ബ്രോ സൂപ്പർ ഇന്നലെയും കൂടി വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ ഇതായിരുന്നു അവസ്ഥ ഇപ്പോൾ കൊറോണ ആയതു കൊണ്ട് വണ്ടി അതികം ഉപയോഗിക്കാറില്ല വളരെ ഉപകാരപ്രതമായ വീഡിയോ 🕺🥰🥰🥰🥰പൊളി താങ്ക്സ് 👍
My car is gm disel beat. It has starting problem. They said egr valve to be changed. It ran only 45000 kmts. Pl help. Can egr valve be cleaned? Or needs replacement costing 20000/-
സാർ എന്റെ chevrlot എൻജോയ് വണ്ടി ഓട്ടത്തിൽ engine ഓഫായി പോകുന്നു 15 20 മിനിറ്റ് കഴിജൽമാത്രം വീണ്ടും സ്റ്റാർട്ട് ആവുന്നു എന്taണിത്തിനുകാരണം പ്ലീസ് മറുപടി തരണം
Hi bro,Swift 2015 മോഡൽ, വണ്ടിയുടെ engine ഒരു റഫ് സൗണ്ട് വരുന്നുണ്ട്. ചിലപ്പോൾ കയറ്റം കയറുമ്പോൾ traveller നോക്കെ വരുന്ന പോലെ ഉള്ള സൗണ്ട്. .അത് എന്താണെന്നു അറിയോ?
2004 model wagonr, റണ്ണിംഗിൽ just slowdown ചെയ്ത് എടുക്കുമ്പോൾ, കുത്തി കുത്തി മിസ്സിംഗ് പോലെയാണ് accelerate ആവുന്നത്. ഗിയർ down ചെയ്ത് എടുത്താലും അങ്ങെനെ തെന്നെയാണ്. Spark plug 4ഉം മാറ്റി, throttle body with sensor ഉം മാറ്റി. ഇപ്പോഴും same കംപ്ലയിന്റ് ഉണ്ട്... എന്തായിരിക്കും പ്രോബ്ലം....
Hi... Ante swift 2007 diesel ill oru glow plug work aavunnilla.... Rust vannu odinju erikkenu.... Ee oru glow plug ellathe car drive cheyyunnath kond any problem.....?
2011 ritz ഡീസൽ സ്കാൻ ചെയ്തപ്പോൾ ഹീറ്റർ പ്ലഗ് to ഈസി ജി കളക്ഷൻ ലൈനിൽ കംപ്ലൈൻറ് പറഞ്ഞു രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ ടൈം എടുക്കുന്നു ഹീറ്റ് പ്ലഗ് മാറ്റിയാൽ മാറുമോ
Ente Duster car I’ll heater plug nde ignition meter warning kannikunund but heater plug azhich check cheythapo proper working aahn issues enthan manasilavunila
Brother 200to300 calls varum.maximum call edukkum. ജോലി, കുടുംബം, മാനസിക പ്രശ്നങ്ങൾ, സാമ്പത്തിക വിഷയങ്ങൾ, ഒക്കെ ഉള്ള സാധാരണ ഒരാളാണ് ഞാൻ ഒരുപക്ഷേ ചില കോളുകൾ ഒക്കെ എടുക്കാൻ പറ്റാത്ത സാഹചര്യങ്ങൾ വരാറുണ്ട്. മനപ്പൂർവ്വം എടുക്കാത്തത് അല്ല. ജോലിസംബന്ധമായി മറ്റും ടെൻഷൻ അടിച്ചു നിൽക്കുന്ന അല്ലെങ്കിൽ ഭ്രാന്ത് പിടിപ്പിക്കുന്ന സാഹചര്യങ്ങൾ ഫോൺ ഒട്ടും തന്നെ ഉപയോഗിക്കാറില്ല. ദയവായി ഏതെങ്കിലും രീതിയിൽ താങ്കൾക്ക് എൻറെ ഭാഗത്തുനിന്നും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക
Ritz petrol ചില സമയങ്ങളിൽ start ആവുന്നില്ല , വണ്ടി ഓട്ടം വളരെ കുറവാണ് നിർത്തിയിട്ട വണ്ടി ആദ്യം എടുക്കുമ്പോൾ start ആകും കുറച്ച് ഓടി നമ്മൾ നിർത്തിയിട്ട് പിന്നെ സെൽഫ് അടിക്കുമ്പോൾ start ആവില്ല കാരണം എന്തായിരിക്കും ???...
