നാറാണത്ത് ഭ്രാന്തനെ കെട്ടിയ ചങ്ങല - ഭ്രാന്താചലം അമ്പലം | Naranath Bhranathan -Bhranthachala Temple
Вставка
- Опубліковано 4 лют 2025
- Naranathu Bhranthan is a legendary figure from the folklore of Kerala, India. He is regarded as one of the twelve wise men known as the Parayi Petta Panthirukulam, born to the Parayi (a low-caste woman) and Vararuchi, a Brahmin sage. Though labeled "mad" (Bhranthan in Malayalam) by society, Naranathu is known for his unconventional wisdom, sharp wit, and philosophical insights.
Key Tales and Symbolism
One of the most famous stories associated with him involves rolling a large stone up a hill every day, only to let it roll down. When asked why, he is said to have remarked that life itself is a repetitive struggle, and the stone rolling back symbolizes how people are trapped in the endless cycles of effort and failure. This act is interpreted as a metaphor for the absurdity of human existence, similar to the Greek myth of Sisyphus.
Other Stories and Deeds
He lived like an ascetic and often challenged the rigid norms of society, highlighting the futility of materialism and ego.
In many stories, Naranathu exposes the hypocrisy of people around him, acting insane to provoke deeper thinking.
His behavior, while appearing irrational, often carried profound lessons in humility, acceptance, and self-awareness.
Legacy
Naranathu Bhranthan’s life and tales reflect the themes of existentialism and spiritual insight wrapped in eccentric behavior. Temples like the one at Rayiranellur in Palakkad district are dedicated to his memory, where devotees commemorate his wisdom through rituals and annual observances.
He remains a celebrated figure in Kerala’s cultural narrative, embodying the notion that true wisdom can often appear as madness to conventional minds.
"കൈപ്പുറം ഭ്രാന്താചലം ക്ഷേത്രം വീഡിയോയിൽ പലരും തെറ്റിദ്ധാരണ നല്കുന്ന വിവരണം കേൾകുന്നുണ്ട്.....
....... അത്... കാഞ്ഞിരമരത്തിൽ കാണുന്ന ചങ്ങലയെപ്പറ്റിയാണ്.
...... യഥാർത്ഥത്തിൽ ആ ചങ്ങല കണ്ണികൾ മുൻപു കാലത്ത് അവിടെയുണ്ടായിരുന്ന ഭണ്ഡാരം കെട്ടി വച്ചിരുന്ന ചങ്ങലയാണിതെന്നാണ് അവിടെയുള്ള പഴയതലമുറയിൽപെട്ടവർ പറഞ്ഞിരുന്നത്.
...... ഇത്..... നാറാണത്ത നെ കെട്ടിയിട്ട ചങ്ങലയല്ല എന്നതാണ് വാസ്തവം.
....... കെട്ടിയിടാൻ ..... നാറാണത്ത്..... ഭ്രാന്തനായിരുന്നില്ല.....!.
........ പാടി.... പറഞ്ഞ് ചരിത്രം അദ്ദേഹത്തെ ഭ്രാന്തനാക്കി.
ഞാൻ ഇതുവരെ ഇവിടെപോയിട്ടില്ല. കാണാൻ പറ്റുമെന്നു വിചാരിക്കുന്നു. കേട്ട അറിവുകൾ മാത്രം.....
താങ്ക്യു ബ്രോ വളരെ നല്ല വീഡിയോ ഞാൻ കാണാൻ ആഗ്രഹിച്ച കാഴ്ചകൾ തന്നെ ഞാൻ നാറാണത്ത് ഭ്രാന്തന്റെ പ്രതിമയുള്ള മലയിലേ പോയിട്ടുള്ള ഇവിടെ കാണണം എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു അത് ഈ വീഡിയയിലൂടെ സാധിച്ചു.🙏🙏🙏🙏❤❤❤
Thank youuu
This place should be made as tourist spot.govt should take steps for that.itwill helpfor revenue to govt.
Watching first time ❤
Hope you enjoyed it!
നാറാണത്തു ഭ്രാന്തൻ ആയിരുന്നില്ല അദ്ദേഹത്തിൻ്റെ ത്യാക പൂർണ്ണമായ ജീവിതം മാണ് അദ്ദേഹത്തെ ആളുകൾ ആകർഷിച്ചത് ഒരു വലിയ പാറ ഉരുട്ടി മലയുടെ മുകളിലേക്ക് കയറ്റി അത് താഴേക്ക് ഉരുട്ടി വിടുമ്പോൾ കൈകൊട്ടി ചിരിക്കും മേത്രെ അദ്ദേഹം ഭ്രാന്ത് ഉണ്ട് എന്ന് നമുക്ക് തോന്നിയേക്കാം എന്നാല് അദ്ദേഹത്തിന് ഭ്രാന്ത് അല്ലായിരുന്നു അതിൻ്റെ രഹസ്യം ആർക്ക് അറിയാം പന്തിര് കുലം അതിൽ വിത്യസ്ത ജന്മങ്ങൾ ഒന്നിന് ഒന്നു മെച്ചം പലതരം കർമ യോഗികൾ വല്ലാത്ത അൽബുധ ജന്മങ്ങൾ❤
Excellent explanation. Superb background also....paining....something......nice feeling.....
