വയനാട്ടിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം

Поділитися
Вставка
  • Опубліковано 23 лис 2024
  • വയനാട്ടിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം. ശക്തമായ മത്സരം കാഴ്ച്ച വച്ച് NDA തിരിച്ചടിച്ചപ്പോൾ ജില്ലയിൽ LDF തകർന്നടിഞ്ഞു. കോൺഗ്രസിന്‍റെ പരമ്പരാഗത സീറ്‍റിൽ 1 ലക്ഷത്തിലധികം വോട്ട് നേടിയാണ് എൻ ഡി എ സ്ഥാനാർഥി നവ്യ ഹരിദാസ് മറുപടി നൽകിയത്.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 76

  • @ALMAZDHERONLINEACADEMY
    @ALMAZDHERONLINEACADEMY 56 хвилин тому +1

    വൻ ഭൂരിപക്ഷത്തിൽ പരാജയം ഏറ്റുവാങ്ങിയ നവ്യ ഹരിദാസിന് അഭിനന്ദനങ്ങൾ

  • @rajeev9383
    @rajeev9383 10 годин тому +17

    "ദേശാടന കിളികൾ കരയാറില്ല" "അവ പ്രത്യേകിച്ച് നാട്ടിൽ ഒന്നും ചെയ്യാറുമില്ല" എന്ന ചൊല്ല് ഓർമ്മയിൽ വരുന്നു..അവ ഭക്ഷണം കഴിച്ച് കാഷ്ടിച്ചു
    പോവുകയാണ് ചെയ്യാറ്..
    ഫലം വരുന്ന ദിവസം പോലും ജയിപ്പിച്ചു വിട്ട സ്ഥാനാർദി ആ മണ്ഡലത്തില്ലെന്ന അത്യപൂർവ്വ കാഴ്ച്ചയാണ് വയനാട്ടിൽ കാണാൻ സാധിച്ചത്.. ഈ വ്യക്തിക്ക് ആ നാടിന് എന്തെങ്കിലും ഗുണകരമായി പ്രവർത്തിക്കാൻ സാധിക്കുമോ?? വയനാട്ടിൽ കൈപത്തി ചിഹ്നത്തിൽ ആരെ നിർത്തിയാലും ജയിക്കും.
    അതിനെ സാധൂകരിക്കുന്ന മതപരമായ സമവാക്യങ്ങളാണ് കാലങ്ങളായി വയനാട്ടിലുള്ളത്..

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 8 годин тому +1

      Mathom thalakku pidichavar ..M.P.yilla enkilum kuzhappom illa

  • @akhilk.p2515
    @akhilk.p2515 9 годин тому +16

    ഞാനൊരു ബിജെപിക്കാരൻ ആണ് പാർട്ടി തോറ്റാലും ജയിച്ചാലും എനിക്ക് ഏറ്റവും വലുത് എന്റെ പാർട്ടിയാണ് 🙏

    • @dm0202
      @dm0202 9 годин тому

      @@akhilk.p2515 തീട്ട കേസ് വന്നു😄

  • @aarkey8475
    @aarkey8475 10 годин тому +23

    നഷ്ടം വയനാട്ടിനു മാത്രം.....

    • @jaihind7981
      @jaihind7981 9 годин тому +3

      വയനാട് രക്ഷപ്പെട്ടു.

    • @siddikvattaparambil9275
      @siddikvattaparambil9275 7 годин тому

      ഭയങ്കര നഷ്ട്ടമാണ് കെട്ടിവച്ച കാശ്പോലും മൂഞ്ചി 😂😂😂

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 10 годин тому +7

    Navya haridas very good Leadar 👌❤️

  • @radhakrishnankv2241
    @radhakrishnankv2241 10 годин тому +5

    ഇനി വയനാട്ടിൻ്റെ ഭാഗ്യം മെഡിക്കൽ കോളേജ് യൂണിവേർസിറ്റി
    എന്നെല്ലാം എന്തെല്ലാം

  • @murali9966
    @murali9966 48 секунд тому

    വയനാട്ടുകാർ ആർമാദിക്കു.... കാലൊടിഞ്ഞാലും വേണ്ടൂല്ല ,സാരി ഉലയരുത് എന്നല്ലേ പ്രബുദ്ധരുടെ മുദ്രാവാക്യം .. കണ്ടാലും കൊണ്ടാലും അറിയില്ലാത്ത ജനം.

