ശനിമാറ്റം ഈ നക്ഷത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 40

  • @YTGAlpha
    @YTGAlpha 5 годин тому +2

    Nalla avatharanam

  • @unnikrishnanmv6286
    @unnikrishnanmv6286 22 години тому +1

    ഇപ്പോഴത്തെതും പോലെ ശാസ്ത്രീയ അവലോകനം. മികച്ച അവലോകനം. പ്രണാമം

  • @anugrahaanu1095
    @anugrahaanu1095 День тому +2

    Namaskaram sir 🙏

  • @Suji2405
    @Suji2405 23 години тому +2

    നമസ്കാരം തിരുമേനി അഷ്ടമാ ശനിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏🏻

  • @Chakki2222
    @Chakki2222 День тому +1

    Karkidaga koorinu engane

  • @ajitharenjith5042
    @ajitharenjith5042 День тому +1

    നമസ്കാരം, സർ 🙏🙏🙏

  • @kavi64257
    @kavi64257 День тому +1

    നമസ്കാരം🙏🙏

  • @JayaRekha-p8v
    @JayaRekha-p8v День тому

    sir chinga koor astama sani alle athentha paryathirunne

  • @sunilkumarsunil3996
    @sunilkumarsunil3996 День тому +2

    🙏🙏🙏🙏🙏

  • @nairbeena3036
    @nairbeena3036 День тому

    സർ ഇടവക്കൂർ ശനിദോഷം കൂടുമോ പുതിയ agreement വയ്ക്കാൻ മാർച്ച് മുന്നേ സാധിക്കുമോ

  • @remadevi7564
    @remadevi7564 День тому

    അഷ്ടമ ശനി കുഴപ്പം ഇല്ലേ... അങ്ങ് വിട്ടു പോയതാണോ ഇപ്പോൾ അനുഭവിക്കുന്നു... 🙏🙏🙏

  • @valsancp5634
    @valsancp5634 День тому +1

    മറ്റു പലരും പറഞ്ഞതിൽ നിന്നും തികച്ചും വ്യത്യസ്തം.കുംഭക്കൂറിന് ശനിയുടെ മൂന്നാം ഘട്ടം പറഞ്ഞപ്പോൾ ഇവിടെ രണ്ടാം ഘട്ടം.ആരെ വിശ്വസിക്കണം

    • @astromediacompleteastrolog812
      @astromediacompleteastrolog812  День тому +2

      പ്രമാണമുണ്ട് .വായിൽ തോന്നിയത് പറഞ്ഞിട്ടില്ല.നമസ്കാരം

    • @valsancp5634
      @valsancp5634 День тому +3

      വായിൽ തോന്നിയത് എന്ന് ഞാൻ പറഞ്ഞിട്ടില്ല. തന്റെ വീഡിയോ വിശ്വസിക്കണോ വേണ്ടയൊ എന്ന് ഞാൻ തീരുമാനിച്ചോളാം.

    • @jayeshmullachery3020
      @jayeshmullachery3020 День тому +1

      കുംഭ കൂറിന് രണ്ടിൽ ( അതായത് കുംഭകൂറിൻ്റെ രണ്ട് മീനം) ആണ് ശനി.
      Ok
      കുംഭ കൂറിൻ്റെ ഏഴര ശനി ( മകരം കുംഭം മീനം). മൂന്നാം ഘട്ടം മീനത്തിൽ.
      മനസ്സിലായോ.

    • @astromediacompleteastrolog812
      @astromediacompleteastrolog812  День тому

      ഞാന്‍ ആരുടെയും വിശ്വാസം പിടിച്ചെടുക്കാൻ താല്പര്യപ്പെടുന്നില്ല. വർഷങ്ങളായി എന്നെ കേൾക്കുന്ന ആളുകള്‍ക്ക് അറിയാം കാര്യങ്ങള്‍

    • @astromediacompleteastrolog812
      @astromediacompleteastrolog812  День тому

      ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണുന്നു.

