Aliyans - 48 | അതിഥി തൊഴിലാളികള്‍ | Comedy Serial (Sitcom) | Kaumudy
Вставка
- Опубліковано 4 лют 2025
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
UA-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial
പോലീസ്കാരിൽ സുരേഷ് നല്ല അഭിനയം കാഴ്ച വെക്കുന്നുണ്ട് ..സുരേഷ് സർ ന് അഭിന്ദനങ്ങൾ .
കനകൻ ചേട്ടന്റെ ചങ്ങാതി പോലീസ് നല്ല അഭിനയം ആണ്.. അദ്ദേഹത്തെ കൂടുതൽ ഉൾപ്പെടുത്തിയാൽ നന്നാവും 👌 പിന്നെ ക്ളീറ്റോ ടെ അമ്മച്ചി യെ കൊണ്ട് വരാമോ 😃 ഒരുപാട് ഇഷ്ടാണ് അമ്മച്ചിയെ 😍
ജമതിയുടെ വലിവൻ അപ്പനെയും കൊണ്ട് വരണം
@@johnxavier5842 നേരാ 😂
മുത്തിന്റെ കൗണ്ടർ പൊളിച്ചു........ അടിപൊളി 👌👌👌👌🤣🤣🤣🤣🤣
ചായ പൊടി വാങ്ങാൻ പൈസ ചോദിച്ച ക്ളീറ്റോയുടെ വിനയം പൊളിച്ചു
ഈ എപ്പിസോഡ് കണ്ടപ്പോൾ വളരെ നിരാശ തോന്നി ഹ്യൂമർ കുറഞ്ഞുപോയി. അളിയൻസ് കാണാൻവേണ്ടി ഞങ്ങളെപ്പോലെയുള്ള പ്രേക്ഷകർ ഒരുപാട് കാത്തിരിപ്പുണ്ട് അതിനനുസരിച്ചുള്ള നിലവാരം പുലർത്തിയില്ല എന്നൊരു തോന്നൽ എനിക്കുണ്ട് രാജേഷ് ചേട്ടൻ അടുത്ത എപ്പിസോഡ് കുറച്ചുകൂടി ഹ്യൂമർ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചോ ടെ. അഭിനയത്തിന് കാര്യത്തിൽ എല്ലാ താരങ്ങളും നന്നായിട്ടുണ്ട്
പാർട്ടി ഓഫീസും പൊളിഞ്ഞു ക്‌ളീറ്റോ
മുത്ത് :പാർട്ടിയും 😅😅😅😅
2:03 മുത്ത് കലക്കി🤣
തക്ലിമുത്തിന്റെ കോമഡി അതൊരു പഞ്ചായിരുന്നു പിന്നെ ഇത്തവണ ക്ലിറ്റോക്കു കമീഷൻ ഒന്നും അടിച്ചു മാറ്റാൻ കിട്ടിയില്ലഅതിന്റെ ഒരുവിഷമം ക്ലിറ്റോക്കു ഉണ്ട് എന്തായിരുന്നാലും കൊഴുപ്പം ഇല്ലാ നന്നായിരുന്നു abbaschrlakkulam aliyans world wide😄😄😄
Uppum mulakum annu best ithoke enth
നല്ല ദീർഘ വീക്ഷണം ഉണ്ടായിരുന്ന എപ്പിസോഡ്😄
മടിയൻ മല ചുമക്കും എന്ന് പറഞ്ഞത് പോലെയായി ക്‌ളീറ്റോയുടെ കാര്യം, 😂😂😂😂
ഉപകാരപ്രദമായ വീഡിയോ യാണ് എന്ന് പറയുന്നവർ ലൈക്ക് ചെയ്യുക
Nalla serial....manasinu Nalla oru santhosham tharunnath
Super..அருமை..😂😂😂
പൊന്നു ക്ലീറ്റൊ 😀😀
അതിഥി തൊഴിലാളികളും , പാർട്ടിയും...😂😂
Kalakki ee episode...🤩💥🎀 both Aliyans..Superrr..🥰👌
നമ്മൾ മലയാളികൾ, മലയാളികൾക്ക് പാര പണിയാൻ വേണ്ടി ബംഗാളികളെ പണിക്ക് വിളിക്കും. അവരോ, ഇപ്പോൾ ഉഴപ്പന്മാർ ആയെന്ന് മാത്രമല്ല, എപ്പിസോഡിൽ കണ്ടപോലെ വഴക്കുണ്ടാക്കാനും തുടങ്ങിയിരിക്കുന്നു.
ഇവരെ ഒഴിവാക്കുക !
സ്വന്തം ആളുകളെ പണിക്ക് വിളിക്കുക !
