എട്ടു വീട്ടിൽ പിള്ളേയുടെ തറവാട് ettuveetil pillamar

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 427

  • @mohansubusubu2116
    @mohansubusubu2116 Рік тому +40

    🙏🙏 മാർത്താണ്ട വർമ്മ 🙏🙏🙏🙏 അനന്ത പദ്മനാഭൻ 🙏🙏🙏

  • @radhakrishnanks9835
    @radhakrishnanks9835 5 місяців тому +45

    രാജനീതി അനുസരിച്ച് മാർത്താണ്ഡവർമ്മയ്ക്ക് അത് ചെയ്യേണ്ടതായി വന്നു എന്നാണ് മനസ്സിലാകുന്നത്.അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയും ടിപ്പുവിനെ ഓടിച്ച രാമവർമ്മയും (ധർമ്മരാജാവും)തിരുവിതാംങ്കൂർ രാജവംശവും ഉണ്ടാകുമായിരുന്നില്ല .അവരുടെ സ്വയം രക്ഷയ്ക്കും രാജവംശത്തിന്റെ നിലനില്പിനും മാർത്താണ്ഡവർമ്മയുടെ നടപടികൾ അനിവാരൃമായിരുന്നു.ഭയമില്ലാതെ ജനങ്ങൾക്ക് ജീവിക്കുന്നതിനും അതാവശൃമായിരുന്നു.എന്നിരുന്നാലും സ്ത്രീകളെ ഉപദ്രവിക്കണ്ടായിരുന്നു.മാർത്താണ്ഡവർമ്മയുടെ ബന്ധുക്കളായ സ്ത്രീകളെ എട്ടുവീട്ടിൽ പിള്ളമാർ ഉപദ്രവിച്ചതുകൊണ്ടായിരിക്കാം ഇങ്ങനെ ചെയ്തത്.

    • @officialsekharji
      @officialsekharji 5 місяців тому

      രാജനീതിയല്ല. അധികാരത്തിന് വേണ്ടി ചെയ്തതാണ്. രാജനീതി അനുസരിച്ചാണെങ്കിൽ ആദ്യം പിള്ളമാരോട് യുദ്ധം ചെയ്യാൻ പോയപ്പോൾ സഹായിച്ച ദേശിംഗനാട് രാജാവിനോട് എന്തിന് യുദ്ധം ചെയ്തു? രാജനീതി അനുസരിച്ചാണെങ്കിൽ പദ്മനാഭൻ എന്ന പപ്പുത്തമ്പിയെ എന്തിനു ചതിച്ചുകൊന്നു? രാജനീതി അനുസരിച്ചാണെങ്കിൽ കൊല്ലപ്പെട്ട പിള്ളമാരുടെ പ്രേതത്തെ എന്തിന് ആവാഹിച്ച് ചങ്ങനാശ്ശേരിയിൽ കൊണ്ടിരുത്തി? ടിപ്പു വന്നത് മാർത്താണ്ഡവർമ്മ മരിച്ച് വർഷങ്ങൾക്ക് ശേഷമാണ്. മാർത്താണ്ഡവർമ്മയ്ക്ക് ആവശ്യം അധികാരം മാത്രമായിരുന്നു.

    • @geethadevi8961
      @geethadevi8961 5 місяців тому

      അന്നത്തെ കാലത്തെ ഇന്ന് നമുക്ക് judge cheyyaan കഴിയില്ല..നിലനിൽപ്പ് ആണ് ലക്ഷ്യം. ഇന്ന് നമ്മൾ ജനാധിപത്യ ആണ് അനുഭവിക്കുന്നത്❤❤❤

  • @lephilosophiste
    @lephilosophiste Рік тому +12

    തിരുമനസ്സ് പിൽക്കാലങ്ങളിൽ ഒരുപാട് പശ്ചാത്തപിച്ചെന്നും തൃപ്പടിദാനം ചെയ്തത് രാജ്യപരിപാലനത്തിനുവേണ്ടി ചെയ്ത ക്രൂരകൃത്യങ്ങൾക്കുള്ള പ്രായശ്ചിത്തമായിട്ടാണെന്നും കേട്ടിട്ടുണ്ട്.
    കുടമൺപിള്ളയുടെ കുടുംബകോവിൽ ചിന്നച്ചാല മഹാദേവക്ഷേത്രമാണെന്നും കുലദൈവം ഭദ്രകാളിയാണെന്നും അവിടെ തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ വരാറില്ലെന്നും കേട്ടിട്ടുണ്ട്. അടുത്തുതന്നെ വലിയശാലയ്ക്ക് പുറകിൽ ഒരു "എട്ടുവീട്ടിൽ ലെയിൻ" ഇന്നും ഉണ്ട്.

  • @vanajanigel708
    @vanajanigel708 Рік тому +29

    എന്റെ കയ്യിൽ നിന്നും നഷ്ടമായ രണ്ട് ഇഷ്ടപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ് marthandavarma. Indhulekha എന്നിവ... നല്ല നഷ്ട ബോധം തോന്നുന്നു ഇപ്പോളും... 😘💕🥰.. എന്നാളും ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം. 😘💕🥰

    • @aparnaaparna375
      @aparnaaparna375 Рік тому

      അത് യഥാർത്ഥ ചരിത്രം അല്ല. അവർ യഥാർത്ഥ വീരന്മാർ ആയിരുന്നു, അനന്തരവന്മാർക്ക് പകരം മക്കൾക്ക് രാജാവാകാൻ കൂട്ടുനിന്നു.

    • @shivasunil7918
      @shivasunil7918 Рік тому +1

      Adhil oru circus company story undayirunnu

    • @khalidrahuman3278
      @khalidrahuman3278 5 місяців тому +1

      No much relation between marthandavarma novel and history. The characters in the novel are imaginative products of Sri c. V. Raman pillai. Ex."bhranthan Channan, paddanikal".

    • @sherin3896
      @sherin3896 5 місяців тому +1

      അതു vaagann കിട്ടും

    • @mohankumarc2767
      @mohankumarc2767 5 місяців тому

      ​@@khalidrahuman3278
      CV's Marthanda Varma is only a historical romance....a beautifully interwoven fabric of fact and fiction.
      Anathapadmanabhan is a factual character, who later on became the Valiyapadathalavan of Marthanda Varma.Pattaanees may be fictional,but in one chapter it is hinted that they are camping at Manacaud,south of Trivandrum..
      They are essentially north Indian Muslims,engaged in trade,medicinal treatment ,horse management etc...Managed is still a stronghold of Muslims, remember that.

  • @krishnakumar-oy3ur
    @krishnakumar-oy3ur Рік тому +287

    ടിപ്പുവിന്റെ പടയോട്ടത്തെ തടഞ്ഞു നിർത്തിയ തിരുവിതാംകൂർ രാജവംശത്തിനോട് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു 🙏

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf Рік тому +31

      Vykom Padmanabha Pillai... Porkkalathu..veedu....Eattumaanoor....... with his nephew did the job

    • @donstravels
      @donstravels Рік тому

      ടിപ്പുവിന്റെ മുന്നിൽ പിടിച്ച് നില്ക്കാൻ കഴിയാതെ തോറ്റോടിയവരായിരുന്നു ബ്രിട്ടീഷുകാർ,ആ ബ്രിട്ടീഷുരുടെ ചെരുപ്പ് നക്കികളായ തിരുവിതാംകൂർ രാജാക്കന്മാർ ഒലത്തും..

    • @haneefarami6715
      @haneefarami6715 Рік тому

      ഒരു ഇന്ത്യൻ രാജാവിന്റെ മേൽകൂയ്മ അംഗീകരിക്കാൻ തിരുവിതാംകൂർ രാജാവിന് ബുദ്ധിമുട്ടുണ്ടായിരുന്നുള്ളു.... ബ്രിട്ടീഷ്കാരുടെ ഷൂസ് നക്കി ഒരു വാലാട്ടി പട്ടിയെ പോലെ മേൽകൂയ്മ അംഗീകരിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല....

    • @Vpr2255
      @Vpr2255 Рік тому +12

      എന്നിട്ട് അതെ ടിപ്പു നു പോലെ അയൽക്കാരെ ദ്രോഹിച്

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf Рік тому +2

      @@Vpr2255 A specific state given payment for Defence force for Protecting Doctors... Kadathuruthi.. Muttuchira...Aappanchira Kottarakkara and Kottayam Kerala...

