രക്ഷകൻ നിങ്ങളുടെ തൊട്ടരികിൽ തന്നെയുണ്ട് ഇനി വൈകില്ല|25 AUG 2024|PASTOR CHRISTY P JOHN

Поділитися
Вставка
  • Опубліковано 12 вер 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John

КОМЕНТАРІ • 481

  • @anipthomas7698
    @anipthomas7698 19 днів тому +2

    എൻ്റെ ജീവിതത്തെ അനുഗൃഹിക്കനെ.കുടുംബത്തിൽ സമാധാനം തരണേ. എല്ലാ ദുഷ്ട ശക്തികൾ നിന്നും വിടുതൽ തരണേ നാഥാ

  • @user-nm3py9dw9x
    @user-nm3py9dw9x 19 днів тому +55

    2 മാസമായി ഒരു കാരണവും ഇല്ലാതെ എന്നെ എന്റെ ഭർത്താവ് ഇട്ടിട്ടു പോയീ. നാളെ എന്റെ വീട്ടുകാർ ഒരു ചർച്ചക്ക് വാക്കുന്നുണ്. യേശുവേ നീ മാത്രം ആയിരിക്കണേ വിധി കർത്താവ്. ഒരു മാസമായി ഞാൻ വീട്ടിൽ പട്ടിണി ആയിരുന്നു. അത് അറിഞ്ഞപ്പോൾ ആണ് എന്റെ വീട്ടുകാറ് ഇടപെടുന്നത്. എനിക്ക് വേണ്ടി prarthikanam🙏🙏

  • @overallxaige8693
    @overallxaige8693 19 днів тому +2

    എന്റെ മക്കൾ കർത്താവിനെ രക്ഷിതാവായ് സ്വികരിക്കുവാൻ വേണ്ടി പ്രാർത്ഥനെക്കു അപേഷിക്കുന്നു

  • @sujathabiju257
    @sujathabiju257 19 днів тому +11

    അപ്പാ നാളെ കൊടുക്കുവാനുള്ള സാമ്പത്തികം കൊടുക്കുവാൻ സഹായി കണ് അപ്പാ വളരെ വളരെ പ്രതികൂല വിഷയമാണ് അതിൻമേൽ വിടുതലിനായി പ്രാർത്ഥിക്കണ്❤

  • @jeenamohan8476
    @jeenamohan8476 19 днів тому +5

    എന്റെ ജീവിതം ആനന്ദമായി മാറണേ യേശുനാഥ

  • @ArunsAshok
    @ArunsAshok 19 днів тому +6

    യേശുവിന്റെ സമാധാനം എന്റെ വീട്ടിൽ വാഴും എന്നിൽ വാഴും ആമേൻ

  • @dheenammaviji1030
    @dheenammaviji1030 19 днів тому +1

    അപ്പാ എന്റെ പിതാവ് അത്ഭുതം ചെയും എന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ കുഞ്ഞുങ്ങൾ ക്ക് നല്ല ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @anipthomas7698
    @anipthomas7698 19 днів тому +4

    എൻ്റെ സഹോദരൻ്റെ മദ്യപാനത്തിന് പൂർണ വിടുതൽ കൊടുക്കനേ

  • @ambikamabeltc1164
    @ambikamabeltc1164 18 днів тому +1

    എന്റെ മകളെ തെറ്റായ ബന്ധത്തിൽ നിന്ന് വിടുവിക്കുന്നതിനായും അവൾക്കു തക്കതായ തുണയെ ലഭിക്കുന്നതിനായി പ്രാർത്ഥിക്കണേ

  • @shalijose4912
    @shalijose4912 19 днів тому +1

    എന്നെ കുഞ്ഞങ്ങൾ ഭാരപ്പെടുന്ന വിഷയങ്ങൾക്ക് എല്ലാം വീരനായ ദൈവം അൽഭുതം പ്രവർത്തിക്കും - പ്രാർത്ഥിക്കുന്നേ

  • @ArunsAshok
    @ArunsAshok 19 днів тому +11

    എന്റെ യേശു എപ്പോഴും എന്റെ കൂടെ ഇരിക്കുന്നു യേശു അപ്പ എന്നെ രക്ഷിക്കുകയും ചെയ്യും എന്റെ കൂടെ ഇരിക്കുകയും ചെയ്യും ആമേൻ

