KHAYAM THEATRE TIRUR ഖയാം തിയേറ്റർ തിരൂർ | Malappuram | Theatre Balcony | Listin Stephen | Mammootty

Поділитися
Вставка
  • Опубліковано 9 вер 2024
  • മലപ്പുറം ജില്ലയിലെ പ്രധാന നഗരമാണ് തിരൂർ ... തിരൂരിലെ ഏറ്റവും വലിയ തിയേറ്റർ ആണ് ഖയാം തിയേറ്റർ ...അത് പോലെ മലപ്പുറം ജില്ലയിലെ ആദ്യത്തെ AC തിയേറ്ററും ഖയാമാണ് ... അങ്ങനെ പ്രത്യേകതകളേറെയുള്ള തിരൂർ ഖയാം തിയേയറ്ററിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ ...
    KHAYAM THEATRE TIRUR
    ഖയാം തിയേറ്റർ തിരൂർ
    #dtsx #voiceofsathyanathan #movie #cinematheatre #kingofkotha #housefull4fullmovie #housefull #dolbyatmos #jailer #jailermovie

КОМЕНТАРІ • 329

  • @theatrebalcony
    @theatrebalcony  2 місяці тому +8

    ഖയാം ഇനി മുതൽ MAGIC FRAMES ന്റെ കൈകളിൽ ....
    MAGIC FRAMES KHAYAM 4K ATMOS LOADING ❤❤❤

  • @Umaptraveller
    @Umaptraveller Рік тому +15

    ഞാൻ മുൻപൊരിക്കൽ ഈ തീയേറ്ററിന്റെ മുന്നിലൂടെ പോയപ്പോൾ കെട്ടിടത്തിന്റെ വലിപ്പം കണ്ട് അന്തം വിട്ട് നിന്നിട്ടുണ്ട്.. സത്യത്തിൽ ഇത്രയും വലിയ ഒരു സിംഗിൾ സ്ക്രീൻ തീയേറ്റർ ബിൽഡിംഗ്‌ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല.. വിഡിയോയിൽ കാണുന്ന പോലെയല്ല കെട്ടിടത്തിന്റെ വലിപ്പം.. 👌🏽👌🏽👌🏽👌🏽

  • @jishadsaidali1090
    @jishadsaidali1090 Рік тому +23

    ഖയാം ഉയർത്തെഴുന്നേൽക്കുമെന്ന് പ്രതീക്ഷിക്കുന്നു ❤

  • @rameesbabu3636
    @rameesbabu3636 2 місяці тому +5

    ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിംസ് തിരൂർ ഖയ്യാം എടുത്തു. കോഴിക്കോട് അപ്സര പോലെ ബിഗ് സൈസ് 4കെ ഡോൾബി അറ്റ്മോസ് Ac തീയേറ്റർ അകാൻ അണ് പ്ലാൻ എന്ന് കേട്ടു..

  • @jithumovieclub4629
    @jithumovieclub4629 13 днів тому +2

    എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള തിയേറ്ററിൽ ഒന്നാണ്.. ബാൽകാണിയിൽ ഇരുന്നു മൂവി കാണുക...എന്നത് ഇത് തിരുരിന്റെ അഭിമാനമായിരുന്നു... തികച്ചും... രാജക്കിയ പ്രവുടി... തന്നെ. നരൻ, രസതന്ത്രം, ranway.... Pooraparabakiya.. Khyamine Kurchu parayan വാക്കുകൾ ഇല്ല... വേറെ ലെവൽ. ഒരേ ഒരു രാജാവ്... അത് khyam തന്നെ.... 👏👏

    • @theatrebalcony
      @theatrebalcony  12 днів тому

      ❤️❤️❤️ പൂർവാധികം ശക്തിയോടെ തിരികെ വരും

    • @jithumovieclub4629
      @jithumovieclub4629 12 днів тому

      @@theatrebalcony multiple ano... Ippo work cheyunnth

  • @theatrebalcony
    @theatrebalcony  Рік тому +14

    കേരളത്തിലെ പഴയതും പുതിയതുമായ തിയേറ്ററുകളെ പറ്റിയറിയാൻ ജോയിൻ ചെയ്യൂ
    facebook.com/groups/1801825760180483/?ref=share_group_link
    നമ്മുടെ ഫേസ്ബുക് ഗ്രൂപ്പ് ലിങ്ക്

    • @2011aneeshraj
      @2011aneeshraj Рік тому

      Ok❤

    • @rameesbabu3636
      @rameesbabu3636 2 місяці тому +1

      ഖയ്യാം റിനോവേഷൻ ചെയ്യുന്നുണ്ട്, അതിൻ്റെ ഫുൾ ഡിറൈൽസ് വീഡിയോ ചെയ്യുമോ

  • @comeflywithus128
    @comeflywithus128 2 місяці тому +4

    magic frames KHAYAAM 4k atmos 🔥

  • @sajivmlp1
    @sajivmlp1 Рік тому +10

    ഒരുപാട് ഓർമ്മകൾ നൽകിയിട്ടുള്ള തിയേറ്റർ ആണിത്
    ഗീഗോയുടെ അവതരണ മികവു കൂടി ആയപ്പോൾ ഓർമ്മകൾക്ക് ഒന്നുകൂടി ഭംഗി കൂടി ❤

  • @sunilvp9180
    @sunilvp9180 4 місяці тому +3

    അന്നത്തെ തിക്കി തിരക്കി ടിക്കറ്റ് എടുത്ത ഒരാളാണ് ഞാൻ ❤️❤️
    വല്യേട്ടൻ, നരൻ, റൺവേ, deep blue sea... അങ്ങനെ എത്ര സിനിമകൾ....

