ഇത് ഒരൊറ്റ സ്പ്രേ മതി തക്കാളിയും പയറും മുളകും പറിച്ച് കൈ കുഴയും| Vegetable plants flowering booster
Вставка
- Опубліковано 27 вер 2024
- ഇത് ഒരൊറ്റ സ്പ്രേ മതി തക്കാളിയും പയറും മുളകും പറിച്ച് കൈ കുഴയും.
Tomato , chilli , beans all vegetable plants and flowering plants flowering and fruiting booster.
#tomatocultivation #chillicultivation #longbeans
മടുപ്പില്ലാത്ത നല്ല അവതരണം. കൃഷിയിലേക്ക് ആകര്‍ഷിക്കുന്ന , പ്രചോദനം നല്‍കുന്ന അവതരണം. നന്ദി, keep it up
Thank you❤🙏🙏
വളരെ നന്ദി പറഞ്ഞു തന്നതിന്
സൂപ്പർ വീഡിയോ... നല്ലൊരു ഇൻഫർമേഷൻ good 👌🏻👌🏻👌🏻 പ്രധാനമായും നമ്മൾ ചെയ്യേണ്ട ഒന്ന് മണ്ണ് അല്ലേൽ പോട്ടിങ് മിക്സ് തയാറാക്കലാണ്... രണ്ട് വിത്ത് തൈ ഇവ തിരഞ്ഞെടുക്കുന്ന രീതി നല്ല രോഗപ്രതിരോധ ശേഷിയുള്ള വിത്തുകൾ തിരഞ്ഞെടുക്കുക ഹൈബ്രിഡ് ഇനങ്ങൾ ഒരുപാടുണ്ട് വിപണിയിൽ.... മൂന്ന് വിത്ത് മുളച്ച് നടുവാൻ പാകമാകുമ്പോൾ നല്ല ആരോഗ്യമുള്ള തൈ മാത്രമേ നടുവാൻ ഉപയോഗിക്കാവൂ... നാല്. പരിചരണം യഥാസമയത്ത് നൽകുക... വളം കൃത്യ സമയത്ത് നൽകുക ജലം ആവശ്യത്തിന് മാത്രം കൂടിയാൽ അതും ദോഷമാണ്.... കീടങ്ങളെ നിയന്ത്രിക്കുന്നതാണ് അടുത്ത പ്രധാന വെല്ലുവിളി അതും ജൈവ രീതി ഉപയോഗിക്കുന്നതാണ് ഉത്തമം കീടബാധ ഉണ്ടായിട്ട് ചെയ്യുന്നതിലും നല്ലത് ഉണ്ടാകാതെ സംരക്ഷിക്കുക...അടുത്ത ഘട്ടമാണ് ഈ പറഞ്ഞപോലെ ചെടിക്ക് പൂവും കായും ധാരാളം ഉണ്ടാകാനുള്ള ഇതുപോലെയുള്ള ചിലവ് കുറഞ്ഞ വീട്ടിൽ തന്നെ തയാറാക്കുന്ന മരുന്നുകൾ തികച്ചും ജൈവ രീതിയിൽ... സഹോദരിയുടെ ഏറെക്കുറെ വിഡിയോയും കാണാറുണ്ട് എല്ലാം ഉപകാരപ്രദമാണ്... സൂപ്പർ 👌🏻👌🏻👌🏻
വളരെ ഉപകാരം ചേച്ചി . വളരെ ലളിതമായ ഈ രീതി നല്ല result കിട്ടുമെന്ന് പ്രതീക്ഷിക്കുകയാണ്.
👍❤
Remya paranjathu pole cheythappol ente munthiri poovittu. Thank you🙏🙏🙏🙏🙏
👍❤❤❤
Excellent 👌👌👏
Thanq dear. തീർച്ചയായും ഇത് ഉണ്ടാക്കാം. ♥️♥️🙏
Ok. I will try. Thank you
നല്ല അറിവ്, തിരക്കുള്ളവർ കാര്യം അറിയാൻ 4:13 മുതൽ കാണുക.
ഇത്രയും വലിച്ചു നീട്ടാതെ കാര്യങ്ങൾ മാത്രം പറഞ്ഞ് ശീലിക്കുക,,
ശ്രമിച്ചു നോക്കട്ടെ.
