Paster. Tinu George Message. നിന്റെ സമയം വന്നിരിക്കുന്നു

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 896

  • @ArunsAshok
    @ArunsAshok 3 місяці тому +15

    യേശു അപ്പ എന്നെ നിന്ദിച്ചവരുടെ മുമ്പിൽ നിന്ദിച്ച ദേശത്ത് എന്നെ അനുഗ്രഹിച്ചു മാനിച്ചു ഉയർത്തും ആമേൻ ആമേൻ

  • @smitha3785
    @smitha3785 5 місяців тому +28

    പാസ്റ്റർ,
    ഞാൻ എൻ്റെ ജീവിതത്തിൽ ഒറ്റക്കാണ് എനിക് സഹായത്തിനു ആരും ഇല്ല എൻ്റ കർത്താവേ ഒറ്റപ്പെടൽ ഇനി എനിക് സഹിക്കാൻ ശക്തി ഇല്ല എൻ്റ കർത്താവേ എൻ്റെ ജീവിതത്തിൽ സന്തോഷം സമാധാനം നിറയ്ക്കണം എന്നെ അങ്ങ് താങ്ങി നിർത്താൻ കൃപ കാണിക്കണം എൻ്റ വേദന കൾ നീക്കി തരണം സന്തോഷം നിറഞ്ഞ ഒരു ജീവിതം നൽകണം ജീവിതത്തിലെ കരിഞ്ഞ അവസ്ഥ മാറ്റി തരണേ എൻ്റ ജീവിതത്തിലെ പ്രതി കൂല ങ്ങൾ മാറ്റി തരണേ വിടുതൽ നൽകണം ആമേൻ ❤

    • @ArunsAshok
      @ArunsAshok 3 місяці тому

      സിസ്റ്റർ യേശു കൂടെ ഉണ്ട് അവൻ കൂടെ ഉണ്ടെങ്കിൽ നഷ്ടപെട്ടത് എല്ലാം തിരികെ വരും

  • @pratheesharts71
    @pratheesharts71 4 місяці тому +6

    എന്റെ സമയം വന്നിരിക്കുന്നു ❤🔥

  • @manjusajeev7696
    @manjusajeev7696 4 місяці тому +6

    എന്റെ മക്കളുടെദൈവം പറഞ്ഞ സമയം വന്നിരിക്കുന്നു 🙏🙏🙏amen

  • @RemaniDenny
    @RemaniDenny 5 місяців тому +18

    എന്റെ ദൈവം എന്നെ താഴ്ത്തിയെങ്കിൽ ""എന്റെ ദൈവം എന്നെ ഉയർത്തും!🙏🏻♥️♥️♥️❤🙏🏻ആമേൻ, ആമേൻ, ആമേൻ 🙏🏻🙏🏻🙏🏻

  • @ajithajibeesh9953
    @ajithajibeesh9953 4 місяці тому +7

    എന്റെ സമയം തെറ്റുകയില്ല ഞാൻ ഒറ്റയ്ക്കല്ല എന്റെ യഹോവ എന്റെ കൂടെ ഉണ്ട് 🙏🙏🙏😭ആമേൻ

  • @User-an3mnx7
    @User-an3mnx7 4 місяці тому +10

    എന്റെ സമയം വന്നിരിക്കുന്നു... Thanks jesus 🙏🙏🙏🙏

  • @NichuBijo-p8y
    @NichuBijo-p8y 5 місяців тому +20

    എന്റെ പ്രാർത്ഥന ദൈവം കേൾക്കും... എന്റെ ആഗ്രഹം ദൈവം നടത്തി തരും കാരണം അതിനുള്ള സമയം വന്നിരിക്കുന്നു..... ദൈവം പ്രവർത്തിക്കും.. Amen

  • @manuroy2829
    @manuroy2829 3 місяці тому +4

    യേശു വെ എന്റെ സമയം വന്നിരിക്കുന്നു🙏🙏🙏🙏

  • @prnvprdp311
    @prnvprdp311 5 місяців тому +5

    എന്റെ യേശുവേ ഞാൻ അറിയുന്നില്ല അങ്ങു സകലവും അറിയുന്നു. എന്റെ കണ്ണ്നീർ, നിന്ദ, മാറ്റണമേ.