  • @dipinp8847
    @dipinp8847 Рік тому +6

    ഒരു കാലത്ത് രാജാവായിരുന്നു ❤എന്നാൽ ഇപ്പോഴത്തെ അവസ്‌ഥ കണ്ടപ്പോൾ സങ്കടം തോന്നുന്നു. ഒരുപാട് പടം കണ്ടിട്ടുണ്ട് അവസാനം കണ്ടത് Saudi Vellakka

    • @theatrebalcony
      @theatrebalcony  Рік тому +1

      ഒന്ന് സെറ്റ് ആക്കിയാൽ one of the top theatre in Kerala

  • @MsBestgroup
    @MsBestgroup Рік тому +38

    നന്നാകിയെടുത്താൽ മലബാറിലെ no 1 തിയേറ്റർ ആകും.. ഇപ്പൊൾ റിലീസ് തിയേറ്ററുകളിൽ കേരളത്തിലെ മോശം തീയേറ്റർ ഇതായിരിക്കും

    • @theatrebalcony
      @theatrebalcony  Рік тому +5

      100% സത്യം

    • @user-dr1lz6ky3n
      @user-dr1lz6ky3n 11 місяців тому +1

      👍👍👍

    • @mohamedsajeer
      @mohamedsajeer 7 місяців тому

      100%

    • @majeedkottakkal876
      @majeedkottakkal876 3 місяці тому

      തീര്‍ച്ചയായും🎉 സൂപ്പര്‍ അനുഭവമായിരുന്നൂ ഖയ്യാം ഒരുപാട് പടം കണ്ടിട്ടുണ്ടാവും ഇവിടുന്ന് കിംഗ് കാണാന്‍ രാവിലെ 7മണിക്കവിടെ എത്തിയിട്ട് ടിക്കറ്റ് കിട്ടിയത് ഫസ്റ്റ് ഷോക്ക് അതൊക്കെ ഒരുകാലം

    • @tutumonvlog1056
      @tutumonvlog1056 3 місяці тому

      Ayin njangal kozhikode. Kar samthikkolla nammude apsara ullapol

  • @aslahproductions1621
    @aslahproductions1621 Рік тому +13

    A/C വെച്ച് Dolby atmos ആക്കി
    ആ സീറ്റ് ഒക്കെ മാറ്റി പുതിയ മോഡൽ സീറ്റ് ആക്കിയ ആൾക്കാരൊക്കെ വരും
    ഇതൊന്നുമില്ലാതെ ഈ കാലത്ത് ആള് വരും പറഞ്ഞാൽ ആരും വരില്ല😅

  • @abdulrasheedpc9112
    @abdulrasheedpc9112 5 місяців тому +4

    ആധുനിക സൗകര്യങ്ങളുള്ള theatre കളിൽ നല്ല പടങ്ങൾ വന്നാൽ മാത്രമേ ഇന്ന് ആളുകൾ കാണാൻ എത്തുകയുള്ളു....

  • @kumarkumar-jg5il
    @kumarkumar-jg5il Місяць тому +2

    Ende nattile theater... very nostalgic

  • @jasimjsongs3939
    @jasimjsongs3939 Рік тому +2

    ഞാൻ ഒരു പാട് സിനിമ ഖ യാമിൽ നിന്ന് കണ്ടിട്ടുണ്ട് ഇനിയും അവിടെ പോയി സിനിമ കാണണം പഴയ ഓർമ്മകൾ പുതു ക്കണം

  • @pramodbahuleyan6982
    @pramodbahuleyan6982 6 днів тому +1

    ഒരുപാട് ഓർമ്മകൾ ഉള്ള തിയേറ്റർ ഇരുപതാം നൂറ്റാണ്ട് മുതൽ തൂവൽ സ്പർശം വരെ

  • @Vaishak-jk2um
    @Vaishak-jk2um 2 місяці тому +3

    മജിക്ക് ഫ്രെയിംസ് ഖയാം
    4K dolby atmos loading🔥

  • @rahimcv6333
    @rahimcv6333 Рік тому +4

    എത്ര എത്ര സിനിമകൾ കണ്ട തീയേറ്റർ ഇവിടെ നിന്നും 1989ൽ ' നായർ സാബ് ' എന്ന മൂവി ആദ്യമായി കാണാൻ വന്ന അന്ന് സമൃദ്ധിയുടെ നിരവിലയിരുന്ന ഈ തിയേറ്ററിൽ നിന്നും ഒരുപാടൊരുപാട് റിലീസ് സിനിമകൾ ഫസ്റ്റ് ഷോക്ക് തന്നെ കണ്ടിരുന്നു അന്നത്തെ ആ പ്രതാപിയായ ഈ തിയേറ്റർ ഇന്നത്തെ ഈ അവസ്ഥയിലേക്ക് മാറുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല

    • @theatrebalcony
      @theatrebalcony  Рік тому

      നന്നാക്കിയാൽ one of the best in kerala ആവും

  • @latheefkdy6408
    @latheefkdy6408 Рік тому +8

    The king അത് ഓർക്കാൻ വയ്യ

  • @harisbeach9067
    @harisbeach9067 Рік тому +11

    പൊന്നാനിയിൽ ഉണ്ടായിരുന്നു ഒരു അട്ടർ വേസ്റ്റ് തിയേറ്റർ ശക്തി തിയേറ്റർ തമിഴ് സിനിമകൾ മാത്രം കളിക്കുന്ന തിയേറ്റർ ആയിരുന്നു ശക്തി പടം സ്ക്രീനിൽ കളിക്കുമ്പോൾ ആളുകൾ ഉള്ളിലിരുന്ന് മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും തിയേറ്ററിന്റെ ഉള്ളിൽ ഇരുന്ന് തന്നെ മൂത്രമൊഴിക്കുകയും ചെയ്തിരുന്നു ആളുകൾ🤣🤣"പക്ഷേ ഇന്ന് ആ ശക്തി തിയേറ്റർ പൊന്നാനിയിലെ സൂപ്പർ തിയേറ്റർ ആക്കി dolby atmos 4K ആക്കി ഓണത്തിന് ഉത്ഘാടനം ചെയ്തു🔥✌️"അതു പോലെ തിരൂർ ഖയാമും മാറണം..🙏

