സാർ വളരെ അകന്ന ബന്ധത്തിൽ പെട്ടവർ . മരിച്ചാൽ പുല ആചരിക്കണമോ? ഉദാ : 7 തലമുറ വരെ 10 പുല പിന്നത്തെ 3 തലമുറ വരെ 3 എന്നിങ്ങനെ അതു േപാലെ രക്ത ബന്ധമുള്ളവർക്കല്ലേ പുല വേണ്ടത്. ഭർത്താവിന്റെ ബന്ധത്തിൽ പെട്ടവർ മരിച്ചാൽ ഭാര്യക്ക് പുല ആചരിക്കുന്നതെന്തി. നാണ്.. Pls reply
പണ്ട് കാലങ്ങളിൽ കൂട്ടുകുടുംബ വ്യവസ്ഥിതിയായിരുന്നല്ലോ ആ കാലങ്ങളിൽ മുന്ന് നാല് തലമുറകൾ കൂട്ടത്തോടെ ആയിരുന്നല്ലോ താമസിച്ചിരുന്നത് ആ കാലങ്ങളിൽ ഒരാൾ മരിച്ചാലോ ജനിച്ചാലോ ആ വീട്ടിൽ നിന്നും ഒരാൾ പുറമേയ്ക്ക് പോകാതിരിയ്ക്കാനും വീട്ടിലേയ്ക്ക് മറ്റൊരാൾ വരാതിരിയ്ക്കാനും അതു വഴി വീട്ടിലുള്ള രോഗങ്ങൾ പുറത്തേയ്ക്കും പുറത്തുള്ള രോഗങ്ങൾ വീട്ടിലേയ്ക്കും വരാതിരി രിയ്ക്കാൻ വേണ്ടി നമ്മുടെ പുർവ്വീകർ പുല വാലായ്മ എന്നീ രണ്ട് ആചാരങ്ങളായി ചെയ്തു വെച്ചിട്ടുള്ള കാര്യങ്ങളായിരിയ്ക്കാം അത് കാരണം പണ്ടുള്ളവർ ആചാരങ്ങൾ പൂർണമായും അക്ഷരം പ്രതി ആചരിയ്ക്കുന്നവരായിരുന്നു രോഗം പകരും എന്നു പറഞ്ഞാൽ ആരും അത് ഉൾക്കൊള്ളില്ലായിരുന്നിരിയ്ക്കാം ഇന്നത്തെ കൊറോണയുടെ കാര്യം തന്നെ ഉദാഹരണമായെടുക്കാം ചൈനയിൽ കൊറോണ വ്യാപിച്ചപ്പോൾ കേരളത്തിൽ ഓരോ മുക്കിലും മൂലയിലും സോപ്പും വെള്ളവും സാനിറ്റൈസറും ഉണ്ടായിരുന്നു ഇപ്പോൾ കേരളത്തിൽ രോഗം പടർന്നു പിടിച്ചപ്പോൾ സോപ്പുമില്ല ഒരു തേങ്ങയുമില്ല സാമൂഹ്യ അകലവുമില്ല അതിൽ നിന്നും നമുക്ക് മനസ്സിലാക്കാം നമ്മുടെ പൂർവ്വീകരുടെ ദീർഘവീക്ഷണം എത്രമാത്രമുണ്ടെന്ന് അന്ന് അവർ പറഞ്ഞത് ഇന്നും ഭൂരിഭാഗം ആൾക്കാരും ആചരിയ്ക്കുന്നു പക്ഷേ ഇന്നത്തെ ആൾക്കാര് പറഞ്ഞത് കേവലം രണ്ട് മാസം മാത്രമേ നിലനിന്നുള്ളൂ അതാണ് വ്യത്യാസം.
ഇത്തരം കാര്യങ്ങൾ എനിക്ക് അറിയില്ലായിരുന്നു അത് പറഞ്ഞ് തന്ന അങ്ങയ്ക്ക് നന്ദി
വളരെ അധികം ഉപകാരപ്രദമായി🙏🙏🙏
ohh. എത്ര പേരുടെ സംശമാണ് ഈ ചോദ്യങ്ങൾ .സാറ് എത്ര കറക്റ്റാണ് പറയുന്നത്💯🙏
Pula ethra തലമുറയിൽ. ഉണ്ടായിക്കും
💖🌷🌷🌷💖
🙏🏻🙏🏻🙏🏻
വന്ദനം ...... സാർ
ജയ് ഹിന്ദ് 🙏🌹
Nanni sir🙏🙏🙏
Nalla Arivu thanne sir. Jai Sree Ram.
