വണ്ടിയുടെ മൈലേജ് പണി കിട്ടിയോ???ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചോ!!!!!!!!!!!

Поділитися
Вставка
  • Опубліковано 5 лют 2025
  • 9809308239 for Nano oil call this number
    mileage,high mileage car,best mileage cars,high mileage,best mileage cars in india,car mileage tips,car mileage,high mileage cars,miles,high miles,increase car mileage,best mileage car,gas mileage,highest mileage cars in india,car mileage tips in hindi,how to improve car mileage,ac milege,how to increase car mileage,increase petrol car mileage,improve mileage,best mileage car in india,best petrol mileage cars,buying a high mileage car,mileage cars,petrol cars with best mileage

КОМЕНТАРІ • 270

  • @ajusstudio9747
    @ajusstudio9747 3 роки тому +24

    ഒന്നുകില് വണ്ടിടെ ബ്രേക്ക് ജാം ആണ് അല്ലേൽ വണ്ടി അനക്കാനുള്ള ആരോഗ്യം നമുക്കില്ലെന്നോ മനസിലാക്കാം,, ഹഹ അതു കലക്കി... 😃

  • @prasobhmohanan4821
    @prasobhmohanan4821 2 роки тому +2

    വിലപ്പെട്ട വിവരങ്ങൾ വ്യക്തമായി മനസിലാക്കിത്തന്നു... നന്ദി.

  • @maheenabu2772
    @maheenabu2772 3 роки тому +7

    (ഒട്ടിക്കുക എന്നല്ല) ഓടിക്കുക എന്ന് പറയാൻ ശ്രമിക്കുക...
    അവതരണം സൂപ്പർ ബ്രോ... ബോറില്ല നല്ല helpful information thank you

    • @muhammedmuqhtar323
      @muhammedmuqhtar323 3 роки тому +4

      ചില നാട്ടിലെ പ്രയോഗങ്ങളാണ് അത് അങ്ങനെത്തന്നെ പറയുമ്പോഴാണ് കേൾക്കാൻ രസം😁

    • @shameemvv8857
      @shameemvv8857 3 роки тому +3

      ഓരോരോ നാട്ടിൽ പല രീതി ആണ് 🙏🏻🙏🏻

    • @markone6544
      @markone6544 3 роки тому +1

      കൊല്ലം സൈഡിൽ അങ്ങനെ പറയും

  • @sujeeshppparappilakkal6696
    @sujeeshppparappilakkal6696 3 роки тому +5

    ഒരു ബോറടി ഇല്ല......... ഇക്ക.............. എങ്ങനെ ഉള്ള നല്ല കാര്യങ്ങൾ...... ഇനിയും..... പോരട്ടെ........... നിങ്ങൾക്കും ടീമിനും....... ആശംസകൾ നേരുന്നു 🙏🙏❤❤❤❤

  • @ajalravi4111
    @ajalravi4111 3 роки тому +3

    നല്ല milege കിട്ടാൻ എങ്ങനെ ഡ്രൈവ് ചെയ്യണം എന്നൊരു video ചെയ്യാമോ gear shifting, breaking etc plz

  • @uvaisulkarniuvaisulkarni2185
    @uvaisulkarniuvaisulkarni2185 Рік тому +1

    Ente 2007 modek wagnor theere mileage illa🤕.. Endelum cheyan patumo

  • @sajithibrahim302
    @sajithibrahim302 3 роки тому +2

    2006 മോഡൽ santro xing പെട്രോളിൽ നിന്നും cng യിലേക്ക് മാറ്റുന്നതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം പറയാമോ

  • @07HUMMERASIF
    @07HUMMERASIF 3 роки тому +17

    വണ്ടി തള്ളീട്ട് അനങ്ങുന്നില്ലെങ്കിൽ വണ്ടിടെ ബ്രേക്ക്‌ ജാം ആണെന്നോ അല്ലെങ്കിൽ വണ്ടി തള്ളാനുള്ള ആരോഗ്യം നിങ്ങൾക്ക് ഇല്ലന്നോ മനസ്സിലാക്കാം 🤣🤣🤣🙏🙏 ഇജ്ജാതി തഗ് 😜😜😜

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +2

      😘🤩

    • @gedisvlogs4370
      @gedisvlogs4370 3 роки тому +1

      @@KERALAMECHANIC ബ്രോ ഇ nissan മൈക്രോ പെട്രോൾ 2013 എങനെ ഉണ്ട്...?