അല്ല, വീട്ടിലുള്ള ക്ളീറ്റസും പെണ്ണുങ്ങളും കൂടി വീടിനു ചുറ്റും നന്നാക്കിയാൽ എന്താ കുഴപ്പം? എല്ലാത്തിനും പണിക്കാരെ എന്തിനു വിളിക്കണം?
നല്ല എപ്പിസോഡ് !
Uppum mulakum annu best ithoke enth
@@aisais7717 onupodapA
എല്ലാ ബംഗാളികളെയും ഓടിക്കണം കേരളത്തിൽ നിന്നും !!എന്നിട്ട് നമ്മൾ തന്നെ ജോലി ചെയ്യാന് തുടങ്ങണം
@@aisais7717 onnu poda
Njanum inte molum puthiya aliyans fans aanu..athil lillichecheene orupaad ishtapettu..chechy ulla episodes thiranj pidich kaanukaya ipol
സത്യം പറയാമല്ലോ കൊറോണ വന്നതിനു ശേഷം ഞാൻ ജോലി ഇല്ലാതെ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ഒരുപാടുപേരോട് ജോലി ചോദിച്ചു ആരും ജോലി തരുന്നില്ല
ആനുകാലിക പ്രസക്തിയുള്ള എപ്പിസോഡ്. ആദ്യഘട്ടങ്ങളിൽ തമിഴൻ മാർ 100 രൂപക്ക് പണിയെടുക്കുമായിരുന്നു പിന്നീട് 500 ഉം 600 ഉം ആയികൂലി. പണിയെടുക്കുകയുമില്ല. ഇപ്പോ ബംഗാളികൾ അങ്ങിനെ ആയി . ഇനിയെങ്കിലും നാട്ടുകാർ ജോലിയെടുക്കുക - നാട്ടുകാരെ ജോലിക്ക് വിളിക്കുക. ഈ ക്രിമിനല്യകളെ ഒഴിവാക്കുക
Uppum mulakum annu best ithoke enth
Nattukaru aaru varan
Ais Ais അല്ല മൈരെ നീ ഇത് എല്ലായിടത്തും ഒട്ടിക്കുന്നുണ്ടല്ലോ നീ വേണങ്കി കണ്ടാ മതി ഇത് നിന്നെ ഉപ്പും മുളകിലും കൊണ്ട് പോയി കുഴിച്ചിടും മൈരെ
@@aisais7717 marimayam🤩🤩🤩🤩
Good massage
Super message Aliyans 😍😍😍😍😍😍😍
ലില്ലി സൂപ്പർ.. എനിക്ക് ഇഷ്ടം ലില്ലിടെ അഭിനയം.
Oru bengali 32 episodeinte videoyill gurkha ayirunnu
റിയാസ് ബായ് (ക്ലീറ്റസ് ) നിങ്ങൾ പൊളിയാണ് എല്ലാരും ഒന്നിനൊന്ന് മെച്ചം
Uppum mulakum annu best ithoke enth
Rajeshetta good episode
@@aisais7717 pora uppum mulakum
@@aisais7717 നിർത്തിപ്പോയില്ലേ
Pinaray’s own adhithi 😂😂
എപ്പിസോഡ് 48
അഥിതി തൊഴിലാളികൾ
കൗമുദി T V
ഇന്നത്തെ" അതിഥി തൊഴിലാളികൾ " എനിക്ക് ഇഷ്ടം ആയി... എടുത്തു പറയത്തക്ക വിശേഷം ഇല്ല എങ്കിലും നാട്ടിൽ ഇന്ന് നടക്കുന്ന സമകാലിക പ്രശ്നങ്ങൾ കോർത്തിണക്കിയ ഒരു എപ്പിസോഡ്... കുറച്ചു ചിരിച്ചു....
നാട്ടിൽ ഇന്ന് എന്ത് പണി ഉണ്ടായാലും നാട്ടിൽ ഉള്ളവരെ വിളിക്കാതെ അതിഥി തൊഴിലാളികളെ തിരഞ്ഞു നെട്ടോട്ടം ഓടുന്നത് സ്ഥിരം പരുപാടി ആണ്.... അതിനു പ്രധാന കാരണം ക്ളീറ്റോ പറയുന്നത് പോലെ കുറഞ്ഞ പൈസക്ക് കൂടുതൽ ജോലി ചെയ്യിക്കാം എന്നുള്ള ധാരണ തന്നെ ആണ്.... ആ ഭാഗങ്ങൾ എല്ലാം ക്ളീറ്റോ രസകരമായി ചെയ്തു..
