DAILY BLESSING 2024 DEC-26/FR.MATHEW VAYALAMANNIL CST

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 8 тис.

  • @sunithakumari2561
    @sunithakumari2561 18 днів тому +134

    ഈശോയെ എന്റെ മക്കൾക്ക്‌ ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 കടബാധ്യത മാറ്റിതരണേ 🙏🏻🙏🏻🙏🏻 എനിക്കും ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 എന്റെ കുടുംബത്തിന്റെ എല്ലാ ആപത്തുകളും മാറ്റിതരണേ 🙏🏻🙏🏻🙏🏻

  • @SiniReji-u3r
    @SiniReji-u3r 18 днів тому +44

    ഈശോയെ ഒരു ക്രിസ്തുമസ്സും കൂടി ഈ വർഷം കടന്നു പോയി.ഞങ്ങൾക്ക് ഈ ഭൂമിയിൽ ഒരു വർഷം ജീവിക്കാൻ തന്ന ഭാഗ്യത്തെ , ആയുസ്സിനെ, എല്ലാം ഈശോയിലേക്ക് സമർപ്പിക്കുന്നു. ഈശോ ഞങ്ങൾക്ക് ദാനമായി തന്ന ഈ ജീവിതം എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഞങ്ങൾ അറിഞ്ഞോ, അറിയാതെയോ ചെയ്തു പോയിട്ടുള്ള തെറ്റുകൾ ക്ഷമിക്കണം ഈശോയെ. ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ. എല്ലാ വീഴ്‌ചകളിൽ നിന്നും ഞങ്ങളെ കാത്തു പരിപാലിക്കണമേ. യേശുവേ നന്ദി, യേശുവേ ആരാധന🙏🏻🙏🏻🙏🏻

  • @jincybiju2483
    @jincybiju2483 18 днів тому +36

    യേശുവേ ജോലിയിൽ എന്നെ കാത്തുകൊള്ളണമേ. സാലറി കൂട്ടി കിട്ടാൻ അപേക്ഷിക്കുന്നു. തണുപ്പ് ഉൾകൊള്ളാൻ ഉള്ള ആരോഗ്യം എനിക്ക് തരണമേ 🙏🙏🙏

  • @LittyRenjith
    @LittyRenjith 18 днів тому +32

    എന്റ ഈശോയേ എനിക്ക് ജോലികിട്ടുന്നതിൻമേലുള തടസങൾ മാറ്റിതരണമേ.ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാവർകും ജോലി നൽകി അനുഗ്രഹിക്കണമേ🙏🏼

  • @MiniVarghese-e5i
    @MiniVarghese-e5i 18 днів тому +74

    ദൈവമെ സഹോദരങ്ങളായ വഴകുകൾ മാറ്റി സ്നേഹിക്കുന്ന മക്കളായി ജീവിക്കുവാൻ അനുഗ്രഹിക്കണമെAmen🙏🙏🙏

  • @SanthoshkumarT-m6f
    @SanthoshkumarT-m6f 18 днів тому +35

    കർത്താവെ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🌹

  • @JhonsonKj
    @JhonsonKj 18 днів тому +33

    ഈശോയെ എന്റെ ഭർത്താവിന്റെ രോഗം പൂർണ്ണമായും മാറ്റി ജോലിയിൽ അഭിവൃദ്ദി കൊടുക്കണമേ 🙏🙏🙏🙏

  • @AnnaPaul-kw1vs
    @AnnaPaul-kw1vs 18 днів тому +20

    ഈശോയെ എല്ലാവരെയും ബുധിമുട്ട് മാറ്റാണമേ, ജോലി ഇല്ലാത്തവരെ സഹായിക്കണമേ 🙏🏻🙏🏻

  • @jubyjinish1555
    @jubyjinish1555 18 днів тому +36

    ഈശോയെ ഇപ്പോൾ ഉള്ള എല്ലാ സാമ്പത്തികമായും മാനസികാവുമായ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറുവാൻ ഈശോയെ പരിശുദ്ധ അമ്മേ അനുഗ്രഹിക്കേണമേ 🙏🙏

  • @manjujohn182
    @manjujohn182 18 днів тому +55

    🙏 സർവ്വശക്തനായ സ്വർഗ്ഗീയ പിതാവേ, നസ്രായനായ ഞങ്ങളുടെ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സ്വീകരിച്ച് അവയ്ക്ക് ഉത്തരം അരുളി ഞങ്ങളെ അനുഗ്രഹിക്കണമേ🙏

  • @Josephcharles1234
    @Josephcharles1234 18 днів тому +57

    ഈശോയെ അങ്ങ് ഞങ്ങൾക്ക് എത്രയും വേഗത്തിൽ ദൈവാനുഗ്രഹമുള്ള ഒരു ഭവനം തന്നനുഗ്രഹിക്കണമേ 🙏
    ഞങ്ങളുടെ അസുഖങ്ങളെല്ലാം മാറ്റിത്തരണേ 🙏
    ഞങ്ങളെ അന്ധകാരശക്തികളിൽ നിന്നും പൈശാചിക ബന്ധനങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും ദുരവസ്ഥകളിൽ നിന്നും മോചിപ്പിക്കണേ 🙏

  • @binilk.varghese1954
    @binilk.varghese1954 18 днів тому +4

    ഈശോയേ ഞങ്ങളുടെ പ്രാർഥനകേട്ട് ഞങളുടെ. ഓരോരുത്തരുടെയും അനുഗ്രഹിക്കേണമേ🙏🙏🙏

  • @alphonsabenny4948
    @alphonsabenny4948 18 днів тому +75

    പുൽക്കൂട്ടിൽ ഞങ്ങൾക്കായ് പിറന്ന ഉണ്ണീശോയെ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഇനിയും ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്.. ഈ വർഷം കഴിയുന്നതിനു മുൻപ് അതെല്ലാം ഞങ്ങൾക്ക് തന്നു ഞങ്ങളെ ഇന്ന് അനുഗ്രഹിക്കണേ.. ആമേൻ കുടുംബങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കണേ 🙏🙏

  • @SobhithaV-he1rl
    @SobhithaV-he1rl 18 днів тому +94

    കർത്താവേ ഞങ്ങളുടെ കടഭാരം ഇന്ന് ഈ പകൽ മാറ്റിത്തന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻എന്റെ ഭവനം എനിക്ക് തിരികെ നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 രോഗമെല്ലാം മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻

