VL vasthu consultancy
VL vasthu consultancy
  • 49
  • 78 877
ഗൃഹത്തിൽ ബ്രഹ്മസൂത്രത്തിനും, യമസൂത്രത്തിനും എത്രത്തോളം പ്രധാന്യം ഉണ്ടു! | VL VASTHU CONSULTANCY |
ഗൃഹത്തിൽ ബ്രഹ്മസൂത്രത്തിനും, യമസൂത്രത്തിനും എത്ര ത്തോളം പ്രധാന്യം ഉണ്ടു.
Previous video:- ua-cam.com/video/fL0n3AGmvEs/v-deo.htmlsi=6zw69W9pQG-0ussb
.
.
.
.
.
.
.
.
.
.
.
#home #astrology #vastushastra #keralahomedesign #horoscope #youtube #malayalam #vasthuconsulting #vasthu #vastu #vastutips
Переглядів: 269

Відео

വാസ്തു പ്രകാരം, വസ്തുവിൽ സെപ്റ്റിടാങ്ക് എവിടെ നിർമ്മിയ്ക്കാം | SEPTIC TANK POSITION AS PER VASTHU |
Переглядів 38012 годин тому
വാസ്തു പ്രകാരം ,വസ്തുവിൽ സെപ്റ്റിടാങ്ക് എവിടെ നിർമ്മിയ്ക്കാം | SEPTIC TANK POSITION AS PER VASTHU | Previous video :- ua-cam.com/video/Kuh2vF3u9ic/v-deo.htmlsi=-SAA1Bq0KVYTZ9xO . . . . . . . . . . . . #home #vastushastra #keralahomedesign #youtube #astrology #horoscope #zodiacsigns
വാസ്തു പ്രകാരം ഗൃഹത്തിൻറെ മൂലകളിൽ ബാത്ത്റൂം നിർമ്മിച്ചാലുള്ള ദോഷങ്ങൾ | BATHROOM POSITION |
Переглядів 1,4 тис.16 годин тому
വാസ്തു പ്രകാരം ഗൃഹത്തിൻറെ മൂലകളിൽ ബാത്ത്റൂം നിർമ്മിച്ചാലുള്ള ദോഷങ്ങൾ.| BATHROOM POSITION AS PER VASTHU | . Previous video - ua-cam.com/video/-M4NPRH_VM0/v-deo.htmlsi=0HeqXI1BQSY63gBB . . . . . . . . . . #vastushastra #keralahomedesign #youtube #home #astrology #science
ഗൃഹനിർമ്മിതി ചെയ്യുമ്പോൾ ഭൂമിയിൽ ശ്രദ്ധിക്കേണ്ടവ | VL VASTHU CONSULTANCY |
Переглядів 629Місяць тому
ഗൃഹനിർമ്മിതി ചെയ്യുമ്പോൾ ഭൂമിയിൽ ശ്രദ്ധിക്കേണ്ടവ. Previous video :- ua-cam.com/video/i2EWryhty_U/v-deo.htmlsi=2MR9rZTGPUaYPqmS . . . . . . . . #home #vastuinkerala #youtube #housedesign #vasthuhome #keralahomedesign #vastushastra #vastuhomes
"ഇത്തരത്തിലുള്ള ഗൃഹനിർമ്മാണം തുടർ മരണങ്ങൾക്ക് കാരണമാകുന്നു" | VL VASTHU CONSULTANCY |
Переглядів 2,7 тис.Місяць тому
"ഇത്തരത്തിലുള്ള ഗൃഹനിർമ്മാണം തുടർ മരണങ്ങൾക്ക് കാരണമാകുന്നു" | Previous video :- ua-cam.com/video/a6ykmrCTBjQ/v-deo.htmlsi=M3mbLDHNmqOSW_X7 . . . . . . . . . #youtube #home #housedesign #keralahomedesign #vastushastra
3BHK | 790 sqft HOUSE IN 5 CENT | 10 LAKH | VASTHU CONSULTANCY | 47-0-0 ചുറ്റ് | PART - 2 |
Переглядів 1,1 тис.2 місяці тому
3BHK | 790 sqft HOUSE IN 5 CENT | 10 LAKH | VASTHU CONSULTANCY | 47-0-0 ചുറ്റ് . . . . . #home #vasthuhome #youtube #housedesign #keralahomedesign #budgethouse
3BHK | 790 sqft HOUSE IN 5 CENT | 10 LAKH | VASTHU CONSULTANCY | 47-0-0 ചുറ്റ് | PART - 1 |
Переглядів 1,8 тис.2 місяці тому