  • @DivyaKumari-tb5kp
    @DivyaKumari-tb5kp 5 місяців тому +74

    എന്റെ വിവാഹം നടക്കാൻ പാസ്റ്റർ prayer ഫോർ മേ എന്റെ ഭവനം വിരുന്നു ഒരുങ്ങണമേ ദേശം കളിയാക്കി പറഞ്ഞാവരുടെ മുൻപിൽ തല ഉയർത്തണമേ

    • @Jesusloveonly
      @Jesusloveonly 5 місяців тому +5

      ആമേൻ 🙏വേഗത്തിൽ സംഭവിക്കട്ടെ 🙏😊

    • @jithuvgmn6355
      @jithuvgmn6355 5 місяців тому +1

      Hio

    • @sreelakshmizvlog2883
      @sreelakshmizvlog2883 5 місяців тому

      Amen Agrahicha Oru Jeevitha Pangali Varatte.. , 🙏❣️ Praying for you, 😊

    • @Chinju-R
      @Chinju-R 5 місяців тому +2

      "It is not good for a man to be alone .I will give him a helper suitable for him" God will do sister suddenly

    • @anithamohan8884
      @anithamohan8884 5 місяців тому +1

      Karthavu nadathi tharum urappu amen

  • @jayanthyenterprises7784
    @jayanthyenterprises7784 5 місяців тому +9

    എന്റെ കടം തീർക്കണേ ഐശ്വര്യം സമാധാനം ലഭിക്കണേ. ആമേൻ

  • @pratheesharts71
    @pratheesharts71 3 місяці тому +11

    ദൈവം സകലവും അതതിന്റെ സമയത്ത് ഭംഗിയായി ചെയ്യും...✨

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 5 місяців тому +15

    എൻ്റെ സമയം വന്നിരിക്കുന്നു ആമേൻ

  • @wilsonc.j5237
    @wilsonc.j5237 5 місяців тому +9

    എന്റെ സമയം വന്നിരിക്കുന്നു സമൃദ്ധിയുടെയും അഭിവൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സകല അനുഗ്രഹത്തിന്റെയും വാതിൽ എനിക്കായി ദൈവം തുറന്നിരിക്കുന്നു ആമേൻ ദൈവമേ സ്തോത്രം ദൈവമേ സ്തുതി ദൈവമേ അങ്ങേക്ക് മഹത്വം ദൈവമേ നന്ദി നന്ദി നന്ദി

  • @BinduMohandas-s4l
    @BinduMohandas-s4l 4 місяці тому +4

    എന്റെ ഹസ്ബൻഡ് നാട്ടിൽ വന്നിട്ട് 6വർഷം ആയി , നാട്ടിൽ വരാൻ പറ്റാത്ത ഒരു സാമ്പത്തിക പ്രശ്ന ത്തിൽ ആണ്‌. വളരെ സങ്കടത്തിൽ ആണ്‌ . പ്രാർത്ഥന ചോദിക്കുന്നു വലിയവിടുത്തലിനായി 🙏🏻🙏🏻🙏🏻

    • @ArunsAshok
      @ArunsAshok 3 місяці тому +1

      യേശു അപ്പ ഈ സിസ്റ്ററിന്റെ പ്രാർത്ഥന വിഷയത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു സാമ്പത്തിക പ്രശ്നം യേശുവിന്റെ നാമത്തിൽ മാറട്ടെ വഴികൾ തുറന്നു വരട്ടെ പ്രശ്നങ്ങൾ തീരട്ടെ എത്രയും വേഗം നാട്ടിൽ വരാൻ ഉള്ള കാര്യങ്ങൾ യേശുവിന്റെ നാമത്തിൽ ഓപ്പൺ ആയതിനാൽ നന്ദി പറയുന്നു കുടുംബത്തിലെ ഓരോ വ്യക്തികളെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ

  • @sheejasanal4230
    @sheejasanal4230 4 місяці тому +7

    ഞങ്ങളുടെ കുടുംബത്തിന് ഉയർത്താൻ ഒന്ന് പ്രാർത്ഥിക്കുക ഈശോയോട്🙏🙏

  • @binuroy1775
    @binuroy1775 5 місяців тому +10

    My time was come. Amen, amen. എന്റെ കണ്ണുനീരിന് കർത്താവ് മറുപടി തരും. ആമേൻ. ആമേൻ

  • @KeerthiKrishna-sr3hb
    @KeerthiKrishna-sr3hb 4 місяці тому +2

    Amen my time is Jesus Christ love you appa

  • @Philomina7
    @Philomina7 4 місяці тому +3

    My set time is come of favor over my life.... Psalms 136:23 and Psalms 102:13 is come I believe and receive in Jesus Christ name... Amen and Amen forever and ever faithful to the end.... ❤

