Onam Series 2021 || ഈ ഓണത്തിന് തയ്യാറാക്കാം സ്വാദിഷ്ടമായ മത്തങ്ങ വറുത്തെരിശ്ശേരി || Easy Erissery

Поділитися
Вставка
  • Опубліковано 10 сер 2021
  • Hello dear friends,
    This is my 6th video of my Onam series 2021. In today's video, I will be starting off by sharing the recipe of an Easy Mathanga Erissery
    How to make Easy Mathanga Erissery
    pumpkin - 500 gms
    Turmeric powder - 1/4 tsp
    Kashmiri chilli powder - 1/2 tsp
    Pepper powder - 1/2 tsp
    Salt( according to taste )
    Water- 1 Cup
    Coconut - 1 1/2 Cup
    Cumin Seeds - 1 tsp
    Garlic - 3 - 4 big flakes
    green chillies - 3 nos
    Turmeric powder - 1/4 tsp
    Vanpayar ( Red cow peas/Brown beans ) - 3/4 - 1 Cup
    Coconut oil - 2 tbs
    Mustard Seeds - 1/2 - 3/4 tsp
    Cumin seeds- 1/4 - 1/2 tsp
    green chillies - 1 nos
    Dry red chillies - 3 - 4 nos
    Coconut - 1/2 - 3/4 Cup
    Curry Leaves
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • Навчання та стиль

КОМЕНТАРІ • 706

  • @priyapradeep1567
    @priyapradeep1567 2 роки тому +2

    I remember that my late granny used to make this curry and my eyes are filled with tears after watching your video. Thank you 🙇, Mam.

  • @priyamini4747
    @priyamini4747 3 роки тому +5

    ഇന്നത്തെ ബ്ലോഗിലെ പാചകം അടിപൊളി പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന തീപ്പെട്ടി യെ കുറിച്ച് പറഞ്ഞപ്പോൾ സന്തോഷം തോന്നി പാചകത്തിന് എടുത്തുവച്ച ഉരുളി യെ കുറിച്ച് പറഞ്ഞപ്പോൾ അമ്മയെ കുറിച്ച് ഓർത്തപ്പോൾ സന്തോഷം തോന്നി മാഡം വളരെ സിമ്പിൾ ആണ് എല്ലാത്തിനും പ്രാധാന്യം കൊടുക്കുന്ന ഒരാൾ റിയലി ഗ്രേറ്റ് 🌹

  • @dr.profsindupradeepkumar7611
    @dr.profsindupradeepkumar7611 3 роки тому +3

    Dear mam my little son Govind Krishna 11 years old like all your recipes.In fact from corona lockdown he is preparing all the special dishes for us .At night he starts making your special dishes especially Gobi Manjurian and chilly Gobi like your night terus kitchen. Thank you mam for your valuable suggestions.

  • @rubysasikumar153
    @rubysasikumar153 3 роки тому +1

    കണ്ടപ്പോൾ തന്നെ ഉണ്ടാക്കി കഴിയ്ക്കാൻ തോന്നി അത്ര രുചികരമായിരിക്കും കുരുമുളക് ചേർക്കാറില്ല ഇനിയുണ്ടാക്കുമ്പോൾ ഇതു പോലെയുണ്ടാക്കും👍

  • @sobhanakumari.s7887
    @sobhanakumari.s7887 3 роки тому +4

    This dish we usually have but not as side dish but as ozhichu kari ,varavil I find difference ❤️❤️

  • @sreekumarivijay5241
    @sreekumarivijay5241 3 роки тому +1

    സൂപ്പർ ടേസ്റ്റ് ആണ് . ചെറിയ മധുരമുള്ള ഓമക്കാ ചേർത്ത് ഉണ്ടാക്കിയാലും സൂപ്പർ ആണ്

  • @binujob6724
    @binujob6724 3 роки тому +10

    Seeing you light the stove with match stick is the highlight. Never forget the old ways. Adipoli must try recipe for Onam ❤️