പിന്നെ എടുത്തു പറയേണ്ടത് തങ്കം അവരും ആയി ആശയ വിനിമയം നടത്തുന്നത് അടിപൊളി ആയി... കാരണം ഞാൻ അടങ്ങുന്ന സാധാരണ വീട്ടമ്മക്ക് അവരും ആയി ആശയവിനിമയം ഇങ്ങനെ ആംഗ്യഭാഷയിലൂടെ ആയിരിക്കും ആ സീനൊക്കെ നല്ല ഒർജിനാലിറ്റി തോന്നി 🥰🥰🥰🥰
പിന്നെ അവർക്ക് ഭക്ഷണം കൊടുക്കുന്ന സമയം നമ്മുടെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ബിരിയാണിക്ക് വാശി പിടിക്കുന്നതും, കണക്ക് പറഞ്ഞു പൈസക്ക് വാദിക്കുന്നതും ക്ളീറ്റോ ആയി വഴക്കിടുന്നതും ഇന്ന് നാട്ടിൽ നമ്മൾക്കിടയിൽ അഥിതി തൊഴിലാളികൾ കാണിക്കുന്ന കാര്യങ്ങൾ തന്നെ ആണ്. ആ സീനിലൊക്കെ ക്‌ളീറ്റോ അടിപൊളി ആയി അവതരിപ്പിച്ചു 🥰🥰🥰🥰
അവസാനം കനകൻ വരുന്നതും പ്രശ്നം അവസാനിച്ചു അവരെ തിരിച്ചു അയക്കുന്നതും ഭംഗി ആയി..... പാവം ക്‌ളീറ്റോയെ തൂമ്പാ കൊടുത്തു വിടുന്നത് കണ്ടപ്പോൾ കഷ്ടം തോന്നി അത് കനകന്റെ ക്യാഷ് ചെലവായത് കൊണ്ടാകും..... മുത്തും, ലില്ലിക്കുട്ടിയും അവരുടെ ഭാഗങ്ങൾ നന്നായി അവതരിപ്പിച്ചു.....
അളിയന്റെ കയ്യിൽ തൂമ്പാ കൊടുത്തു കൊണ്ട് കനകൻ പറയുന്ന വാചകം കേട്ടപ്പോൾ മനസ്സിനൊരു വിഷമം തോന്നി... വിശ്വസിച്ചു പണി ഏൽപ്പിക്കാൻ നീയാണ് നല്ലത് എന്ന്😢😢😢😢😢
ക്ളീറ്റോയോട് അങ്ങനെ പറഞ്ഞിട്ട് അളിയാ ഞാനും കൂടാം.. നമ്മുടെ പരിസരം വൃത്തി ആക്കാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ട കാര്യം ഇല്ലല്ലോ എന്ന് പറഞ്ഞു കൂടെ കൂടിയിരുന്നു എങ്കിൽ കൊള്ളാരുന്നു.......
എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹ഒർജിനാലിറ്റി ഉണ്ടായിരുന്നു. മഞ്ജുമ്മ, ഇക്ക അവരുടെ ഭാഗങ്ങൾ നന്നായി അഭിനയിച്ചു.....
കട്ട സപ്പോർട്ട് ആയി നിങ്ങൾക്കൊപ്പം "Aliyans world wide"""കൂടെ ഉണ്ട്.. 🥰🥰🥰
സ്നേഹത്തോടെ 🥰🥰🥰
RENCYMOL@@@@🖋️🖋️🖋️🖋️
കലക്കി kanakan the rock star 👌😀
2.02 Thakli mole 😂😂😂😃
Thakkili moleeee 🙂........
Episode Super
Suresh acting super
Manjumma ishttam😘😘😘😘
നന്നായിട്ടുണ്ട്. എല്ലാവരുടെയും അഭിനയം സൂപ്പർ. ഇനിയും നല്ല എപ്പിസോഡുകൾ പ്രദീക്ഷിക്കുന്നു.
ഇന്നും ക്ളീറ്റോയും തങ്കവും മുത്തും തന്നെ എതിരില്ലാതെ എപ്പിസോഡ് കൊണ്ടുപോയി .കനകൻ ലില്ലി ഫാമിലിയിൽ ലില്ലി ക്കു കുറച്ചേ അഭിനയ സാധ്യതാ ഉണ്ടായിരുന്നുള്ളു .ഉള്ളത് വളരെ നന്നായി ചെയ്തു. കനകൻ ഇന്നും ഓവർ ആക്കി കുളമാക്കി .സുരേഷ് ഒരു പോലീസ് ആയി ജീവിച്ചു .ബംഗാളികൾ ആയി വന്ന മൂന്നുപേരും കനകനും ഓവർ ആക്ട് ചെയ്ത് മത്സരിക്കുവാരുന്നു .തമ്മിൽ ബേദം തൊമ്മൻ എന്നപോലെ കനകനെക്കാളും നന്നായി ബംഗാളികൾ ആയിരുന്നു എന്നാണ് തോന്നിയത്
Congrats to aliyans team🌹❤️🌹🌹
Nice presentation...well done team aliyans
സത്യത്തിൽ ഈ പോലിസ് സ്റ്റേഷനിൽ നിങ്ങൾ രണ്ട് പൊലീസ് മാത്രമേയുള്ളു: '''അത് ഒന്ന് ശ്രദ്ധിക്കണം'ഇതു വരേ എസ്സ് ' ഐ എന്ന മഹാനെ ഇതുവരേ കണ്ടില്ലാ ''. രജേഷ് സാർ ഒന്ന് ശ്രദ്ധിക്കണം
അതെ
1:59 😀
4:26 😂
12:08
12:42 correct..
