കുറച്ചു പൈസ ലാഭിക്കാം.ഇനി ഈ പോറലുകൾക്ക് പൈസ കളയേണ്ട.

Поділитися
Вставка
  • Опубліковано 5 лют 2025
  • 9809308239 for Nano oil call this number
    how to polish a car,best car polish,car polish,polish,polish car,polish a car,how to polish,polish car by hand,3m car polish,how to polish your car,how to polish a car for beginners,how to polish car paint,polish by hand,how to hand polish a car,stipt polish point,how to polish a car by hand,car polishs,top car polish,buy car polish,car polish 2021,how to polish black paint,polish my car,black car polish,quick car polish,harbor freight polisher,car polish review,budget car polish

КОМЕНТАРІ • 331

  • @sarathkumarps2107
    @sarathkumarps2107 3 роки тому +74

    വെള്ളത്തിനു പകരം ഓട്ടോമൊബൈൽ ഷാംപൂ കുറച്ച് യൂസ് ചെയ്താൽ അധികം സ്‌ട്രെയിൻ വരില്ല, ഞാൻ ഒരു ഓട്ടോമൊബൈൽ ഡീറ്റെയ്ലർ ആണ്, ഷാംപൂ ഡയറക്റ്റ് അല്ല, വെള്ളത്തിൽ മിക്സ്‌ ചെയ്തിട്ട് യൂസ് ചെയ്യണം..

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +10

      Good sir.thank u ❤️❤️❤️

    • @sarathkumarps2107
      @sarathkumarps2107 3 роки тому +2

      @@KERALAMECHANIC 😇

    • @fadilp87
      @fadilp87 3 роки тому +2

      pinneed pressure washer vachu car wash cheyumbo ee rubbing compound apply cheytat pokille? veendum scratch visible akille?

    • @fadilp87
      @fadilp87 3 роки тому +1

      @@KERALAMECHANIC pinneed pressure washer vachu car wash cheyumbo ee rubbing compound apply cheytat pokille? veendum scratch visible akille?

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +2

      @@fadilp87 ഒരിക്കലും ഇല്ല.

  • @aasageer
    @aasageer 3 роки тому +18

    2000 ഗ്രിറ്റിൻ്റെ sanding paper ൻ്റെ ആവിശമില്ല. Just toothpaste paste
    ഉപയോഗിച്ച് റബ് ചെയ്താൽ ഇതെല്ലാം വളരെ എളുപ്പത്തിൽ
    ക്ലിയർ ആയി കിട്ടും. Sanding paper
    ഉപയോഗിക്കുമ്പോൾ ഷൈനിംങ്ങ്
    നഷ്ടപ്പെടും.

  • @minhajabdulmajeed7892
    @minhajabdulmajeed7892 Рік тому +1

    Cheriya Dent Engane Aanu remove cheyyuka. Paintless Aanu

  • @abhilashpj1867
    @abhilashpj1867 3 роки тому +10

    Machine undakunna idea parayamoo???

  • @bigbbigb823
    @bigbbigb823 3 роки тому +7

    Sabin bro ante alto 800 nte back right side bumber oru xuv 500 thatti apol bumer shakalam elaki gap ayi..joint cheyan nokiyapol bumber clip potti (one clamp) .
    Eni anginanu athu fit akkuka..gum wallathum undo..atho kampi ettu kettiyal mathiyo...please reply

  • @ashikkv4614
    @ashikkv4614 3 роки тому +3

    Salimka back lambinte adiyil full mattan ekadhesham ethra rupayakum(wagoner) onn reply tharane pinne body ullilek poyath rediyakakkanum

  • @bineeshss961
    @bineeshss961 2 роки тому +2

    Ikka ciaz car full body polishing rate etra aakum

  • @HariPrasad-fg7yc
    @HariPrasad-fg7yc 3 роки тому +3

    കാത്തിരുന്ന വീഡിയോ, poli sabin bro

  • @rahuldude2927
    @rahuldude2927 3 роки тому +2

    Chetta vandiyude headlightil varunna Mangal mattan pattumo. Adutha videoyil pratheekshikkunnu. 😍

  • @Binsalman-h5h
    @Binsalman-h5h 3 роки тому +4

    Elite i20 petrol 2016 model front suspension replace cheyyan ethra roopayakum?