    • @theatrebalcony
      @theatrebalcony  Рік тому +3

      ശക്തി ഇപ്പോൾ കിടിലൻ ആയി

    • @noufaltirur77
      @noufaltirur77 Рік тому +1

      ഞങ്ങള് മാറൂല

    • @thariftk2815
      @thariftk2815 29 днів тому

      ​@@theatrebalconysakthi onnu video cheyamo

  • @saniriyassani3200
    @saniriyassani3200 Рік тому +2

    ഞാൻ കുറച്ചു മുന്നേ ഇ തിയേറ്റർ രേഖമെന്റ് ചെയ്തിരുന്നു അത് പരിചയപെടുത്തിയതിനു നന്ദി

  • @manikandana4611
    @manikandana4611 Рік тому +4

    ഒട്ടും മുഷിപ്പുതോന്നാത്ത അവതരണ ശൈലി........❤❤

  • @lissythomas9066
    @lissythomas9066 Рік тому +2

    Super khayam theater... Beautiful avatharanam.. Veriety name.. ❤ khayam ❤ welcome... ❤❤❤❤❤❤❤

  • @anwarsadik9155
    @anwarsadik9155 9 місяців тому +2

    ഒരുപാട് ഓർമകളുള്ള തീയേറ്റർ, ഒരു 5 സ്ക്രീൻ ഉള്ള മൾട്ടി പ്ലക്സ് ആക്കി തിരിച്ചു വന്നാൽ വേറെ ലെവലാവും

  • @sanuthomas7626
    @sanuthomas7626 Рік тому +3

    Nostalgic memories for me ,so many movies saw from khayyam ,especially Amaram,THE KING fdfs and more ...
    Thanks geego 🎉

  • @vishnudas4018
    @vishnudas4018 Рік тому +6

    ചെറുപ്പത്തിൽ ഇ തീയേറ്ററിലെ പടു കൂറ്റൻ ഹാളും സ്ക്രീനും തല മറയില്ലതെ സിനിമ കാണാനും ബാൽക്കണിയും ഒകെ കണ്ടിട്ട് അതിശയിച്ചു നിനിട്ടുണ്ട്. ഇപ്പോഴും അങ്ങനെ തന്നെ. ഇനി എത്ര കാലം ഉണ്ടാകുമെന്ന് അറിയില്ല. തൊട്ടപ്പുറത്ത് സെൻട്രൽ ടാക്കീസും. പൊളിച്ചു മാറ്റിയ മികച്ച സൗണ്ട് സിസ്റ്റത്തിൽ പേരെടുത്ത ചിത്രസഗർ ടാക്കീസും. പിന്നെ വിശ്വാസ് movies ഒക്കെ ഓർമ മാത്രം.

    • @theatrebalcony
      @theatrebalcony  Рік тому +1

      ഹാളിന്റെ വീതി അന്യായം 🎉

    • @vishnudas4018
      @vishnudas4018 Рік тому +1

      @@theatrebalcony പണ്ടെതെ A ക്ലാസ് തീയേറ്റർ. ഇവിടെയാണ് ആദ്യം സോഫാ റെക്‌സിൻ മോഡൽ ചെയർ വന്നത്. അന്ന് വരെ അടുത്ത തീയേറ്ററിൽ ബെഞ്ച് & തടി കൊണ്ടുള്ള കസേരകൾ ആയിരുന്നു.അതിനു ശേഷം മറ്റു തീയേറ്ററുകൾ സോഫറെക്‌സിൽ ചെയർ അക്കി മാറ്റി.

    • @sajilsview
      @sajilsview 2 місяці тому

      Chithrasagar 1997 l gupt kandath marakkilla dts dolby onnum illanjittum avidathe sound system poli ayrnu tiruril ente fav chithrasagar ayrnu ❤

  • @akshayraj9540
    @akshayraj9540 Рік тому +3

    Nalla padam vannal nalla theature aanel aalkkaru verum allathe upgrade cheyyathe ingane vechitt aalilla enn paranjitt enth karayam.. 100 nokke Ac theature with adipoli projection and sound kittbol aaano non ac with local seatinu 100 vaangunne🥲🙏... Notalgia okke aaakam pakshe ath nilanirthii update cheyth munnott pokanam🙂..

    • @theatrebalcony
      @theatrebalcony  Рік тому +1

      അതെ ...: മാറ്റങ്ങൾ അനിവാര്യം

  • @soorajsunitha3909
    @soorajsunitha3909 Рік тому +3

    കമ്മിഷണർ സിനിമ ഇവിടെ നിന്ന് കണ്ടിട്ടുണ്ട് സൂപ്പർ തിയേറ്റർ

  • @anoopprabhakar4856
    @anoopprabhakar4856 8 місяців тому +2

    This Cinema Theatre can also function as an Off Campus Audio-Visual Study /Programme/Learners support Centre if Ibdura Gandhi National Open University(IGNOU),National Digital University(NDU),Sree Narayana (Kerala)Open University,Kerala University of Digital Sciences.Also it can be converted into a part time convention centre or as Auditorium when there is a big shortage of films release.

    • @theatrebalcony
      @theatrebalcony  8 місяців тому

      Right now there is no shortage of films

  • @user-cy9nm3wj4f
    @user-cy9nm3wj4f 5 місяців тому +1

    90..കളി ൽ എന്റെ ഇഷ്ടം തിയേറ്റർ ഇൻ ഹർഹർ നഗർ.. അങ്ങനെ ഒരു പാട് സിനിമ. അന്ന് നല്ല AC യും വൃത്തി ✌️

  • @user-wm1mk3di5z
    @user-wm1mk3di5z Місяць тому +1

    എൻ്റെ നാട്ടിലാണ് ഖയാം തിയ്യറ്റർ ഞാനെക്കെ ഒര പാട് സിനിമകൾ കണ്ടതാണ് എൻ്റെ ടൗൺ തിരൂർ❤❤❤

  • @babualmas6386
    @babualmas6386 Рік тому +2

    ഖയാമിൽ നിന്ന് ഒരുകാലത്തു ഒരുപാട് സിനിമകൾ കണ്ടതാണ് അതൊക്കെ മറക്കാൻ പറ്റുന്നില്ല. അതൊക്കെ ഒരു കാലം. ഇപ്പോയെക്കെ ഇറങ്ങുന്ന സിനിമകൾ സിനിമകളാണോ