16:27 ശരിയായ കാര്യം
തക്കിളി മുത്തേ.... സൂപ്പർ
Cleeto chettante pookalam shirt okke kandappo oru samathanan😂😂😂
സൂപ്പർ സുരേഷ്👍👍👍
Well done team Aliyans..issues highlighted regarding migrant workers are very relevant. Nicely presented 👍
എന്തുകൊണ്ടും ഈ കാലഘട്ടത്തിന് അനുയോജ്യമായിട്ടുള്ള കഥ......
മുത്ത് ഇന്ന് പൊളിച്ചു ..സൂപ്പർ ആർന്നു .നല്ല കൗണ്ടർ ആർന്നു ..
Thaklimoleeee 😍😍❤️❤️
Saji Mathai koooooooooi
എന്നത്തേതും പോലെ ഇന്നും അടിപൊളി.
പഴയതുപോലെ അത്രപോര keep it up 🙏🙏🙏
Good Message 👍
സൂപ്പർ എപ്പിസോഡ്. സമകാലീനം. ഇ എപ്പിസോഡ് ക്ലിറ്റോ കൊണ്ടുപോയി
Episode 48 അതിഥി തൊഴിലാളി കണ്ടു
----------------------------------------//-////------------
ആദ്യമേ പറയട്ടെ അതിഥി തൊഴിലാളി അല്ല ഇവന്മാർ അതിഥി കൊലയാളികൾ ആണ് ഇവന്മാർ .
തങ്കവും ക്ളീറ്റോയും മുത്തും ഉള്ള ഫസ്റ്റ് കോമ്പിനേഷൻ സീൻ കുറച്ചു ചിരിപ്പിച്ചു .ഇന്ന് മുത്ത് ക്ളീറ്റോയെ ട്രോളിയത് അടിപൊളി ആയി .
കനകന്റെ എൻട്രി തന്നെ അബദ്ദം പറ്റിക്കൊണ്ടായിരുന്നു .വണ്ടിയിൽ കീ വെക്കാറില്ല എന്ന് പറഞ്ഞു നോക്കിയതേ വണ്ടിയിൽ ഇട്ടേക്കുന്ന കീ ലേക്ക് ആയിരുന്നു .valare സമർത്ഥമായി കനകൻ ഊരി പോന്നു .ക്ളീറ്റോടെ തള്ള് കേട്ടിട്ടു കനകന്റെ വണ്ടി വരെ ഉരുണ്ടു പോയി .
ഇന്ന് നാട്ടിൽ ഹിന്ദി അറിയാത്ത അമ്മമാർ ബംഗാളികളോട് സംസാരിക്കുന്ന അതെ പോലെ തന്നെ തങ്കം വളരെ നാച്ചുറൽ ആയിട്ട് ജീവിച്ചു കാണിച്ചു .തെങ്ങു കേറാൻ ഒന്നും അറിയാനില്ല ചുമ്മാ അങ്ങ് കേറിയാൽ മതി .അത് പൊളിച്ചു ..തങ്കം അഭിനയിക്കുക ആയിരുന്നു എന്ന് തോന്നത്തെ ഇല്ല ..സല്യൂട്ട് തങ്കം ..ലില്ലി കുട്ടി ബംഗാളികളുടെ ഡയലോഗ് കേട്ടു ആകെ വിരണ്ടു നിൽക്കുന്നത് കാണാൻ ഒരു പ്രത്യേക ചന്ദം ഉണ്ടായിരുന്നു .ലില്ലി കുട്ടി ഫോൺ വിളിക്കുന്നത് കേട്ടാൽ നല്ല ഒറിജിനാലിറ്റി .ശരിക്കും പേടിച്ചു വിളിക്കുന്ന പോലെ തന്നെ ഉണ്ടായിരുന്നു .