  • @omanamartin5072
    @omanamartin5072 18 днів тому +39

    ഈശോയെ ഇതുവരെ സംരക്ഷിച്ചു അനുഗ്രഹിച്ച് പരിപാലിച്ചതിന് നന്ദി ഈശോയെ കുഞ്ഞു മോളുടെ ശാരീരിക രോഗങ്ങളിൽ നിന്ന് സുഖ പെടുതുന്നതിനായി പ്രതിക്കുന്നു അനുഗ്രഹിക്കണമേ

  • @ashasajan3315
    @ashasajan3315 18 днів тому +6

    എന്റെ ഈശോയെ ഞങ്ങടെ കുടുംബത്തെ കാത്തുകൊള്ളണമേ ❤️❤️🙏🏻🙏🏻

  • @sebastianvarghese3864
    @sebastianvarghese3864 18 днів тому +20

    എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളെയും കുടുംബത്തെയും സമർപ്പിക്കുകയാണ് കാത്തോണേ കാവലായി കൂട്ടായിരിക്കണമേ എല്ലാവരെയും രക്ഷിക്കണമേ

  • @sherlockff8916
    @sherlockff8916 18 днів тому +18

    എന്റെ ഈശോയെ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻🙏🏻❤️❤️🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻❤️❤️.🙏🏻❤️❤️:🙏🏻❤️❤️❤️🙏🏻🙏🏻

  • @binupeter8703
    @binupeter8703 18 днів тому +67

    എന്റെ ഈശോയെ എന്റെ അമ്മയുടെ കാലു വേദനയും മുട്ടുവേദനയും പെട്ടന്നു ഭേതമാക്കി തരണേ 🙏🙏🙏🙏

    • @georgejose8600
      @georgejose8600 18 днів тому

      Amen

    • @elsypt6036
      @elsypt6036 18 днів тому

      ഏശുവേ എന്റെ കുഞ്ഞിന് പൂർണ്ണ സൗഗ്യം ലഭിക്കേണ 🙏🙏🙏🙏🙏🙏🙏

  • @klm-lx3zj
    @klm-lx3zj 18 днів тому +6

    എന്റെ ഈശോയെ ഞങ്ങളുടെ സങ്കട സമയത്തും സന്തോഷ സമയത്തും ഞങ്ങളുടെ കൂടെ തന്നെ കാണണമേ

  • @Annsmariyashots
    @Annsmariyashots 18 днів тому +32

    എന്റെ ഈശോയെ എന്റെ മകന്റെ പൈസാചികബന്ധനം മാറ്റി കുടുംബസമാധാനം നല്കണമേ കർത്താവെ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭

  • @SREEJARAJAN-d2v
    @SREEJARAJAN-d2v 18 днів тому +24

    എന്റെ യേശു അപ്പച്ചാ എന്റെ മാതാപിതാക്കളെ നല്ല ആരോഗ്യം കൊടുത്തനുഗ്രഹിക്കേണമേ 🧡🧡🧡🧡🧡

  • @AnnaShaji-m4m
    @AnnaShaji-m4m 18 днів тому +61

    ഈശോയേ എന്റെ സഹോദരന്റെ വിവാഹം നടത്തി തന്ന് അനുഗ്രഹിക്കണമേ, ആമേൻ✝️✝️✝️❤️❤️❤️❤️🙏🙏🙏🙏🕯🕯🕯🕯

    • @shinyjohn9578
      @shinyjohn9578 18 днів тому +2

      Please pray for Ajin and Alen marriage

  • @jerinmichael2646
    @jerinmichael2646 18 днів тому +8

    🙏🏻🙏🏻🙏🏻കർത്താവെ 🙏🏻എല്ലാ വൈദികരെയും സമർപ്പിതരെയും അങ്ങേക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🏻പ്രകൃതി ദുരന്തം അനുഭവിച്ച എല്ലാ മക്കളോടും കൃപയായിരിക്കേണമേ 🙏🏻🙏🏻🙏🏻

  • @MaryJoy-n4z
    @MaryJoy-n4z 18 днів тому +114

    മുൻപോട്ട് ജീവിക്കാൻ ഒരു വഴിയും കാണാതെ നിൽക്കുന്ന മക്കളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു കടബാധ്യതകൾ തീർക്കുന്നതിന് വേണ്ട ഒരു പോംവഴിയും ഇല്ലാതെ നിൽക്കുന്നവരെ അവിടുന്ന് സഹായിക്കണമേ രക്ഷിക്കണമേ മാനം കാക്കണമേ 🙏🙏🙏🙏🙏

  • @Thomas-l2g7f
    @Thomas-l2g7f 18 днів тому +84

    എന്റെ കർത്താവും എന്റെ രക്ഷിതാവും ആയ എന്റെ യേശുവേ തലമുറ ഇല്ലാത്തവർക്ക് മക്കളെത്തന്നു അനുഗ്രഹിക്കേണമേ, എന്റെ മോനും തലമുറയെ തന്നു അനുഗ്രഹിക്കേണമേ

  • @leenakl7482
    @leenakl7482 18 днів тому +56

    യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധങ്ങളേയും തടസങ്ങളേയും മാറ്റി അങ്ങ് സാധിച്ചു തരേണമേ കർത്താവേ അനുഗ്രഹിക്കണമേ

  • @sharonj0seph484
    @sharonj0seph484 18 днів тому +12

    നസ്രായനായ യേശുവേ , എന്റെ വിവാഹ തടസ്സം സമർപ്പിക്കുന്നു ...