  • @MahaDev-gc9rt
    @MahaDev-gc9rt 3 роки тому +2

    Ikkka Chevrolet Spark ignition cable and plugs putyath ittu.idakidak oru missing und.start cheythu odumbol oru cheenja mottede manam varunnu.major service kaznja vandi aaanu.ithu coilinte issue ayrikumo?

  • @krishnant.k3434
    @krishnant.k3434 3 роки тому +1

    Gear nutralil indavmpo ac itt accelator kodth vidumpol vandi ofavunnu. Athentha

  • @midhunku9777
    @midhunku9777 2 роки тому

    Innova crysta yude diesel breathe pipe leak und endha problem??

  • @prasenachandran3672
    @prasenachandran3672 2 роки тому +2

    2011 Wagonr vxi പരമാവധി എത്ര മൈലേജ് കിട്ടും എന്ന് പറയാമോ..

  • @nandhuvenpakal7242
    @nandhuvenpakal7242 Рік тому

    Temermostat valve block anel milege drop avo

  • @sandeepv9628
    @sandeepv9628 3 роки тому +1

    Ford figo 2014 stearing belt nh ethra roopa undavum?

  • @praveenprathapan5703
    @praveenprathapan5703 3 роки тому +1

    diesel vandikk ozhikkunna engine oil petrol vandikk ozhichal endenkilm problems undo

  • @NeoMediaTamil
    @NeoMediaTamil 3 роки тому +1

    2006 model Innova intercooler Aakan patumo?

  • @artbyluttappi5686
    @artbyluttappi5686 3 роки тому +1

    Half clutch use cheyumbo orupad vibrationum soundum veruvanulla karanamenthan. Plz replay

  • @jijeeshps43
    @jijeeshps43 Рік тому +1

    Ikka ethra km speedil poyal anu mailege kittunnathu. Safari dicor anu vandi.....plz reply

  • @amalzz4143
    @amalzz4143 3 роки тому +19

    11:05
    ഒന്നുകിൽ brake jam ആണെന്നോ അല്ലെങ്കിൽ ആരോഗ്യം ഇല്ലന്നോ മനസിലാക്കാം 😂😂

  • @moonstar3526
    @moonstar3526 3 роки тому +1

    How to check flood? Video cheyyamo

  • @akshayoj9622
    @akshayoj9622 3 роки тому +2

    CNG car video cheyyamooo....

  • @rafeequerafeequechnr7549
    @rafeequerafeequechnr7549 3 роки тому +1

    2013 മോഡൽ ritz vxi യുടെ മൈലേജ് ഞാനൊന്ന് പരീക്ഷിച്ച് 2 ലിറ്റർ പെട്രോൾ അടിച്ച് 22 കിലോമീറ്ററിൽ വണ്ടി സൈഡായി 11 കിലോമീറ്റർ മാത്രമേ കിട്ടിയുള്ളൂ...ഏകദേശം 4 കിലോമീറ്ററിന്റെ വ്യത്യാസം എന്ത് കൊണ്ടായിരിക്കും.??
    മറുപടി പ്രതീക്ഷിക്കുന്നു

  • @ramdasskp
    @ramdasskp 3 роки тому +7

    New Alto( 2019 oct)20k യുടെ സർവീസ് കഴിഞ്ഞപ്പോൾ മൈലേജ് പകുതിയായി കുറഞ്ഞു. എന്തായിരിക്കും കാരണം. സർവീസ് സ്റ്റേഷനിൽ വിളിച്ചപ്പോളേക്കും ലോക്കഡോൺ ആയി.