  • @remyashyam9213
    @remyashyam9213 3 місяці тому +2

    എന്റെ husband ഇനെ പിശാചിന്റെ പിടിയിൽ നിന്ന് റിഷിക്കണമേ അപ്പാ. അയ്യാൾ ഞങ്ങളുടെ അടുത്ത് തിരിച്ചു വരണം. ആമേൻ 🙏

  • @johncyshinoj9955
    @johncyshinoj9955 4 місяці тому +6

    എനിക്കും ജീവിതത്തിൽ സ്നേഹം ഉള്ള ഒരാളെ നല്ലൊരു ആളെ കിട്ടണേദൈവമേ ജീവിതത്തിലെ ഇനിയൊരിക്കലും ദുരിതങ്ങൾ ഉണ്ടാവരുതേ

    • @ArunsAshok
      @ArunsAshok 3 місяці тому +1

      യേശു അപ്പ യേശുവിനെ അറിയാവുന്ന വചനത്തിന്റെ അടിസ്ഥാനത്തിൽ ദൈവ ഭയത്തിൽ ജീവിക്കുന്ന ഒരാളെ കൊടുത്ത് അനുഗ്രഹിക്കണേ പ്രാർത്ഥന കേട്ടതിനാൽ നന്ദി പറയുന്നു യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 5 місяців тому +11

    ദൈവദാസനേ എൻ്റെ മകൻ ക്രസ്തുവിൽ വളരുവൻ ദൈവമകനായി തിരുവാൻ പ്രർത്ഥിക്കണമേ

  • @cherianc4959
    @cherianc4959 3 місяці тому +2

    യേശുവേ എന്റെ മകനെ തൊടുന്ന സമയം വന്നിരിക്കുന്നു ആമേൻ

  • @ShamnadShamnad-ku3hp
    @ShamnadShamnad-ku3hp Місяць тому

    എന്റെ വിടുതലിന്റെ സമയം വന്നിരിക്കുന്നു ആമേൻ സ്തോത്രം

  • @SobhithaV-he1rl
    @SobhithaV-he1rl 3 місяці тому

    Ente samayam vannirikkunnu karthave sthothram amen🙏🙏🙏

  • @BersillaBK
    @BersillaBK 5 місяців тому +5

    ദൈവം എന്റെ കുടുംബത്തിൽ നൽകുന്ന ഇരട്ടി അനുഗ്രഹത്തിനായി നന്ദി യേശുവേ നന്ദി. 🙏

  • @ArunsAshok
    @ArunsAshok 3 місяці тому +2

    യഹോവ എനിക്ക് നൽകിയ സാമ്പത്തിക ഫ്രീഡത്തിന്റെ സാഷ്യം പറയാൻ ഉള്ള സമയം വന്നിരിക്കുന്നു ആമേൻ ആമേൻ

  • @AnnieThomas342
    @AnnieThomas342 4 місяці тому +3

    My time has come🔥🔥🔥

  • @himamary1014
    @himamary1014 3 місяці тому

    എന്റെ സമയം വന്നിരിക്കുന്നു, 🙏amen

  • @JoythiChandran
    @JoythiChandran 4 місяці тому

    Yentte samayam vannirikkunnu amen amen sthothram Hallelujah

  • @nishajoseph5583
    @nishajoseph5583 3 місяці тому

    Ente samayam vannirikkunnu.. Amen thank you Jesus

  • @kunjumoljohnson4839
    @kunjumoljohnson4839 3 місяці тому

    Ente samayam vannirikkunnu 🙏🏻🙏🏻🙏🏻🙏🏻😭😭😭

  • @leelammaparampil1567
    @leelammaparampil1567 3 місяці тому

    Yes my time is coming ആമേൻ 🙏🙏🙏🙏

  • @bijinandrewsi860
    @bijinandrewsi860 4 місяці тому +2

    എന്റെ മകനുവേണ്ടി ഒന്ന് പ്രാർത്ഥിക്കാൻ ആയിരുന്നു ഒരു വിഷയം തോറ്റുപോയി ആറ് പ്രാവശ്യം എഴുതി അത് എത്രയും പെട്ടെന്ന് പാസായി സർട്ടിഫിക്കറ്റ് ജോലി നൽകി അവനെ അനുഗ്രഹിക്കട്ടെ