  • @soumyadeepu6132
    @soumyadeepu6132 3 роки тому

    അടിപൊളി👌👌 ഈ മത്തങ്ങ വറുത്ത് എരിശ്ശേരി എനിക്ക് ഒരുപാടിഷ്ടമാണ്. ഇത് എന്റെ അമ്മ ഉണ്ടാക്കി തരുന്നത് എനിക്ക് ഒത്തിരി ഇഷ്ടമാണ്👌👌👌. തേങ്ങ വറുത്ത് ചേർത്ത് കഴിയുമ്പോഴാണ് യഥാർത്ഥ taste വരുന്നത്. Mam ചെയ്ത അതേ രീതിയിൽ തന്നെയാണ് എന്റെ അമ്മ ചെയ്യാറ്.🥰🥰🥰🥰😋

  • @sahadiyamoosaabdulla3579
    @sahadiyamoosaabdulla3579 3 роки тому

    Videos kandu oru ona sadhya kazhicha feel aayi.. 3 seasons repetition illatha recipes .. hats off😍😍

    • @LekshmiNair
      @LekshmiNair  3 роки тому +1

      Thank you so much dear for your loving words ❤🥰🙏

  • @anupamashajikumar7096
    @anupamashajikumar7096 3 роки тому

    Wow..ammommaye ormma vannu ....erisseriyude manam ingottu kittunnundu mam 😁😁😁😋😋😋😍😍😍👌👌

  • @bindurajeev7105
    @bindurajeev7105 3 роки тому

    സുന്ദരി ച്ചേച്ചി💞
    ഞാൻ ഇടയ്ക്ക് എരിശേരി ഉണ്ടാക്കാറുണ്ട്
    ഒരു പാട് ഇഷ്ടമാണ്
    ഞാനും ഇത് പോലെ തേങ്ങ വറുത്തിടും
    ചേച്ചി പറഞ്ഞത് വളരെ ശരിയാണ്
    വറുത്ത എരിശ്ശേരി രുചി ഗംഭീരം തന്നെ
    കുരുമുളക് ഞാനും ചേർക്കാറില്ല
    ഇനി കുരുമുളക് ചേർത്ത് ഉണ്ടാക്കാം Kട്ടോ
    സത്യത്തിൽ ഈ volg അവസാന ഭാഗം എനിക്ക് ഒത്തിരി ഇഷ്ടമാണ്
    ആ രുചിക്കൽ
    spr spr spr💞

  • @tomffm3261
    @tomffm3261 Рік тому

    Njan innu undaakki nokki pachacurry mathram koottunna achachanu orupaad ishtamaayi. Thank you so much. Love you

  • @manicsPerumbavoor
    @manicsPerumbavoor 3 роки тому

    കഴിഞ്ഞ ഓണത്തി നു യൂട്യൂബ് നോക്കി ഒരു എരിശ്ശേരി വച്ചു...നളപാചകം...വറുത്തേരിശ്ശേരി..വെറുതേരി ശേരി ആയി പോയത് മിച്ചം... ഇത്തവണ മാമിന്റെ റെസിപ്പി പരീക്ഷിക്കും...👌👍

  • @Linsonmathews
    @Linsonmathews 3 роки тому +30

    പച്ചക്കറികളെ ഇഷ്ടപ്പെടാൻ ഇങ്ങനെ നല്ല റെസിപ്പികൾ ആണ് വേണ്ടത് 😋😋😋

  • @PRASANTH7042
    @PRASANTH7042 3 роки тому

    ഇനിയും കൂടുതൽ ട്രഡീഷണൽ റെസിപ്പികൾ പോരട്ടെ.. എല്ലാം ഞാൻ ട്രൈ ചെയ്യാറുണ്ട്..... taste അതു ഉറപ്പാ.... സൂപ്പർ mam താങ്ക്സ്.. 😍😍😍

  • @achuachumon6278
    @achuachumon6278 3 роки тому

    അടിപൊളി 👍👍 ചേച്ചി ഞാൻ തീർച്ചയായും ഉണ്ടാക്കിനോക്കും...