  • @renjithkr5856
    @renjithkr5856 3 роки тому +1

    Ikka Scorpio mhack engine diesel supply ellam undu crank um akunnundu but start akunnilla

  • @Just1afsal
    @Just1afsal Рік тому +1

    എന്റെ eon 2018 800cc എങ്ങനെ നോക്കിയാലും 15kmpl ഏ മൈലേജ് കിട്ടുന്നുള്ളൂ, used എടുത്തിട്ട് ഏകദേശം 1000km ഓടിച്ചു. throttle body clean, injector clean, filter എല്ലാം ശെരിയാക്കി, എന്നിട്ടും..., തീരെ ട്രാഫിക് ഇല്ലാത്ത റോഡിലൂടെ 60km speedil poyitttaan ഇത്‌,

  • @rajrajkumarkumar5807
    @rajrajkumarkumar5807 2 роки тому +1

    എന്റെ പ്രിയപ്പെട്ട സർവീസ് അഡ്വൈസർ, ഞാൻ രാജ്‌കുമാർ, ഷൊർണുർ, എന്റെ കാർ മാരുതി esteem mpfi 2003, 2 ലക്ഷം അടുത്ത് ഓടി, കുറെ ആയി, പമ്പിൽ ചെന്ന്, പെട്രോൾ ടാങ്ക് ക്യാപ് തുറക്കുമ്പോൾ, sssssss ശബ്ദം കേൾക്കാറില്ല, അതോടെ വണ്ടിയുടെ mileage മൊത്തം കുറവായി, sssss ശബ്ദം തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം

  • @SanthoshKPerumbilmix
    @SanthoshKPerumbilmix 3 роки тому +1

    ബ്രോ... അവതരണം, ഒരു രക്ഷേമില്ല....നിങ്ങടെ വീഡിയോസ് lengthy ആയാലും forward അടിക്കാൻ തോന്നുന്നേയില്ല... കടം പറയരുതെന്ന് ഒരു ബോർഡ് കണ്ടു 🤣🤣 അടിപൊളി. workshop എവിടെയാ?

  • @musthafatm313
    @musthafatm313 Рік тому +2

    Vandi anakkiyittum anangiyillenkil aa vandiyude brake jam aanenno... Alla enkil aa vandi anakkanulla aarogyam namukkillenno manassilaakkam..😂😅

  • @abduabdullah1525
    @abduabdullah1525 3 роки тому +1

    5 giyaril pokumpol 60-80 edayil pokunnadu maileg kooduthal kittumo

  • @unnikrishnangp
    @unnikrishnangp 3 роки тому +1

    Supper Sabin bhai , nexon review pls

  • @muhammednijaska610
    @muhammednijaska610 3 роки тому +1

    milage check cheyyanulla vazhikal (#maruthi800) explain cheyyamo

  • @07HUMMERASIF
    @07HUMMERASIF 3 роки тому +22

    പെട്രോൾ വില സെഞ്ചറി അടിച്ച ഈ സമയത്ത് ഒരുചെറിയ തോതിലുള്ള മൈലേജിന്റെ വർദ്ധനവ് പോലും നമുക്ക് വിലപ്പെട്ടതാണ് 🤗🤗🤗🥰🥰 സാബിനിക്കാ അടിപൊളി 🥰🥰❤💪💪

  • @believeitornot5703
    @believeitornot5703 3 роки тому +1

    Chetta ente vandiyude pressure hose onn change cheyyanamaayrunnu.... naalae shopil vannaal kaanaan pattumoo.... kottiyam toyota showroominte shop inte aduthallae chetta...

  • @tonyvengaloor09
    @tonyvengaloor09 3 роки тому +1

    Adipoli video, ikkade place evidanu

  • @dreamcatchers4524
    @dreamcatchers4524 2 роки тому +1

    nte alto k10 2010 model ahn 10 mileage kittunullu petrol filter matti injector throttle clean aki filter ellm mari ennittum rru mattavum illa

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому

      ചെക്ക് ചെയ്താലേ അറിയാൻ കഴിയൂ

    • @dreamcatchers4524
      @dreamcatchers4524 2 роки тому

      @@KERALAMECHANIC km 130000. Ayi decarbon chythl nthelum prayognm kanuwo

  • @shijumon7994
    @shijumon7994 2 роки тому +1

    Baleno kurichu oru video cheyumo

  • @jinujoy7020
    @jinujoy7020 3 роки тому +1

    Ikka ertiga new model user review cheyyamo

  • @mayav2128
    @mayav2128 3 роки тому +1

    Ignis nallathano cheta,?