3BHK | 790 sqft HOUSE IN 5 CENT | 10 LAKH | VASTHU CONSULTANCY | 47-0-0 ചുറ്റ് . . . . . #home #vasthuhome #youtube #housedesign #keralahomedesign #budgethouse
ഗൃഹ നിർമ്മാണത്തിൽസ്ഥാന നിർണ്ണയത്തിലെ അപാകത | VASTHU CONSULTANCY |
Переглядів 5542 місяці тому
ഗൃഹ നിർമ്മാണത്തിൽ സ്ഥാന നിർണ്ണയത്തിലെ അപാകത മൂലം വീട്ടുടമയ്ക്കുണ്ടാകുന്ന വിഷമതയും, കോൺടാക്റ്റ്റിനുണ്ടാകുന്ന നഷ്ടവും. . . . . . . . . #malayalam #home #vastushastra #youtube #housedesign
3BHK | 1350sqft HOUSE IN 5 CENT | 22 LAKH | VASTHU CONSULTANCY |
Переглядів 1 тис.3 місяці тому
3BHK | 1350sqft HOUSE IN 5 CENT | 22 LAKH | VASTHU CONSULTANCY | . . . . . . #malayalam #astrology #youtube #vastushastra
2BHK | 790sqft HOUSE IN 5 CENT | 9 LAKH | VASTHU CONSULTANCY |
Переглядів 1,6 тис.3 місяці тому
2BHK | 790sqft HOUSE IN 5 CENT | 9 LAKH | VASTHU CONSULTANCY | Previous video :- ua-cam.com/video/gsx857oKNdk/v-deo.htmlsi=rVEtXSJcOY69wYNm . . . . . . . . #youtube #vastushastra #malayalam #astrology
ഇതാണു മനുഷ്യനെ നശിപ്പിയ്ക്കുന്ന സൂത്രം | VL VASTHU CONSULTANCY |
Переглядів 7934 місяці тому
ഇതാണു മനുഷ്യനെ നശിപ്പിയ്ക്കുന്ന സൂത്രം. . . . . . . . #astrology #youtube #malayalam
കൂടോത്രം, ആഭിചാര കർമ്മവും ചെയ്യുന്നവർക്കും, ചെയ്യിപ്പിയ്ക്കുന്നവർക്കും കഷ്ടത ഉറപ്പ് |
Переглядів 2,1 тис.4 місяці тому
കൂടോത്രം, ആഭിചാര പ്രവൃത്തനവും ചെയ്യുന്നവർക്കും,ചെയ്യിപ്പിയ്ക്കുന്നവർക്കും കഷ്ടത ഉറപ്പ്. കൂടോത്രം കണ്ടുപിടിയ്ക്കാൻ കഴിയും!!!. . . . . . . . . . #vastushastra #youtube #malayalam
വീട് പണിയുന്നവർക്കും ദോഷകരമാകുമോ | VL VASTHU CONSULTANCY |
Переглядів 8585 місяців тому
ഗൃഹം വാസ്തു വിദ്യയ്ക്ക് വിപരീതമായി ചെയ്യ്താൽ ദോഷം ആ വീട്ടിൽ താമസിയ്ക്കുന്നവർക്കുമാത്രമോ? അതൊ ,ആ ഗൃഹ നിർമ്മാണത്തിൽ ഏർപ്പെട്ട വർക്കും ബാധകമാണൊ?! . . . . . . #malayalam #youtube #vastushastra
ഗൃഹത്തിനുള്ളിൽ പൂജാമുറി അത്യാവിശമോ | VL VASTHU CONSULTANCY |
Переглядів 1,3 тис.Рік тому
ഗൃഹത്തിനുള്ളിൽ പൂജാമുറി അത്യാവിശമോ | VL VASTHU CONSULTANCY |
ഗൃഹം ഉദയാസ്തമയ രാശിയ്ക്കു വിപരീതമായി നിന്നാൽ |
Переглядів 1,2 тис.Рік тому
ഗൃഹം ഉദയാസ്തമയ രാശിയ്ക്കു വിപരീതമായി നിന്നാൽ |
കന്നിമൂലയും ♍ ,ധനുരാശിയയും ♐ അശുദ്ധമായാൽ | VL VASTHU CONSULTANCY |
Переглядів 996Рік тому
കന്നിമൂലയും ♍ ,ധനുരാശിയയും ♐ അശുദ്ധമായാൽ | VL VASTHU CONSULTANCY |
വാസ്തു ശാസ്ത്രം അനുസരിച്ച് ഗൃഹം നിർമ്മിച്ചാൽ തീരാ രോഗവും അപമൃത്യുവും വരുന്നതിനു കാരണം |
Переглядів 15 тис.Рік тому
വാസ്തു ശാസ്ത്രം അനുസരിച്ച് ഗൃഹം നിർമ്മിച്ചാൽ തീരാ രോഗവും അപമൃത്യുവും വരുന്നതിനു കാരണം |
ക്ഷേത്രത്തിൻറെ അടുത്തു താമസിയ്ക്കുന്നതെങ്കിൽ | VL VASTHU CONSULTANCY |
Переглядів 643Рік тому
ക്ഷേത്രത്തിൻറെ അടുത്തു താമസിയ്ക്കുന്നതെങ്കിൽ | VL VASTHU CONSULTANCY |