  • @rencyjinu87
    @rencyjinu87 18 днів тому +22

    യേശുവേ എന്റെ കുടുംബത്തെ പ്രാർത്ഥിച്ചു അനുഗ്രഹിക്കണേ 🙏🏻🌹🙏🏻എന്റെ നിയോഗങ്ങളിൽ ഇടപെടണമേ 🙏🏻🌹🙏🏻യേശുവേ ഞാൻ ഇപ്പോൾ ചെയ്യാൻ പൊയ്ക്കൊണ്ടിരിക്കുന്ന ജോലിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്നെയും ഞാൻ ചെയ്യാൻ പോകുന്ന ജോലിയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണേ 🙏🏻🌹🙏🏻എന്നെയും🌹🙏🏻🌹 എന്റെ മക്കളെയും🌹🙏🏻🌹 എന്റെ സഹോദരങ്ങളെയും 🌹🙏🏻🌹എന്റെ മാതാപിതാക്കളെയും എന്റെ ഭർത്താവിനെയും 🌹🙏🏻🌹എന്നും പ്രാർത്ഥിച്ചു അനുഗ്രഹിക്കണേ 🌹🙏🏻🌹എന്റെ യേശുവേ ഞങ്ങളെ കൈ വിടരുതേ 🌹🙏🏻🌹

  • @sherlythomas9499
    @sherlythomas9499 18 днів тому +107

    എന്റെ ഈശോയെ ഓരോ ദിവസവും ഞങ്ങളെ കാത്തുപരിപാലിക്കുന്ന കൃപക്ക് നന്ദി സ്തോത്രം ആരാധന 🙏🙏🙏

  • @AjithKumar-f8g
    @AjithKumar-f8g 18 днів тому +58

    കർത്താവേ എന്നെയും എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ ചോർന്നൊലിക്കുന്ന വീട് ഒന്ന് പൊളിച്ചു പണിയാ എന്നെ സഹായിക്കണമേ എന്നെ അവിടുത്തെ സാക്ഷിയാക്കി മാറ്റണമേ ഹല്ലേലൂയാ
    കർത്താവേ ഈ ഡെയിലി ബ്ലസിൽ മെസ്സേജ് ഇട്ട് അപേക്ഷിക്കുന്നവരുടെ എല്ലാവരുടെയും പ്രാർത്ഥന നീ കേൾക്കണമേ അവരെ അനുഗ്രഹിക്കണമേ ആമീൻ

  • @ShebyJose
    @ShebyJose 18 днів тому +6

    ഈശോയെ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @MelvinThomas-ej8zs
    @MelvinThomas-ej8zs 18 днів тому +55

    എന്റെ ഈശോയെ ഞങ്ങളുടെ കുടുബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകാൻ അനുഗ്രഹിക്കണമേ ഞങ്ങളെ പോലെ കുടുംബം സമാധാനം നഷ്ടപെട്ട എല്ലാ കുടുംബങ്ങളിലും നീ ഇടപെടണമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @anettajoseph7414
    @anettajoseph7414 18 днів тому +17

    ഈ വീടിനെ സമർപ്പിക്കുന്ന മാതാവേ നിന്റെ ഒരു ഇഷ്ടം പോലെ ഞങ്ങളുടെ ജീവിതം മുന്നോട്ടു നയിക്കണമേ കടബാധ്യതകൾ മാറ്റിത്തരണമേ ഞങ്ങൾ ആഗ്രഹിക്കുന്ന ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ നിന്റെ തിരുവിഷ്ടം പോലെ സംഭവിക്കട്ടെ

  • @simiajeesh4476
    @simiajeesh4476 18 днів тому +59

    ഈശോയെ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻഅനുഗ്രഹിക്കണമേ എന്റെ മക്കൾ നല്ല നിലയിൽ എത്താൻ അനുഗ്രഹിക്കേണമേ

  • @shynireji4896
    @shynireji4896 18 днів тому +10

    യേശുവേ എന്റെ മോൻ ജ്യോതിസിന്റെ മേൽ കരുണ ഉണ്ടാകേണമേ. ആമേൻ 🙏

  • @georgep3967
    @georgep3967 18 днів тому +99

    പാർക്കിൻസൻസ് രോഗത്താൽ ഭാരപ്പെടുന്ന എന്റെ സുഹൃത്തിനെ യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, ഈ സ്നേഹിതനെയും ഈ രോഗവുമായി പ്രയാസം അനുഭവിക്കുന്ന എല്ലാവരെയും അങ്ങ് സൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @MaryJoy-n4z
    @MaryJoy-n4z 18 днів тому +98

    ഈശോയെ എനിക്ക് ഇന്ന് ഒരു പുതിയ പ്രഭാതം കൂടി നൽകിയതിനെ ഓർത്ത് ഞാൻ ഈശോയുടെ നന്ദി പറയുന്നു ഈ ദിവസം ഞാനെന്തു പറയണം എന്ത് ചെയ്യണം എന്ന് എന്നോട് പറയണമെന്ന് അപേക്ഷിക്കുന്നു ആമേൻ 🙏🙏🙏🙏🙏

    • @scariakp9336
      @scariakp9336 18 днів тому +1

      യേശുവേ നിന്റെ കരുണയും പരിശുദ് ആത്മാവേ അവിടുത്തെ സാന്നിധ്യവും കൂടെ ഉണ്ടാകണമേ ഹാലേലുയ്യാ

    • @preethavnair1236
      @preethavnair1236 18 днів тому

      ഞാൻ കുടു०ബത്തിന് സമർപ്പിക്കുന്നു❤❤❤❤❤❤

    • @ThreadBearEmbroidery
      @ThreadBearEmbroidery 18 днів тому

      Pls pray for my family members to be in good health and safety 🙏🙏🙏

  • @v.krajani3056
    @v.krajani3056 18 днів тому +58

    ഈശോയെ എക്സാമിന്റെ
    റിസൾട്ട്‌ കാത്തിരിക്കുന്ന എന്റെ മോൾക്ക് ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ മോന്റെ ഫസ്റ്റ് സെമെസ്റ്റർ തുടങ്ങുകയാണ് അവനും ഉന്നത വിജയം കൊടുക്കേണമേ

  • @beenarobert8768
    @beenarobert8768 18 днів тому +5

    നന്ദി ദൈവമേ നന്ദി ഈശോയേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LimaTonson-do2dw
    @LimaTonson-do2dw 18 днів тому +58

    ഈശോയെ, എന്റെ കുടുംബത്തിന്റെ മേൽ കരുണ അടിക്കേണമേ ടോൺസൺ i ഹാർട്ടിന് സൗഖ്യം തരേണമേ മകൾ ലീവിറ്റ മകൻ ലിയോൺസ് ഞാനും നൽകണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ കടബാധ്യതകൾ തീർത്തു തരേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MaryDonald-y5c
    @MaryDonald-y5c 18 днів тому +29

    ഈശോയെ കനിവാർന്നു മക്കളെ അനുഗ്രഹിക്കണമെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @JomonThomasThomas
      @JomonThomasThomas 18 днів тому

