ഒരു അനുഗ്രഹ നദി നിങ്ങളുടെ വീട്ടിലെ എല്ലാ മുറികളിലൂടെയും ഒഴുകും|ഇന്നത്തെ പ്രവചനദൂത്|PS CHRISTY P JOHN

Поділитися
Вставка
  • Опубліковано 9 лют 2025
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John.

КОМЕНТАРІ • 1,4 тис.

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 9 місяців тому +139

    എനിക്കുള്ള ദൂതാണ് 6 വർഷം മുമ്പ് 35 ലക്ഷം കടവും 3 മക്കളും അദ്ദേഹത്തിൻ്റെ അമ്മേയും തന്നിട്ട് ഞങ്ങളെ ഉപേക്ഷിച്ച് പോയ എൻ്റെ ഭർത്താവ് വിജാരിച്ചു കാണും ഞാൻ ഒടുങ്ങി പോയി എന്ന് പക്ഷേ എൻ്റെ ദൈവം ആരന്ന് അങ്ങേർക്ക് അറിയില്ലല്ലേ എന്നെ നിലനിർത്തിയ ദൈവത്തിന് ഒരായിരം നന്ദിയേശുവേ അവിടുത്തെ ഉപകാരങ്ങൾ എത്ര വലുത് നന്ദി അപ്പാ നന്ദി നദി

    • @jessybenni3233
      @jessybenni3233 9 місяців тому +5

      ദൈവത്തിന്റെ വലിയ കൃപ ക്ക് നന്ദി 🙏🙏

    • @ElizabethRoy-r9i
      @ElizabethRoy-r9i 8 місяців тому

      Daivthene Nani Nani Amen

    • @kanakammaeg6557
      @kanakammaeg6557 8 місяців тому

      ​@@ElizabethRoy-r9iKa

    • @rejiniabraham6525
      @rejiniabraham6525 8 місяців тому

      Thank you for your prayers let your blessing come upon our children aji alan amen halleluiah ,✝️✝️🙏🙏👏🏻👏🏻🔥🔥🇪🇬💯

    • @MerrinaGeorge
      @MerrinaGeorge 7 місяців тому

      Esoya ennatha divasm anugragicanama enta kudumpatha

  • @elsyjesus8150
    @elsyjesus8150 8 місяців тому +16

    ആ നദിയിലൂടെ ഞങ്ങളുടെ കടഭാരം ഒഴിക്കിപോകട്ടെ 🙏🏼🙏🏼🙏🏼

  • @babyem1707
    @babyem1707 3 місяці тому +1

    കർത്താവെ ഇകടുംബത്തെ അനുഗ്രഹീക്കണമെ

  • @elizabethkunjachan2107
    @elizabethkunjachan2107 9 місяців тому +28

    പാസ്റ്റർ പറഞ്ഞ ഈ ദൂത് ഞാൻ സ്വീകരിക്കുന്നു 💓🙏🔥

  • @sophymorais608
    @sophymorais608 9 місяців тому +51

    കർത്താവേ എനിക്കു എതിരെ ഉയർന്നു വരുന്ന ശത്രുക്കളെ തകർത്തു കളഞ്ഞു എന്നെ രക്ഷിച്ചു എൻറെ കുടുംബത്തിന് അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കണമേ

  • @elsageorge8010
    @elsageorge8010 9 місяців тому +67

    ഇന്ന് കേട്ട ദൈവദൂതനായീ നന്ദിയോടെ സ്തോത്രം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന ദൈവദാസനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. പ്രാർത്ഥിച്ച എല്ലാം വിഷയങ്ങൾക്കും മറുപടി ലഭിച്ചു എന്ന് യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു. ആമേൻ സ്തോത്രം ഹല്ലേലുയ. 🙏🙏🙏

    • @Mask_girl547
      @Mask_girl547 9 місяців тому +2

      Paralice duramathavil നിന്ന് viduvikan prathikane

    • @CintholRaju
      @CintholRaju 9 місяців тому

      Gulfil pokan loan ready akanam mon result

    • @gopitk4848
      @gopitk4848 9 місяців тому

      ആപ്പയെ ഞങ്ങളെ അനുഗ്രഹിക്കണമേ.