1109 SQFT HOUSE PLAN | 3 BEDROOM | INR 12,00,000 | 3D HOME TOUR | VL VASTHU CONSULTANCY |
Переглядів 695Рік тому
1109 SQFT HOUSE PLAN | 3 BEDROOM | INR 12,00,000 | 3D HOME TOUR | VL VASTHU CONSULTANCY |
വിശ്വം നിറഞ്ഞു നിൽക്കുന്ന ദേവ ചൈതന്യം | എഴുകോൺ അറുപറക്കോണം ശ്രീ ഭഗവതി അപ്പുപ്പൻക്കാവ് KERALA TEMPLE
Переглядів 265Рік тому
വിശ്വം നിറഞ്ഞു നിൽക്കുന്ന ദേവ ചൈതന്യം | എഴുകോൺ അറുപറക്കോണം ശ്രീ ഭഗവതി അപ്പുപ്പൻക്കാവ് KERALA TEMPLE
LOW COST KERALA HOUSE | 3D HOME TOUR | 790 SQFT | VASTHU CONSULTANCY |
Переглядів 320Рік тому
LOW COST KERALA HOUSE | 3D HOME TOUR | 790 SQFT | VASTHU CONSULTANCY |
വള്ളിക്കോട്‌ നാഗരാജ ക്ഷേത്രത്തിൻറെ പ്ലാനും എലിവേഷനും ചേർന്ന നിർമാണത്തെ കുറിച്ചു | TEMPLE ACHITECTURE
Переглядів 336Рік тому
വള്ളിക്കോട്‌ നാഗരാജ ക്ഷേത്രത്തിൻറെ പ്ലാനും എലിവേഷനും ചേർന്ന നിർമാണത്തെ കുറിച്ചു | TEMPLE ACHITECTURE
1250 sqft ൽ മൂന്ന് ബെഡ്റൂം കൂടിയ പ്ലാൻ | പടിഞ്ഞാറ് മുഖം | VASTHU MALAYALAM | 3BHK | with 3D view |
Переглядів 1,4 тис.Рік тому
1250 sqft ൽ മൂന്ന് ബെഡ്റൂം കൂടിയ പ്ലാൻ | പടിഞ്ഞാറ് മുഖം | VASTHU MALAYALAM | 3BHK | with 3D view |
1828 sqft ൽ മോഡേൺ ലുക്കിൽ എല്ലാ സൗകര്യങ്ങളും കൂടിയ വീട് | കിഴക്കുമുഖം | HOUSE PLAN |VASTHU Malayalam
Переглядів 2 тис.Рік тому
1828 sqft ൽ മോഡേൺ ലുക്കിൽ എല്ലാ സൗകര്യങ്ങളും കൂടിയ വീട് | കിഴക്കുമുഖം | HOUSE PLAN |VASTHU Malayalam
കിഴക്ക് മുഖമുള്ള 1350sqft യിൽ ഉള്ള വീട് | 15 lakh | 5 cent | 3BHK | VASTHU MALAYALAM |
Переглядів 1,1 тис.Рік тому
കിഴക്ക് മുഖമുള്ള 1350sqft യിൽ ഉള്ള വീട് | 15 lakh | 5 cent | 3BHK | VASTHU MALAYALAM |
തെക്ക് മുഖമുള്ള 1346 sqft യിൽ ഉള്ള വീട് | 15 ലക്ഷം രൂപയ്ക്ക് | 5 cent | 3BHK | VASTHU MALAYALAM
Переглядів 1,1 тис.Рік тому
തെക്ക് മുഖമുള്ള 1346 sqft യിൽ ഉള്ള വീട് | 15 ലക്ഷം രൂപയ്ക്ക് | 5 cent | 3BHK | VASTHU MALAYALAM
2BHK | 780sqft BEST HOUSE PLAN | Budget house | Vasthu malayalam
Переглядів 1,5 тис.Рік тому
2BHK | 780sqft BEST HOUSE PLAN | Budget house | Vasthu malayalam
3BHK 1295sqft HOUSE IN 5 CENT | VASTHU CONSULTANCY | 28 LAKH | BUDGET HOUSE |
Переглядів 1,3 тис.Рік тому
3BHK 1295sqft HOUSE IN 5 CENT | VASTHU CONSULTANCY | 28 LAKH | BUDGET HOUSE |
വീടുവെയ്ക്കാന്‍ ഉത്തമമായ ഭൂമി | Suitable land for building a house 🏠 | Building plot
Переглядів 975Рік тому
വീടുവെയ്ക്കാന്‍ ഉത്തമമായ ഭൂമി | Suitable land for building a house 🏠 | Building plot
9 ലക്ഷം രൂപയ്ക്ക് തെക്ക്മുഖമുള്ള മനോഹരമായ വീട്. | 2 cent | 2BHK | Budget house🏠| Vasthu consultancy
Переглядів 933Рік тому
9 ലക്ഷം രൂപയ്ക്ക് തെക്ക്മുഖമുള്ള മനോഹരമായ വീട്. | 2 cent | 2BHK | Budget house🏠| Vasthu consultancy