  • @sijibabu243
    @sijibabu243 День тому +2

    അവിട്ടം അവസാന നാഴികയാണ് കുംഭക്കൂറിൽ വരുമ്പോൾ, ആദ്യ നാഴിക മകരത്തിൽ ആണ് ഉള്ളത്, അങ്ങ് പറഞ്ഞത് അവിട്ടം ആദ്യനാഴിക എന്നാണ്, കൂടാതെ കുംഭം മാർച്ചിൽ ജന്മശനി കഴിയുന്നു, മാർച്ചിന് ശേഷം മീനത്തിനാണ് ജന്മക്കൂർ

    • @astromediacompleteastrolog812
      @astromediacompleteastrolog812  День тому +1

      കുംഭക്കൂറ് (അവിട്ടം അവസാനത്തെ 30 നാഴിക ചതയം പൂരോരുട്ടാതി അവസാനത്തെ 45 നാഴിക )ഇപ്പോൾ ജന്മശ്ശനി ,ഇനിരണ്ടിലേക്ക് വരും

    • @Chakki2222
      @Chakki2222 День тому

      Karkidaga koorinu engane

    • @astromediacompleteastrolog812
      @astromediacompleteastrolog812  День тому

      അഷ്ടമശനി വീഡിയോ ചെയ്യാം

    • @unnikrishnanmv6286
      @unnikrishnanmv6286 23 години тому

      അവിട്ടം രണ്ടാം പാതി എന്നാണ് പറഞ്ഞത്. അതായതു മൂന്നും നാലും പാദങ്ങൾ കുംഭകൂർ

  • @nanda_krishna2130
    @nanda_krishna2130 День тому +1

    ചിങ്ങ കൂറ് വിട്ടോ?? അഷ്ടമ ശനി?

    • @astromediacompleteastrolog812
      @astromediacompleteastrolog812  День тому

      വേധസ്ഥാനത്ത് വരുന്നില്ലല്ലോ ! ഇതിനൊക്കയാണ് കടുപ്പം കൂടുതല്‍

  • @ajithancnair264
    @ajithancnair264 18 годин тому

    നെഗറ്റീവ് മാത്രം ഉള്ളു

  • @Sflwer
    @Sflwer День тому +4

    ഈ വീഡിയോ കേട്ടാൽ കുറെ ആളുകൾ പേടിച്ച് പോകുമല്ലോ

    • @astromediacompleteastrolog812
      @astromediacompleteastrolog812  День тому

      ഭീകരസത്യങ്ങളാകും (*ഇതുവരെ ആരും പേടിച്ചിട്ടില്ല -അതിന്റെ ആവശ്യവും ഇല്ല .പ്രമാണ പുരസ്സരമല്ലെ പറഞ്ഞത്. ശാസ്ത്രാഭിപ്രായം മാനിക്കണം )

    • @Sflwer
      @Sflwer День тому

      ഭയം തീരെയില്ല.കരണം ഞാൻ ഒരു ജ്യോതിഷ വിദ്യാർത്ഥി ആണ് സർ 🙏@@astromediacompleteastrolog812

    • @Sflwer
      @Sflwer День тому

      @@astromediacompleteastrolog812 പേടി തീരെയില്ല കാരണം ഞാൻ ഒരു ജ്യോതിഷstudent anu sir 🙏

    • @Sflwer
      @Sflwer День тому

      @@astromediacompleteastrolog812 bhayam theereilla Karanam njan oru Astrology student anu Sir 🙏

    • @sheejasaro
      @sheejasaro 22 години тому +1

      ഒരു ചരട് ജപിച്ചു കെട്ടു..
      പേടി മാറും

  • @Sflwer
    @Sflwer День тому +1

    പ്രമാണം ചൊല്ലി പേടിപ്പിക്കല്ലേ

    • @astromediacompleteastrolog812
      @astromediacompleteastrolog812  День тому

      താങ്കള്‍ക്ക് മൊത്തം പേടിയാണല്ലൊ

    • @sheejasaro
      @sheejasaro 22 години тому +1

      പേടിക്കുന്നവർ കേൾക്കണ്ട

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf День тому +1

    🙏🙏🙏