    • @sumansarapeter6636
      @sumansarapeter6636 9 місяців тому

      Ente mole anugrahikenname 🙏🙏

    • @radhamani8540
      @radhamani8540 9 місяців тому +1

      Amen Amen Amen

  • @surendransurendran1829
    @surendransurendran1829 9 місяців тому +60

    എൻ്റെ വീട്ടിൽ അനുഗ്രഹത്തിൻ്റെ ഒരു നദി എല്ലാ മുറികളിലും ഒഴുകട്ടെ ആമേൻ

    • @leelakumarin
      @leelakumarin 9 місяців тому

      Amen🙏🙏

    • @LeejaMichael
      @LeejaMichael 8 місяців тому

      Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sosamachacko2998
      @sosamachacko2998 7 місяців тому

      Please pray for my family problems. Amen

    • @valsapraisethelord143
      @valsapraisethelord143 Місяць тому

      Amen Amen Amen Amen Hallelujah 🙏❤️🙏 Hallelujah Sotheram

  • @josekuttymathew3258
    @josekuttymathew3258 9 місяців тому +36

    എൻ്റെ ദൈവ പിതാവേ ഞങ്ങളുടെ വീടിൻ്റ എല്ലാ മുറികളിലും അനുഗ്രഹത്തിൻ്റെ പരിശുദ്ധാത്മ നദി ഒഴുക്കേണമേ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏

  • @samuelk6555
    @samuelk6555 9 місяців тому +39

    എന്റെ ദൈവമേ എനിക്ക് എതിരെ ഉയരുന്നത് എല്ലാം തകർത്ത് എനിക്ക് ഉയർച്ച തന്നെ ലഭിക്കാൻ വേണ്ടി ദൈവത്തോട് അപേക്ഷിക്കുന്നു യേശുവേ പ്രാർത്ഥനക്ക് ഉത്തരം തന്നു അനുഗ്രഹിക്കണമേ അമേൻ സ്തോത്രം അപ്പാ 🙏🙏🙏

  • @SheelaV-r5t
    @SheelaV-r5t 2 місяці тому +1

    ആമേൻ എന്റെ കർത്താ വ് ഞങ്ങൾക്ക് പുതിയ ഉറവ തുറന്നതിനായ് നന്ദി ആമേൻ🙏🙏🙏🙏🙏❤️❤️❤️❤️🖐️🖐️🖐️🖐️😭😭

  • @sreekkuttenvlogs
    @sreekkuttenvlogs 9 місяців тому +19

    എന്റെ വീട്ടിലെ കുറവുകൾ നിറവുകൾ ആക്കണമേ അപ്പാ

  • @thomasjoseph8308
    @thomasjoseph8308 7 місяців тому +21

    എന്റെ കർത്താവെ വേദനിക്കുന്ന എല്ലാവരോടും അവിടുന്നു കരുണ കാണിക്കണേ

    • @LeelaBaby-i7z
      @LeelaBaby-i7z 2 місяці тому +1

      എന്റെ ഭവനത്തിന്റെ പണിക്ക് ആവശ്യമായ സാമ്പത്തികം തന്ന അനുഗ്രഹിക്കുന്നതിന് വേണ്ടി നിങ്ങളുടെ എല്ലാവരെയും പ്രാർത്ഥന ആവശ്യപ്പെടുന്നു

  • @ArunsAshok
    @ArunsAshok 9 місяців тому +17

    മുരടിച്ച എന്റെ ഭാവി എന്റെ സാമ്പത്തികം യേശു ഉയർത്തും ആമേൻ

  • @minithomas6927
    @minithomas6927 7 місяців тому +7

    എന്റെ കുടുംബത്തെയും മക്കളെയും അനുഗ്രഹിക്കണമേ ആമ്മീൻ

  • @Joshua-h4z8g
    @Joshua-h4z8g 9 місяців тому +14

    ഞാൻ നനവുള്ള തോട്ടം പോലെ യും വെള്ളം വറ്റിപ്പോകാത്ത നീരുറവ പോലെ യും ആകും. Amen... Amen.. Amen....

  • @subicyrussubi1048
    @subicyrussubi1048 6 місяців тому +4

    യേശുവേ ഞാൻ ഇപ്പോൾ കേൾക്കുന്ന ഈ വചനത്തിൽ അനുഗ്രഹത്തിന്റ ഉറവ എന്റെ ഭവനത്തിൽ തുറന്നു തന്നതിനായി സ്തോത്രം

