ഗംഭീരം, ഇത്രയും കെട്ടിരുന്ന ഒരു വീഡിയോ ആദ്യമായിട്ടാണ്, യൂട്യൂബിൽ എല്ലാ വിഡിയോസും ഞാൻ സ്കിപ് ചെയ്തിട്ടാണ് കാണുന്നേ, പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സ്നേഹവും വാത്സല്യമം തോന്നി, എന്റെ അമ്മമ്മേ പോലെ തോന്നി, ഒരുപാട് സ്നേഹത്തോടെ ❤😘
അമ്മയുടെ മധുര സ്വരം കേൾക്കാൻ വേണ്ടി വീണ്ടും വീണ്ടും കാണുന്നു..മനസ്സിന് ഒത്തിരി സന്തോഷം കിട്ടുന്നു ഇത് കാണുമ്പോൾ..അമ്മയ്ക്ക് ഒത്തിരി നന്ദി..ഗുരുവായൂരപ്പൻ്റെ അനുഗ്രഹം അമ്മയ്ക്ക് എന്നും ഉണ്ടാവട്ടെ.
Who else HAS THIS BLESSED COOKING ideas . The steel covering ..and even if running no WATER ..the covering steel plate water will go inside to fill . No one no one in UA-cam has this experience. A real Ammachi. Noble Ammachi
🙏 ടീച്ചർ അമ്മ ഇത് എവിടെയായിരുന്നു എത്ര നാളായി കണ്ടിട്ട് എന്തുപറ്റി സുഖമില്ലായിരു ഇരുന്നോ. പഴയ വീഡിയോ ആണെങ്കിലും ഒന്ന് കണ്ടപ്പോൾ ഒത്തിരി സന്തോഷം എന്താ വരാത്തത്😘😘😘🙏
I admire your technique of keeping a lid with water for condensing the water from the Uruli This makes perfect sense I loved your “ulli oaadilla!” advice. .
ഗംഭീരം, ഇത്രയും കെട്ടിരുന്ന ഒരു വീഡിയോ ആദ്യമായിട്ടാണ്, യൂട്യൂബിൽ എല്ലാ വിഡിയോസും ഞാൻ സ്കിപ് ചെയ്തിട്ടാണ് കാണുന്നേ, പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സ്നേഹവും വാത്സല്യമം തോന്നി, എന്റെ അമ്മമ്മേ പോലെ തോന്നി, ഒരുപാട് സ്നേഹത്തോടെ ❤😘
നല്ല അവതരണം, സ്നേഹം നിറഞ്ഞ സംസാരം, സ്നേഹമുള്ള അമ്മ 👍👍👍
Am try...!!!feel better...Pls make another videos...
ഒരമ്മയുടെ സ്നേഹവും വാൽസല്യവും ഒപ്പം പഴമയുടെ സുഗന്ധവും നിറഞ്ഞ പ്രസന്റേഷൻ... ഏറെ ഇഷ്ടം..
വളരെ വളരെ ശരിയായ കമൻറ്🥰😇😇
@@drmaniyogidasvlogs563 , gl week
അമ്മയുടെ മധുര സ്വരം കേൾക്കാൻ വേണ്ടി വീണ്ടും വീണ്ടും കാണുന്നു..മനസ്സിന് ഒത്തിരി സന്തോഷം കിട്ടുന്നു ഇത് കാണുമ്പോൾ..അമ്മയ്ക്ക് ഒത്തിരി നന്ദി..ഗുരുവായൂരപ്പൻ്റെ അനുഗ്രഹം അമ്മയ്ക്ക് എന്നും ഉണ്ടാവട്ടെ.
ആദ്യം ഹൃദയം നിറഞ്ഞ.. നന്ദി
അമ്മയുടെ അവതരണം ഒരുപാട് ഇഷ്മായിരുന്നു.. അതിൽ തന്നേ ഉണ്ട് രുചി ഇനിയും ഇതുപോലെ ഉള്ള പാചകം പ്രതീക്ഷിക്കുന്നു
L/llpp
👌
Super
Ammayude vedio njan first time anu kelkkunnath.othiri ishtayi.
Who else HAS THIS BLESSED COOKING ideas . The steel covering ..and even if running no WATER ..the covering steel plate water will go inside to fill . No one no one in UA-cam has this experience. A real Ammachi. Noble Ammachi
ചേച്ചിയുടെ മത്തങ്ങാ കറി സൂപ്പർ. നല്ല വിവരണം. മാത്രമല്ല,നല്ല അറിവും തരുന്ന വീഡിയോ. Thanks chechi.
Thank you very much Suma Teacher 🙏🙏🙏
Valare kalamai ith vekkunnath enn ariyan aagrahichu kandathil santhosham athinekksl upari kure arivum pakarnnu nalki
Thanks
Thank you for the way you explain 🙏..