ഇക്കാ,ടൈറുകളെക്കുറിച്ച് ഒരു വീഡിയോ വേണം. പുതിയ ടയർ വാങ്ങുമ്പോൾ ക്വാളിറ്റി മനസിലാക്കാൻ ചെയേണ്ടത് എന്ത്. എന്റെ വാഹനത്തിൽ 175/65/14 inch ടയർ ആണ്. അത് 175/70/14 ആക്കാൻ പറ്റുമോ. ഗുണവും ദോഷവും എന്തെല്ലാം. ടയർ മൈലേജ് കൂടുതൽ കിട്ടുന്ന ടയർ ഇതെല്ലാം. മറുപടി പ്ലീസ്.......
Complete lock ആയ കാറിനുള്ളിൽ കീ അകപ്പെട്ടാൽ എങ്ങനെ എടുക്കാം. ഒരു vdo ചെയ്യുമോ. ഒരു Etiosil driver സീറ്റിനടിയിൽ ഹോളിൽ കൂടി boot open ചെയ്ത് കീ എടുക്കുന്നത് കണ്ടു. ഇതെങ്ങനെയെന്നു കാണിക്കുമോ.
മിടുക്കനും സമർത്ഥരും സത്യസന്ധരുമായ നാനോ മോട്ടോർ mechnic റിപ്പയർ വിദഗ്ധരെ ആവശ്യമുണ്ട് . കാർ റിപ്പയർ തട്ടിപ്പുകളും പകൽ കൊള്ളയും ഒഴിവാക്കുവാൻ എല്ലാവരും അവരും സഹകരിച്ച് മോട്ടോർ മെക്കാനിക് app ഉണ്ടാക്കുന്ന എന്നോട് സഹകരിക്കുക
നമസ്കാരം, എന്റെ സ്വിഫ്റ്റ് (2007Petrol, vxi )ന്റെ സ്റ്റീറിങ് ലെഫ്റ്റ് ലേക്ക് മാത്രം തിരിക്കുമ്പോൾ tight feel ചെയ്യുന്നു, എന്തായിരിക്കും കംപ്ലയിന്റ് എന്ന് ഒന്ന് പറഞ്ഞു തരുമോ പ്ലീസ് 🙏
ചില സമയത്ത് വണ്ടി 10 k m ഓടിച്ച് വന്നിട്ട് പെട്രോൾ അടിക്കാൻ നിർത്തി.പിന്നെ സ്റ്റാർട്ട് ആകുന്നില്ല.ഒരു മിനുട്ട് കഴിഞ്ഞ് സ്റ്റാർട്ട് ആകും. തണുതിരികുന്ന അവസരത്തിൽ head light ഓൺ ആക്കി ഇരുന്നാലും സ്റ്റാർട്ട് ആകും. ഇതായിരിക്കും കാരണം.
ഞങ്ങളുടെ വാഗൺ ആറിന് 2007 ഇടക്കിടെ തനിയെ ഓഫ് ആകും പിന്നെ കുറച്ചു കഴിഞ്ഞു സ്റ്റാർട്ട് ആകും . കാരണം fuel pump power supply cut ആവുന്നത് ആണ് .. എന്ത് കൊണ്ട് ഇങ്ങനെ വരുന്നത് . Bro pls
Ikka എന്റെ altroz ഇന്ന് രാവിലെ പണി തന്നു.രണ്ടു ദിവസം key ഇഗിനിഷനിൽ ആയിരുന്നു കിടന്നത്, രാവിലെ എടുക്കാൻ നോക്കിയപ്പോൾ completly dead ആണ്.. Display പോലും കാണിക്കുന്നില്ല.. എന്ത് ചെയ്യണം... ടാറ്റാ യിൽ വിളിച്ചു lockdown ആയതിനാൽ രണ്ടു ദിവസം വേണം മെക്കാനിക് വരാൻ ... പ്ലീസ് help
@praveenksreedharan6381 It was battery issue . Also starter motor commutator cleaned, brushes changed. Now ok ആണ്. Battery ക്ക് cranking amps kodukkaan pattayhathayirunnu problem.capacity while load test of Battery may seems to be not that bad, but cranking amp may be inadequate.
