സാർ. യമ സൂത്രവും ബ്രഹ്മ സൂത്രവും കടന്നു പോകുന്ന ജനാലകൾ എത്ര അടി ഉയരം വേണം. ആ ജനാലയ്ക് മുകളിൽ എയർ ഹോൾ നിർബന്ധം ആണോ. ബ്രഹ്മ സൂത്രം കടന്നു പോകുന്ന പടിഞ്ഞാറു വശത്തു ജനാല ഉണ്ട്.അപ്പോൾ അതിന് താഴെ രണ്ടാം നിലയിലോട്ട് കയറാനുള്ള സ്റ്റെപ് വന്നാൽ കുഴപ്പം ഉണ്ടോ.വീഡിയോ ചെയ്യണേ സാർ 🙏🏻. ബ്രഹ്മ സൂത്രത്തെ കുറിച്ച് ഞാനാണ് കമന്റ് ഇട്ടിരുന്നത് സാർ അതിന് മറുപടി തന്നതിന് നന്ദി 🙏🏻