  • @urstrulyrahulambady
    @urstrulyrahulambady 10 годин тому +6

    ശക്തമായ മത്സരമോ 😂😂
    K4 മാസം കൊണ്ട് 30000 വോട്ട് കുറഞ്ഞിട്ടാണ് ഈ ഡയലോഗ് ‼️

    • @Ajnjathan
      @Ajnjathan 10 годин тому

      ഹമാസ് പ്രീണന ഖാൻഗ്രെസ്സ് മഹാരാഷ്‌ട്രയിൽ 101 സീറ്റിൽ മത്സരിച്ചു 16 സീറ്റ് നേടിയില്ലേ..😂😂😂😂😂ഹമാസ് പ്രീണന ഖാൻഗ്രെസ്സ് മഹാരാഷ്‌ട്രയിൽ 101 സീറ്റിൽ മത്സരിച്ചു 16 സീറ്റ് മാത്രം നേടി തകർന്നടിഞ്ഞു പ്രതിപക്ഷ സ്ഥാനം പോലും കിട്ടാത അവസ്ഥയിൽ ആയി ..😂😂😂😂😂 എല്ലാം അൽ ബിസ്മയങ്ങളുടെ കാരുണ്യം ..😂😂😂😂😂

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 10 годин тому +8

    Vayanad jangal viddigal 💯

  • @rashidmk5489
    @rashidmk5489 10 годин тому +4

    12% വോട്ട് ലഭിച്ചു ബിജെപി വയനാട്ടിൽ ഒന്നാമത് -ജനം

    • @Ajnjathan
      @Ajnjathan 10 годин тому +3

      ഹമാസ് പ്രീണന ഖാൻഗ്രെസ്സ് മഹാരാഷ്‌ട്രയിൽ 101 സീറ്റിൽ മത്സരിച്ചു 16 സീറ്റ് മാത്രം നേടി തകർന്നടിഞ്ഞു പ്രതിപക്ഷ സ്ഥാനം പോലും കിട്ടാത അവസ്ഥയിൽ ആയി ..😂😂😂😂😂 എല്ലാം അൽ ബിസ്മയങ്ങളുടെ കാരുണ്യം ..😂😂😂😂😂

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 8 годин тому

      ​@@Ajnjathan athu parayayelle?

  • @balagopalk3840
    @balagopalk3840 6 годин тому +2

    Don't വറി. Navya hari Das .aeryou try. ❤❤❤❤❤

  • @mohammedshafeekmanola5631
    @mohammedshafeekmanola5631 38 хвилин тому

    പ്രതീക്ഷിച്ചതിന് അപ്പുറം ഭൂരിപക്ഷം... Nda.. ഡിം 😅

  • @maneeshcmtc2790
    @maneeshcmtc2790 9 годин тому +3

    ജി യെ എടുത്തു കളഞ്ഞാൽ മാത്രമേ പ്രതീക്ഷ ഒള്ളൂ

  • @thomasutube1
    @thomasutube1 8 годин тому +4

    ചെമ്പ് gopi ആശീർവാധിച്ചു നൽകിയ മാല എവിടെ?

