Ali Parappanangadi Vlogs
Ali Parappanangadi Vlogs
  • 254
  • 3 927 140
മുട്ടുവേദനയ്ക്ക് ഫ്രീ ചികിത്സ വീഡിയോ കണ്ട് ഇഷ്ടമായാൽ മാത്രം വിളിക്കുക| Ayurveda |Malappuram | Tirur
മുട്ടുവേദനയ്ക്ക് ഫ്രീ ചികിത്സ വീഡിയോ കണ്ട് ഇഷ്ടമായാൽ മാത്രം വിളിക്കുക| Ayurveda |Malappuram | Tirur | Ali Parappanangadi Vlogs | Zubair Vaidyar
#aliparappanangadi #zubairvaidyar
Переглядів: 1 467

Відео

പത്തു രൂപയുടെ പാൽപ്പൊടി നഷ്ടമോ ലാഭമോ സംശയം തീർക്കാം നമുക്ക് | Milk powder experiment video
Переглядів 1 тис.19 годин тому
പത്തു രൂപയുടെ പാൽപ്പൊടി നഷ്ടമോ ലാഭമോ സംശയം തീർക്കാം നമുക്ക് | Milk powder experiment video | Ali Parappanangadi Vlogs #experiment #experimentalvideo #milkpowderrecipes #aliparappanangadi
തൃശ്ശൂരിൽ കുഞ്ഞ് ആദ്യമായി സംസാരിച്ചു തുടങ്ങിയത് അമേരിക്കൻ ഇംഗ്ലീഷ് ഞെട്ടി വീട്ടുകാരും | Sharon
Переглядів 10 тис.21 годину тому
ജന്മനാ സംസാരശേഷി ഇല്ലാതിരുന്ന കുഞ്ഞ് സംസാരിച്ചുതുടങ്ങിയത് അടിപൊളി അമേരിക്കൻ ഇംഗ്ലീഷിൽ | Sharon| Ali Parappanangadi Vlogs #sharone #trissur #aliparappanangadi
കായംകുളത്ത് ജാഫർ കുട്ടി ഉസ്താദ് ഉഴിച്ചിൽ തുടങ്ങി | Jafarkutty Usthad Kayamkulam | Idivettuthailam
Переглядів 915День тому
കായംകുളത്ത് ജാഫർ കുട്ടി ഉസ്താദ് ഉഴിച്ചിൽ തുടങ്ങി | Jafarkutty Usthad Kayamkulam | Idivettuthailam | Ali Parappanangadi Vlogs #aliparappanangadi #idivettuthailam #jafarkutty
റുക്കിയ ഉമ്മയെ ഏർവാടിയിൽ കണ്ടെന്നു പറഞ്ഞു എനിക്ക് ഫോൺ വന്നു | Rukhiya Tirurangadi #rukhiya
Переглядів 80 тис.День тому
റുക്കിയ ഉമ്മയെ ഏർവാടിയിൽ കണ്ടെന്നു പറഞ്ഞു എനിക്ക് ഫോൺ വന്നു | Rukhiya Tirurangadi #rukhiya Ali Parappanangadi Vlogs #aliparappanangadi #malappuram
ഈ ചെരുപ്പുകൾ ആ ബസ്സിൽ യാത്ര ചെയ്തവരുടേത് എലത്തൂരിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് Nh66 #nh66
Переглядів 1,1 тис.День тому
ബസ്സുകാരെ ഒന്ന് സ്പീഡ് കുറയ്ക്കൂ ഈ ചെരിപ്പുകൾ നിങ്ങൾ കണ്ടില്ലേ ഇത് എലത്തൂരിൽ മറിഞ്ഞ ബസ്സിൽ ഉള്ളവരുടേതാണ് Elathur | Ali Parappanangadi Vlogs #elathur #kozhikode #aliparappanangadivlogs
മലപ്പുറത്ത് ഒരു നാട്ടുമ്പുറത്തുകാരി വീട്ടമ്മ വീൽചെയറിൽ ഇരുന്നുകൊണ്ട് പത്മശ്രീയിലേക്ക് എത്തിയ കഥ
Переглядів 2,8 тис.День тому
മലപ്പുറത്ത് നാട്ടുമ്പുറത്തുകാരി വീട്ടമ്മ വീൽചെയറിൽ ഇരുന്നുകൊണ്ട് പത്മശ്രീയിലേക്ക് | Ali Parappanangadi | Pathmasree KV Rabiya Tirurangadi #aliparappanangadi #kvrabiya #malappuram
റഹീം എന്ന് എത്തുമെന്ന് ഇക്കയും ഉമ്മയും പറയുന്നത് കേൾക്കൂ | Abdulrahim issue #Abdulrahim #boche
Переглядів 5 тис.День тому
റഹീം എന്ന് എത്തുമെന്ന് ഇക്കയും ഉമ്മയും പറയുന്നത് കേൾക്കൂ | Abdulrahim issue #Abdulrahim #rahim | Ali Parappanangadi Vlogs #aliparappanangadi
കാണാതായ റൂഖിയ ഉമ്മയുടെ ബന്ധുക്കളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | Rukhiya umma Tirurangadi