Thanks a lot
Good വീഡിയോ 🎉🎉🎉
Thank Youuu ❤️
Adipoli. Pokanam❤❤❤
എന്റെ നാട് ❤
ഞങ്ങടെ നാട് ❤️❤️❤️
ക്യാമറയുടെ സ്പീഡ് കുറയ്ക്കുക... കാണുമ്പോൾ കണ്ണിനു ബുദ്ധിമുട്ട് തോന്നുന്നു....
Ningal cheyyha video naranathu bandhan pratima evide frnds....
Excellent vedio
Thank you
Ippo avide kanjavu kachavadakkarude kendramanu ente veedinaduthanu
New ഫ്രണ്ട് 🎉🎉🎉
Haiii 🙏
Naranathu bhrandan myth or real please reply
ഈ മഴയത്ത് ആ പാറപ്പുറത്ത് വലിഞ്ഞു കയറിയ താങ്കളാണ് യഥാർത്ഥ ഭ്രാന്തൻ
🤭
ഇത് കൈപ്പുറം നെടുങ്ങോട്ടൂർ റോഡ് ബസ് ആണോ......എന്റെ സംശയം ആണ്
ആ പാറകൾക്കും മുനി അറകൾക്കും പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടാവില്ലേ........ 😔😔😔😔😔.... നമ്മൾ ആരും അത് കേൾക്കുന്നില്ല.... കുറച്ചു കുറച്ചായി നശിച്ചു പോകുന്നു......😢... നല്ല വീഡിയോ ബാഗ്ഗ്രൗണ്ട് മ്യൂസിക് നന്നായി ട്ടോ...
🎉🎉🎉
Epla povande
Urutikayattiya..kallennu..parayunnadh...palakade...chethallurilum...ude..to....
Athevadeyaa location kittumo
Type cheyyumbol spelling thettathe cheyyuka
Back ground music very bad
കല്ലുരുട്ടി കൊണ്ടുപോയി താഴെയ്‌കിട്ട ആ....പാരയാണോ ഇത് 😮
👍👍👍
നാറാണത്തുഭ്രാന്തന്റെ പ്രതിമ എവിടെ
ua-cam.com/video/Tmtj0hLIGCY/v-deo.htmlsi=QMmJP2SeXf672ZpS
Changal purathedukkanam
ഇതിൽ മൂന്നു അറകൾ കണ്ടോ ഒന്നിൽ നാറാണത്ത്.. നടുക്ക് ഞാൻ അപ്പുറത്ത് ഒരു ബംഗാളിയും ആരുന്നു കിടന്നിരുന്നത്. മൂത്ത വട്ട് എനിക്കാരുന്നു.. ഞാൻ വലിച്ചിട്ടു ഇട്ട ബീഡി കുറ്റികൾ ഇപ്പോഴും അവിടെ കിടപ്പുണ്ട്. മൊത്തം എന്റെ അല്ല.
Pls share location
maps.app.goo.gl/whUWLkWyggC5DkXi7
എന്റെ നാട്
കാർത്തിക വിളക്കിന്ന് വാ.... സദ്യ ഉണ്ടാവും ഈശ്വര രക്ഷ.
എന്റെ നാട് കൈപ്പുറം
ഭദ്ര കാളി f dharshan നൽകിയ സ്ഥലം
ഇത് സ്ഥലം എവിടെയാണ്?
Near Koppam Kaippuram
എവിടെ ആണ് ഈ സ്ഥലം? 🙏
maps.app.goo.gl/XLME1UST6D4c7s5B9
Kaippuram near to Koppam
Ee mazhayum pidichu nigal veettil ethiyo . Vallathum kazhicho nigal
Veedethi. Kazhichu.
പാട്ട് അൺസഹിക്കബിൾ😮
നാറാണത്തു ഭ്രാന്തൻ എന്നുള്ളത് വെറും ഒരു കെട്ട് കഥയാണ് അമ്പലവും എല്ലാം കെട്ടുകഥയുടെ ഭാഗമായിട്ട് മറ്റുള്ള മനുഷ്യർ ഉണ്ടാക്കിയതാകുന്നു
Boran. കമൻ്റ്
Njanum chettante chanal subscribe cheydu
Thank youu ❤️
Thank youu ❤️
എന്റെ നാട് ❤️❤️
എന്റെ നാട്
എന്റെ നാട് ❤️