КОМЕНТАРІ

  • @userq234
    @userq234 23 години тому

    സാർ. യമ സൂത്രവും ബ്രഹ്മ സൂത്രവും കടന്നു പോകുന്ന ജനാലകൾ എത്ര അടി ഉയരം വേണം. ആ ജനാലയ്ക് മുകളിൽ എയർ ഹോൾ നിർബന്ധം ആണോ. ബ്രഹ്മ സൂത്രം കടന്നു പോകുന്ന പടിഞ്ഞാറു വശത്തു ജനാല ഉണ്ട്.അപ്പോൾ അതിന് താഴെ രണ്ടാം നിലയിലോട്ട് കയറാനുള്ള സ്റ്റെപ് വന്നാൽ കുഴപ്പം ഉണ്ടോ.വീഡിയോ ചെയ്യണേ സാർ 🙏🏻. ബ്രഹ്മ സൂത്രത്തെ കുറിച്ച് ഞാനാണ് കമന്റ് ഇട്ടിരുന്നത് സാർ അതിന് മറുപടി തന്നതിന് നന്ദി 🙏🏻

  • @vijayantg8149
    @vijayantg8149 5 днів тому

    Internal dimensions are not acceptable as they are in marana chuttu

    • @vlvasthuconsultancy3
      @vlvasthuconsultancy3 5 днів тому

      56_8_0ചുറ്റളവിൽ ,വാസ്തു അനുസരിച്ച് നല്ല കണക്കിൽചെയ്ത പ്ളാനിലെ,അകത്തേ അളവു ബാധിയ്ക്കുന്നില്ല. ചുറ്റു പരുധിയാണു ഈ പ്ളാനിലെ കണക്കു.