Переглядів 165 тис.День тому
കാണാതായ റൂഖിയ ഉമ്മയുടെ ബന്ധുക്കളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | Rukhiya umma Tirurangadi #aliparappanangadi #malappuram
ഓന്തിനെ പോലെ നിറം മാറുന്ന ഫ്രിഡ്ജ് ഇപ്പോൾ മലപ്പുറത്തും | Home appliance | LG Kottakkal
Переглядів 1,6 тис.14 днів тому
ഓന്തിനെ പോലെ നിറം മാറുന്ന ഫ്രിഡ്ജ് ഇപ്പോൾ മലപ്പുറത്തും | Home appliance | LG Kottakkal Ali Parappanangadi Vlogs #aliparappanangadi #homeappliances #lgindia
അലറി കരഞ്ഞപ്പോൾ ശ്വാസം നിലച്ചുപോയ കുഞ്ഞിനെ രക്ഷപ്പെടുത്തി തുണിക്കട ജീവനക്കാരൻ | Ali Parappanangadi
Переглядів 13 тис.14 днів тому
അലറി കരഞ്ഞപ്പോൾ ശ്വാസം നിലച്ചുപോയ കുഞ്ഞിനെ രക്ഷപ്പെടുത്തി തുണിക്കട ജീവനക്കാരൻ | Ali Parappanangadi #aliparappanangadi #chemmad
മഴക്കാലത്ത് കണ്ടൽക്കാട് കാണാൻ പോയാൽ ഇങ്ങനെ ഇരിക്കും Kadalundi bird sanctuary | Ali Parappanangadi
Переглядів 35914 днів тому
മഴക്കാലത്ത് കണ്ടൽക്കാട് കാണാൻ പോയാൽ ഇങ്ങനെ ഇരിക്കും Kadalundi bird sanctuary | Ali Parappanangadi Vlogs #aliparappanangadi #kadalundi
മത്തി വാങ്ങുമ്പോൾ അരക്കാൻ മിക്സി ഫ്രീ | Fishing #fishing #fishmarket
Переглядів 1,1 тис.14 днів тому
മത്തി വാങ്ങുമ്പോൾ അരക്കാൻ മിക്സി ഫ്രീ | Fishing #fishing #fishmarket| Ali Parappanangadi Vlogs
ഒരു വയസ്സുകാരിയുടെ കുഞ്ഞു ബിരിയാണി കച്ചവടം | Chicken biriyan | Dum biriyani #dumbiriyani
Переглядів 1,2 тис.21 день тому
ഒരു വയസ്സുകാരിയുടെ കുഞ്ഞു ബിരിയാണി കച്ചവടം | Chicken biriyan | Dum biriyani #dumbiriyani | Ali Parappanangadi Vlogs #aliparappanangadivlogs
പച്ചമാങ്ങ സ്പ്രേ നിർമാണം |mango Perfume making | Bussiness idea | perfume making
Переглядів 277Місяць тому
പച്ചമാങ്ങ സ്പ്രേ നിർമാണം |mango Perfume making | Bussiness idea | perfume making | Ali Parappanangadi Vlogs സംശയങ്ങൾക്ക് ഫോൺ നമ്പർ വീഡിയോയിൽ കൊടുത്തിട്ടുണ്ട് #aliparappanangadi #perfumemaking #viral
വൈറലായി ഒരു ഭീമൻ പപ്പായ | Big pappaya | Ali Parappanangadi Vlogs
Переглядів 432Місяць тому
വൈറലായി ഒരു ഭീമൻ പപ്പായ | Big pappaya | Ali Parappanangadi Vlogs
പുഴു വന്നു മുട്ടിനു മേലെ കാൽ മുറിച്ച രാജേഷും 85 വയസ്സായ രോഗിയായ അമ്മയും കക്കൂസ് പോലുമില്ലാതെ ഇവിടെ
Переглядів 3,2 тис.Місяць тому
പുഴു വന്നു മുട്ടിനു മേലെ കാൽ മുറിച്ച രാജേഷും 85 വയസ്സായ രോഗിയായ അമ്മയും കക്കൂസ് പോലുമില്ലാതെ ഇവിടെ
ജീവൻ പണയം വെച്ച് മനുഷ്യവിസർജ്യം വാരുന്ന ഇവരെ കാണാതെ പോകല്ലേ | സങ്കടപ്പെടുത്തുന്ന രംഗങ്ങൾ
Переглядів 4,4 тис.Місяць тому
ജീവൻ പണയം വെച്ച് മനുഷ്യവിസർജ്യം വാരുന്ന ഇവരെ കാണാതെ പോകല്ലേ | സങ്കടപ്പെടുത്തുന്ന രംഗങ്ങൾ
മരുമോൻ മീൻ മുറിച്ച പ്രശ്നം ആയിരത്തോളം വധൂവരന്മാർക്ക് രക്ഷകനായ കോയ പൈനാട്ട് | Family issue Malayalam
Переглядів 966Місяць тому