  • @salininair2477
    @salininair2477 3 роки тому

    Njagalum egane thanne undakkaru. Chechiude tasting kothippikkunnu tto🤤😋😚

  • @rekhajoseph4205
    @rekhajoseph4205 3 роки тому +9

    This erisherry is my husband's fav😍... maam... just wanted to tell something.. u are such an inspirational person🤗 ❤😍.. you are very hardworking... ur elegance... ur sincerety in whatever u do...all these makes u different from others... i really love u😍.. chilapoo vlogs aa,same say kaanan pattarilla..nnalum..i will never miss ur vlogs..eppozenkilum kandirikum.. i follow ur recipes .. maam ... u have become an imp part of my life.. this is my sincere opinion.. keep going maam..n stay blessed always..😍love uuuuuu🤗🤗😍😍😍

  • @ushasajive8888
    @ushasajive8888 3 роки тому +4

    ഒരുപാടിഷ്ടം എരിശ്ശേരി 😍

  • @anjaliarun4341
    @anjaliarun4341 3 роки тому +7

    എരിശ്ശേരി ഒരുപാട് ഇഷ്ടം ആണ് മാം😋😋😍💝വളരെ വൃത്തിയിലും,വിശദമായും,സുന്ദരമായും പറഞ്ഞു തരുന്ന നമ്മുടെ മാം🙏🙏👍👍😘😍💝💝

    • @LekshmiNair
      @LekshmiNair  3 роки тому +1

      Lots of love dear ❤🥰

    • @meeraviju8342
      @meeraviju8342 2 роки тому +1

      @@LekshmiNair you

    • @meeraviju8342
      @meeraviju8342 2 роки тому

      Cjlu you can you vilikkam evening and your team and I will

    • @meeraviju8342
      @meeraviju8342 2 роки тому

      😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @lekhakishor5298
    @lekhakishor5298 3 роки тому

    മത്തങ്ങാ എരിശ്ശേരി ഉണ്ടാക്കുമ്പോൾ എല്ലാം ചേച്ചിയെ ഓർക്കും 🥰🥰🥰🥰

  • @sreelatha6243
    @sreelatha6243 3 роки тому

    Chechi superrrrr yummy yummy kandittu kothivarunnu ente favorite curry anu... orupad santhosham chechi 👌👌😍😍😍🥰🥰😘

  • @saliniajeesh2593
    @saliniajeesh2593 3 роки тому +1

    Sambar undakki spr ayirunnu🥰🥰

  • @sudhasharma8121
    @sudhasharma8121 3 роки тому +1

    What a variety.....👌👌👌 i usually make this ....but i add more payar in it..
    .i think this will be more tasty with more of pumpkin....will try this onam....thank u dearr😍😍🥰🥰🥰

  • @susanrajan793
    @susanrajan793 3 роки тому

    എരിശ്ശേരി കണ്ടതിൽ സന്തോഷം ഉണ്ടാക്കി നോക്കാം

  • @mollykuttyvarghese9456
    @mollykuttyvarghese9456 3 роки тому +1

    Erissery orupadu ezhttamannu. Thanks

  • @lathikasudheer1732
    @lathikasudheer1732 3 роки тому +1

    Daily waitinganu mam. Madathinte recipes. Thank u so much madom. Njangalkkuvendi daily recipe's idan madom edukkunna efgort👍👍👍. Lov u so much dear.💖💖💖💖💖

  • @easyworld8095
    @easyworld8095 3 роки тому

    ഹായ് ലക്ഷ്മി ചേച്ചീ എലിശ്ശേരി സൂപ്പർ പിന്നെ ആ ഉരുളിയും കൂടി കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. love you so much ചേച്ചീ ഞാൻ തീർച്ചയായും ഉണ്ടാക്കും. ഓണം വരെ wait ചെയ്യാൻ കഴിയില്ല. നാളെ തന്നെ ഉണ്ടാക്കും.

  • @simplelife-lz6yl
    @simplelife-lz6yl 3 роки тому +10

    You are an amazing person.how energetic you are🤗

  • @anniedavis9389
    @anniedavis9389 3 роки тому

    Your smile is beautiful! You present everything in a fantastic style. Nice watching you.