  • @omanavasu7132
    @omanavasu7132 19 днів тому +8

    എന്റെ മരുമകന്റെ മദ്യപാനവും ദുശീലവും മാറി അവൻ ആരാധനയ്ക്ക് കടന്നുപോകുന്നതിനു വേണ്ടി എല്ലാരും പ്രാർത്ഥിക്കണം

  • @user-jg5qv9tt2w
    @user-jg5qv9tt2w 19 днів тому +7

    വീരനാം പ്രഭുവേ എന്റെ കുടംബത്തിൽ ഇറങ്ങി വന്ന് അത്ഭുത o പ്രവർത്തിക്കണമേ

  • @user-yt6qx3df9b
    @user-yt6qx3df9b 19 днів тому +7

    ഹാലേലൂയ സ്തോത്രം സ്തോത്രം സ്തോത്രം

  • @lijims6693
    @lijims6693 18 днів тому +1

    വീരനാം ദൈവമേ നിത്യപിതാവെ സമാധാന പ്രഫുവേ എന്നെയും മക്കളെയും കൈയ്യ് വിടല്ലെ🙏😔

  • @minimini7342
    @minimini7342 19 днів тому +1

    യേശുവേ ഇന്ന് എന്റെ കുടുംബത്തിൽ ഒരു അത്ഭുതം നടക്കണം, യേശു സമാദാന പ്രബു ആണ് ആമ്മേൻ

  • @omanavasu7132
    @omanavasu7132 19 днів тому +13

    ഇന്ന് നടക്കുന്ന വിജയന്റെ സർജറി വിജയകരം ആവാനും തുടർന്ന് സൗഖ്യം പ്രാപിക്കാനും വേണ്ടി എല്ലാവരും പ്രാർത്ഥനയിൽ ഓർക്കണം

  • @ajithag2993
    @ajithag2993 19 днів тому +5

    ദൈവമേ എനിക്ക് ഒരു ജോലി നല്ലൊരു വീട് കിട്ടണേ അതിനു വേണ്ടി പ്രാർത്ഥിക്കണേ

  • @leenamathew4335
    @leenamathew4335 19 днів тому +8

    സമാധാന പ്രഭു എന്റെ യേശു 🙏ആമേൻ

  • @leelasaramma3860
    @leelasaramma3860 19 днів тому

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് നീക്കി വീട് പണി തീർക്കുവൻ സഹായിക്കണേ യേശുവേ. Husband മട്ടിയിട്ടിരിക്കുന്ന പൈസ വീടിനു വേണ്ടിയും മകളുടെ ആവശ്യങ്ങൾക്കു എടുത്ത് ഉപയോഗിക്കാൻ യേശുവേ പ്രേവർത്തികേണമേ. ആമേൻ

  • @sudheeshkunnathusserry1535
    @sudheeshkunnathusserry1535 19 днів тому +13

    എന്റെ വീട് എന്റെ കുടുംബം ജീവിതം എല്ലാം അനുഗ്രഹിക്കണം എന്നും ജീസസ് 🔥

  • @shineyninan6009
    @shineyninan6009 19 днів тому +3

    എൻ്റെ സഹോദരന് മദ്യപാനത്തിൽ നിന്നും പൂർണ വിടുതൽ ലഭിക്കുന്നതിനും അനുഗ്രഹിക്കപ്പെട്ട ഒരു നല്ല ജീവിതം ലഭിക്കുന്നതിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണെ.🙏🙏🙏

  • @prasadjose1113
    @prasadjose1113 19 днів тому

    സമാധാനം പ്രബുവായ യേശുവേ അവിടുത്തെ അഭിഷിക്തൻ വഴി ഞങ്ങൾക്കും, തലമുറയ്ക്കും സമാധാനവും സ്വസ്ഥതയും തന്നരുളേണമേ.... തൊഴിലിന്റെ മേഖലയിൽ സമാധാനമരുളേണമേ... 🙏🏻🙏🏻🙏🏻

  • @manojmamman836
    @manojmamman836 19 днів тому +3

    എന്റെ കടബാധ്യതകൾ മാറ്റിതരണ മേ യേശുവേ

  • @user-ds1sp9kk6y
    @user-ds1sp9kk6y 19 днів тому +4

    കർത്താവേ അനുഗ്രഹിക്കണമേ വീരനായ ദൈവം എന്റെ ഭവനത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കട്ടെ ആമേൻ