  • @husnibadshaa
    @husnibadshaa 2 роки тому +1

    Ente ഷവർലെ sail uva diesal 10 km an kitunath

  • @varghesechittezathu1585
    @varghesechittezathu1585 2 роки тому +1

    Very good 👍 information, it's very helpful

  • @sreenathk.s6249
    @sreenathk.s6249 3 роки тому +1

    Skoda rapid diesel 1.6 tdi 2014 manual transmission model.... covered 45000 km.... transmission/gear oil etra km or years ൽ replace ചെയ്യണം. . . . 🤔🤔🤔

  • @shibilijasim
    @shibilijasim 3 роки тому +2

    Alto 800 2015 modelinte average mileage ethren?

    • @shibilijasim
      @shibilijasim 3 роки тому +1

      @രാജാവിന്റ മകൻ bro nte vandi eeth model (year)aan?

  • @ManojKumar-vk3xy
    @ManojKumar-vk3xy 3 роки тому +6

    പെട്രോൾ വണ്ടിയുടെ throttle body clean ചെയ്യുന്ന വീഡിയോ pls.

    • @NithinTechVlog
      @NithinTechVlog 3 роки тому +4

      Bro throttle body clean cheyunn video kanan thalparym undagil ente chanel cheythitund kanan thalparym undagil chanel keri kanam

  • @bineeth.bumesh9784
    @bineeth.bumesh9784 3 роки тому +1

    Scorpio turbo engine egr cleaning എത്ര km കൂടുമ്പോൾ ചെയ്യണം.

  • @murshidom9896
    @murshidom9896 2 роки тому +1

    Good information bro
    I like your speach

  • @richardjoseph2567
    @richardjoseph2567 3 роки тому +1

    Silencer ലീക് ഉണ്ടെങ്കിൽ മൈലേജ് കുറവ് വരുമോ?(പെട്രോൾ കാർ )

  • @niyaskdm5094
    @niyaskdm5094 Рік тому +1

    ഇക്കാ.....3 മാസം മുമ്പ് ഒരു ritz vdi എടുത്തു.... അന്ന് ഓയിലും എല്ലാ filtersokke മാറി..... ഇപ്പൊ 10,000 km oil change cheyyaan showroomil poyi.... Oil maatram maari.... Oil leak sealum poyirunnu... Athum sheri aakki..... പക്ഷെ അതിൽ ശേഷം mileage കുറഞ്ഞു.... Filter ഒന്നും മാറാത്തത് കൊണ്ടാവോ?

  • @alexvanto5480
    @alexvanto5480 3 роки тому +1

    800 70km speed kerumbol srearing kooduthalae bibrate cheyunnu. Ithe satharanamano

  • @Shymon.7333
    @Shymon.7333 3 роки тому +2

    Enik Eon aanu 20-21 mileage undayirunnu ippol 13-14 ullu oil change correct aanu workshopil kanichapol timing beltinte aanennu paranju athava complaint aanenkil ithrayum drop aakumo

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +1

      Itra vetyasam undengil athu problem aanu

    • @Shymon.7333
      @Shymon.7333 3 роки тому +1

      @@KERALAMECHANIC enthayirikkum karanam

    • @sumith008
      @sumith008 3 роки тому

      Same issue mileage down to 10-13 in city, 14-15 in long drive after showroom service

  • @noufalsrd9662
    @noufalsrd9662 3 роки тому +1

    Ikka alto painting chayyunnathinu ethra rupa akum

  • @bijoybijoy999
    @bijoybijoy999 3 роки тому +1

    Very good information ഇക്കാ 👍👍👍👌👌👌🌹🌹🌹

  • @muhammedmubashir7327
    @muhammedmubashir7327 3 роки тому +1

    എന്റെ alto 2009 model
    Power കുറവ്
    Maileage കുറവ്(14)
    Air filter മാറ്റി
    Clech disc മാറ്റി
    ഇനി എന്താ ഞാൻ ചെയ്യേണ്ടത്

  • @travelstoriesbynoufal
    @travelstoriesbynoufal 3 роки тому +1

    alto 800 2014 model second hand വാങ്ങിച്ച് പണി കിട്ടി 13-14 ആണ് കിട്ടുന്നത്...എന്താണ് ചെയ്യുക.