  • @jincya6855
    @jincya6855 9 місяців тому +15

    ഇന്നത്തെ ഈ ദൂത് എനിക്കുവേണ്ടി ആണെന്ന് ഞാൻ വിശ്വസിക്കുന്നു അപ്പാ നന്ദി ആമ്മേൻ 🙏🏼

  • @ShobhanaR-e9d
    @ShobhanaR-e9d 4 місяці тому +2

    ഈ ദൈവവചന ധൂത് എനിക്കുള്ളതാകുന്നു ആമേൻ ആമേൻ ആമേൻ

  • @adoorphilip3891
    @adoorphilip3891 9 місяців тому +19

    എന്നെ നനവുള്ള തോട്ടം ആക്കണമേ. ആമേൻ

  • @delphydelphydelphy6779
    @delphydelphydelphy6779 7 місяців тому +7

    കർത്താവെ എല്ലാ വിഷമ അവസ്ഥയിലും പരിഹാസത്തില് എന്നെ രക്ഷിക്കണമേ ആമേൻ

  • @sumapk3848
    @sumapk3848 9 місяців тому +11

    കർത്തുദാസന്റെ ഇന്നത്തെ ദൂത് ഞാൻ എന്റെ കുടുംബത്തിന് വേണ്ടി ഏറ്റെടുക്കുന്നു ആമേൻ ആമേൻ

  • @sudheeshgopi1415
    @sudheeshgopi1415 9 місяців тому +8

    എന്റെ ഫവനത്തിൽ മക്കളിൽ ഒരു നദി ഒഴുകട്ടെ അപ്പ

  • @devi_devi11
    @devi_devi11 День тому

    യേശുവേ.. ന്റെ മകന്റെ ദേഷ്യപ്പെടുന്ന സ്വഭാവം മാറ്റിത്തരേണമേ.. നന്ദിയേശുവേ.. ആമേൻ.. ❤️🙏🏻❤️🙏🏻🌹

  • @BlessyVarghese-k5u
    @BlessyVarghese-k5u 9 місяців тому +11

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @jeenazavier3336
    @jeenazavier3336 9 місяців тому +2

    ആമേൻ ആമേൻ amen

  • @jeenasabu7197
    @jeenasabu7197 7 місяців тому +4

    നമ്മുടെ കാറ്ററിങ് നടത്തുന്ന ആളാണ് ഞാൻ എൻറെ കടഭാരം നടുവിലാണ്.. പുതിയ പുതിയ വർക്കുകൾ കിട്ടണം എന്ന് പ്രാർത്ഥിക്കുന്നു കർത്താവേ.. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ...

  • @PremalethaP-ub7rz
    @PremalethaP-ub7rz 9 місяців тому +1

    Yeant Geevithathint Varelchakalil ninne yeanikk daivam oru Ulsavakalam Nalkum Amen Amen Amen Hallelujah Hallelujah Hallelujah Sthothram 🙏🙏🙏🙏🙏🙏🙏🙏🙌🙌🙌🙌🙌🙌🙌

  • @ayisheryabeautyparlour9371
    @ayisheryabeautyparlour9371 9 місяців тому +6

    യേശുവേ നന്ദി എനിക്കുള്ള ഭൂതതാണിത് അമേൻ

  • @minimini3606
    @minimini3606 9 місяців тому +12

    🙏🏽🙏🏽🙏🏽🙏🏽ആമേൻദൈവമേ അങ്ങേയ്ക്കു സ്തോത്രം കർത്താവെ അങ്ങനെ ഒരു നദി ഞങ്ങളുടെ ഭവനത്തിൽ ഒഴുകേണമേ സാമ്പത്തിക മായി വരൾച്ച ആണ്‌ ഒരു ഭവനം ഇല്ല എന്റെ ഭർത്താവിന് പക്ഷകതം വന്നു ശരിയായി നടക്കണോ സംസാരിക്കാനോ കഴിയില്ല മക്കൾ ഇല്ല എല്ലാം കൊണ്ട് വരൾച്ച ആണ്‌ കർത്താവെ അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽👌🏽👌🏽

  • @sheejabr7996
    @sheejabr7996 8 днів тому

    കർത്താവെ എന്റെ സഹോദരൻ ഷിബുവിന്റെ കുടുംബം അനുഭവിക്കുന്ന വ്യസനത്തിനും കണ്ണുനീരിനും ഒരു മറുപടി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijukerala5193
    @vijukerala5193 7 місяців тому +7

    60ലക്ഷം കടം ഉള്ള ഒരു കുടുംബം ഈശോ യേ ഏറ്റെടുത്തു അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏

  • @idiculajohn9872
    @idiculajohn9872 9 місяців тому

    Thank God.

