നിങ്ങളുടെ നേരെ പാഞ്ഞടുക്കുന്ന പ്രശ്നങ്ങൾ കാലിടറി വീഴുന്ന കാഴ്ച നിങ്ങൾ കാണും |PASTOR CHRISTY P JOHN

Поділитися
Вставка
  • Опубліковано 17 кві 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Розваги

КОМЕНТАРІ • 686

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 3 місяці тому +18

    എൻ്റെ മക്കളുടെ ഭാവിജീവിതത്തേ തകർക്കാൻ നോക്കുന്ന ശത്രുവിനെ ഇന്ന് എൻ്റെ അപ്പൻ വിഴ്ത്തുന്നതിനെ ഓർത്ത് നന്ദി നന്ദി അപ്പാ

  • @shanilkg4660
    @shanilkg4660 3 місяці тому +11

    ഈ വീഡിയോ കാണുന്ന എല്ലാവരേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤

    • @sarammachacko1988
      @sarammachacko1988 3 місяці тому

      Ente veedu Uru mini dical store anu oru viduthal iinu vendi prathikkaname

    • @sarammachacko1988
      @sarammachacko1988 3 місяці тому

      Yes
      J esus is going. To dò amiracle today

  • @user-uq3uf2zx4q
    @user-uq3uf2zx4q 3 місяці тому +8

    ദൈവമേ അങ്ങേ കാവലിനും കരുതലിനും നന്ദി ദൈവമേ

  • @gopitk4848
    @gopitk4848 3 місяці тому +9

    ശത്രു ഇടറി വീഴുന്നതിനായി സ്തോത്രം

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir 3 місяці тому +5

    എന്റെ യേശു അപ്പാ പ്രാർത്ഥന കേട്ടതിനായി നന്ദി അപ്പാ നന്ദി

  • @sunilsolomon5261
    @sunilsolomon5261 3 місяці тому +21

    എന്റെ മനസിന്റെ വേദന മാറുവാൻ, എന്റെ കടങ്ങൾ തീരുവാൻ... 🙏ദൈവമേ എന്നെ സഹായിക്കേണമേ 🙏🙏ആമേൻ ആമേൻ ആമേൻ.. 🙏ദൈവത്തിന് സ്തോത്രം 🙏🙏🙏

    • @sheebas9756
      @sheebas9756 3 місяці тому

      God bless you and your family members kadam marum Happy varum Amen amen amen 🙏🙏🙏🙏🙏

  • @maidhilijanaki9192
    @maidhilijanaki9192 3 місяці тому +7

    ആമേൻ ആമേൻ ആമേൻ എൻ്റെ വൈരികളും ദുഷ് കർമികളും ശത്രുക്കളുമായിരിക്കുന്ന വർ ഇടറി വീഴ്ത്തിയിരിക്കാൽ ദൈവത്തിന് സ്തോത്രം. ദൈവത്തിന് മഹത്വം.

  • @shanilkg4660
    @shanilkg4660 3 місяці тому +6

    ദൈവമേ എൻ്റെ വീട്ടിൽ കടന്നു വരണേ❤

  • @maniammamohan7179
    @maniammamohan7179 3 місяці тому +5

    എന്റെ കുടു൦ബത്തിനുനേരെനിൽക്കുന്നശത്രുക്കൾകർത്താവായ യേശുവിന്റെ മുമ്പിഒരുആയുധവു൦ഫലിക്കയില്ലആമേൻ

  • @user-nl7cx5mi8h
    @user-nl7cx5mi8h 3 місяці тому +13

    യേശുവിന്റെ നാമത്തിൽ ആമേൻ കടം മുഴുവൻ വീട്ടാൻ അനുഗ്രഹം തരണേ മക്കൾ ആത്മീയ തയിൽ വളരാൻ കൃപ ചെയ്യേണമേ എന്റെ കർത്താവേ നീ എന്റെ കുടുംബത്തിൽ നിന്ന് രോഗം മാറാൻ സഹായിക്ക ണ മെ ആമേൻ ആമേൻ

    • @sheebas9756
      @sheebas9756 3 місяці тому +1

      God bless you and your family members kadam marum Happy varum Amen amen amen 🙏🙏🙏🙏❤️❤️❤️

  • @princejacob4699
    @princejacob4699 3 місяці тому +6

    Paster ഞങ്ങൾ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആണ്. അതിനു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @minimini7342
    @minimini7342 3 місяці тому +4