  • @juliusbattens2563
    @juliusbattens2563 Рік тому +26

    ഇന്നിൻ്റെ മൂല്യങ്ങൾ വച്ചുകൊണ്ട് പഴയ മാടമ്പി മാരുടെയും രാജാക്കന്മാരുടെയും കാലത്തെ വിലയിരുത്താൻ കഴിയില്ല. ഓരോരോ കാലത്തുള്ള ചിന്താ രീതികൾ വച്ച് ഓരോരോ വിലയിരുത്തലുകൾ വരും . മനുഷ്യാവകാശം പോലെ ചരിത്രവും അതി സങ്കീണ്ണമായ ഒന്നത്രെ. നന്മയും തിന്മയും കേട്ടു പിണഞ്ഞു കിടക്കുന്നു.
    ആരെയും വിധിക്കാൻ മനുഷ്യർക്ക് പറ്റില്ല. ചരിത്രത്തിൻ്റെ മുൻപിൽ
    എളിമയോടെ ... 👍

  • @supporter5888
    @supporter5888 Рік тому +132

    മാർത്താണ്ഡ വർമ്മ അവരെ കൊന്നത് ശരിയോ തെറ്റോ... പക്ഷേ സ്ത്രീകളെയും കുട്ടികളെയും വില്പനയ്ക്ക് വച്ചതും ,അവരോടും കൊടും ക്രൂരത ചെയ്തതും അയാളിലെ മൃഗത്തെ എടുത്ത് കാട്ടുന്നു

    • @jainibrm1
      @jainibrm1 Рік тому +14

      പിള്ളമാരുമായി ഏതെങ്കിലും റിലേഷൻ ?
      അന്നത്തെ കാലമല്ലേ , ഇന്നായിരുന്നെങ്കിൽ ബിരിയാണിയും കഴിച്ചു സുഖമായി കിടക്കമായിരുന്നു . ( വാളെടുത്തവൻ വാളാൽ തന്നെ തീർന്നല്ലോ ?)

    • @supporter5888
      @supporter5888 Рік тому +14

      @@jainibrm1 പിള്ള മാര് ആയിട്ട് റിലേഷൻ ഉളളവർ ഇന്നും ഉണ്ട് , വെളുത്ത കുറവർ എന്നൊക്കെ അറിയപ്പെടുന്ന വിഭാഗക്കാർ , അതുപോലെ ചില മുക്കവ കുടുംബക്കാർ ഇന്നും ഉണ്ട്.
      പുരുഷന്മാർ എല്ലാം കൊല്ലപ്പെട്ടു സ്ത്രീകൾ എല്ലാം പലർക്കും അടിമപെടെന്ദ അവസ്ഥ വന്നപ്പോൾ ആത്മഹത്യ ചെയ്തു അ ന്ന് ആത്മഹത്യ ചെയ്യാൻ ദൈര്യ പെടാത്ത കുറച്ച് പേരുടെ തലമുറ ഇന്നും മുക്കുവ കുടുംബലയി ഉണ്ട്

    • @supporter5888
      @supporter5888 Рік тому +8

      @@jainibrm1 എനിക്കു ബന്ധമില്ല പക്ഷേ തിരുവതപു രം ജീവിക്കുന്ന എനിക്ക് ഇവരെക്കുറിച്ച് അറിയാൻ താല്പര്യം ഉണ്ട്

    • @jainibrm1
      @jainibrm1 Рік тому +8

      @@supporter5888 തല്ക്കാലം കവടിയാർ കൊട്ടാരത്തിലെ മതിലകം രേഖകൾ മാത്രമേ സഹായത്തിനുള്ളു. ചരിത്രങ്ങൾ അറിയുന്ന തലമുറത്തന്നെ ഇപ്പോൾ ഇല്ലല്ലോ?

    • @jainibrm1
      @jainibrm1 Рік тому +12

      എനിക്ക് രണ്ട് ഫ്രണ്ട്‌സ് അതിൽ ഒരാൾ ഈ പിള്ളമാരുടെ തലമുറയാണെന്നാ പറഞ്ഞിരുന്ന. കൂടുതൽ കാര്യങ്ങൾ അറിയാൻ ശ്രമിച്ചില്ല. അന്നൊന്നും ചരിത്രം താൽപ്പര്യമില്ലാത്ത വിഷയം ആയിരുന്നു. പക്ഷെ ഇന്നതൊരു നഷ്ടബോധം തോന്നുന്നു.

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 Рік тому +56

    ടിപ്പു എന്ന ചെകുത്താനെ തോൽപ്പിച്ചു തിരിച്ചൊടിച്ച തിരുവിതാംകുർ രാജകുടുംബത്തിന് ബിഗ്‌ സല്യൂട്ട്. ഷേത്ര വും സ്വത്തും കൊള്ളയടിക്കുമായിരുന്നു. 🙏

    • @Amalgz6gl
      @Amalgz6gl Рік тому +4

      ആരെ തോൽപ്പിച്ചു😂 ബ്രിട്ടീഷ് കൂടെ ഉള്ളത് കൊണ്ട് പിടിച്ച് നിന്നു... അവസാസം ആംഗ്ലോ മൈസൂർ യുദ്ധത്തിൻ്റെ ഭാഗമായി അദ്ദേഹത്തിന് തിരിച്ച് പോകേണ്ടി വന്നു.

    • @JK-xy7ci
      @JK-xy7ci Рік тому +9

      ​@@Amalgz6gl😂😂എന്തോ എങ്ങനെ. ടിപ്പുവുമായിട്ടുള്ള യുദ്ധത്തിൽ എവിടെയാ ബ്രിട്ടീഷുകാർ?. അതുപോലെ ടിപ്പുവിന്റെ കൂടെയുണ്ടായിരുന്ന french പടയാളികളെ പറ്റി എന്താ പറയാത്തത്. ആംഗ്ലോ മൈസൂർ യുദ്ധം കാരണം തിരിച്ചു പോയി പോലും.😂😂. നെടുംകൊട്ട യുദ്ധത്തിൽ തോറ്റു തുന്നം പാടി എന്ന് പറ

    • @Amalgz6gl
      @Amalgz6gl Рік тому

      @@JK-xy7ci ചരിത്രം അറിയില്ല അല്ലേ???? 😂😂😂😂 ഡാ മോനെ തിരുവിതാം കൂറിനെ സംരക്ഷിക്കാൻ കമ്പനി പട ഉണ്ടായിരുന്നു... അവർ ഒരുമിച്ചാണ് ടിപ്പുവിനെ പ്രതിരോധിച്ചത്. പിന്നെ ടിപ്പുവിൻ്റെ കൂടെ ഫ്രഞ്ച് പട ഒന്നും ഇല്ല വിഡ്ഡി...😆 അവർ തമ്മിൽ ആയുധ, കച്ചവട ബന്ധമാണ് ഉണ്ടായിരുന്നത്....നിനക്ക് ഇതേ പറ്റി ഒന്നും അറില്ല അല്ലേ....😂ആദ്യം ചരിത്രം പോയി പഠിക്ക് കുട്ടാ ...,😂

    • @elcid6672
      @elcid6672 8 місяців тому +5

      മുലകരം സംബന്ധം ഒക്കെ നിർത്തിച്ചു അതിന്റെ കലിപ്പാണ് 🤪

    • @tylerdavidson2400
      @tylerdavidson2400 7 місяців тому +2

      Bs. The monsoon floods defeated Tipu as it has destroyed all its soldiers, food and weapons stored in the banks Aluva.

  • @sundutt6205
    @sundutt6205 Рік тому +38

    എന്തായാലും,
    അമ്പലം വിഴുങ്ങികൾ.....
    ഈ അമ്പലത്തിന്റെ വസ്തുക്കളും കൈയേറി കഴിഞ്ഞിട്ടുണ്ട്!
    കഴക്കൂട്ടം പട്ടണത്തിന്റെ ഹൃദയ ഭാഗത്താണ്, ഈ അമ്പലവും, കുളവും സ്ഥിതി ചെയ്യുന്നത് 🙏

    • @babythomas8472
      @babythomas8472 Рік тому

      Ni

    • @praveenjohn9098
      @praveenjohn9098 Рік тому

      കഴക്കൂട്ടത്ത് എവിടെയാണ്?

    • @sundutt6205
      @sundutt6205 Рік тому +1

      @@praveenjohn9098NH ൽ നിന്ന് കഴക്കൂട്ടം ബസ് സ്റ്റാൻഡിലേക്ക്‌ പോകുമ്പോൾ, ഇടത് സൈഡ് റോഡ് അവസാനിക്കുന്നത് അമ്പലത്തിൽ.

    • @sumeshsivsankar548
      @sumeshsivsankar548 5 місяців тому

      I am in Kazhakootam from December 2023 to May 2024 and visit this temple once in a week. I feel really sad about the present condition.

  • @sinilkumarms3876
    @sinilkumarms3876 Рік тому +9

    സത്യം ആണ് ചേട്ടൻ പറഞ്ഞത്. നല്ല വിവരണം 👌👌👌👌👌

  • @Greenlover.
    @Greenlover. Рік тому +9

    Thanku sir...... A big salute for ur work..... I love studying history of our land

  • @padmakumarm3137
    @padmakumarm3137 Рік тому +5

    അഭിപ്രായങ്ങൾ പലവിധമുണ്ട്... ഒരിക്കൽ കുടമൺപിള്ളയുടെ തറവാട്ടിൽ വന്ന മാർത്താണ്ടവർമയെ സ്ത്രീകൾ പരിഹസിച്ചുവെന്നും ഓരോ മുറിയും നടന്നപ്പോൾ ഉയരക്കാരനായ വർമ്മ തലകുനിച്ചു നടന്നപ്പോൾ കളിയാക്കിയെന്നും അത് യുവാവായ യുവരാജാവിനെ പകയുള്ളവനാക്കി... അതാണ് സ്ത്രീകളെ തുറക്കേറ്റാൻ കല്പിച്ചത്... എന്നാൽ പിൽക്കാലത്തു അവരുടെ ശാപം കൊണ്ട് രക്തവാദം വന്നു കാൽ മുട്ടിനു താഴെ വേദനതിന്ന് നാലു വർഷം നരകിച്ചാണ് മാർത്ഥണ്ടവർമ്മ നാടുനീങ്ങിയത് എന്ന് കേട്ടിട്ടുണ്ട്... മേക്കാമണ്ഡപം എന്ന ഒരു വിജനപ്രദേശത്താണ് 42 പിള്ളമാരെ കഴുവേറ്റിയത്...

