അമ്മയ്ക്ക് തീരെ വയ്യ..... എന്തെങ്കിലും സ്പെഷ്യൽ ആയി ഉണ്ടാക്കി കൊടുക്കാം എന്ന് കരുതി എപ്പോഴാണ് സജി ചേട്ടന്റെ റെസിപ്പി കണ്ടത്..... നല്ല രുചിയുണ്ട് 💓 നന്ദി ചേട്ടായി🥰
Erissery Kerala Style 👌ഞങ്ങളുടെ ഇഷ്ട വിഭവം ആണ് വൻപയർ മത്തൻ എരിശ്ശേരി.. പക്ഷേ ഈ രീതിയിൽ അല്ല... തേങ്ങ ചതച്ചു ചേർത്താണ് തയാറാക്കുന്നത്... ഇത് കണ്ടിട്ട് അടിപൊളി... എന്തായാലും ഇതുപോലെ തയാറാക്കി നോക്കും... 👍👍👍
അങ്കിൾ, ഞാൻ 8 മാസം പ്രെഗ്നന്റ് ആണ്.എന്റെ ഫേവറേറ്റ് ആണ് ഇത്.ഞാൻ ഈ രീതിയിൽ ഉണ്ടാക്കി.... സൂപ്പർ ടേസ്റ്റ് ആയിരുന്നു...... 💕🥰
അമ്മയ്ക്ക് തീരെ വയ്യ..... എന്തെങ്കിലും സ്പെഷ്യൽ ആയി ഉണ്ടാക്കി കൊടുക്കാം എന്ന് കരുതി എപ്പോഴാണ് സജി ചേട്ടന്റെ റെസിപ്പി കണ്ടത്..... നല്ല രുചിയുണ്ട് 💓 നന്ദി ചേട്ടായി🥰
Thank You... 🙏🏻
എരിശ്ശേരി വളരെ നന്നായി പാചകം ചെയ്തു, ഇത് വേറെ രീതിയിൽ ആണ് ചെയ്തിരിക്കുന്നത്, ഇത് ഒന്നു പരീക്ഷിച്ചു നോക്കാം 👌👌
Erissery recipe polichu . Karuthal paramparayil iniyum ithupole ellaavarkkum easy aayi cook cheyyan pattunna recipe orupaadu undaakatte . Pakshe Kollakkare sookshikkanam
Erissery puthiya reethiyil undakiyathu enik istapettu my favorite erissery
erishery valare nannyi erikkunnu enikkum ethu onnu thayarakkanam
എരിശേരി ആദ്യമായി കേൾക്കുന്നത് പോലെ ആദ്യമായി ഉണ്ടാക്കി നോക്കട്ടെ
Erissery Kerala Style 👌ഞങ്ങളുടെ ഇഷ്ട വിഭവം ആണ് വൻപയർ മത്തൻ എരിശ്ശേരി.. പക്ഷേ ഈ രീതിയിൽ അല്ല... തേങ്ങ ചതച്ചു ചേർത്താണ് തയാറാക്കുന്നത്... ഇത് കണ്ടിട്ട് അടിപൊളി... എന്തായാലും ഇതുപോലെ തയാറാക്കി നോക്കും... 👍👍👍
ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ...
@@SajiTherully sure Sr..
എരിശ്ശേരി അസ്സലായിട്ടുണ്ട്, ഞങ്ങൾ കൊല്ലക്കാരുടെ രീതി ഇങ്ങനല്ല... ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കീട്ടു വിളിച്ചു പറയാമേ. ഇതു കൊള്ളാം കലക്കും 👍
ഏതു കൊള്ളsangethamanu
Kollakkar polikkum
@@harimp8927 dakshayani adolokkam anne bro 😉
ഇഷ്ടപ്പെട്ടു. Mr Saji
Hi എരിശ്ശേരി വളരെ nannayidudd yente video kanane sapport chaeyyanee
Super oru variety anallo
I followed this recipe and it was really delicious....with few ingredients as mentioned in the video,anyone can easily make errisery
Thank You.. 😍
Supper 👍👌
ഇനി ഇത് പോലെ ചെയ്തു നോക്കണം 👍
ഈ എരിശേരി നാളെ ഉണ്ടാകാൻ പെങ്ങളോട് പറഞ്ഞെ സൂപ്പർ
ഞങൾ എരിശ്ശേരിയിൽ കടുക് വറുത്തിടുന്നതിനോടൊപ്പം ചെറിയ ജീരകം 1/2 ടീസ്പൂൺ ചേർത്ത് പൊട്ടിക്കും 🥰 ഞങളുടെ നാട്ടിൽ എരിശ്ശേരിയുടെ പ്രധാന മണം അതാണ് 🥰
സത്യം
Thanku so much. Njan ingane try cheyyam.
I tried this recipe...it came out very well. Thank you very much.
Hi ഞാൻ ഉണ്ടാക്കിട്ടോ നന്നായിട്ടുണ്ട്.... 👌👌👌താങ്ക് യു
Super Kanan thanne nalla rasam
അടിപൊളി എരിശ്ശേരി ആണല്ലോ ❤️
Super sir. Your mode of cooking is very nice ...
Thank You... 😊
ഉണ്ടാക്കി നോക്കണം
Very good presentation.
Thank You
എരിശ്ശേരി പൊളിച്ചു ട്ടോ സജി ചേട്ടാ 😋😋
Inn try cheyam enn vicharikunnund chetta
Njan എന്തായാലും ട്രൈ ചെയ്യുന്നുണ്ട്
Erissery recipe super.tasty 😋😋😋
എരിശേരി സൂപ്പർ ആയിട്ടുണ്ട് സജി സാർ ❤❤
Erasseri super othiri istamaayi
Thank you🙏🏻
Nalla ruchi aayirunnu. Ammachikku hridayam niranja nandi.
Thank You 😍
കിടു 👌👌👌
Super tried it very tasty
Thank You Jayasree 😊
Thankyou Sir
Very good
Thank You
ജീരകം ചേർക്കണ്ടേ??
എരിശ്ശേരി കൊള്ളാം
Ningal elllllllllllllllllllllllllllaaaaaaaaaaaaarum ethnonnu try chaithu nokanam. 😋
സൂപ്പർ
Super 🥰🥰
Jirakam nirbanham 😅😅
ഇതിൽ ജീരകം ചേർക്കുന്നില്ലേ
ഞങ്ങൾ സാധാരണ ചേർക്കാറില്ല
Super ❤❤❤❤
Super 🎉❤