    • @shineyninan6009
      @shineyninan6009 19 днів тому +1

      വിവാഹപ്രായമായ എൻ്റെ മോൾക്കും മോനും ദൈവാനുഗ്രഹമുള്ള നല്ല ക്രിസ്തീയ കുടുംബ ജീവിതങ്ങൾ ഒരുക്കി ത്ത രണെ അപ്പാ ദൈവ സ്നേഹമുള്ള, ദൈവാശ്രയമുള്ള, 'പരിശുദ്ധാത്മഅഭിഷേകമുള്ള ജീവിതപങ്കാളികളെ നൽകി ഇവരെ അനുഗ്രഹിക്കണമെ🙏

  • @justinthomasthomas5645
    @justinthomasthomas5645 19 днів тому +7

    ആമേൻ...കർത്താവെ എന്റെ മകൾക്ക് ജോബ് കൊടുത്തെ അനുഗ്രഹിക്കണമേ

  • @minimini7342
    @minimini7342 19 днів тому

    യേശുവേ എന്റെ മക്കൾ ആതിര, അമൃത പൂർണ്ണ ആരോഗ്യതോട് ഇരിക്കണം, പഠിക്കാനുള്ള മടി മാറണം, നല്ല പോലെ പഠിക്കണം, ഓർമ നിക്കണം യേശുവിൻ നാമത്തിൽ ആമ്മേൻ

  • @seenanelson5581
    @seenanelson5581 19 днів тому

    ഇന്ന് എൻ്റെ ജീവിതത്തിൽ ഒരൽഭുതം പ്രവർത്തിക്കണം അപ്പാ കടത്തിൻമേൽ ഒരു വിടുതൽ തരണമേ നാഥാ

  • @ArunsAshok
    @ArunsAshok 19 днів тому +3

    ഇന്ന് എന്റെ ജീവിതത്തിൽ യേശുവിന്റെ നാമത്തൽ ഞാൻ അനുഗ്രഹിക്കപ്പെടും ഞാൻ സാധു ആയിരിക്കുന്നതിടത് യേശു വീരനെ പോലെ എന്റെയും അനേകരുടെയും കടഭാരത്തിൽ പ്രവർത്തിക്കാൻ ഇറങ്ങും ആമേൻ

  • @suryakala9418
    @suryakala9418 19 днів тому +3

    മാന്ത്രിയ യേശുവേ എന്റെ ചെറു മക്കൾ എനേ ഫോൺ വിളിക്കൻ മനസ്സ ഒരിക്കി കൊടുക്കണമേ രക്ഷക രക്ഷിക്കണമേയേശുവിന്റെ നാമത്തിൽ അമേൻ🙏🏻🙏🏻🙏🏻🙏🏻

  • @user-tz7iu2ti9e
    @user-tz7iu2ti9e 19 днів тому +3

    എന്റെ കുടുംബത്തിന്റെ പ്രേതിസന്ധി പരികരിക്കണേ 🙏🏻

  • @padmakumardr8380
    @padmakumardr8380 19 днів тому +2

    ആമേൻ

  • @SunithaJoy-hg4lv
    @SunithaJoy-hg4lv 19 днів тому +2

    എനിക്ക് ഈ ദൂത് കേൾക്കാൻ പോലും മനസ് വരുന്നില്ല ഇപ്പോളും കടകാരു വിളിക്കുവാ അപ്പ എന്നെ ഉപദ്രവിക്കാൻ വരെ വന്നു അപ്പ എന്റെ കയ്യിൽ ഒണ്ടായിരുന്നു പൈസ പോലും മേടിച്ചിട്ട് അവരുപോലും എന്നെ കൈ വിട്ടു അപ്പ എനിക്ക് ജീവിക്കണം എന്നു ഇല്ലാ അപ്പ

  • @jeminicmathew
    @jeminicmathew 14 днів тому

    യേ ശു അപ്പാ സമാധാന പ്രഭു ആയി എന്റെ ഭവനത്തിൽ വരണം ആമീൻ 🙏🙏🙏🙏

  • @athira8721
    @athira8721 19 днів тому

    എന്റെ ജീവിതത്തിൽ അത്ഭുതം മന്ത്രി ഇറങ്ങി വരണേ സാമ്പത്തികമായും തളർന്നു പോകുന്നു ഇന്നെനിക്ക് രണ്ട് ലക്ഷം രൂപ വേണം എന്റെ ദൈവം എനിക്ക് അത്ഭുതം ചെയ്യും ആമേൻ ആമേൻ

