Це відео не доступне.
Перепрошуємо.

കായംകുളത്ത് ജാഫർ കുട്ടി ഉസ്താദ് ഉഴിച്ചിൽ തുടങ്ങി | Jafarkutty Usthad Kayamkulam | Idivettuthailam

Поділитися
Вставка
  • Опубліковано 4 лип 2024
  • കായംകുളത്ത് ജാഫർ കുട്ടി ഉസ്താദ് ഉഴിച്ചിൽ തുടങ്ങി | Jafarkutty Usthad Kayamkulam | Idivettuthailam | Ali Parappanangadi Vlogs
    #aliparappanangadi #idivettuthailam
    #jafarkutty

КОМЕНТАРІ • 19

  • @Kujjatta
    @Kujjatta 16 днів тому +1

    Usthadum rekshapetu. Koode yootubaranmarum. Pullide samayamkollam. Orotheduthu oro usthademmara erangiyethu. Kayamkulam jafar.palakadu.Kasargodu.jemaludheen . Ingane kore alkaruntu. Elladom thayilavanu thaaram

  • @MalayaliAdukala
    @MalayaliAdukala Місяць тому +2

    Ok ok അറിഞ്ഞതിൽ സന്തോഷം

  • @shadiyajouharshadiyajouhar1426
    @shadiyajouharshadiyajouhar1426 23 дні тому +1

    Ed evidaan sthalam

    • @AliParappanangadiVlogs
      @AliParappanangadiVlogs  23 дні тому

      കായംകുളത്ത് കരിയിലക്കുളങ്ങര എന്നുള്ള സ്ഥലത്താണ്

  • @user-zn3vw7ey1i
    @user-zn3vw7ey1i 28 днів тому +1

    മഞ്ചേരി വരുന്നുണ്ടോ

  • @najiyakmk2341
    @najiyakmk2341 18 днів тому +1

    എടാ പരട്ട കെളവ എന്റെ കാല് ചിരട്ട ഇളക്കി ഞരമ്പ് പൊട്ടി ഇന്നും ഞാൻ നടക്കാൻ കഴിയാതെ വീട്ടിലിരിക്കുകയാണ് നിനക്ക് നാണമുണ്ടെങ്കിൽ എന്റെ ഈ നമ്പറിൽ വിളിക്കുക ഞാൻ ഫോട്ടോ അയച്ചു തരാമെന്ന് പറഞ്ഞ് നീ യൂട്യൂബിൽ ഇദ്ദേഹത്തെ പൊക്കി നിന്റെ കാലു പോയില്ലേ അള്ളാഹു നിന്റെ കാലു കൊണ്ടുപോയത് ഇനി നിന്റെ കഴുത്തും കൊണ്ടുപോകും അല്ലാഹു കളവു പറയരുത് പച്ചക്കടവ് നിന്റെ യൂട്യൂബിൽ ഇരയായ ഒരു ആരാരും സഹായിക്കാൻ ഇല്ലാത്ത ഒരു വ്യക്തിയാണ് ഞാൻ എന്റെ കാലുകളിൽ ചിര ചിരട്ട ഇളക്കി ഞരമ്പ് പൊട്ടി ഇന്നും ഞാൻ നിസ്കരിക്കാൻ പറ്റാത്ത നിൽക്കുകയാണ് ഇതിന്റെ 100% വും ഉത്തരവാദി അലി പരപ്പനങ്ങാടി യാണ് നീയാണ് ഇദ്ദേഹത്തിന്റെ പച്ച കളവ് പ്രചരിപ്പിക്കുന്നത് അല്ലാഹു മുറിച്ചു എന്റെ കാലിവിടെ കേടുവന്ന അതേ ദിവസം നീ ഈ നുണ പ്രചരിപ്പിച്ചു നടന്നാൽ ഇനിയും നിന്റെ തലയും പോവും അല്ലാഹു കൊണ്ടുപോകും പച്ചക്കളവ് സൂക്ഷിച്ചോ ആരും ഏതു മുക്കുവനും കാലുമ്മ തൊട്ടാൽ പച്ചക്കടവ് പറയലാണ് നിന്റെ ഉദ്ദേ അല്ലാഹു നിന്റെ ഷെറിനെ തൊട്ട് ലോകമിനിയങ്ങളെ കാത്തുരക്ഷിക്കട്ടെ അലി നീ മുക്കുവൻ ആയതുകൊണ്ട് മുക്കുവന്മാരെ വൈദ്യരാക്കലാണ് നിന്റെ പണി ഉണർത്തുന്നു അല്ലാഹുവിനെ സൂക്ഷിച്ചു

    • @AliParappanangadiVlogs
      @AliParappanangadiVlogs  13 днів тому

      നിങ്ങൾക്ക് മാറിയിട്ടില്ല മാത്രമല്ല ബുദ്ധിമുട്ടും ആയി എന്ന ഈ കമന്റിൽ നിന്ന് മനസ്സിലാക്കുന്നു 😭 ദയവുചെയ്ത് നിങ്ങൾ വൈദ്യന്മാർ എടുത്ത് പോകരുത് അലോപ്പതി കാണിക്കുന്നതാണ് നല്ലത് നിങ്ങള് മനസ്സിലുള്ള ദുഷ്ടത്തരം മുഴുവനും ഇതിൽ എഴുതി കൂട്ടിയിട്ടുണ്ട് അസുഖം മാറാഞ്ഞാല്‍ ആരും തെറി പറയരുത് 🤲 അള്ളാനോട് ദുആ ചെയ്തിട്ട് ദുആക്ക് ഉത്തരം കിട്ടിയിട്ടില്ലെങ്കിൽ അല്ലാഹുവിനെയും തെറി പറയരുത് പ്ലീസ്

  • @alavipara7722
    @alavipara7722 Місяць тому +1

    തരികിട പരിപടിയാണ് അലി പരപ്പനാ ങ്ങാടിയുടബിൽ ആളെ കൂട്ടാൻ വേണ്ടിയാണ്

    • @AliParappanangadiVlogs
      @AliParappanangadiVlogs  29 днів тому

      എന്തുപറ്റി എന്താണ് അവരോട് ദേഷ്യം

  • @sajeedkhanku8722
    @sajeedkhanku8722 Місяць тому

    ഇന്ന് രാവിലെ ഞാൻ അതുവഴി പോയി. ആൾ വളരെ കുറവ് ആണ്. അത് കൊണ്ട് നേരത്തേ ഇപ്പോൾ കാണിക്കാം

    • @AliParappanangadiVlogs
      @AliParappanangadiVlogs  Місяць тому +1

      എന്നിട്ട് കാണിച്ചോ നിങ്ങൾ

  • @ashkarakku9329
    @ashkarakku9329 Годину тому

    Podyee Kunny

  • @musthafamuhammed1088
    @musthafamuhammed1088 29 днів тому

    Ali.number