👍❤
വളരെ നന്നായിരിക്കുന്നു. 🌹
🙏❤
സൂപ്പർവീഡിയോ 👍🏻👍🏻
Thank you❤🌹🙏
സമ്മതിച് കുട്ടിയേ
I will try. Thanks
👍❤
Kollam chechi super chechiyude krishi reethiyanu Njanum follow cheyyunnathu thank u chechi Nalla valagal paranju tharunnathinu
Thank you dear😍😍❤❤🙏
സൂപ്പർ
Valarie prayojanam cheyyunna oru nalla video aayirunnu ellam nannayittu kanichu thannu paranju thannu eniyum ethupole nalla videos cheyyan daivam Anugrahikkattay ❤👌👍👍
Your confidence indicates that this is a very useful product. Thanks ❤
❤🙏
Enikum ee pravashym nallath pole tomato vilav edukan patti
വളരെ നല്ല ടിപ്സ് ആണ്. Tnks
❤🙏
പഴത്തൊലിയും വെള്ളവും ശർക്കരയും ഒഴിച്ച് എത്ര ദിവസം കൊണ്ട് ആകും
പിന്നെയും പഴത്തൊലികൾ ഇടുമ്പോൾ വെള്ളവും ഒഴിക്കേണ്ടെ.
പച്ചക്കറിക്ക് ഏത് സ്റ്റേജിലാണ് സ്പ്രേ ചെയ്യേണ്ടത്.
Thank u .
Sister God bless U. best informeti ve vedio. Thanks..
❤❤🙏
Excellent 🙏
Nalla avatharanam
🙏❤
Etha valam
Thank you remya for your good fertilicer ,weshall do it
🙏❤
Useful
Ex വളരെ നല്ല വാത്ത Thamku
Thank you🙏❤. Useful video
Super idea thank you for sharing
Good episode.
Useful video thanku
Thank you❤🙏🌹
Thank you Remyamol.
😍😍🙏❤
അടിപൊളി
Useful tip mam thanks 👍
🙏🙏❣️
Hai Remya,
Nice & useful video, thanks for sharing this...
Thank you❤🌹🌹🙏
ഹായ് രമ്യാ ... അടിപൊളി വളമാണ് പറഞ്ഞു തന്നത് . താങ്ക് യൂ ...
😍❤🙏
സൂപ്പർ 🙏🏻🌹🙏🏻🌹🙏🏻
❤🙏
Ok 👌 Thank you dear ❤️
❣️❣️❤❤🙏
Thanku ചേച്ചി 🙏
😍😍❤🙏
എന്റെ തക്കാളി വലുപ്പം കുറവാണ്. ഇത് ഒന്ന് pareekshikate👍🏻 thanq
👍❤
Orrupad lag so brief chethu parayuu..
Super 🌹
ഇടക്ക് പഴത്തൊലി ചേർക്കുന്നതോടൊപ്പം ശർക്കരയും ചേർക്കണോ ?
Ithrayum thallu veno valichu neettano
God luck. 👍❤❤
Super
❤thanks
രമിയ വളരെനന്ദി നല്ലഒരു വീഡിയോ കേൾല്പിച്ചതിന്നു ഞാൻ എന്റെ ബന്തുക്കൾക്കെല്ലാം ഷെയർചെയ്യാറുണ്ട്. പിന്നെ,ജയിവ വളംകൂടത്തെ, പൊട്ടാസിയം,കൾസിയം,ഫോസ്‌ഫറസ്,മഗ്നീഷ്യം. എന്നിവ ഒരുഗ്രോബാഗിൽ എത്രഗ്രാം വീതംചെർക്കണം,എത്രദിവസം കഴിഞ്ഞു ചേർക്കണം, ഏതൊക്കെ വളങ്ങൾ ഒന്നായി ചേർക്കാം. എന്നു വിശദ മായി പറയാമോ? അല്ലെങ്കിൽ ഒരു പട്ടികരൂപത്തിൽ കിട്ടിയാലും മതി.
Madam
കൃഷി വകുപ്പിൽ സയൻ റിസ്‌റ്റ് ആ കേണ്ടുന്ന യോഗ്യത തന്നെയാണല്ലൊ.
Very good 🙏👌👍🎉🎉🎉❤
Very useful video njn urappayittum try cheyyum❤️❤️
നീളൻ പയറിന്റെ വിത്ത് ഉണ്ടോ രമ്യ
Hii chechi...nalla avatharanam❤
🙏🙏❤❤
Njan engane undaki vechu. But pazham mix ellam mukalilum vellam thazhe yum ayittu aanu erikkunne. Athentha
Njan ithil pazhavum ittittund ippol orumasamayi ith edukkumbol oru glassinu 2 glass vellam thanneyano cherkkendath
❤❤
Thank you Remya 🙏
❤🙏
Just ignore the barking dogs 👌
Thank you mol
ഇതു ഉണ്ടാക്കി വച്ചിട്ട് എത്ര ദിവസം കഴിഞ്ഞാണ് ഉപയോഗിക്കേണ്ടത്???
7 days kazhinju use cheyam
Njaan ente Flowering plants valare varshangalaayittu cheyyarullatha ,paranjathu pole Excellant Result aanutto.