ബംഗാളികൾ ആയിട്ടുള്ള ക്ളീറ്റോയുടെ തർക്കം ശരിക്കും ഇപ്പോൾ നാട്ടിൽ ബംഗാളികളെ വീട്ടിൽ പണിക്ക് വിളിച്ചാലുള്ള സ്ഥിതി ആണ് .ക്ളീറ്റോ അത് വളരെ ഭംഗി ആയി കൈകാര്യം ചെയ്തു .അല്ലേലും ക്ളീറ്റോ മരണ മാസ്സ് ആണ് ..
പോലീസ് സ്റ്റേഷനിൽ സുരേഷ് പോലീസ് ഉം കനകൻ പോലീസ് ഉം ഉള്ള സീൻ നന്നായിരുന്നു .സുരേഷ് പോലീസ് അടിപൊളി ആണ് .കനകൻ ബംഗാളികളെ മാന്യമായി കൈകാര്യം ചെയ്തു .അത് കഴിഞ് കനകൻ ക്ളീറ്റോയെ ഇടിക്കാൻ നോക്കുന്ന സീൻ ഒഴിവാക്കാമായിരുന്നു .ക്ളീറ്റോ ക്കു മൺവെട്ടി എടുത്തു കൊടുത്തു shout ചെയ്യുന്നതിന് പകരം ശാന്തമായി ക്ളീറ്റോക്കു മുട്ടൻ പണി കൊടുക്കുന്നതായിരുന്നു കുറച്ചു കൂടി ബെറ്റർ ..അവസാനത്തെ എല്ലാരുടേം മുഖത്തുള്ള ആ ചിരി മനം നിറച്ചു .
ഒരു നല്ല സന്ദേശം പ്രേക്ഷകർക്ക് കൊടുക്കാൻ സാധിച്ചെങ്കിലും ഇന്നത്തെ മുത്തിന്റെയും തങ്കത്തിന്റെയും ഒന്ന് രണ്ടു സീൻ ഒഴികെ നർമം വളരെ കുറവായിരുന്നു എന്ന് പറയുന്നതിൽ ശ്രീകുമാർ ചേട്ടന് വിഷമം തോന്നരുത് ..പിന്നെ ഇന്ന് ബംഗാളികളുമായി അടി ഉണ്ടാക്കിയത് കാരണം ക്ളീറ്റോക്കു നഷ്ടമായത് പാർട്ടി ഓഫീസിൽ നിന്ന് പരിസരം നന്നാക്കിയതിനു എഴുതി എടുക്കാമായിരുന്ന മിനിമം 1500 രൂപ ആണ് ..
കനകന്റെ മുൻപിൽ തോൽക്കാൻ മനസ്സില്ലാതെ കനകൻ കൊടുത്ത മമ്മട്ടി ഉപേക്ഷിച്ചു അതിലും വലിയ മമ്മട്ടി എടുത്ത ഡി ഡി റ്റി പാർട്ടിയുടെ അനിഷേധ്യനായ നേതാവും ഭാവിയിൽ എം എൽ എ വരെ ആകാൻ സാദ്യധയുള്ള ശ്രീ ക്ളീറ്റോ നിങളും തങ്കവും മുത്തും ആണ് ഇന്നത്തെ ഹൈ ലൈറ്റ് ..കീപ് ഗോയിങ് അളിയൻസ് ഓൾ ടീം ..നിങൾ ഒരെ മനസോടെ പ്രയത്നിച്ചാൽ ഇനിയും ഇതിനേക്കാൾ നല്ല രീതിയിൽ മുൻപോട്ടു പോകുവാൻ കഴിയും എന്ന ഉറച്ച വിശ്വാസത്തോടെ നാളത്തേ എപ്പിസോഡ് ന് ആയി തല്ക്കാലം വിട പറയുന്നു
സ്നേഹത്തോടെ
എബി കുരിയൻ
കോതമംഗലം
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘😘😘😘😘😘
😅😅
Natural acting manjumma💖💖
Nalla vishayam.. Nalla Abhinayam
Good topic selected...Good msg... Super..
നല്ലൊരു മെസ്സേജ് ആയിരുന്നു
അതിഥി ദേവോ ഭവ! എന്നാൽ ഈ അതിഥികളെ തീർച്ചയായും സൂക്ഷിക്കണം.. അല്ലെങ്കിൽ നല്ല 8ന്റെ പണി കിട്ടും.. നല്ല സ്ക്രിപ്റ്റ് നല്ല മെസ്സേജ്👌
athin ivarengane athithikal aavum?paniyedukkan vannavar thozhilalikal aanu.venenki anya samsthana thozilali ennu parayam.
Uppum mulakum annu best ithoke enth
Super thatha .. waiting to see more videos
Thakli muthuoooo....