I remember my teachers when I see your video. 🙏👍
Amme sambar undakkuo plz
നിഷ്കളങ്കമായ സ്നേഹം നിറഞ്ഞ വാക്കുകളിലൂടെ പാചകത്തിന്റെ രുചി മനസ്സിലാകുന്നു ❤.
Very nice 😊 awesome 👏 thanku teacher 🙏💕💕❤️
So sweet, Amma i want to hear your voice again and again.
Your knowledge is remarkable. You taught us thoroughly. You are amazing 🙏🏼🙏🏼👏🏼
ഈ അമ്മയുടെ അവതരണം എന്തൊരു special ആണ്..
Respctd teachere... ammumma alla...amma thanne....❤
സൂപ്പർ. നല്ല അവതരണം. സ്നേഹമുള്ള സംസാരം. നല്ല പാചകം. പിന്നേം പിന്നേം കാണാൻ തോന്നും. നാളെത്തന്നെ ഉണ്ടാക്കി നോക്കും. 👍👍👍❤️❤️❤️❤️
നല്ല അറിവും..സംസാകാരവും ..സ്നേഹം ..വിനയം..നല്ലൊരു അമ്മടീച്ചേർ..
So beautifully and tastefully explained. Thank you Amma.
😊
അതി മനോഹരം..❤❤❤, I loved the entire video
Thanku Teacher Amme Mathanga VanPayar Varutherissery Nannayitunduto. Ammaku Sughano God Bless You Take Care 😍💞🙏👍👌❤️
Thank You Amma njan undakki nokkato
Thank you.mam.❤❤❤❤❤❤❤❤
Valare nalla avatharanam,nalla erisseri 👍
You are really a teacher.nalla aruvukal thannathinu nandhi teacher 🙏
ഓണത്തിനു തീർച്ചയായും മത്തങ്ങാ എരിശ്ശേരി ഉണ്ടാക്കും ഇതുപോലെ നന്ദി ടീച്ചറെ🌹🙏🏿
സ്നേഹം നിറഞ്ഞ അവതരണം. തീർച്ചയായും ഈ രീതിയിൽ എരിശ്ശേരി ഈ ഓണത്തിന് ഉണ്ടാക്കും. Thank you Amma.
You are really teaching I feel like a teacher explaining with love.God bless you Madom.
നല്ല അവതരണം ഈ അമ്മയ്ക് ദീർഘായു സ്സും ആരോഗ്യവുമുണ്ടാകട്ടെ .
ഒരുപാട് ഇഷ്ടായി ടീച്ചറെയും അവതരണവും എരിശ്ശേരിയും
Really nice teacher. Ente ammakk mathan ishtanu. Njan ith undakki koduthu. She loved it. Thank u 😍❤
നമസ്ക്കാരം ടീച്ചർ🙏 വളരെ നല്ല അവതരണം Super കറി
I am familiar with Amma's recipes of various items. So delicious and nostalgic. Namaste Amma.💜💙🧡❤
Orupadu ishtamayi❤❤❤
നല്ല അവതരണം. പുതിയ അറിവ് ആരോഗ്യമുള്ള ദീർഘായുസ്സ് ഈ അമ്മക്കും കുടുംബത്തിനും ദൈവം നല്കി അനുഗ്രഹിക്കട്ടെ
ട്ടിച്ചർ അമ്മ സൂപ്പർ പാചകം നമസകരം
സ്വരം എത്ര മനോഹരം 😊🙏🌹നന്ദി 🙏🌹
Very good 👍 thanks 👍
Very good explanation❤
Orupaad ista ammene love you lot..... Ketirikkanum kandirikaanum endoru aishwaryamaan.... Ummaaa
Thanks അമ്മ. Happy cooking!
Beautifully narrated- nice to see how you cook, how you talk and beautiful smile. God bless
Thank you Chechi for the beautiful elisser4y demonstration
Nice Amma, so well u explain it like a mother. I like u Amma..God bless you ❤
ഏറെ ഇഷ്ടായി ടീച്ചറേ🙏
Super presentation 🎉
Good presentation by teacher.Realy like a cooking class
Happy to see you again God bless❤❤ you
നന്ദി വളരെ ഉപകാരപ്രദമായി ഞാൻ ഒരു ഷെഫ് ആണ്
Great recipe 👌 Thanks Amma 🙏🏻 Superb Presentation ❤
എന്ത് രസാ അമ്മേടെ അവതരണം ❤️
ഹൃദ്യമായ വിവരണം. ഹൃദ്യമായ Errussery.
Thanks dear teacher...