മരുമോൻ മീൻ മുറിച്ച പ്രശ്നം ആയിരത്തോളം വധൂവരന്മാർക്ക് രക്ഷകനായ കോയ പൈനാട്ട് | Family issue Malayalam
ഹജ്ജിന് പോകുന്നത് പറയാൻ ജാഫർ കുട്ടി ഉസ്താദ് പരപ്പനങ്ങാടി കടപ്പുറത്ത് വന്നപ്പോൾ സംഭവിച്ചത്
Переглядів 17 тис.2 місяці тому
ഹജ്ജിന് പോകുന്നത് പറയാൻ ജാഫർ കുട്ടി ഉസ്താദ് പരപ്പനങ്ങാടി കടപ്പുറത്ത് വന്നപ്പോൾ സംഭവിച്ചത്
499 രൂപക്ക് ബ്രാൻഡഡ് കിടക്ക | Dream Mattress | Chepest mattress | Ali Parappanangadi Vlogs #mattress
Переглядів 6152 місяці тому
499 രൂപക്ക് ബ്രാൻഡഡ് കിടക്ക | Dream Mattress | Chepest mattress | Ali Parappanangadi Vlogs #mattress
ഗോവിന്ദേട്ടന്റെ ആണ്ടും റമളാൻ നോമ്പ് തുറയും ഒരുമിച്ച് The real Kerala story |Ali Parappanangadi Vlogs
Переглядів 1,5 тис.3 місяці тому
ഗോവിന്ദേട്ടന്റെ ആണ്ടും റമളാൻ നോമ്പ് തുറയും ഒരുമിച്ച് The real Kerala story |Ali Parappanangadi Vlogs
മൂന്നര ലക്ഷത്തിലധികം വിലയുള്ള കൃത്രിമ കാലുകൊണ്ട് നടന്നപ്പോൾ സംഭവിച്ചത് Ottobock Ernamkulam Kochi
Переглядів 6704 місяці тому
മൂന്നര ലക്ഷത്തിലധികം വിലയുള്ള കൃത്രിമ കാലുകൊണ്ട് നടന്നപ്പോൾ സംഭവിച്ചത് Ottobock Ernamkulam Kochi
മുടിവെട്ടുമ്പോൾ പാട്ട് പാടി വൈറൽ Jamsheer | Ali Parappanangadi Vlogs #trending
Переглядів 1 тис.5 місяців тому
മുടിവെട്ടുമ്പോൾ പാട്ട് പാടി വൈറൽ Jamsheer | Ali Parappanangadi Vlogs #trending
കൃതിമ കാലിന്റെ അളവെടുക്കാൻ പോയപ്പോൾ | Ottobock Ernamkulam Kochi | Artificial leg #ottobock
Переглядів 3 тис.6 місяців тому
കൃതിമ കാലിന്റെ അളവെടുക്കാൻ പോയപ്പോൾ | Ottobock Ernamkulam Kochi | Artificial leg #ottobock
ഏഴുവയസ്സുള്ള കുഞ്ഞ് ഹാഫിളായതിന്റെ രഹസ്യം വെളിപ്പെടുത്തി ഉസ്താദ്‌മാർ | Reyyan Malappuram
Переглядів 38 тис.6 місяців тому
ഏഴുവയസ്സുള്ള കുഞ്ഞ് ഹാഫിളായതിന്റെ രഹസ്യം വെളിപ്പെടുത്തി ഉസ്താദ്‌മാർ | Reyyan Malappuram
ഏറുമാടത്തിൽ ഒരു ദിവസം വയനാട്ടിൽ താമസിക്കാം| Wayanad resort | White tree family resort | Cheap resort
Переглядів 9206 місяців тому
ഏറുമാടത്തിൽ ഒരു ദിവസം വയനാട്ടിൽ താമസിക്കാം| Wayanad resort | White tree family resort | Cheap resort
കായംകുളം ഉസ്താദിന്റെ ചികിത്സ സമയവും ബുക്കിംഗ് രീതിയും മാറും iddivettu thailam Jafar Kutty Kayamkulam
Переглядів 111 тис.6 місяців тому
കായംകുളം ഉസ്താദിന്റെ ചികിത്സ സമയവും ബുക്കിംഗ് രീതിയും മാറും iddivettu thailam Jafar Kutty Kayamkulam
ഞാൻ ഉഴിച്ചിൽ നിർത്തും ഇടിവെട്ട് തൈലത്തിൽ ട്രാൻസ്‌ഫോർമർ ഓയിലോ | iddivettu thailam |Jafar Kutty Usthad
Переглядів 19 тис.6 місяців тому
ഞാൻ ഉഴിച്ചിൽ നിർത്തും ഇടിവെട്ട് തൈലത്തിൽ ട്രാൻസ്‌ഫോർമർ ഓയിലോ | iddivettu thailam |Jafar Kutty Usthad
നമ്മുടെ വൃക്ക കരൾ ഹൃദയം പ്ലീഹ എന്നിവ ലൈവായി കാണാം Educational purpose only| human heart kidney liver
Переглядів 2,1 тис.6 місяців тому
നമ്മുടെ വൃക്ക കരൾ ഹൃദയം പ്ലീഹ എന്നിവ ലൈവായി കാണാം Educational purpose only| human heart kidney liver