      Amen

    • @elsypt6036
      @elsypt6036 18 днів тому

      ഏശുവേഎന്റെ മോൾ രാജഗിരി ഹോസ്പിറ്റലിൽ ആണ് ഇന്ന് 58 ദിവസം ആയിസാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്സഹായിക്കേൺ അപ്പ 🙏🙏🙏

  • @ashashinoj8354
    @ashashinoj8354 18 днів тому +23

    എന്റെ ഈശോയെ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രെഹികേണമേ 🙏🙏🙏🙏

  • @sharonshaju709
    @sharonshaju709 18 днів тому +3

    Ente eeshoye ente ella niyogangalum enik sadhich thann enne anugrahikkaname please eeshoye enne kaividalle enne kathonamee 🥺🥺🥺🥺🥺😭🙏😭😭🙏🥺😭😭😭🙏😭🥺😭😭😭🙏🥺😭😭😭😭😭🙏😭😭😭😭😭

  • @SmithaPrince-zm7jc
    @SmithaPrince-zm7jc 18 днів тому +76

    എൻ്റെ ഈശോയേ എൻ്റെ മകൻ ആ ബിന് എപ്പോഴും ടെൻഷനും ഉൽകണ്‌ഠയും ജീവിതം പോയി എന്നുള്ള ചിന്തയാണ് ' അവനെ കൈ പിടിച്ച് ഉയർത്തണമേ നാഥനല്ല മനസ്സ് കൊടുത്ത് അനുഗ്രഹിക്കണമേ അവൻ്റെ ഭാവി ദൈവത്തിൻ്റെ കൈകളിൽ സുരിക്ഷതമായിരിക്കണമേ നാഥആമേൻ🙏🙏🙏

  • @NishaMani-bk8gv
    @NishaMani-bk8gv 18 днів тому +43

    യേശു ആപ്പാ എന്റെ കടങ്ങൾ എല്ലാം തീർത്തു ഞങ്ങൾക്ക് സ്വന്തമായി ഒരു കേറികിടക്കാടം തന്നു ഞങ്ങളെ അനുഗ്രഹിക്കണേ അപ്പാ 🙏എന്റെ ഏട്ടൻ ഉൾപ്പെടെ 5 പേരുടെ ജോലി സ്ഥിരപ്പെടുത്തി ഞങ്ങളെ അനുഗ്രഹിക്കണേ അപ്പാ 🙏എന്റെ പണയം എടുക്കാൻ ഉള്ള പൈസ തരണേ അപ്പാ 🙏🙏🙏

    • @NishaMani-bk8gv
      @NishaMani-bk8gv 18 днів тому

      എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ എന്റെ ഏട്ടനെ അനുഗ്രഹിക്കണേ ജോലിചെയ്യാനുള്ള ആരോഗ്യവും ആയുസ്സും നൽകണേ അപ്പാ 🙏🙏👍

    • @sijithomson5381
      @sijithomson5381 18 днів тому

      Amen

  • @marykuttysimon1135
    @marykuttysimon1135 18 днів тому +18

    ഈശ്വരാ എന്റെ മോനു പൂർണവളർച്ചയുള്ള മക്കളെ കൊടുക്കേണമേ

  • @sinipaul3502
    @sinipaul3502 18 днів тому +7

    ഈശോ രണ് മക്കളയു അനുഗ്രഹിക്കണമെ. അനുഗ്രഹി " . ൻ്റെ ടസ്സ 6:20 വിദേശത്തു പോകാനുള്ള 'ത മാറ്റണമെ

  • @lovelystephan8207
    @lovelystephan8207 18 днів тому +68

    എന്റെ ഈശോയെ എന്റെ മോളുടെ വിവാഹം തടസം കൂടാതെ നടത്തിത്തരേണമേ 🙏❤️🌹🙏

    • @sreejithshibu-x1n
      @sreejithshibu-x1n 18 днів тому

      Amen🙏🙏🙏🙏🙏

    • @elsykoshy8388
      @elsykoshy8388 18 днів тому

      യേശുവേ എന്റെ രണ്ടു മക്കളുടെ വിവാഹ തടസം മാറ്റി അനുഗ്രഹിക്കണമേ എന്റെ വീട് പണി തടസം മാറ്റി അനുഗ്രഹിക്കണമേ 🙏

    • @GracyJose-l5o
      @GracyJose-l5o 18 днів тому

      Amen 🙏

    • @JohnsonVaried
      @JohnsonVaried 18 днів тому

      My god

  • @binduv7780
    @binduv7780 18 днів тому +66

    എൻ്റെ ഈശോയെ എൻ്റെ അലർജിയെ പൂർണ്ണമായും മാറ്റിത്തരേണമേ ഒപ്പം എൻ്റെ മാറ്റല്ലാ നിയോഗങ്ങളേയും നിൻ്റെ തൃക്കരങ്ങളിലേയ്ക്ക് സമർപ്പിക്കുന്നു അനുഗ്രഹിച്ച് ആശീർവദിക്കണമേ❤🙏💞💞🙏🙏💝💝💝🌹🌹🌹

  • @jessysinoyjessysinoy903
    @jessysinoyjessysinoy903 18 днів тому +17

    ദൈവമേ നന്ദി., ചൊമയും തലവേദനയുംതൊണ്ടവേദനയും മാറ്റണമേകൈവെടിയരുതേ കാത്ത് കൊള്ളണമേ

  • @cleetusmicheal8602
    @cleetusmicheal8602 18 днів тому +2

    സ്നേഹ സ്വരൂപനായ യേശുവേ ഞങ്ങൾ ഒരുപാട് വിഷമത്തിൽ ആണ് ഞങ്ങളുടെ പ്രയാസങ്ങളും ദുഃക്കങ്ങളും പ്രയാസങ്ങളും അങ്ങ് അറിയുന്നല്ലോ കർത്താവെ ഞങ്ങളെ സഹായിക്കണമെ ഞങ്ങളെ ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും പൈശാചിക ബന്ധനങ്ങളിൽ നിന്നും ഞങ്ങളുടെ തൊഴിൽ നഷ്ടപെടുത്താൻ ശ്രമിക്കുന്നവരുടെ ഇടയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമെ അങ്ങയുടെ ജീവനുള്ള വചനത്തിന്റെ മേലങ്കിയാൽ പൊതിഞ്ഞു ഞങ്ങളെ കാത്തുകൊള്ളണമേ
    എന്നെയും എന്റെ കുടുംബത്തെയും ഭവനത്തെയും ഞങ്ങളെ എല്ലാവരെയും അങ്ങയുടെ ജീവനുള്ള വചനത്തിന്റെ മേലങ്കിയാൽ പൊതിഞ്ഞു കാത്തുകൊള്ളണമേ ഞങ്ങൾക്ക് ആരുമില്ല കർത്താവെ ഞങ്ങളെ സഹായിക്കണമേ
    ആമേൻ 🙏🙏🙏

