How to Check Earthing With Clamp Meter in Malayalam | Clamp meter Earth checking

Поділитися
Вставка
  • Опубліковано 1 сер 2022
  • clamp meter earth checking malayalam
    earth checking at home
    earth checking with clamp meter
    clamp meter
    earth testing malayalam
    how to use clamp meter
    why there is a voltage between earth and nutural
    Reasons for earth and nutural voltage
    earthing voltage testing
    nuetral and earthing voltage testing malayalam
    earth ground voltage
    why 0.1V to 3 V voltage between neutral&earth
    electrical neutral
    electrical erthing
    how to check earthing is provided or not
    how to check house earthing method
    electrical wiring
    more videos
    My UA-cam channel ;; / touchtouch
    #electricalwiring
    #howtocheckhouseearthingmethod
    #howtocheckearthingisprovidedornot
    #electricalearthing
    #houseearthing
    #electricalneutral
    #why0.1vto3vvoltagebetweenneutral&earth
    #earthgroundvoltage
    #nutralandearthingvoltage
    #neutralandearthingvoltagetestingmalayalam
    #earthingvoltagetesting
    #reasonsforearthandneutralvoltage
    #whythereisavoltagebetweenearthandneutral
    #clampmeterearthchecking
    #clampmeterearthcheckingmalayalam
    #earthcheckinginhome
    #earthcheckingwithclampmeter
    #clampmeter
    #earthtestingmalayalam
    #howtouseclampmeter
  • Навчання та стиль

КОМЕНТАРІ • 55

  • @renjitharajeev7997
    @renjitharajeev7997 Рік тому +2

    ✌️✌️

  • @user-cy2bw8xv5j
    @user-cy2bw8xv5j 5 місяців тому

    Nallam padichu parayedai

  • @renjitharishi2661
    @renjitharishi2661 Рік тому +1

    Infrmtv👍👍

  • @junaisjunu3825
    @junaisjunu3825 3 дні тому

    5 ullil aan ..njan arinjadh

  • @sulaimanvetukade
    @sulaimanvetukade 8 місяців тому

    എൻറെ വീട്ടിൽ ഒരു സോക്കറ്റിൽ മാത്രം റിസൾട്ട് ഇങ്ങനെയാണ് P-N 230v, P-E 163v, N-E 2v. എന്തുകൊണ്ട് ഇങ്ങനെ. ഇതിൽ കുഴപ്പമെന്തെങ്കിലും ഉണ്ടോ?

  • @rajivmadathodi5518
    @rajivmadathodi5518 7 місяців тому

    5 to 10 എന്ന് പറയുന്നത് എന്താണ്.. Voltage ആണോ

  • @thomasmullavarickal9210
    @thomasmullavarickal9210 5 місяців тому

    P F on and oFF ചെയുമ്പോൾ എത്ര യാണ് വേണ്ടത്

  • @santovity3851
    @santovity3851 Рік тому +10

    Earth ടെസ്റ്റ്‌ ചെയ്യുന്ന രീതി ഇതല്ല. ഇങ്ങനെ വോൾട് ടെസ്റ്റ്‌ ചെയ്യുമ്പോൾ earth വാല്യൂ ആണ് കിട്ടുന്നത് എന്ന് ഉറപ്പിക്കാൻ കഴിയില്ല. ന്യൂട്രൽ ലൈനിലെ തകരാറുകൾ കൊണ്ട് ഉയർന്ന വോൾട് കാണിക്കും. പിന്നെ earth വാല്യൂ എന്നത് എപ്പോഴും ohms ൽ മാത്രമാണ് പറയുക. വോൾട്ടിലല്ല. 5 ohms ആണ് earth വാല്യൂ വിന്റെ അനുവദനീയമായ പരിധി. ഈ ടെസ്റ്റ്‌ ഒരു സാധാരണ മൾട്ടി മീറ്റർ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുമല്ലോ. പിന്നെന്തിന് ക്ലാമ്പ് മീറ്റർ. തെറ്റിദ്ധരിപ്പിക്ക്യന്ന രീതിയിൽ ക്യാപ്‌ഷൻ നൽകാതിരിക്കുക. പിന്നെ പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും പറയുന്ന ഒരു രീതിയും ഒഴിവാക്കുക.

    • @TouchTouch
      @TouchTouch  Рік тому +1

      👍🏻

    • @sreejithkuttat8395
      @sreejithkuttat8395 Рік тому

      പറഞ്ഞ ഉത്തരം ശരിയാണ്.
      ohms ആണ് നോക്കേണ്ടത്.
      ന്യൂ ട്രൽ to എർത്ത് വോൾട്ടേജ് കാണിയ്ക്കുന്നു എങ്കിൽ ഉറപ്പായും KSEB ട്രാൻസ്ഫോർമറിൽ ഉള്ള ന്യൂ ട്രൽ എർത്തി ഗ് കറകട് ആ കാത്തതു കൊണ്ടൊ അല്ലെങ്കിൽ പോസ്റ്റുകളിലെ ജംഗഷനുകളിലെ ന്യൂട്രൽ ജംമ്പർ ബ്രേക്ക് ആകാം. KSEB യെ അറിയിച്ച് ശരിയാക്കിക്കുക.

