അങ്ങയ്ക്ക് എന്റെ കൂപ്പുകൈ വളരെ വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു എനിക്ക് അഗസ്ത്യൻ വിശിഷ്ട വിശ്വാമിത്രൻ ഇങ്ങനെ നാഡി ഗ്രന്ഥങ്ങൾ ലഭിച്ചത് എല്ലാം വളരെ വളരെ വളരെ സത്യം ആയിരുന്നു അതിൽ അഗസ്ത്യൻ മഹാ മുനിയുടെ കൂടുതലായി മറക്കാനാവാത്ത ഓർമ്മകൾ എന്റെ ഗോത്രമായ വസിഷ്ഠൻ മഹാമുനി ഓർമ്മകൾ
ഈ കഥയൊക്കെ നമ്മുടെ കേരളം ഭരിക്കുന്നവരും പ്രതിപക്ഷ നേതാക്കൻമാരും സർക്കാർ ഉദ്യോഗസ്ഥൻമാരും പല പ്രാവശ്യം കേട്ടിരുന്നേൽ ചിലപ്പോൾ മലയാളികൾക്ക് എന്തെങ്കിലും ഗുണം കിട്ടിയേനെ.
ലോകപിതാവ് ശ്രീപരമേശ്വരന്റെയും ശ്രീപാർവതിദേവിയുടെയും വിവാഹസമയത്ത് എല്ലാ ദേവീദേവന്മാരും താപസശ്രേഷ്ഠന്മാരും അസുരചക്രവർത്തിയും അസുരരാജാക്കളും എല്ലാം ഹിമാലയത്തിലേക്ക് യാത്രയായപ്പോൾ ഭൂമിയുടെ സമനിലക്ക് തെറ്റു വരാതിരിക്കാൻ എല്ലാവരുംകൂടി അഗസ്ത്യമഹർഷിയോടു വിന്ധ്യാപർവതത്തിന്റെ തെക്കുവശത്തേക്ക് പോകുവാൻ അഭ്യർഥിച്ചു. അദ്ദേഹം വിന്ധ്യന്റെ തെക്കുവശത്ത് എത്തിയപ്പോൾ ഭൂമിയുടെ സമനില ശരിയായത്രേ! അത്രയും മാഹാത്മ്യമുള്ളവനായിരുന്നു അഗസ്ത്യ മഹർഷി!
പുരാണ കഥകേൾക്കാൻ ഇഷ്ടപ്പെടുന്നൊരാളാണ് ഞാൻ അഗത്യമഹർഷിയുടെ കഥ കേട്ടിട്ടുണ്ടെങ്കില്ലും അങ്ങയുടെ അവതരണ ശൈലികൊണ്ട് വളരെയധികം മനസിലാക്കാനും ആസ്വദിക്കാനും കഴിഞ്ഞും ആദ്യമായാണ് program കാണുന്നത് ഇനിയും പ്രതീക്ഷിക്കുന്നു🙏🙏🙏
Wah Tharoorji. A very realistic matter of fact statement . In spite of being a prominent Congress leader from Kerala, he has spoken like a very true Indian, unlike most of his colleagues.👍👍👍
പ്രോക്ഷിതമായ മാംസം കഴിക്കാം എന്ന് മനുസ്മൃതി പറയുന്നു.പ്രോക്ഷിതം ഭക്ഷയേന്മാംസം ബ്രാഹ്മണാനാം ച കാമ്യയാ(5:27)പ്രോക്ഷണസംസ്കാരം ചെയ്തു അഗ്നിയിൽ ദേവന്മാർക്ക് ഹവനം ചെയ്തു ബാക്കി കഴിക്കാം."അഗസ്ത്യോ ഹ്യാചരത് പുരാ" അഗസ്ത്യമുനി പണ്ട് ആചരിച്ചു എന്ന് മനു പറയുന്നു.എന്നാൽ നിവൃത്തിസ്തു മഹാഫലാ എന്ന് പറയുന്നു.അതായത് കഴിയുന്നതും ഒഴിവാക്കണം.