  • @mohammedzenhan1197
    @mohammedzenhan1197 3 роки тому +4

    machine rahasyam nan parrnu theram normal drilling machine eduthin athil polishine nte buffer online vangan kittum drilling machine buffer enn search cheythal mathi normal bit idunnath pole itt use cheyyam

  • @kevinstephen2719
    @kevinstephen2719 2 роки тому +1

    Product cream tea namea?

  • @nithinkuttu6238
    @nithinkuttu6238 3 роки тому +1

    Tuv de problems paranju theravo

  • @shammasp8331
    @shammasp8331 3 роки тому +2

    ഇക്കാ 2015 liva petrol.എത്ര രൂപക്ക് എടുക്കാം..മാർക്കറ്റ് വില അറീല..ഒന്ന് പറഞ്ഞു തരുമോ..

  • @alexthomas6369
    @alexthomas6369 3 роки тому +4

    Good morning sir I have 1 question iam planing to buy new dzire which one is good vxi or zxi and what is the actual milage of new dzire is it good

    • @That-Undefined-X
      @That-Undefined-X 3 роки тому +6

      Vxi is value for money.. if u can extend money choose zxi(more features). Avg mileage 17-18 range

  • @faizalab8070
    @faizalab8070 3 роки тому +2

    Oru Polish Brand suggests cheyyamo?

  • @rintoantony7339
    @rintoantony7339 3 роки тому +2

    Super pillerku vandiyil scrachu varuthunathu anthu simbel aya paraune makkalodula snekam❤️

  • @avinashvenugopal8385
    @avinashvenugopal8385 3 роки тому +2

    Bro,ethu bike use cheyan pattummo

  • @praveengeorge1862
    @praveengeorge1862 3 роки тому +2

    TATA Indica V2 2004 model Turbo charger fit ചെയ്യാൻ പറ്റുമോ പറ്റുമെങ്കിൽ എത ചിലവ് വരും

  • @KamalasananPrasadalayam
    @KamalasananPrasadalayam 3 роки тому +5

    Well explained and practically demonstrated. Thenk u

  • @panchajanyam2477
    @panchajanyam2477 3 роки тому +3

    ഗുഡ് വീഡിയോ സാബിൻ സലീം ഇക്കാ

  • @rateesh5386
    @rateesh5386 2 роки тому +1

    Dec 4 ന് sunday ആർക്കും ഒരു ബുദ്ധിമുട്ട് ഇല്ലാത്ത സ്ഥലത്തു രാത്രി 7ന് എന്റെ innova 2011 model park ചെയ്തു പോയി. പിന്നീട് ആണ് കണ്ടതു bonet ന് മുകളിൽ or റ വരച്ചു വച്ചേക്കുന്നു. താക്കോൽ ഉപയോഗിച്ച് ആണ് ചെയ്ത് എന്ന്‌ തോന്നുന്നു. എന്തായാലും ചെയ്തവന് സന്തോഷം ആയെന്നു തോന്നുന്നു. അവന്റെ ആ സന്തോഷം എന്നും നില നിൽക്കട്ടെ. 🙏

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому

      Inganeyum kurey avanmaar und

    • @techfacts424
      @techfacts424 Рік тому

      Edelum lover phonil samsarich kondayrikkum cheydad

  • @rahulraveendran2583
    @rahulraveendran2583 3 роки тому +1

    Clear cut aay pokunnath kond nthelum problem undo?! Aa area mangy nilkille! Polish ettalum kurach kazhinj mangy pookumo?