    എന്റെ കടഭാരം യേശുവിൻ നാമത്തിൽ മാറി അനുഗ്രഹിക്കപെടണം

  • @suniajayan230
    @suniajayan230 3 місяці тому +7

    ഇത് എൻ്റെ അവസ്ഥയാണ് ആമേൻ ആമേൻ ആമേൻ

  • @sujathasivaraman3595
    @sujathasivaraman3595 3 місяці тому +4

    പാസ്റ്റർ പറഞ്ഞ ദുഃത് എനിക്കണേ ശത്രു തകരാൻ prarthikaname😭😭😭😭😭

  • @lianajohn9983
    @lianajohn9983 3 місяці тому +4

    സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തന്ന് അനുഗ്രഹിക്കണേ യേശുവേ

  • @nalininavooriparambath535
    @nalininavooriparambath535 3 місяці тому +11

    എന്റെ ശത്രുവിനെ ദൈവം നശിപ്പിക്കട്ടെ ആമേൻ 🌹🌹🙏

  • @thankamani5443
    @thankamani5443 3 місяці тому +3

    ഇന്ന് ഞാൻ മനസ്സിൽ ഒരു നിയോഗം വിചാരിച്ചു പ്രാർത്ഥിക്കുന്നു ഇന്ന് അത് നടക്കുമ്പോൾ ഞാൻ ദൈവത്തെ മഹത്വം പെടുത്തി സാക്ഷ്യം പറയും ദൈവമേ ആമേൻ നന്ദി 🙏🙏🙏🙏🙏

  • @princyshiji8414
    @princyshiji8414 3 місяці тому +6

    കർത്താവെ എന്റെ ഭവനത്തിൽ ഉള്ള പ്രശ്ന ങ്ങളിൽ ഇറങ്ങി വന്നു വിടുതൽ തരണമേ

  • @bincyabraham5576
    @bincyabraham5576 3 місяці тому +2

    Praise the lord amen 😭 ഇത് എനിക്കു വേണ്ടി ഉള്ള പ്രവചനം ആയിരുന്നു നന്ദി അപ്പാ. എനിക്കു വേണ്ടി പ്രാർത്ഥിക്കണേ പാസ്റ്റർ 😭😭😭😭🙏🙏🙏🙏🙏

  • @albertk5890
    @albertk5890 3 місяці тому +4

    ആമേൻ.എൻ്റെ വൈരികളും ശത്രുക്കളും ദുഷ്കർമ്മികളും അപവാദികളും ഒക്കെ മാനസ്സാന്തരപ്പെട്ട് യേശുവിൻ്റെ നാമത്തിൽ എൻ്റെ പാദപീഢമാകാൻ പ്രാർത്ഥിക്കണ.

    • @KiranSibi427
      @KiranSibi427 3 місяці тому

      എന്റെ അപ്പാ ശത്രുക്കളുടെ ആലോചനകൾ എന്റെമേൽ നടപ്പാക്കരുതെ. ആമേൻ സ്തോത്രം 🙏

  • @dillah232
    @dillah232 3 місяці тому +4

    പിതാവേ....മരുഭൂമിയുടെ അവസ്ഥയാണ് ..ഇറങ്ങി വരേണമേ.

  • @ShylajaSoundar-bi2nb
    @ShylajaSoundar-bi2nb 3 місяці тому +3

    ഞങ്ങളുടെ കുടുംബത്തിലേക്ക്, എന്റെ തലമുറകളിലേക്ക് ഉയരത്തിലുള്ള അനുഗ്രഹങ്ങളെ അയക്കുന്നതിനായി സ്തോത്രം. 🙏🏻നന്ദി അപ്പാ 🙏🏻ആമേൻ 🙏🏻♥️🙏🏻.

  • @minimini7342
    @minimini7342 3 місяці тому +3

    യേശുവിൻ നാമത്തിൽ പുതിയ വീട് ഉണ്ടാകണം അപ്പാ

  • @sheenaanto5966
    @sheenaanto5966 3 місяці тому +2

    എന്റെ അപ്പ, പലവിധ ശാരീരിക അസൗസ്ഥാകളാൽ ബുധിമുട്ടനുഭവിക്കുന്ന andrew മോന്റെ മേലുള്ള എല്ലാ അസ്സസ്ഥാകളും മാറ്റിതന്നെ അനുഗ്രഗിക്കണേ അപ്പ... ആമേൻ ആമേൻ, ആമേൻ 🙏🏽🙏🏽🙏🏽