  • @AshaCm-nf5go
    @AshaCm-nf5go 9 місяців тому +4

    എന്റെ മോൾടെ വാശി മാറ്റി നല്ല മകളായി വളർത്തി നല്ല ഒരു ജീവിതം കൊടുക്കണേ.. 🙏

  • @lathajegy7178
    @lathajegy7178 7 місяців тому +2

    ഈ ദൂത് കേൾക്കാൻ ഇടയാക്കിയ ദൈവത്തിനു മഹത്വം. വിശ്വാസത്തോടെ ഞാൻ ഈ ദൂത് ഏറ്റെടുക്കുന്നു. ഇന്നു എന്റെ പ്രാർത്ഥനക്കു ഉത്തരം കിട്ടിയെന്നു ഞാൻ വിശ്വസിച്ചു നന്ദിയുടെ കോടാനുകോടി നറുമലരുകൾ എന്റെ ഈശോക്ക് സമർപ്പിക്കുന്നു യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ മഹത്വം ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @sudheeshgopi1415
    @sudheeshgopi1415 9 місяців тому +5

    ഓമന ബ്രദർ എനിക്ക് ലോൺ ചിട്ടി 12 ആം തിയതി ആണ് മകന് ജോലി ഇല്ല അടക്കുവാൻ ഒരു വഴിയും ഇല്ല പലിശ കടം മൊത്തത്തിൽ വാധ്യത ഒരുസമാധാനവും ഇല്ല എനിക്കും എന്റെ മകനും ഒരു വഴി തുറക്കുവാൻ പ്രാർത്ഥിക്കണം 🙏🙏🙏🙏ദൈവമേ പ്രേവർത്തിച്ചതിനായി നന്ദി അപ്പ ആമേൻ 🙏🙏സ്തോത്രം

  • @SARAMMACHERIAN-m6m
    @SARAMMACHERIAN-m6m 9 місяців тому

    Amen

  • @glaisyshibu9648
    @glaisyshibu9648 9 місяців тому +6

    40 laksham kadam വീട്ടുന്നതിനായി ഒരു പുതിയ നീരുറവ ഞങ്ങളുടെ ജീവിതത്തിൽ തുറക്കുമെന്ന് കർത്താവെ ഞാൻ വിശ്വസിക്കുന്നു 🙏🏻🙏🏻ഹല്ലേലുയ 🙏🏻🙏🏻

    • @teresalucose266
      @teresalucose266 3 місяці тому

      ഒരു പുതിയ നീരുറവ ഞങ്ങളുടെ കുടുംബ ജീവിതത്തിൽസംഭവിക്കുമെന്നു കർത്താവിന്റെ നാമത്തിൽ വിശ്വസിക്കുന്നു

  • @SunithaP-wr3tb
    @SunithaP-wr3tb 7 місяців тому +1

    എന്റെ കർത്താവേ എന്റെ കടങ്ങൾ എല്ലാം തീർത്ത് എന്നെ ഉയർത്തണമേ🙏🏻 അമേൻ

  • @MiniMoni-u8s
    @MiniMoni-u8s 9 місяців тому +5

    Pastir ദൈവത്തിന്റെ കൃപയും പാസ്റ്ററിന്റെ പ്രാർത്ഥനയും മൂലം എന്റെ മകൾക്കു ഗൾഫിൽ സ്കൂളിൽ ടീച്ചർ ആയി ജോലി കിട്ടി. ഇന്നലെ മുതൽ. ദൈവത്തിന് സ്തോത്രം. തുടർന്നും പ്രാർത്ഥിക്കണേ..

  • @elsageorge8010
    @elsageorge8010 9 місяців тому +5

    ദൈവം ചില ഉറവുകളെ എനിക്കുവേണ്ടി തുറക്കാൻ പോവുകയാണ്. എന്റെ തലമുറ കഴിഞ്ഞ കാലങ്ങളേക്കാൾ ശോഭിക്കുന്ന നിലയിൽ ഇ നദി പുതുമയെ ഒഴുക്കികൊണ്ട് വരുന്നതിനായീ സ്തോത്രം. ഞങ്ങളുടെ ഫിനാൻസ് മേഖലയിൽ നദി ഒഴുക്കുന്നതായീ കാണും.. ഞങ്ങളുടെ അവസ്ഥകളെ ദൈവം മാറ്റി തന്നു എന്ന് യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു ആമേൻആമേൻ ആമേൻ 🙏

  • @omanathomas320
    @omanathomas320 9 місяців тому +1

    ആമേൻ എൻ്റെ യേശുകർത്താവേ നന്ദി നന്ദി നന്ദി ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayammacv3127
    @vijayammacv3127 9 місяців тому +4

    🙏🙏🌹🌹🔥🔥🔥💕💕 എന്ന് കേൾക്കുന്നതിനായി ദൈവദൂതന്റെ കുടുംബത്തിനും ഞാൻ പ്രാർത്ഥിക്കുകയാണ് ദൈവമേ നിങ്ങളെ അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ🙏🙏🙏🙏🌹🔥😭😭🔥👍🌹