ഇക്ക ബാറ്ററി ലൂസ് ആയിട്ടു car start ആകാതെ വരുന്നു, ബാറ്ററി കണക്ഷൻ tiet ചെയ്യാൻ ഉള്ള ട്രിക്ക് വല്ലതും ഉണ്ടോ? ബാറ്ററിയിൽ നിന്നുമുള്ള ടെർമിനൽ തേഞ്ഞു പോയതാണ്
ബ്രോ സൂപ്പർ ഇന്നലെയും കൂടി വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ ഇതായിരുന്നു അവസ്ഥ ഇപ്പോൾ കൊറോണ ആയതു കൊണ്ട് വണ്ടി അതികം ഉപയോഗിക്കാറില്ല വളരെ ഉപകാരപ്രതമായ വീഡിയോ 🕺🥰🥰🥰🥰പൊളി താങ്ക്സ് 👍
സബിനിക്ക ഉണ്ടാവുമ്പോൾ പിന്നെ എങ്ങനെ വെറുതെ പൈസ കളയുക ❤🥰💪🥰 ഇക്കാ അടിപൊളി 🥰🥰💪❤
Theercha aayum👌👌👌👌
വളരെ ഉപകാരപ്രദമായ ചാനെൽ...👌👌👍👍👍👍
പ്രേക്ഷരുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കുന്ന എപ്പിസോഡ് ചെയ്തു കൂടെ ?
Cheyyaam
@@KERALAMECHANIC ബ്രോ ഇ nissan മൈക്രോ 2013 പെട്രോൾ എങനെ ഉണ്ട്
@@KERALAMECHANIC mob no plz
Chena Kari Undaakkaam .Athu ellavarkkum ariyaam.pakshe athu engine undaakkaam ennu parayaathirunnathupoleyaayi iyalude baashanam???
ഞാൻ car എടുക്കുമ്പോൾ എന്റെ കാറിന്റെ ഡോക്ടർ ഇക്ക തന്നെ...
💪💪💕💕
Nammal manassil vijaarikkunnath ikka maanath kaanun ❤️❤️
ഏറ്റവും നല്ല മാർഗ്ഗം scan ചെയ്യലാണ്, 4പ്ലഗ് ഒരുമിച്ച് കേടായാൽ indication കാണിക്കില്ല...(ഒരു logan അനുഭവം)
Ente vista രാവിലെ സ്റ്റാർട്ട് ആകാൻ പാടാണ്,glow plug indication സാധാരണ പോലെ ഓഫ് ആകുന്നുണ്ട് . 4 ഉം പോയത് കൊണ്ടാകുവോ
My car is gm disel beat. It has starting problem. They said egr valve to be changed. It ran only 45000 kmts. Pl help. Can egr valve be cleaned? Or needs replacement costing 20000/-
നല്ല മനസിന് നന്ദി 👌👍
12 volt soldring അയേണ് ഉണ്ടാക്കാൻ പറ്റും 💡💡
ഞാനും ഇതുതന്നെയാണ് മനസ്സിൽ വിചാരിച്ചത് Bro
my ertiga diesel glow plug 4 ennam mari chetta ennitum starting problem anu vere enth avum complaint pls reply
Check compression and cranking voltage
Starter motor check cheyuu.
Vallare uppakaraprethamaya video thanks 😚😚
Ecosport petrol starting lag kanikunu.battery puthiyathanu.starter complaint ayirikumo
Toyota qualis glow plug which company best ?
Heater plug onnu potti poonu eni annaa chayumm saleemkaaa??...swift disel
Entem quadrajet engine aanu. Enganelum remove cheyyan pattuo odinja plug????