  • @thanshadkulamada8263
    @thanshadkulamada8263 Рік тому +1

    Ikka old verna video onnu cheyyamoo

  • @wavetexwavetexwallcoating1237
    @wavetexwavetexwallcoating1237 3 роки тому +1

    Tiago xt millage ethra kittum

  • @ameerki5088
    @ameerki5088 3 роки тому +1

    Ikka vandik സ്റ്റാറ്റിങ്ങിൽ oru kere kera sound und ക്ലച്ചിൽ chumma കാൽ വെക്കുമ്പോൾ സൗണ്ട് പോകും pinee cluchene കാൽ എടുക്കുമ്പോൾ വീണ്ടും വരും അതെ എന്ന ഒന്നു പറയുവോ

  • @imt7791
    @imt7791 3 роки тому +1

    Unicorn Bike 2018 മോഡൽ ആണു, 35000 km ഇതുവരെ ഓടിയിട്ടുണ്ട്, നിലവിൽ 52 to 53 km നിലവിൽ മൈലേജ് കിട്ടികൊണ്ടിരുന്നതാണ്, എന്നാൽ കഴിഞ്ഞ ഒരു മാസമായി പെട്ടെന്നു മൈലേജ് തീരെ കുറവായി കണ്ടു ഇപ്പോൾ 37, 38 km റേഞ്ചിലെ മൈലേജ് കിട്ടുന്നൊള്ളൂ, 2 തവണകളായി ബൈക്ക് റിപ്പയറിങ്ങിനായി കൊടുത്തു നല്ല ഒരു അമൗണ്ടും ചെലവ് വന്നു എന്നാൽ റിപ്പറിങ്ങിന് ശേഷവും 37, 38 km മൈലേജ് തന്നെ കിട്ടുന്നുള്ളൂ..ഇതൊന്നു ശരിയായി കിട്ടാൻ ഇനി ഇപ്പോ എന്താണ് ഒരു പോംവഴി

    • @hanaan__429
      @hanaan__429 3 роки тому

      airfilter, spark plug ellm maarinok

  • @humanitarian9685
    @humanitarian9685 2 роки тому +1

    Ooro gearilum speed limit mileage kittan vendi etra aayirikkanam ennu parayamo

  • @muhammedmuhammad930
    @muhammedmuhammad930 3 роки тому +12

    വീഡിയോ കാണാനും കേൾക്കാനും രസുണ്ട് അതോണ്ട് കൊറക്കണ്ട കൂട്ടിക്കോ ❤❤❤😁

  • @chieftaintriber
    @chieftaintriber 3 роки тому +1

    Ikka ee fiet palio stile edutha parts okke kittumo ..njn live chothicharnnu 2 vattam athinda ivde idunne

    • @mohamedpurayangattil561
      @mohamedpurayangattil561 3 роки тому +2

      വേണ്ട bro എൻ്റെ കയ്യിൽ ഉണ്ടാരുന്നു spare parts ചില സാധനങ്ങൾ കിട്ടാൻ ഇല്ല ...but വണ്ടി കിടിലൻ ആണ്

    • @chieftaintriber
      @chieftaintriber 3 роки тому +2

      @@mohamedpurayangattil561 thanks bro .. edutha appo pani aavum alle parts

  • @nizamvlogs
    @nizamvlogs 3 роки тому +1

    Bro nice 😍😍😍😍

  • @Performance176
    @Performance176 3 роки тому +1

    എൻറെ വണ്ടി എസി ഇടുമ്പോൾ പെട്ടെന്ന് വണ്ടി ഓഫ് ആകുന്നു,വണ്ടിക്ക് ചില സമയത്ത് മിസിങ് ഉണ്ട്, മൈലേജ് 5 km ആണ് കിട്ടുന്നത്, Chevrolet Aveo UVA 2009

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      Mec Ney കാണിച്ചോ

    • @Performance176
      @Performance176 3 роки тому +1

      @@KERALAMECHANIC 📞 cheythappol mechanic parayukayaanu anganeyonnum undaavilla, njan paranjath thettaanennu,endaa cheyyuka,njaan full tank aduch mailege test cheythathaanu