🙏🙏🙏🙏🙏🙏🙏🙏🙏🙏
മാതൃകാ ദമ്പതിമാരുടെ കഥ ഭംഗിയായി അവതരിപ്പിച്ചു ജീ ദൈവാനുഗ്രഹമുണ്ടാവട്ടെ
ആദ്യമായി ഈ ചാനൽ കാണുന്നു.. മഹാഭാരത കഥകൾ കേൾക്കാൻ ഇഷ്ടം.. സബ് ചെയ്തു 👍👍🫶🫶
❤️🌹🙏 ഓം നമോ മഹാഗുരവേ , ശ്രീ അഗസ്ത്യമഹർഷയേ ❤️🌹🙏
സ്വമിജി നമിക്കുന്നു ഹരെ കൃഷ്ണാ അഗസ്ത്യമഹർഷയേ നമ
അയിലൂർ ശ്ര കുറുബ ഭഗവതിയുടെ മുൻപിൽ ഞാൻ അങ്ങയേ കണ്ടു സംസാരിച്ചു. കൂടെ ഭാഗവതം പടിച്ച സുഹൃത്ത് വത്സല ചേച്ച 1 യുടെ മകൻ നന്ദി നന്ദി നമസ്കാരം
അങ്ങയ്ക്ക് എന്റെ കൂപ്പുകൈ വളരെ വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു എനിക്ക് അഗസ്ത്യൻ വിശിഷ്ട വിശ്വാമിത്രൻ ഇങ്ങനെ നാഡി ഗ്രന്ഥങ്ങൾ ലഭിച്ചത് എല്ലാം വളരെ വളരെ വളരെ സത്യം ആയിരുന്നു അതിൽ അഗസ്ത്യൻ മഹാ മുനിയുടെ കൂടുതലായി മറക്കാനാവാത്ത ഓർമ്മകൾ എന്റെ ഗോത്രമായ വസിഷ്ഠൻ മഹാമുനി ഓർമ്മകൾ
ഈ കഥയൊക്കെ നമ്മുടെ കേരളം ഭരിക്കുന്നവരും പ്രതിപക്ഷ നേതാക്കൻമാരും സർക്കാർ ഉദ്യോഗസ്ഥൻമാരും പല പ്രാവശ്യം കേട്ടിരുന്നേൽ ചിലപ്പോൾ മലയാളികൾക്ക് എന്തെങ്കിലും ഗുണം കിട്ടിയേനെ.
ഏതു മാപ്പിള ആടോ than🎂
ലോകപിതാവ് ശ്രീപരമേശ്വരന്റെയും ശ്രീപാർവതിദേവിയുടെയും വിവാഹസമയത്ത് എല്ലാ ദേവീദേവന്മാരും താപസശ്രേഷ്ഠന്മാരും അസുരചക്രവർത്തിയും അസുരരാജാക്കളും എല്ലാം ഹിമാലയത്തിലേക്ക് യാത്രയായപ്പോൾ ഭൂമിയുടെ സമനിലക്ക് തെറ്റു വരാതിരിക്കാൻ എല്ലാവരുംകൂടി അഗസ്ത്യമഹർഷിയോടു വിന്ധ്യാപർവതത്തിന്റെ തെക്കുവശത്തേക്ക് പോകുവാൻ അഭ്യർഥിച്ചു. അദ്ദേഹം വിന്ധ്യന്റെ തെക്കുവശത്ത് എത്തിയപ്പോൾ ഭൂമിയുടെ സമനില ശരിയായത്രേ! അത്രയും മാഹാത്മ്യമുള്ളവനായിരുന്നു അഗസ്ത്യ മഹർഷി!
മനോഹരം
വളരെ നല്ല വിവരണം.