  • @AryaPrasad-j5v
    @AryaPrasad-j5v 4 місяці тому +2

    ഏറ്റവും വലിയ ഒരു ആഗ്രഹം എനിക്കൊരു കുഞ്ഞിനെ നൽകേണമേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏

    • @ArunsAshok
      @ArunsAshok 3 місяці тому +1

      യേശു അപ്പ ഞാൻ ഈ സിസ്റ്ററിന് വേണ്ടി പ്രാർത്ഥിക്കുന്നു എത്രയും വേഗം ഈ സിസ്റ്ററിന്റെ ആഗ്രഹം പോലെ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണേ അതിനെ വളർത്താൻ ഉള്ള സാമ്പത്തികം ജ്ഞാനം വെളിപ്പാട് ഇതെല്ലാം മാതാപിതാക്കൾക്ക് കൊടുക്കണേ അപ്പയെ കുടുംബത്തിലേ എല്ലാവരെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ

  • @BindhuBabu-ly8ve
    @BindhuBabu-ly8ve 4 місяці тому +3

    എന്റെ മകളുടെ വിവാഹ ആവശ്യത്തിനുള്ള സാമ്പത്തിക ആവശ്യങ്ങൾ തടസ്സങ്ങൾ മാറ്റി തരണമേ. ആമേൻ

  • @deluzdelu8580
    @deluzdelu8580 3 місяці тому

    Yes.... Thank you My Father..... 🙏🙏🙏🥰🥰🥰
    My time as come....Hallelujah...... 🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @renjujaison452
    @renjujaison452 3 місяці тому

    Ente samayam vannirikkunnu🥰❤️🔥🔥🔥😊

  • @lizzy13
    @lizzy13 5 місяців тому +3

    Yeshuve അവിടത്തെ സ്നേഹവും കരുതലും എൻ്റെ കുടുംബത്തോടെ ഉണ്ടാകണം

  • @ashawilson3414
    @ashawilson3414 3 місяці тому

    പാസ്റ്ററിന്റെ വചനങ്ങൾ എപ്പോഴും എന്നെ ബലപ്പെടുത്തുന്നു

  • @ReshmiMolS
    @ReshmiMolS 5 місяців тому +2

    കല്യാണം കഴിഞു 7വർഷം ആയി കുട്ടികൾ ഇല്ല ഇത്രയും വേഗം ഒരു കുഞ്ഞിനെ മൽകി അനുഗ്രഹിക്കാൻ പാർഥിക്കണേ പാസ്റ്റർ 🙏🙏🙏🙏🙏🙏

    • @ArunsAshok
      @ArunsAshok 3 місяці тому

      യേശു അപ്പ ഈ സിസ്റ്ററിന് വേണ്ടി പ്രാർത്ഥിക്കുന്നു ആരോഗ്യം ഉള്ള കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണേ എത്രയും വേഗം ആ സന്തോഷ നിമിഷങ്ങൾ കുടുംബത്തിൽ ഉണ്ടക്കട്ടെ എല്ലാ പ്രശ്നങ്ങളും യേശുവിന്റെ നാമത്തിൽ മാറിപോകട്ടെ ദൈവ ഭയത്തിൽ കുഞ്ഞിനെ വളർത്താൻ ഉള്ള ജ്ഞാനാം കൊടുക്കണേ കുഞ്ഞിന്റെ ആവിശ്യങ്ങൾക്ക് ഉള്ള സാമ്പത്തിക വഴികൾ തുറന്നു കൊടുക്കണേ പ്രാർത്ഥന കേട്ടതിനാൽ നന്ദി പറയുന്നു യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ

  • @christinajohn3614
    @christinajohn3614 3 місяці тому

    My time has come. ആമേൻ സ്തോത്രം

  • @SheelaTitus
    @SheelaTitus 5 днів тому

    Appa njangalodu karuna undakane

  • @vilmetsanthi5461
    @vilmetsanthi5461 3 місяці тому

    ദൈവത്തിനായി എന്നെ സമർപ്പിക്കുന്നു

  • @SreejuAlvin
    @SreejuAlvin 4 місяці тому

    നന്ദി യേശുവേ 🙏🙏🙏

  • @SinuGeorge-lu3gm
    @SinuGeorge-lu3gm 3 місяці тому

    ആമേൻ ഈ വചനം എനിക്കുള്ളതാണ് 🙏

  • @cherianc4959
    @cherianc4959 3 місяці тому

    Ente samayathu daivam nadathum Amen

  • @jithintintuvibes418
    @jithintintuvibes418 4 місяці тому

    Ent samayam vannirikkunnuu🙏🏻🙏🏻🙏🏻

  • @ajithasimon8586
    @ajithasimon8586 3 місяці тому

    Yesuve ente makane thodunna samayam vannirikkunnu

  • @seenaps2275
    @seenaps2275 5 місяців тому

    Ente samayam vannirikunu ❤❤

  • @vijithasanthosh2710
    @vijithasanthosh2710 3 місяці тому

    എന്റെ കടഭാരം മാറ്റിത്തരണമേ

  • @sophiasajily482
    @sophiasajily482 21 день тому

    Thank you Lord for everything

  • @priyasaji8854
    @priyasaji8854 4 місяці тому

    എന്റെ സമയം വന്നിരിക്കുന്നു 🙏

  • @tinuechacko
    @tinuechacko 3 місяці тому

    My Lord My time has come.. Thank you Lord..

  • @sini6485
    @sini6485 5 місяців тому +1

    എന്റെ സമയം

  • @LeelaJohn-uz9db
    @LeelaJohn-uz9db 5 місяців тому

    Ente. time. Vannirikunnu❤🎉

  • @ashleyalex2341
    @ashleyalex2341 5 місяців тому

    2 Samuel 22:49
    Amen sthothram

  • @reyanareji6019
    @reyanareji6019 5 місяців тому

    എൻ്റെ സമയം vannirikkunnu ameen നന്ദി pappayey

  • @JkJk-wn2tg
    @JkJk-wn2tg 5 місяців тому +1

    എന്റെ സമയം വന്നിരിക്കുന്നു ഷീബ ചെങ്ങന്നൂർ 👋🙏🙏🙏🙏ഹാലേലൂയ്യ് സ്തോത്രം

  • @SheelaTitus
    @SheelaTitus 5 днів тому

    Sthothram amen amen

  • @angelpaul1215
    @angelpaul1215 5 місяців тому

    Deyivam elareyum anuraghikanamee❤❤❤

  • @subithasubitha49
    @subithasubitha49 4 місяці тому

    എന്റെ സമയം വന്നിരിക്കുന്നു.ആമേൻ കർത്താവെ 😥😥😥

  • @prameelaj9982
    @prameelaj9982 2 місяці тому

    ആമേൻ യേശുവേ സോസ്ത്രം.

  • @shirleykuriakose7628
    @shirleykuriakose7628 5 місяців тому

    Ente samyam innu thudanganme karthave Amen, Amen Amen 🙏🌹🙏🌹🙏❤️

  • @RajaniPradeeshRajaniPradeesh
    @RajaniPradeeshRajaniPradeesh 5 місяців тому +1

    എന്റെ സമയം വന്നിരിക്കുന്നു ആമേൻ സ്തോത്രം 🙏🏻

  • @elizabethjoy2685
    @elizabethjoy2685 4 місяці тому

    Thank-you my lord my time has come.

  • @LathaRajan-z9y
    @LathaRajan-z9y 5 місяців тому

    ആമേൻ ആമേൻ ആമേൻ 🙏

  • @feba7960
    @feba7960 5 місяців тому

    Amen amen amen sthothram

  • @RagiNandhuRagiNandhu
    @RagiNandhuRagiNandhu 4 місяці тому

    എന്റെ സമയം വന്നിരിക്കുന്നു എന്റെ യേശുപപ്പാ നന്ദി ആമേൻ 🙏🙏❤️❤️❤️😘😘😘

  • @vijayakumaris5022
    @vijayakumaris5022 5 місяців тому +1

    Amen yesuve sthothram hallelujah, ente makkal daiva bhayathil jeevikkatte, njangale desathu manikkaname yesuappacha.

  • @presillalobo9162
    @presillalobo9162 5 місяців тому +1

    Amen Amen Amen Amen Amen Amen Amen

  • @stephyj6972
    @stephyj6972 4 місяці тому

    my time has come...thank you jesus.