    • @abbeeapen4162
      @abbeeapen4162 4 місяці тому

      Mekkamandapam, now in kanyakumari Dist ?

    • @padmakumarm3137
      @padmakumarm3137 4 місяці тому

      @@abbeeapen4162 പത്മനാഭപുരം കൊട്ടാരത്തിന്റെ വടക്കുപടിഞ്ഞാറേണെന്നും ഒരു വിജനപ്രദേശമാണെന്നും വായിച്ചറിഞ്ഞിട്ടുണ്ട്... അവിടുത്തെ ചില സ്ഥലവാസികളെയും പരിചയമുണ്ട്... അവർ പറഞ്ഞ കഥകൾ കേട്ടിട്ടുണ്ട്...

  • @rajmohanm8481
    @rajmohanm8481 Рік тому +49

    മാര്‍ത്താണ്ഡവര്‍മ്മയുടെ അമ്മാവന്‍ രാമവര്‍മ്മ ശുചീന്ദ്രത്ത് തൊഴാന്‍ വന്നപ്പോള്‍, വടക്കൂന്ന് പലായനം ചെയ്തുവന്ന അഭിരാമി എന്ന രജപുത്ര പെണ്‍കുട്ടിയെയും അവളുടെ കുടുംബത്തെയും പരിചയപ്പെടുകയും നാട്ട്നടപ്പനുസരിച്ച് ആ കുട്ടിയെ സംബന്ധം ചെയ്യാന്‍ ആഗ്രഹം പറയുകയും ചെയ്തു. രജപുത്രരുടെ മക്കത്തായരീതിയില്‍ രാജഭരണം, രാമവര്‍മ്മക്ക് അഭിരാമിയില്‍ പിറക്കുന്ന ആണ്‍ മക്കള്‍ക്ക് കൊടുക്കാം എന്ന ഉറപ്പിന്മേല്‍ ശുചീന്ദ്രം മഹാദേവനേയും മാടമ്പിമാരായ എട്ടുവീട്ടില്‍ പിള്ളമാരേയും സാക്ഷിയാക്കി രാമവര്‍മ്മ വാക്കുകൊടുത്തു. രാമവര്‍മ്മയുടെ മരണശേഷം അദ്ധേഹത്തിന്റെ ശേഷക്കാരനായ മാര്‍ത്താണ്ഡവര്‍മ്മ അധികാരത്തില്‍ വരാന്‍ ശ്രമം തുടങ്ങിയതാണ് പിള്ളമാരെ ചൊടിപ്പിച്ചത്. രാമവര്‍മ്മ ഇല്ലത്ത് നായര്‍ക്ക് തുല്ല്യം പരിഗണിച്ച് ശുചീന്ദ്രം മഹാദേവന് മുന്നില്‍ വെച്ച് ആ രജപുത്ര കുടുംബത്തിന് കൊടുത്ത വാക്ക് പാലിക്കാന്‍ വേണ്ടിയാണ് വാസ്തവത്തില്‍ എട്ടുവീട്ടില്‍ പിള്ളമാര്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്കെതിരെ നിലകൊണ്ടത്. അല്ലാതൊര് പക മാര്‍ത്താണ്ഡനോട് പിള്ളമാര്‍ക്ക് ഉണ്ടാകേണ്ട കാര്യമില്ല. ചരിത്രത്തില്‍ ടിപ്പുവിനോളം നായന്മാരെ ദ്രോഹിച്ച വേറൊരാള്‍ ഉണ്ടെങ്കില്‍ അത് മാര്‍ത്താണ്ഡനും അയാളുടെ ചില ശിങ്കിടി നായന്മാരുണെന്ന് കേള്‍ക്കാം. രാജ്യദ്രോഹികളാക്കി അവരെ വധിക്കുകയും, നിര്‍ദാക്ഷിണ്യം അവരുടെ സ്ത്രീകളെയും കുട്ടികളെയും തുറയേറ്റുകയും ചെയ്ത മാര്‍ത്താണ്ഡവര്‍മ്മയെന്ന ക്രൂരന്റെ യഥാര്‍ത്ഥ മുഖം ഒരു സ്വാര്‍ത്തന്റേതായിരുന്നെന്ന് ചരിത്രം വ്യക്തമാക്കുന്നു.
    തുറയേറ്റിയെങ്കിലും മുക്കുവര്‍ അവരെ ഭയഭക്തിയോടെ കണ്ടുവെന്നും, തിരുവിതാംകൂറിന്റെ പലേടത്തും ഇന്നും കുറ്റിയറ്റുപോകാതെ എട്ടുവീടരുടെ പിന്മുറക്കാര്‍ ജീവിക്കുന്നെന്നും വായിച്ചിട്ടുണ്ട്.
    പിള്ളമാര്‍ എന്ന് കേള്‍ക്കുമ്പോള്‍ വേഗം ഒാര്‍മ്മയിലേക്ക് വരുന്നതാണ്, ചരിത്രം രാജ്യദ്രോഹിയാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന എട്ടുവീട്ടില്‍ പിള്ളമാര്‍.

    • @NatureSignature
      @NatureSignature  Рік тому +16

      അവരുടെ പിൻഗാമികൾ ഇപ്പോഴും വലിയതുറയിൽ മറ്റും ജീവിക്കുന്നുണ്ട്, മാത്രവുമല്ല മാർത്താണ്ഡവർമ്മ ഇത്തരത്തിൽ പ്രവർത്തിക്കുന്നതിന് മുമ്പ് തന്നെ കുടുംബത്തിൽപ്പെട്ട പലരും കയ്യിൽ കിട്ടിയതുമായി നാടുവിട്ടു അവരും ഇപ്പോൾ പല സ്ഥലങ്ങളിലും ഉണ്ട് എന്ന് അറിയാൻ കഴിഞ്ഞു 🙏🙏

    • @rajmohanm8481
      @rajmohanm8481 Рік тому +24

      @@NatureSignature അതെ. ഞാനും കേട്ടിട്ടുണ്ട്. തിരുവിതാംകൂര്‍ എന്ന മോഹത്തിന്, ഒര് നാട്ടുരാജാക്കന്മാരും എതിര് നില്‍ക്കാതിരിക്കാന്‍ മാര്‍ത്താണ്ഡന്‍ കാട്ടിയ പാതകം. എതിര് നിന്നാല്‍ കുളം തോണ്ടുമെന്ന് ഭയന്ന്, ഒര് ചെറുത്ത് നില്‍പ്പും ഇല്ലാതെ പലരും വഴങ്ങിക്കൊടുത്തു. എട്ടുവീടരെക്കൊന്ന വീരഹത്യാപാപം തീര്‍ക്കാന്‍ വെട്ടിപ്പിടിച്ചതെല്ലാം ശ്രീപത്മനാഭന്റെ പാദത്തില്‍ വെച്ച് ''പത്മനാഭ ദാസന്‍'' എന്ന എളിമ ഉളവാക്കുന്ന പേരും ചൂടി. എല്ലാം പത്മനാഭന് വേണ്ടിയായിരുന്നത്രേ. ക്ഷേത്രഭരണം പൂര്‍ണ്ണമായും തന്റെ അധീനതയിലാക്കി.
      ഇന്ന് സ്ഥാനം കൊണ്ട് പ്രസിഡന്റാണ് വലുതെങ്കിലും പവറുകൊണ്ട് പ്രധാനമന്ത്രിയാണ് വലുത്. അതായത് ''ക്യാബിനറ്റ് ആര്‍ച്ചിലെ ആണിക്കല്ലെന്നാണ്'' പ്രധാനമന്ത്രി പദം അറിയപ്പെടുന്നത്. ഈ രീതിയിലാണ് വാസ്തവത്തില്‍ കേരളം പണ്ട് ഭരിക്കപ്പെട്ടിരുന്നത്.. കാര്യങ്ങള്‍ നടത്തിയിരുന്നത് പാരമ്പര്യ നായര്‍ മന്ത്രികുടുംങ്ങളോ എട്ടുവീടരെപ്പോലുള്ള നായര്‍ മാടമ്പിമാരോ ആണ്. കൊച്ചിയില്‍ പാലിയത്തച്ഛന്മാരാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. അതാണ് ''കൊച്ചിയില്‍ പാതി പാലിയം'' എന്ന ചൊല്ല് വന്നത്. സാമൂതിരിക്കാണെങ്കില്‍ മങ്ങാട്ടച്ഛനും. ''മങ്ങാട്ടച്ഛന് ന്യായം നല്ലൂ'' മങ്ങാട്ടച്ഛന്റെ ന്യായമാണ് സാമൂതിരിയുടെ ന്യായമെന്ന് സാരം. ഇവര് തീരുമാനിക്കും രാജാവ് yes വെക്കും. ഇന്ന് പലരെയും പ്രധാന മന്ത്രി ശുപാര്‍ശ ചെയ്യും രാഷ്ട്രപതി ഒപ്പുവെക്കും എന്നപോലെ. ഈ രീതിക്ക് തിരുവിതാംകൂറില്‍ മാറ്റം വരുത്തിയ ആളാണ് മാര്‍ത്താണ്ഡന്‍.
      ശേഷം മാര്‍ത്താണ്ഡന്‍ ഉണ്ടാക്കിയ പല കൊട്ടാരങ്ങളും എട്ടുവീടരുടെ എട്ടുകെട്ടും പത്തായവുമെല്ലാം പൊളിച്ച് കൊണ്ടുപോയി അതുപോലെ കൂട്ടിച്ചേര്‍ത്തതാണെന്ന് പല ചരിത്രകാരന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വാസ്തവത്തില്‍ പല ശിങ്കിടി നായന്മാരുടെയും സഹായമില്ലായിരുന്നെങ്കില്‍ എട്ടുവീടരെ ഇല്ലാതാക്കാന്‍ മാര്‍ത്താണ്ഡന് കഴിയില്ലായിരുന്നു. മാര്‍ത്താണ്ഡന്‍ തന്നെ ദത്തുകേറിയ വരത്തനായിരുന്നു.