I 10 eon 2 time start ചെയ്യുമ്പോള്‍ മാത്രമേ start ആകുന്നുള്ളൂ എന്തായിരിക്കും problem
സാർ എന്റെ chevrlot എൻജോയ് വണ്ടി ഓട്ടത്തിൽ engine ഓഫായി പോകുന്നു 15 20 മിനിറ്റ് കഴിജൽമാത്രം വീണ്ടും സ്റ്റാർട്ട് ആവുന്നു എന്taണിത്തിനുകാരണം പ്ലീസ് മറുപടി തരണം
Sabin ikka ആൾട്ടോ 2009 model wiper tank cap ethu type shopil kittum athu ellenkil vandikk problem undo onnu reply tharumo
Place evideya
@@niyasvlog1730 kottayam
@@eldhojiji4054 chalakudiyil und
പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും വരുന്നില്ല
Boodmo yil കിട്ടും
Hi bro,Swift 2015 മോഡൽ, വണ്ടിയുടെ engine ഒരു റഫ് സൗണ്ട് വരുന്നുണ്ട്. ചിലപ്പോൾ കയറ്റം കയറുമ്പോൾ traveller നോക്കെ വരുന്ന പോലെ ഉള്ള സൗണ്ട്. .അത് എന്താണെന്നു അറിയോ?
Ikka.... qudrajet engine randu plug complaint aayi change cheyyan nokkiyapol odinju poi. Ingane odiyal problm indakuo??
ചില സാഹചര്യങ്ങളിൽ പിക്കപ്പ് ഇഷു കണ്ടു വരാറുണ്ട്
Diesel pumbinte video cheyyamo
Ikka 2008 model indigo yude key duplication cheyath duplicate ittal vandi start aaaavo athu pole wheel alignment correct ethra km l koodumbol cheyanam
2004 model wagonr, റണ്ണിംഗിൽ just slowdown ചെയ്ത് എടുക്കുമ്പോൾ, കുത്തി കുത്തി മിസ്സിംഗ് പോലെയാണ് accelerate ആവുന്നത്. ഗിയർ down ചെയ്ത് എടുത്താലും അങ്ങെനെ തെന്നെയാണ്.
Spark plug 4ഉം മാറ്റി, throttle body with sensor ഉം മാറ്റി.
ഇപ്പോഴും same കംപ്ലയിന്റ് ഉണ്ട്... എന്തായിരിക്കും പ്രോബ്ലം....
Ekka Toyota Yaris ne kurichu oru video cheyyamo
Hi... Ante swift 2007 diesel ill oru glow plug work aavunnilla.... Rust vannu odinju erikkenu.... Ee oru glow plug ellathe car drive cheyyunnath kond any problem.....?
Bro swift dzire desel dashbordinte thazekudi heat agunnund adhentha
Vandiday battery terminal clave padikuva..
5 round vashopile komdiu terminal mari epazhum clave pidikuva...
ചേട്ടാ ന്റെ estilo long ഓടി നിർത്തി യാൽ പിന്നെ സ്റ്റാർട്ട് ആകുന്നില്ല. എന്തായിരിക്കും..
Vandiyude air filter, ac filter okke engane remove cheythu clean cheyyam ennulla oru video cheyyamo
Oook
Tata indica vista quadrajet glow plug
Onrennam kedayal waning kathikidakkoo? Chettaa
Ente plug complaint ayapol engine warning light kathi
എന്റെ മൾട്ടിജറ്റ് TATA 2 ഗ്ലോപ്ലഗ് ഊരി ഇട്ടാലും starting കുഴപ്പം ഇല്ല. എന്നാൽ 4പ്ലഗ് കണക്റ്റ് ആക്കിയാലും സ്റ്റാർട്ടിങ് സമയം കൂടുതൽ ആണ്.