  • @riyadh.mmaheen1123
    @riyadh.mmaheen1123 3 роки тому +2

    Bro Swift nta front panelum side panelum thammil nalla vethyassam undu

  • @soorajatl799
    @soorajatl799 3 роки тому +1

    Nta vandi color green ann..scartchil spray paint adichal kozapamnunda

  • @vishvadv3649
    @vishvadv3649 3 роки тому +1

    Anna swift black vdi 2008 poodhunga

  • @jobinsj6
    @jobinsj6 3 роки тому +2

    Polish and wax etha nallathennu onnu parayaamo chetta

  • @shidind2068
    @shidind2068 3 роки тому +1

    Sabin chetta workshopil ulla honda city mechanic video cheyyamo

  • @farhadk5573
    @farhadk5573 3 роки тому +1

    Nagade swiftinde bonetinde naduvil oru pakshik kashtichu kazhuki kazhinjittum rubb cheyditum pokunilla kara pokenda eadhenkilum stain cleaner undo🙂

  • @nsroyvattappara
    @nsroyvattappara 3 роки тому +1

    Paint cut അയാൾ എന്തങ്കിലും പറ്റുമോ

  • @abduabdullah1525
    @abduabdullah1525 3 роки тому +1

    Metallic paint Ulla vandiyil eggane cheyyaan pattumo?

  • @abindominicdominic6565
    @abindominicdominic6565 2 роки тому +1

    Chetta onnu rlpy tharane
    Ante kayyil oru hundai accent aanu ullath saudilanu ..running time il RPM meter thazheku varunnu pinne accelerate koduthal 40 KM Speedil pokunnilla ntha reason ..ntha cheyyandath?

  • @amalshaks3644
    @amalshaks3644 3 роки тому +1

    Sand paper etreyinteya ikka

  • @johnpmathew4766
    @johnpmathew4766 2 роки тому +1

    Glass Waterspot remove ചെയ്യാൻ എന്താണ് ചെയ്യേണ്ടത്

  • @murshidom9896
    @murshidom9896 3 роки тому +2

    By machine polishing
    💯 Will come perfect bro
    By hand , later it will
    Come like fog that area

  • @Manoj-t9y9g
    @Manoj-t9y9g 3 роки тому +2

    Chevrolet enjoy video cheyyo ikka

  • @aalloossvlog8761
    @aalloossvlog8761 3 роки тому +1

    Hi bro how to remove rust dot from car body

  • @nibinshanavas5858
    @nibinshanavas5858 3 роки тому +1

    Front windshield nta scratch mattaan pattumo??

  • @This_time_will_change_soon
    @This_time_will_change_soon 3 роки тому +4

    07:10 മുൻ‌കൂർ ജാമ്യം എടുത്തതാണല്ലേ, ഇക്കാ 😍😍👌

  • @nivedbabuchvr7859
    @nivedbabuchvr7859 3 роки тому +1

    ഫൈബർ ബംബറിന് ഇങ്ങനെ ചെയ്യാൻ സാധിക്കുമോ?

  • @dipindinesh9755
    @dipindinesh9755 3 роки тому +5

    പെട്രോൾ പമ്പുകളിൽ നിന്നും നോർത്ത് ഇന്ത്യൻസ് വിൽക്കുന്ന സ്‌കരച്ചി റിമോവ്ര് നെ കുറിച് ഒരു വീഡിയോ ചെയ്യാമോ. അത് വര്ത്ത ആണോ?

  • @wcdwiw
    @wcdwiw 3 роки тому +1

    Nice ! Kids kids any way .Let's love our kids more than our car.

  • @midhunmanuel4206
    @midhunmanuel4206 3 роки тому +1

    Maruti super carry കുറിച്ച് വീഡിയോ ചെയ്യാമോ പ്ലീസ്

  • @pranavunni5001
    @pranavunni5001 3 роки тому +1

    swift dzire 2012 emganund

  • @sujithsk2509
    @sujithsk2509 3 роки тому +2

    Bro അതുപോലെ front side ഇതെ പോലെ ചെറിയ bent ഉണ്ട് അത്‌ മാറ്റി എടുക്കൻ എത്ര രൂപ akum

  • @paulpeter1797
    @paulpeter1797 3 роки тому +1

    Ikka Ritz mud flap kitumo

  • @chandrabose4623
    @chandrabose4623 3 роки тому +3

    Good presentation thanks 🙏

  • @ROYS011
    @ROYS011 3 роки тому +2

    Super.. തകർത്തു 👍 👍 👍

  • @shanshaj77
    @shanshaj77 3 роки тому +2

    front Glass il wiper blade kaaranam undaavunna scratch kalayaan enthenkilum marham undo