    • @saliniaji2132
      @saliniaji2132 Рік тому +2

      എല്ലാ വീഡിയോയും കാണാറുണ്ട് നല്ല അവതരണം

    • @commentveeran164
      @commentveeran164 Рік тому +2

      സത്യം

    • @jaypallai7413
      @jaypallai7413 Рік тому +3

      @@rajmohanm8481 absolutely right 👍

  • @finixmedia6637
    @finixmedia6637 Рік тому +17

    എട്ടു വീട്ടിൽ പിള്ളമാരുടെ ചരിത്രം ഫുൾ വീഡിയോ ചെയ്യാമോ

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 Рік тому +8

    Excellent work, keep going

  • @ushacg2727
    @ushacg2727 Рік тому +13

    Marthandavarma was really great.Nobody can deny his greatness and services to ModernTravancore.

  • @lallamidhila5334
    @lallamidhila5334 Рік тому +47

    💪🌾അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് ❤️🙏

    • @NatureSignature
      @NatureSignature  Рік тому +4

      👌👌

    • @vdubalrampm2648
      @vdubalrampm2648 Рік тому +5

      അടിച്ചു ഒതുക്കി, ഡച്ച് ഈസ്റ്റ് കമ്പനി പൂട്ടി കെട്ടി...

    • @Vpr2255
      @Vpr2255 Рік тому +2

      ​@@vdubalrampm2648ബ്രിട്ടീഷ് കരെ കൂട്ടുകാർ ആക്കി അവർ പിന്നെ രാജ്യം പിടിച്ചു എടുത്തു 🤣

    • @Amalgz6gl
      @Amalgz6gl Рік тому

      ​@@Vpr2255🤣🤣🤣👍

    • @Amalgz6gl
      @Amalgz6gl Рік тому +1

      ​@@vdubalrampm2648ഡച്ച്കാരെ തോർപ്പിച്ച വീരൻ. എന്നിട്ട് ബ്രിട്ടീഷ് കാരെ സ്വീകരിച്ച് അവസാനം അന്ധപുരത്തിന് വരെ കരം കൊടുക്കേണ്ട ഗതികേടിൽ രാജ്യത്തെ എത്തിച്ച വീരൻ😂😂😂

  • @sivadasst2076
    @sivadasst2076 Рік тому +7

    മാർത്താണ്ടവർമ്മ ശരിയായിരുന്നു . 💖🙏

  • @ajeshmg86
    @ajeshmg86 10 днів тому +1

    ടിപ്പു പൊളി

  • @sindhuv9274
    @sindhuv9274 Рік тому +1

    valare nalla avatharenam👍

  • @TWAYTRAY
    @TWAYTRAY 5 місяців тому

    മാർത്താണ്ട വർമ്മ യുടെ അധികം കേൾക്കാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി ❤️

  • @rajeshgspillai7503
    @rajeshgspillai7503 8 місяців тому

    വിനു bro. Pwoli 👌🏻👌🏻👌🏻👌🏻

  • @lailakumaripr3442
    @lailakumaripr3442 5 місяців тому +1

    Nalla avatharanam. Great keepit up

  • @ohboeeboee
    @ohboeeboee Рік тому +10

    കഴുവേറ്റുക എന്നാല് ഇന്നത്തെ പോലെ തൂക്കി കൊള്ളുക അല്ല..മൂർച്ചയില്ലാത്ത വാരിക്കുന്തം. മലദ്വാരത്തിൽ കുത്തി അത് നാട്ടി നിർത്തുക എന്നാണ് .. ഞരങ്ങുമ്പോഴും ശ്വാസം വിടുംപോളും ഒക്കെ ഇഞ്ചിഞ്ചായി ശരീരം അതിലേക്ക് താഴ്‌ന്നിരങ്ങും...impaling Enna പ്രാചീന കിഴക്കൻ യൂറോപ്യൻ രീതി..most painful death

    • @harikaimal6328
      @harikaimal6328 Рік тому +1

      അതേ. മൂന്ന് മുതൽ അഞ്ച് ദിവസം വരെ എടുക്കും മരണം സംഭവിക്കാൻ. പ്രാകൃതം.

    • @Amalgz6gl
      @Amalgz6gl Рік тому +4

      അത്രയും നീച്ചമ്മാർ ആയിരുന്നു.എന്ന് ഭരിച്ചിരുന്നവർ.

    • @sarithakrishnan1665
      @sarithakrishnan1665 5 місяців тому

      ഇംഗ്ലീഷുകാരെ മറക്കണ്ട, അവർ ഇ൯ഡ്യാക്കാരോട് എന്തൊക്കെ ചെയ്തു

  • @sreesankarr2592
    @sreesankarr2592 Рік тому +20

    മാർത്താണ്ടവർമ 👍🏻💪❤️🙏🏻

  • @renjithr2522
    @renjithr2522 4 місяці тому +3

    എട്ടുവീട്ടിൽ പിള്ളമാർ 🔥🔥🔥🔥ധീരന്മാർക്ക് മരണമില്ല 🙏🏻🙏🏻🙏🏻

  • @deepakrishnansyamalakumari554
    @deepakrishnansyamalakumari554 Рік тому +20

    മാർത്താണ്ടൻ സ്ത്രീകളോടും കുട്ടികളോടും കാണിച്ച നീച പ്രവർത്തിക്കു അയാളുടെ പിന്മുറക്കാർ അനുഭവിക്കുന്നു....... പുള്ളീടെ മാതാവ് തന്നെ തിരുവിതാംകൂറിലേക്ക് ദത്ത് എടുക്കപ്പെട്ടതാണ്..... എന്നിട്ടാണ് ഇങ്ങനെ ഒക്കെ... ക്രൂരൻ

    • @bhargaviamma7273
      @bhargaviamma7273 Рік тому +1

      മാർത്താണ്ടന്റെ വികൃതമുഖം തെളിവായി.

    • @kcvinu
      @kcvinu Рік тому +1

      സ്ത്രീകളെ മുക്കുവർക്കു കൊടുത്തെങ്കിൽ ഒരു ഡി എൻ എ ടെസ്റ്റ് നടത്തിയാൽ എട്ടുവീട്ടിൽ കുടുംബത്തിന്റെ ലീനിയേജ് ഉള്ള ആരെങ്കിലും മുക്കുവരിൽ ഉണ്ടോയെന്ന് അറിയാം.

    • @Abhilash-.
      @Abhilash-. Рік тому

      Dath edukkan Ath okke raja kudumbhangalil ninnu thanne aanu

    • @Boss20001.
      @Boss20001. Рік тому

      ​@@kcvinu dna test എവിടെ നടത്താൻ പറ്റും

    • @rauter828
      @rauter828 Рік тому

      ​@@Boss20001.Rajiv Gandhi Centre for Biotechnology, Trivandrum or Centre for Cellular and Molecular biology Secunderabad

  • @wizardofb9434
    @wizardofb9434 Рік тому +3

    Great history. Great King..

  • @meerakrishna5255
    @meerakrishna5255 Рік тому +4

    Still the fisher woman of veli etc look so beautiful

  • @gvsarma
    @gvsarma Рік тому +3

    ❤ well presented

  • @pachuamal861
    @pachuamal861 Рік тому +10

    8 veettil pillamaar drohikal aayirunnu. Maharajav muchoodu mudich kulam thondi yennarinjathil varale santhosham ❤

    • @SandeepMh-p9n
      @SandeepMh-p9n Рік тому

      rajavu muchoodum mudichu ennu parayunnathu thallanu. Pinne pillamarude bakki thalamura fishermen onnum alla avar meen pidikkano vikano pokarilla, iniyum ettuveettil pramanimarude bakki verukal ivide thiruvithamkuril thanneyundu.