КОМЕНТАРІ

  • @anasspersham4212
    @anasspersham4212 12 годин тому

    Place

  • @MalayaliAdukala
    @MalayaliAdukala День тому

    ആ വലിയ പാക്കറ്റ് എത്ര ഗ്രാമിന്റെതാണ്

  • @MalayaliAdukala
    @MalayaliAdukala День тому

    വളരെ ഉപകാരമുള്ള വീഡിയോ

  • @SleepyMakeup-ex8xj
    @SleepyMakeup-ex8xj День тому

    പൈസ,എ

    • @AliParappanangadiVlogs
      @AliParappanangadiVlogs День тому

      വീഡിയോ കണ്ടില്ലേ അന്ന് ഫ്രീയാണ് വീഡിയോയിലുള്ള നമ്പറിൽ വിളിച്ചു ബുക്ക് ചെയ്തതിനുശേഷം മാത്രം വരിക

  • @AliParappanangadiVlogs
    @AliParappanangadiVlogs День тому

    വീഡിയോയിൽ ബുക്കിംഗ് നമ്പർ ഉണ്ട് നമ്പറിൽ വിളിച്ചു ബുക്ക് ചെയ്തതിനു ശേഷം മാത്രം വരിക 🥰

  • @AliParappanangadiVlogs
    @AliParappanangadiVlogs День тому

    🥰 വീഡിയോയിൽ ബുക്കിംഗ് നമ്പർ ഉണ്ട്

  • @ramlaaboobackerpadiyodath5203

    Jhaghal ippravasham makkath madeenath ninn usthathine kandirunnu. Alhamdulillah

  • @swalihsalu6447
    @swalihsalu6447 День тому

    കാശ് എത്രയാകും തരിപ്പിച്ചവിടുകയാണോ

    • @AliParappanangadiVlogs
      @AliParappanangadiVlogs День тому

      ഫ്രീയാണ് കളരി മർമ്മമാണ് കൂടുതൽ അറിയാൻ ആ ഫോണ് നമ്പറിൽ വിളിച്ചാൽ മതി

  • @MalayaliAdukala
    @MalayaliAdukala День тому

    എന്നാണ്

  • @manojtk7943
    @manojtk7943 День тому

    Very good video

  • @manojtk7943
    @manojtk7943 День тому

    ഈശ്വരൻ എല്ലാവർക്കും ബേദമാക്കട്ടെ

    • @AliParappanangadiVlogs
      @AliParappanangadiVlogs День тому

      അതെ അതെ എല്ലാവർക്കും ഭേദമാകട്ടെ ❤️🥰

  • @MalayaliAdukala
    @MalayaliAdukala День тому

    Ok ok അറിഞ്ഞതിൽ സന്തോഷം

  • @ashhadkarimbanakkal2020
    @ashhadkarimbanakkal2020 2 дні тому

    Ivare shop Tirur evide

    • @AliParappanangadiVlogs
      @AliParappanangadiVlogs День тому

      വീഡിയോയിലുള്ള ഫോൺ നമ്പറിൽ വിളിച്ചാൽ മതി 🥰

  • @MalayaliAdukala
    @MalayaliAdukala 2 дні тому

    Your life is inspiration whole the world 🎉

  • @sajeedkhanku8722
    @sajeedkhanku8722 3 дні тому