  • @renjishnair1432
    @renjishnair1432 3 роки тому +1

    നാനോ ലുബ് എന്താ അതിന്റെ proyaganm

  • @jeneeshr5156
    @jeneeshr5156 3 роки тому +2

    Bike nte tank sidel undavunna scratch engane remove cheyum pls reply

  • @ansukayakkodi2469
    @ansukayakkodi2469 3 роки тому +2

    ഇക്കാ കാറിന്റെ ഫ്രണ്ട് ഗ്ലാസ് കുറച്ചു കല വീണിട്ടുണ്ട് എങ്ങനെ ക്ലിയർ ചെയ്യാം

  • @subinmix
    @subinmix 3 роки тому +1

    Chetta ingane njhn cheyth vandi polish mangi poyapo full scratch ayapoleyayi....serikum parajha paper use cehyathirikana nallath

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +1

      പോളിഷ് ചെയ്തോ

    • @subinmix
      @subinmix 3 роки тому +1

      @@KERALAMECHANIC cheythirunnu...but 1 varsham kazjhijhapo full mangipoyi..full scratch Vanna poleyayi...

    • @subinmix
      @subinmix 3 роки тому +1

      Serikum namaml polish cheyathirikana nallath...chetan patuvanel nxt video parayanam...allel arelum oke paper it urach vandi full scratch akum..

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      @@subinmix proper aaye cheythu kaanilla

    • @subinmix
      @subinmix 3 роки тому +1

      @@KERALAMECHANIC chettan ipo kanicha poleyokeya cheythe

  • @wesolveeasy9011
    @wesolveeasy9011 3 роки тому +2

    ഇത്രയെന്നും ബുദ്ധിമുട്ടീല്ലാതെ നല്ല സ്മൂത്തായ കോട്ടൻതുണിയിൽ സ്വല്ലം ട്ടിന്നർ പുരട്ടി മൃതുവായി തുടച്ചാൽ മതി റീ പെയിൻറ്റ് ചെയ്ത ഭാഗം സൂക്ഷിക്കണം

  • @farhan-hb6ls
    @farhan-hb6ls Рік тому

    Bro ethree avum ente car cheriya oru bagam scratch and bent aynnd ethree avum

  • @unnikuttan.
    @unnikuttan. 3 роки тому +2

    Fog fitting video cheyamo

  • @tinuv777
    @tinuv777 3 роки тому +9

    ചേട്ടാ, ഇത്‌ എല്ലാ കളർ വണ്ടിക്കും ചെയ്യാൻ പറ്റുമോ??????

    • @sarathkumarps2107
      @sarathkumarps2107 3 роки тому +4

      പറ്റും, ഡാർക്ക്‌ കളർ വണ്ടികളിൽ അധികം ബലം കൊടുക്കാതെ പേപ്പർ ഇട്ട് പിടിക്കണം, ഇല്ലെങ്കിൽ പോളിഷിംഗിനു കൂടുതൽ സമയം എടുക്കും, ചിലപ്പോ ക്ലിയർ കോട്ട് കടന്ന് പെയിന്റ് കട്ട്‌ ആകും..

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +7

      U r right

    • @musicmedia1237
      @musicmedia1237 3 роки тому +1

      Thankalude video upakarapradam Anu. Eniyum videos cheyyukka. Kazhivullavar swayam cheyyatte... Karyamgal ellavarum arinjirikkunnathum nallathalle...

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      അതെ

    • @muhammedsinan1781
      @muhammedsinan1781 3 роки тому +1

      @@sarathkumarps2107 dio baike nadakkuno faiber body yil

  • @simpletechniques7344
    @simpletechniques7344 3 роки тому +1

    എല്ലാ paint നും same compound ano

  • @yadu2020
    @yadu2020 3 роки тому +8

    കാറിന്റെ ഫ്യൂൽ പമ്പ് മാറാൻ ശരാശ്ശേരി എത്ര രൂപയാകും????