  • @sheAE-69
    @sheAE-69 5 днів тому

    Informative video!

  • @santhu2018
    @santhu2018 5 днів тому

    ❤❤❤

  • @Vaishnav-bf5kl
    @Vaishnav-bf5kl 6 днів тому

    പിന്നെ ഏത് കോണകത്തിലാടോ ബാത്റൂം വേണ്ടത് അതും കൂടെ പറയ്

  • @anilkumarthankappan4922
    @anilkumarthankappan4922 6 днів тому

    🙏 നമസ്കാരം സാറിന്റെ contact നമ്പർ തരാമോ, 🙏 ഒന്ന് നേരിൽ കാണാൻ 🙏

  • @CHINNANworldblog
    @CHINNANworldblog 7 днів тому

    56 കോൽ 8 ചുറ്റളവിൽ വിട് വക്കുമ്പോൾ പാദുക പുറം എത്ര എടുക്കണം സാർ

    • @sreedharanmvk
      @sreedharanmvk 4 дні тому

      നിങ്ങൾ തറപ്പുറം ചുറ്റളവാണോ എടുത്തത് അതോ ഭിത്തി പുറമോ

  • @userq234
    @userq234 7 днів тому

    ബ്രഹ്മ സൂത്രം പോകുന്ന വശത്തു പടിഞ്ഞാറു ഭാഗത്തു ടോയ്ലറ്റ് വന്നു അടഞ്ഞാൽ ഉള്ള ഫലം കൂടി പറയാമോ സാർ

  • @deepubn859
    @deepubn859 11 днів тому

    ഈ plan പടിഞ്ഞാറു ദർശനമായി വെക്കാമോ, അതുപോലെ toilet ന്റെ waste line ബ്രഹ്മസൂത്രം മുറിച്ച് പോയാൽ കുഴപ്പമുണ്ടോ.

  • @vijayantg8149
    @vijayantg8149 20 днів тому

    Avoid marana chuttu measurements in kitchen and drawing

  • @vijayantg8149
    @vijayantg8149 20 днів тому

    room dimensions are in Marana chuttu

  • @Ashtamidanceworld
    @Ashtamidanceworld Місяць тому

    Sir. Njan oru puthiya veedu vaikunu. Oru vasthu consultant vilichu kanichapol paranju. Eth southilottu charinja bhoomi anu athu mathramalla viddikk anenu. Avide eni veed vaikan pattumo. South road und. Vayalum undu. Please sir marupadi tharane

    • @vlvasthuconsultancy3
      @vlvasthuconsultancy3 29 днів тому

      ദിശയ്ക്ക് ആനുപാതികമായി വെക്കുന്നതാണ് ഉചിതം.

  • @bijupabraham3749
    @bijupabraham3749 Місяць тому

    Please contact phone number

  • @vidya7081
    @vidya7081 Місяць тому

    75 kol padinjaru darshanam edukkamo

  • @Geetha67
    @Geetha67 Місяць тому

    എന്റെ സിസ്റ്റർ ന്റെമകൻ മരിച്ചു 24വയസ് ഉള്ളു കടലിൽ പെട്ടു ഇതു വീട്ടിൽ തെക്കു മാവ് കാച്ചു തുടങ്ങി അടുത്ത വർഷം അങ്ങ് പറഞ്ഞു തന്ന തിൽ വഴി കിണർ ഇതൊന്നും ഇല്ല മെയിൻ ഡോർ കട്ടിള ദ്രവിക്കുന്നു

    • @vlvasthuconsultancy3
      @vlvasthuconsultancy3 Місяць тому

      മാവും മരണവുമായിട്ട് ഒരു ബന്ധവുമില്ല. ദ്രവിച്ച കട്ടള മാറ്റി പുതിയ കട്ടള വയ്ക്കുക.