    ഇന്ന് രാവിലെ ഞാൻ അതുവഴി പോയി. ആൾ വളരെ കുറവ് ആണ്. അത് കൊണ്ട് നേരത്തേ ഇപ്പോൾ കാണിക്കാം

  • @AskarAli-sz9tf
    @AskarAli-sz9tf 4 дні тому

    Super 😊

  • @drishyamk6115
    @drishyamk6115 4 дні тому

    🥰

  • @manojtk7943
    @manojtk7943 4 дні тому

    Supper 🎉

  • @fathimasareena8055
    @fathimasareena8055 5 днів тому

    Engane Thylam kittum delivery indo

    • @AliParappanangadiVlogs
      @AliParappanangadiVlogs 4 дні тому

      രണ്ടുദിവസം മുമ്പ് പുതിയ വീഡിയോ ഇട്ടിട്ടുണ്ട് അതില് whatsapp നമ്പർ ഉണ്ട് ഒന്ന് കോൺടാക്ട് ചെയ്തു നോക്കൂ

  • @MohammadUnais-sk1tu
    @MohammadUnais-sk1tu 5 днів тому

  • @user-hn6pg5px1q
    @user-hn6pg5px1q 6 днів тому

    Vilichit edukunnilla Booking cheyyand varanpattuo Kanpuril innumerable varunnathan

    • @AliParappanangadiVlogs
      @AliParappanangadiVlogs 5 днів тому

      രണ്ടുമൂന്നു ദിവസം മുമ്പു ഇട്ട വീഡിയോ നമ്പർ ഉണ്ട് അതിൽ വാട്സ്ആപ്പ് ചെയ്യു

  • @DrSiriuZ
    @DrSiriuZ 8 днів тому

    Adhenda usthad n thailam madhiyavule

    • @AliParappanangadiVlogs
      @AliParappanangadiVlogs 4 дні тому

      , ഹഹഹ നിങ്ങളൊക്കെ പനിക്കും ചർദ്ദിക്കും തൈലം ആകും ഉപയോഗിക്കുന്നത് 😂

  • @AyshoosIslamic
    @AyshoosIslamic 8 днів тому

    🤲🤲🤲

    • @AliParappanangadiVlogs
      @AliParappanangadiVlogs 8 днів тому

      🤲🤲♥️

    • @AyshoosIslamic
      @AyshoosIslamic 8 днів тому

      ഇന്ന് ആണ് ഏർവാടിയിൽ നിന്ന് വന്നത് 🤲🤲ഈ ഫോട്ടോ ഇപ്പോൾ ആണ് കണ്ടത് ഉമ്മയെ അവിടെ കണ്ടതായി തോന്നണത്തില്ല 🤲എന്താണ് എന്ന് ചോദിച്ചാൽ തിരക്ക് കുറവ്, ആയതുകൊണ്ട, വ്യാഴാഴ്ച ഒരു വിധം തിരക്ക് ഉണ്ടാരുന്നു, പിന്നെ അവിടെ പോയാൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് vaiyyatha ആൾക്കാരെ ആണ്, അവിടെ ഈ ഉമ്മയെ കണ്ടോന്ന് തോന്നുന്നില്ല 🤲, 5 days അവിടെ ഉണ്ടാരുന്നു, ഞാൻ ഏറ്റവും കൂടുതൽ umma, ഉപ്പമാരെയും ശ്രദ്ധിക്കും, പടച്ചോനെ അവിടെ ഉണ്ടെങ്കിലും, എവിടെ ആണെങ്കിലും ആ ഉമ്മയെ പൂർണ്ണ ആരോഗ്യത്തോടെ അർഹത പെട്ട കരങ്ങളിൽ റബ്ബ് എത്തിച്ചു തരട്ടെ, ആമീൻ 🤲🤲