  • @suryakala9418
    @suryakala9418 19 днів тому

    വിര, രക്ഷക എനിക്ക് ഭുമിയും ഭവനവും തന്ന് രാഷ ക്കണമേ എന്റെ യേശു എനെ കൈവിടില്ലാ അമേൻ കാർത്തേ ഞാൻ അതേ ക നാൾ കൊണ്ടു വാടക്കണം എന്നെ രക്ഷിക്കണമേ അമേൻ യേശുവിന്റെനാമത്തിൽസേ,) ത്രാം🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @binishinu9621
    @binishinu9621 15 днів тому

    യേശുവേ എനിക്ക് ഒരു ഭവനത്തിനായി മുൻസിപ്പാലിറ്റിയിൽ എല്ലാ പേപ്പർ കളും ആധാരവും കൊടുത്ത് എത്രയും പെട്ടെന്ന് ആദ്യ ഗഡു ബാങ്കിൽ കേറാൻ പ്രാർത്ഥിക്കണേ

  • @suryakala9418
    @suryakala9418 19 днів тому

    കാർത്തേഎന്റെമേൽ റേഷ കാടിന്റെ മേൽ അദ്ധൽഭുത o ചെരിയണമേ ഞാൻ ഭാരത്തിൽ വലയുന്നു ചൊവ്വാഴ്ചയിൽ അത് സദിച്ചു തരണമേ യേശുവിന്റെ നാവത്തിൽ അമേൻ🙏🏻❤️❤️🙏🏻🙏🏻🙏🏻

  • @RajanRajan-sz2is
    @RajanRajan-sz2is 18 днів тому

    എന്റെ കർത്താവായ യേശുവേ നാഥാ എന്നെ ഓർക്കേണമേ ആമേൻ 🙏🙏🙏

  • @PrasannaT-jh4jg
    @PrasannaT-jh4jg 19 днів тому

    മകൻ, ശരത്, മകൻ സജിത്, മകൻ സാജൻ, മരുമകൾ അഞ്ചു, എലിസബ്‌ദ കൊച്ചുമക്കൾ മിന്നു, നിരഞ്ജന, നിരഞ്ജൻ 🙏🙏🙏🙏🙏🙏🙏🙏

  • @maniammamohan7179
    @maniammamohan7179 19 днів тому

    എന്റെ കുടു൦ബത്തിനുമേൽഇന്നത്തെദൂത സമാധാനപ്രഭുവിൻറെരക്ഷകനായ യേശുവിൻറെകരത്തിൽസമർപ്പിക്കുന്നുആമേ

  • @retnavallyl5504
    @retnavallyl5504 19 днів тому +1

    ആമേൻ,ആമേൻ.സ്തുതി,സ്തോത്രം.🙏🙏🙏

  • @shanthammamadhu2929
    @shanthammamadhu2929 19 днів тому

    പ്രൈസ് ദ ലോർഡ് ഹല്ലേലൂയ കർത്താവേ സ്തോത്രം എന്റെ പാസ്പോർട്ട് എത്രയും പെട്ടെന്ന് പുതുക്കി കയ്യിൽ ലഭിക്കുവാൻ എന്റെ കർത്താവ് മതിയായവൻ ആണ്

  • @ArunsAshok
    @ArunsAshok 19 днів тому +2

    അത്ഭുത മന്ത്രി വീരനാം ദൈവം

  • @prasadjose1113
    @prasadjose1113 19 днів тому +1

    സ്തോത്രം.. എന്റെ മകന് കാനഡയിൽ സ്ഥിരത ലഭിപ്പാനും... മുൻകോപവും, ധൂർത്തും സമാധാനപ്രഭുവായ യേശുവേ മാറ്റിത്തന്നനുഗ്രഹിക്കേണമേ....