  • @alphonsageorge2464
    @alphonsageorge2464 18 днів тому +110

    ഈശോയെ 2025ൽ ഒരു ഭവനം തന്നെ ഞങ്ങളെ അനുഗ്രഹിക്കണമേ എല്ലാ മക്കളെയും അങ്ങയെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ അമ്മയെ പരിശുദ്ധി അമ്മേ എന്റെ മകന് എക്സാം മാർക്ക് കിട്ടി ജയിക്കാൻ പ്രാർത്ഥിക്കണമേ

    • @georgephilip8614
      @georgephilip8614 18 днів тому +1

      Amen

    • @carolinesophia9505
      @carolinesophia9505 18 днів тому

      Praise the Lord Hallelujah Thank you appa nandri appa Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen

    • @kavithababu9679
      @kavithababu9679 18 днів тому

      Ente Eshoye oru veede paniuvam anugrahikaname Amen 🙏🙏🙏

    • @georgejose8600
      @georgejose8600 18 днів тому

      Amen

    • @MolammaSain
      @MolammaSain 18 днів тому

      Amen🙏🙏

  • @linijaimon4386
    @linijaimon4386 18 днів тому +146

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ തിൻമയുടെ എല്ലാ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ വിടുവിക്കണമേ അങ്ങയുടെ ദൂതൻമാരെ കൊണ്ട് കാവൽ ചെയ്യണമേ ആമേൻ🙏🙏🙏🙏

  • @diyabiju9377
    @diyabiju9377 18 днів тому +114

    ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമെ. എല്ലാവരെയും കാത്തു പരിപാലിക്കണമേ.

  • @marymp9094
    @marymp9094 18 днів тому +93

    കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ
    ആമ്മേൻ🙏

  • @user-paul5
    @user-paul5 18 днів тому +138

    ഈശോയെ ഞങ്ങളുടെ മകന് എല്ലാം നന്മ കൾ കൊടുത്താനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @manjujohn182
    @manjujohn182 18 днів тому +105

    പിതാവും, പുത്രനും, പരിശുദ്ധൽമാവും ആയ ത്രീയേക സത്യ ദൈവമേ, അവിടുത്തെ സന്നിധിയിൽ ഞങ്ങൾ സർപ്പിച്ചു പ്രാർത്ഥിക്കുന്ന പ്രാർത്ഥനകളും, നിയോഗങ്ങളും അങ്ങ് സ്വീകരിച്ചു ഞങ്ങൾക്ക് സാധിച്ചു തരേണമേ

  • @JhonsonKj
    @JhonsonKj 18 днів тому +37

    ഈശോയെ ഇസ്രായേലിനു പോകാൻ ഒരുങ്ങുന്ന എന്റെ എല്ലാ തടസവും മാറ്റണമേ.ഇന്റർവ്യൂ എല്ലാം ഭംഗി ആക്കി തരണമേ. ഇതിന് മേൽ വരുന്ന എല്ലാ തടസങ്ങളും മാറ്റി എനിക്ക് അങ്ങയുടെ സാന്നിധ്യം അനുഭവിക്കാൻ കൃപ നല്കണമേ 🙏🙏🙏

    • @Darkfang05
      @Darkfang05 18 днів тому

      Nithin jollyk vedee parthikanam

  • @vimala800
    @vimala800 18 днів тому +87

    എന്റെ ഈശോയെ പല വിത രോഗങ്ങളിൽ വേധാന അനുഫവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആശീർവതിക്കേണമേ

  • @Tintu.A.M
    @Tintu.A.M 18 днів тому +36

    മക്കളുടെ കാര്യത്തില്‍ ഉള്ള എല്ലാം അനുഗ്രഹം നല്‍കണമെന്ന് പ്രാര്‍ത്ഥിക്കുന്നു Amen ഈശോയേ അങ്ങയുടെ നാമത്തില്‍ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹം കൊണ്ട് niraykkaname മക്കളുടെ കല്യാണത്തിന് ഒരാളോട് പോലും കൈ neettathe എല്ലാ കാര്യത്തിലും അങ്ങ് ഇടപെട്ട് അനുഗ്രഹം നല്‍കണമെന്ന് പ്രാര്‍ത്ഥിക്കുന്നു Amen

  • @ValsuPushpan
    @ValsuPushpan 18 днів тому +33

    യേശുവേ എല്ലാം മക്കളും അച്ഛൻ അമ്മയും സ്നേഹിക്കാനുള്ളമനസ്സ് കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

    • @preetharakhesh7561
      @preetharakhesh7561 18 днів тому +1

      Amen🙏🙏🙏🙏🙏

    • @sajijohnrayn2941
      @sajijohnrayn2941 18 днів тому +1

      ഇേശായേ ഞ) ൻ വളരെ വേദനയിലാണ്

  • @luckybeauty9210
    @luckybeauty9210 18 днів тому +19

    യേശുവേ, എന്നോട് ക്ഷെമിക്കണമേ എന്റെ ഭർത്താവിനെ samrakshikaname അധ്വാനിച്ചു സമ്പാദിക്കുവാൻ പഠിപ്പിക്കണമേ, എന്റെ മകനെ കാത്തുകൊള്ളണമേ, ഞങ്ങളുടെ കുടുംബത്തെ ഒന്നിപ്പിക്കണമേ, എന്റെ ജോലിയെ അനുഗ്രഹിക്കണമേ ആമേൻ.