  • @shoukathalathurshouku280
    @shoukathalathurshouku280 3 роки тому +1

    ഇട്ടിയോസിന്റെ ഓയിൽ ചിലവ് ഇപ്പോൾ പരിഹരിച്ചോ അറിയിക്കാമോ plz

  • @JosephDenson-x4c
    @JosephDenson-x4c 5 місяців тому +1

    Thank you

  • @sinantours7871
    @sinantours7871 3 роки тому +2

    ഒരു ചെറിയ സ്ക്രച്ചു (നഖം, ചെടികൾ etc... കൊണ്ടുള്ള) കാണുമ്പോഴേക്കും 2000ന്റെ പേപ്പറിട്ടു ഉരസണോ? അത് വെറും പോളിഷ് ക്രീം ഇട്ടു തുടച്ചാൽ പോകുമല്ലോ.. പോകുന്നില്ലങ്കിൽ മാത്രം പേപ്പറിട്ടു ഉരസിയാൽ പോരെ?

  • @shirosekhan2822
    @shirosekhan2822 3 роки тому +5

    Fibre partsil ithpole cheythal scratch pokumo?

  • @LOVE-BIRDSLOVER
    @LOVE-BIRDSLOVER 3 роки тому +27

    മക്കൾ വാപ്പാക് പണി തന്നത് കൊണ്ട് ഞങ്ങൾക്ക് ഉപകാരം ആയി 🤣
    നിങ്ങളുടെ വീഡിയോ ഒന്നിന് ഒന്ന് മെച്ചം ആണ് 🥰👍

  • @dominicdcruz7570
    @dominicdcruz7570 3 роки тому +3

    Full polishing video cheyyaneeee😍

  • @ajaikhosh
    @ajaikhosh 3 роки тому +7

    മക്കൾക്ക് ഇതൊക്കെ ഓരോ നേരംപോക്കല്ലേ...ചിൽ.. ഡാഡി...കൂൾ😍😜

  • @Instant_Lifeshots
    @Instant_Lifeshots 3 роки тому +1

    Chetoi kara kalayaan nthanu cheyya

  • @sreenathsree2671
    @sreenathsree2671 Рік тому +1

    റെഡ് കളറിന് മച്ചാവുമോ

  • @mahshookmachhu199
    @mahshookmachhu199 3 роки тому +1

    Pickup nd video chayyamo

  • @nishadali940
    @nishadali940 3 роки тому +2

    Swift back shock apsorber mattan nth rate avm.. aprox

  • @girisworld9954
    @girisworld9954 3 роки тому +4

    All in one 😍😍 Sabin ikka

  • @aghneyanil4765
    @aghneyanil4765 3 роки тому +1

    നാനോ ഓയിൽ ന്റെ വിഡിയോ പൊളി യായിരുന്നു.
    But ഏജന്റ് ന്റെ മൊബൈൽ നമ്പർ കൊടുത്തത് ശരി യാണോ.

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      എസ്.അത് എൻറ്റെയ് ഫ്രണ്ട് ആണ്.ബ്രദറും ആണ്.+919809308239 ഇതാണ് നമ്പർ.എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @surendranmk3913
    @surendranmk3913 3 роки тому +1

    Hai ikka ente car ritz aanu. Ithinte bumper epozhum adi thattum hight koottan entha margam. Njan kanda video ellam pinvasham pokkunna videos kanditundu. Sariyaya margam onnu kanikamo? Ritz or Swift anengil valare nannayirikum please

  • @charusvloggofyamahafzsbike79
    @charusvloggofyamahafzsbike79 3 роки тому +7

    ചേട്ടാ ചേട്ടന്റെ history ഉൾപ്പെടുത്തി ഒരുവീഡിയോ ചെയ്യണം.. ചേട്ടൻ മെക്കാനിക്കൽ ഫീൽഡിൽ എത്തുന്നതും... മെക്കാനിക് പഠിക്കുന്നതും.....അന്നത്തെ ഗുരുക്കൻ മാരെ പറ്റിയും അവരുടെഓർമകളും....ചേട്ടൻ കടന്നു വന്ന വഴികളിൽ അനുഭവിച്ച കഷ്ട്ട പാടും.....പ്രയ്ക്ന്നവും നല്ലതും ചീത്തയും ആയ അനുഭവങ്ങളും എല്ലാം ഉൾപ്പെടുത്തി ഒരു വിഡിയോ ചെയ്യണം...