  • @ayanns3820
    @ayanns3820 Місяць тому +1

    🙏🙏🙏🙏🙏

  • @manuprathap3118
    @manuprathap3118 Рік тому +3

    ആധികാരിക വിവരങ്ങൾ ലഭ്യമാണോ?

  • @isacsam933
    @isacsam933 Рік тому +12

    ഫാസിസ്റ്റ് രൂപമെങ്കിലും ഫാസിസ്റ്റുകൾ എങ്കിലും ജനാധിപത്യ പ്രാതിനിധ്യത്തിൻ്റെ ഒരു പ്രാഗ്രൂപത്തിലെ ശക്തരായ എട്ടു വീട്ടിൽ പിള്ളമാരെ ദ്രോഹിച്ചു കൊന്ന മാർത്താണ്ഡവർമ്മ....

  • @vinodhathmageetha777
    @vinodhathmageetha777 5 місяців тому +1

    എൻ്റെ നിരീക്ഷണത്തിൽ, പൂന്തുറ കേന്ദ്രീകരിച്ച് ആഭിചാര മന്ത്രവാദം നടത്തുന്ന 8 വീട്ടിൽ പിള്ളമാരുടെ കുടുംബങ്ങളുമായി ബന്ധമുളള നിരവധി ഗ്രൂപ്പുകളെ ഞാൻ കണ്ടെത്തി. ഇവർ തെക്കൻ തിരുവിതാംകൂറിലെ പല ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റികളും രൂപീകരിച്ച് പ്രവർത്തിക്കുന്നു. അവിടങ്ങളിലുള്ള പല കുടുംബങ്ങളെയും അപകടത്തിലാക്കി മാടമ്പി വാഴ്ച ചെയ്തു വരുന്നു.

  • @dineshanand3442
    @dineshanand3442 5 місяців тому

    നല്ല അവതരണം ആണ് ബ്രോ... ആദ്യമായി ആണ് കേട്ടത്

  • @Devika.krishna
    @Devika.krishna 12 днів тому

    8 veettil pillamar nair caste il pedunnathano

  • @thomasabrahamthomas2500
    @thomasabrahamthomas2500 3 місяці тому

    There was a summer palace of Ettuveettil pillas at “ Chandakadavu”, Kottayam.
    Most of the building is preserved.
    The pond in the backyard is leveled.

  • @skylark5249
    @skylark5249 Рік тому +1

    Eee ettuveetil pillamarde descendents ine trace cheyyan pattumo...avarde innathe sthithi kaanamarunnu.

    • @NatureSignature
      @NatureSignature  Рік тому +3

      അവരുടെ പിൻതലമുറ തിരുവനന്തപുരം പ്രദേശങ്ങളിലും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, ഈയടുത്ത കാലം വരെ അവിടെയുള്ള സ്ത്രീകളെ വെള്ളയച്ചിമാർ എന്നാണ് വിളിച്ചിരുന്നത്👍👌

    • @babulouis9318
      @babulouis9318 5 місяців тому

      ​@@NatureSignatureHi may I know u?

    • @Devika.krishna
      @Devika.krishna 12 днів тому

      Eth caste aan 8veetil pillamar? Nair il pedunnathano

  • @sachus89
    @sachus89 Рік тому +32

    എട്ടുവിട്ടിൽ പിള്ള മാർ 👍💪👍

    • @Amalgz6gl
      @Amalgz6gl Рік тому +1

      Scene ആയിരുന്നു. 💥🔥 മാർത്താണ്ഡ വർമ്മയെ വിറപ്പിച്ചു. അതിൻ്റെ തീരാ പകയാണ് ആ കുടുംബം മുച്ചൂടും മുടിച്ചത്

  • @ayanns3820
    @ayanns3820 Місяць тому

    👍👍

  • @lenylenymr4697
    @lenylenymr4697 5 місяців тому +1

    മാർത്താണ്ഡ വർമ ആ സമയങ്ങളിൽ നിരവധി മന്ത്രവാദിലകളെയും ശുദ്രകാരെയും യുദ്ധം ജയിക്കാൻ ഉപയോഗിച്ചിരുന്നു എന്നും ജയിച്ച് കഴിഞ്ഞ് അവരെ സഹായത്തിനുള്ള ഉപഹാരം കൊടുക്കാൻ എന്ന വ്യാജേന കൊട്ടാരത്തിൽ വിളിച്ച് വരുത്തി കൊന്നുകളഞ്ഞു എന്ന് പഴമക്കാർ പറഞ്ഞു കേട്ടിടുണ്ട് . കാരണം ഇവരെ എതിരാളികൾ തനിക്കെതിരെ ഉപയോഗിച്ചാലോ എന്ന് പേടിച്ചിട്ടായിരിക്കം

  • @saji5505
    @saji5505 Рік тому +2

    Home tour cheyyumo?🙏 Please Show us that Nalu kettu which you brought recently

  • @renjithkumarci9015
    @renjithkumarci9015 Рік тому +16

    സഹായിച്ച പടയാളി സമുദായം കൂടി പറയണം 🙏🙏🙏

    • @aparnaaparna375
      @aparnaaparna375 Рік тому

      തെക്കൻ തുരുവിതങ്കൂറിലെ നായർ കുടുംബങ്ങളും അവരുടെ പടയും (നായർ പടയും ചാന്നാൻമാരും )

    • @sarathchandrakumar
      @sarathchandrakumar Рік тому

      അത്‌ ഏതാ സമുദായo?

    • @alex.KL01
      @alex.KL01 Рік тому

      ​​@@sarathchandrakumar തമിഴ് obc കാര്‍. വില്ലാളി വീരന്മാരായ പിള്ളമാരെ ഒതുക്കാന്‍ പുറത്തെന്ന് ആളെ കൊണ്ട് വരേണ്ടിവന്നു.

    • @thrippappoor7392
      @thrippappoor7392 Рік тому +1

      നാടാർ കക്ഷത്രിയർ

    • @MrUseless909
      @MrUseless909 Рік тому +5

      നടന്മാർ പടയാളികൾ ആയിരുന്നില്ല പനയിൽ കയറുന്നത് ആയിരുന്നു അവരുടെ കുല തൊഴിൽ. മാർത്താണ്ഡ വർമ്മ മറവരെ കൊണ്ട് വന്നാണ് പിള്ളമാരെ തോൽപ്പിച്ചത്.

  • @unnikrishnannamboothiri2256
    @unnikrishnannamboothiri2256 Рік тому +1

    മാർത്താണ്ഡ വർമ്മ മരിച്ചത് എങ്ങിനെ. മരുമക്കത്തായം വഴി അധികാരത്തിൽ വന്നു. എട്ടു വീടർ അതിന് എതിരായിരുന്നു . ഏതു , ഏത് തെറ്റ് . അറിയാൻ താത്പര്യം ഉണ്ട്

    • @unnikrishnannamboothiri2256
      @unnikrishnannamboothiri2256 Рік тому +1

      ഏത് ശരി, ഏത് തെറ്റ്

    • @NatureSignature
      @NatureSignature  Рік тому +1

      ആ കാലഘട്ടത്തിലെ നിയമം നോക്കുകയാണ് എങ്കിൽ മാർത്താണ്ഡവർമ്മയുടെ ഭാഗത്താണ് ശരി, ഈ കാലഘട്ടത്തിൽ നിന്ന് ചിന്തിക്കുകയാണെങ്കിൽ എട്ടുവീട്ടിൽ പിള്ളമാരോട് ചെയ്തത് വളരെ ക്രൂരമായ കാര്യം,
      മാർത്താണ്ഡവർമ്മ നാടു നീങ്ങിയത് രക്തവാതം എന്ന അസുഖം ബാധിച്ചിട്ടാണ്. 🙏

    • @jainibrm1
      @jainibrm1 Рік тому +1

      ​@@NatureSignature കാലഘട്ടത്തിന്റെ നിയമമല്ല. തിരുവിതാംകൂർ നാട്ടുരാജ്യത്തു മരുമക്കത്തായ സമ്പ്രദായം ആയിരുന്നു. മക്കത്തായം വേണമെന്നും പറഞ്ഞാണ് സംഘർശം നിലനിന്നത്. രാജകുടുംബത്തിന്നേരെ വധ ശ്രമം വരെ പലപ്പോഴും ഉണ്ടായി. നേരിട്ട്ൽ പിള്ളാരെ മുട്ടിയാൽ പണി തിരികെ കിട്ടുമെന്ന് അറിയാമായിരുന്ന രാജാവ് പലപ്പോഴും ഒളിവിൽ കഴിഞ്ഞ്. പിന്നെ ബ്രിട്ടീഷ് കാർ സഹായിച്ചപ്പോളാണ്......

  • @embeebabichen4490
    @embeebabichen4490 Рік тому +4

    Ettuveettil pillamar Marthandavarmmayekollan nokkiyathukondalle avarekonnathe.allenkil8veetilpillamar adhehathe kollumayirunnu

  • @vijayanc.p5606
    @vijayanc.p5606 5 місяців тому

    Allaa, M.varma Ammachi plaavinullil olichathu enthinu? Ettu veedanmaare bhayannittalle?