  • @anjanak5940
    @anjanak5940 18 днів тому +27

    എൻ്റെ ഈശോയേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.ഞങ്ങളുടെ കൂടെ എല്ലായ്പ്പോഴും ഉണ്ടാകണമേ.അങ്ങയുടെ ഉള്ളം കയ്യിൽ എന്ന പോലെ ഞങ്ങളെ കാത്തുസംരക്ഷിക്കേണമേ.നാഥാ എൻ്റെ 4th sem റിസൾട്ട് വരുമ്പോൾ നല്ല ഉയർന്ന മാർക്ക് നൽകേണമേ.നാഥാ എൻ്റെ ആഗ്രഹം സാധിച്ചുനൽകേണമേ.നാഥാ ക്രിസ്തുമസ് gift ആയിട്ട് ഞൻ നിന്നോട് ചോയ്ക്കുന്നൂൻ്റെ റിസൾട്ട് നല്ല ഉയർന്ന മാർക്ക് ഉള്ള റിസൾട്ട് ആക്കി തരേണമേ.നാഥാ അനുഗ്രഹിക്കണമേ.
    ആമീൻ❤

  • @jessythomas-y9u
    @jessythomas-y9u 18 днів тому +1

    കർത്താവെ വിനുച്ചായനെ അനുഗ്രഹിക്കേണമേ.നല്ല ജോലി ജീവിതം കൊടുകേണമേ. സെറ്റിൽമെന്റ് നഷ്ടപ്പെടരുതേ. കുടുംബ സമാധാനത്തെ തരേണമേ. മദ്യപാനത്തെ എടുത്തു മാറ്റെണമേ 🙏🙏

  • @MaryJoy-n4z
    @MaryJoy-n4z 18 днів тому +227

    പിതാവേ ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ അവിടുന്ന് സ്വീകരിച്ച് അങ്ങ് സാധിച്ചു തരണമേ ആമേൻ 🙏🙏🙏🙏

    • @georgejose8600
      @georgejose8600 18 днів тому

      Amen

    • @jollyanilmathew9395
      @jollyanilmathew9395 18 днів тому

      Amen amen amen 🙏 hallelujah 🙏

    • @ExcitedBirchForest-um4pi
      @ExcitedBirchForest-um4pi 18 днів тому

      Amen hallelujah hallelujah

    • @wilsonvarkey56
      @wilsonvarkey56 18 днів тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @salymathew7777
      @salymathew7777 18 днів тому

      ദൈവമേ എല്ലാം കോൾക്കു നമ്മുടെ ആവിശ്യത്തിന് 🙏🏻🙏🏻🙏🏻

  • @Eabal_Sanoj
    @Eabal_Sanoj 18 днів тому +20

    ഈശോയെ നാളെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നമ്മുടെ ബിസിനസ് നല്ല രീതിയിൽ മുമ്പോട്ട് കൊണ്ടുപോകാൻ സഹായി കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള മടി മാറ്റി കൊടുക്കേണമേ ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നിങ്ങൾക്ക് തരേണമേ

  • @tijibittyabraham4322
    @tijibittyabraham4322 18 днів тому +75

    ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി കൊടുത്തു അനുഗ്രെഹിക്കേണ്ണേ മേ 🙏

    • @wilsonvarkey56
      @wilsonvarkey56 18 днів тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @JomonAntony-t3b
      @JomonAntony-t3b 18 днів тому +1

      ജോലി ഇക് പോകുവാൻ മടിക്കുന്ന മകളെ . ജോലിക്ക് പോകുവാൻ മാതാവിനോട് പ്രയർ ചെയ്യുകവാൻ അപേക്ഷിക്കുന്നു.... പ്രിയ അച്ഛൻ ഒന്ന് മനസ്സ് വച്ച് പ്രാത്ഥിക്കുക.... ആമേൻ.. 🙏🙏🙏🙏🙏🙏ബൈ jomon

    • @princejoy8341
      @princejoy8341 18 днів тому

      Amen

    • @SumaJames-k6p
      @SumaJames-k6p 18 днів тому

      Amen

    • @sijithomson5381
      @sijithomson5381 18 днів тому

      Amen

  • @lenaprince1459
    @lenaprince1459 17 днів тому +1

    ഈശോയെ ഞങ്ങളുടെ യൂണിവേഴ്സ്യൂട്ടി എക്സാംസ് theory and practical all pass ആകണമേ ആമേൻ🙏
    സമാധാനവും സന്തോഷവും നൽകണം ആമേൻ🙏

  • @sherlyjoseph7059
    @sherlyjoseph7059 18 днів тому +16

    എന്റെ ഈശോയെ, എന്റെ സഹോദരങ്ങളോടൊപ്പം അവളെയും സമർപ്പിക്കുന്നു. ആത്മാവ് കൊണ്ട് നിറയ്ക്കണമേ.. നന്ദി, നന്ദി, നന്ദി 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹

  • @JancyShajan
    @JancyShajan 18 днів тому +226

    ദൈവമേ ജോലിയില്ലാതെ യും സാമ്പത്തിക കടബാധ്യതകൾ ആലും വേദനിക്കുന്ന എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ഈശോയെ അവർ നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രതിസന്ധികളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും അവർക്ക് പൂർണമായും വിടുതൽ കൊടുത്ത് അവരെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി

  • @RijuKT
    @RijuKT 18 днів тому +163

    നസ്രായനായ യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ

  • @aniammav1735
    @aniammav1735 18 днів тому +29

    എന്റെ ഈശോയെ ഞങ്ങളുടെ മകളുടെ കുടുംബത്തിലെ പൈശാചിക ബന്ധനം മാറ്റി സമാധാനം കൊടുത്തു അനുഗ്രഹിക്കണമേ

  • @antovarghese4243
    @antovarghese4243 18 днів тому +25

    ❤❤❤❤ യേശുവേ നല്ല ഒരു ക്രിസ്തുമസ് ദിവസം നൽകിയതിനെ ഓർത്ത് ആയിരം നന്ദി പറയുന്നു

  • @ponnu89863
    @ponnu89863 18 днів тому +53

    ഈശോയെ.... കുടുംബത്തിൽ സമാധാനവും സന്തോഷവും സമ്പത്തികവും വരുമാനമാർഗങ്ങളും നിറയുന്നത് നിറയുന്നത് മാറ്റിവെക്കാൻ എനിക്കു അനുഗ്രഹം നൽകേണമേ 🙏

    • @graceygeorge3311
      @graceygeorge3311 18 днів тому

      Eesoyee Martine poornnamay eatteduthe Thirurektham konde poornnamay kazhuky shudheekariche Avante ealla aasakthikal lokasughal bendhanaghal kettukal pottiche avane puthuthakkanee Eesoudethakkanee AMEN Vishudhyulla oru jolyum koduthe avane anugrahikkanee Ammee prarthikkanee