  • @lavanyat1458
    @lavanyat1458 9 місяців тому +4

    THANK YOU HOLYSPIRIT 🔥🔥🔥

  • @GirijaKumari-dn3ul
    @GirijaKumari-dn3ul 7 місяців тому +1

    കർത്താവെ ഞങ്ങളുടെ എല്ലാ മുറിയിലും കർത്താവിന്റെ അനുഗ്രഹം നല്കണമേ ആമേൻ... ആമേൻ

  • @sheebasanjan6131
    @sheebasanjan6131 9 місяців тому +4

    Amen amen amen 🙏🙏🙏🙏

  • @sarammarajan5986
    @sarammarajan5986 7 місяців тому +1

    Amen sthothram sthothram sthothram sthothram sthothram sthothram hallelujah

  • @princejacob4699
    @princejacob4699 9 місяців тому +5

    Paster ഞങ്ങളുടെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ മാറാനും ഞങ്ങൾക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും കുഞ്ഞുങ്ങളുമായി ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

    • @ElsammaJames-rt4ok
      @ElsammaJames-rt4ok 8 місяців тому

      എൻ്റെ മകൻ അഖിലിൻ്റെ എല്ലാ തടസങ്ങളും ബന്ധനങ്ങളും നൂലാമാലകളും മാറ്റി പരിശുദ്ധാതാ മാവിൻ്റെ വരങ്ങളും ദാനങ്ങളും ഫലങ്ങളും നൽകി അഖിലിന്നെ അനുഗ്രഹിക്കണം ഈശോയേ

    • @ElsammaJames-rt4ok
      @ElsammaJames-rt4ok 8 місяців тому

      അഖിൽ ജെർമ്മിനി ലാണ അഖിലിൻ്റെ വിസയുടെ കാലാവധി ജൂലൈയ് 3 - ന് തിരുകയാണ് അതിനു മുമ്പ് വിസ പുതുക്കി കിട്ടുന്നതിന് ഈശോയോട് പ്രാർഫിക്കുന്നു

    • @ElsammaJames-rt4ok
      @ElsammaJames-rt4ok 8 місяців тому

      അഖിലിന് MP യ്ക്ക് അഡ്മിഷൻ കിട്ടാൻ പ്രാർഫിക്കുന്നു ഈശോയേ

    • @ElsammaJames-rt4ok
      @ElsammaJames-rt4ok 8 місяців тому

      അഖിലിൻ്റെ അക്കൗണ്ട് ബ്ലോക്ക് ആയത് തുറന്ന് കൊടുക്കണം ഈശോയേ

    • @ElsammaJames-rt4ok
      @ElsammaJames-rt4ok 8 місяців тому

      അഖിലിൻ്റെ A p S സർട്ടിഫിക്കറ്റ് തിങ്കളാഴിച്ച തന്നെ റെഡിയാക്കി തരണം ഈശോയേ

  • @LijamolNs
    @LijamolNs 21 день тому

    ആമേൻ സ്തോത്രം ഹല്ലേലുയ്യാ 🙏🏼🙏🏼❤️🙏🏼🙏🏼🙏🏼

  • @dheenammaviji1030
    @dheenammaviji1030 17 днів тому

    ആമേൻ എന്റെ അപ്പ സ്തോത്രം ആമേൻ ആമേൻ

  • @lisisomarajan9685
    @lisisomarajan9685 17 днів тому

    ദേവദാസനെ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിലുള്ളതാണ് അൽഭുതം കണ്ടതിന് നന്ദി ഹാലേലൂയാ സ്തോത്രം വർഷങ്ങളായി അനുഭവിക്കുന്ന നിന്നെ പരിഹാസം മാറ്റി തന്നേ നന്ദി 🙏🙏❤️🌹

  • @JayaRajeev-q3e
    @JayaRajeev-q3e 9 місяців тому

    Amen amen yesueventa namathil yesueventa rekthathienta sakthil parisuthathmaveenta sakthil received thanks yesueve 🙏🙏🙏🔥🔥🔥🔥🔥🌟🌟

  • @ChandranSathikumar-ei6ch
    @ChandranSathikumar-ei6ch 3 дні тому

    ഞങ്ങൾക്ക് വളരെയേറെ കടബാധ്യത ഉണ്ട്. എനിയ്ക്ക് ചുറ്റും എൻ്റെ ശത്രുക്കൾ എന്നെ ഇല്ലാ വചനങ്ങൾ പറഞ്ഞ് എന്നെ തകർക്കുന്നു ദൈവമേ എന്നെയും കുടുംബത്തെയും കാത്തു കൊള്ളേണമേ