  • @muhammedabdulvahid4291
    @muhammedabdulvahid4291 3 роки тому +4

    ഒരു ചെറിയ സംശയം ... നമ്മൾ Clear coating പേപ്പർ ഇട്ട ശേഷം Sprayer ഉപയോഗിച്ച് Clear coating ചെയ്യണമെന്നില്ലേ ? ..... വെറും Rubbing compound മാത്രം മതിയാകുമോ .... കുറച്ച് വെയിലും മഴയുമൊക്കെ കൊള്ളുമ്പോൾ നമ്മൾ Paper ഇട്ട ഭാഗം glacing ഇല്ലാത്തതായി തെളിഞ്ഞു കാണാനുള്ള സാധ്യത ഇല്ലേ ?

  • @sreesree1681
    @sreesree1681 3 роки тому +1

    ഇക്ക കാറിന്റെ സൈലൻസർ സെക്കന്റ് ഹാൻഡ് മേടിക്കാമോ???... വെള്ളം കയറിയ സൈലൻസറിനു എന്തൊക്കെ prblm വരാം...

  • @manu4tech299
    @manu4tech299 3 роки тому +2

    Grey കളർ ആണോ Brown ആണോ നല്ലത്🙏

  • @shibuerattottil7226
    @shibuerattottil7226 2 роки тому +1

    🗣️പെയിന്ററേ ആവിശ്യം ഉണ്ടോ മൊതലാളി ser 💯✈️

  • @bsnr6581
    @bsnr6581 3 роки тому +18

    കുട്ടികൾ വണ്ടിയിൽ വരച്ചാണോ പണി കൊടുക്കുന്നത്. അത് അത്ര നല്ല ശീലമല്ല അവരെ പറഞ്ഞു മനസിലാക്കൂ. നാളെ അവർ വേറെ ആരുടേങ്കിലും വണ്ടിയിൽ ഇത് പോലെ ചെയ്താൽ അത് മോശം അല്ലെ ... വീഡിയോ നന്നായിട്ടുണ്ട്

  • @santhoshsundaresan4409
    @santhoshsundaresan4409 3 роки тому +5

    പൊളിച്ചു ഇക്ക 🔥🔥🔥🔥👍👍👍

  • @satharmuhamadsathar3709
    @satharmuhamadsathar3709 3 роки тому +2

    A star review cheiyoo

    • @Abhilash_c_bhaskaran
      @Abhilash_c_bhaskaran 3 роки тому +1

      Ingeru cheyyilla...njan eakadesam orukollatholam paranju pinnale nadannu. Pinne vittu...unsubscribe cheythu poyi. Vere reviews und youtube il ....serch cheyyu kittum.

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      🤔

  • @sherinrocks1540
    @sherinrocks1540 3 роки тому +1

    ചേട്ടാ പഴയ 2007 model innova petrol വണ്ടി ഒന്ന് റിവ്യൂ ചെയ്യുമോ, ഇതുവരെ മലയാളത്തിൽ ആരും ചെയ്തിട്ടില്ല, പിന്നെ പെട്രോൾ ഇന്നോവ old model വണ്ടി എങ്ങനെ ഉണ്ട്, വണ്ടിക്ക് പണി വല്ലതും ഉണ്ടോ, മൈലേജ് കുരവള്ളത് അല്ലാതെ വേറെ എന്തേലും പ്രശ്നങ്ങൾ ഉണ്ടോ. ഒന്ന് മറുപടി തരണേ

    • @jerindavy1153
      @jerindavy1153 3 роки тому +1

      Nomer ഒന്ന് തരുമോ ഒരു സംശയം ചോദിക്കാന്‍

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +2

      പെട്രോൾ ചെയ്യുന്നുണ്ട് ഉടനെ തന്നെ

    • @sherinrocks1540
      @sherinrocks1540 3 роки тому +1

      @@KERALAMECHANIC ok നല്ല കാര്യം, ഇതുവരെ youtube മലയാളത്തിൽ ആരും ഓൾഡ് മോഡൽ പെട്രോൾ ഇന്നോവ review ചെയ്ത് കണ്ടിട്ടില്ല, ഒരുപാട് ഫാൻസ് ഉണ്ട് പെട്രോൾ ഇന്നോവക്ക്. Waiting for that.