Same here🥲
battery disconnect switch ne kurichu oru video edaaamooo
Bro my ritz display yil oru spander emblam കാണിക്കുന്നു disel vandi athantha problem
Carinte centrelood spaner symbol anenkil heater plug problem akum, ente ritzil undayirunnu plug change cheytapol shariyayi
എന്ത് കൊണ്ടാണ്
Third gire ബ്രേക്ക് പിടിച്ചാല്‍ താനെ റിവേഴ്സ് ഗീര്‍ വീഴുന്നു. എന്താ കാരണം
2011 ritz ഡീസൽ സ്കാൻ ചെയ്തപ്പോൾ ഹീറ്റർ പ്ലഗ് to ഈസി ജി കളക്ഷൻ ലൈനിൽ കംപ്ലൈൻറ് പറഞ്ഞു രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ ടൈം എടുക്കുന്നു ഹീറ്റ് പ്ലഗ് മാറ്റിയാൽ മാറുമോ
Tiago cng conversation speech cheyyamo
ഇക്ക ഇതിനു മറുപടി തരണേ.. എന്റെ വണ്ടി hyundai verna old 2006 model diesel aanu.long starting problm und.. Vandiyil heat signal kathi ananju start akiyalum nalla delay start akunulu.ravile matramalla eppolum und.. Enthayirikum prashnam..battery puthiyathanu.. Starter motor nalla pole karangunund lakshe nalla long crank cheythitanu start akunath pls replay
9526329591 വാട്ട്സ് ആപ് ചെയ്യൂ
Hyundai old Verna review cheiyoo
Santro childe lock stuck ayirikuva swanthamayi service cheyyan pattumo
Oruold tata vandi vangan udeshikkunnu edan nallad
Ente tata sumo 2009 model di turbo,star ayal udan coolant (coold condition) ill cherutayi thilaykunnu.any problem. Smoke illa?please reply
ഇക്ക ഞാൻ പറഞ്ഞ video ചെയ്യാമോ, വാഹനം ഓട്ടത്തിൽ brack നഷ്ടപെട്ടാൽ എങ്ങനെ സുരക്ഷിതമായി നിർത്താൻ പറ്റും എന്നുള്ളത്
Teerchayaayum
Ente Duster car I’ll heater plug nde ignition meter warning kannikunund but heater plug azhich check cheythapo proper working aahn issues enthan manasilavunila
Ikka mechanic megaliyelokku
Vanna oru story video aayi cheyyamo please
അതൊക്കെ വേണോ
@@KERALAMECHANIC powliyayrkum ikka
pattumengil idane ikka😊😊😊
Sabin ekka uyir❣️
Ith diesal vandiyil maathram alle varunnath...?
Petrol vandiyil spark plug alle varunnath...?
Athey
Vandiyude enthenkilum doubt chodikyan ikkayude numberil vilichal ikka phone edukkilla
. orupadu vishamam thonniya nimizham
. Miss call kandal polum ikka thirichu vilikkilla. Enkilum ikka uyir❤️❤️❤️
Brother 200to300 calls varum.maximum call edukkum.
ജോലി, കുടുംബം, മാനസിക പ്രശ്നങ്ങൾ, സാമ്പത്തിക വിഷയങ്ങൾ, ഒക്കെ ഉള്ള സാധാരണ ഒരാളാണ് ഞാൻ ഒരുപക്ഷേ ചില കോളുകൾ ഒക്കെ എടുക്കാൻ പറ്റാത്ത സാഹചര്യങ്ങൾ വരാറുണ്ട്. മനപ്പൂർവ്വം എടുക്കാത്തത് അല്ല. ജോലിസംബന്ധമായി മറ്റും ടെൻഷൻ അടിച്ചു നിൽക്കുന്ന അല്ലെങ്കിൽ ഭ്രാന്ത് പിടിപ്പിക്കുന്ന സാഹചര്യങ്ങൾ ഫോൺ ഒട്ടും തന്നെ ഉപയോഗിക്കാറില്ല. ദയവായി ഏതെങ്കിലും രീതിയിൽ താങ്കൾക്ക് എൻറെ ഭാഗത്തുനിന്നും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക
@@KERALAMECHANIC sorry ikka
❤️❤️❤️❤️❤️❤️❤️
Ritz petrol ചില സമയങ്ങളിൽ start ആവുന്നില്ല , വണ്ടി ഓട്ടം വളരെ കുറവാണ് നിർത്തിയിട്ട വണ്ടി ആദ്യം എടുക്കുമ്പോൾ start ആകും കുറച്ച് ഓടി നമ്മൾ നിർത്തിയിട്ട് പിന്നെ സെൽഫ് അടിക്കുമ്പോൾ start ആവില്ല കാരണം എന്തായിരിക്കും ???...
