരു ക്ലയന്റിന്റെ രണ്ടാമത്തെ പണി ചെയ്ത ചരിത്രം കുറവാണ്
ഞാൻ ഒരു ഫാമിലിയുടെ 12 വർക്ക് എടുത്തു
ഇതൊന്നും അറിയാത്ത ആളുകൾ ആണ് നിങ്ങളുടെ video കാണുന്നത്. ഒരു വീട് ഉദാഹരണമായി എടുത്തു നിങ്ങള്‍ ചിലവാകുന്ന പൈസയുടെ കണക്കുകൾ മുഴുവന്‍ പറഞ്ഞു video ചെയ്യുക.
ഓരോ ഘട്ടത്തിൽ വരുന്ന ചിലവിനെപ്പറ്റി detailed video മുൻപ് ചെയ്തിട്ടുണ്ട് 👍
ഇദ്ദേഹം പറയുന്ന റേറ്റ് 30 ലക്ഷം ആണെങ്കിൽ നിങ്ങൾ ചെയ്യകയാണ് എങ്കിൽ 18 മുതൽ 20 നുള്ളിൽ തീർക്കാം
സഹോദരി ഇതൊന്നും എളുപ്പം പഠിക്കാൻ പറ്റുന്ന കാര്യങ്ങൾ അല്ല... അതുകൊണ്ടാണ് ബുദ്ധിരാക്ഷസൻമാരായ ആളുകൾ NIT, IIT ഒക്കെ പഠിക്കുന്നത്...
Very very important information for every one who dreams of owning a home someday. Great 👍👍👍
🙏
Phone no pls@@HANUKKAHHOMES
പാരപ്പെറ്റ് കിട്ടുമ്പോൾ hollow bricks 4" ആയാലും 6" ആയാലും അടുത്ത നില കേട്ടുമ്പോൾ
പൊളിക്കേണ്ടി വരുമോ?
Yes
Thanks
നിങ്ങഡെ video ഞാൻ കാണാറുണ്ട്. ഒരു doubt ന് നിങൾ respond ചെയ്യില്ല.
പ്ലിന്ത് area calculation cheyyumbol sunshade add ചെയ്യുമോ?. Commercial structure ആണ്
സാധാരണ ഒരു വീട് വയ്ക്കാൻ കോൺട്രാക്ട് കൊടുക്കാൻ പാടില്ല
Exact truth
Thanks brother
Very good information
പ്ലോട്ട് കാണാദെ വിലപറയുന്നവരാണ്
മിക്കവരും തുടങ്ങിയാൽ
നിർത്തിയേച് മുങ്ങും
Panikashiyumma.paisakittelangilendhcheyyum
Veed panikk eth ciment aanu nallath
Thanks brother GOD BLESS
Good Information...
Good news thanks
ഇടനിലക്കാർ ഇടപെട്ടാൽ തന്നെ വീട് പണി 10 നിക്കേണ്ട സ്ഥാനത് 25 ആവും. പിന്നെ കോൺട്രാക്ടർ, എഞ്ചിനീയർ, പണിക്കാർ തുടങ്ങിയവരുടെ പതിനായിരം അഭിപ്രായം എല്ലാം കൂടി വീടിന്റെ പണി കുളം ആവും. 😂
ജോലിക്കാരിൽ ചതിയൻ ന്മാർ രും ഉണ്ട് അനുഭവം, ഉട മാസ്ഥാൻ എന്തേ ങ്കി ലും അബി പ്ര് യം പറഞ്ഞാൽ പണി തരും, ആരാടാ ഇവൻ എന്ന ഭാവം,
Ippol sq feet Rs 3500 akum standerd quality. Including all . njan ippol cheythu
Thanks
No pls
Contact details?