  • @jafarsharif3161
    @jafarsharif3161 3 роки тому +2

    തീപ്പെട്ടി നൊസ്റ്റാൾജിയ 😊 സൂപ്പർ എരിശ്ശേരി 👌👌

  • @ashasaramathew6733
    @ashasaramathew6733 3 роки тому +2

    വറുത്ത എരിശ്ശേരി ഞങ്ങളുടെ നാട്ടിൽ സദ്യയിൽ ഒഴിച്ച് കൂടാൻ പറ്റാത്തതാണ്...👌😋
    Ma'am പറഞ്ഞ പോലെ എൻ്റെ അമ്മച്ചിയും പറഞ്ഞിട്ടുണ്ട് എരിശ്ശേരിക്ക് താളിക്കുമ്പോൾ മഹാബലി വരും എന്നത്...
    Nostu😍💖💖

  • @jenittakurian3013
    @jenittakurian3013 2 роки тому

    Really nice .. will surely try for Onam.. thankyou ma'am for sharing ❤️🙏

  • @sajinasunil8700
    @sajinasunil8700 3 роки тому

    Oh my favourite music. I am just addicted to this . Missing your travel blogs. A Nd now let me watch your recipe 😁

  • @lalithams4394
    @lalithams4394 3 роки тому

    ഒത്തിരി വർഷങ്ങൾക്ക് മുൻപ് TVൽ ഓണത്തിന് ഉണ്ടാക്കി കാണിച്ചു തന്ന വെള്ളരിക്ക പായസം അടപായസം പോലെ ഇരിക്കുന്നത് ഞാൻ ഇപ്പോഴും ഉണ്ടാക്കാറുണ്ട്. ഇപ്പോൾ ഓണം ആയപ്പോൾ അത് പെട്ടന്ന് ഓർമ്മകൾ വന്നു. ഇതിലും വെള്ളരിക്ക പായസം കാണിച്ചാൽ വളരെ നന്നായിരിക്കും. കാരണം അത് എല്ലാപേർക്കും കഴിക്കാം. എരുശ്ശേരീ കൊള്ളാം. എനിക്കും ഭയങ്കര ഇഷ്ടം ഉള്ളത് ആണ്. നല്ല മണം വരുന്നുണ്ട്. 🙏🏻🙏🏻🙏🏻🌹🌹🌹🌹ഓണം ആശംസകൾ 🌷🌷🌷🌷

    • @LekshmiNair
      @LekshmiNair  3 роки тому

      Pazhaya receipyokkai orkunnundallo dear..valarai santhosham thonunnu 🥰🤗thank you so much 🥰🙏

  • @sanusadasivan9518
    @sanusadasivan9518 3 роки тому

    Hai mam my favorite mathanga erissery super❤️same method Cherthala thank you dear mam❤️❤️🙏🙏👍🌹🌹🌹

  • @DJRecipes
    @DJRecipes 3 роки тому +1

    Thank you for sharing! Gonna give a try this Onam.

  • @anishaanil4845
    @anishaanil4845 3 роки тому +1

    Ente eshta curry ...thanks chechi 🥰🥰🥰

  • @a2zdots465
    @a2zdots465 3 роки тому +1

    ചേച്ചി എന്ത് ഉണ്ടാക്കിയാലും അതു കാണുമ്പോൾ തന്നെ ഉണ്ടാക്കി നോക്കാൻ തോന്നും... തീർച്ചയായും ട്രൈ ചെയ്‌യും ☺️😊

    • @LekshmiNair
      @LekshmiNair  3 роки тому +1

      Thank you so much dear 😍🥰

  • @padminimenon8672
    @padminimenon8672 3 роки тому

    ഇന്ന് ഞാൻ എരിശ്ശേരി ഉണ്ടാക്കി ട്ടോ. എന്താ സ്വാദ് . എല്ലാർക്കും വളരെ ഇഷ്ടമായി ട്ടോ . superrrr rrr

    • @LekshmiNair
      @LekshmiNair  3 роки тому

      Valarai santhosham dear 😍❤

  • @sunithasibi6339
    @sunithasibi6339 3 роки тому

    Hai Mam. Onnum parayanilla. Othiri ishtayi. Thanks for this recipe.