ഹരേ കൃഷ്ണാ
ലോപമുദ്രാമ്പികയാ സമേത അഗസ്ത്യ മഹർഷീശ്വരായ നമോ നമഃ 🌹🙏💕
Namaste
പുരാണ കഥകേൾക്കാൻ ഇഷ്ടപ്പെടുന്നൊരാളാണ് ഞാൻ അഗത്യമഹർഷിയുടെ കഥ കേട്ടിട്ടുണ്ടെങ്കില്ലും അങ്ങയുടെ അവതരണ ശൈലികൊണ്ട് വളരെയധികം മനസിലാക്കാനും ആസ്വദിക്കാനും കഴിഞ്ഞും ആദ്യമായാണ് program കാണുന്നത് ഇനിയും പ്രതീക്ഷിക്കുന്നു🙏🙏🙏
Excellent talk.
ഈ പുരാണം മുൻപ് കേട്ടിട്ടുണ്ട് ഇത്രയും വിശദമായി കേട്ടിട്ടില്ല... വാതാപിയെ വയറു സ്തംഭിപ്പിച്ചു... അജീർണം വരുത്തി എന്നാണ് കേട്ടിട്ടുള്ളത്
🙏🏻🙏🏻🙏🏻
ഇതുവരെകേട്ടറിവില്ലാത്തകാര്യം കേൾക്കാൻ കഴിഞ്ഞതിൽസന്തോഷമുണ്ട്.നമസ്കാരം❤❤🙏🏻🙏🏻🙏🏻
ഇത് ശരിക്കും ഉള്ള കഥയാണ് അദ്ദേഹം പറയുന്നത് അത് ഒരു മാറ്റവും ഇല്ല മഹാഭാരതം മൂലം വായിക്കൂ ❤❤❤ പുരാണമല്ല കേട്ടോ ഇതിഹാസമാണ്
ഇനിയും കഥ ഇഷ്ടം വളരെ മുല്ല്യവത്തആയ കഥ കേൾക്കണംthanks❤❤❤❤❤❤❤❤
മാർഷിമാർ മാംസം ഭക്ഷിക്കുമോ
സന്തോഷം 🙏❤️
വന്ദേ.... ഗുരു പരമ്പരാം 🌹🙏💕
നല്ല കഥ തന്നെ ഇന്നത്തെ തലമുറയ്ക്ക് കേൾക്കാൻ താത്പര്യം ഉണ്ടാവില്ലെങ്കിലും ചിലർ നോക്കി കൂ ടായു കയി ല്ല നന്ദി ...u
Thank you Sir.
❤❤❤ Namaskaram jj.Guru path namonamh❤❤❤
മഹാഭാഗാ അങ്ങേ ക്ക് സമസ്ക്കാരം
കഥകൾ അമൃതുപോലെ
വളരെ നല്ല അവതരണം
മുഴുവനും ഗ്രഹിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും.....
❤❤❤ Namaskaram
Super
അഗസ്ത്യമഹർഷീശ്വരായ നമ:
അതിഗംഭീരമായ കഥ.❤❤❤
എല്ലവരികളിലുടെയും സ്പർശിക്കുന്ന വ്യാഖ്യാനം അതി മനോഹരം ഇനിയും കേൾക്കാൻ സാധിക്കട്ടെ
Congratulations സുസ്മിതജി 🙏🏻👍🏻 ഇനിയും ഭഗവാനെ പറ്റി കൂടുതൽ എഴുതുവാൻ ഭഗവാൻ അനുഗ്രഹം തരും തീർച്ച. 💐💐💐എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🏻🙏🏻🙏🏻
Sior very goof story and speak very thoroughly. Thanks
Orikalkoodi kelkan sadhichadil santhosham 🙏🏻🙏🏻🙏🏻
Aghasthya rasaayanam
Enjoyed the story and was very impressed
Namaskaram to you 🙏🙏🙏
മഹർഷി ആട്ടിറച്ചി കഴിക്കുമോ
Hariom.ohm agathyeswaraya namah . Arivu pakarnnathinu nanni.pranamam.