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 4 місяці тому +2

    തിരൂർ Dolby Atmos ഉള്ള ഒരു theatre ഇല്ല പക്ഷേ anugraha theatre Dolby Atmos charge വാങ്ങുന്നുണ്ട് അവിടെ ആവേശം കണ്ട് ക്യാഷ് പോയത് മിച്ചം ഇപ്പോൾ തിരൂർ താനൂർ പരപ്പനങ്ങാടി ഉള്ളവർ kottakal പോയി ആണ് പടം കാണുന്നത്

    • @theatrebalcony
      @theatrebalcony  4 місяці тому

      സത്യം ... തിരൂരിൽ നല്ല തിയേറ്ററുകൾ ആവശ്യമാണ്

  • @bickubukhari
    @bickubukhari 7 місяців тому +4

    അന്ന് തീരുർ ഇന്ന് വളാഞ്ചേരി ആണ്

  • @bijoyz432
    @bijoyz432 4 місяці тому +1

    tiruril njan kandathil valiya theater ayittu thonniyathu khaayam anu...pakshey ithu multiplex levelil kondu vannal ...valiya santhosham ayenem.

    • @theatrebalcony
      @theatrebalcony  4 місяці тому

      കിടു ബിൽഡിങ് ആണ്

  • @ajayjoy5709
    @ajayjoy5709 11 місяців тому +2

    ചേട്ടാ ഇന്ന് തീരൂർ ആകെരണ്ട് തയേറ്ററേ ഒള്ള അതിൽ ഒന്നാണ് ഖയാം നല്ലത് ആക്കിയെടുത്താൽ അള് കേറും നല്ല സിനിമ വരാത്ത പ്രശ്നമല്ല ഇവിടെ സൗകര്യം ഇല്ലാതെതാണ്

    • @theatrebalcony
      @theatrebalcony  11 місяців тому

      അതെ ... നന്നാക്കിയാൽ കിടക്കും

  • @Abdulworld1
    @Abdulworld1 Рік тому +8

    രണ്ട് സ്ക്രീൻ ആക്കാൻ പറ്റുന്ന സ്ഥലവും ഉള്ള തീയേറ്റർ ആണ് ഖയാം എസി വെച്ചു നവീകരിച്ചാൽ ഇനിയും നല്ല സിനിമക്ക് ആളുണ്ടാകും

  • @biniltd1863
    @biniltd1863 Рік тому +3

    തൃശൂർ ഉണ്ട് ബിന്ദു തിയേറ്റർ, ഒരു കാലത്തു നല്ല രീതിയിൽ പോയതാ. ഇപ്പോ നശിച്ചുകൊണ്ടിരിക്കുന്നു. വിഷമം ഉണ്ട്.. ഇതു ആർക്കും കൊടുക്കില്ല നന്നാകും ഇല്ല..

    • @theatrebalcony
      @theatrebalcony  Рік тому +3

      വീഡിയോ ചെയ്യാനും സമ്മതിക്കില്ല 😌

    • @smiroshkiran2927
      @smiroshkiran2927 8 місяців тому

      പപ്പയും അമ്മയുമൊക്കെ പറയുമായിരുന്നു മാത എന്നായിരുന്നു ബിന്ദു തീയേറ്റർ ന്റെ പഴയ പേര്. ഒരുപാട് spacious ആണ് ബിന്ദു ന്റെ premises👌👌

  • @shijthshiju-ji4nl
    @shijthshiju-ji4nl Рік тому +3

    Etta palakkad kottayi Avishkar cinemas varanam please and old theatre krv varanam❤

    • @theatrebalcony
      @theatrebalcony  Рік тому

      വരാം ബ്രോ ... Contact ഉണ്ടോ അവരുടെ

    • @shijthshiju-ji4nl
      @shijthshiju-ji4nl Рік тому

      @@theatrebalcony bro ella nan nokam number ok ❤

  • @jaseersha_tirur
    @jaseersha_tirur 6 місяців тому +3

    ഞാനൊരു തീരുർകാരനാണ് വെറും 3 km മാത്രമുള്ള ഞാൻ ഒരു സിനിമ കാണാൻ പോകുന്നത് കോട്ടക്കൽ or ചങ്ങരംകുളം എന്നീ സ്ഥലങ്ങളിലേക്കാണ് ഈ കാലത്ത് A/c യും നല്ല സൗണ്ടോ ഇല്ലാത്ത തീയേറ്ററിൽ ആരെങ്കിലും കേറുമോ ഇങ്ങനെ മുന്നോട്ട് പോകാനാണ് ഉദ്ദേശമെങ്കിൽ പയേരം പറഞ്ഞു നടക്കുന്നുനെക്കാൾ നല്ലത് അടച്ചു പൂട്ടുന്നതാണ് 🙏🙏

    • @theatrebalcony
      @theatrebalcony  6 місяців тому +1

      നല്ല തിയേറ്ററുകളാണ് നാടിനാവശ്യം

    • @jaseersha_tirur
      @jaseersha_tirur 6 місяців тому +1

      @@theatrebalcony ivarude interview edukkan poya samayath theatarite avstha paranjille ninghal ith kondan aalu kuravenn

    • @farisfaris1803
      @farisfaris1803 5 місяців тому

      ​@theatrebതിരൂരിൽ പുതിയ തിയേറ്റർ വരുന്നുണ്ടോ alcony

  • @devikadevu3809
    @devikadevu3809 10 місяців тому +2

    അവിടെ ആളു വരാത്തത് നല്ല സിറ്റിംഗ് ഇല്ല, പിന്നെ ചൂടും ac illa, sound pora ithoke നേരാക്കിയാൽ ആളു വരൂ അല്ലാണ്ടെ വരില്ല onnu puthuki panithal allu verum ac undenkul prethikich