  • @sobhanakumari4608
    @sobhanakumari4608 2 місяці тому

    ആമേൻ🙏🙏🙏🙏 ആമേൻ🙏🙏🙏🙏🙏 എന്റെ ദൂതാണ്🙏🙏🙏🙏🙏

  • @gracemanoj1057
    @gracemanoj1057 4 місяці тому +1

    Amen I received it today in the mighty name of lord Jesus

  • @JeniPraisen
    @JeniPraisen 4 місяці тому

    കൃപാവരങ്ങൾ എന്റെ ജീവിതത്തിൽ നധിയായോഴുകട്ടെ

  • @brifinlevi303
    @brifinlevi303 9 місяців тому +1

    ആമേൻ കർത്താവെ നന്ദി 🙏

  • @johnps8762
    @johnps8762 9 місяців тому +1

    അപ്പാ എന്റെ ജീവിതത്തിൽ ഒരു അനുഗ്രഹത്തിന്റെ ഒരു നദി ഒഴുകുന്നതിനായി നന്ദിയപ്പാ 🙏🙏🙏🙏🙏🙏🙏🙏

  • @choirofgrace4335
    @choirofgrace4335 9 місяців тому +1

    I received it in the name of lord Jesus mighty name amen Amen and amen oh lord

  • @AswathyJacobAshu
    @AswathyJacobAshu Місяць тому +1

    Praise to Jesus Christ and pray for me and my family 🙏🙏 hallelujah 🙏🙏

  • @ThaaraMadhav
    @ThaaraMadhav 7 місяців тому

    ഞാൻ ഇന്നോളം കേട്ട മെസ്സേജ് il എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ഒരു .. ദൂത് ആയിരുന്നു ഇന്നത്തേത്.... എനിക്ക് വേണ്ടി ക്രൂശിതനായ എന്റെ യേശുവേ അങ്ങയെ ഞാൻ എന്റെ ഹൃദയം കൊണ്ട് വിശ്വസിക്കുകയും, വാകൊണ്ട് യേശുവാണ് എന്റെ രക്ഷകൻ എന്ന് ഏറ്റു പറഞ്ഞും... ദൈവവുമായി ഒരു ഉടമ്പടി വെച്ച്... ഒരു നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... ഞാൻ ഉറച്ചു വിശ്വസിക്കുന്നു എന്റെ ഇപ്പോഴത്തെ അവസ്ഥ മാറി ... ഞാൻ എന്റെ ജീവിതത്തിൽ വിന്നർ ആകുക തന്നെ ചെയ്യും .......Amen 🙏🙏🙏

  • @PremalethaP-ub7rz
    @PremalethaP-ub7rz 9 місяців тому +1

    Daivam yeanikkuveandy Oru Urava Thurakkan pokunnu Praise the Lord Amen Amen Amen Hallelujah Hallelujah Hallelujah Sthothram

  • @jesues-q33
    @jesues-q33 8 місяців тому +1

    എന്റെ ഈശോയെ ഈ വിശ്വാസത്തിന്റെ നദി എല്ലായിടത്തും ഒഴുകി അതിലൂടെ ജീവിതത്തിൽ എളിമപ്പെട്ടു ദൈവസ്നേഹത്തിൽ മുൻപോട്ട് ജീവിക്കാൻ ഈ പ്രവചനം കേൾക്കുന്ന എല്ലാ മക്കൾക്കും കഴിയട്ടെ 🙏. സ്തോത്രം ആമേൻ 🙏🌹Resmi

  • @Ambikaku
    @Ambikaku 2 місяці тому

    കർത്താവെ എന്റെവീട്ടിലേക്ക് അങ്ങയുടെ അത്ഭുതനദി ഓക്സിഴുകിയതിനായി നന്ദിയോടെ സ്തോത്രം അപ്പാ

  • @DivyaMurali-u1b
    @DivyaMurali-u1b 4 місяці тому

    എന്റെ വിട്ടിലും അനുഗ്രഹ ത്തി ന്റെ നദി ഒഴുക്കണം ആമേൻ

  • @aadhamsvlogg6702
    @aadhamsvlogg6702 3 місяці тому

    എനിക്കുള്ള ദൂത് ആരുന്നു ഇതു...നന്മകൾ തന്നു എന്റെ കർത്താവ് എന്നെ അനുഗ്രഹിച്ചു..thank you Jesus..