Same alto
Bolero di 2007 model il heater plug undo?
Heater plug 3 thavanna ore samayathu , nirthiyittirunna vandikalil on off cheyyunnathu kandittunttu. Ingane cheyyendathu undo?
Ikka...pazhaya diesel vandiyil glow plug varumo? 2004 Scorpio.
Yes
Ente petrol beat anu..... Randu divasam edkkathe vechal pinne start cheyyumbol start akum but off ayipokum...... Enthanu problem...
Vista heater plug stuck ane one what to do ikka
Sp tools und
Plug enganeya remove chythath?? Enikum same issue aayi
ഇക്കാ,ടൈറുകളെക്കുറിച്ച് ഒരു വീഡിയോ വേണം. പുതിയ ടയർ വാങ്ങുമ്പോൾ ക്വാളിറ്റി മനസിലാക്കാൻ ചെയേണ്ടത് എന്ത്. എന്റെ വാഹനത്തിൽ 175/65/14 inch ടയർ ആണ്. അത് 175/70/14 ആക്കാൻ പറ്റുമോ. ഗുണവും ദോഷവും എന്തെല്ലാം. ടയർ മൈലേജ് കൂടുതൽ കിട്ടുന്ന ടയർ ഇതെല്ലാം. മറുപടി പ്ലീസ്.......
Oook
Very good information
Thanks
Super ikkaa ❤❤❤
alto 800 spark plug 3 എണ്ണവും മാറ്റി..ഒരു ignition coil മാറ്റി..but ഇപ്പോഴും starting time എടുക്കുന്നു...engine light കത്തി കിടക്കുന്നു
@kerala mechanic : Kure cash പോയി ഇരിക്ക..വേറെ വല്ല complaintum ആണോ..വർക്ക്ഷോപ്പിൽ പോയാൽ സ്പാർക്ക് പ്ലഗ് മാറ്റാനും ignition coil മാറ്റാനും പറയും.ignition coil ഒന്നിന് 1200 ആണ് വാങ്ങിയത്..
work shop evida ikka de
Kollam kottiyam
Complete lock ആയ കാറിനുള്ളിൽ കീ അകപ്പെട്ടാൽ എങ്ങനെ എടുക്കാം. ഒരു vdo ചെയ്യുമോ. ഒരു Etiosil driver സീറ്റിനടിയിൽ ഹോളിൽ കൂടി boot open ചെയ്ത് കീ എടുക്കുന്നത് കണ്ടു. ഇതെങ്ങനെയെന്നു കാണിക്കുമോ.
അങ്ങനെയുള്ള വീഡിയോ ചെയ്യൽ പലരും MissUse ചെയ്യും .....
ഇത് എൻ്റെ ഒരു അഭിപ്രായം ആണ്
എനിക്കിതിന്റെ നിയമവശം അറിയില്ല. ഇങ്ങനെ വിഡിയോ ചെയ്യുന്നത് നിയമ വിരുദ്ധമാണങ്കിൽ വീഡിയോ ചെയ്യരുത്. ഇങ്ങനെ ഒരു സംഭവം കണ്ടത് കൊണ്ടു ചോദിച്ചതാണ്.sorry.
Agane oru video cheyunth nallathalla ath missuse cheyan sathyath und
Asoka leyland dost video please
ഡീസൽ എൻജിൻ രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ key ഓണ് ചെയ്തു glow പ്ളഗ് warning ലൈറ് ഓഫ് ആയതിനു ശേഷം വേണ്ടേ സ്റ്റാർട്ട് ചെയ്യാൻ. അങ്ങനെ ചെയ്യണം എന്നുണ്ടോ
Yes
Old endeavour review cheyyamo
3ദിവസമായി സൂപ്പർ ace സ്റ്റാട്ടക്കുന്നില്ല ബാറ്ററി കുഴപ്പം ഇല്ല പ്ലഗ് പോയതാകാം നോക്കട്ടെ
In direct injection engine il matram glow plug
Bro ഇ nissan മൈക്രോ എങനെ ഉണ്ട് പെട്രോൾ....2013
You are Great
സെക്കന്റ് എടുക്കാൻ ഏതാ നല്ലത് ❓️
Eon ആണോ ❓️
Alto 800 ആണോ ❓️
എനിക്കിഷ്ട്ട ഈ രണ്ട് വണ്ടി മാത്രമേ ഉള്ളൂ
2 ഉം നല്ലതാ
ഈ കാരണത്താൽ എൻജിൻ വാണിങ് കാണിക്കുമോ..