Molude pappyodulla comment kalakki....👍 "Party officinoppam partyum clear aakanam"
Partiyum polinju enna
നല്ല ഒരു മെസ്സേജ് .കനകന്റെ അഭിനയത്തെക്കാളും നല്ലത് സുരേഷിന്റെ അഭിനയം ആണ് .സുരേഷിന്റെ അഭിനയം നാച്ചുറൽ ആക്ടിങ് ആണ്
കനകന്‍റെ അഭിനയത്തെക്കാളും എന്നൊക്കെ പറയാതെ... കനകന്‍ ഫാന്‍സ് ഇവിടുണ്ട് ....കേട്ടോ
Super episode
Very gud this Aliyans.
Like to meet u all when v come to India
ചപ്പാത്തി നഹി നഹി 😂😂
രാജേഷ് തലച്ചിറ ചേട്ടാ ശനി ആഴ്ച കൂടെ എപ്പിസോഡ് ആക്കാൻ പറ്റുമോ, കൂടാതെ പ്രേക്ഷകരിൽ നിന്ന് ആഴ്ച യിൽ ഒരു ദിവസം ഉള്ള കഥ എഴുതി തരാൻ ഉള്ള അവസരം കൂടെ ഉണ്ടായിരുന്നു എങ്കിൽ വെറൈറ്റി കഥ കിട്ടും
Angane oru avasaram undu.kadha undel ayakkam..
Sureash sir super
Very relevant topic
HiI
താഴ്ന്ന നിലവാരം പുലർത്തിയ എപ്പിസോഡ് ആയിരുന്നു. ചെയ്യാൻ ഒന്നും ഇല്ലാതിരിന്നിട്ടു കൂടി ക്ലീറ്റോയും തങ്കവും മുത്തും പോലീസ് കാരനും അവരുടെ ഭാഗം ഭംഗിയാക്കി.അനീ ചേട്ടന്റെ സ്വഭാവിക അഭിനയം എവിടെപ്പോയി. ബലം പിടിച്ഓവർ ആക്ട് ചെയ്താലേ പോലീസ് കാരനാവൂ എന്നാരു പറഞ്ഞു. നല്ലൊരു സീരിയൽ ആണ്.ഇപ്പോൾ പഴയ നിലവാരം ഇല്ല. കഥാ ദാരിദ്യം രൂക്ഷം - ഇന്നത്തെ എപ്പിസോഡിൽ ഒരു നല്ല മെസ്സേജ് ഉള്ളത് നന്നായി.
അമ്മാവൻ എവിടെ🤔
കനകന്റെ കൂട്ടുകാരൻ പോലീസ് കാരൻ സൂപ്പർ
enta ningade partyde peru urumbpodiyo😁🤣😀DDT
Kollam.adhidi tozhilalikalude ahakaram sherikkum kanichu thanna eppisode.hindikkarkku eppolum khana pehale uskebad kam.pavam cletto engane ayalum pettupokum kashtam .
Ennathe episodu kandu kollam adhithi thozhilali kurachu chirikanoke undairunnu thakili molum gol adichu thudagi veedum parisaravum vrthi akittu cleeto chettant parti officeum vrthi akan avare kondupokanam yannuparanjapole a ടൈമിഗിൽ thakali molu parannju partiyum kude vrthi akanamennu pinney bangalikale konduvarumpole cleeto chettan parunnathu a veedu o parampu അതൊക്കെ kelkumpol ariyathe chirivarum athupoittu cletto chettan parunnathu panees manvety back shedu avidey udhar athoke kelkumpol chirichu chakum kollam super aliyans വേൾഡ് wide
*റിയാസ് ബായി നിങ്ങൾ പുലിയാണ് പുലി*
അന്യസംസ്ഥാന തൊഴിലാളികൾക്ക് തിരുവനന്തപുരത്ത് പണിക്കൂലി മാത്രമേ കൊടുക്കാറുള്ളൂ ഭക്ഷണം കൊടുക്കാറില്ല.
Naaritharam
Good episodes❤
Enaneyokke adhithi thozhilali yennu ara paranjathu.......evaneyokke valare sushikkanam...Be careful, episode excellent
ആരാണ് നമ്മുടെ ആൾക്കാർ???