  • @shaheenapandallur5301
    @shaheenapandallur5301 Рік тому

    ഞാനും ഉണ്ടാക്കി thanks mom😍🥰🥰🥰

  • @aswathyjayaprakash4989
    @aswathyjayaprakash4989 3 роки тому +10

    ആ ഓട്ടുരുളി കാണാൻ എന്തൊരു ഭംഗിയാണ്... ഒരു പാട് പോലുമില്ലാതെ എന്തൊരു വൃത്തിയായിരിക്കുന്നു... ❤️

  • @vinithaamitkumar5805
    @vinithaamitkumar5805 3 роки тому

    Mathan erishhery....super ayitundu mam...Uruli ente favourite anu...payasam okke vacha super ayirikum ❤️❤️

  • @purnimanair2627
    @purnimanair2627 2 роки тому

    Hello Chechi. Tried this recipe for onam and it turned out super delicious. Thankyou

  • @sheelajoseph5070
    @sheelajoseph5070 2 роки тому

    My most favourite curry in onasadya. Will make👍🙏

  • @ratinair2298
    @ratinair2298 3 роки тому

    I LOVE YOUR ATTIRES AND KOUCH ADAKALLA AND OFCOURSE YOUR DISHES ARE AWEOME.

  • @lathaanilkumar7122
    @lathaanilkumar7122 3 роки тому +1

    Onathinu ozhichu koodan aavatha oru recipe aanu.. Thank you mam😊

  • @jayalakshmi7620
    @jayalakshmi7620 3 роки тому +10

    എരിശ്ശേരി ഒരു പാടിഷ്ടമാണ് - ഞങ്ങൾ കുരുമുളക് പൊടി ചേർക്കാറില്ല.. ഇത്തവണ ഇങ്ങനെ ഉണ്ടാക്കി നോക്കണം.
    ഉരുളി പുതിയത് പോലെ തന്നെ ഉണ്ട്... ❤️❤️❤️

  • @muhammedsuhas3074
    @muhammedsuhas3074 3 роки тому

    എന്തായാലും ഉണ്ടാക്കി നോക്കണം 😍😍

  • @jayasrees3665
    @jayasrees3665 3 роки тому

    എരിശ്ശേരി ഒത്തിരി ഇഷ്ടമാണ് , ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട് , love you dear 🥰

  • @rajanikottattil4747
    @rajanikottattil4747 3 роки тому

    Hai chechi adipoli eniku eghane undakkan ariyumayirunilla arappu ellatheyanu undakkiyittullathu thanku chechi

  • @binduvikraman6956
    @binduvikraman6956 3 роки тому

    എനിക്ക് ഒരുപാട് ഇഷ്ടമാണ് , thanks chechi ❤

  • @khushishini1689
    @khushishini1689 3 роки тому

    Ishtayi peruthishtayi mam Thanku and God bless u.....

  • @jftess6652
    @jftess6652 3 роки тому +5

    Your vibe to cook is very motivating.. Thank you ma'am for inspiring us

  • @nirmalacm4447
    @nirmalacm4447 Рік тому +1

    😊❤ വളരെ ഇഷ്ടപ്പെട്ടു❤

  • @jinus3768
    @jinus3768 5 місяців тому

    Njanum cheythu… Excellent recipe ❤

  • @sruthivijay8944
    @sruthivijay8944 3 роки тому +1

    Onathinu vaikkanam.... Superb presentation....... Tnqqqq mam

  • @crsudarsanakumar7864
    @crsudarsanakumar7864 3 роки тому +1

    Super item. Yesterday I tried easiest pavakka kichady. It turned out perfect and everyone here liked it especially it's yellow colour. Thank u so much. Will try this item. With love. Mrs Crs

  • @ramakrishnanp4682
    @ramakrishnanp4682 3 роки тому

    നല്ല അവതരണം.... നമുക്ക് മനസിലാക്കി ചെയ്യാൻ പറ്റും..