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      @@Performance176എന്നെ ഒന്ന് വിളിക്കൂ 9947370360

    • @Performance176
      @Performance176 3 роки тому

      @@KERALAMECHANIC mailege issues shariyaayi,spark plug maattiyappol

  • @tradegq1083
    @tradegq1083 3 роки тому +2

    Corolla 1lkah കഴിഞ്ഞു സ്പാർക്ക് പ്ലഗ് മാറണോ

  • @basimkp9996
    @basimkp9996 3 роки тому +1

    Nigalluda workshop evida

  • @helper9688
    @helper9688 3 роки тому +3

    എത്ര സ്പീഡിൽ പോകുന്നതാണ് നല്ലത്. Ac ഉപയോഗിക്കുമ്പോൾ മൈലേജ് കുറയുമോ? Rply pls

    • @melvintp1232
      @melvintp1232 3 роки тому +3

      Economy speed i thing 40......

    • @melvintp1232
      @melvintp1232 3 роки тому +3

      Ac ഉപയോഗിക്കുമ്പോൾ മൈലേജ് short undaakum milage ന്റെ 2 km kurayum 20 aanu milage enkiln18/19/aayi അങ്ങനെ

    • @helper9688
      @helper9688 3 роки тому +2

      @@melvintp1232 Thanks

    • @roshingilbeys7431
      @roshingilbeys7431 3 роки тому +3

      @@melvintp1232 കുറയുന്നില്ല എന്നാണ് പഠനങ്ങൾ പറയുന്നത് ac ഉപഗോഗിക്കാതിരിക്കുമ്പോൾ സൈഡ് ഗ്ലാസ് തുറന്നിടും അപ്പൊ ഐറോഡയനമിക് നഷ്ടപ്പെടും അത് മൈലേജ് കുറക്കും but ac ഇടുമ്പോൾ ഐറോdinamic correct ആയിരിക്കും ചെറിയ വ്യത്യാസം varane സാധ്യത ഉള്ളു

    • @melvintp1232
      @melvintp1232 3 роки тому +3

      @@roshingilbeys7431 but engine crank belt ഉപയോഗിച്ചല്ലേ compresser work ആകുന്നതു അപ്പൊ ചെറിയ വ്യത്യാസം ആാാ 2km വ്യത്യാസം ഒക്കെ ഉണ്ടാകും full time on ആണ് ac എങ്കിൽ ഇടക്കൊക്കെ ആണെങ്കിൽ seen ഇല്ല

  • @assismullasseril3861
    @assismullasseril3861 2 роки тому +1

    Good ഇൻഫർമേഷൻ

  • @azharcva2753
    @azharcva2753 3 роки тому +1

    Salimka ente vandi sumo grande aann
    Ac idumpol 10 rpm ullath 8 aayi maarum

    • @akhiludayakumar9530
      @akhiludayakumar9530 3 роки тому +1

      Ac ഇടുമ്പോൾ റെയിസ് കേറാൻ ഒരു സിസ്റ്റം ഉണ്ട് അത് മിക്കവാറും പ്രശ്നം ആരിക്കും

  • @niyas_ahammad_mniyas4884
    @niyas_ahammad_mniyas4884 3 роки тому +1

    Ac on akumbol engine power kurayunnund ath problem aano

  • @hadhimalik433
    @hadhimalik433 3 роки тому +1

    Chettai ente alto bs6 mileage valare short aanu,enthelum pariharam undoo

  • @satharmuhamadsathar3709
    @satharmuhamadsathar3709 3 роки тому +1

    A star review cheiyoo

  • @tomguppyaquarium6150
    @tomguppyaquarium6150 3 роки тому +1

    ഹ്യുണ്ടായ് അക്സെന്റ് പെട്രോൾ 2008 മോഡൽ 38000 കിലോമീറ്ററേ ഓടിയിട്ടുള്ളു Ac ഇട്ടാൽ 11 കിലോമീറ്റർ മൈലേജ് Ac ഇടാതെ 14 കിലോമീറ്റർ ആണ് കിട്ടുന്നത് അത് കുറവല്ലേ ...?