  • @nishamol1514
    @nishamol1514 18 днів тому

    കർത്താവെ എന്റെ allergy തുമ്മൽ മാറ്റി തരേണമേ Amen

  • @minimini7342
    @minimini7342 19 днів тому +1

    സ്വർഗ്ഗ സ്ഥനായ ഞങ്ങളുടെ നല്ല പിതാവേ എനിക്ക് ഏറ്റവും ഭംഗി യുള്ള ഒരു ഭവനം യേശുവിൻ നാമത്തിൽ ഉണ്ടാകണം ആമ്മേൻ

  • @ArunsAshok
    @ArunsAshok 19 днів тому

    ഞാൻ നിരാശപെടില്ല യേശു അപ്പൻ എന്നെ അനുഗ്രഹിച്ചു ഉയർത്തും ആമേൻ സ്വർഗ്ഗം സ്വർഗ്ഗം തുറന്നു ഇരിക്കുന്നത് കൊണ്ട് ഞാൻ വിശാല പെടും

  • @minieldho9862
    @minieldho9862 18 днів тому +1

    25 വർഷം ആയി എന്റെ ഭർത്താവിന്റെ അവഗണന, അപമാനം സഹിക്കുന്നു മടുത്തു ഒന്നുകിൽ മരണം അല്ലെങ്കിൽ jayam തരുമോ യേശുവേ 🙏

  • @rachelmathew5016
    @rachelmathew5016 19 днів тому +1

    Only Jesus is my saviour. Lead kindly light to me. Praise the Lord Hallelujah Amen 🙏🙏🙏.

  • @sudheeshgopi1415
    @sudheeshgopi1415 19 днів тому

    അപ്പയെ എന്റെ അമ്മ ലീലയെ വിടുവികേണമേ 🙏🙏🙏

  • @minimini7342
    @minimini7342 19 днів тому

    എനിക്കും ചേട്ടനും ബലവും, ശക്തിയുംതരേണമേഇതിന്മേൽ ദൈവ കൃപ ഉണ്ടാകണം ആമ്മേൻ

  • @SanalKumar-m7q
    @SanalKumar-m7q 19 днів тому +1

    Amen Amen Hallelujah Sthothram Amen 💅💅👏👏👏🙏🙏🙏🙏🙏🙏❤❤❤

  • @user-jg5qv9tt2w
    @user-jg5qv9tt2w 19 днів тому

    യേശുവേ എന്റെ മകന്റെ വിവാഹതടസ് o മാറ്റി എന്റെ യേ അവിടെ പ്രവർ ആക്കണമേ അപ്പാ

  • @ArunsAshok
    @ArunsAshok 19 днів тому +1

    എന്റെ യേശുവിന്റെ പേര് സമാധാന പ്രഭു

  • @adershvlogs8788
    @adershvlogs8788 19 днів тому +6

    ആമേൻ ആമേൻ ആമേൻ ❤സ്തോത്രം സ്തോത്രം

  • @mayamaya5057
    @mayamaya5057 19 днів тому

    ബ്രദറെ എൻ്റെ സ്ഥലം വിൽക്കാതെ കടം വീട്ടാൻ വഴിയില്ല സഹായിക്കാൻ ആരുമില്ല ഞാൻ ഉദ്ദേശിച്ച തുകയ്ക് വസ്തുവിറ്റ് കടം വീട്ടണം പ്രാർത്ഥിക്കണേ ആമേൻ

  • @ajinisv7786
    @ajinisv7786 19 днів тому +1

    സമാധാന പ്രഭുവേ എന്റെ കുട്ടനിന്നതിൽ വീട്ടിൽ സമാധാനം നൽകേണമേ ആമേൻ

  • @shinyjames606
    @shinyjames606 18 днів тому

    എന്റെ ജോലി നഷ്ടപ്പെട്ടിട്ട് ഒരു വർഷം ആയി... ആ ജോലി എത്രയും പെട്ടെന്ന് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ... ആമേൻ

  • @minimini7342
    @minimini7342 19 днів тому +2

    യേശുവേ എന്റെ കടങ്ങൾ എല്ലാം ഇന്ന് മാറി അനുഗ്രഹിക്കപെടണം ആമ്മേൻ

  • @praveenameppancodu1979
    @praveenameppancodu1979 19 днів тому

    ആമേൻ എന്റെ രക്ഷക്കായ് ഉള്ളഅൽഭുദവും വീര്യപ്രവർത്തിക്കായി സ്‌തോത്രം

  • @ambikamabeltc1164
    @ambikamabeltc1164 18 днів тому

    എന്റെ മകനും മകൾക്കും ഉപജീവമാർഗം ലഭിക്കുന്നതിനായി പ്രാർത്ഥിക്കാനേ

  • @ArunsAshok
    @ArunsAshok 19 днів тому +3

    യേശു അപ്പ എന്റെ രക്ഷക്കൻ ആണ് ആമേൻ

  • @RosmariyaPrethip
    @RosmariyaPrethip 19 днів тому +3

    യേശുവേ എന്റെ മനസ്സിൽ വേദന തന്നു കൊണ്ടിരിക്കുന്ന ഓർമ്മകൾ മാറ്റി സമാധാനം നല്കണമേ

  • @PremalethaP-ub7rz
    @PremalethaP-ub7rz 18 днів тому

    Yeasuvea Hallelujah Hallelujah Hallelujah Sthothram Amen Amen Amen Hallelujah 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreekalakrishna3209
    @sreekalakrishna3209 19 днів тому