നിങ്ങള്‍ പറഞ്ഞത് ശെരി ആണ്. ഞാന്‍ ഒരു sitoutinte പണിക്ക് ഒരാളെ വിളിച്ച് kaanichappol അയാള്‍ ഒന്നരലക്ഷം ചോദിച്ചു സാധനങ്ങള്‍ എടുത്ത് ചെയ്യുന്നതിന്. ചെറിയ ഒരു sitoutne .ഞാന്‍ സാധനം ഇറക്കി കൊടുത്തു പണി കൂലി ഒരു തുക പറഞ്ഞു. Granite ottikaathe എനിക്ക് 1,15000rs ആയുള്ളു
റേറ്റ് കുറച്ചു പണിയുന്ന കോൺട്രാക്ടർമാർ അവസാനം എക്സ്ട്രാബിൽ ചെയ്ത് ശരിയായ റേറ്റ് ഒപ്പിക്കും
You Toub reach video for the purpose of making money \, nothibg new in this video
കുറഞ്ഞ തുക മാത്രം നോക്കി വർക്ക് കരാർ കൊടുത്താൽ ചതി പറ്റാൻ സാധ്യതയുണ്ട്.
കോൺട്രാക്ടർ നല്ല അറിവും പരിചയവും ഉള്ളവരായിരിക്കണം.
ഞാൻ 20 വർഷമായി ഈ രംഗത്ത് പ്രവൃത്തി ചെയ്യുന്ന വ്യക്തിയാണ്.
എന്റെ ക്ലയന്റ്സ് എല്ലാവരും സംതൃപ്തരാണ്.
ഞാനും 😊
Good 👍👍
Super 👍
ഒരു സംശയം... 1000 sqft വീടിന്റെ ബെൽറ്റ് വാർക്കാൻ എത്ര sqft ഏരിയ ഉണ്ടാവും??
Area?
1000
Ekadesam 300 feet
👍
ആരും പേടിക്കണ്ട.. ഈ പേടിപ്പിക്കൽ വലിയ ലാഭത്തിൽ വർക്ക് എടുക്കാൻ ഉള്ള സൈക്കളോചിക്കൽ മൂവ് മാത്രം..1450ന് വടക്ക് ചെയ്യുമ്പോൾ തെക്ക് 2000 അത്രേ പുട്ടിയില്ല ഇന്റീരിയർ ഇല്ല. ഇദ്ദേഹത്തിന്റെ എല്ലാ വീഡിയോവും കാണാറുണ്ട്
തെക്കും വടക്കും ഉള്ള labour rate, material rate വ്യത്യാസം ഒന്ന് മനസിലാക്കു.. അതുപോലെ എന്തിന്റെ base ഇൽ ആണ് 1400 മുതൽ 2000 വരെ റേറ്റ് വ്യത്യാസം എന്നുകൂടി മനസിലാക്കു.. മുൻപുള്ള video യിൽ എല്ലാം details ആയി പറഞ്ഞിട്ടുണ്ട് 👍
@@HANUKKAHHOMES😂
👍👍
Good ❤
🙏🙏🙏
💯💯👍🏻
ചങ്ങാതി താങ്കൾ ഈ പറയുന്ന തരത്തിലുള്ള അറിവ് വീട് പണിയിയ്ക്കുന്നവരിൽ എത്ര പേർക്ക് ഉണ്ടാകും ? ഈ വിവരങ്ങൾ എല്ലാം അറിഞ്ഞിട്ട് വീട് പണിയിക്കണമെങ്കിൽ ഒരു സാങ്കേതിക വിദ്യാലയത്തിലോ മറ്റോ ചേർന്ന് വർഷങ്ങൾ പഠിക്കേണ്ടതായി വരുമല്ലോ ?
👍🏾👍🏾👍🏾
Chetta no please
Good information . ph no pl😊
❤👍🏻👍🏻👍🏻
Sir nte mobile no tharamo
യേശു ക്രിസ്തു പാപമോചകൻ! നമ്മുടെ പാപങ്ങളുടെ ശിക്ഷ നമുക്ക് പകരം കുരിശിൽ ഏറ്റു വാങ്ങിയ അവനിലേക്ക് അനുതാപത്തോടെ കടന്നു വരുന്ന ഏതു കൊടും പാപിക്കും പാപമോചനം സാധ്യമാണ്! അവർ ഇഹാലോകത്തു വലിയ സമാദാനം അനുഭവിക്കും! മരണ ശേഷം നിത്യ സ്വർഗ്ഗവും!Praise the Lord!!
എന്തോന്നടെ, ഓണത്തിന്റെ ഇടയിൽ പുട്ട് കച്ചവടമോ?
😄
😂
എന്താന്നാടാ നിന്റെ വീഡിയോ ബോറ് 100%
Ya