❤️🙏
അമ്മയുടെ സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സ് നിറയുന്നു🥰🥰🥰🥰
Nalla svadaranam🌹🌹🌹🌹🌹🌹🌹🌹
ചേച്ചിയുടെ മത്തങ്ങാ കറി സൂപ്പർ ആണ് കേറി
Good job
Happy onam teacher ammayikkum kudumbathinnum
Very sweet speaking ammay good & nice explation 🙏🙏🙏🙏
I love learning from Suma Teacher 😊
കൊള്ളാം teacher വളരെ നല്ല അവതരണം.
I admire your technique of keeping a lid with water for condensing the water from the Uruli This makes perfect sense
ആദ്യമായാണ് ഒരു പാചക വീഡിയോ ഇത്രയും സമയം കൗതുകത്തോടെ കണ്ടിരുന്നത് ❤️
ടീച്ചറുടെ പാചകവും സംസാരശൈലിയുംഎല്ലാംസൂപ്പർ
Thanks and enjoyed
Sivaram from Boston 🙏🙏🙏
Super amme valliyammachiku deergaayushu undaavate ennu praarthikunnu❤❤❤❤❤❤
ഒരുപാട് ഇഷ്ട്ടം ആണ് അവതാരം
വൻപയറു ഇട് മാലോ
ടീച്ചർ നമസ്ക്കാരം എരിശ്ശേരി കഴിച്ച അനുഭവം ടീച്ചർക്ക് ദീർഘായുസ്സ് നേരുന്നു
ശ്യാമ
കൊള്ളാലോ അമ്മേ 👌👌👌👌
ഒത്തിരി ഇഷ്ട്ടായി
Teacher ആണോ എങ്കിൽ പഠിപ്പിച്ച കുട്ടികളുടെ ഒരു ഭാഗ്യം.
നല്ല അവതരണം.
നന്നായി മനസിലായി.
Thank you amma 👍
Thanks amma
ടീച്ചർ വീഡിയോ നന്നാ യിരിയ്ക്കുന്നു ഒരു chemistry touch ഉണ്ട് പഴയ സയൻസ് ടീച്ചറെ ആദര വോടെ നമസ്കരി യ്ക്കുന്നു 🙏
Very nice presentation Amme. Thank you with love
Njagalude, payar, mathaga Erissery❤
Congratulations. I am also making. Like that only
Nice teacheramma👌🏻😄
👌👌👌👌 സൂപ്പർ
Valare ruchi thonni kandidutu thanne🙏🏻🙏🏻
Very nice kettukondirikkan thonnunu 🥰
ഈ പ്രിയപ്പെട്ട അമ്മയെ കാണാൻ ഞാനെന്താ ഇത്ര വൈകി. വളരെ സന്തോഷം തോന്നുന്നു, എല്ലാ വിശദീകരണങ്ങളും സൂപ്പർ👌🏻👌🏻🥰🥰🥰
ഈ പ്രിയപ്പെട്ട ടീച്ചറുടെ അവതരണശൈലി കണ്ടതുകൊണ്ടുതന്നെ വയറുനിറഞ്ഞു..നന്ദി അമ്മേ.
🙏
Teacher ammade class il padikkan pattathath nashttamayii poyii. Njn adyam ayii kekkuneya mudiyil vellam vakkune. Thank u maaa supperb love u😍🥰💓
Teacher ❤❤❤thank you
എന്റെ അമ്മ പണ്ട് ഉണ്ടാക്കി തന്ന എരിശ്ശേരി ഓർമ്മ വന്നു ടീച്ചർ ഹാപ്പി ഓണം
സുന്ദരി ടീച്ചറുടെ സുന്ദരി എരിശ്ശേരി 🥰
പയറില്ലാതെ എരിശ്ശേരി ഉണ്ടാക്കാം എന്നു ഇപ്പോഴാണ് അറിയുന്നത് . Thank you teacher 🙏
E Amma eatra bhagiyai avatharipikunu❤
Good Amma thanks
Ammae: I loved your description of the cooking procedure.
I remember my Amma making this in Chennai.
Kollengode S Venkataraman
🙏 ടീച്ചർ അമ്മ ഇത് എവിടെയായിരുന്നു എത്ര നാളായി കണ്ടിട്ട് എന്തുപറ്റി സുഖമില്ലായിരു ഇരുന്നോ. പഴയ വീഡിയോ ആണെങ്കിലും ഒന്ന് കണ്ടപ്പോൾ ഒത്തിരി സന്തോഷം എന്താ വരാത്തത്😘😘😘🙏
Ammachina kandittu oru padu nalayi❤
Super presentation
I admire your technique of keeping a lid with water for condensing the water from the Uruli This makes perfect sense
I loved your “ulli oaadilla!” advice. .
Nice to see suma teacher back again so… friendly lady ❤️
Erisserry assalayi,teacher👌❤️
Love u amma.. Good പ്രസന്റേഷൻ
Super aanu🎉
Superb presentation ❤️❤️❤️ pidichiruthunna presentation 💓💓💓 super finishing❣️❣️❣️