വളരെ നന്ദി സാർ
🎉🙏🙏🙏🎉
വളരെ നല്ലത്
ധർമശാസ്ത്രത്തിന്റെ മലയാളം പരിഭാഷ ബുക്ക് ഇപ്പോൾ കിട്ടുമോ
🙏🧡🙏
Thank you Sir🙏🙏🙏
Thanks welll 😍😍😍😍😍
🙏🙏
Thank you Dr. Sir
സൂപ്പർ സർ
👍🏾👍🏾👍🏾
*'Sri Ramakrishna Vachanamritham'*
UA-cam Channel
'ശ്രീരാമകൃഷ്ണവചനാമൃതം' യൂട്യൂബ് ചാനൽ
സനാതനധർമ്മത്തിന്റെ
അറിവ് വിളമ്പുന്നവരിൽ നിന്നല്ല, യഥാർത്ഥത്തിൽ അറിഞ്ഞവരിൽ നിന്ന് അറിഞ്ഞ് ആചരിക്കുക
# ശ്രീരാമകൃഷ്ണവചനാമൃതം
# ശ്രീ മാതൃദേവീസംഭാഷണങ്ങൾ
# വിവേകാനന്ദസാഹിത്യസർവ്വസ്വം
# ശ്രീരാമകൃഷ്ണപാർഷദന്മാർ
# വിവേകാനന്ദപാർഷദന്മാർ
# അദ്ധ്യാത്മഗ്രന്ഥപാരായണം
# അദ്ധ്യാത്മപ്രഭാഷണങ്ങൾ
# മഹദ് ചരിതങ്ങൾ
# വിവേകാനന്ദപാഠചക്രം
# കഥയുള്ളകഥകൾ (ശ്രീരാമകൃഷ്ണദേവൻ പറഞ്ഞ കഥകൾ)
# അദ്ധ്യാത്മസംവാദം
# ശ്രീരാമകൃഷ്ണഭക്തമാലിക
സബ്സ്ക്രൈബ് ചെയ്യൂ,
സനാതന ധർമ്മത്തെ ശുദ്ധസ്വരൂപത്തിൽ അറിയൂ, ശ്രീരാമകൃഷ്ണദേവന്റെയും , ശ്രീശാരദാദേവിയുടെയും , സ്വാമി വിവേകാനന്ദന്റെയും , ഇതര ശ്രീരാമകൃഷ്ണ പാർഷദന്മാരുടെയും വാക്കുകളിലൂടെ ; അറിവ് വിളമ്പുന്നവരിൽ നിന്നല്ല, യഥാർത്ഥത്തിൽ അറിഞ്ഞവരിൽ നിന്ന് അറിഞ്ഞ് ആചരിക്കുക 🪔🪔🪔🪔🪔🪔🪔🙏🙏🙏 ua-cam.com/channels/-jvFZ9NgeD5a4eoZwjBv2g.html
🙏🙏🙏🙏🙏
😂❤❤🎉
നമസ്കാരം സർ
Thanks Dr
അമൃതം ഗമയാ
sarinta video kanankathirikkunu
സാർ വളരെ അകന്ന ബന്ധത്തിൽ പെട്ടവർ . മരിച്ചാൽ പുല ആചരിക്കണമോ? ഉദാ : 7 തലമുറ വരെ 10 പുല പിന്നത്തെ 3 തലമുറ വരെ 3 എന്നിങ്ങനെ അതു േപാലെ രക്ത ബന്ധമുള്ളവർക്കല്ലേ പുല വേണ്ടത്. ഭർത്താവിന്റെ ബന്ധത്തിൽ പെട്ടവർ മരിച്ചാൽ ഭാര്യക്ക് പുല ആചരിക്കുന്നതെന്തി. നാണ്.. Pls reply
പണ്ട് കാലങ്ങളിൽ കൂട്ടുകുടുംബ വ്യവസ്ഥിതിയായിരുന്നല്ലോ ആ കാലങ്ങളിൽ മുന്ന് നാല് തലമുറകൾ കൂട്ടത്തോടെ ആയിരുന്നല്ലോ താമസിച്ചിരുന്നത്
ആ കാലങ്ങളിൽ ഒരാൾ മരിച്ചാലോ ജനിച്ചാലോ
ആ വീട്ടിൽ നിന്നും ഒരാൾ പുറമേയ്ക്ക് പോകാതിരിയ്ക്കാനും വീട്ടിലേയ്ക്ക് മറ്റൊരാൾ വരാതിരിയ്ക്കാനും അതു വഴി വീട്ടിലുള്ള രോഗങ്ങൾ പുറത്തേയ്ക്കും പുറത്തുള്ള രോഗങ്ങൾ വീട്ടിലേയ്ക്കും വരാതിരി രിയ്ക്കാൻ വേണ്ടി നമ്മുടെ പുർവ്വീകർ പുല വാലായ്മ എന്നീ രണ്ട് ആചാരങ്ങളായി ചെയ്തു വെച്ചിട്ടുള്ള കാര്യങ്ങളായിരിയ്ക്കാം അത്
കാരണം പണ്ടുള്ളവർ ആചാരങ്ങൾ പൂർണമായും അക്ഷരം പ്രതി ആചരിയ്ക്കുന്നവരായിരുന്നു രോഗം പകരും എന്നു പറഞ്ഞാൽ ആരും അത് ഉൾക്കൊള്ളില്ലായിരുന്നിരിയ്ക്കാം
ഇന്നത്തെ കൊറോണയുടെ കാര്യം തന്നെ ഉദാഹരണമായെടുക്കാം ചൈനയിൽ കൊറോണ വ്യാപിച്ചപ്പോൾ കേരളത്തിൽ ഓരോ മുക്കിലും മൂലയിലും സോപ്പും വെള്ളവും സാനിറ്റൈസറും ഉണ്ടായിരുന്നു ഇപ്പോൾ കേരളത്തിൽ രോഗം പടർന്നു പിടിച്ചപ്പോൾ സോപ്പുമില്ല ഒരു തേങ്ങയുമില്ല സാമൂഹ്യ അകലവുമില്ല
അതിൽ നിന്നും നമുക്ക് മനസ്സിലാക്കാം നമ്മുടെ പൂർവ്വീകരുടെ ദീർഘവീക്ഷണം എത്രമാത്രമുണ്ടെന്ന് അന്ന് അവർ പറഞ്ഞത് ഇന്നും ഭൂരിഭാഗം ആൾക്കാരും ആചരിയ്ക്കുന്നു പക്ഷേ ഇന്നത്തെ ആൾക്കാര് പറഞ്ഞത് കേവലം രണ്ട് മാസം മാത്രമേ നിലനിന്നുള്ളൂ അതാണ് വ്യത്യാസം.
🙏🙏👍👍🙏
🙏🙏🙏
🙏🙏🙏