കാണിക്കും
Car doctor 👍
സബിൻ ഇക്ക ഈ ഹീറ്റർ ഫ്‌ളഗ് JCB യുടെ എഞ്ചിനിൽ ഇല്ലല്ലോ
Ariyelaaaasaa
മിടുക്കനും സമർത്ഥരും സത്യസന്ധരുമായ നാനോ മോട്ടോർ mechnic റിപ്പയർ വിദഗ്ധരെ ആവശ്യമുണ്ട് . കാർ റിപ്പയർ തട്ടിപ്പുകളും പകൽ കൊള്ളയും ഒഴിവാക്കുവാൻ എല്ലാവരും അവരും സഹകരിച്ച് മോട്ടോർ മെക്കാനിക് app ഉണ്ടാക്കുന്ന എന്നോട് സഹകരിക്കുക
9947370360 what's up
നമസ്കാരം, എന്റെ സ്വിഫ്റ്റ് (2007Petrol, vxi )ന്റെ സ്റ്റീറിങ് ലെഫ്റ്റ് ലേക്ക് മാത്രം തിരിക്കുമ്പോൾ tight feel ചെയ്യുന്നു, എന്തായിരിക്കും കംപ്ലയിന്റ് എന്ന് ഒന്ന് പറഞ്ഞു തരുമോ പ്ലീസ് 🙏
Ente ritz 2009 diesel vdi, same problem
സബിനിക്ക. എന്റെ വണ്ടി സെൽഫ് കുറച്ചു ലോങ്ങ് ആയിട്ടാണ് സ്റ്റാർട്ട് ആവുന്നത്. തുടങ്ങിയിട്ട് ഒരു 6മാസത്തിൽ കൂടുതൽ ആയി എന്താ കാരണം
Poli sabin ikka
സബിനിക്ക 👌👌
ഇക്കാ.... ടയറിൽ നോർമൽ എയറും nitrogen മിക്സ് ചെയ്ത് അടിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ.... കാറ്റടിക്കാൻ പോയപ്പോൾ അവിടെ നോർമൽ എയർ ഇല്ല എന്നു പറഞ്ഞു
Mix cheyth adikukyala cheyendath ethgilum onn mathrm adikuka. Apol thane athile air full kalaj fill cheythal pore mix cheyanda karym illayirunalo
ഇനി മുഴുവനും ഒഴിവാക്കി നൈട്രജൻ മാത്രം അടിച്ചാൽ പോരേ... നൈട്രജൻ ആണോ അതോ സാദാ എയർ ആണോ ഏറ്റവും നല്ലത്
ചില സമയത്ത് വണ്ടി 10 k m ഓടിച്ച് വന്നിട്ട് പെട്രോൾ അടിക്കാൻ നിർത്തി.പിന്നെ സ്റ്റാർട്ട് ആകുന്നില്ല.ഒരു മിനുട്ട് കഴിഞ്ഞ് സ്റ്റാർട്ട് ആകും. തണുതിരികുന്ന അവസരത്തിൽ head light ഓൺ ആക്കി ഇരുന്നാലും സ്റ്റാർട്ട് ആകും. ഇതായിരിക്കും കാരണം.