എന്റെ തക്കിളി കുഞ്ഞേ 😘😘😘
Hum
@@youme374 നല്ല കണ്ടുപരിചയം
Uppum mulakum annu best ithoke enth
@@aisais7717 ഉപ്പും മുളകിനേക്കാൾ ബെറ്റർ ഇതാണ് എന്ന് ആരേലും ഇവടെ പറഞ്ഞോ... ഉപ്പും മുളകും ഇഷ്ടപ്പെടുന്നവരും അളിയൻസ് കാണുന്നുണ്ട്... താങ്കൾക്ക് ഇഷ്ട അല്ലെങ്കിൽ കാണണ്ട
@@തൃശ്ശൂർക്കാരിപെണ്ണ് njanum kannunund pakshe pazhe episode annu nalathu
Aliyan v/s aliyan mathi ഈ ക്ളീറ്റോ വേണ്ട
പണ്ട് അളിയൻസ് v/s അളിയൻസിൽ അമ്പിളികുട്ടൻ ന് കനകനെക്കാളും ഫാൻസ് കൂടിയപ്പോൾ അളിയൻസിലേക്കു എടുക്കാതിരുന്നത് പോലെ ഇനി സുരേഷിന് ഫാൻസ് കൂടുമ്പോൾ സ്ഥലം മാറ്റം ഉണ്ടാകുമോ ഡയറക്ടർ സാറെ ...എന്റെ സംശയം ആണ് .ചിലപ്പോൾ അതും ഉണ്ടായിക്കൂടെന്നില്ല .ഇപ്പോൾ തന്നെ സുരേഷ് പോലീസിനെ സംസാരിക്കാൻ കനകൻ പോലീസ് സമ്മതിക്കുന്നില്ല 😎
പൊളിച്ചു...👌👌👌👌👍
Good message
ഇ ഹിന്ദിക്കാരൻമാർ ഇടപ്പഴിഞ്ഞിയിൽ ഉള്ളത് തന്നെ മലയാളി പ്രോഡക്റ്റ് ആണെന്ന് തോന്നുന്നു
Uppum mulakum annu best ithoke enth
@@aisais7717 നിങ്ങൾ അത് പോയി കണ്ടോളൂ
ഇവിടെ ആരെങ്കിലും pidichiruthiyo
ലില്ലിക്കുട്ടി നല്ല അഭിനയം കാഴ്ച വെക്കുന്നുണ്ട് .കനകന്റെ കൂടെ കൂടി കുറച്ചു ഓവർ അഭിനയം കാഴ്ച വെക്കുന്നുണ്ടോ എന്ന് ചിലപ്പോളൊക്കെ തോന്നുന്നുവേങ്കിലും അതില്ലാതെ ഇരുന്നാൽ ലില്ലി കുട്ടിയും ഇനിയും improove ആകും .as usual തങ്കവും ക്ളീറ്റോയും മുത്തും സുരേഷ് പോലീസ് ഉം അവരവരുടെ ഭാഗങ്ങൾ വളരെ നന്നായി ചെയ്തു .ഇന്ന് കൂടുതൽ ചിരിക്കാൻ ഉള്ള വക ഉണ്ടായിരുന്നില്ല .ഉള്ളത് ഓണം പോലെ താരം സംവിദായകനും കഴിഞ്ഞിട്ടുണ്ട്
Adhidhi thozhilalikal nalla pani. Ithu ellarkum padamakanam..pinne cletonte hindhi.totally kollam
ആകെ രണ്ട് പോലീസുകാർ ഉള്ള പോലീസ് സ്റ്റേഷൻ
2 போதும்
Adipoli episode athithi thozilakal le nammal athithi askiysthu
My reason of happiness
Manjumma chunkalla chunkidippaaa💖💖💖
❤❤
Nice super
മുത്തേ.. ❤️👍
അവരെ കുറ്റം പറഞ്ഞിട്ട കാര്യം ഇല്ല. മലയാളികൾ എവിടെ പോയാലും ഉടായിപ്പാണ്.
Nammude nattukare vilichal um jaada anu.(ellarum alla..mikkavarum) .. Oru vid vechapol aryalkaran Carpntr plumber contractor...oru window glass potiyit ath mattan 1+yr ayi carpntr ne vilichu maduthu.. Pipe leak plumber ne 8-10tym vilichuapol oru asistnt ayi vannu..2perude oru day kooli 2800/- itrayum kooli yude reason lokdwn... Kooli kodukunnavark lokdwn illayirunno...aah arod chodikan...avasyakaranu mindan avakasam illallo..
(NB; window glas ipolum pottiyath thanne)
ആരുടെ ഔദാര്യാം, ആരുടെയും ഔദാര്യം അല്ല. അവരിവിടെ വന്നു പണിയെടുത്താണ് കാശു മേടിക്കുന്നത്. മലയാളികൾ പണിയെടുക്കാൻ മടിച്ചിരുന്ന കാലത്താണ് അവരിവിടെ വന്ന് പണിഞ്ഞു തുടങ്ങിയത്. അവരിവിടെ നിലനിന്നത് അവരുടെ അധ്വാനവും, മിടുക്കും കൊണ്ടാണ്.നമ്മളുടെ മടി അവർക്കില്ലന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പൊ ഒരു കൊറോണ വന്നപ്പോൾ മാത്രം നമ്മളുടെ അധ്വാന അവയവങ്ങൾ പൊങ്ങി വന്നിട്ട് പണിയില്ല എന്ന് വിങ്ങുന്നതിൽ ഒരു അർത്ഥവുമില്ല. നമ്മൾ ദുബായിലൊക്കെ പോയി പണി ചെയ്യുന്നപോലെയെ ഉള്ളു അവരിവിടെ വന്ന് ചെയ്യുന്നതും. പിന്നെ അധ്വാനിക്കുന്നവർക്ക് നല്ല ഭക്ഷണം കൊടുക്കുക എന്നത് മര്യാദയാണ്. അത് ഔതാര്യമല്ല!ഈ episode നോട് തീർത്തും വിയോജിക്കുന്നു.