  • @sarammarajan5986
    @sarammarajan5986 7 місяців тому +1

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @bindhuck3284
    @bindhuck3284 7 місяців тому

    എന്റെ രണ്ടു പെണ്ണ് മക്കളെ അനുഗ്രഹിക്കനന്മേ

  • @kumarank3970
    @kumarank3970 4 місяці тому

    ഇന്നത്തെ ദുത് എനിക്കുള്ളതാണ് യേശുവേ അനുഗ്രഹിക്കണമേ

  • @daisyraju6015
    @daisyraju6015 9 місяців тому +2

    ഇന്ന് അടിയനിലും അടിയന്റെ ഭാവനത്തിലും കുഞ്ഞുങ്ങളിലും അടിയന്റെ കുഞ്ഞു മിനിസ്ട്രി യിലും 0:13 പരിശുദ്ധഅൽമാവിന്റെ നദി ഒഴുകട്ടെ Thank you. Holy spirit 🙏🧎‍♀️ Thanks Pastor 🙏

  • @josedj1275
    @josedj1275 9 місяців тому +1

    ദൈവദാസനെ, കുറച്ചു നാളായി പ്രവചന ദൂത് കാണുന്നു. പ്രാർത്ഥിക്കുന്നു.ദൈവ ദാസന്റെ പ്രാർത്ഥന സഹായ tത്തിനായി msg ഇട്ടിരുന്നു.5/5/2024 ഞായറാഴ്ച live ആരാധന യിൽ ഈ ശനി യാഴ്ച ക്കുള്ളിൽ ഒരു നല്ല വർ ത്തമാനം കേൾക്കും എന്ന് ബ്രദർ പറഞ്ഞിരുന്നു.ഞാൻ ലീവ് ആയിരുന്നു.ഇടുക്കി ഡിഎംഒയിൽ നിന്ന് rejoin ചെയ്യാൻ letter വന്നു.ഞാൻ എറണാകുളത്തേക്ക് ട്രാൻസ്ഫർ നാണ് പ്രാർത്ഥിക്കുന്ന ത്.അതും സാധിക്കും. ദൈവദാസനെ പ്രാർത്ഥിക്കണമേ

  • @chandiniinasu3914
    @chandiniinasu3914 9 місяців тому

    Amen Amen Amen Hallelujah hallelujah Sthothram Sthothram Amen Amen Amen 🙌🙌🙌🙌🙌🙌

  • @Binuolickal
    @Binuolickal 6 місяців тому

    എന്നെ നനവുള്ള ഒരു തോട്ടം ആക്കണമേ അപ്പ

  • @josethomassabukottaram4095
    @josethomassabukottaram4095 9 місяців тому +1

    എന്റെ പുതിയ നീരുറവ തുറന്നു വരണം പ്രാർത്ഥന ആമേൻ 🙏🏻🙏🏻

  • @anjumary4997
    @anjumary4997 3 дні тому

    Yeshuve ente kudumbathile ellaa kashtangalil ninnum, financial crisis, rogabandabangalil ninnum, witch cravity and Blackmagic negative spirits ninnum enneyum, ente kudumbatheyum viduvikkaname, oru puthu vazhi kaanichu kodungappa, fawaaz, faiza, school fees kettuvaan edayaakkaname, Amen

  • @MoniSaji-h1d
    @MoniSaji-h1d 8 місяців тому

    എന്റെ പാർത്ഥനക്ക് മറുപടി പാസ്റ്റർ തന്നെ ദുതി ലു ടെ കിട്ടി 🙏🙏🙏ആമേൻ

  • @rosammaaperiera4321
    @rosammaaperiera4321 7 місяців тому

    കർത്താവെ എനിക്കും കുടുംബത്തിനും എതിരെ ഉയർന്നു വരുന്ന എല്ലാ പൈശ്ചചികാ ബന്ധങ്ങളിൽ നിന്നും black മാജിക്കിന്റെ പിടിയിൽ നിന്നും vidivikkane എന്നു പ്രാർത്ഥിക്കുന്നു

  • @suvarnaanil2130
    @suvarnaanil2130 9 місяців тому

    ആമേൻ ആമേൻ ആമേൻ 💕❤️❤️💕💕💕💕🙏

  • @divya163
    @divya163 4 місяці тому

    അപ്പായേ വിശ്വസിക്കുന്നു❤ സ്വീകരിക്കുന്നു

  • @MoniR-v8t
    @MoniR-v8t Місяць тому

    Yesamen
    🎉🎉 Yesuve nan i. Appananni yes yes 🙌 👏 u my life's Yesamen. Jesus nannies 🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @beenakumari1357
    @beenakumari1357 9 місяців тому +1