  • @shahanazbabu9488
    @shahanazbabu9488 Рік тому +2

    കുറേ വർഷങ്ങൾക്ക് മുമ്പെ ഖയാം തിയറ്റർ കാണാനായി ഷൊർണൂരിൽ നിന്ന് ട്രെയിൻ കയറി തിരൂരിൽ ഇറങ്ങി തിയറ്ററിലെത്തി സിനിമക്കുള്ളിലെ സിനിമയുടെ മനോഹര പ്രണയകഥ പറഞ്ഞ 'വെള്ളരിപ്രാവിൻ്റെ ചങ്ങാതി' എന്ന സിനിമ ആ വലിയ ബാൽക്കണിയിലിരുന്ന് കണ്ടു തിരിച്ചു പോന്നു, ഖയാം നന്നായി നവീകരിച്ചാൽ മലബാർ മേഖലയിലെ തന്നെ ഏറ്റവും മികച്ച തിയറ്ററാകും ,പക്ഷേ സിനിമയുടെ പ്രതിസന്ധികൾ മാറണം, ഉടമസ്ഥർ നന്നായി പണമിറക്കുകയും വേണം ,മികച്ച ഒരു അന്തരീക്ഷമാണുളളത്

    • @theatrebalcony
      @theatrebalcony  Рік тому

      100% സത്യം

    • @dreamliner77
      @dreamliner77 Рік тому +1

      ഇപ്പൊ ഇവിടുന്ന് അങ്ങോട്ട് വണ്ടി കയറുന്ന അവസ്ഥ ആണ് bro

  • @user-fd5qf2ss9w
    @user-fd5qf2ss9w Рік тому +1

    ഞാൻ last കണ്ട പടം എന്നും നിന്റെ മൊയ്‌ദീൻ

  • @sirak567
    @sirak567 Рік тому +2

    super vlog ... it s very to see reviews of malabar theater that way this is a spl one congrats keep it up expecting more.

  • @Akn7886mpm
    @Akn7886mpm 7 місяців тому +1

    പൈസയുള്ളവർക്കു ആ തീയേറ്റർ remodification ചെയ്താൽ നല്ല പടങ്ങൾ തീർച്ചയായും അവിടെ ഓടും 👍,,, നല്ല സീറ്റ്കപ്പാസിറ്റി ഉള്ള തീയേറ്റർ ആണ്, ഖയ്യാം,,,, 👍👍👍

  • @Jinn581
    @Jinn581 11 місяців тому +4

    സീറ്റ് നല്ലത് ഇട്ടാൽ മതി 💥💥💥

  • @nishadsmmuhammed8333
    @nishadsmmuhammed8333 День тому

    ഞാൻ ഇലവങ്കോട് ദേശം കണ്ടത് ഇവിടെയാണ് അന്ന് AC ഉണ്ടെന്ന് തോന്നുന്നു

  • @user-rt9mm8bi3b
    @user-rt9mm8bi3b Рік тому +2

    ധ്വനി
    ലാൽ അമേരിക്കയിൽ
    ഇവിടെ നിന്നാണ് ഞാൻ കണ്ടത്

  • @shihabthattottil522
    @shihabthattottil522 Рік тому +2

    ഈ തിയറ്റർ പുട്ടാൻ പോവുകയാണ് എന്നൊരു വാർത്ത കണ്ടു ശരിയാണേ ?

    • @theatrebalcony
      @theatrebalcony  Рік тому

      പൂട്ടുന്നില്ല ബ്രോ ... അത് fake news ആണ്

  • @dineshdineshdivakaran5278
    @dineshdineshdivakaran5278 Рік тому +3

    14 വർഷം തിരൂരിൽ ജോലി ചെയ്യുന്ന സമയത്ത് ഒരുപാട് സിനിമ കണ്ടിട്ട് ഉണ്ട് . ഒരുപാട് ഓർമകൾ ഉള്ള തിയറ്റർ

    • @theatrebalcony
      @theatrebalcony  Рік тому

      അന്നും ഇതേ പോലെ തന്നെയാകുമല്ലേ ...

  • @anwarsadath9377
    @anwarsadath9377 10 місяців тому +4

    ഇവിടെ ഇപ്പോൾ ആള് വരാത്തത് നല്ല പടം വരാത്തത് കൊണ്ടൊന്നുമല്ല, കാലത്തിനു അനുസരിച്ചു അപ്ഡേറ്റ് ആവാത്തത് കൊണ്ട് ആണ് 🤦‍♂️4K യും 8K യും ഒക്കെ വരുന്ന കാലത്ത് 2K പ്രൊജക്റ്റ്‌ എന്ന് പറഞ്ഞു മൂഞ്ചിയ സൗണ്ട് സിസ്റ്റം കൊണ്ട് ഇരുന്നാൽ പിന്നെ എങ്ങനെ ആള് കേറും.. ഇവിടെ നിന്നും ഇപ്പോൾ അടുത്ത് പടം കണ്ടവർക്ക് അറിയാം സൗണ്ട് ഒന്നും വെക്കാത്മാകില്ല, പിന്നെ സ്ക്രീൻ തീരെ bright ഇല്ല,, ഇവിടെ ഇപ്പോൾ ഫാമിലി ആയിട്ട് പടത്തിനു വരാൻ തന്നെ ആളുകൾ മടിക്കുന്നത് ഇത് കൊണ്ട് ആണ് 🤦‍♂️
    പിന്നെ തൊട്ടടുത്തു തന്നെ അനുഗ്രഹ മൂവീസ് ഉണ്ട് അത് Ac ആണ്, അപ്പൊ നല്ല പടം വരുമ്പോൾ ആളുകൾ അങ്ങോട്ട് അല്ലെ പോകോള്ളു കാണാൻ 🤦‍♂️, മാത്രവുമല്ല ഇപ്പോൾ എല്ലാവരുടെ വീട്ടിലും കാർ & bike ഒക്കെ ഉണ്ട് so തൊട്ടടുത്തു ഉള്ള പൊന്നാനി, എടപ്പാൾ, ഒക്കെ പോയാൽ ഫിലിം നല്ല 4K യിൽ dts ഇൽ Ac യിൽ ഇരുന്നു കാണാൻ പറ്റുമ്പോൾ ഇവിടെ എങ്ങനെ ആള് വരും എന്നാ ഇവർ വിചാരിക്കുന്നത് 🤦‍♂️.. അപ്ഡേറ്റ് ആവാതെ ഇങ്ങനെ പറഞ്ഞു ഇനിയും ഇരുന്നാൽ തീരുർ തന്നെ പൂട്ടി പോയ വിശ്വാസ് തിയേറ്റർ, സെൻട്രൽ തിയേറ്റർ, ചിത്ര സാഗർ തിയേറ്റർ അതുപോലെ തന്നെ ആകും ഗായാം തിയേറ്ററിന്റെ അവസ്ഥയും 🤦‍♂️