നമസ്തേ 🙏🙏👍👌👌
സൂപ്പർ illustration 👌👌👌🙏🌹
കഥകൾ കേട്ടിട്ടുണ്ട്. ഇതിൽ വിശദമായി പറഞ്ഞു.
Om namo bhagwata vasudevaya
good explanation ji...
Best storyteller and best story
Wah Tharoorji. A very realistic matter of fact statement . In spite of being a prominent Congress leader from Kerala, he has spoken like a very true Indian, unlike most of his colleagues.👍👍👍
VERY GOOD STORY, EXPECTING MORE STORIES.
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
ജരൽകാരുവ് ിൻ്റെ കഥ എഴുത്തച്ത - മഹാഭാരതംകിളിപ്പാട്ടിൽ ഉണ്ട്
ഈ പ്രഭാഷണ പരമ്പരയുടെ ആദ്യഭാഗത്ത് ജരത്കാരു ചരിതം ഉണ്ട് ആദ്യം മുതൽ കേൾക്കുമല്ലോ subscribe ചെയ്യുക
നാലു വേദങ്ങളിലും അഗസ്ത്യ മഹർഷിയുമായി ബന്ധപ്പെട്ട മന്ത്രങ്ങളുണ്ട് എന്ന് പറയപ്പെടുന്നു.
❤
അഗസ്ത്യ മുനി എത്ര വർഷം ജീവിച്ചിരുന്നു.
ഇതുവരെ മരിച്ചിട്ടില്ല.
അതി ഗംഭീരം 🙏🙏
ഓം അഗസ്തിശ്വരായ നമഃ 🙏
ഗംഭീരം
താങ്ക്യൂ സാർ താങ്ക് യു ഇന്നത്തെ തലമുറക്ക് ഇതെങ്ങനെ അറിയാമോ ഭഗവാനെ
Aum Agastheeswaraya Namah:
very very good. it's dharma sasthram 👍👍👍👍
മുമ്പ്. ബ്രാഹ്മണർക്ക്. മാത്രമായിരുന്നു. അറിവുകൾ. ഇന്ന് എല്ലാവർക്കും. ലബിക്കുന്നൂൂ
U tube. Is great
ലഭിക്കുന്നു
വളരെ നല്ല കഥ. അങ്ങയ്ക്ക് പ്രണാമം.
Om Sree Gurubhyo Namaha 🙏
🙏🙏🙏om namah shivaya🕉🕉🕉
Thank you sir👌🙏👍
Name is a
Pranamam Agasthyare vande guruparambara. Shodashabhishekam Panchamahanivedhyam in Goaldvessels alankaram ShobhanaBharatanatyam panchopacharam
Non veg മുനിമാർ കഴിക്കുമോ?
First time listening this story, my life has little similarities with this story
👍👍👍👌👌
ആചാര്യന് നമഃ സംസ്കാരം 🌺🙏🏼🌷
Harioam 🙏🙏🙏
Seriyaanu.... Guro nannayi paranju thannu.... 🙏🏻🙏🏻🙏🏻
🙏
🙏🙏🌹
🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരി ഓം
🙏🙏
God❤😅
Thank you sir
Namaste sir 🙏
Vanaja.c kelkkatha katha kettu happy😅
🙏🙏🙏🔥🔥🔥🔥🔥🕉️
🙏🏻🙏🏻🙏🏻🕉️🕉️🕉️🚩
Sairam sir
ആദിത്യ ഹൃദയമന്ത്രം ദിവസവും ചൊല്ലുന്നതു കൊണ്ടു എന്തെങ്കിലും ദോഷമുണ്ടോ... 🙏
ഗുണമേ ഉള്ളു
സർ, മഹർഷിമാർ അജമാംസം ഭക്ഷിക്കുമോ ?!