  • @saidumuhammedmuhammed252
    @saidumuhammedmuhammed252 8 днів тому

    Adutta kal

    • @AliParappanangadiVlogs
      @AliParappanangadiVlogs 8 днів тому

      നിങ്ങൾ പറഞ്ഞത് മനസ്സിലായില്ല കേട്ടോ ഒന്ന് വ്യക്തമാക്കി പറയാമോ

  • @asi-um6ce
    @asi-um6ce 9 днів тому

    അലിയുടെ ഫോൺ നമ്പർ ?

  • @akbarpakbarp1822
    @akbarpakbarp1822 9 днів тому

    Njhangal kanunnund

  • @nsrsmd2048
    @nsrsmd2048 9 днів тому

    Aa kuttiyude vivarm anthenkilum ariyo

    • @AliParappanangadiVlogs
      @AliParappanangadiVlogs 9 днів тому

      ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് അറിഞ്ഞത്

  • @nsrsmd2048
    @nsrsmd2048 9 днів тому

    Aa kuttiyude vivaramenthenkilumundo

    • @AliParappanangadiVlogs
      @AliParappanangadiVlogs 9 днів тому

      കിട്ടിയിട്ടില്ല എന്നാണ് അറിഞ്ഞത്

  • @fanufilufilu7536
    @fanufilufilu7536 10 днів тому

    മുത്ത് നബിയുടെ ബർക്കത്ത് കൊണ്ട് ആ ഇമ്മമ്മാനെ ഒരു പോറൽ പോലും ഏൽക്കാതെ കിട്ടട്ടെ آمين آمين آمين يارب العالمين ببركت محمد صلى الله عليه وسلم 🤲🤲🤲 ന്റെ ഈ ചെറിയ ചാനൽ എല്ലാവരും സപ്പോട്ട് ചെയ്യണെ

  • @user-ri4xl2ns8l
    @user-ri4xl2ns8l 10 днів тому

    ഒരാളെ കാണാനില്ല എന്ന് പറഞ്ഞാൽ വ്ളോഗർമാർക്ക് ഒരു അലങ്കാരമാണ് പൈസ ഉണ്ടാക്കാൻ ഒരു വഴി

    • @AliParappanangadiVlogs
      @AliParappanangadiVlogs 9 днів тому

      നിങ്ങള് വീട്ടിലെ ഇതുപോലെ ഒരു അഞ്ചുവയസ്സുള്ള ഒരു മോളെ കാണാതായാൽ നിങ്ങൾ ബ്ലോഗർമാരെ തിരഞ്ഞു ചെല്ലുമോ അതൊന്നു പറഞ്ഞുതാ എന്റെ പൊന്നു സഹോദരാ 😂 അതോ ആ കുഞ്ഞി അങ്ങ് പോവുകയാണെങ്കിൽ പോകട്ടെ എന്ന് കരുതുമോ, ഉത്തരം നിങ്ങൾ പറയേണ്ട ഞാൻ തന്നെ പറയാം നിങ്ങൾ കരഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയുടെ അടുത്തേക്ക് ഓടും എനിക്കറിയാം😂😂 പല ആളുകൾക്ക് ചികിത്സ കിട്ടുന്നതും വധശിക്ഷയ്ക്ക് വിധിച്ചവർ രക്ഷപ്പെടുന്നതും കാണാതായവരെ കിട്ടുന്നതും അധികവും ഇതുപോലെ ബ്ലോഗർമാർ വീഡിയോ ചെയ്തിട്ടു തന്നെയാണ്, അതിന് ഇതുപോലെ കുരു പൊട്ടിയിട്ട് ഒരു കാര്യവുമില്ല , നിങ്ങളുടെ വീട്ടില് ഇതുപോലൊരു കാര്യം നടക്കട്ടെ അപ്പം നോക്കാം നിങ്ങൾ എന്ത് ചെയ്യും എന്ന്