  • @sudheeshas8212
    @sudheeshas8212 4 місяці тому +1

    വിഘടനവാദികളെ അമർച്ച ചെയ്യുന്നത് രാജനീതി🙏

  • @sarithakrishnan1665
    @sarithakrishnan1665 5 місяців тому +1

    നല്ലത് നല്ലഭരണമാണെന്ന് പറയാ൯ ഇന്നത്തെ കാലത്തെ ആളുകൾക്ക് പേടിയാണ്.. എട്ടു വീട്ടിൽ പിള്ളമാർ നാടുഭരിച്ചാൽ മാർത്താണ്ടവർമ്മ ചെയ്തതുപോലുള്ള ഭരണമൊന്നൂം ഉണ്ടാകില്ല, ഈ സമൂഹം തന്നെ ദുരിതം അനുഭവിച്ചേനെ, ഇടക്ക് ഇന്നത്തെ കേരള സർക്കാർ മാവോവാദികളെ കൊന്നില്ലേ.. അതൊക്കെ നോക്കുമ്പോൾ അന്നത്തെ കാലത്തെ പറഞ്ഞാൽ മതി.. രാജാവ് നന്നായി ഭരിച്ചു, രാജാവിന്റെ പൊലീസ് ആയിരിക്കും അങ്ങനെ അതി സ്ത്രീകളൊട്ചെയ്തത്..

  • @pramodmp3933
    @pramodmp3933 Рік тому +6

    Keralam innu Keralamaai nilanikkaanulla main reason H H Shree Anizham Thirunal Marthanda Varmayum TRAVANCORE Kingdom um aanu

    • @NatureSignature
      @NatureSignature  Рік тому

      ഉറപ്പായിട്ടും, 👍 അനിഴം തിരുനാൾ മാർത്താണ്ഡവർമ്മക്ക് ശേഷം വന്ന രാജാക്കന്മാരൊക്കെ അവരുടെ ഗുണങ്ങളാൽ പ്രബലന്മാരായിരുന്നുവെങ്കിലും ചരിത്രത്തിൽ ഒരേയൊരു മാർത്താണ്ഡവർമ്മ മാത്രം അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ 👌

  • @Krishnakrishnan-mi7ch
    @Krishnakrishnan-mi7ch 10 місяців тому

    et kazhakootath evideyanu

  • @manikantan.v9237
    @manikantan.v9237 Рік тому +1

    Marthanda varmaye vadhikkuvanayi ettuveettil pillamar odichapol..neyyattinkarayilulla sreekirsna swami shetrathile ammachi plavinte pothil kayari olichittindu athukoode ulpeduthanam 👍

  • @Soyanuj980
    @Soyanuj980 10 місяців тому +1

    ആ കുടുംബത്തിന്റെ പിന്മുറ ക്കാരെ കണ്ടെത്താമോ

  • @renjith8450
    @renjith8450 11 місяців тому +1

    പിള്ളമാരെ വർമ്മമാർ വധിക്കു കയും, സത്രീകളെയും കുട്ടികളെയും അടിമകളാക്കി കീഴ്ജാതികളായ മുക്കുവർക്ക് വിൽക്കുകയും ചെയ്ത ക്രൂരതക്ക് പിള്ള മാർ പ്രതികാരം ചെയ്യണം. 😢 😡 വർമ്മമാർ നമ്മുടെ ശത്രുകൾ , ഭാരതം പിള്ള രാജ്യമാകട്ടെ. ഭാരതമമെന്ന പേര് മാറ്റി പിള്ള സ്ഥാൻ എന്നാക്കുന്നതാണ് .,💪😎

  • @ska4036
    @ska4036 Рік тому +10

    കുളിപ്പാൻകുളം അല്ല കളിപ്പാൻകുളം ആണ്🤔😱🤗

    • @lathat2660
      @lathat2660 Рік тому +1

      Corecct കളിപ്പാൻ കുളം കളയും കുളിയും പണ്ട് കാലത്തെ എം തിരുവന്തപുരം manacaud ഒരു ഭാഗം ആണ് കളിപ്പൻ കുളം

  • @rasiquet3050
    @rasiquet3050 Рік тому

    Sthrekale Thura kayattuka ennuvehaal nthaanu?

  • @gopikakrshnan85
    @gopikakrshnan85 5 місяців тому +7

    എട്ടു വീട്ടിൽ പിള്ള മാരിൽ, കുളത്തൂർ പിള്ള മാരുടെ പിൻ തലമുറയാണ് എന്റെ കുടുംബം

    • @PonnappanAkaThankappan-s5k
      @PonnappanAkaThankappan-s5k 5 місяців тому +1

      താങ്കൾ ധീവര സഭ മെമ്പർ ആണോ..

    • @Su_Desh
      @Su_Desh 5 місяців тому

      പിള്ളമാരുടെ ആണുങ്ങളെ എല്ലാം കൊന്നു. സ്ത്രീകളെയും കുട്ടികളെയും മുക്കുംവര്ക്കും കൊടുത്തു. അപ്പോൾ നിങ്ങൾ മുക്കുവനാണോ?

    • @celestialriders
      @celestialriders 5 місяців тому

      ​​@@Su_Deshഅതിൽ ഒരു തിരുത്ത് ഉണ്ട്. ആണുങ്ങളെ എല്ലാവരെയും കൊല്ലാൻ മാർത്താണ്ഡവർമക്ക് സാധിച്ചില്ല. അതിൽ ശേഷിച്ചവർ കുടുംബത്തോടൊപ്പം പാലായനം ചെയ്തു കോഴിക്കോടിന് സമീപം എത്തുകയും അവിടെ വസിക്കുകയും ചെയ്തു. അവർ സ്ഥാപിച്ചതാണ് പിഷാരിക്കാവ് ഭഗവതി ക്ഷേത്രം. അവരുടെ തലമുറ കോഴിക്കോട് ജില്ലയിലും കണ്ണൂർ ജില്ലയിലും ഇന്നും നിലവിൽ ഉണ്ട്.

    • @blvckwxngs3668
      @blvckwxngs3668 3 місяці тому

      Are U a Dheevara?

    • @PonnappanAkaThankappan-s5k
      @PonnappanAkaThankappan-s5k 3 місяці тому

      @@gopikakrshnan85... ഭൂതം സ്നേഹിച്ച മുക്കുവൻ നിങ്ങളല്ലേ.. ടെൽ മി ദി ട്രൂത്ത്.. പ്ലീ.....

  • @unnikrishnannair7333
    @unnikrishnannair7333 Рік тому +3

    Baaki pillaimaare kurichu koodi video edu.

  • @jeevanvk5526
    @jeevanvk5526 Рік тому +6

    മാർത്താണ്ഡ വർമ യെ ന്യാ യീ കരിച്ചെ പറ്റൂ. രാജ്യ അധികാരത്തെ ചോദ്യം ചെയ്തവരെ തകർത്തു ഉടച്ചെ പറ്റൂ

    • @ravikumars202
      @ravikumars202 Рік тому +3

      സ്ത്രീകളോടും കുട്ടികളോടും കാണിച്ച ക്രൂരത ഒരു തരത്തിലും ന്യായീകരിക്കവുന്നതല്ല.

    • @Jagannath2024
      @Jagannath2024 Рік тому

      @@ravikumars202 അതെ..അക്കാര്യത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയും ടിപ്പുവും ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല

    • @binukumar3789
      @binukumar3789 Рік тому +1

      അന്ന് രാജാധികാരത്തെ ചോദ്യം ചെയ്ത് കൊണ്ടാണ് ഇന്ന് ജനാധിപത്യം വന്നത്

  • @JITHIN_
    @JITHIN_ 4 місяці тому

    Kulamgara Sree Krishna Swami 🙏🏻🙏🏻🙏🏻

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Рік тому +10

    Pillamaar dhushtanmar aayathukondu angane cheyyendivannu

    • @aparnaaparna375
      @aparnaaparna375 Рік тому

      ആത്മാഅഭിമാനം ദുഷ്ടത ആണോ. ഇന്നത്തെ മക്കത്തായം രാജാഭരണത്തിൽ വരുത്താൻ ശ്രമിച്ചു. ( ഈ നായർ വീടുകളിൽ നിന്നുമായിരുന്നു രാജാക്കന്മാർ വിവാഹം കഴിച്ചിരുന്നത് - അത് വെറും സംബന്ധമാക്കിയതിൽ - മക്കൾ ക്ക് തീർത്തും അവകാശം ഇല്ലാതാക്കിയത് മാർത്താണ്ഡവർമ്മയാണ്.

    • @manumaniyanpillai1996
      @manumaniyanpillai1996 Рік тому

      Yes

    • @Amalgz6gl
      @Amalgz6gl Рік тому +1

      എന്ന് നിന്നോട് പറഞ്ഞോ😂ഒരു കാര്യം ഉറപ്പാണ് മാർത്താണ്ഡ വർമ്മ ക്രൂരൻ ആയിരുന്നു. അതിന് എതിർ അഭിപ്രായം ഇല്ല.

  • @-pgirish
    @-pgirish Рік тому +8

    കേട്ടിടത്തോളം ക്രൂരന്മാരായിരുന്നു, എങ്കിലും സ്ത്രീകളെയും കുട്ടികളെയും വെറുതെ വിടമായിരുന്നു.

