Це відео не доступне.
Перепрошуємо.

മുട്ടുവേദനയ്ക്ക് ഫ്രീ ചികിത്സ വീഡിയോ കണ്ട് ഇഷ്ടമായാൽ മാത്രം വിളിക്കുക| Ayurveda |Malappuram | Tirur

Поділитися
Вставка
  • Опубліковано 12 лип 2024
  • മുട്ടുവേദനയ്ക്ക് ഫ്രീ ചികിത്സ വീഡിയോ കണ്ട് ഇഷ്ടമായാൽ മാത്രം വിളിക്കുക| Ayurveda |Malappuram | Tirur | Ali Parappanangadi Vlogs | Zubair Vaidyar
    #aliparappanangadi #zubairvaidyar

КОМЕНТАРІ • 15

  • @AliParappanangadiVlogs
    @AliParappanangadiVlogs  Місяць тому

    വീഡിയോയിൽ ബുക്കിംഗ് നമ്പർ ഉണ്ട് നമ്പറിൽ വിളിച്ചു ബുക്ക് ചെയ്തതിനു ശേഷം മാത്രം വരിക 🥰

  • @manojtk7943
    @manojtk7943 Місяць тому +1

    ഈശ്വരൻ എല്ലാവർക്കും ബേദമാക്കട്ടെ

    • @AliParappanangadiVlogs
      @AliParappanangadiVlogs  Місяць тому

      അതെ അതെ എല്ലാവർക്കും ഭേദമാകട്ടെ ❤️🥰

  • @manojtk7943
    @manojtk7943 Місяць тому +1

    Very good video

  • @ikkasaid4429
    @ikkasaid4429 Місяць тому

    നടു വേദന (പ്രസവ ശേഷം )ഉണ്ടായത് ആണ്
    ഇദ്ദേഹം ചികിത്സ ചെയ്തു ശരിയാക്കി തരുമോ

  • @AliParappanangadiVlogs
    @AliParappanangadiVlogs  Місяць тому

    🥰 വീഡിയോയിൽ ബുക്കിംഗ് നമ്പർ ഉണ്ട്

  • @najiyakmk2341
    @najiyakmk2341 18 днів тому

    ജനങ്ങളുടെ മുമ്പിലേക്ക് കൊണ്ടുവരുമാണ് അവർക്ക് ചികിത്സ അറിയുമോ എന്ന് നോക്കേണ്ട ആവശ്യം നിനക്കില്ല നിനക്ക് യൂട്യൂബ വരുമാനമാണ് ആവശ്യം അവിടെയും ഞാൻ വന്നതോ പച്ചക്കളം പറയുകയാണ് ഒരുപാട് ആളു മാറിപ്പോയി എന്ന് മാറിയത് ആരുടേതാണ് നീ പച്ചക്കള്ളം പറയുന്ന പരപ്പനങ്ങാടിയിലെ ഒരു മുക്കുവനാട് പടച്ച റബ്ബിനെ സൂക്ഷിച്ചോ അല്ലെങ്കിൽ എന്റെ തലയും പോവും അവിടെ ഞാൻ രണ്ടുമൂന്ന് ദിവസം മുമ്പ് വന്നു മുഴുവനും നാല് പേരൊഴിച്ച് മുഴുവനും തമിഴന്മാരും മാത്രമായിരുന്നു പാവങ്ങൾ എന്ത് ചെയ്യാൻ റബ്ബ് കാത്തുരക്ഷിക്കുമാറാകട്ടെ നിന്റെ ഷെറിനെ തൊട്ട്

    • @AliParappanangadiVlogs
      @AliParappanangadiVlogs  13 днів тому

      ചുരുക്കി പറഞ്ഞാൽ എവിടെപ്പോയിട്ടും നിങ്ങൾക്ക് മാറിയിട്ടില്ല 😭 ഇനി നിങ്ങൾ ഇങ്ങനത്തെ വൈദ്യന്മാര് എടുത്ത് പോകാതിരിക്കുക 👍 അലോപ്പതി മാത്രം കാണിക്കുക, ഇനി അഥവാ എവിടെയെങ്കിലും പോയാലും മാറിയിട്ടില്ലെങ്കിൽ അവരെ തെറി പറയാതിരിക്കുക 💕

  • @MalayaliAdukala
    @MalayaliAdukala Місяць тому +1

    എന്നാണ്

    • @AliParappanangadiVlogs
      @AliParappanangadiVlogs  Місяць тому

      ഈ മാസം ഇരുപത്തിനാലാം തീയതി

  • @SleepyMakeup-ex8xj
    @SleepyMakeup-ex8xj Місяць тому +2

    പൈസ,എ

    • @AliParappanangadiVlogs
      @AliParappanangadiVlogs  Місяць тому

      വീഡിയോ കണ്ടില്ലേ അന്ന് ഫ്രീയാണ് വീഡിയോയിലുള്ള നമ്പറിൽ വിളിച്ചു ബുക്ക് ചെയ്തതിനുശേഷം മാത്രം വരിക

  • @swalihsalu6447
    @swalihsalu6447 Місяць тому +1

    കാശ് എത്രയാകും
    തരിപ്പിച്ചവിടുകയാണോ

    • @AliParappanangadiVlogs
      @AliParappanangadiVlogs  Місяць тому

      ഫ്രീയാണ് കളരി മർമ്മമാണ് കൂടുതൽ അറിയാൻ ആ ഫോണ് നമ്പറിൽ വിളിച്ചാൽ മതി