  • @kappadkitchen
    @kappadkitchen 10 днів тому

    ഇൻഷാഅല്ലാഹ ഉമ്മാനേ കണ്ടത്തട്ടേ 🤲🤲

  • @ayshaaysha8o203
    @ayshaaysha8o203 10 днів тому

    ഏർവാടിയിൽ ആ ഉമ്മ എങ്ങനെ എത്താൻ ആണ് ബ്രോ

    • @AliParappanangadiVlogs
      @AliParappanangadiVlogs 10 днів тому

      നാട്ടിലോ എവിടെയും കാണുന്നില്ല, ഇത്തരം സന്ദർഭത്തിൽ ഇന്ത്യയിലെ എവിടെയും ഉണ്ടാകും എന്നുള്ള രീതിയിൽ സംശയിക്കേണ്ടിയിരിക്കുന്നു , അതായത് ആരെയെങ്കിലും കൂടെ അല്ലെങ്കിൽ ആരെങ്കിലും എവിടെക്കെങ്കിലും കൂട്ടിക്കൊണ്ടുപോയി എന്നൊക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു, കാരണം അവരെ നാട്ടിൽ എങ്ങും കാണാനില്ല 👍

  • @fousiyaC-dj2ec
    @fousiyaC-dj2ec 10 днів тому

    Avar pokumbol dharich vasthrnthnte kalor paranhirunno ikka

    • @AliParappanangadiVlogs
      @AliParappanangadiVlogs 10 днів тому

      അത് ഞാൻ ചോദിച്ചിട്ടില്ലായിരുന്നു , സത്യത്തിന് അതും കൂടി പറയണമായിരുന്നു

  • @fousiyaC-dj2ec
    @fousiyaC-dj2ec 10 днів тому

    Anikum thonniyirunnu ikka prayamullavarude oru agrhamanne siyyarath njan kazhinja dhivasem kalicut c m madavoor poyappol orthirunnu

    • @AliParappanangadiVlogs
      @AliParappanangadiVlogs 10 днів тому

      അത് എല്ലാ മഖാമുകളിലും പോകുന്നവർ ഇനി ശ്രദ്ധിക്കണം, എല്ലായിടത്തും ഒരു കണ്ണ് വേണം 👍

  • @user-he9no8om3b
    @user-he9no8om3b 10 днів тому

    എത്രയും പെട്ടന്ന് കിട്ടട്ടെ 🤲🏻🤲

  • @hussainmadani600
    @hussainmadani600 10 днів тому

    Undawawam

  • @Ramla-xh6mh
    @Ramla-xh6mh 10 днів тому

    യുറ്റൂബർമ്മർക്ക് ചാകരമാഷ അളള

    • @AliParappanangadiVlogs
      @AliParappanangadiVlogs 10 днів тому

      ഇതുപോലെ വിഷമം പിടിച്ച വീടിയോന്റെ അടിയിൽ വന്നു തന്തയില്ലാത്ത വർത്താനം പറയല്ലേ, അത് വേറെ ഏതെങ്കിലും വീഡിയോക്ക് അടിയിൽ വന്നു പറ പീറ മനുഷ്യ

  • @user-ct8ck6vc3h
    @user-ct8ck6vc3h 10 днів тому

    ഉമ്മയെ കണ്ടാൽ മതിയായി രുന്നു അള്ളാ

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm 10 днів тому

    പോടോ

  • @aryas8403
    @aryas8403 10 днів тому

    മോളെ കിട്ടിയോ പാവം പൊന്നു മോൾ അവിവരം വല്ലതും ആയോ

    • @AliParappanangadiVlogs
      @AliParappanangadiVlogs 10 днів тому

      എത്രയും പെട്ടെന്ന് ഒരു പരിക്കും കൂടാതെ തിരിച്ചു കിട്ടട്ടെ 🤲🤲

  • @hamzamenakkal9949
    @hamzamenakkal9949 10 днів тому

    ഒരാൾ നഷ്ടപ്പെട്ടാൽ നിങ്ങൾക്കൊക്കെ റിച്ച് കൂട്ടാനുള്ള തന്ത്രപ്പാടിലാണ് നിങ്ങൾ യൂട്യൂബർ മാർ

    • @AliParappanangadiVlogs
      @AliParappanangadiVlogs 10 днів тому

      മനസ്സിന് കുഷ്ഠം പിടിച്ചവർക്ക് അങ്ങനെയൊക്കെ തന്നെ തോന്നു, ഇത്രയും വിഷമം പിടിച്ച വീഡിയോക്ക് അടിയിൽ വന്നിട്ട് ഈ തൈര് കമന്റ് ചെയ്തതിനാണ് ഞാൻ ഇത്രയും ഇത്രയും പറയുന്നത് 👍 അവരെ എങ്ങനെയെങ്കിലും കണ്ടിട്ട് കണ്ടെത്തട്ടെ എന്നാണ് ആ വീട്ടുകാരും നാട്ടുകാരും ചിന്തിക്കുന്നത്