  • @prabhababu8444
    @prabhababu8444 3 роки тому

    അടിപ്പൊളി സ്വാദ്💕💕💕💕

  • @praveenan3908
    @praveenan3908 3 роки тому

    തീർച്ചയായും try ചെയ്യാൻ പറ്റും

  • @renukags4966
    @renukags4966 3 роки тому +1

    Very good recipe mam.Thanks a lot..

  • @rani-ut3bb
    @rani-ut3bb 3 роки тому

    Ohh, adipoli,ntayalum onam vere wait cheyyan mela,nale tanne ndakki nokknm, kothippichu kalanju

  • @salikurian6879
    @salikurian6879 3 роки тому

    പായസം കുടിക്കാൻ ഓടി വന്ന ഞാൻ 😋😋😋 വറുത്തിടുന്ന മത്തങ്ങ എരിശ്ശേരിയും ഏറെ ഇഷ്ടം 😘😘😍😍

  • @libytony3069
    @libytony3069 3 роки тому +2

    Ee onathinu LN vlogs recipes anu tharam.. love u dear mam.. all set sarees are absolutely beautiful..

  • @ambilyrajesh606
    @ambilyrajesh606 3 роки тому

    എരിശേരി ഒത്തിരി ഇഷ്ടം.
    ഓണം സദ്യ ഉണ്ണാറായി എന്ന് തോന്നുവാണ് mam.
    ഉരുളി ഇഷ്ടം ആയി.
    സെറ്റ് മുണ്ട് 👌

  • @bindusabu3794
    @bindusabu3794 3 роки тому

    Orupadu ishtamanu..👌👌😘

  • @roshinisatheesan562
    @roshinisatheesan562 3 роки тому +1

    നമസ്കാരം mam 🙏 എരിശ്ശേരി എന്റെ മകന്റെ ഇഷ്ട വിഭവമാണ്. കുരുമുളക് ചേർക്കാറില്ലാ ട്ടോ👍👏👏👏👌

  • @lathikake655
    @lathikake655 3 роки тому

    Sounds so yummy...will surely try this!!!😃👌👌

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 3 роки тому

    Adipoli varutherisserry👌🌷

  • @Priya_12352
    @Priya_12352 3 роки тому

    pachakam itrayum ishtapedukayum athupole tanne tasting cheyuna mam nu orupadu ishtam

  • @bindhuramesh742
    @bindhuramesh742 3 роки тому +2

    ചേച്ചി തീപ്പെട്ടി കത്തിക്കുന്നത് കാണാൻ തന്നെ എന്ത് ഭംഗിയാണ് 👍👍👍👍❤️❤️

  • @shemimol9760
    @shemimol9760 2 роки тому +1

    ചേച്ചിയുടെ cooking and presentation എല്ലാം വളരെയധികം ഇഷ്ടപ്പെടുന്നു❤️❤️. മിക്കവാറും എല്ലാം തന്നെ ഉണ്ടാക്കി നോക്കാറുണ്ട്. ഞങ്ങളുടെ group Pot luck ന് ചേച്ചിയുടെ വിഭവങ്ങളാണ് ഞാൻ ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് ഓണത്തിന് പായസം. ഞങ്ങളുടെ സംസാരത്തിൽ main topic ചേച്ചിയുടെ recipes ആണ്. ഈ ഓട്ടുരുളി എങ്ങനെയാണ് വൃത്തിയാക്കുന്നത്??