  • @k.v.varghese8877
    @k.v.varghese8877 3 місяці тому +4

    എന്റെ ശത്രുവിനെ നശിപ്പിച്ച് എന്റെ കടം മാറ്റി ദൈവം അനുഗ്രഹിക്കട്ടെ

  • @AnishaSuresh-dx8tr
    @AnishaSuresh-dx8tr 3 місяці тому +5

    എന്റെ പലിശകടങ്ങൾ മാറുവാൻ പ്രാർത്ഥിക്കണം പാസ്റ്റർ 🙏

  • @jacobmadassery2952
    @jacobmadassery2952 3 місяці тому +3

    എന്റെ ദൈവമേ എന്റെ ചുറ്റും കൂടിയിരിക്കുന്ന വൈരികളെയും ശത്രുകളെയും ഇല്ലായ്മ ചെയ്യണമേ എന്നു എനിക്ക് വേണ്ടി പ്രാർത്ഥികണമെന്നും അപേക്ഷിക്കുന്നു

  • @gopitk4848
    @gopitk4848 3 місяці тому +6

    ദൈവമേ നിനക്ക് മഹത്വം.സർവ്വശക്തനായ കർത്താവേ

  • @RaghuAsokan
    @RaghuAsokan 3 місяці тому +4

    ഇന്ന് ഞാൻ മഹാത്വത്തിൽ വാഴും ,. എന്റെ ശത്രു വീഴും ആമേൻ മഹാത്വം എന്റെ യേശുവിനു മാത്രം 🙏❤️💪🌈

  • @lianajohn9983
    @lianajohn9983 3 місяці тому +2

    പലിശ കൊടുക്കുന്ന അവസ്ഥ മാറ്റി തന്ന് അനുഗ്രഹിക്കണേ യേശുവേ

    • @ArunsAshok
      @ArunsAshok 3 місяці тому

      ഈ മാസം സാമ്പത്തിക വിടുതലിന്റെ മാസം കടഭാരത്തിന്റെ മേൽ വലിയ വിടുതൽ യേശു തരും ആമേൻ

  • @sophyannmariya7262
    @sophyannmariya7262 3 місяці тому +2

    ഒരു പ്രഭാതം കൂടി കാണുവാനും ഈദൂദ് കേൾപ്പാനും തന്ന കൃപക്കായി നന്ദി അപ്പാ 🙏🙏🙏

  • @user-jq3zn9cf5i
    @user-jq3zn9cf5i 2 місяці тому

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @karthiyaniraju3584
    @karthiyaniraju3584 3 місяці тому +4

    ഈ ദിവസങ്ങളിൽ സാമ്പത്തിക പ്രശ്നങ്ങൾ ധാരാളം ഉണ്ട് അതിൽ കർത്താവു അതിൽ പ്രവർത്തിക്കുന്നത് ഓർത്തുസ്തുതിക്കിന്നു 🙏🏻ആമേൻ 🙏🏻🙏🏻

  • @sheejasheeja8178
    @sheejasheeja8178 3 місяці тому +4

    കർത്താവെ ഓരോ ദിവസവും നടത്തുന്ന വഴികളെ ഓർത്തു അപ്പാ നന്ദി . അപ്പാ ഈ കടഭാരത്തിൽ നിന്ന് പൂർണമായി ഒരു വിടുതൽ തരണേ അപ്പാ . ആമേൻ ജീസസ് 🙏❤

  • @sasidharanv8516
    @sasidharanv8516 3 місяці тому +2

    കർത്താവെ എന്റെ മുന്നിലെ പ്രശ്നങ്ങൾ അങ്ങയുടെ നാമത്തിൽ cancel ചെയ്തു പ്രാർത്ഥിക്കുന്നു. കട ഭാരങ്ങൾ നീങ്ങിയതിനായി സ്തോത്രം. മാനിച്ചുയർത്തുന്ന കൃപ ക്കായി നന്ദി നന്ദി നന്ദി 🔥🔥🔥🔥

  • @sumimolkissac4081
    @sumimolkissac4081 3 місяці тому +4

    എന്റെ അവസ്ഥ മാറുന്നതിനായി ഈ ദൂത് ഇടയാകട്ടെ.ആമേൻ

  • @mayamanoj4129
    @mayamanoj4129 3 місяці тому +2

    ഞാൻ എന്റെ മകനെ ഓർത്തു മാനസികമായി വളരെ അധികം തകർന്നിരിക്കുന്നു പാസ്റ്റർ പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു

  • @susansunny8299
    @susansunny8299 3 місяці тому +32

    നവീൻ മോന് ഇന്ന് പരീക്ഷ ആണ്. എല്ലാവരും പ്രാർത്ഥിക്കണേ. ഇതു കാണുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

    • @susanjacob4779
      @susanjacob4779 3 місяці тому

      Ente mon May 31st munpe oru job kittan prarthikkane

  • @shajipanicker6776
    @shajipanicker6776 3 місяці тому +3

    ഹല്ലേലൂയാ സ്തോത്രം അപ്പ കടന്നുവരയണമേ ❤

  • @anilasukumaran
    @anilasukumaran 3 місяці тому +9

    എനിക്കുവേണ്ടി കർത്താവു പ്രവർത്തിച്ചു ആമേൻ സ്തോത്രം 🙏🙏🙏

  • @vol-1631
    @vol-1631 3 місяці тому +3

    ദൈവത്തിന് സ്തുതി....... ഹല്ലേലൂയ
    Amen... Amen... 🙏🙏🙏🙏🙏🙏🙏

  • @vijayammacv3127
    @vijayammacv3127 3 місяці тому +4

    🎉🔥🔥🔥🙏🙏🙏🙏🙏🌹👍 അങ്ങയുടെ എന്റെ ദൈവദൂത രാവിലെ അങ്ങയുടെ പ്രാർത്ഥന കേൾക്കുമ്പോൾ എനിക്ക് മുമ്പോട്ട് ജീവിക്കണം എന്നുണ്ട് 🌹🙏🙏🙏🙏

  • @LizyReji
    @LizyReji 3 місяці тому +2

    അപ്പാ എന്റെ കുടുംബം അനുഗ്രഹിക്കട്ടെ നാഥ കരുണ തോന്നണേ ആമീൻ ❤❤🙏

  • @sudhakwt6770
    @sudhakwt6770 3 місяці тому +1

    അപ്പാ യേശുവേ രക്ക് ഷി കെ ണ മേ ആമേൻ 🙏🙏🙏

  • @vijayammacv3127
    @vijayammacv3127 3 місяці тому +3

    🙏🙏🙏🙏🌹👍🙏 എന്നെ മക്കളുടെ കയ്യിൽ സമ്പാദ്യമില്ല അതൊരു കുറവാണ് എന്നോട് സ്നേഹമുണ്ട് സമ്പാദ്യം കുറവായി കൊണ്ട് 🙏🙏🙏🙏

  • @BeenaAbraham-df9us
    @BeenaAbraham-df9us 3 місяці тому +2

    ആമേൻ ആമേൻ . എനിയ്ക്കു വേണ്ടി അത്ഭുതം ഇന്ന് നടക്കേണമേ

  • @aryamolks3569
    @aryamolks3569 3 місяці тому +1

    കർത്തവേ എൻ്റെ ഭർത്താവ് വീട്ടിൽ കൊണ്ട് പോകൻ അനുഗ്രഹിക്കണേ

  • @SudhaSudha-up3hj
    @SudhaSudha-up3hj 9 годин тому

    Amen amen amen 🙏🙏🙏🙏🙏🙏🙏amen

  • @ambikasasi6994
    @ambikasasi6994 3 місяці тому +7

    കർത്താവേ ആശയുടെ ഭവനത്തെ പൈശാചിനെ പോരാട്ടത്തിൽ നിന്നും രക്ഷിക്കണമേ ആമേൻ

  • @shajipanicker6776
    @shajipanicker6776 3 місяці тому +1

    യേശുവേ സ്തോത്രം യേശുവേ നന്ദി ❤

  • @lalammasamkutty86
    @lalammasamkutty86 3 місяці тому +1

    കർത്താവേ കേൾക്കേണമേ.