  • @abdurshimanmp7393
    @abdurshimanmp7393 10 днів тому

    ഒരു ചെറിയ കുട്ടിയെയും കൊണ്ട് പോയാ ചങ്ങാതിയുടെ വിവരം എന്തോ കിട്ടിയോ

    • @AliParappanangadiVlogs
      @AliParappanangadiVlogs 10 днів тому

      ആ കുട്ടിയെയും എത്രയും പെട്ടെന്ന് തിരിച്ചു കിട്ടട്ടെ🤲🤲

    • @jaseenaa779
      @jaseenaa779 9 днів тому

      ആമീൻ 🤲🏻🤲🏻🤲🏻പാവം കുഞ്ഞു പൈതൽ എത്ര ദിവസം ആയി കുട്ടിയുടെ അവസ്ഥ ആലോചിച്ചു സഹിക്കാൻ കഴിയുന്നില്ല

  • @manojtk7943
    @manojtk7943 10 днів тому

    ഉമ്മയെ എത്രയും പെട്ടന്ന് കണ്ടത്തട്ടെ

    • @AliParappanangadiVlogs
      @AliParappanangadiVlogs 10 днів тому

      എല്ലാവരും പുറത്തിറങ്ങുമ്പോൾ ഒക്കെ ഒന്ന് ശ്രദ്ധിക്കുക

  • @rjhome8113
    @rjhome8113 11 днів тому

    വരുമ്പോ വന്നോട്ടെ. ആർക്കാ തിരക്ക് 😜

  • @FathimaKeloth-o6q
    @FathimaKeloth-o6q 11 днів тому

    ummneyum kootti jeshttan saudhiyil pokayrunnille raheemine onn kananulla ummande aagreham sangidam ummande mugath kanikkunnund ummayum jeshttanum poyitt raheeminum kode onnochu varalo

    • @AliParappanangadiVlogs
      @AliParappanangadiVlogs 11 днів тому

      അടുത്ത് എത്തും എന്ന് പ്രതീക്ഷിക്കുന്നുണ്ട് 🥰

  • @FathimaKeloth-o6q
    @FathimaKeloth-o6q 11 днів тому

    raheem ummandadth ethiyal vidio edan marakkerudh umma sangidappedanda ellam ummande duaa allahu kaboolaki raheem vegam nattil ethatte enn duaa cheyyunnund

  • @UmmerPp-bd8sd
    @UmmerPp-bd8sd 11 днів тому

    ഉസ്തതിൻ്റെ 'അജ്'. യാത്ര. ആരോഗവും 'എല്ലാം കൊണ്ടും സന്തോഷത്തിലാക്കി. കോടുക്കണേ. അള്ളാ' അമീൻ ആമീൻ മജീഷൻ ഉമ്മർ കളിയാട്ടമുക്ക്

    • @AliParappanangadiVlogs
      @AliParappanangadiVlogs 11 днів тому

      പോയി വന്നു പിന്നെ ഉഴിച്ചിൽ തുടങ്ങിയിട്ടുണ്ട്

  • @MuthuMon-zz9dx
    @MuthuMon-zz9dx 11 днів тому

    11ദിവസം ആയി ഈപ്പോളും കിട്ടിയിട്ടില്ല

    • @AliParappanangadiVlogs
      @AliParappanangadiVlogs 11 днів тому

      ഒരു അപകടവും പറ്റാതെ കിട്ടാൻ പ്രാർത്ഥിക്കാം

  • @nishanaashraf8392
    @nishanaashraf8392 12 днів тому

    Ipoyum kand kitiyitille😰😰

  • @padmakshiraman9429
    @padmakshiraman9429 12 днів тому

    വീഡിയോ കാണുന്ന എല്ലാവരും പ്രാർത്ഥിക്കുക ആ അമ്മ വേഗം തിരിച്ചു വരാൻ. കണ്ടു കിട്ടട്ടെ.

    • @AliParappanangadiVlogs
      @AliParappanangadiVlogs 12 днів тому

      ഒരു പരിക്കും കൂടാതെ തിരിച്ചുകിട്ടട്ടെ 🤲🤲