Am a regular viewer of your show and proud to be a keralite.
This episode sadly reeks of discrimination.
Making fun of out of state (guest) workers is wrong and is another form of racism.
We are an intelligent & educated population respected the world over for our skills and achievements especially now also respecting human and labour rights irrespective of where they are from.
They are to be seen as truant and misguided labour ie: those who pick up wrong cues by seeing the empowerment of labour in kerala and some
You may remember Nokku Kooli, Ghost money etc that was shamelessly collected before.
We live in India and any citizen has every right to work, reside anywhere in the country with dignity.
We, Malayalis need to understand given that a large population lives outside the state and cannot justify our complaints if we are to face the same treatment.
So please stop calling them Bengali’s, Biharis etc in an insulting ways. They are no lesser than us and are in our state purely for economic reasons like many of us are in other states and countries, expecting to live in dignity.
And for Gods sake please stop mimicking and insulting them on comedy shows as it is in very bad taste.
Our younger generation need to be made aware that it isn’t in good taste to identify or make fun of different demographies or races and is not appreciated or rather condemned anywhere else in the world.Some countries will even punish, if one is found to use such words in a derogatory or jovial manner.
You are so right, this is not politically correct. But it does show the reality now in Kerala. By the way Malayalees rarely are migrant workers (the word ‘migrant ’ signifying the mobile and seasonal nature of these workers and their rootless lifestyle), may be except the contractual workers in middle east. So it is difficult for Malayalees in Kerala to empathize with the plight of these people.
Looking for employment in another state in India isn’t against the law!
There is a procedure of registering and reporting arrival or employment of migrant workers which takes care if matters.
They are human and our responsibility is to treat them humanely as they have a right to.
They are purely victims of economic hardship.
😏🥱🥱🥱🥱🥱🥱🇼🇸🍁🍁🍁🍁🍁🍁🍄🌳🌳🍄🍄🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌳🌳🌳🐫🐫🐫🐫🐫🐫🐫🐫🐫🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦉🦉🦅🦅🦅🦅🦅🦅🍴🍴🍴🍴🍴🍴👓👓👓👓👓👓👓👓👓👓👓💊💊💊💊💊💊💊🕶️🕶️🕶️🕶️🕶️🕶️🕶️🕶️🕶️🕶️🕶️💊💊💊💊💊💁💁💇💇💇💇💇💇📻📻📻📻🪘🪘🪘🪘🪘📺📺🪘🪘🎻🎻🎻🎻🎻🎻📻📻🎻🪘🪘🪘📺📻📻📻📻📻📻📻📻📻📻📻📻📻📻📻📻📻📻📻📻📻📻📻📻📻📻📻📻🎻🎻🎻🪘📺📺📺🦉🦉🇼🇫🤚🤚🤚🇼🇫🤚🇼🇫🤚🇼🇫🦉🦉🦉🦉🦉🦉🦉🦉🦉👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌✋✋✋👌👌👌👌👌👌👌👌😏👌👌👌👌👌👌👌👌👌👌👌👌👌👌👌✋✋
തിരുവന്തപുരത്തു വന്നാൽ ഷൂട്ടിംഗ് കാണാൻ പറ്റുമോ
എല്ലാവരെയും ഒന്ന് നേരിൽ കാണാൻ വേണ്ടിയാ
Supper Malayalam beagle's supper
Muthinde comdy aarnnu innathe highlight😄👍
സൂപ്പർ കനകൻ സാർ 👍
kurachu vegam episode upload cheyamo
👌👌👌👌👌👌👌👌
ഒരു മിസ്റ്റേക്ക്.. cleetto പറയുന്നു... ബംഗാളികൾ 8 മണിക്ക് വന്നു തുണിയൊക്കെ മാറി എന്ന്.. but അവർ വന്നപ്പോ ഇട്ട ഡ്രെസ്സിലാ പണിയെടുത്തത്
Thangam dialogue comedy
Sakhaavu Mukhyan ee video kandaal Production team ne akathu idum.
THAAN IRIKKENDATIDATHU THAAN IRUNNILLENGIL NAAYA IRIKKUM ennu oru Pazhanjollu ivide anwartham aakunnu.