  • @AnnammaK-xe2qw
    @AnnammaK-xe2qw 5 місяців тому

    Ente time vannirikunnu Amen

  • @shinibiju8730
    @shinibiju8730 5 місяців тому

    Ente samayam vannirikkunnu

  • @georgep3967
    @georgep3967 5 місяців тому

    oh Jesus ,,, give me a sign of your favor 🙏🙏🙏 amen amen halelujha sthothram

  • @leelammavarghese1159
    @leelammavarghese1159 5 місяців тому

    My time was come Amen amen amen amen 🙏🙏🙏

  • @annasan2459
    @annasan2459 5 місяців тому

    Amen Thank you Lord 🙏

  • @binoytc1436
    @binoytc1436 5 місяців тому

    ആമേൻ.. ആമേൻ.. ആമേൻ

  • @sabithashalimar4118
    @sabithashalimar4118 4 місяці тому

    Ente time vannirikunnu🙏🙏🙏🙏

  • @AbinJohn123
    @AbinJohn123 4 місяці тому

    My time has come ... Amen 🙏🙏🙏🙏🙏

  • @gracemanoj1057
    @gracemanoj1057 5 місяців тому +1

    I believe you and your word oh lord..that time is set for me already...time will come for me soon..I received it in the name of lord Jesus mighty name amen

  • @shalumolshaji1929
    @shalumolshaji1929 4 місяці тому +1

    എന്റെ സമയം വന്നിരിക്കുന്നു, ആമേൻ 🙏🙏

  • @babymathukutty9096
    @babymathukutty9096 5 місяців тому

    Amen amen amen amen 🙏 🙌 👏

  • @georgealexander4222
    @georgealexander4222 5 місяців тому

    ആമേൻ🙏🙏🙏❤️❤️❤️

  • @jessysamuel8161
    @jessysamuel8161 5 місяців тому

    Amen l receive it and I belive it hallelluyya sthothram

  • @merinjoseph6958
    @merinjoseph6958 5 місяців тому +4

    എൻ്റെ സമയം വന്നിരിക്കുന്നു. ആമേൻ

  • @SheelaTitus
    @SheelaTitus 5 місяців тому

    Yesuve sosthram sthothram dhaivame nandhi

  • @ArunsAshok
    @ArunsAshok 3 місяці тому

    എന്റെ ജീവിതത്തിൽ ഞാൻ തുറന്ന സ്വർഗ്ഗത്തിന്റെ അനുഭവങ്ങൾ ഞാൻ കാണും എന്റെ അനുഗ്രഹത്തിന്റെ സമയം വന്നിരിക്കുന്നു ആമേൻ ആമേൻ എന്റെ സാഷ്യത്തിന്റ സമയം വന്നിരിക്കുന്നു

  • @LucyTk-do9go
    @LucyTk-do9go 5 місяців тому +1

    Amen

  • @ajaskhan6482
    @ajaskhan6482 5 місяців тому

    Entae samayam vannirikkunnu

  • @NichuBijo-p8y
    @NichuBijo-p8y 5 місяців тому

    ദൈവമേ വണ്ണം വയ്കേണമേ 😕😢..... ആരോഗ്യം തരണമേ..... Amen....

  • @Shija_philip
    @Shija_philip 5 місяців тому +3

    അപ്പാ അടിയന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @sumiatlas.
    @sumiatlas. 5 місяців тому

    My time has come... Amen praise the lord 🙌🙏

  • @lillybabu-d9f
    @lillybabu-d9f 5 місяців тому

    Amen Amen Amen 🙌🙌🙌🙌🙌 Sthothram karthave sthothram 🙏🙏🙏🙏🙏🙏🙏🙏🙏

  • @dennyden2376
    @dennyden2376 4 місяці тому +1

    Hi paster ദൈവം എന്നെ ഒരു നല്ല ഹൃദയം തന്നു ഈ ലോകത്തിലെ സകല തെറ്റുകളിൽ കൂടി കടന്നു പോയി ഇപ്പോൾ ഞൻ മനസിലാക്കുന്നു ദൈവം യേശു ആ സ്നേഹം ആണ് വലുത് . ദൈവം എനിക്ക് കഷ്ടത തന്നത് നല്ലതിന് വേണ്ടി ആണ് സ്തോത്രം.

  • @ancymathew5987
    @ancymathew5987 3 місяці тому

    Praise the lord 🙏 my time has come🙏🙏

  • @RajammaSoman
    @RajammaSoman 5 місяців тому

    എന്റെ സമയം വന്നിരിക്കുന്നു🙏🏻🙏🏻🙏🏻🔥🔥👍🏻

  • @Jithu-lc2sq
    @Jithu-lc2sq 4 місяці тому +2

    കർത്താവേ എന്റെ മകൻ ജിത്തു ജോസിന്റെ ഫോൺ അഡിക്ഷൻ എടുത്തു മാറ്റണമേ

  • @appusmadhumayamadhu3598
    @appusmadhumayamadhu3598 3 місяці тому

    My time has come ❤Amen 🙏 hallelujah 🙏