  • @sivasudheer5905
    @sivasudheer5905 Місяць тому

    Sir, എന്റെ വീട് 106 ഡിഗ്രി കിഴക്കാണ് ദർശനം. തേക്കുകിഴക്ക് മുറിഞ്ഞു sitout ആണ്. വഴി തെക്കുകിഴക്കാണ്. ഇത് ദോഷമുണ്ടോ

    • @vlvasthuconsultancy3
      @vlvasthuconsultancy3 Місяць тому

      സംശയം വ്യക്തമാക്കുക.

    • @sivasudheer5905
      @sivasudheer5905 Місяць тому

      ​@@vlvasthuconsultancy3ഇത് വിദിക്ക് ആണോ. തെക്കുകിഴക്ക് sitout മാറ്റി വടക്കുകിഴക്ക് ആക്കാകുന്നതിൽ കുഴപ്പമുണ്ടോ. സർ ദയവായി പറഞ്ഞുതരാമോ.

    • @vlvasthuconsultancy3
      @vlvasthuconsultancy3 Місяць тому

      @sivasudheer5905 ഈ ഗ്രഹം ദിക്ക തിരിഞ്ഞു നിൽക്കുകയാണ് ഏകദേശം 6 ഡിഗ്രിയോളം ഗ്രഹം തിരിഞ്ഞു നിൽക്കുകയാണ് മാറ്റിയത് കൊണ്ട് തക്കതായ ഫലം കിട്ടണമെന്നില്ല. പരിഹാരമായിട്ട് ആ ഗ്രഹത്തിൽ നാലു മൂലകളാക്കി ക്രമീകരിക്കുന്നതായിരിക്കും നല്ലത്.

  • @kunjatta4465
    @kunjatta4465 Місяць тому

    Wow!!!! Wonderful 👍👍👍👍

  • @RatheeshPr-vp9iv
    @RatheeshPr-vp9iv 2 місяці тому

    സാർ ഈ പ്ലാൻ ഇതുപോലെ തന്നെ വടക്കോട്ട് ദർശനമായി വയ്ക്കാൻ പറ്റുമോ? മറുപടി തരണേ...

  • @ട്ടണ്ണ
    @ട്ടണ്ണ 2 місяці тому

    39° തിരിവ് ഉണ്ട് വീടിനു, 40 വയസ്സായി കല്യാണം കഴിച്ചിട്ടില്ല, പരിഹാരമാർഗം എന്തെങ്കിലും ഉണ്ടോ?

  • @CHINNANworldblog
    @CHINNANworldblog 2 місяці тому

    കൈ കണക്ക് പട്ടിക വിശദമാക്കാമോ

  • @CHINNANworldblog
    @CHINNANworldblog 2 місяці тому

    . ഒ

  • @vasudevanvp9770
    @vasudevanvp9770 2 місяці тому

    ഗ്ര ന്ധത്തിൻ്റെ പേര് പരങ്ങില്ല

  • @PradeepKumar-op5sn
    @PradeepKumar-op5sn 2 місяці тому

    Mobile number please

  • @KesavanNamboodiri
    @KesavanNamboodiri 2 місяці тому

    വടക്ക് മുഖമെങ്കിൽ പഞ്ചയോനിയാണൊ വേണ്ടത്?

    • @vlvasthuconsultancy3
      @vlvasthuconsultancy3 2 місяці тому

      4 മുഖങ്ങൾക്കും പഞ്ചായോനി ഉപയോഗിക്കാം

  • @anishanishkt5284
    @anishanishkt5284 2 місяці тому

    നമസ്കാരം ബ്രഹ്മസൂത്രം പോകുന്ന സ്ഥലത്ത് ടോയ്ലറ്റ് വന്നാൽ ആ ടോയിലെറ്റിന് താഴ്ത്തുവാർത്തിട്ട് മുഗൾ ഭാഗത്ത് ഓപ്പണിങ് കൊടുത്താൽ ഇതിന് മതിയാകുമോ ബ്രഹ്മസൂത്രത്തിന് ഇങ്ങനെ ഒഴിവുകൾ കൊടുത്താൽ കുഴപ്പമുണ്ടോ

    • @vlvasthuconsultancy3
      @vlvasthuconsultancy3 2 місяці тому

      സൂത്രങ്ങൾ കടന്നു പോകുന്നതു കട്ടള നിരപ്പിൽ നിന്നു, താഴെ കൂടിയാണു, യമസൂത്രവും, ബ്രഹ്മ സൂത്രവും, ശുദ്ധമായും, ജന്നാലകളൊ, വാതിലുകളൊ വെച്ചു സൂത്രവേദം വരാതെ നോക്കണം.