പ്രോക്ഷിതമായ മാംസം കഴിക്കാം എന്ന് മനുസ്മൃതി പറയുന്നു.പ്രോക്ഷിതം ഭക്ഷയേന്മാംസം ബ്രാഹ്മണാനാം ച കാമ്യയാ(5:27)പ്രോക്ഷണസംസ്കാരം ചെയ്തു അഗ്നിയിൽ ദേവന്മാർക്ക് ഹവനം ചെയ്തു ബാക്കി കഴിക്കാം."അഗസ്ത്യോ ഹ്യാചരത് പുരാ" അഗസ്ത്യമുനി പണ്ട് ആചരിച്ചു എന്ന് മനു പറയുന്നു.എന്നാൽ നിവൃത്തിസ്തു മഹാഫലാ എന്ന് പറയുന്നു.അതായത് കഴിയുന്നതും ഒഴിവാക്കണം.
🙏🏻🙏🏻🙏🏻🙏🏻💯
അഗസ്ത്യർക്ക് father in law യോട് ചോദിക്കാമല്ലോ. ലോപാ മുദ്രക്ക് അവകാശപ്പെട്ട സ്വത്തുക്കൾ ഉപേക്ഷിച്ചിട്ടല്ലേ അഗസ്ത്യരുടെ koode പോയത് 😮
🙏🙏🙏🙏🙏
🙏🙏🙏🕉️🙏🙏🙏
🌹🙏❤️💕
അതിന് മഹർഷിമാർ ആട് തിന്നുമോ?🤔🤔 അതും പ്രാണി ഹിംസ അല്ലെ?
അന്ന് സംഘ പരിവാർ ഇല്ലായിരുന്നു😂
@@SujithSr-y1s അപ്പൊ സംഘപരിവാർ പ്രാണി ഹിംസ ചെയ്യില്ല എന്ന് സമ്മതിച്ചു...
പുരാണകാലത്ത് മഹർഷിമാരും മാംസം കഴിച്ചതായി കാണുന്നു.പിന്നീടാണ് അഹിംസയ്ക്ക് പ്രാധാന്യം വന്നത്.ഹിന്ദുധർമ്മം എന്നും പരിഷ്കരണങ്ങളെ സ്വീകരിച്ചിരുന്നു.
മേഷം എന്നാൽ ആട് എന്നു മാത്രമല്ല അർത്ഥം ഉഴുന്ന് എന്നും അർത്ഥം അതായിരിക്കാം ശരിക്കും
ഉഴുന്നിന് മാഷം എന്നാണ് പറയുക.ആടിന് മേഷം, അജം എന്നുമൊക്കെ പറയും.@@manjukaithayil4511
😊
അപ്പൊ ബാലൻസ് ഷീറ്റിൻ്റെ ഉത്ഭവത്തിന് ഇത്ര പഴക്കമുണ്ടെന്നാണൊ വാ
😂😂👌👌
പണ്ടത്തെ മുനിമാരെ പോലെ ഇപ്പോളത്തെ രാഷ്ട്രീയക്കാർ പൈസക്ക് ആവശ്യം വരുമ്പോൾ ബിസിനസ് കാരുടെ അടുത്തേക്ക്
വളി ഗംഭീരം തന്നെ 😂😂😂
Complete mandatharam ,mere waste of time , Vali story
കഥകൾക്കെല്ലാം നിഗൂഢമായ അർത്ഥങ്ങളുണ്ട്.സമുദ്രത്തെ പാനം ചെയ്ത ആള് എന്നാണ് കടലോളം അറിവുള്ള ആൾ എന്നാണ് '
motham nunakatha. viswasikan kure mandanmarum😂😂😂😂 waste of time😂👧👧
സൂപ്പർ മാൻ്റെ കഥ ഇതിലും അടിപൊളി അല്ലേ?
മഹാഭാരതത്തിൽ ഒരു ജീവിതദർശനം ഉണ്ട്.ഈ പ്രഭാഷണപരമ്പര മുഴുവൻ കേൾക്കുക പറ്റുമെങ്കിൽ.
Jesus escape from crucification and living in Kashmir under disguise is also more exciting than superman.
ആണോ
🙏🙏🙏❤❤❤💐💐💐
💓🙏💓
❤
🙏
🙏🙏🙏
🙏🏻
🙏🙏🙏