    • @theatrebalcony
      @theatrebalcony  10 місяців тому +1

      കറക്ട്

    • @abcd2999
      @abcd2999 9 місяців тому

      ഇപ്പൊ ഇവിടെ ആൾ വരാത്തതിന്റെ കാരണം കാലത്തിന് അനുസരിച്ചു അപ്ഡേറ്റ് ആവാത്തത് കൊണ്ട് മാത്രമല്ല ഇവിടേക്ക് കോട്ടക്കൽ താനൂർ പുത്തനത്താണി എന്നീ ഏരിയകളിൽ നിന്ന് നന്നായി ആള് വന്നിരുന്നു ഇപ്പോൾ അവിടന്ന് ഒന്നും തീരെ ആള് വരുന്നില്ല കോട്ടക്കൽ റിലീസ് പടം വരാൻ തുടങ്ങിയത് ഇവിടത്തെ തീയേറ്ററുകളെ നന്നായി ബാധിച്ചു പുത്തനത്താണി ഭാഗത്തുള്ളവർ പോലും കോട്ടക്കൽ പോകാൻ തുടങ്ങി കാരണം യാത്ര സൗകര്യം തന്നെ

  • @jeevanjomon4092
    @jeevanjomon4092 Рік тому +2

    ചേട്ടാ പാലയിലെ യൂണിവേഴ്സൽ തിയേറ്ററിൽ ഒരു വീഡിയോ ചെയ്യാമോ അല്ലെങ്കിൽ അവിടത്തെ തന്നെ പൂത്തേട്ട് അല്ലെങ്കിൽ ജോസ് ഉണ്ട്😊

    • @theatrebalcony
      @theatrebalcony  Рік тому +1

      ഉറപ്പായും ശ്രമിക്കാം ബ്രോ

    • @jeevanjomon4092
      @jeevanjomon4092 Рік тому

      @@theatrebalcony 🥺thanks 🥰

    • @nidhingeorge613
      @nidhingeorge613 Рік тому

      ​@@theatrebalcony kanjirappally baby theater, grnd opera, mundakayam galaxy. Pine mundakayam theater

  • @kanmanivlogs7518
    @kanmanivlogs7518 6 місяців тому +1

    ചേട്ടാ നല്ല അവതരണം ഒരുപാട് ഇഷ്ട്ടായി... നല്ല ക്രിസ്റ്റൽ ക്ലിയർ പ്രസന്റേഷൻ

    • @theatrebalcony
      @theatrebalcony  6 місяців тому +1

      നന്ദി സുഹൃത്തേ ....

    • @kanmanivlogs7518
      @kanmanivlogs7518 6 місяців тому

      @@theatrebalcony നാട് എവിടെയാണ്... കാണാം ബ്രോ 🤝

    • @prasobnannammukku
      @prasobnannammukku 6 місяців тому

  • @user-tx6fi5yv4p
    @user-tx6fi5yv4p 11 місяців тому +2

    The king valyettan naattu rajave

  • @harisbeach9067
    @harisbeach9067 Рік тому +5

    ആരെടാ പറഞ്ഞെ ഖയാം പൂട്ടിയെന്ന്
    ഇന്ന് കൂടി ഞാൻ RDX സിനിമ കണ്ടിട്ടുള്ളു..✌️❤️

  • @jamkz4796
    @jamkz4796 Рік тому +5

    എത്ര എത്ര പടങ്ങൾ കണ്ട തിയേറ്റർ ആണ് 🎉🎉🎉

  • @Arjunporoli
    @Arjunporoli 4 місяці тому +1

    Kozhikode old Blue diamond theatre അവസാന കാലഘട്ടത്തിൽ ഏകദേശം ഇത് പോലത്തെ അവസ്ഥ ആയിരിന്നു സീറ്റ് ഒകെ പൊട്ടി പൊളിഞ്ഞു ac യൂം complaint ആയിരുന്നു എന്ന് തോന്നുന്നു.ഒരു request Kunnamngalam Sindhu വിൻ്റെ ഒരു വീഡിയോ ചെയ്യാമോ

    • @theatrebalcony
      @theatrebalcony  4 місяці тому

      വീഡിയോ ചെയ്തിട്ടുണ്ട് ബ്രോ

    • @Arjunporoli
      @Arjunporoli 4 місяці тому

      @@theatrebalcony Video കണ്ടു് 🔥 Thanku

    • @tutumonvlog1056
      @tutumonvlog1056 3 місяці тому

      Mankabu kalpaka

  • @user-dr1lz6ky3n
    @user-dr1lz6ky3n 11 місяців тому +2

    ഞങ്ങളെ സ്വന്തം തിരൂർ 😘😘😘

  • @aslahproductions1621
    @aslahproductions1621 Рік тому +2

    Bgm name????