  • @maheshkkm9187
    @maheshkkm9187 3 місяці тому +1

    Appa എന്നെ ശത്രു ഉപദ്രവിക്കുന്നു appa എന്നെ thAganam appa നന്ദി appa

  • @SudhaSudha-up3hj
    @SudhaSudha-up3hj 10 годин тому

    Yesamen...
    Yesappa....amen🎉🙏🙏🙏🙏

  • @sindhuprakash7793
    @sindhuprakash7793 3 місяці тому +1

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @miniroy6416
    @miniroy6416 3 місяці тому +2

    എന്നെ പരിഹസിച്ചും കുറ്റപ്പെടുത്തിയും പ്രാർത്ഥിക്കൂന്നതിന്റ പേരിൽ ഒറ്റപ്പെടുത്തുന്ന ജീവിതപങ്കാളിയെയും ഭർതൃകുടുംബത്തിലുള്ളവരേയും അനുഗ്രഹിക്കണമേ വിശ്വാസം നല്കി അനുഗ്രഹിക്കണമേ 😭

  • @avoos5281
    @avoos5281 3 місяці тому

    ഞാൻ ഒരു ഹിന്ദുവാണ്' എന്നാൽ ക്രിസ്റ്റ്യൻ സഹോദരങ്ങളുമായി ഉള്ള അടുപ്പവും സ്നേഹവും കർത്താവായ യേശുക്രിസ്തുവിലേക്ക് എന്നെ കൂടുതൽ അടുപ്പിക്കുന്നു. എൻ്റെ പ്രിയപ്പെട്ട സുഹൃത്താണ് ഈ ചാനൽ പരിചയപ്പെടുത്തിയത് പാസ്റ്ററിൻ്റെ വാക്കുകൾ എനിക്ക് ഒരു പാട് ആശ്വാസം തരുന്നു. എനിക്ക് 5 ലക്ഷം രൂപയുടെ ബാധ്യതയിൽ പെട്ട് സമാധാനം നഷ്ടപ്പെട്ട് ഉറക്കമില്ലാതെ മരണത്തെ കുറിച്ച് ചിന്തിക്കുന്നു ഒരു വഴിയും മുന്നിൽ തെളിയുന്നില്ല എൻ്റെ പ്രശ്നത്തിൽ മേൽ അത്ഭുതം പ്രവർത്തിക്കണേ

  • @anjujagan3521
    @anjujagan3521 3 місяці тому +1

    യേശുവേ എന്റെ thalamurakale ഞാൻ അവിടുത്തെ കൈ കളിൽ samarppikkuന്നു. അവിടുത്തെ ഹോളി spirit ണെ അവരുടെ മേൽ നിറക്കണമേ

  • @jaimoljohnson8463
    @jaimoljohnson8463 3 місяці тому +2

    Amen🙏😭👌

  • @4227.saradha.m
    @4227.saradha.m 3 місяці тому

    Amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen

  • @suniajayan230
    @suniajayan230 3 місяці тому +4

    കാണണം യേശുവേ എന്നെ കള്ളം പറയിപ്പിച്ചു ചതിച്ച ശത്രുവിനെ സമർപ്പിക്കുന്നു ആമേൻ

    • @rajammabalan8435
      @rajammabalan8435 3 місяці тому

      ❤Ente raksha akasavum bhumiyyum sriticha yahovail nlnnu varum❤Amen❤stothram Appaaa🎉🎉🎉🎉🎉🎉🎉

  • @gracerajeev
    @gracerajeev 3 місяці тому

    ഈശോയെ എന്റെ രോഗങ്ങളും.. എന്റെ കുടുംബത്തിന്റെ സാമ്പത്തിക പ്രയാസങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കണമേ...

  • @SudhaSudha-up3hj
    @SudhaSudha-up3hj 10 годин тому

    Yes.appa...
    Amen🙏🙏💯thanksappa🙏🙏🙏🙏🙏

  • @SudhaSudha-up3hj
    @SudhaSudha-up3hj 9 годин тому

    Amen🎉yesappa

  • @simieldhose4731
    @simieldhose4731 3 місяці тому +1

    ആമേൻ എന്റെ കുഞ്ഞിന്റെ വിസ അവന് നല്കാൻ എന്റെ ദൈവം മതിയായവനാണ് ആ മേൻ

  • @albinalbin763
    @albinalbin763 3 місяці тому +1

    ഞങ്ങളെക്കുറിച്ച് കർത്താവു ആഗ്രഹിച്ച വഴിയിൽ ........ ആ പോസ്റ്റിൽ ഞങ്ങൾ എത്തിയിട്ടില്ല........ ആ പാന്താവിൽ ഞങ്ങൾക്ക് എത്തണം. 🙏

  • @julieanu6283
    @julieanu6283 3 місяці тому +1

    സ്തോത്രം കർത്താവേ❤❤❤❤

  • @leelasatheeshkumar7820
    @leelasatheeshkumar7820 3 місяці тому +4

    അപ്പാ ഞാൻ ശരീരത്തിൽ ഒരുപാട് വേദന ദിനംതോറും സഹിക്കുന്നുണ്ട്.ജാൻ തളർന്നുപോകുന്നു അപ്പാ.. താങ്ങാണെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lissygeorge3211
    @lissygeorge3211 3 місяці тому +2

    ക൪ത്താവ് ഞങ്ങളെ അനുഗ്രഹിക്കാ൯ പ്രാ൪ത്ഥിക്കണം.