👌
Exice കാര് കൊണ്ടുപോകുമോ
❤👌
നമ്മുടെ കുട്ടികൾ ഈ പ്രസൻ്റേഷൻ രീതി കണ്ടു പഠിയ്കണം❤
🙏❤
Super👌
❤🙏
ഇത് എത്ര ദിവസം കൂടുമ്പോൾ അടിക്കണം
വെള്ളത്തിനുപകരം കഞ്ഞിവെള്ളമോ അരികഴുകിയ വെള്ളമോ കുപ്പിയിൽ ഒഴിക്കാമോ
Ozhikam but orupad naalirikumbol smell varum.. Maati maatii kodukanm👍❤
Ee cut cheyyuthu muzhuvan kanikkenda avashyam undo?.veruthe samayam kalayunnu. bla bla too much
Just skip...
നീട്ടി നീട്ടി പറയുന്നത് അരോചകം ആകുന്നു. ക്ഷമ നശിപ്പിക്കുന്നു
Thank you very useful information
Thank you❤🙏
ഇത് ഇട്ടു കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞാണ് നമ്മൾ ചെടിക്ക് ഉപയോഗിക്കുന്നത്
7 days👍❤
ഉപയോഗിച്ച് നോക്കിയിട്ട് അഭിപ്രായം പറയാം
എനിക്ക് കൃഷി തുടങ്ങാനായിട്ട് pseudomonasum beveria തുടങ്ങിയവ ഓൺലൈനായി അയച്ചുതരാമോ
Sharkarayum.koodi. chearthal.urumb.shalliyam.kaanathille?
No
ഏക്കർ കണക്കിന് സ്ഥലം ഉണ്ട് എല്ലാം വെറുതെ കാട് പിടിച്ചു കിടക്ക അതിനു ഒരു ഒഴിവ് ഇല്ല അത് കാണുബോൾ അസൂയതോന്നുന്നു സഹോദരി വീഡിയോ വളരെ നന്നയിട്ടുണ്ട്
എനിക്ക് കൃഷി ചെയ്യുവാൻ തരുമോ
🙏👍👍👍😘
രെമ്യ ഞാൻ പഴത്തൊലി ഉണക്കി വച്ചിരിക്കുകയാണ് അതു എടുക്കാമോ
Edukkam👍❤
What do u mean by plastic tin?. Not such wrong thing
U dont know?
👍👍👍🤩
എനിക്ക് ക്ളോറിൻ കലർനവെള്ളംമാത്റമേയൊള്ളു
Ithu cherkkumbo urumbu salyan varumo...madhuram kaaranam...
Varillaa.. 👍❤
അടിപൊളി ഇവിടെ തക്കാളി പൂവിട്ടു നില്കുന്നു ചിലതൊക്കെ കാ പിടിക്കുന്നില്ല
Ithu onnu apply cheyy
ഒക്കെ നോക്കാം താങ്ക്സ് ✌️✌️✌️
👍
👍🏻👍🏻👍🏻
Valichuneettathe vegam paranju thulakku.time is precious.dont waste time repeatedly telling the same matter
Spoon feed aayum capsule aayum information kittendavar ente videos kandenda.. Aavashyam ennu thonnunnavark vendi aanu njn videos upload cheyunnathu.. Unnecessary talking please aviod, that's just at yr home only.. Public place il keri badword use cheyathirikkuka..
👌🏻😍❤
ഞാൻ ഏത്തയ്ക്കതൊലിയണ് ഇട്ട വെച്ച ത്😊
Sarkkara aadhame ittaal mathiyo? Atho pazhatholi veedum idumpol veendum sarkkara cherkkano
Sharkkara idakidak valare kurachu cherkkanm..
@@sanremvlogs thank u
രമ്യ അവിടെ സോയാ ബീൻസ് ഉണ്ടോ 💕💕💕
Illa chechyy... 😍
ചെടി കരിഞ്ഞുപോയാൽ പറിച്ചു ദുരെ കളഞ്ഞേക്കണം
Vàlichuneettathamola
വളം ഉണ്ടാക്കുന്ന വിധം പറയു. കാര്യങ്ങൾ എളുപ്പത്തിൽ പറയു. ഇങ്ങനെ വലിച്ചു നീട്ടണ്ട.
പഴത്തൊലിയും ശർക്കരയും എത്ര ദിവസം വച്ചതിനു ശേഷം ഉപയോഗിക്കണം എന്നു പറഞ്ഞില്ല
Sorry last paranjirunnu
റിപ്പീറ്റ് ചെയ്ത് പറഞ്ഞതു കൊണ്ട് സമയ ലാഭം ഉണ്ടായി
Chechi ipol tomato krishi cheyyamo
Cheyam👍❤❤.. Njn ella time lum cheyum.. Mazha time il alpam vilavu kuravayirikim enne ulluu
ഇത് എത്ര ദിവസം കഴിഞ്ഞ് എടുത്ത് തുടങ്ങാം?
5 to 7 days