  • @nasernellichode3832
    @nasernellichode3832 Рік тому +2

    pappayude swantham appoos😍

    • @sharifk7204
      @sharifk7204 Місяць тому

      അപ്പൂസ് ഇവിടെ അല്ല റിലീസ്. വിശ്വാസ് ആണ്

  • @user-hv5cc7pr7y
    @user-hv5cc7pr7y 3 місяці тому +2

    ജില്ലയിലെ ആദ്യത്തെ Alc തിയ്യേറ്റർ

  • @muhammedmishab2596
    @muhammedmishab2596 10 місяців тому +1

    Leo Almost full aane ❤😂

  • @GamingwithAamil
    @GamingwithAamil Рік тому +2

    ഞാൻ ഇവിടുന്ന് ഒരു പടം കണ്ടിട്ടുണ്ട്.... അന്ന്യൻ

  • @user-hk3mk7ex3e
    @user-hk3mk7ex3e 10 місяців тому +1

    പുനലൂർ ശ്രീ പദ്മനാഭ തീയേറ്റർ വീഡിയോ ചെയ്യാമോ ഇപ്പൊ തീയേറ്റർ പ്രേവർത്തനം അല്ല

    • @theatrebalcony
      @theatrebalcony  10 місяців тому

      ബിൽഡിങ് undo ബ്രോ

  • @Aju_Lonewolf
    @Aju_Lonewolf 5 місяців тому +3

    ദൈവമേ ഈ തിയേറ്റർ പുതുക്കിയാൽ വേറെ ലെവൽ ആകും, എന്തൊരു വലുപ്പം 😳

    • @theatrebalcony
      @theatrebalcony  5 місяців тому

      അതെ ... ഗംഭീര ഹാൾ ആണ്

  • @sreeneshpv123sree9
    @sreeneshpv123sree9 11 місяців тому +1

    നല്ല ഫിലിം വരുന്ന തിയേറ്റർ ആണ്.

  • @shijukiriyath1410
    @shijukiriyath1410 Рік тому +2

    THIRUVANANTHAPURATHU THEATRES ULGHADANAM CHEYTHA MAHANMAAR
    SREEKUMAR, SREEPADMANABHA, NEW THEATRES, CENTRAL, AJANTHA, CHITHRA ....HH SREE CHITHIRA TIRUNAL BALARAMA VARMA
    SREE PADMANABHA(AFTER RENNOVATION) SREEVISAKH ...P.SUBRAHMANIYAM
    S.L.THEATRES.....K.KARUNAKARAN
    PARTHAS....VAKKOM PURUSHOTHAMAN
    DHANYA REMYA THEATRES......M.P.PADMANABHAN (EX MAYOR WHO SERVES AS MAYOR FOR 25 YEARS)

    • @theatrebalcony
      @theatrebalcony  Рік тому

      നമ്മുടെ fb ഗ്രൂപ്പിൽ ഇടൂ

  • @sreeneshpv123sree9
    @sreeneshpv123sree9 11 місяців тому +1

    എന്റെ തിയേറ്റർ

  • @dreamrunner7922
    @dreamrunner7922 Рік тому +1

    കിടിലൻ വീഡിയോ 🥰🥰😍

  • @pkm2577
    @pkm2577 9 місяців тому +1

    ഇപ്പോൾ 09 12 23 ൽ തിയേറ്റർ ഉണ്ടോ

    • @theatrebalcony
      @theatrebalcony  9 місяців тому

      ഉണ്ട് ... Working ആണ്

  • @hamzahamza-ff5ph
    @hamzahamza-ff5ph 2 місяці тому +2

    ഞാൻ മിർഗയാ പടം റിലീസ് ദിവസം കണ്ട തിയേറ്റർ

  • @nazertirur5168
    @nazertirur5168 8 місяців тому +3

    അന്ത കാലത്ത് തന്നെ സൗണ്ട് സിസ്റ്റം മോശമായിരുന്നു.. ഒരു മുഴക്കമാണ്.. ക്ലാരിറ്റിയിൽ കേൾക്കില്ല. ടോൾ ബി വന്നിട്ടും മാറ്റമൊന്നുമില്ലായിരുന്നു.

  • @rafeequetp363
    @rafeequetp363 7 місяців тому +4

    ഞാൻ ഈ തിയേറ്ററിൽ കണ്ടതിൽ ഏറ്റവും കൂടുതൽ തിരക്ക് കണ്ടത് കിങ് കാണാൻ പോയ സമയത്ത് ആണ്
    അതിലും കൂടുതൽ തിരക്ക് ഉണ്ടായിട്ടില്ല

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 4 місяці тому +2

    Theatre update ചെയ്യാതെ ആളില്ല എന്ന് പറഞ്ഞിട്ട് എന്താ കാര്യം😁😀

  • @aslahproductions1621
    @aslahproductions1621 Рік тому +2

    Bro Manjeri Shri Krishna ലേക്ക് വരൂ
    ബാൽക്കണി ഒക്കെയുള്ള B ക്ലാസ് തീയേറ്ററാണ് 🤩

    • @theatrebalcony
      @theatrebalcony  Рік тому

      Contact Number ഉണ്ടൊ ബ്രോ

    • @Malabarii9453
      @Malabarii9453 8 місяців тому

      ശ്രീകൃഷ്ണ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ..

  • @user-sx7yq1es7u
    @user-sx7yq1es7u 11 місяців тому +3

    ഇവടന്ന് .ദി കിംഗ് 2 പ്രാവിശ്യം കണ്ടു ......

    • @theatrebalcony
      @theatrebalcony  11 місяців тому

      അന്നൊക്കെ നല്ല തിരക്ക് ആയിരുന്നല്ലേ

    • @user-sx7yq1es7u
      @user-sx7yq1es7u 11 місяців тому

      @@theatrebalcony രാവിലെ 8 മണിക്കാണ് ഞാൻ തിയോറ്ററിലത്തിയ ഞാൻ കണ്ടത് ജനസാഗരമായിരുന്നു അന്ന് . അത് ഒരു കാലാം ..........

  • @shameershaaz347
    @shameershaaz347 Рік тому +2

    കോഴിക്കോട് മാങ്കാവ് കല്പക തീയേറ്റർ മമ്മൂട്ടി ആണ് ഉദ്ഘാടനം ചെയ്തത്.