    Amen sthothram karthave

  • @elsammamani143
    @elsammamani143 7 місяців тому

    Pastor, ഈ ദുത് എന്റെ ആ ൽ മിക വള് ർച്ച അനുഗ്രഹം അക്കട്ടെ 🙏🙏🙏🙏

  • @annammamathew5201
    @annammamathew5201 Місяць тому

    Amen amen hallelujah sthothram sthothram sthothram

  • @VijayanPK-zz9po
    @VijayanPK-zz9po 7 місяців тому

    ഞാനും എന്റെ കുടുമ്പവും നനവുള്ള തോട്ടം പോലെയും വെള്ളം വറ്റിപോകാത്ത നീരുറവ പോലെയും ആകും! ദൈവം ഞങ്ങൾക്കായി വലിയ ഉറവകളെ തുറക്കും! ഞാൻ ആറ്റരികത്തു നിൽക്കുന്ന മരം പോലെയാകും ഞങ്ങൾ സമൃദ്ധിയിൽ ശോഭിച്ചു വളരും ആമേൻ ആമേൻ thank you jeesus 🙏🙏🙏🙏🙏🙏🙏🙏

  • @thresiammasamuel7079
    @thresiammasamuel7079 9 місяців тому

    യേശുവേ നന്ദി അപ്പാ 🙏🏻🙏🏻

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp 9 місяців тому

    Halleluya.Halleluya.Sthothram.Appaaaa.Nandi.Appaaa

  • @teresalucose266
    @teresalucose266 3 місяці тому

    എന്റെ മക്കളെ അന്ത്ര ഹിക്കണമെ

  • @mariammaajapscannanore108
    @mariammaajapscannanore108 9 місяців тому

    ഇന്നത്തെ ദൂത് എൻ്റെ കുടുംബത്തിനായി മക്കൾക്കായി ഞാൻ ഏറ്റെടുക്കുന്നു. അനുഗ്രഹിക്കണേ അപ്പാ പിതാവേ

  • @mollyvarghese4917
    @mollyvarghese4917 9 місяців тому +1

    ആറ്റരികത്തു നട്ടിരിക്കുന്നത്തും ഇല വാടാത്ത വൃക്ഷംപോലെ ആയിരിക്കും ആമേൻ ആമേൻ ❤️❤️❤️❤️❤️❤️

  • @JustinThomas-xq3ko
    @JustinThomas-xq3ko 2 місяці тому

    EnteKudumbatheOruAnugrahamvannuAmenGlory

  • @isaacoommen656
    @isaacoommen656 9 місяців тому

    സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം

  • @sophymorais608
    @sophymorais608 9 місяців тому +1

    Amen Hallelujah Amen Hallelujah 🙏🙏🙏

  • @mayamahesh1083
    @mayamahesh1083 8 місяців тому

    Nanni appa nanni daivame hallelujah hallelujah hallelujah Jesus Christ

  • @annammamathew5201
    @annammamathew5201 Місяць тому

    Ente veettil anugrahathinte nadhi ella murikalilum ozhukatte. Amen amen

  • @gloryfaithbeatsgandgeventm6675
    @gloryfaithbeatsgandgeventm6675 9 місяців тому

    എൻ്റെ ദൈവം എൻ്റെ വരണ്ട അവസ്ഥ മാറ്റി ഒരു പുതിയ ഉറവ എനിക്ക് വേണ്ടി തുറക്കും. ആമേൻ

  • @Saikrishna77_s
    @Saikrishna77_s 8 місяців тому

    ഈശോയെ എന്റെ മെഡിക്കൽ എടുക്കാനുള്ള പൈസ റെഡിയാക്കി തരണേ 🙏🙏പാസാക്കി തരണേ 🙏🙏മാസം ആദ്യം കൊടുക്കാനുള്ള എല്ലാ പൈസയും റെഡിയാക്കി തരണേ 🙏🙏

  • @AnuRejith
    @AnuRejith 9 місяців тому +1

    Appa nammide sambatika butimutt okke matti anugrahikkaneee appaa🙏🙏🙏🙏🙏🙏🙏🏠

  • @mercya4974
    @mercya4974 8 місяців тому

    ഈ ദൂത് ഞാൻ ഏറ്റെടുത്ത് പ്രാർത്ഥിക്കുന്നു. ദൈവമേ സഹായിക്കേണമേ

  • @sarammarajan5986
    @sarammarajan5986 7 місяців тому

    Sthothram sthothram sthothram sthothram sthothram sthothram sthothram

  • @SaranyasS-ik3nk
    @SaranyasS-ik3nk 8 місяців тому

    ഈശോയെ എന്റെ പണയത്തിലിരിക്കുന്ന 10 ലക്ഷം രൂപ യുടെ സ്വർണങ്ങൾ എടുക്കാനായിട്ട് സാധിച്ചു തരേണമേ 🙏🙏🙏

  • @annammamathew5201
    @annammamathew5201 Місяць тому

    Yesuvey ente ella rogangalum neengi arogyam varete . Ella sathruvinte porattangalil ninnum viduvickunnathinai sthothram hallelujah amen