    • @Amalgz6gl
      @Amalgz6gl Рік тому

      അതിന് മാർത്താണ്ഡ വർമ്മ പുണ്യാളൻ ഒന്നും അല്ല. ഏതൊരു രാജാവിനെയും പോലെ ഒരു രാജാവ്. തൻ്റെ അധികാരത്തിനു നേരെ ആര് വന്നാലും തീർത്ത് കളയും. മുഷ്യത്വവും നന്മയും ഒന്നും അവിടെ ഉണ്ടാകില്ല.അതൊക്കെ തന്നെ അനുസരിക്കുന്നവരോട് മാത്രം.

    • @unnikrishnanmenon4178
      @unnikrishnanmenon4178 Рік тому

      Females if left is like leaving a partof root which ca grow to a bush and then a plant and a tree. Specially in MATRILINIAL SOCITY.

  • @saji5505
    @saji5505 Рік тому +1

    Thank you 😊🙏

  • @riyaskp1186
    @riyaskp1186 Рік тому

    Super vlog

  • @neenapratap2827
    @neenapratap2827 5 місяців тому

    Ettu veettil pillamaar ithrsyum drohigalo? Kittanam..rajadroham cheytha ,kuttigale,streegale konnavarkku idu kittanam..

  • @pv.unmesh3203
    @pv.unmesh3203 Рік тому +1

    Thanks

  • @abhilashg8439
    @abhilashg8439 5 місяців тому

    പിള്ളമാരെ ഒടുവിൽ ചങ്ങനാശ്ശേരി ഒരു ക്ഷേത്രത്തിൽ അവയിച്ചു കുടിയിരുത്തി. ഞാൻ തിരിച്ചു വരുമ്പോള് കൊണ്ട് പൊയ്‌കൊല്ലാം എന്ന് പറഞ്ഞ് ആണത്രേ പോയത്. അതു കൊണ്ട് രാജാവിൻ്റെ പിന്മുറക്കാർ കുറെ കാലത്തോളം ചങ്ങനാശ്ശേരി യിൽ ഇറങ്ങിയിരുന്നില എന്ന് പറയുന്നു.

  • @sureshsankar4256
    @sureshsankar4256 Рік тому +10

    തിരുവിതാംകൂർ രാജാവ് നയന്മാരുടെ മൂപ്പൻ തന്നെയാണ്.. നടന്നത് നായന്മാർ തമ്മിലുള്ള അധികാര യുദ്ധവും

    • @aparnaaparna375
      @aparnaaparna375 Рік тому

      അല്ല, ഒരു വിഭാഗം നായന്മാർ രാജ്യ ഭക്തരും മറ്റൊര് വിഭാഗം രാജ ഭക്തരും ആയി. അത് ആ സമുദായത്തിനെ നശിപ്പിച്ചു.

    • @kcvinu
      @kcvinu Рік тому +2

      ആൾബലവും ആയുധബലവും ഉണ്ടായിരുന്ന നായന്മാരെന്തിനാണ് രാജാവിനെ ആശ്രയി‌ച്ചിരുന്നത് ?

    • @thrippappoor7392
      @thrippappoor7392 Рік тому +1

      നാടാർ കക്ഷത്രിയർ

    • @deepavr8066
      @deepavr8066 Рік тому

      രാജാവ്,, ക്ഷേത്രിയനാണ്,, nayan മാരുടെ മൂപ്പനൊന്നുമല്ല,, എല്ലാവരുടെയും രാജാവ്,,, രാജാവിനെ അന്ന് അധികാരത്തിൽ എത്താൻ സഹായിച്ചത് ezavarum,,മറവ പടയും,, നാടാർ സമുദായവും ഒക്കെ ആണ്,,,,,നായർ മാടമ്പി മാരെ രാജാവ് അങ്ങനെ ഒതുക്കി,,,, kazhakutathu പിള്ളയുടെ സൈനിക തലവൻ panikarum ഈഴവൻ ആയിരുന്നു,,,,130000 സൈനികർ ഉണ്ടായിരുന്ന മാർത്താണ്ട വർമ മഹാരാജാവിന്റെ സൈന്യത്തിൽ 25000 പേര് nayanmar,,, ബാക്കി യുള്ളവർ മറ്റു സമുദായം,,,veeluthambi യുടെ സമയത്ത് ആണ് ഈഴവ സമുദായം ഉൾപ്പെടെ ഉള്ള വരെ സേനയിൽ നിന്നും ഒഴിവാക്കി,,, അവരെല്ലാം ജോലിക്കായി അന്നത്തെ ബ്രിട്ടീഷ് സേനയിൽ ചേർന്നു,,,,

    • @harikrishnan9498
      @harikrishnan9498 Рік тому +3

      ​​@@kcvinu Adhehathe chaturvarnyam anusaruch nambuthiri samudhaayam ( paurohithyam) kshatriyanayi angeekarich bharanam nadathan anuvadham nalki hiranyagarbhavum, ariyittuvazhchayum koduthath kond thanne..nair enna community malayala kshatriyar aan engilum chaturvarnya prakaram nambuthurimar ath angeekarichilla( due to several reasons).. Pakshe karyam nadakkan nair sainyam, prabhukkal,manthrimar, ellavarum venm thanum.. Keralathile rajavashangal yadharthathil ee nair janmi, maadambimarude puppets ayirunnu. Avar thammil ulla tharkkangalum egoyum aan itharam aabhyanthara yudhangalilekk nayichath...

  • @JanapriyanJana
    @JanapriyanJana 5 місяців тому

    ഇതില് കഴക്കൂട്ടം ശ്രീ മഹാദേവ ക്ഷേത്രത്തെപ്പറ്റി വീഡിയോ വരുമെന്ന് പറഞ്ഞു കണ്ടില്ല അങ്ങനെ ഒരു വീഡിയോ ചെയ്യാമോ

  • @josepjohn1142
    @josepjohn1142 5 місяців тому +2

    ചിത്രം....... ഇപ്പോൾ....വെക്തമായി....
    തെളിയുന്നു.... പല്പനാഭ..... ഷേക്തറതിലെ. . F. Or...B...നിലവറ....തുറക്കാൻ..
    രാജകുടുംബം. എതിർക്കുന്നത്....അവിടെ...
    ജീവനോടെ....ഈ... അറയില്
    ശ്വാസം...മുട്ടിച്ചു....കൊന്ന...
    പിള്ളമാരുടെയും...അവരുടെ
    സ്ത്രീകളുടെയും....അസ്ഥികളുടെ....കൂമ്പാരം...കാന്നും
    എന്നുള്ളത്....കൊണ്ട്... തന്നെ!!!!!!!!?

  • @socratesphilanthropy4937
    @socratesphilanthropy4937 Рік тому +2

    The only tip we have to learn from hindu " never help others and at the same time be always philosophical , always say words like sanatha dharma , " I'm trying to be a vegan etc ..... without knowing what Hinduism actually is

  • @renjithtr5835
    @renjithtr5835 Рік тому +1

    Super

  • @minimolgain2175
    @minimolgain2175 Рік тому

    Sheriyaanu angane mukkivarkku sthrikalude veli kazhicha sthalaamaani innathe veli. Evidathe mukkuvasthrikal sundarimssraanu. Pillamaarur pingasmikal

  • @shredhasanthoshpillai
    @shredhasanthoshpillai Рік тому +3

    Was waiting for this❤️

  • @kavirajan3735
    @kavirajan3735 Рік тому +4

    മാർത്താണ്ഡവർമ്മ കൊച്ചി ക്ഷേത്രങ്ങളെ ആക്രമിച്ചിട്ടുണ്ട്

  • @preethap1927
    @preethap1927 Рік тому +2

    Swantham rashtrathodu koorulla thiruvithamkoor rajavamsathinoppam..
    Annum... Innun... Ennum.... Ettuveettil chathiyanmar

    • @Amalgz6gl
      @Amalgz6gl Рік тому

      അത് കൊണ്ടായിരിക്കും ബ്രിട്ടീഷ് കാരുടെ കാൽക്കൽ വീണ് രാജഭരണം നിലനിർത്തിയത്

  • @UshaAnanthanarayanan
    @UshaAnanthanarayanan 5 місяців тому +1

    Model punishment. But could have protected the ladies.