    ആമേൻ 🙏അപ്പുവിനെ സൗഖ്യം ആകിയതിനായി നന്ദി ആമേൻ 🙏🙏🙏🙏

  • @shinymonson
    @shinymonson 19 днів тому +1

    ആമ്മേൻ. സ്റ്റേ ത്രo🙏🙏

  • @sheebajohnp7928
    @sheebajohnp7928 17 днів тому

    വിധവയായ എന്നെ യും എന്റെ തണ്ട് ആൺ മക്കളേയും അത്‌ഭുതകരമായി നടത്തുന്നതിന് നന്ദി. ഒരാൾ BSc Nursing മൂന്നാം വർഷവും ഒരാൾ Computer Science Enginering ഒന്നാം വർഷo തുടങ്ങി ൻപോകുന്നു.എനിക്കും എന്റെ മക്കൾക്കുംആത്മീകമായി മുന്നേറാൻ പ്രാർത്ഥിക്കണം🙏🙏🙏🙏.🙏

  • @VincentSb-i9d
    @VincentSb-i9d 19 днів тому

    AmenAmen Ameen AmenAmen Ameen AmenAmen Ameen

  • @shylajaudhyan7308
    @shylajaudhyan7308 19 днів тому +2

    എന്റെ അപ്പാ സാമ്പത്തികത്തിന്റെ ഉറവ എനിക്കു വേണ്ടി തുറക്കു അപ്പാ സഹായിപ്പാൻ അങ്ങ് അല്ലാതെ എനിക്ക് ആരുമില്ല സഹായിക്കണമേ അപ്പാ

  • @beenathomas7971
    @beenathomas7971 19 днів тому

    Esoye. Ente. Rashakanai. Seharikkum. Viswasikkunnu. Amen

  • @suvarnaanil2130
    @suvarnaanil2130 19 днів тому +1

    ഈശോ എന്റെ മക്കളെ എന്നെ രക്ഷിക്കേണമേ 👏💕❤️❤️🌹🌹

  • @soma7014
    @soma7014 19 днів тому +3

    യേശുവേ സ്തോത്രം ഹല്ലേലുയ

  • @shaletgregory9984
    @shaletgregory9984 18 днів тому

    ദേ വത്തെ സത്യത്തിലും ആത്മവിലും ആരാധിക്കുമ്പോൾ ഡിയവത്തോട് സംസാരിച്ചുകൊണ്ടാണ് ഇരിക്കുന്നെ വേറെ ആരും കൊണ്ടുതരണ്ട ദൈ വത്തെ

  • @suryakala9418
    @suryakala9418 19 днів тому

    യേശുവേ രാക്ഷ ക അവേർ അമേൻ:.🙏🏻🙏🏻🙏🏻🙏🏻

  • @shanthammamadhu2929
    @shanthammamadhu2929 19 днів тому

    അൽഭുത മന്ത്രി വീരനാം ദൈവം എന്റെ ദൈവം എന്റെ പിതാവാണ്

  • @kunjumolvarghese4901
    @kunjumolvarghese4901 19 днів тому

    appa appa appa amen amen sthothram sthothram sthothram appa appa appa sthothram sthothram appa amen 🙏🙏🙏🙏🙏🙏🙏🙏

  • @mayamaya5057
    @mayamaya5057 19 днів тому +1

    യേശുവിൻ്റെ നാമത്തിൽ എൻ്റെ സ്ഥലം വിൽക്കാതെ കടം വീട്ടാൻ സാധിക്കണം ആ സ്ഥലത്ത് ഭവനം പണിയാൻ സാധിക്കണം ആമേൻ

  • @mettomathew98
    @mettomathew98 19 днів тому

    സാമ്പത്തിക അവസ്ഥയിലെ പിരിമുറുക്കത്തിൽ നിന്നും പരിപൂർണ്ണ വിടുതലനായി പ്രാർത്ഥന ചോദിക്കുന്നു🙏