  • @rejiphilips1086
    @rejiphilips1086 2 місяці тому

    Contact details tharumo?

  • @unnib9921
    @unnib9921 2 місяці тому

    നമസ്കാരം🙏ദിക്കിനെഎത്ര ഡിഗ്രി വരെ കോമ്പസ് അളവ് മാറ്റം വരുത്താം.?

  • @mathewabraham2616
    @mathewabraham2616 2 місяці тому

    പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ വെളിയിൽ കൂടി staircase നു അനുയോജ്യമായ സ്ഥലം എവിടെയാണ്...

    • @vlvasthuconsultancy3
      @vlvasthuconsultancy3 2 місяці тому

      സൂത്രവേദം വെരാത്ത രീതിയിൽ എവിടെ വെണമെങ്കിലും staircase നിർമിക്കാം.

    • @RatheeshPr-vp9iv
      @RatheeshPr-vp9iv 2 місяці тому

      നമസ്കാരം സാർ, ഈ പ്ലാൻ തന്നെ വടക്കോട്ടു ദർശനം ആയിട്ട് വെക്കാൻ പറ്റുമോ...

  • @sainabap1211
    @sainabap1211 2 місяці тому

    Good more clearvideyo edan pleas

  • @rajanipv5328
    @rajanipv5328 2 місяці тому

    Very informative🙏🙏

  • @poulosenp9357
    @poulosenp9357 2 місяці тому

    Place and phone no please

  • @Renu-o9f
    @Renu-o9f 2 місяці тому

    Sir ആര്യാവേപ്പിൽ അടിച്ചുവരുന്ന കാറ്റു കൊണ്ടാൽ നല്ലതാണെന്നു പറയാറുണ്ടല്ലോ അമ്മ and അമ്മുമ്മ അതുകൊണ്ട് ഞങ്ങൾ തെക്കു പടിഞ്ഞാറു ആര്യ വെപ്പ് വച്ചു വടക്കു കിഴക്ക് കിണർ sir വേപ്പ് വെട്ടണോ plese reply തരുമോ 🙏🙏

    • @vlvasthuconsultancy3
      @vlvasthuconsultancy3 2 місяці тому

      വേപ്പ് മരം, താമസിയ്ക്കുന്ന ഭൂമിയിൽ നിന്നാൽ, രോഗം വിട്ടൊഴിയില്ല.

  • @CHINNANworldblog
    @CHINNANworldblog 2 місяці тому

    47 കോൽ ഭിത്തിപ്പുറം കുറ്റി അടിക്കുമ്പോൾ പാദുകപ്പുറം എത്ര വരും ?

    • @vlvasthuconsultancy3
      @vlvasthuconsultancy3 2 місяці тому

      ഉത്തര പുറത്താലും, ഭിത്തി പുറത്താലും ആണ് കണക്കിനെ ക്രമീകരിയ്ക്കുന്നതു.

    • @CHINNANworldblog
      @CHINNANworldblog 2 місяці тому

      ഒന്നും കൂടെ മനസ്സിലാക്കി തരാമോ ! Please

  • @CHINNANworldblog
    @CHINNANworldblog 3 місяці тому

    47 കോൽ ഭിത്തിപ്പുറം കുറ്റി അടിക്കുമ്പോൾ പാദ്യകപ്പുറം എത്ര അളവ് വരും? പറഞ്ഞു തരാമോ !