  • @princyjose6721
    @princyjose6721 3 місяці тому

    യേശുവേ എന്റെ ഹൃദയ വേദന മാറ്റി തരേണമേ ആമേൻ

  • @salaachankunju7227
    @salaachankunju7227 Місяць тому

    ഞങ്ങളോട് പോരാടുന്ന സഹോദരങ്ങleഅപ്പയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.ഞങ്ങളെതൊടാൻ അനുവദിക്കരുതേ

  • @reshmaev8778
    @reshmaev8778 3 місяці тому +1

    ആമേൻ ആമേൻ ആമേൻ

  • @binoytc1436
    @binoytc1436 3 місяці тому +1

    ആമേൻ.. ആമേൻ.. ആമേൻ

  • @user-xc2xs4kc4m
    @user-xc2xs4kc4m 3 місяці тому

    അപ്പാ എന്റ ജീവിത്തതിന്റ marufoomeyel eranghevaranamay ആമീൻ

  • @jancybose322
    @jancybose322 3 місяці тому +2

    🙏🏻🙏🏻🙏🏻എന്റെ മോളുടെ പഠനം എന്തുചെയ്യും ദൈവ ദാസാ ഒന്നുപ്രാര്ഥിക്കണേ.

  • @lathaka233
    @lathaka233 Місяць тому

    കർത്താവേ അനുഗ്രഹിക്കണേ Amen 🙏🙏🙏

  • @binisajeesh4431
    @binisajeesh4431 3 місяці тому +1

    ആമേൻ ❤️ആമേൻ ❤️

  • @isaacoommen656
    @isaacoommen656 3 місяці тому

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @rajic1113
    @rajic1113 3 місяці тому +2

    ആമേൻ ഈ പ്രഭാതം കാണിച്ച നാഥാ നന്ദി. എന്റെ മകൾക്കു ഒരു സർക്കാർ ജോലിയ്ക്കുവേണ്ടിയും എനിക്കു വലിയ ഒരു കടബാധിത ഉണ്ട്‌. എന്റെ നടുവിന്റെ പ്രശ്നം എനിക്കു ജോലിയ്ക്കു പോകുവാൻ പറ്റാത്ത അവസ്ഥ. എന്റെ നാഥനോട് ഞാൻ അപേക്ഷിക്കുന്നതുപോലെ കർത്താവിൽ പ്രിയ ദാസാ എനിക്കും എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ ആമേൻ. നന്ദി, സ്തുതി, സ്തോത്രം. 🙏🙏🙏

  • @susmmasakaria6268
    @susmmasakaria6268 3 місяці тому

    Hallelujah hallelujah hallelujah hallelujah hallelujah

  • @josekoseph6918
    @josekoseph6918 3 місяці тому +1

    ദൈവമേ അടിയനെ രക്ഷിക്കണേ

  • @jitha853
    @jitha853 3 місяці тому +1

    Hallelujah 🔥🔥🙋‍♀️🙋‍♀️Amen sthothram sthothram 🔥🔥🔥🙏🙇‍♀️❤️🙋‍♀️enik ethire oru ayudhavum bhalikkayilla🔥🔥🔥❤️❤️🙏🙇‍♀️🙋‍♀️Amen🥰🙋‍♀️🔥

  • @isacgeorgedubai2703
    @isacgeorgedubai2703 3 місяці тому +2

    🎉PRAISE GOD ❤PASTOR 🎉 AMEN🎉

  • @kalyanik6080
    @kalyanik6080 2 місяці тому

    എന്റെ... ദൈവമേ..... അങ്ങ്.. എന്റെ ജീ വി തത്തിൽ.. ഒന്നു ഇട പെ ട ണ മേ.. Appaaaa.. 😢