  • @RobleKJohn
    @RobleKJohn 19 днів тому +1

    ഹല്ലേലുയ ആമേൻ 🙏

  • @ArunsAshok
    @ArunsAshok 19 днів тому

    യേശു അപ്പ ലോക രക്ഷൻ ആണ് ആമേൻ

  • @sindhuprakash7793
    @sindhuprakash7793 19 днів тому

    ആമേൻ ആമേൻ ആമേൻ ആമേൻ ❤❤❤❤❤🙏🙏🙏🙏🙏

  • @AnilKumar-m6l1l
    @AnilKumar-m6l1l 19 днів тому

    Lokathinte rekshakan samadhana Prabhu aya karayhavu ente veetil vazhum ente bharthavine ente karthavu niyanthrikkum amen amen 🙏🙏🙏❤

  • @ArunsAshok
    @ArunsAshok 19 днів тому

    അപ്പന് എന്നോട് കരുണ തോന്നുന്ന പോലെ യഹോവക്ക് എന്നോട് കരുണ തോന്നും

  • @RangammaSasikumar-sh5ng
    @RangammaSasikumar-sh5ng 19 днів тому

    Samadhana prbhuvaya karthave ente makan odikkunna vandi samadhanaparamayi kandrol cheyanname amen

  • @jayajaya4782
    @jayajaya4782 19 днів тому

    Yesuve Sthuthy.Njanghalude Veetil Oru Rakshakanayi Varane Yesunadha.Paster Prarthikkane .Appa Amen.

  • @aneetathomas111
    @aneetathomas111 19 днів тому

    എന്റെ മകൾ അനീറ്റ പോളണ്ടിലേക് പോകുവാൻ എല്ലാ പേപ്പർ വർക്കഉം സർവശക്തനായ ദൈവം ചെയ്തു തന്നു. ഇനി എംബസിയിൽ ഡേറ്റ് കിട്ടണം, എത്രയും വേഗം അത് ലഭിക്കുവാൻ പാസ്റ്ററിന്റെ വിലയറിയ പ്രാർത്ഥന ചോദിക്കുന്നു.

  • @ArunsAshok
    @ArunsAshok 19 днів тому

    എന്റെ യേശു അപ്പ എന്റെ അപ്പ ആണ് ആമേൻ

  • @seenasvlogs1973
    @seenasvlogs1973 18 днів тому

    Ente kudumbam joly samath makal ellam enik thirichutharaname ente eshoye anugrahikaname samadhana prabhuve rakshikaname

  • @kumarinair9882
    @kumarinair9882 19 днів тому

    AamenAamen ഏശു അപ്പാ സ്തോത്ര o സ്തോത്രം

  • @PremalethaP-ub7rz
    @PremalethaP-ub7rz 18 днів тому

    Samadhanathint Prabhuvea Amen Amen Hallelujah Hallelujah Hallelujah 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @YeldoThomas
    @YeldoThomas 19 днів тому

    യേശുവേ സ്തോത്രം യേശുവേ സ്തോത്രം ആമീൻ ആമീൻ ആമീൻ

  • @jayaj4104
    @jayaj4104 19 днів тому

    Hallelujah hallelujah hallelujah hallelujah amen yesuvee

  • @SanthoshSanthosh-vb4we
    @SanthoshSanthosh-vb4we 19 днів тому +1

    ഇന്ന് എനിക്ക് ഒരു വഴി തുറന്ന് തണം ആ മേൽ -

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir 19 днів тому +1

    എന്റെ യേശു അപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ യേശു അപ്പാ.. നന്ദി യേശു അപ്പാ നന്ദി.

  • @sheejasheeja8178
    @sheejasheeja8178 18 днів тому

    Karthave Sthothram nanni appaaaa 🙏 Amen jesus🙏

  • @suvarnaanil2130
    @suvarnaanil2130 19 днів тому +1

    ആമേൻ 💕🙏❤️

  • @SumaGeorge-rp1np
    @SumaGeorge-rp1np 19 днів тому

    Entedafarammarnprarthikkane.paster.please.thanksGod

  • @mayamaya5057
    @mayamaya5057 19 днів тому +2

    യേശു സമാധാന പ്രഭുവാണ്

  • @rosemary-js8he
    @rosemary-js8he 6 днів тому

    Please pray for my family and my son's George Alex in Canada come to church prayer and David Alex spritual growth and salvation and good health and future study BCA