പുതിയ തലമുറയ്ക്ക് അറിയില്ല വേലുതമ്പി ദളവ എന്ന് പറഞ്ഞാൽ എന്താണെന്ന് പോലും അവർക്ക് അറിയില്ല, പുതിയ വിദ്യാഭ്യാസ രീതികളിൽ കേരള ഹിസ്റ്ററി ഇല്ല എന്ന് പറയപ്പെടുന്നു 🙏❤️
🙏🏻 So beautifully presented and exceptional narration. Thank you so much for bringing these icon(s) into foray if our current social dialogue, much appreciated. 🫡🫡🫡
മൃത ശരീരം തിരു :കണ്ണമ്മൂലയിലെ റോഡരികിൽ ഒരു പ്ലാവിൽ കെട്ടിതൂക്കി. നാട്ടുകാർക്ക് കാണാൻ!അനുജനെ തൂക്കിക്കൊന്നു. വെളുത്തമ്പിയുടെ പ്രത്യേകതയായിരുന്നു കട്ടിയുള്ള കൺ പുരികം. അദ്ദേഹത്തിന്റെ കുടുംബക്കാർക്കും ആ പുരികമുണ്ടായിരുന്നു.അതിനാൽ കട്ടിയുള്ള കൺപുരികത്തോട് കൂടിയുള്ളവരെയെല്ലാം അവർ സംശയത്തോടെ വീക്ഷിച്ചു. പലരെയും കൊന്നുതള്ളി. വെളുത്തമ്പിയുടെ രക്തത്തിന്റെ ഒരു അവകാശിയെങ്കിലും ജീവിച്ചാൽ തങ്ങൾക്ക് ഭീഷണി ആകുമെന്ന് അവർ ഭയന്നു. അതിനാൽ ധാരാളം നിരപരാധികൾ കൊല്ലപ്പെട്ടു.
വേലുത്തമ്പി തമ്പി ദവളയെ എന്തിന് ദിവാൻ സ്ഥാനത്തു നിന്ന് മാറ്റി ഉമ്മിണി തമ്പിയെ സ്ഥിരപ്പെടുത്തി എന്ന് കൂടി പറഞ്ഞാൽ കൊള്ളാരുന്നു ആഹാ ചരിത്രം കൂടി അറിഞ്ഞാൽ കൊള്ളാരുന്നു
N@@shibugeorge1541അല്ല സർ, കപ്പയും കഞ്ഞിയും കുടിച്ചു ഒരറ്റത്തു നിന്നും മറ്റൊരു അറ്റം വരെ കാൽനട യായി സഞ്ചരിച്ചു യുദ്ധം ചെയ്ത നായർ പടയാളികളെയും, വേലുതമ്പി ക്കുവേണ്ടി നാട്ടുകാരെ ഉപദ്രവിക്കാൻ തുടങ്ങി എന്നുകണ്ടു അവർക്കുവേണ്ടിയും ആണ് ദളവ പണി സ്വയം ഉപേക്ഷിച്ചത്. അതായത്, സ്വന്തം നാട്ടുകാരെ രക്ഷിക്കാൻ വേണ്ടി. തികച്ചും ദുർബലൻ ആയിരുന്നു അന്നത്തെ രാജാവ് ബ്രിട്ടീഷ് ഒറ്റുകാരനായ ഉമ്മിണി തമ്പി ദളവ ആയി
ഇതിനു മുൻപ് ഉണ്ടായിരുന്ന ദിവാന്റെ സപ്പോർട്ടിൽ രാജാവിനെ side ആക്കി രാജ്യം ഭരിച്ചവരുമായിട്ടും അനധികൃത നികുതി പിരിച്ചവരുമായിട്ടും പുള്ളി കലിപ്പ് ഉണ്ടാക്കി😂 പിന്നെ ബ്രിട്ടീഷുകാരുമായി സൈനീക സഹായ വ്യവസ്ഥ ഒപ്പിട്ടോണ്ട് തിരുവിതാംകൂറിലെ പട്ടാളത്തിന്റെ എണ്ണവും ചിലവും കുറയ്ക്കാൻ പുള്ളി ഒന്ന് ശ്രമിച്ചു അതും പ്രശ്നമായി. സ്വാഭാവിക നീതി എന്ന കോൺസെപ്റ്റിൽ ആണേലും ഒരു പാട് socalled സമുദായങ്ങളുമായി ഇടയേണ്ടി വന്നു. എല്ലാവരും കൂടി മെക്കാളെയും രാജാവിനെയും വേലായുധൻ ചെമ്പകരാമൻ തമ്പിക്കെതിരെ തിരിച്ചു so......🗡️🗡️🗡️ ആളെക്കുറിച്ച് എതിർത്തും അല്ലാതെയും രചിക്കപ്പെട്ട ചരിത്രങ്ങൾ ഒരുപാടുണ്ട്.. 🙄