  • @manjushaps186
    @manjushaps186 3 місяці тому

    ആമേൻ കർത്താവെ എനിക്ക് വേണ്ടിയുള്ള ദൂത്

  • @AswathyBinu-wj7hs
    @AswathyBinu-wj7hs 3 місяці тому

    Amen appaye sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @MINI.191_7
    @MINI.191_7 3 місяці тому

    Amen Amen Amen Amen Amen Amen Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah Sthotram Sthotram Sthotram Sthotram Sthotram Sthotram Sthotram

  • @user-dd8jl2qc1p
    @user-dd8jl2qc1p 3 місяці тому +1

    ദൈവദാസനെ എന്റെ കുടുംബത്തോടെ വല്ലാതെ വാദിക്കുന്ന രണ്ടു കുടുംബമുണ്ട് അജിത, സോമൻ കർത്താവു ഇന്ന് എനിക്കുവേണ്ടി ഈ വ്യക്തികളെ പിടിക്കും ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്ന വലിയ വിഷയത്തിനാണ് ദൈവദാസനിലൂടെ എനിക്ക് ദൈവം മറുപടി തന്നത് കരുതുന്ന കർത്താവിന്റെ കരങ്ങളിൽ എന്റെ കുടുംബം സുരക്ഷിതമാണ് അപ്പായെ നന്ദി

    • @sindhugopan5729
      @sindhugopan5729 3 місяці тому +1

      പ്രാർത്ഥിക്കാം..... ഉറപ്പായും ശത്രു തോൽക്കും. എനിക്കുണ്ട് രണ്ട് പേര് എന്നെ തകർത്താൻ പക്ഷെ യേശു എന്റെ കൂടെ ഉണ്ട്.

  • @ShylajaSoundar-bi2nb
    @ShylajaSoundar-bi2nb 3 місяці тому +3

    കർത്താവെ ഈ വീഡിയോ കാണുന്ന, ഈ പ്രവചനശബ്ദം കേൾക്കുന്ന സകല മക്കളെയും അനുഗ്രഹിക്കേണമേ അപ്പാ. ആമേൻ 🙏🏻♥️🙏🏻

  • @AjiAbraham-td2by
    @AjiAbraham-td2by 3 місяці тому

    ആമേൻ സ്തോത്രം കർത്താവെ

  • @LijoSandras-ze2xv
    @LijoSandras-ze2xv 3 місяці тому +1

    Amen hallelujah

  • @kumarinair9882
    @kumarinair9882 3 місяці тому

    ഏതുവേ അപ്പാ അപ്പാ സ്തോത്രം സ്തോത്രം

  • @pastorajidavis7767
    @pastorajidavis7767 3 місяці тому

    Amen amen amen
    Hallelujah hallelujah hallelujah

  • @4227.saradha.m
    @4227.saradha.m 3 місяці тому

    Amen amen amen amen amen amen amen amen amen amen

  • @AnithaThompson-sw2qx
    @AnithaThompson-sw2qx 3 місяці тому

    Hallelujah Hallelujah Amen Amen Glory to God Jesus Jesus Glory Glory

  • @rajanthomas8169
    @rajanthomas8169 13 днів тому

    യേശുവേ നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @miniroy6416
    @miniroy6416 3 місяці тому

    ഞങ്ങളുടെ കുടുംബ ജീവിതത്തെ തകർക്കുന്ന എല്ലാ തിന്മയുടെ ശക്തികളെയും ദൂരെയകററണമേ 😭

  • @GovindR-xl4xb
    @GovindR-xl4xb 3 місяці тому +1

    എന്റെ മകന്റെ കാര്യത്തിൽ ഇടപെടണേ, പാസ്റ്റർ 🙏🙏🙏🙏

  • @jitha853
    @jitha853 3 місяці тому +2

    Amen🔥🔥❤️🙏🙇‍♀️🙋‍♀️sthothram sthothram 🙋‍♀️🙇‍♀️hallelujah 🙋‍♀️ente vairikalum dushkarmikalum shathrukkalum ennenneykumayi nashichupokum🙋‍♀️pishachu ente munpil kalidari veezhum🙋‍♀️ente kannu kondu thanne shathru thakarnu veezhunnathu kanum🙋‍♀️🔥hallelujah Amen🔥❤️🙏🙇‍♀️🙋‍♀️

  • @kesiyamolvs1224
    @kesiyamolvs1224 3 місяці тому +2

    Amen hallelujah sthothram 🙏

  • @beenabeena6339
    @beenabeena6339 3 місяці тому +1

    Amen amen amen