  • @vishakhvijayan2849
    @vishakhvijayan2849 5 місяців тому

    ഇതു പോലെ ചരിത്രമുള്ള മറ്റൊരു അമ്പലം കുടി കുളത്തൂർ അരശുംമൂട് ഉണ്ട്. തിപ്പെട്ടി ശ്രീധർമശാസ്ത ക്ഷേത്രം

  • @Amalgz6gl
    @Amalgz6gl Рік тому +4

    സ്ത്രീകളെയും കുട്ടികളെയും മുക്കുവമ്മർക്ക് പിടിച്ച് കൊടുത്ത മാർത്താണ്ഡ വർമ്മ hero.ടിപ്പു സുൽത്താൻ വില്ലൻ ,ക്രൂരൻ 😢😢😢എന്താല്ലേ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @RohanJ-z9m
      @RohanJ-z9m 4 місяці тому

      ടിപ്പു മേത്തൻ കള്ളൻ

  • @ssanilkumarmahadevan5357
    @ssanilkumarmahadevan5357 5 місяців тому

    കുളത്തൂർ പിള്ള കഴക്കൂട്ടം കുളത്തൂർ ആണോ നെയ്യാറ്റിൻകര കുളത്തൂർ ആണോ

    • @user-yh3gf5jx3e
      @user-yh3gf5jx3e 3 місяці тому

      നെയ്യാറ്റിൻകര

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 Рік тому +1

    Big fan of your channel

  • @rasheedak3852
    @rasheedak3852 Рік тому

    ദളവ കുളവും തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധപ്പെട്ട വീര ഇതിഹാസം പേറുന്നതല്ലേ അതുകൂടെ പറയാമോ

  • @ravishankarmrattukal8630
    @ravishankarmrattukal8630 Рік тому

    ഞാൻ ടീവിപിഎം ആണ്. കളിപ്പാൻകുളം (മണക്കാട്) അറിയാം പക്ഷെ ഇതെവിടെയാണ്

  • @rajeshtp8502
    @rajeshtp8502 3 місяці тому

    എടോ മനുഷ്യൻ ഒന്ന് ആണ് എന്ന് വിചാരിച്ചാൽ തീരുന്ന പ്രശ്നം ആണ് ഇതൊക്കെ

    • @NatureSignature
      @NatureSignature  3 місяці тому

      അക്കാലത്തുള്ള മനുഷ്യരോട് അങ്ങനെ ചിന്തിക്കാൻ പറയാൻ ഇപ്പോൾ നമുക്ക് പറ്റില്ലല്ലോ, ചരിത്രം പഠിക്കുക അറിയുക അതു മാത്രമേ ഉദ്ദേശമുള്ളൂ,
      താങ്കൾ പറഞ്ഞതു പോലുള്ള ചിന്ത ഇക്കാലത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു 🙏🙏🙏

  • @assafaliassafali1360
    @assafaliassafali1360 5 місяців тому +2

    മാർത്താണ്ട വർമ. ക്ഷത്രിയൻ അല്ലായിരുന്നു
    ആ പകയാണ് പിള്ളമാരോട് ആദ്യമേ ഉണ്ടായിരുന്നത്

    • @sarathlal5812
      @sarathlal5812 5 місяців тому

      വർമ്മ പിന്നെ എന്താ 🙏🙏🙏

    • @Hector_of_troy
      @Hector_of_troy 5 місяців тому

      അതിനു തിരുവിതാംകൂർ രാജവംശത്തിൽ ആരും ക്ഷത്രിയരല്ല, രാജാവിനെ മാത്രം ഹിരണ്യ ഗർഭം നടത്തി ക്ഷത്രിയ ആക്കും. അതിൽ മാർത്താണ്ഡ വർമ്മയ്ക്ക് മാത്രം എന്താണ് പ്രത്യേകത.

    • @Hector_of_troy
      @Hector_of_troy 5 місяців тому

      ​@@sarathlal5812
      ഹിരണ്യഗർഭം ചടങ്ങ് നടത്തി അനന്തരാവകാശിയെ മാത്രം ക്ഷത്രിയ ആക്കും

    • @Su_Desh
      @Su_Desh 5 місяців тому

      ​@@sarathlal5812വർമ എന്നൊക്ക ഉള്ളത് അവർ തന്നെ അവർക്ക് ഇട്ട വാലാണ് അല്ലാതെ അതൊരു ജാതി പേരല്ല. കേരളത്തിലെ 99% നാട്ടു രാജ കുടുംബങ്ങളും നായർ പാരമ്പര്യം ഉള്ളവരാണ്.
      Eg സമുതിരി, പാലക്കാട്ടുശേരി, മീനച്ചിൽ, കവലപ്പാറ.
      വേണാട് ഒക്കെ തമിഴ്ർ ആണെന്നും പിന്നീട് നായർ രീതികൾ സ്വീകരിച്ചു എന്നും പറയപെടുന്നു.
      ക്ഷത്രിയ status ഒക്കെ ഒരു 200 വർഷം മുൻപ് ഇവർക്ക് ആർക്കും ഉണ്ടായിരുന്നില്ല.

  • @jojivarghese3494
    @jojivarghese3494 3 місяці тому

    പക്ഷെ അവരുടെ സ്ത്രീകളോടും കുട്ടികളോടും ചെയ്തത് ക്രൂരതയായിപ്പോയി.

  • @vijoyalex1228
    @vijoyalex1228 5 місяців тому

    What we are seeing now, credit goes to Kings only. Colleges,zoo, musium, airport, hospitals, art gallery, public transport, Travancore titanium 6:03 6:04 6:05

  • @sasiv.k7579
    @sasiv.k7579 Рік тому +1

  • @rravisankar3355
    @rravisankar3355 Рік тому +1

    The descendants of the 8 Veettil pillai are fishermen still live in the coastal areas. High treason is something never tolerated by rulers.

  • @mridulam4544
    @mridulam4544 Рік тому

    സന്യാസിക്കു നമ്പൂതിരിത്തവും നായർത്തവുമൊന്നുമില്ല, ഹേ!

  • @mohandaspkolath6874
    @mohandaspkolath6874 11 місяців тому +12

    ചീഞ്ഞുനാറിയ രാജഭരണം തിരിച്ചു വരണമെന്നും - കുട്ടിക്കാലത്ത് വായിച്ചു ബാലരമ അംബിളി മാമൻ കഥകളിലെ രാജാ പാർട്ട്‌ വേഷങ്ങൾ കണ്ട് - അന്ധമായ രാജഭകതി തലക്ക് പിടിച്ച് പപ്പനാവദാസൻമാരാവാൻ വെമ്പൽ പൂണ്ട് നിൽക്കുന്ന കുറേ പേർ.
    സത്യത്തിൽ ഇവർക്ക് ചരിത്രമറിയില്ല. ദൈവത്തിന്റെ പേര് പറഞ്ഞ് രാജ്യവും സ്വത്ത് ക്കളും കൈ അടക്കി - സാധാരണക്കാരുടെ മേൽ നിരവധി അന്യായനികുതികൾ ചുമത്തി സുഖിച്ച് പാട്ടും നൃത്തവും, നാരീ സേവയുമായി നടന്ന തിരുവിതാംകൂർ രാജാക്കൻമാരെ എതിർത്ത8 വീടൻമാർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ
    ടിപ്പുവിന് തിരുവിതാംകൂറിൽ കടക്കാൻ കഴിയാത്തത് വെരിയാറിൽ വെള്ളം കൂടിയത് കൊണ്ടാണ്.
    ടിപ്പുധീരനാണ്. ടിപ്പുവും പഴശ്ശിയും ധീരൻമാരായിരുന്നു.

    • @-pgirish
      @-pgirish 5 місяців тому +3

      രോഗം മനസിലായി

    • @mohandaspkolath6874
      @mohandaspkolath6874 5 місяців тому

      @@-pgirish Thank

    • @AS.k-v8x
      @AS.k-v8x 5 місяців тому

      Puchayanannu tonnunnu

    • @JayanBalakrishnan
      @JayanBalakrishnan 5 місяців тому

      Mohandas. YOU CAN PRAISE TIPU THE ROGUE who killed HINDUS and Christains .But dont put TIPU THE ROGUE and great PAZHASSI RAJA on same platter .
      Keep your SECULAR DISEASE YOURSELF .

    • @unnikrishnannair6275
      @unnikrishnannair6275 5 місяців тому +1

      പെരിയാറിൽ വെള്ളം കൂടിയത് കൊണ്ടാണ് ടിപ്പുവിന് തീർവിതാംകോർ കടക്കാൻ പറ്റാത്തത് എന്ന് പറഞ്ഞു സ്വയം സമാധാനിച്ചോളൂ!

  • @mishalcalicut522
    @mishalcalicut522 5 місяців тому

    Ettu veettil kudumbam ippol undo

  • @preethabalachandran5433
    @preethabalachandran5433 Рік тому

  • @ravikrishnan25
    @ravikrishnan25 Рік тому +2

    മണിയേഴുകഴിഞ്ഞു കഷ്ടമീ പണി പാല്ക്കഞ്ഞി തണുത്തു ചീത്തയായി..

  • @gsmohanmohan7391
    @gsmohanmohan7391 4 місяці тому

    കുളിപ്പാൻ കുളം അല്ല.
    കളിപ്പാൻ കുളം ✅
    തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് രണ്ട് കി. മീറ്റർ തെക്കുള്ള കുളം ഇപ്പോഴുമുണ്ട്.
    🌹🌹

  • @sajeev8400
    @sajeev8400 5 місяців тому +1

    Tippu enna peppatti....

  • @josephcjose1366
    @josephcjose1366 Рік тому +2

    കളിപ്പാൻകുളം.

  • @vasanthakumari-wq4pg
    @vasanthakumari-wq4pg Рік тому +2

    Ente achantepithavintekudumbam ettuveettilpillamaril pettanennu paranju kettitundu

  • @12345sankar
    @12345sankar Рік тому

    TRUTH IS MULTIDIMENSIONAL.

  • @8lakshmidevi
    @8lakshmidevi Рік тому +1

    hi