  • @jayasreenair6781
    @jayasreenair6781 3 роки тому

    😋😋👌👌. ...ishtanu.....idakku njan neyyil varuthidarunde....🤗😍

  • @MayaMaya-ry8sc
    @MayaMaya-ry8sc 3 роки тому

    വീട്ടിൽ അമ്മ ഉണ്ടാക്കും പക്ഷെ കുരുമുളക് ഇടില്ല.♥♥♥എത്ര വർഷം ആയാലും പുതിയ പോലെ ഇരിക്കുന്നു. ചേച്ചി എല്ലാം സൂക്ഷിച്ചു ഉപയോഗിക്കുന്നു അതാണ് 👌👌👌👌👌

  • @bincysultan7553
    @bincysultan7553 3 роки тому +2

    My favourite one thanks maam😍🥰

  • @thasnisharafu3910
    @thasnisharafu3910 Рік тому

    Njn undaakkitto chechi
    Super 👌 taste aato

  • @meeradileep9724
    @meeradileep9724 10 місяців тому

    Lekshmi Madam, Super Recipe. I Loved The Recipe. I Am A Big Fan Of You. Love You ❤

  • @eathealthywithbg2097
    @eathealthywithbg2097 Рік тому

    Mouthwatering recipe!! Thanks

  • @rasiyathnikhil3118
    @rasiyathnikhil3118 3 роки тому

    ചേച്ചിയുടെ വീഡിയോ കാണുന്നത് സത്യത്തിൽ റെസിപ്പി ക്കു വേണ്ടി മാത്രം അല്ല,,, അതിൽ കൂടുതലും പോസിറ്റീവ് എനർജി ആണ് ചേച്ചി spread ചെയ്യുന്നേ,,, hats of uuu

    • @LekshmiNair
      @LekshmiNair  3 роки тому

      Thank you so much dear for your loving words ❤🥰🤗🙏

  • @Neolinkskannur
    @Neolinkskannur 3 роки тому

    Mam ഞാൻ ഷിംന. ഇപ്രാവശ്യം ഓണസദ്യയിൽ ഇതും കൂടി ഉൾപ്പെടുത്തും. Thank u mam🙏

  • @aliyasdream9516
    @aliyasdream9516 3 роки тому

    Nalla sundarikutty chechi samsaram kelkkan nalla rasam

  • @mercyjacobc6982
    @mercyjacobc6982 3 роки тому +2

    ഞങ്ങളും കുരുമുളക് ചേർക്കാറില്ല, ബാക്കി ഒക്കെ ഇതുപോലെ തന്നെ ആണ് 💚👍

  • @jayasrees4974
    @jayasrees4974 3 роки тому

    Same recipe undakkarundu thanks. Mam

  • @sidhusachu2541
    @sidhusachu2541 3 роки тому

    🙏 നമസ്കാരം അമ്മ.... ആദ്യം തന്നെ പറയട്ടെ ഉരുളികണ്ടപ്പോൾ അമ്മയെ ഓർത്തില്ലേ ആ അമ്മയുടെ ഓർമയിൽ ഒരായിരം പ്രണാമം🙏. എന്റെ വീട്ടിൽ മത്തങ്ങ എരിശ്ശേരി ഉണ്ടാക്കാറുണ്ട് മിക്കവാറും എല്ലാദിവസവും സ്വന്തമായി മത്തൻ ചെടിയുള്ളതിന്റെ അഹങ്കാരം😄😄😄 കടുക് വറുക്കുമ്പോൾ ഉഴുന്ന് പരിപ്പും നാളികേരകൊത്തും ചേർക്കും 😍 വളരെ സ്നേഹത്തോടെ അമ്മ.... 🙏👍

  • @stellapeter285
    @stellapeter285 3 роки тому

    Adipoliiii 😋😋😋njan undakkarund pakshe kurumulak chekarilla kurachukoodi charundakum ithavana ingane undakinokam 😋😋😋

  • @pinkzkitchenstories9918
    @pinkzkitchenstories9918 3 роки тому +6

    Hi Lakshmi mam..I see you as my cooking guru forever as I learned cooking with the help of your book back in 2005 after my marriage. Its a pleasure to see you cooking and your presentation is so graceful and a treat to watch. A biggest follower and fan girl forever. Loads of love ❤