    • @sg406
      @sg406 Годину тому

      മുനമ്പത്തു കിടപ്പാടം പോകാൻ പോണു എന്നും പറഞ്ഞു ഇരുന്നു മോങ്ങുന്ന ക്രിസ്ത്യൻസിനെ കാണു നീ, നിന്നെ ഒന്നും രക്ഷിക്കാൻ ഒരു കോൺഗ്രസ്‌ കാരനും വരില്ല, നീ ചൊറിഞ്ഞോണ്ട് ഇരിക്കതെ ഉള്ളു 😡

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 9 годин тому +2

    Vayanadukal rakshaprttu

  • @mohammedshafeekmanola5631
    @mohammedshafeekmanola5631 36 хвилин тому

    ഉള്ളി വയനാട് പേര് മാറ്റി.. നവ്യ കേന്ദ്ര മന്ത്രി ആയി... സ്വപ്നത്തിൽ എന്ന് മാത്രം 😅

  • @SakkariyaSinan-go1bd
    @SakkariyaSinan-go1bd Годину тому +1

    സംഗിണി ശാഖയിൽ എത്തിയോ 😄😄😄

  • @aa__mii
    @aa__mii 9 годин тому +3

    ആ പേന എവിടെ ചേച്ചി

  • @pjanardanan3495
    @pjanardanan3495 9 годин тому +2

    Not loss for Navaya haridass but loss only vayanad people because priyank vodra will come next election vayanad as it is

  • @Truthfinder0007
    @Truthfinder0007 9 годин тому +5

    😂😂😂... നമ്മൾ എന്ത് കൊണ്ട് തോറ്റു... അത് പറ.... അല്ലാതെ ബാക്കി പറയുമ്പോ ചിരി വരുന്നു....

    • @jeep2173
      @jeep2173 4 години тому +1

      EVM തട്ടിപ്പ് അതാണ് ബിജെപി തോൽക്കാൻ കാരണം👍👍👍

  • @mahesh.sir.big.salutekumar3674
    @mahesh.sir.big.salutekumar3674 4 хвилини тому

    ആ. ഉള സുരേ വലിച്ച് എറിയണം

  • @eclimina6818
    @eclimina6818 8 годин тому +1

    😂😂😂😂😂😂😂😂😂

  • @jimshadptb4301
    @jimshadptb4301 2 години тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @siddikvattaparambil9275
    @siddikvattaparambil9275 7 годин тому +1

    അയ്യോ ബിജെപിക്ക് കെട്ടിവച്ച കാശ്പോലും കിട്ടിയില്ലാ എന്നാണല്ലോ അറിയാൻ പറ്റിയത്... 😂

  • @abcoassoc
    @abcoassoc 29 хвилин тому

    Janam tv allatha vera channel vechu nokku enthaan nammude yetharatha avstha enn manassilakkan

  • @FaisChoolayil
    @FaisChoolayil 7 годин тому

    ഒരു ലക്ഷം ആണ് വലുത് 🤣🤣

  • @VaradaMohan-kb5ql
    @VaradaMohan-kb5ql 9 годин тому

    Kandalum kondalum ariyathavar. 1:47 1:47

  • @abcoassoc
    @abcoassoc 27 хвилин тому

    Ente vote eni bjpkk illa

  • @AbdulManaf-w4u
    @AbdulManaf-w4u 9 годин тому +1

    😂😂😂😂😂😂😂

  • @saneeshsanu1380
    @saneeshsanu1380 Годину тому

    നവ്യ സുരേഷ് ഗോപിയെ പോലെ അവിടെ പ്രവർത്തിക്കൂ.🧡

    • @sanuvarghese9313
      @sanuvarghese9313 Годину тому

      pinne, prevarthichaal angu marikkum 🤣🤣🤣

    • @saneeshsanu1380
      @saneeshsanu1380 57 хвилин тому

      @sanuvarghese9313 നിൻ്റെ വീട് വഖഫ് കൊണ്ടുപോകുമ്പോൾ നീ എന്ത് ചെയ്യും മല്ലയ്യാ ...😅😅😅

  • @History----
    @History---- 10 годин тому +5

    വയനാട് bjp ക്ക് കെട്ടി വെച്ച ക്യാഷ് പോലും കിട്ടിയില്ല നേതൃ സ്ഥാനത്ത് നിന്നും സുരേന്ദ്രൻ ജിയെ മാറ്റം