Nattukar otte... Mulakaram... Thalakaram eva chumatee janathaie drohichu... Thamprakalum.. Dalavamarum annu swajanathaie valachirunathu.. British kar sadhu jana drohattaie power upayogichu nirthalaakee... Swathantrathinu shasham.. Drohokal snahikal ayee
ഹൈന്ദവ വിശ്വാസപ്രകാരം ദൈവങ്ങൾ അല്ല ദേവതകളാണ്, ഒരാളെ അടിച്ചു കൊണ്ടിരിക്കുമ്പോൾ ശ്രീ കോവില് തുറന്ന് ദേവി വന്ന രക്ഷിക്കും എന്നുള്ളതൊക്കെ സിനിമയിലാണ്, ആത്മീയമായ ഉണർവിനും ആത്മവിശ്വാസത്തിനും അനുഗ്രഹത്തിനും ഒക്കെ വേണ്ടിയാണ് ക്ഷേത്രങ്ങളിൽ പോകുന്നത്👌
നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു ...... 😊😊😊👌👌👌👌🙏🙏🌹🌹
Adipoli sound
ഹൃദയം നിറഞ്ഞ സന്തോഷം നന്ദി 🙏🙏🙏❤️
വളരെ കെട്ടിരിക്കുവാൻ നല്ല സന്ദേശം നിറഞ്ഞ ചരിത്ര കഥ 👍
Good sharing 👍🏼❤
🙏🙏🙏
Suhruthe, beautiful narration well presented
ഹൃദയം നിറഞ്ഞ സന്തോഷം 👌
വളരെ നല്ല അവതരണം
Velu thambidalava ye kurichu manasilakki tannathil thanks 🎉
പറഞ്ഞാൽ തീരാത്തതുപോലെ ഒരുപാട് ചരിത്രമുണ്ട് 🙏🙏
നല്ല അവതരണം 🎉
Great effort ….Thank You egane nammude nattil vannu sreshtta velthikale konnavarudr nattil swantham valarchakai egane Yang pokan sadhikukaa pinthalamurakku athyshyam
👌knowledgable🙏history🙏New generation does not know about Veluthampi dhalava.so it is very useful for them also🙏
പുതിയ തലമുറയ്ക്ക് അറിയില്ല വേലുതമ്പി ദളവ എന്ന് പറഞ്ഞാൽ എന്താണെന്ന് പോലും അവർക്ക് അറിയില്ല, പുതിയ വിദ്യാഭ്യാസ രീതികളിൽ കേരള ഹിസ്റ്ററി ഇല്ല എന്ന് പറയപ്പെടുന്നു 🙏❤️
🙏❤
🙏🏻 So beautifully presented and exceptional narration. Thank you so much for bringing these icon(s) into foray if our current social dialogue, much appreciated. 🫡🫡🫡
വെളുത്ത തമ്പി യെ കുറിച്ച് പറയല്ലേ പൊന്നെ, വലിയ രാജ്യ സ്നേഹിയാ
വായിച്ചതിനും അപ്പുറം ആണ് സത്യം.. അത് മണ്ണടി യിൽ ഒരു കുപ്പയിൽ കിടപ്പുണ്ട്.. 💪
Njn ee stalathu poytund ❤
🙏🙏👌
Britain❤❤❤brahmanar❤❤
🙏🙏
🙏🙏🙏🌹
മരണശേഷം ശരീരം എന്ത് ചെയ്തത് ബ്രി്ടീഷ് പട്ടാളം?