  • @venugopalb8471
    @venugopalb8471 3 роки тому +1

    Indica xeta review cheyyo

  • @sheringeorge9400
    @sheringeorge9400 3 роки тому +1

    One month lockdownil kidanu enta i20 clutch hard akuva over heat akumpo

    • @sheringeorge9400
      @sheringeorge9400 3 роки тому +1

      5km odiyal appo Vandi stop akuva pinea oru 30 minutes kazhinju vendum odikkam

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +1

      Replace cheyyendi varum

    • @sheringeorge9400
      @sheringeorge9400 3 роки тому +1

      @@KERALAMECHANIC which parts sleeve cylinder ano? How much it cost plz reply ??

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      I thing full set replacing cheyyuga

    • @NithinTechVlog
      @NithinTechVlog 3 роки тому

      @@sheringeorge9400 i20 k sleeve cylinder agane steck avumm oru complaint und . Pinne pressure plate tight undagilum varum

  • @ashikkabeer3260
    @ashikkabeer3260 3 роки тому +2

    Epic dailogue 11.05 😄😄

  • @Tsar_nicholas_3
    @Tsar_nicholas_3 3 роки тому +2

    10:57 അതിന്റെയെടെക്കുട ഒരു തഗ് 😂❤️❤️❤️

  • @shivoham2255
    @shivoham2255 3 роки тому +2

    super sabin ikka....

  • @timepassmedia6845
    @timepassmedia6845 3 роки тому +2

    ഇക്കാ എൻറെ വണ്ടി ആൾട്ടോ കേട്ടൻ ആണ് ഇപ്പോൾ തീരെ മൈലേജ് കിട്ടുന്നില്ല workshopil കാണിച്ചപ്പോൾ oxy sensor comblaitayannanau പറഞ്ഞത് ഈ വണ്ടിക്ക് മാക്സിമം എത്ര മൈലേജ് കിട്ടും പറഞ്ഞുതരാമോ

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +1

      16to18

    • @thejespv4934
      @thejespv4934 3 роки тому +1

      Ente vandiyum k10 ആണ് ഇപ്പോൾ ആകെ 15 enaganame കിട്ടുന്നുള്ളു ലോക്ക് ഡൌൺ ടൌൺ ടൈമിൽ ആണ് check ചെയ്തത് അതും ട്രാഫിക് ഇല്ലാത്ത റോഡിൽ

  • @chieftaintriber
    @chieftaintriber 3 роки тому +1

    Video shot cheyyanda ikka ithrem length venam

  • @niyasbappu3729
    @niyasbappu3729 3 роки тому +1

    Powefull&usefull.. 👍

  • @SALMANUL-FARIZ-71
    @SALMANUL-FARIZ-71 3 роки тому +1

    എന്റെ Ritz 2016 lxi petrol വണ്ടി 74000km milage കുറവാണ്...12 ഒക്കെ കിട്ടുന്നോള്ളൂ.. അത്രേ കിട്ടുവൊള്ളോ അതോ കൂടാൻ ചാൻസ് ഉണ്ടോ... Pls help

  • @KrishnaKumar-eh8ns
    @KrishnaKumar-eh8ns 3 роки тому +1

    ഇക്കാ 'എൻ്റെ Alto 800 ,218 M ന് 12 Km ആണ് കിട്ടുന്നത് ,ഷോറൂമിൽ കൊണ്ട് പോയിട്ടും മൈലേജ് കൂടുന്നില്ല, എല്ലാ സർവീസും കൃത്യമായി ചെയ്തിട്ടുണ്ട്.ഒരു മറുപടി തരുമോ

  • @muhammedsalih845
    @muhammedsalih845 3 роки тому +1

    ഇക്ക ഇന്നോവയുടെ ക്ലച്ച് ഷോർറൂമിൽ മാറുന്നതാണോ വെളിയിൽ മാറുന്നതാണോ നല്ലത്

  • @raveendranathek7514
    @raveendranathek7514 3 роки тому +1

    Very informative

  • @anooptv6921
    @anooptv6921 3 роки тому +2

    2 ലക്ഷം കിലോമീറ്റർ ഓടിയ ലീനിയ ഡീസൽ എൻജിൻ ഓയിൽ ഫ്ലഷ് ചെയ്‌താൽ വല്ല കുഴപ്പം ഉണ്ടോ

    • @NithinTechVlog
      @NithinTechVlog 3 роки тому +1

      Nigale bhagym pole irikum . Ente abiprayathi cheyathirikunthan nallath

    • @mohdbahrain6958
      @mohdbahrain6958 3 роки тому +1

      It is better to do early oil change don't wait for the service due.