    • @EsraSEsru
      @EsraSEsru 9 місяців тому +1

      5ഓംസ് ആണ് എന്ന് ആരാ പറഞ്ഞെ വിദേശത്തു ഒക്‌കെ ഒരു ഓംസിന് താഴെ നിക്കണം അതാണ്‌ കണക്ക്

    • @rinuwilson8190
      @rinuwilson8190 8 місяців тому

      Clamb meater & multy meater തമ്മിലുള്ള വെത്യാസം എന്താണ് 🙏

    • @rinuwilson8190
      @rinuwilson8190 8 місяців тому

      Clamb meater & multy meater തമ്മിലുള്ള വെത്യാസം എന്താണ് 🙏

  • @akhileshakhi4599
    @akhileshakhi4599 Рік тому +1

    Ente vtl earthing und but switch off aaki kurachu samayatek earthil tester vachal katunnu fridge idailidaik shok adikkunnu reason enta?

    • @TouchTouch
      @TouchTouch  Рік тому

      1. Supply എർത്തിങ് ആവുന്നുണ്ട്
      2. Fridge പഴക്കം ഉള്ളത് ആണെങ്കിൽ ഇങ്ങനെ വരാം...
      അതുവഴി എർത്തിലോട്ട് റിട്ടേൺ സപ്ലൈ പോകുന്നു
      3. Socket ൽ earthing കൊടുത്തിട്ടുണ്ടോന്ന് നോക്കുക... സോക്കറ്റിൽ (E) എർത്തിങ് വന്നിട്ടില്ല എങ്കിൽ എർത്തിങ് (new) കൊടുക്കുക...
      അപ്പോൾ frdg ഷോക്ക് അടിക്കുന്നത് മാറും

  • @user-ij8nf5pt9g
    @user-ij8nf5pt9g 7 місяців тому +2

    താങ്കൾക് എന്തോ ഒരു ഡിപ്പേർഷൻ പോലെ എന്തിനാ ഇങ്ങനെ കഷ്ടപെടുന്നു

  • @VINODKUMARGOVINDANVIKRAMAN
    @VINODKUMARGOVINDANVIKRAMAN 10 днів тому

    permissible volt maximum 2v

    • @TouchTouch
      @TouchTouch  9 днів тому

      @@VINODKUMARGOVINDANVIKRAMAN 👍🏻

  • @Faustinepeter
    @Faustinepeter Рік тому +2

    എന്റെ വീട്ടിലെ ഒരു LED ലൈറ്റ് ഓഫായി രിക്കുമ്പോൾ ഇടക്കിടക്ക് ബ്ലിങ്ക് ചെയ്യുന്നു പല ഇലക്ട്രീഷൻ ന്മാരേയും കാണിച്ചു പരിഹാരം ആയില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നറിയില്ല.
    എനിക്ക് 1 Kv യുടെ UPS ഉണ്ട്

    • @TouchTouch
      @TouchTouch  Рік тому

      1.Bulb മാറ്റി നോക്കിയോ..
      2.9w bulb ആണെങ്കിൽ അതിനുള്ളിലെ കപാസിറ്റർ cmplt ആവും...
      3. Wire കണക്ഷൻ proper ആണോന്ന് chck ചെയ്യണം
      4. N looping ആണോന്ന് ചെക്ക് ചെയ്യണം
      5. അങ്ങനെ എങ്കിൽ ഈ പ്രോബ്ലം ഉള്ള bulb ലൈൻ സെപ്പറേറ്റ് ചെയ്യുക
      6. സാധ ഹോൾഡറിൽ ഈ bulb ഇട്ട് 3pin socket ൽ കുത്തി നോക്കുക

  • @ddhmh9081
    @ddhmh9081 Рік тому +1

    Bro enta vtil morng cheking chayumbol 4v kanikunnu nightil 24v kanikunnu...oru solution paranju tharumo

    • @TouchTouch
      @TouchTouch  Рік тому

      Outside lamp(garden, മതിൽ wall lamp അങ്ങനെ വല്ലോം ഉണ്ടോ.. ഉണ്ടെങ്കിൽ electricity ലീക്ക് ആവുന്നുണ്ട്

    • @ddhmh9081
      @ddhmh9081 Рік тому +1

      @@TouchTouch ella bro

    • @TouchTouch
      @TouchTouch  Рік тому

      @@ddhmh9081 nghtil കൂടുതൽ നേരം wrk ചെയ്യുന്നത് എന്താണ്....