മൃത ശരീരം തിരു :കണ്ണമ്മൂലയിലെ റോഡരികിൽ ഒരു പ്ലാവിൽ കെട്ടിതൂക്കി. നാട്ടുകാർക്ക് കാണാൻ!അനുജനെ തൂക്കിക്കൊന്നു. വെളുത്തമ്പിയുടെ പ്രത്യേകതയായിരുന്നു കട്ടിയുള്ള കൺ പുരികം. അദ്ദേഹത്തിന്റെ കുടുംബക്കാർക്കും ആ പുരികമുണ്ടായിരുന്നു.അതിനാൽ കട്ടിയുള്ള കൺപുരികത്തോട് കൂടിയുള്ളവരെയെല്ലാം അവർ സംശയത്തോടെ വീക്ഷിച്ചു. പലരെയും കൊന്നുതള്ളി. വെളുത്തമ്പിയുടെ രക്തത്തിന്റെ ഒരു അവകാശിയെങ്കിലും ജീവിച്ചാൽ തങ്ങൾക്ക് ഭീഷണി ആകുമെന്ന് അവർ ഭയന്നു. അതിനാൽ ധാരാളം നിരപരാധികൾ കൊല്ലപ്പെട്ടു.
🪔
🙏🙏
🙏🙏🙏
Veluthampiye ottikkoduthu ennu paranjaal 'dalava' (manthri) aayittum virodhikal untaayirunnu, sarva sammathan allaayirunnu ennu saaram.
ധനം കൊടുത്ത് വശത്താക്കിയതാകാമല്ലൊ -ധനാർത്തിയിൽ ചെയ്യുന്ന പ്രവർത്തിയിലെ ദുഷ്ടത മറന്നിരിക്കാം
Excellent presentation as usual! The horrendous thing was that the British barbarians had hanged Veluthambi’s dead body 😮
ചരിത്രത്തിന് മറുവായനയും പാഠഭേദങ്ങളുമുണ്ട് - അതും ആരായുകയുണ്ടാവണം
വായിക്കുന്നുണ്ട് ❤️👍
where is chena mangalam😮
👍
വേലുത്തമ്പി തമ്പി ദവളയെ എന്തിന് ദിവാൻ സ്ഥാനത്തു നിന്ന് മാറ്റി ഉമ്മിണി തമ്പിയെ സ്ഥിരപ്പെടുത്തി എന്ന് കൂടി പറഞ്ഞാൽ കൊള്ളാരുന്നു ആഹാ ചരിത്രം കൂടി അറിഞ്ഞാൽ കൊള്ളാരുന്നു
Enth kondu aanu enn onnu parayamo?
Dhalava sadhujana drohe
N@@shibugeorge1541അല്ല സർ, കപ്പയും കഞ്ഞിയും കുടിച്ചു ഒരറ്റത്തു നിന്നും മറ്റൊരു അറ്റം വരെ കാൽനട യായി സഞ്ചരിച്ചു യുദ്ധം ചെയ്ത നായർ പടയാളികളെയും, വേലുതമ്പി ക്കുവേണ്ടി നാട്ടുകാരെ ഉപദ്രവിക്കാൻ തുടങ്ങി എന്നുകണ്ടു അവർക്കുവേണ്ടിയും ആണ് ദളവ പണി സ്വയം ഉപേക്ഷിച്ചത്. അതായത്, സ്വന്തം നാട്ടുകാരെ രക്ഷിക്കാൻ വേണ്ടി. തികച്ചും ദുർബലൻ ആയിരുന്നു അന്നത്തെ രാജാവ് ബ്രിട്ടീഷ് ഒറ്റുകാരനായ ഉമ്മിണി തമ്പി ദളവ ആയി
ഇതിനു മുൻപ് ഉണ്ടായിരുന്ന ദിവാന്റെ സപ്പോർട്ടിൽ രാജാവിനെ side ആക്കി രാജ്യം ഭരിച്ചവരുമായിട്ടും അനധികൃത നികുതി പിരിച്ചവരുമായിട്ടും പുള്ളി കലിപ്പ് ഉണ്ടാക്കി😂