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      Oook

  • @07HUMMERASIF
    @07HUMMERASIF 3 роки тому +4

    Valare kaalam kaathirunna video ❤💪❤🥰🥰

  • @81bijuk
    @81bijuk 2 місяці тому +2

    Cut aakunna scrach pokathilla,,aalukale pattikaan kure oolakal

  • @TUBERkerala
    @TUBERkerala 3 роки тому +1

    Opel corsa review cheyyo

  • @ChunuVlogs-vi2vb
    @ChunuVlogs-vi2vb 3 роки тому +1

    ഉപയോഗിച്ചിരിക്കുന്ന product & Price വിശദീകരിക്കാമോ?

  • @anish.p.samuelp.samuel7823
    @anish.p.samuelp.samuel7823 3 роки тому +2

    എനിക്ക് പിക്കപ്പ് ഉണ്ട് 2 വർഷമായി ടെസ്റ്റിന്റെ സമയം ആയി പെയിന്റ് ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

  • @shafeeqabubaker9343
    @shafeeqabubaker9343 3 роки тому +1

    Workshop open ആണോ
    .. ഇത് കൊട്ടി യത്ത് എവിടെ ആണ്

  • @Prnzz
    @Prnzz 3 роки тому +2

    Ikka club houseill oru club thudanghu ennal namukku angottu ingottum doubts okke chodikkalo

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +1

      ഉണ്ടല്ലോ

    • @Prnzz
      @Prnzz 3 роки тому +1

      Aa kandu ikka follow cheythu👍👍

  • @muhammednafilp8629
    @muhammednafilp8629 3 роки тому +9

    റബ്ബിങ് കോമ്പൗണ്ട് ക്ലിയർ കോട്ട് ne ബാധിക്കുമോ ⁉️

  • @rasheedrashi86
    @rasheedrashi86 3 роки тому +2

    Sooooooooper. Sir 👌🏻

  • @unnikrishnangp
    @unnikrishnangp 3 роки тому +1

    Supr....Sabin bhai

  • @KERALAFISHHUNTERS
    @KERALAFISHHUNTERS 3 роки тому +1

    Chetta super.... Gud

  • @SunilKumar-so9hq
    @SunilKumar-so9hq 3 роки тому +5

    bro.. Used Volks wagon vento diesel review ചെയ്യുമോ..

    • @kevinsasidharan4697
      @kevinsasidharan4697 2 роки тому

      എടുക്കരുത് ഒരു കാരണവശാലും.... പണിയ

  • @moydupmoydu6573
    @moydupmoydu6573 2 роки тому +1

    ഉരച്ച പേപ്പറിന്റെ നമ്പർ എത്രയാണ്

  • @vishvadv3649
    @vishvadv3649 3 роки тому +1

    From Tamil Nadu

  • @അമീർഖാൻ-ഷ8ഗ
    @അമീർഖാൻ-ഷ8ഗ 3 роки тому +4

    കിടുകാച്ചി 😍

  • @AshrafSulaiman-bw4hl
    @AshrafSulaiman-bw4hl 7 місяців тому +1

    ഏതാണെങ്കിലും പരീക്ഷണം ഈ വണ്ടിയിലായതുകൊണ്ടു് മറിയില്ലങ്കിലുംവർക്ക് Shople കൊണ്ടുപോകണം

  • @aneeshetp
    @aneeshetp 3 роки тому +6

    പോളീഷിന്റെ പേര് കൂടി പറയണമായിരുന്നു

  • @Sakhavu123
    @Sakhavu123 3 роки тому +2

    ബൈക്കിന്റെ ഹാൻഡ് തട്ടി bend ആയിട്ടുണ്ട്, അത് എങ്ങനെ ക്ലിയർ ആക്കാം

    • @lightanddark5124
      @lightanddark5124 3 роки тому +1

      Bike nte ഹാൻഡിൽ bend ആണെന്നാണോ ഉദ്ദേശിച്ചത്??

    • @Sakhavu123
      @Sakhavu123 3 роки тому +1

      @@lightanddark5124 അല്ല bike ഇടിച്ചു bend ആയി എന്നാണ് ഉദ്ദേശിച്ചത്

    • @lightanddark5124
      @lightanddark5124 3 роки тому +1

      @@Sakhavu123 ok ok...