    • @LekshmiNair
      @LekshmiNair  3 роки тому +1

      That's a very touching message dear..l am touched...love you lots 🥰🤗

    • @pinkzkitchenstories9918
      @pinkzkitchenstories9918 3 роки тому

      @@LekshmiNair Aww..you made my day..love you more mam😘

    • @clarajoy6817
      @clarajoy6817 2 роки тому

      Super food making

  • @kavuu3814
    @kavuu3814 3 роки тому

    👌👍chumma kothippikkaathe😍

  • @stabny
    @stabny 3 роки тому

    Another excellent recipe from my favorite Lakhmiji..the way u explain is so lively and with lots of positive energy which makes me to watch ur videos always...keep up the good spirits...wanna taste ur sadya one day in my life...don't know wen...all the best my favorite Lekhmiji..❤

    • @LekshmiNair
      @LekshmiNair  3 роки тому +1

      Thank you so much for your motivating words of appreciation...will definitely taste my sadhya one day..😍🙏

    • @stabny
      @stabny 3 роки тому

      @@LekshmiNair looking forward for the day to meet you in person and to taste ur grand sadya..❤

  • @haneefaka4751
    @haneefaka4751 3 роки тому

    Ithum super ellam undakki nokanam chechi

  • @ananyats6430
    @ananyats6430 3 роки тому

    മത്തൻ എരി ശേരി സൂപ്പർ മാം ഞങ്ങൾ കുറച്ചു ഉഴുന്നുപരിപ്പ് വറുത്ത് ചേർക്കും പിന്നെ മാമിന്റെ ഉരുളി കാണുമ്പോൾ കൊതിയാവുന്നു എന്താ ഭംഗി👋👋🤣🤣

  • @chinjusunny7266
    @chinjusunny7266 3 роки тому

    Super, njan ennu sambar undakki nokki, super ayi ennu ellarum paranju. Nale eth try cheyumto👍

    • @LekshmiNair
      @LekshmiNair  3 роки тому +1

      Very happy to hear your feedbacks dear 😍

  • @sophiyasussanjacob3058
    @sophiyasussanjacob3058 3 роки тому +1

    എന്റെ മമ്മി same റെസിപ്പി പോലെ തന്നെ ആണ് മത്തങ്ങ എരിശ്ശേരി ഉണ്ടാകുന്നത്... വടക്കോട്ട് കടുക് വർക്കുമ്പോൾ ചെറിയ ഉള്ളിയും ചേർക്കും ആ ഒരു വെത്യാസം മാത്രമേ ഉള്ളു..... എന്റെ പ്രിയപ്പെട്ട വിഭവങ്ങൾ ആണ് അവിയൽ, എരിശ്ശേരി, സാമ്പാർ 😋😋😋😋😋😋😋💓💓💓💓💓👍👍👍👍👍 കണ്ടപ്പോഴേ വായിൽ കപ്പലോടി 😋😋😋😋😋😋😋😋😋💓💓💓💓💓💓

  • @lovelynk3148
    @lovelynk3148 3 роки тому

    Its first time I'm seeing varutherissery..thanks for the recipe ma'am

  • @babypadmajakk7829
    @babypadmajakk7829 3 роки тому

    ഉണ്ടാക്കാറുണ്ട് നല്ല രുചി യാണ് ഉരുളി തിളങ്ങുന്നു

  • @shijimashameer1516
    @shijimashameer1516 3 роки тому

    Cheruppam muthale kanunna mukham.Umma de koode kandirunnu.Itha adutha thalamurayilum paachakam ennal Lakshmi Nair ❤️

  • @devikadantherjanam5606
    @devikadantherjanam5606 3 роки тому

    എരി ശ്ശേരി സൂപ്പർ മാം 👍കഴിച്ച തു പോലെ സംതൃപ്തി 🌹❤🌹

    • @LekshmiNair
      @LekshmiNair  3 роки тому

      Valarai santhosham dear 😍❤

  • @ambikanair7026
    @ambikanair7026 3 роки тому

    Super erisseri thank you madam 👍👍👌👌❤❤

  • @minishibu4380
    @minishibu4380 3 роки тому

    Chechi njan mathanha vaghi vachittu indu.Nale mathangha curry vaykkanam.👍👍👍👍❤❤❤❤❤