പിന്നെ ബ്രിട്ടീഷുകാരുമായി സൈനീക സഹായ വ്യവസ്ഥ ഒപ്പിട്ടോണ്ട് തിരുവിതാംകൂറിലെ പട്ടാളത്തിന്റെ എണ്ണവും ചിലവും കുറയ്ക്കാൻ പുള്ളി ഒന്ന് ശ്രമിച്ചു അതും പ്രശ്നമായി. സ്വാഭാവിക നീതി എന്ന കോൺസെപ്റ്റിൽ ആണേലും ഒരു പാട് socalled സമുദായങ്ങളുമായി ഇടയേണ്ടി വന്നു. എല്ലാവരും കൂടി മെക്കാളെയും രാജാവിനെയും വേലായുധൻ ചെമ്പകരാമൻ തമ്പിക്കെതിരെ തിരിച്ചു so......🗡️🗡️🗡️
ആളെക്കുറിച്ച് എതിർത്തും അല്ലാതെയും രചിക്കപ്പെട്ട ചരിത്രങ്ങൾ ഒരുപാടുണ്ട്.. 🙄
ഉമ്മിണിയെ അടുത്ത് വന്ന റാണി പുറത്താക്കി ആ പൊസിഷൻ കൂടി ബ്രിട്ടീഷ്കാർക്ക് കൊടുത്തു 😂😂
വേലുത്തമ്പി ദളവ യ്ക്ക് പിന്മുറക്കാർ ആരുമില്ലേ..അവരെക്കുറിച്ച് എവിടെയും പരാമർശിച്ചു കണ്ടില്ല..?
British-kar unmoola naasam cheithu kaanum , karanam ayaal athra kruranum neechanum aayirunnu.
Ellaavareyum british-kar vakavaruthikaanum. Tipu-vinte 2 aanmakkale pole.
Great
Thank you 👌👌
ക്ഷേത്രം തകർത്തപ്പോൾ ഭഗവാൻ എവിടെ യായിരുന്നു
ഇത് ഏതാണ്ട് "അമ്മേടെ പ്രസവം അപ്പോത്തിക്കിരി എടുക്കുമ്പോൾ അച്ഛൻ എവിടെ ആയിരുന്നു"എന്ന ചോദ്യം പോലെയായി .
ബാലിശമായ ചോദ്യം, 👌
കരിങ്കല്ലും കളിമൺ പ്രതിമയും അവിടെത്തന്നെ കാണും
മുരളീധരൻ ആയത് കൊള്ളാം മുനീർ അലിയാരിരുന്നേൽ പൊങ്കാല യിട്ടേനെ 😊
@@josedj1275പ്രഛന്ന ജിഹാദി ?
Briteesh kkare ennegilum pore nu villichu ellathineyum konnnu odukkannam
Nattukar otte... Mulakaram... Thalakaram eva chumatee janathaie drohichu... Thamprakalum.. Dalavamarum annu swajanathaie valachirunathu.. British kar sadhu jana drohattaie power upayogichu nirthalaakee... Swathantrathinu shasham.. Drohokal snahikal ayee
കാമ്പിത്താൻ അഭയം കൊടുക്കാൻ കൂട്ടാക്കിയില്ല
Daivangalkk. Namme. Rakshikkan. Kazhinjilla
ഹൈന്ദവ വിശ്വാസപ്രകാരം ദൈവങ്ങൾ അല്ല ദേവതകളാണ്, ഒരാളെ അടിച്ചു കൊണ്ടിരിക്കുമ്പോൾ ശ്രീ കോവില് തുറന്ന് ദേവി വന്ന രക്ഷിക്കും എന്നുള്ളതൊക്കെ സിനിമയിലാണ്, ആത്മീയമായ ഉണർവിനും ആത്മവിശ്വാസത്തിനും അനുഗ്രഹത്തിനും ഒക്കെ വേണ്ടിയാണ് ക്ഷേത്രങ്ങളിൽ പോകുന്നത്👌
@@NatureSignature Athe, athinodu 100 % yojikkunnu, pakshe while your presentation remains excellent 'dalavakulam' event kettukadha - yojikkunnilla.
🙏👍
🙏🙏👍👍🩷🩷
🙏🙏🙏