    • @graceygeorge3311
      @graceygeorge3311 18 днів тому

      Eesoyeee ente roghaghalil ninne parypoornna viduthal thanne daiymass vachana vayana nirayan Karuna thonny Eesoude thirurektham konde poornnamay kazhuky shudheekariche Venda Krupakalal nirache anugrahikkanee Ammee prarthikkanee

  • @thresiammajacob1316
    @thresiammajacob1316 14 днів тому +1

    ഈ ശോയെ മാനസാന്തരം ആവശ്യമുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമെ❤❤

  • @SubhashKumar-ls2ve
    @SubhashKumar-ls2ve 18 днів тому +57

    എൻ്റെ ഈശോയെ ഈ വർഷം ഇതുവരെ കാത്ത് പരിപാലിച്ച അങ്ങ് ഞാൻ സമർപ്പിച്ച് പ്രാർത്ഥിക്കുന്ന നിയോഗം അനുഗ്രഹിച്ച് സാദിച്ച് തരേണമെ ആമേൻ

    • @SubhashKumar-ls2ve
      @SubhashKumar-ls2ve 18 днів тому

      ആമേൻ ആമേൻ ആമേൻ
      യേശുവേ നന്ദി യേശുവേ സ്തുതി
      യേശുവേ മഹത്വം

  • @shibipeter4226
    @shibipeter4226 18 днів тому +28

    അമ്മ മാതാേവേ എൻ്റെ മേലുള്ള പൈശാചിക തടസങ്ങളെമാറ്റി കളയണമേ

  • @SEBASTIANJS-st8km
    @SEBASTIANJS-st8km 18 днів тому +38

    യേശുവേ ഇന്ന് ഓർഡിനേഷൻ ഡേ ആചരിക്കുന്ന എല്ലാ പുരോഹിതന്മാരെയും സമർപ്പിക്കുന്നു. പ്രത്യേകിച്ച് മാത്യു വയലാമണ്ണിൽ അച്ഛനെ സമർപ്പിക്കുന്നു അച്ഛന്റെ പൗരോഹിത്യ ജീവിതത്തിൽ ധാരാളം ദൈവാനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കേണമേ ❤️🙏❤️

  • @sheebajose853
    @sheebajose853 18 днів тому +2

    യേശുവേ, എന്റെ ചേട്ടനു ഒരു ജോലി കിട്ടാൻ ക്രിപയുണ്ടാക്കണമ വിദ്യാഭ്യാസം കുറവാണ്, എങ്കിലും ചേട്ടനോടു കരുണാതൊന്നി ജോലി കൊടുക്കണെ 🙏🙏🙏, ചെയ്യാൻ പറ്റുന്ന എന്തെങ്കിലും ജോലി കിട്ടണെ 🙏

  • @BinuBeena-w9v
    @BinuBeena-w9v 18 днів тому +30

    യേശുവേ വളർന്നു വരുന്ന എല്ലാ യുവതി യുവാക്കളെയും അനുഗ്രഹിക്കണമേ ഞങ്ങൾക്ക് ദാനമായി തന്ന മക്കളെ സമർപ്പിക്കുന്നു അവരെയും അനുഗ്രഹിക്കണമേ പരിശുദ്ധാത്മവിനാൽ നിറയ്ക്കണമേ അവരുടെ വിദ്യാഭ്യാസ യോഗ്യതയെ അനുഗഹിക്കണമേ ആമേൻ🙏🙏🙏🙏🙏:🌹🌹🌹🌹🌹

  • @SophinKurian
    @SophinKurian 18 днів тому +59

    എന്റെ ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼

  • @subintharayiltharayil512
    @subintharayiltharayil512 18 днів тому +14

    യേശുവേ ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു.ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും എല്ലാവരെയും വിശുദ്ധിയിൽ ജീവിക്കുവാൻ ഉള്ള കൃപ നൽകി ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ .എല്ലാ പാപ സാഹചര്യത്തിൽ നിന്നും പാപ സ്ഥലങ്ങളിൽ നിന്നും പാപ വ്യക്തികളിൽ നിന്നും പെട്ടന്നുള്ള മരണങ്ങളിൽ നിന്നും എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു സംരക്ഷിക്കണമേ .ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം

  • @jollygeorge7739
    @jollygeorge7739 18 днів тому +1

    യേശു അപ്പച്ചാ അടിയെന്റെയും കുഞ്ഞുങ്ങളുടെയും ഹൃദയം ത്തിൽ വന്നു വസിക്കണമേ ആമേൻ 🙏🙏

  • @JhonsonKj
    @JhonsonKj 18 днів тому +11

    ഈശോയെ ഇന്ന് സ്ഥലം എഴുതാൻ ചെല്ലുമ്പോൾ ഒരു തടസവും ഉണ്ടാവാതെ എല്ലാം ഭംഗി ആയി സമാധാനപരമായി നടത്തി തരണമേ. ഇവയിൽ ഉള്ള എല്ലാ ബന്ധനവും അങ്ങ് ഏറ്റെടുക്കണമേ. എല്ലാവരെയും അങ്ങയുടെ തിരു രക്തം കൊണ്ട് കഴുകി കൂടെ ഉണ്ടാകണമേ 🙏🙏🙏

  • @AngelPhilip-v4e
    @AngelPhilip-v4e 18 днів тому +14

    ഈശോയെ അങ്ങയുടെ മക്കളോട് കൂടെ ഉണ്ടായിരിക്കേണമേ. മകളുടെ എല്ലാ പ്രയാസങ്ങളും മാറ്റി നന്നായി പഠിക്കുവാനും അതു മറക്കാതെ ഓർത്തിരിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @rexonanton
    @rexonanton 18 днів тому +20

    ഈശോയെ ഞങ്ങളുെടെ മകളുടെ താമസസൗകര്യവും ഫ്ലൈറ്റ് ടിക്കറ്റും എല്ലാം ആയുടെ ഹിതപ്രകാരം എല്ലാം ക്രമപ്പെടുത്തിത്തരണമെ. മകളെ ആത്മാവിൽ ശക്തിപ്പെടുത്തണമെ