    • @Ajnjathan
      @Ajnjathan 10 годин тому +1

      ഹമാസ് പ്രീണന ഖാൻഗ്രെസ്സ് മഹാരാഷ്‌ട്രയിൽ 101 സീറ്റിൽ മത്സരിച്ചു 16 സീറ്റ് മാത്രം നേടി തകർന്നടിഞ്ഞു പ്രതിപക്ഷ സ്ഥാനം പോലും കിട്ടാത അവസ്ഥയിൽ ആയി ..😂😂😂😂😂 എല്ലാം അൽ ബിസ്മയങ്ങളുടെ കാരുണ്യം ..😂😂😂😂😂

  • @Adamjoy-fu9kl
    @Adamjoy-fu9kl 9 годин тому +1

    😂😂😂😂

  • @saleemridu
    @saleemridu 10 годин тому +1

    Thotath vilich parayunna pottathi

  • @jaihind7981
    @jaihind7981 9 годин тому +2

    വയനാട് രക്ഷപ്പെട്ടു😂😂😂

  • @dm0202
    @dm0202 10 годин тому +5

    എൻഡിഎ പുളിത്തി😂

    • @Ajnjathan
      @Ajnjathan 10 годин тому +2

      ഹമാസ് പ്രീണന ഖാൻഗ്രെസ്സ് മഹാരാഷ്‌ട്രയിൽ 101 സീറ്റിൽ മത്സരിച്ചു 16 സീറ്റ് നേടിയില്ലേ..😂😂😂😂😂

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 8 годин тому

      Wakf..

  • @abcoassoc
    @abcoassoc 28 хвилин тому

    Ithaan bjp nannavaathath

  • @saleemridu
    @saleemridu 10 годин тому +1

    Malam tvkk sukalle😂

    • @Ajnjathan
      @Ajnjathan 10 годин тому +2

      ഹമാസ് വികാസ് അഗാഡി കടിപിടി മുന്നണിയുടെ കബറടക്കം നടത്തി രാജ്യസ്നേഹി മഹാരാഷ്ട്ര സമൂഹം...😂😂😂😂😂

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 8 годин тому

      3/4 ne kkal bhedom.

  • @AppuLyson
    @AppuLyson 10 годин тому +1

    Eppo ninakokke vattaano...????

  • @jamsheervp-bh9tu
    @jamsheervp-bh9tu 10 годин тому +1

    😂😂

  • @MahaboobKeedath
    @MahaboobKeedath 10 годин тому +2

    അപ്പൊ ഉള്ളിയേക്കാൾ മികച്ച താരം നീ തന്നെ

  • @asarasar5867
    @asarasar5867 6 годин тому

    ബിജെപി മുക്ത കേരളം

  • @KamalRaj-bd7wj
    @KamalRaj-bd7wj 9 годин тому +4

    തള്ള് നിർത്തരുത്... ഇനിയും തള്ളണം.. ജയിക്കും എന്ന് 🤣😁

  • @DifferentTake-mi4bv
    @DifferentTake-mi4bv 2 години тому

    Rahulinekal boori paksham priyanka nedi recod booripaksham. Pradeekshakalkappuram

  • @JayarajanBalan-z6w
    @JayarajanBalan-z6w 9 годин тому +5

    വയനാട്ടുകാർക്ക് പണിയായി. പഠിയ്ക്കില്ല.

  • @hamzashahma7872
    @hamzashahma7872 4 години тому

    Bjp മുക്ത ക്കേരളാ

  • @Abbasabbas-mz6ww
    @Abbasabbas-mz6ww 9 годин тому

    Njangaleayanattukark.venda

  • @AliBilal-b6w
    @AliBilal-b6w 9 годин тому +1

    😂😂😂😂

  • @junaidakjunaid435
    @junaidakjunaid435 58 хвилин тому

    😂😂😂😂