Starter motor/ബാറ്ററി
എനിക്കും same compalint
Good info👌👌👌
ഞങ്ങളുടെ വാഗൺ ആറിന് 2007 ഇടക്കിടെ തനിയെ ഓഫ് ആകും പിന്നെ കുറച്ചു കഴിഞ്ഞു സ്റ്റാർട്ട് ആകും . കാരണം fuel pump power supply cut ആവുന്നത് ആണ് .. എന്ത് കൊണ്ട് ഇങ്ങനെ വരുന്നത് . Bro pls
1 reason : relay problem
2 reason : fuel pumb power suplay rear സീറ്റിനടിയിലുള്ള joint cupleyer
Comblaint ആയിരിക്കും
Ritz nu same plug undoo
ആ സമയംPower rear seat അടിയിൽ വരുന്നില്ല . ഒരു വയർ എടുത്തു ബാറ്ററിയിൽ നിന്നും നേരിട്ട് റിലെയിൽ കൊടുത്താൽ fuel pump work ആകും
Super broo👏👏👍👍😍
എന്റേത് Vista quadrajet ആണ്. Glow plug 3 nos broken ആണ്. അത് എടുക്കാൻ എന്തെകിലും trick ഉണ്ടോ?
Entem same issue aanu. Engane edukkan pattum??? Please help me sir
Head azhikkathe maran pattuo???
Ende vandiyil kathunnilla start aayi kazhinjaal aan kathunnath
Diesel vandiyil allam glow plug undo
Und
Ikka ningal poli anu.. Perfect OK entitus an the tan an The tone an the kon an the back👍👍👍👍😊
😘😍
Thanks 😍😍😍😍
Ikka എന്റെ altroz ഇന്ന് രാവിലെ പണി തന്നു.രണ്ടു ദിവസം key ഇഗിനിഷനിൽ ആയിരുന്നു കിടന്നത്, രാവിലെ എടുക്കാൻ നോക്കിയപ്പോൾ completly dead ആണ്.. Display പോലും കാണിക്കുന്നില്ല.. എന്ത് ചെയ്യണം... ടാറ്റാ യിൽ വിളിച്ചു lockdown ആയതിനാൽ രണ്ടു ദിവസം വേണം മെക്കാനിക് വരാൻ ... പ്ലീസ് help
Battery full down ആയിക്കാണും, Jumper cable ഉപയോഗിച്ച് വണ്ടി start ചെയ്യുക
Chetta ente alto 800 ippol palappozhum crank aavunnilla.
Cranking nu idakku stuck aavunnu.
Key anginethanne pidichal Valinju start aavum.
Athum chilappol sharikku nadakkilla
Battery ok annu
Pls reply
Enteyum same problem und.
@praveenksreedharan6381 It was battery issue . Also starter motor commutator cleaned, brushes changed. Now ok ആണ്.
Battery ക്ക് cranking amps kodukkaan pattayhathayirunnu problem.capacity while load test of Battery may seems to be not that bad, but cranking amp may be inadequate.
Super content 🥰
1st view
Thanks......👍👍👍👍👍👍👍👍✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️👍👍👍👍thanks✌️✌️👍✌️
സൂപ്പർ 👍👍
ഇക്ക ബാറ്ററി ലൂസ് ആയിട്ടു car start ആകാതെ വരുന്നു, ബാറ്ററി കണക്ഷൻ tiet ചെയ്യാൻ ഉള്ള ട്രിക്ക് വല്ലതും ഉണ്ടോ? ബാറ്ററിയിൽ നിന്നുമുള്ള ടെർമിനൽ തേഞ്ഞു പോയതാണ്
കുറച്ചു ലെഡ് സോൾഡർ ചെയ്തു പിടിപ്പിച്ചാൽ മതി.വാട്ട് കൂടിയ soldering iron വേണം.
Start long aaganulla Karan yendhan
ഇക്ക എന്റെ ക്വാളിസന് സ്റ്റാർട്ട് ചെയ്യാൻ കുറച്ചു നേരം അടിക്കണം.പ്ളഗ്4ഉം മാറ്റിയറ്റുംശരിയായിട്ടില്ല.എന്തായിരിക്കും.
Pump
Engine heat avumbo mathram Start avunila
Valanju mookil pidykunna avastha..e video kandapol
ഇപ്പോൾ വരുന്ന പുതിയ ഡീസൽ വണ്ടികളിലും ഹീറ്റർ പ്ലഗ് ഉണ്ടോ?
Und
@@KERALAMECHANIC ok
ഫിഗോ ഡീസൽ ന്റെ ഹീറ്റ്ഏർ കണിക്കാവോ
Broo 👌