  • @AmminiAmmini-i7w
    @AmminiAmmini-i7w 15 днів тому +1

    ഈശോയെ ഞങ്ങളുടെ ആവശ്യം എല്ലാം അങ്ങ് സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ ആമേൻ

  • @jayalekshmi2183
    @jayalekshmi2183 18 днів тому +39

    എന്റെ തൊണ്ടയിലെ ബുദ്ധിമുട്ട് മാറ്റിത്തരേണമേ, കടബാത്യത തീർക്കാൻ ഒരു വഴിയും ഇല്ലേ യേശുദേവ.. രക്ഷിക്കണമേ.. ആമേൻ 🙏

  • @kjosephbincy
    @kjosephbincy 18 днів тому +34

    എന്റെ കർത്താവേ എന്റെ മകനെ പഠിക്കാൻ നല്ല ബുദ്ധി യു ഓർമ്മ യു നൽകി +2നല്ല മാർക്ക് വാങ്ങി പാസാകണമേ അവനെ നല്ല ഭാവി ഉണ്ടാകണമേ ആമ്മീൻ 🙏🙏🙏

  • @marymp9094
    @marymp9094 18 днів тому +118

    *തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏

    • @georgejose8600
      @georgejose8600 18 днів тому +1

      Amen

    • @stellareynold8774
      @stellareynold8774 18 днів тому

      Amen

    • @beenathomas3595
      @beenathomas3595 17 днів тому

      Amen 🙏 🙏 🙏

    • @JincyGeorge-c9t
      @JincyGeorge-c9t 17 днів тому

      എന്നെ വിവാഹം കഴിക്കാൻ പോകുന്ന ആ മകന് ജോലി കൊടുത്തു അനുഗ്രഹിക്കണമേ ഗൾഫിൽ നിന്നും ജോലി വന്നിട്ടുണ്ട് ആരും vilikkjnnilla👍 ആ മകന് സ്ഥിരം ജോലി ലഭിക്കുവാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏❤❤❤❤❤

  • @shijithomas1976
    @shijithomas1976 18 днів тому +133

    പഠിക്കുവാൻ മടിയുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @user-paul5
    @user-paul5 18 днів тому +55

    പിതാവ് യാ ദൈവം മേ ഞങ്ങളുടെ യാചനകൾ കേട്ട് ഞങ്ങൾക്ക് ഒരു ഭാവന നം തരേണമേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ അവരുടെ പഠിത്തം അവരുടെ ജീവിതം എല്ലാം നന്നായി മുമ്പോട്ടു പോകാന്അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

    • @vincy502
      @vincy502 18 днів тому

      Amen

    • @kvthomas4609
      @kvthomas4609 18 днів тому

      AMEN

    • @elazmmas7304
      @elazmmas7304 18 днів тому

      Elsamma S,O Child Jesus,we came before you once again to serve you,love you,adore you,have mercy on all of us,Jesus come our hearts and fulfil your Holy Spirit each one of our hearts.

    • @elazmmas7304
      @elazmmas7304 18 днів тому

      Elsamma S,Amma Mariam and St.Joseph bless our each families and make our families blessed.

    • @elazmmas7304
      @elazmmas7304 18 днів тому

      Elsamma S,Once again thanks for this pleasant moments.

  • @gracyfrancis5332
    @gracyfrancis5332 18 днів тому +12

    ഈശോയെ എൻറെ അമ്മുവിന് പഠിക്കാൻ വളരെ കൂടുതൽ മടിയാണ് ഈശോയെ അമ്മൂന് പഠിക്കാനുള്ള കൃപകൾ കൊടുത്ത് അനുഗ്രഹിക്കണേ ഈശോയെ🙏🙏🙏🙏

  • @jessythomas-y9u
    @jessythomas-y9u 18 днів тому +1

    കർത്താവെ ആശുമോനെ അനുഗ്രഹിക്കേണമേ. PGWP, PR നു ഒരു തടസവും ഉണ്ടാവരുതേ. നല്ല ജീവിതം ജോലി കൊടുകേണമേ.ജോലിയിൽ നല്ല അഭിവൃദ്ധി കൊടുകേണമേ 🙏🙏

  • @sijishaju8719
    @sijishaju8719 18 днів тому +21

    ഈശോയെ bsc sslc plus2 bsc ക്കു പഠിക്കുന്ന മക്കൾക്ക്‌ നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ഉന്നതവിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ ബ്രെസ്റ്റ് യൂട്രെസ് ഫൈബ്രോയ്‌ഡ്‌ മാറ്റിതരണേ മകന്റെ കണ്ണാടി മാറ്റാൻ പൂർണ കാഴ്ചനൽകി അനുഗ്രഹിക്കണേ ആമ്മേൻ കൂടെയുണ്ടാകേണമേ ഈശോയെ അനുഗ്രഹിക്കണേ അമ്മേ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @jipsonjames6362
    @jipsonjames6362 18 днів тому +27

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭

    • @ManchuChandy
      @ManchuChandy 18 днів тому

      ഈശോയേ, എന്റെ പ്രശ്നത്തിൽ ഇടപെടണേ 🙏🙏🙏എല്ലാം എത്രയും വേഗം പരിഹരിക്കണേ 🙏🙏🙏

  • @JhonsonKj
    @JhonsonKj 18 днів тому +12

    ഈശോയെ ഷേർളിയുടെയും ഗ്രേസി യുടെയും ദുഷിച്ച നാവിനെ അങ്ങയുടെ തിരു രക്തം കൊണ്ട് കഴുകി പൂർണമായും ബന്ധിക്കണമേ. വേദനിപ്പിക്കുന്ന ഒരു വാക്കുകളും നാവിൽ നിന്നും വരുത്തരുതേ 🙏🙏🙏🙏

  • @mahimashaji9953
    @mahimashaji9953 18 днів тому +1

    എന്റെ അമ്മയുടെ മുഖത്തു വന്ന നീര് മാറണമേ.. വേദന കുറയണമേ... 😭🙏❤️അമ്മയുടെ പനി കുറയണമേ 🥺

  • @JhonsonKj
    @JhonsonKj 18 днів тому +48

    ഈശോയെ എന്റെ എല്ലാ ശാരീരിക രോഗവും മാറ്റണമേ. പുറം വേദന, ജലദോഷം, തൊണ്ട വേദന, ഇവ എല്ലാം മാറ്റി തരണമേ 🙏🙏🙏