  • @harilalraveendranath5465
    @harilalraveendranath5465 3 роки тому +1

    ❤️ from Kanyakumari 💚👍💪

  • @saneeshsanu1380
    @saneeshsanu1380 3 роки тому +1

    ഇക്കാ റേഡിയൽ ടയർ ഇട്ട് ഓടുന്ന വണ്ടി നൈലോൺ ടയർ ഇട്ടാൽ മൈലേജ് കൂടുമോ. അതുപോലെ ട്യൂബ് ലെസ് ടയർ ട്യൂബ് ആക്കി ഇട്ടാലും വ്യത്യാസം വരുമോ

  • @reiganthomas7719
    @reiganthomas7719 3 роки тому +1

    Your Great ....

  • @chieftaintriber
    @chieftaintriber 3 роки тому +2

    Malayalathil scottykillmer +chrisfixx= sabinikka

  • @shajiedv
    @shajiedv 3 роки тому +3

    Ritz vdi ന്റെ ടൈമിംഗ് chain 80000 km മാറിയതാണ് . അടുത്തത് എത്ര km ആണ് മാറേണ്ടത്
    (ഇപ്പോൾ 160000 ആയിട്ടുണ്ട് )

    • @NithinTechVlog
      @NithinTechVlog 3 роки тому +1

      Maran time ayi 80 il mariyathanalo adth 80 ayalo maram

    • @shajiedv
      @shajiedv 3 роки тому +1

      @@NithinTechVlog ok thanks

    • @abhilashtkr
      @abhilashtkr 2 роки тому

      1 lakh കഴിഞ്ഞാൽ ആണ് സാധാരണ മാറുന്നത്

  • @sakkirhussain6712
    @sakkirhussain6712 3 роки тому +1

    Supper.👍👍

  • @muhammedhashim1636
    @muhammedhashim1636 3 роки тому +1

    Swift 2010 vdi എത്ര മൈലേജ് കിട്ടും എനിക്ക് 15 കിട്ടുന്നില്ലൂ

  • @9846390
    @9846390 3 роки тому +2

    Electric vandiyo atho cng yoa better

  • @martingrg7
    @martingrg7 Рік тому +1

    ക്ലച്ച് മാറി കഴിഞ്ഞാൽ മൈലേജ് കുറയുമോ??

  • @sajadsalahudeenmoothala347
    @sajadsalahudeenmoothala347 3 роки тому +1

    ഇക്കാ നിങ്ങളുടെ നമ്പർ ഒന്ന് തരാമോ
    മാനുവൽ ആയിട്ടുള്ള സ്റ്റീയറിങ് പവർ സ്റ്റിയറിംഗ് ആക്കാൻ പറ്റുമോ

  • @majishmathew2093
    @majishmathew2093 3 роки тому +1

    സൂപ്പർ 👍👍

  • @malayalis9502
    @malayalis9502 3 роки тому +1

    Hai bro
    Trivandrum

  • @vishnulalji6416
    @vishnulalji6416 3 роки тому

    Bruh ningalude workshops location+ number onnu idummo?😜

  • @uummuntk91
    @uummuntk91 3 роки тому +2

    ഇക്ക,, നമ്പർ ഒന്നു മെൻഷൻ ചെയ്യാമോ

  • @abdulhazeebnaron9048
    @abdulhazeebnaron9048 3 роки тому +2

    Ningalude workshop il kaanunna kadam parayarudh board polichu 😆😊😆
    Kadam parayunna customers dhaaralam undo?🤣😂

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +1

      പിന്നേ,,,,,,,,,,,അതേ ഉള്ളൂ

  • @samadkka820
    @samadkka820 3 роки тому +2

    Hi ,,,I23 K, super