    • @TouchTouch
      @TouchTouch  Рік тому

      @@ddhmh9081 nght എല്ലാ ലൈനും off ആക്കി... ചെക്ക് ചെയ്യൂ
      P N, P E, N E👍🏻

    • @ddhmh9081
      @ddhmh9081 Рік тому

      @@TouchTouch fridge

  • @abdullaqdy691
    @abdullaqdy691 Рік тому +1

    പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് താങ്കൾ ആദ്യം കാണുക. കാരണം താങ്കൾ അവതരിപ്പിച്ച കാര്യം പറഞ്ഞത് തന്നെ പറഞ്ഞ് കൊണ്ടേ ഇരിക്കുന്നു.

  • @santhoshsubran9638
    @santhoshsubran9638 Рік тому +1

    ഒരിക്കലും എർത്ത് ടു ന്യൂട്ടർ സീറോ വോൾട്ട് കിട്ടില്ല നമ്മുടെ നാട്ടിൽ അങ്ങനെ കിട്ടുന്നുണ്ടെങ്കിൽ അത് ന്യൂട്ടർ to എർത്ത് ഷോട്ടായിരിക്കും

  • @shijimonjames2981
    @shijimonjames2981 Рік тому +2

    എന്ത് പൊട്ടത്തരം കാണിക്കുന്നത് earth checking അല്ല ന്യൂട്രൽ വോൾടേജ് ചെക്കിങ് ആണ് ഇത്..

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 Місяць тому

      a തന്മൂ ലും എർത്ത് റെഡിയാണ് എന്ന് അനുമാനിക്കാം

  • @sumeshgk9684
    @sumeshgk9684 Рік тому +2

    എന്റെ വീട്ടിൽ Neutral to Earth voltage 23v multimeter ൽ കാണിക്കുന്നു വീട്ടിലെ കമ്പ്യൂട്ടറിന്റെ SMPS ഓരോ 3 months കഴിയുമ്പോൾ ചീത്തയായി പോകുന്നു ഇത് എങ്ങനെ പരിഹരിക്കാം

    • @TouchTouch
      @TouchTouch  Рік тому

      1. earth പ്രോപ്പർ ആയി ചെയ്യുക.. എന്നിട്ട് ചെക്ക് ചെയ്യൂ 0.1to5വരെ v കിട്ടുന്നുണ്ടോന്ന്
      2. Smps multimeter കൊണ്ട് ചെക്ക് ചെയ്യുക 12v തന്നെ ആണോ എന്ന്
      3. വീണ്ടും ഇങ്ങനെ ആവുന്നുണ്ടെങ്കിൽ smps അഴിച്ചു നോക്കി എല്ലാം ചെക്ക് ചെയ്യണം.. ഷോപ്പിൽ കൊടുത്തു ചെയ്യുന്നതാണ് നല്ലത്
      4. അതുപോലെ തന്നെ, phase v ഉം Nutral v ഉം currect ആയി ആണോ എന്ന് നോക്കണം 👍🏻

    • @sumeshgk9684
      @sumeshgk9684 Рік тому +1

      @@TouchTouch ഇന്ന് പുതിയതായി ഒരു Earth കൂടെ ഒരു electrician നെ വിളിച്ചു ചെയ്യിപ്പിച്ചു പക്ഷേ ഒരു മാറ്റവും ഇല്ല

    • @afsalpn8634
      @afsalpn8634 Рік тому +1

      എർത്ത് resistance ohm 5 il thaye ano എന്ന് ചെക്ക് ചെയ്തത് നോക്കു

    • @TouchTouch
      @TouchTouch  Рік тому

      @@sumeshgk9684 എന്നിട്ട് എലെക്ട്രിഷൻ എന്ത് പറഞ്ഞു...

    • @TouchTouch
      @TouchTouch  Рік тому

      @@sumeshgk9684 പുതിയതായി ചെയ്തിട്ടും മാറിയില്ലങ്കിൽ... എല്ലാ ഉപകരണങ്ങളും off ചെയ്യുക (Plug out )
      എന്നിട്ട് ചെക് ചെയ്യുക..

  • @abdullaqdy691
    @abdullaqdy691 Рік тому +1

    പറഞ്ഞത് തന്നെ വീണ്ടും ആവർത്തിച്ച ബോറഡിപ്പിക്കുന്നു.

  • @pramodmylatt3882
    @pramodmylatt3882 Рік тому

    Wrong methods

    • @TouchTouch
      @TouchTouch  Рік тому

      👍🏻

    • @EsraSEsru
      @EsraSEsru 9 місяців тому

      നല്ല അറിവുകൾ സുഹൃത്തേ