    • @vlvasthuconsultancy3
      @vlvasthuconsultancy3 2 місяці тому

      പാദുകപ്പുറം 2 അംഗുലം ചാട്ടം

  • @JojuJoju-j1d
    @JojuJoju-j1d 3 місяці тому

    കിഴക്ക് തെക്കെ മൂലയിൽ സ്റ്റെയർ റൂം വന്നാൽ കുഴപ്പമുണ്ടോ ആകെർ രണ്ടര സെൻറ് സ്ഥലം മാത്രം ഉള്ളൂ ദയവായി മറുപടി തരുക

    • @vlvasthuconsultancy3
      @vlvasthuconsultancy3 2 місяці тому

      പ്രധാന വാതിലിൽ stair വേതമാകാതെയിരുന്നാൽ മതി

  • @mathewabraham2616
    @mathewabraham2616 3 місяці тому

    വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. അത് ദോഷം ആണോ.. അവിടെ കൈയാല കെട്ടി പൊക്കിയാൽ മതിയാകുമോ. വീടിന്റെ Gate തേക്കു പടിഞ്ഞാറ് ആണോ വേണ്ടത്.

    • @vlvasthuconsultancy3
      @vlvasthuconsultancy3 3 місяці тому

      തെക്കു വടക്ക് നീളത്തിൽ കൈയ്യാല്ല കെട്ടിയാൽ പരിഹാരമാകും. വീടിന്റെ മുഖം അനുസരിച്ചാണ് gate വായിക്കുന്നത്.

    • @sreejayaravi4723
      @sreejayaravi4723 2 місяці тому

      . .​@@vlvasthuconsultancy3

    • @rahanasudheer1664
      @rahanasudheer1664 Місяць тому

      Sir ende veedu south face Anu.south east side(corner alla) bore well und adu kuzhapam ano kurach per parnj kinar anegile kuzhapam ullu bore well kuzhpm alla enn.avde padilegil endegilm pariharam undo please reply sir

  • @mathewabraham2616
    @mathewabraham2616 3 місяці тому

    വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. അത് ദോഷം ആണോ.. അവിടെ കൈയാല കെട്ടി പൊക്കിയാൽ മതിയാകുമോ. വീടിന്റെ Gate തേക്കു പടിഞ്ഞാറ് ആണോ വേണ്ടത്.

  • @babuthomaskk6067
    @babuthomaskk6067 4 місяці тому

    ശരിക്കും കണക്ക് പഴയ അളവിൽ ഒക്കണമെങ്കിൽ നീളം അധികം രണ്ട് അംഗുലം വീതി അധികം രണ്ട് അംഗുലം ചേർക്കണ്ടേ എങ്കിലല്ലേ ഉത്തരപ്പുറം ചുറ്റുമായി ഒക്കുകയുള്ളൂ

  • @remyageorge8140
    @remyageorge8140 4 місяці тому

    Can u give ur ph no

  • @AadiDev2
    @AadiDev2 8 місяців тому

    Good

  • @abhinavabhi5770
    @abhinavabhi5770 Рік тому

    Sir ente veedu kozhikode anne ente aniyane oru veedevekkan plan varachuthran pattumo

  • @ManojKumar-jy7bl
    @ManojKumar-jy7bl Рік тому

    തീരെ ക്ലിയർ ഇല്ല മറ്റ് അപശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതാണ് കേൾക്കുന്നത്

  • @anilpalliyil4774
    @anilpalliyil4774 Рік тому

    മനയേവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോ ..

  • @madhuc2619
    @madhuc2619 Рік тому

    നമസ്തേ സർ 🙏🙏🙏

  • @lekhai7446
    @lekhai7446 Рік тому

    Mm😊

  • @deepasreenath2359
    @deepasreenath2359 Рік тому

    Indrajith padhathilo?

  • @rajukr299
    @rajukr299 Рік тому

    ചുററളവ് സെന്റിമീറ്ററിൽ പറഞ്ഞപ്പോൾ തെറ്റിപ്പോയതാണോ തെറ്റിച്ചു പറഞ്ഞതാണോ?

  • @shajuchikkup3847
    @shajuchikkup3847 Рік тому

    850 ടq ന് ഉള്ളിൽ വരുന്ന വടക്ക് ദർശനം ആയി വരുന്ന വീടിന്റെ ഒരു പ്ലാൻ പറയാമോ