    • @theatrebalcony
      @theatrebalcony  Рік тому

      2 ബാൽക്കണി ഉള്ള തിയേറ്ററാണ് കല്പക

  • @muralikrishna2556
    @muralikrishna2556 Рік тому +2

    ഖയാമിലെ ഉദ്ഘാടന ചിത്രം അമിതാഭ് ബച്ചൻ്റെ നമക് ഹലാൽ ആയിരുന്നു

    • @theatrebalcony
      @theatrebalcony  11 місяців тому

      ❤️❤️❤️

    • @smiroshkiran2927
      @smiroshkiran2927 8 місяців тому

      ഓ.... അപ്പൊ 1982 ലാണല്ലേ ഖയ്യാം theatre open ആക്കിയത് ചേട്ടാ👍

  • @mr-vs8ed
    @mr-vs8ed Рік тому +5

    ഏട്ടാ ഞാൻ തിരൂർ ആണ്.... ഓപ്പറേറ്റർ രെഞ്ചു ഏട്ടൻ എന്റെ ഫ്രണ്ട് ആണ്.... ഇവിടുന്ന് RRR കണ്ടത് എന്റേമോ 💯💯💯

    • @theatrebalcony
      @theatrebalcony  Рік тому +1

      രെഞ്ചുവിനെ പരിചയപ്പെട്ടിരുന്നു

  • @user-vl5zc1bo8z
    @user-vl5zc1bo8z 3 місяці тому +1

    കമ്മീഷണർ ❤❤❤🔥🔥🔥🔥🔥

  • @nachuwaves
    @nachuwaves 11 місяців тому +1

    മെമ്മറി 🥰❤️🥰

  • @Salimjafer
    @Salimjafer Рік тому +2

    അവതരണം 👌

  • @KrishnanJjs-wm7dr
    @KrishnanJjs-wm7dr Місяць тому +1

    എൻ്റെ തിരൂർ എൻ്റെഖയാം

  • @sirajdheen2078
    @sirajdheen2078 Рік тому +2

    2 Screen Akiyal Polikum

  • @noufaltirur77
    @noufaltirur77 2 місяці тому +3

    Khayam theaterum oduvil magic frames inte kaikalilek

    • @theatrebalcony
      @theatrebalcony  2 місяці тому +1

      ❤️❤️❤️❤️

    • @abhikp5307
      @abhikp5307 2 місяці тому +2

      Sathyamano

    • @rameesbabu3636
      @rameesbabu3636 2 місяці тому +1

      ​@@theatrebalconyഖയ്യാം റിനോവേഷൻ ചെയ്യുന്നുണ്ട്, അതിൻ്റെ ഫുൾ ഡിറൈൽസ് വീഡിയോ ചെയ്യുമോ?

  • @dancewithjiyaanddevu
    @dancewithjiyaanddevu Рік тому +1

    ഗീഗോ ചേട്ടാ,
    വീഡിയോ പൊളിച്ചു ❤
    കോഴിക്കോട് ഉള്ള തിയേറ്റർ ചെയ്യാമോ....

    • @theatrebalcony
      @theatrebalcony  Рік тому

      Thankyou ...ഉറപ്പായും ശ്രമിക്കാം ...

  • @muhammedharis3705
    @muhammedharis3705 7 місяців тому +1

    Tirurcentral

  • @dineshdineshdivakaran5278
    @dineshdineshdivakaran5278 5 місяців тому +1

    ഒരുപാട് സിനിമകള്‍ കണ്ട തിയറ്റര്‍

  • @girijacinemahall1386
    @girijacinemahall1386 Рік тому +1

    Nice episode

  • @SUBHASHVS-li3tu
    @SUBHASHVS-li3tu Рік тому +1

    Good job broo

  • @shafeekshafeek9181
    @shafeekshafeek9181 Рік тому +1

    ഒരുപാട് സിനിമ കണ്ടിട്ടുണ്ട് ഇവിടെ നിന്ന്

  • @abdulvajid007
    @abdulvajid007 Рік тому +1

    Nice bro നല്ല avatharanam

  • @rajeshs8910
    @rajeshs8910 Рік тому +2

    Tirur chitrasagar theatre ipol undo

    • @theatrebalcony
      @theatrebalcony  Рік тому

      ഇല്ല ... Closed

    • @sreeneshpv123sree9
      @sreeneshpv123sree9 11 місяців тому

      ഇല്ല.പൂട്ടി

    • @abcd2999
      @abcd2999 9 місяців тому +3

      തിരൂർ സെൻട്രൽ ചിത്രസാഗർ വിശ്വാസ് ഒക്കെ പൂട്ടി

    • @rafeeqraferqm921
      @rafeeqraferqm921 8 місяців тому

      Polihu"poi😢

  • @jaKzAra
    @jaKzAra 11 місяців тому +1

    alukal kayaratat theatre kalattin ansarich maratat kondan,onnenkil ningal itu investment fund kandetta allenkil mottam vikka

  • @dennythomas4043
    @dennythomas4043 11 місяців тому +1

    Bro.... chalakudy കാണിച്ചായീസ് തിയേറ്റർ story ചെയ്യൂ.. Pls..☺️

    • @theatrebalcony
      @theatrebalcony  11 місяців тому +1

      Bro അവരുടെ contact ഉണ്ടോ

  • @pradeepk.a5033
    @pradeepk.a5033 Рік тому +1

    ❤❤❤

  • @avinsony10
    @avinsony10 Рік тому +1

    Please do a video on aashirvaad cinemas and evm cinemas perumbavoor

    • @theatrebalcony
      @theatrebalcony  Рік тому

      ശ്രമിക്കുന്നുണ്ട് ബ്രോ ... പെർമിഷൻ കിട്ടിയാൽ ചെയ്യാം ❤

  • @appu7246
    @appu7246 Місяць тому +2

    മോശം തിയറ്റർ എക്സ്പീരിയൻസ് നൽക്കുന്നത് കൊണ്ട് ആളുകൾ കയറാതെയായി

  • @YahiyaapYahiyaap-to3si
    @YahiyaapYahiyaap-to3si Рік тому +1

    Edu pootan povunnu ennu kettu shariyano

    • @theatrebalcony
      @theatrebalcony  Рік тому

      അത് fake news ആണെന്ന് ഓണർ പറഞ്ഞു ... ആള് കുറവാണ് ... പൂട്ടാൻ ചാൻസ് ഇല്ല ... ഓണത്തിന് പടം ചാർട്ട് ചെയ്തിട്ടുണ്ട്

  • @harisshmenon7843
    @harisshmenon7843 Рік тому +1

    😊👌♥️👍